ഫ്ലൈംടെക്കിന്റെ അടുപ്പ് കൊള്ളാം എന്റെ വീട്ടിലും ഇവര് തന്നയാണ് ചൈതു തന്നത്. ആലുവ പോലോത്ത മറ്റു അടുപ്പുകളുമായി താരതമ്യം ചെയ്യുമ്പോൾ പ്രധാനമായും അടുപ്പ് ഉപയോഗിക്കാനുള്ള സൗകര്യം.., ആകർഷകമായ ഡിസൈൻ., കൂടാതെ കാസ്റ്റ്അയൺ, & സ്റ്റീൽ ക്വാളിറ്റി 👌
@@sree8036 ഞാനും ഇത് പോലോത്ത അടുപ്പ് തന്നെ ആണ് ആക്കിയത് ... പക്ഷേ ഞാൻ ഗ്രാനൈറ്റ് പീസ് കൊണ്ടാണ് വിറക് വെക്കുന്ന ഭാഗത്തു അടപ്പ് ആക്കിയത്... അത് കൊണ്ട് തന്നെ എവിടെ വിറക് വെക്കൽ എന്നു കരുതി എല്ലാവർക്കും ഒരു അതിശയമാണ്
Assalamualaikum അടുപ്പ് ഇഷ്ട്ടായി. ലൈലാടെ വിഡിയോ കണ്ടിട്ട് ഞാൻ അടുപ്പ് ഓർഡർ ചയ്‌തിട്ടുണ്ട്. അവര് ദ്വീപിൽ ആണെന്ന് പറഞ്ഞു. വന്നാൽ ചെയ്തു തരാം എന്ന് പറഞ്ഞു 😍
*Masha allah 😍ഇത്ത ഇത്രയും ഭംഗിയുള്ള അടുപ്പ് ഞാൻ ആദ്യമായി കാണുകയാണ് ഒരുപാട് ഇഷ്ടമായി 👍🏻😍 നമ്മുടെ സന്തോഷത്തിൽ കൂടുതൽ സന്തോഷിക്കുന്നത് നമ്മുടെ ഉമ്മമാര് ആയിരിക്കും 🥰 അതുപോലെ നമ്മുടെ സങ്കടത്തിൽ കൂടുതൽ ദുഃഖിക്കുന്നതു നമ്മുടെ ഉമ്മ ആയിരിക്കും😔 നമ്മൾ ഉപയോഗിച്ച് നമുക്ക് നല്ലത് എന്ന് തോന്നുന്നത് നമ്മൾ മറ്റുള്ളവർക്ക് ഷെയർ ചെയ്തു കൊടുക്കുക അതാണ് നിങ്ങൾ ചെയ്തത് 👍🏻🥰 അൽഹംദുലില്ലാ അല്ലാഹുവിന്റെ കാരുണ്യം കൊണ്ട് ആ അടുപ്പിൽ പാലുകാച്ചലും കഴിഞ്ഞു അല്ലേ😍ഇത്ത മൈലാഞ്ചി ഒക്കെ ഇട്ട് കൈ മൊഞ്ചത്തി🥰 ആയിട്ട്ഉണ്ടല്ലോ*
എനിക്കുണ്ട് ഇതേ പോലത്തെ അടുപ് ഞാൻ 5. വർ ശ മായ് ഈ ഒര് അടുപ്പ് വെച്ചിട്ട് എനിക്ക് ഒരു കുഴപ്പവും തോന്നീട്ടില്ല' ഭയങ്കര ഇഷ്ടമാണ് അതിൽ തീപ്പിടിപ്പിക്കാൻ എനിക്ക് ഒരു ഫാൾട്ട് പറ്റിയുട്ടുണ്ട് അത് എൻ്റെ ചാനലിൽ ഇന്ന് അപ് ലോഡ് ചെയ്യും
ഫ്ലൈംടെക്കിന്റെ അടുപ്പ് കൊള്ളാം
എന്റെ വീട്ടിലും ഇവര് തന്നയാണ് ചൈതു തന്നത്. ആലുവ പോലോത്ത മറ്റു അടുപ്പുകളുമായി താരതമ്യം ചെയ്യുമ്പോൾ പ്രധാനമായും അടുപ്പ് ഉപയോഗിക്കാനുള്ള സൗകര്യം..,
ആകർഷകമായ ഡിസൈൻ.,
കൂടാതെ കാസ്റ്റ്അയൺ, & സ്റ്റീൽ ക്വാളിറ്റി 👌
ചെറിയ അടുപ്പിൽ ഒരു പാത്രത്തിൽ വെള്ളം വെക്കണം... അല്ലെങ്കിൽ അടച്ചു വെച്ച അടപ്പിന് കരി പിടിക്കും
അതെ
Pinne thee kathikkunnath munne chaaram ( venneer) kathikkunnath mumb onn nanach thechaal kayukaan valare easiyaaa
Adupinu chuttum vattathil
Athe
അല്ലഹു എല്ലാ ഉമ്മ മാർക്കു അഫിയത്തു ദിര്ഘയിസ് നൽകട്ട
അമീൻ
Aameen.
