🙏🏻സന്തോഷം മാഡം വിരമിച്ചല്ലോ.ഞങ്ങൾക്കുംമുരിങ്ങയ്ക്ക നന്നായി ഉണ്ടായി. വിളവെടുപ്പ് കഴിഞ്ഞാൽ കമ്പ് കോതും.ഈയിടെ ജോലിക്കിടയിലും മാഡത്തെ കുറിച്ച് ഓർത്തു ഒരു വിഡിയോയും ഇപ്പോൾ സർക്കാർ സേവനത്തിൽ ഇരിക്കുന്നതിനാൽ ഇടുന്നില്ലല്ലോ എന്ന്. ഇനി ഏറെ ആൾക്കാർക്ക് വിലയേറിയ നിർദേശങ്ങൾ അറിയാം.അഭിനന്ദനങ്ങളോടെ 🌹🌹.
Hai മാഡം വെൽക്കം.... 🤝 ഞാൻ അടുത്ത കുറച്ചു ദിവസങ്ങളായി മാഡം വന്നു വീഡിയോ ഇട്ടെങ്കിൽ നന്നായേനെ എന്ന് മനസ്സിൽ ഓർക്കാറുണ്ട്.... സത്യം... ഏതായാലും സന്തോഷം ആയി.... 🙏 ഞാൻ മാടത്തിന്റെ എല്ലാ വീഡിയോസും കണ്ടിട്ട് ഉണ്ട്... വളരെ വളരെ ഉപകാരപ്രദം ആണ്..... വീണ്ടും പ്രതീക്ഷിക്കുന്നു.... Thank u ... ❤️..... 🤝
Madam welcome back,was missing for some time.ur suggestions and guidance r very valuable for me since I was sero in this field.ofcourse I do terrace gardening since I am in Bangalore and no ground available.
Congratulations on your successful completion of your tenure. Since you have immense knowledge and now you have enough time, please make a video on paddy cultivation in Kuttanadu. Organic if possible 👍
മേടത്തെ കാണാതായപ്പോൾ എന്തെങ്കിലും പറ്റിയോ എന്ന് ഞാൻ ചിന്തിച്ചു പോയി ഇടക്കിടയ്ക്ക് യൂട്യൂബിൽ സെർച്ച് ചെയ്യുമായിരുന്നു യൂട്യൂബിൽ പുതിയ വീഡിയോകൾ വല്ലതുമുണ്ടോ എന്നറിയാൻ ഏതായാലും ഒരു നല്ലൊരു റിട്ടേർഡ് ലൈഫ് ആശംസിക്കുന്നു സന്തോഷത്തോടെ ഇരിക്കുക നന്മ പ്രചരിപ്പിക്കുക
എനിക്കുള്ള ഒരു മുരിങ്ങയിലും കായ് ഉണ്ടാകുന്നില്ല. നല്ലതുപോലെ പൂക്കുന്നുണ്ടു്, ഒറ്റ കായും ഉണ്ടായിട്ടില്ല. നല്ലപോലെ വളം കൊടുക്കുന്നുണ്ടു്. കാലിവളം, എല്ലുപൊടി, യൂറിയ, പൊട്ടാഷ്, മെഗ്നീഷ്യംസള്‍ഫേറ്റ്, ബോറോണ്‍, കഞ്ഞിവെള്ളം, ഒടുവില്‍ പഞ്ചസാര ലായനി പൂവില്‍ തളിച്ചും നോക്കി. എന്നിട്ടും തഥൈവ.
@@namukkumkrishicheyyam1583 മാഡം, എപ്പോഴൊക്കെ എന്തെല്ലാം ചെയ്യണം എന്നു് ഒന്നു പറഞ്ഞുതരുമോ? എന്റെ മുരിങ്ങയില്‍ കായുണ്ടാകാന്‍ എന്തുവേണമെങ്ങിലും ചെയ്യാന്‍ ഞാന്‍ ഒരുക്കമാണ്.