@@hishamks9665 b
Aameen
Aameen
ചെറിയ അടുപ്പിൽ ചെറിയ ഒരു കുടുക്കവെക്കാം ണം
Kudukka vekumbol athinte aa vaatam eduthu vechaal kuduka erangi nilkum pettanu thilachu kittum verak kurachu mathi
Njangal annathe divasam kedade kathikkum..adu kondu aa palil thanne oru payasam vekkum
Mailaanji kanaan vendi kanikano
Etreyayi.chilav.adup Edann alojich nikka
Thatha, നടുവി ലെ അടുപ്പിൽ വെള്ളം വെക്കണം, അല്ലെങ്കിൽ ആ അടുപ്പിൻ്റെ മൂടി കരി പിടിക്കും, അത് വൃത്തി കേടല്ലെ
Mailanji kanan vendiyano ingane kanikkunnathe
താത്താന്റെ മൈലാഞ്ചി 😍ഇട്ട കൈ ഫസ്റ്റായിട്ടാണ് ഞാൻ കാണുന്നത് 🥰🥳👍
Thatha annunjan vannappo paninadakkalle ippo Kanan nallarasam adukklante Full video vidane
ചെറിയ അടുപ്പത്ത് ചെറിയ കുടുക്ക വെക്കണം
അടുപ്പ് ഉണ്ടാക്കിയാൽ അത് ഉസാറാവണം അല്ലെങ്കിൽ ഒന്നും കൊണണ്ടാവൂല രഹത്തായല്ലോ സന്തോഷം 🥰
നമ്മളെ എല്ലാ കാര്യത്തിനും ഉമ്മാമ്മർ കുടെയുണ്ടകട്ടെ അല്ലാഹ് ഞങ്ങളെ ഉമ്മാമ്മാർക്ക് നീ ദിർക്കായുസ് നൽകണേ 🤲🏻🤲🏻🤲🏻
Aameen
Ameen ameen ameen ya rabbal alameen
Aameen
Adupinte valuppam alavu egganayaa
Adup kathunna samayath orikkalum adinte adapp vekkarth karanam adappoke vegam kedakum
ഞാനും ഇ അടുപ്തനെ വെക്കുന്നത് ഇൻശാഅല്ലാഹ്
Naduvilathe aduppil eppazhum paathram vekkanam
Masha Allah.
എനിക്കും വേണം ഒരു അടുപ്പ് ഉണ്ടാക്കാ.
മൈലാഞ്ചി ഇട്ടിട്ടുണ്ടല്ലോ.
ഉഷാറായിട്ടുണ്ട് അടുപ്പ് നല്ലതുപോലെ കത്തിലെ മാഷാ അള്ളാ 🥰🥰
Adhu endhaaaaanu annu koodudhalaaayit chorum curryum undaaakarudhu paranjadhu njagal eee adup aaanu ipol undaaaaakyit ulladhu please reply
നിങ്ങൾ പറയുന്നു താത്താക്ക് മനസ്സിലാകുന്നില്ല മുത്തേ 🥰
Palu kacheetu chor vachal entha thath kuzhappam...... Thudakkam palu kond avanamennalleullu.....anda vswasam padlla thatha.. Enthayalum ingade aduppu super
പാലുകാച്ചിന് കൂടാൻ പറ്റാത്തതിൽ ഭയങ്കര വിഷമം ഞാൻ വന്നിട്ട് ബിരിയാണി മതി 👍🏻👍🏻😋😋
Ini ingale verdinte full video idondi
Pudiya adkkala okke kaanikkane
റഹ്മത്തും ബർക്കത്തും ഒരുബാട് ഉണ്ടാവട്ടെ 🤲🏻 ആമീൻ
Ee parasyam kettu maduthu
സ്റ്റീൽ കുടുക്കയാണോ അടുപ്പത് vechkn
Ee adupp undaakkan ethra Rupa ayi
Ethra ayi itha aduppinu
Reducer ചെറിയ പാത്രം വെക്കാൻ മാത്രം.. വലിയ പാത്രം reducer ന് മുകളിൽ വെച്ചാൽ ചൂട് കുറയും
എന്റെ വീട്ടിൽ ഉണ്ട് ഇ അടുപ്പ് നടുവിലെ അടുപ്പിൽ വെള്ളം വെക്കണം ഇല്ലങ്കിൽ അടപ്പ് കരി പിടിക്കും ഇ അടുപ്പ് ഇപ്പൊ എല്ലായിടത്തും ഉണ്ട്
മനസിലായില്ല ഈ അടുപ്പ് നല്ലതാണോ? ഞാൻ അടുക്കള പണിയാൻ പോവുകയാണ് നടുവിലത്തെ അടുപ്പിൽ വെറുതെ കലത്തിൽ വെള്ളം വച്ചാൽ മതിയോ?
shariyaa
yes
@@sree8036 മതി.... മറ്റേ അടുപ്പ് കത്തുമ്പോൾ അതിന്റെ ചൂട് കൊണ്ട് ആ വെള്ളം ചൂടാകും..
@@sree8036 ഞാനും ഇത് പോലോത്ത അടുപ്പ് തന്നെ ആണ് ആക്കിയത് ... പക്ഷേ ഞാൻ ഗ്രാനൈറ്റ് പീസ് കൊണ്ടാണ് വിറക് വെക്കുന്ന ഭാഗത്തു അടപ്പ് ആക്കിയത്... അത് കൊണ്ട് തന്നെ എവിടെ വിറക് വെക്കൽ എന്നു കരുതി എല്ലാവർക്കും ഒരു അതിശയമാണ്
Adupin ethra paisayan koduthad laila
Ee adupinentha rite varunne
Laila aa naduthe adupil vekkaan cheriya mannkudukka allangil cheriya steel kudukka vaangikoli anaal epoyum thilacha chudulla vellam undavum
അസ്സലാമു അലൈക്കും ലൈലാ ത്ത അടുപ്പിന് എത്ര പൈസയായി
അടുപ്പ് സൂപ്പർ 👍👍 . താത്താടെ youtub ഒഴിവുകിട്ടുമ്പോഴൊക്കെ ഞാൻ കാണാറുണ്ട്.
Mehandi superb
Thatha superayitt mailanchi ittittundallo silu ittannadano
Edaduppath aadhyam vellam vekkaam .ennitte matte aduppil kathikkaavoo.allenk8l puka akathayirikkum.thiyy sherkk kathin illaa
Kure viraku venam
ഈ അടുപ്പിൽ ചിരട്ട ഉബയോഗിക്കാൻ പറ്റുമോ. പിന്നെ മണ്ണണ്ണ യോ
Sound kuravan thatha ...
അടുപ്പ് എത്ര പൈസയായിരുന്നു അറിയിക്കണേ
Alhamdhulillah valare santhosham adukala supper
Aduppill chiratta edarud.
അടുപ്പ് പെരുത്ത് ഷ്ടായി. Lik ഇട്ട് ക്ക് ലൈലാ മൈലാഞ്ചിയം സൂപ്പർ
അടുപ്പ് നല്ലപോലെ ഇഷ്ടപ്പെട്ടു
മലപ്പുറം താത്ത ആൻറി മുഖം naan kandu
Mashaallah 👌👌aduppum mailanjiyum super♥️♥️♥️👍🏻👍🏻👍🏻
എന്റെ വീട്ടിലും ഉണ്ട് പക്ഷേ.. ചൂട് കുറവാ എന്താ ചെയ്യാ
Thatta aduppil Kari pidikkatirikkan vennoor thechal mathi
മാശാ അല്ലാഹ്. അടുപ്പ് സൂപ്പർ
നല്ല ചുറുചുറുക്കുള്ള അടുക്കള അൽഹംദുലില്ലാഹ് എനിക്ക് ഒരുപാട് ഇഷ്ടമായി
Adupinu ethraya thatha
Ethra roopayanu aduppinu..plz rply
Ethante mukam onn kanikko pls🥰
Alhamdullilaa ,innu gas cylinder okke nalla rate aanu apoo inganee oru aduppu nirvanbandmaanu
Ningale thindinte അടിയിലുള്ള vartha rack n yethra
Nallonam veraghum venam
എന്റെ വീട്ടിലും ഈ അടുപ്പ് തന്നെ
Mailan ji usharayittund thatha.
Aduppinte rate ethra aayi
സൈസ് എത്ര
Adupinte name enthanu
ലൈലത്ത പാൽ കച്ചാലിന് എത്താൻ വയ്കി കുറച്ചു തിരക്കായിരുന്നു. 😊ക്ഷമിക്കണം ട്ടോ. 😍
Assalamualaikum
അടുപ്പ് ഇഷ്ട്ടായി. ലൈലാടെ വിഡിയോ കണ്ടിട്ട് ഞാൻ അടുപ്പ് ഓർഡർ ചയ്‌തിട്ടുണ്ട്. അവര് ദ്വീപിൽ ആണെന്ന് പറഞ്ഞു. വന്നാൽ ചെയ്തു തരാം എന്ന് പറഞ്ഞു 😍
Alhamdulilla.rahathavate.