ഞാനും റിട്ടയർ ചെയ്തു ഇനി കൃഷിയിൽ മുഴുവൻ സമയവും , എനിക്ക് വീഡിയോ വളരെ ഉപകാര മാണ്
Thank you
തീർച്ചയായു० മാഡ० കർഷകശ്രീ മാസികയിൽ മാഡത്തിന്റെ ലേഖന० വായിച്ചിട്ടുണ്ട് കൃഷിചെയ്യാൻ നമ്മുടെ വഴികാട്ടിയായി മാഡ० എന്നു० കൂടെയുണ്ടാകണ०🙏🙏💚
മുരിങ്ങ നടന്നത് മുതൽ ഉള്ള കാര്യങ്ങൾ പറഞ്ഞു വീഡിയോ വേണം ❤️💐💐💐🙏
Please watch my video on moringa krishi
🙏🏻സന്തോഷം മാഡം വിരമിച്ചല്ലോ.ഞങ്ങൾക്കുംമുരിങ്ങയ്ക്ക നന്നായി ഉണ്ടായി. വിളവെടുപ്പ് കഴിഞ്ഞാൽ കമ്പ് കോതും.ഈയിടെ ജോലിക്കിടയിലും മാഡത്തെ കുറിച്ച് ഓർത്തു ഒരു വിഡിയോയും ഇപ്പോൾ സർക്കാർ സേവനത്തിൽ ഇരിക്കുന്നതിനാൽ ഇടുന്നില്ലല്ലോ എന്ന്. ഇനി ഏറെ ആൾക്കാർക്ക് വിലയേറിയ നിർദേശങ്ങൾ അറിയാം.അഭിനന്ദനങ്ങളോടെ 🌹🌹.
Hai മാഡം വെൽക്കം.... 🤝
ഞാൻ അടുത്ത കുറച്ചു ദിവസങ്ങളായി മാഡം വന്നു വീഡിയോ ഇട്ടെങ്കിൽ നന്നായേനെ എന്ന് മനസ്സിൽ ഓർക്കാറുണ്ട്.... സത്യം...
ഏതായാലും സന്തോഷം ആയി.... 🙏
ഞാൻ മാടത്തിന്റെ എല്ലാ വീഡിയോസും കണ്ടിട്ട് ഉണ്ട്... വളരെ വളരെ ഉപകാരപ്രദം ആണ്.....
വീണ്ടും പ്രതീക്ഷിക്കുന്നു.... Thank u ... ❤️..... 🤝
മാഡത്തിന്റെ എഴുത്തുപോലെതന്നെ സൂപ്പറായിട്ടുണ്ട് വീഡിയോയും. ആദ്യമായാണ് കാണുന്നത്. ഇനിയും വരൂ പുതിയ കൃഷിവിവരങ്ങളുമായി
നല്ല അവതരണം. അതുപോലെ നല്ലൊരു retirement ജീവിതവും ആശംസിക്കുന്നു 🌹🙏
Thank you
Madam welcome back,was missing for some time.ur suggestions and guidance r very valuable for me since I was sero in this field.ofcourse I do terrace gardening since I am in Bangalore and no ground available.
Madam, welcome back. മാഡത്തിന്റെ video കൾ വളരെ informative ആണ്.Thanku so much.
Ma dam you really need congratulations.
Congratulations on your successful completion of your tenure. Since you have immense knowledge and now you have enough time, please make a video on paddy cultivation in Kuttanadu. Organic if possible 👍
Wish you happy retirement life radio il kelkarundu
Wish you a very happy and peaceful retirement life
Very good information. Thank you
Grow bag krishi in rainy season please give a vlog on this topic.thank u màam
Okay
medam african ochine thurathan enthuchaiyanam ellam nashippikkum mazha thudangiyallo epol varum
Thank you so much for this !
Sure madam l will support thanky
നല്ല usefull information
മുരിങ്ങ കമ്പ് നടുന്ന രീതി കാണിക്കാമോ
Mam നിങ്ങളുടെ സമയത്തിന് നന്ദി. വരാനിരിക്കുന്ന വീഡിയോകൾക്കായി ദയവായി ഇനിപ്പറയുന്നവ പരിഗണിക്കുക.