Mashaallah 🥰🥰🥰 usharayitund 🥰🥰🥰🥰🥰👍
*Masha allah 😍ഇത്ത ഇത്രയും ഭംഗിയുള്ള അടുപ്പ് ഞാൻ ആദ്യമായി കാണുകയാണ് ഒരുപാട് ഇഷ്ടമായി 👍🏻😍 നമ്മുടെ സന്തോഷത്തിൽ കൂടുതൽ സന്തോഷിക്കുന്നത് നമ്മുടെ ഉമ്മമാര് ആയിരിക്കും 🥰 അതുപോലെ നമ്മുടെ സങ്കടത്തിൽ കൂടുതൽ ദുഃഖിക്കുന്നതു നമ്മുടെ ഉമ്മ ആയിരിക്കും😔 നമ്മൾ ഉപയോഗിച്ച് നമുക്ക് നല്ലത് എന്ന് തോന്നുന്നത് നമ്മൾ മറ്റുള്ളവർക്ക് ഷെയർ ചെയ്തു കൊടുക്കുക അതാണ് നിങ്ങൾ ചെയ്തത് 👍🏻🥰 അൽഹംദുലില്ലാ അല്ലാഹുവിന്റെ കാരുണ്യം കൊണ്ട് ആ അടുപ്പിൽ പാലുകാച്ചലും കഴിഞ്ഞു അല്ലേ😍ഇത്ത മൈലാഞ്ചി ഒക്കെ ഇട്ട് കൈ മൊഞ്ചത്തി🥰 ആയിട്ട്ഉണ്ടല്ലോ*
Kitchen tour please
Polichu 👌👌👌
നടുവിലെ അടുപ്പിൽ ഒരു പാത്രത്തിൽ വെള്ളം വെക്കണം.അല്ലെങ്കിൽ കരി പിടിക്കും
MashaAllah Ellam super 🌹👍😍
6 minit verum adupu adupu🙄
ഇത്താന്റെ ഈ അടുപ്പ് എനിക്ക് പെരുത്ത് ഇഷ്ടായിട്ടോ
ലൈല മൈലാഞ്ചി സൂപ്പർ അടുക്കള സൂപ്പർ
Adupin ethre rate
Rate ethra
Allahu ellam nallathakkatte
Adupinte rate plsssssssss
മൈലാഞ്ചി ഇടതു nannayitunde
Valikkumusalam
Masha Allah 👍🏼.... 😁. കയ്യിൽ മൈലാഞ്ചി ഒക്കെ ഇട്ടിട്ടുണ്ടല്ലോ...
ഇൗ അടുപ്പിന് എന്താ റൈറ്റ്
Nannayittund adupp👍
ഏത് നാട്ടുകാരാണ് അടുപ്പ് ഉണ്ടാകണേ
Aduppin ethrayaayi.??
Nalla rahathund
Aadyathe kitchen enth cheythu
താത്ത ഇത്തിരി കൂടുതൽ പാൽ എടുക്കാമായിരുന്നു കുടുക്കയുടെ മൂട്ടിൽ കുറച്ചുപാൽ വെച്ചു കാച്ചുന്നു ഇതിലെങ്കില് പിശുക്ക് കാണിക്കല്ലേ
എനിക്കുണ്ട് ഇതേ പോലത്തെ അടുപ് ഞാൻ 5. വർ ശ മായ് ഈ ഒര് അടുപ്പ് വെച്ചിട്ട് എനിക്ക് ഒരു കുഴപ്പവും തോന്നീട്ടില്ല' ഭയങ്കര ഇഷ്ടമാണ് അതിൽ തീപ്പിടിപ്പിക്കാൻ എനിക്ക് ഒരു ഫാൾട്ട് പറ്റിയുട്ടുണ്ട് അത് എൻ്റെ ചാനലിൽ ഇന്ന് അപ് ലോഡ് ചെയ്യും
Aduppinte aalkare aduth ninne karyamayitte kittikanallooo. Athukodanallooo ithrayum parasyam parachil
മാഷാഅല്ലാഹ് അടുപ്പ് സൂപ്പർ 👌🏾👌🏾👌🏾🥰
Thatha adup super moilanji super❤️❤️❤️❤️
Puthiya adupp kathichu alle masha allah👍👍👍
Ithil ariyoke engne vaarkum
😋😋😋പൊളിച്ചൂട്ടോ✌️✌️
masha allah ഉസാറായിക്കേനെ
Nalla adupp ishtayi