. 1.നാരങ്ങ മരം വളരുന്നതും ചുരുണ്ട ഇലകൾ, കീടങ്ങളെ തിന്നുന്ന ഇലകൾ തുടങ്ങിയവയ്ക്കുള്ള രോഗനിയന്ത്രണവും
2.മാവ് വളർത്തലും രോഗനിയന്ത്രണവും.. 3.മണ്ണ് പരിശോധനയുടെ പ്രാധാന്യം
Video idam
മഴക്കാല പച്ചക്കറി കൃഷിയും അതിന്റെ വള പ്രയോഗ രീതിയെ കുറിച്ചുമുളള വീഡിയോസ്❤
Definitely
@@namukkumkrishicheyyam1583 ❤️
Pruning and menuring please suggest the months
Wish u a happy retired life..beside waiting agriculture tips..abduntaly
Thank you
റിട്ടയർമെന്റ് സന്തോഷത്തിന്റെ നാളുകൾ ആകട്ടെ ഈശ്വരൻ അനുഗ്രഹിക്കട്ടെ
തീർച്ചയായും സപ്പോർട്ട് ചെയ്യും mam
Please mention the good varieties in muringa and where to get them
Pkm 1 and 2
👍👍 pls new one about paddy cultivation
Definitely
Congratulations
ഇനി ധാരാളം സമയമുണ്ടാകും അപ്പോൾ നല്ല നല്ല വീഡിയോകൾ ഉപകാരപ്രദമായത് ചെയ്യാം ദൈവം അനുഗ്രഹിക്കട്ടെ
തിരുവന്തപുര० ജില്ലയിൽ മുരിങ്ങ പപ്പായ കാന്താരി ഇവ നന്നായി വളരു० ഫലവു० കിട്ടു०🙏
Correct
Potash engine ethra allavil kodukanam
150 GM once in 3 months
Tap cheyyunna rubber nte fertiliser video cheyyamo
Definitely
Best wishes
ഡ്രം ഫ്രൂട്ട് പ്ലാന്റ്സിനെ കുറിച് ഒരു ക്ലാസ്സ് പ്ലീസ്....
Video idam
Very informative
Ippo muringa prune cheyyan pattumo
S
2 വർഷമായ കവുങ്ങ് െ തൈ മഞ്ഞളിപ്പ് കൊണ്ട് ചിലത് ഇലയുണങ്ങി നശി ച്ചു. ചിലത് നാമ്പോല വരുന്നില്ല വളർച്ച മുരടിച്ചു. Solution പറയുമോ
Video idam
Madom video kandittu kure ayallo. I know u r very busy person. Anyway expect more useful videos.
Informative ❤
എനെനപോലെകേൾകാല
ൻകഴിയാതത
വായിക്കാൻകഴിയുന്നവർക്കകൂടിഉപകരിക്കുന്നവിധമാകണ०പരിപാടികൾ
Okay
മുരിങ്ങ പൂത്ത് കാ പിടിക്കുന്നില്ല എന്ത് ചെയ്യണം
വീഡിയോ പൂർണ്ണമായ് കാണാൻ ശ്രമിക്കു ഉത്തരം അതിൽ പറയുന്നുണ്ടല്ലോ
Correct
@@namukkumkrishicheyyam1583😃😃🤝
മേടത്തെ കാണാതായപ്പോൾ എന്തെങ്കിലും പറ്റിയോ എന്ന് ഞാൻ ചിന്തിച്ചു പോയി ഇടക്കിടയ്ക്ക് യൂട്യൂബിൽ സെർച്ച് ചെയ്യുമായിരുന്നു യൂട്യൂബിൽ പുതിയ വീഡിയോകൾ വല്ലതുമുണ്ടോ എന്നറിയാൻ ഏതായാലും ഒരു നല്ലൊരു റിട്ടേർഡ് ലൈഫ് ആശംസിക്കുന്നു സന്തോഷത്തോടെ ഇരിക്കുക നന്മ പ്രചരിപ്പിക്കുക
Thank you so much
Happy retirement life.
എന്റെ ടെറസ്സിൽ വെച്ചിട്ടുള്ള ചെടി മുരിങ്ങ ധാരാളം പൂ പിടിക്കുന്നുണ്ട് പക്ഷെ ഒരു കായപോലും ഉണ്ടായിട്ടില്ല
Give proper nutrition
മുരിങ്ങക്കായ ഉണ്ടായിട്ടില്ല,,1 വർഷം ആയ തൈ ആണ്, നല്ല ഉയരം ആയി, കൊമ്പ് മുറിക്കാമോ,
Video full kannamo
തൈ മുരിങ്ങ ഏതു സമയത്തു പ്രൂൺ ചെയ്തു തുടങ്ങാം
At a ht of 1 m
കുറെ ആയല്ലോ മേടത്തിനെ കണ്ടിട്ട്
പുളിപ്പിച്ച കഞ്ഞി വെള്ളം ഒഴിച്ച്.കൊടുത്താൽ നല്ല്കായ് പിടിക്കും
Happy retirement life
എനിക്കുള്ള ഒരു മുരിങ്ങയിലും കായ് ഉണ്ടാകുന്നില്ല. നല്ലതുപോലെ പൂക്കുന്നുണ്ടു്, ഒറ്റ കായും ഉണ്ടായിട്ടില്ല. നല്ലപോലെ വളം കൊടുക്കുന്നുണ്ടു്. കാലിവളം, എല്ലുപൊടി, യൂറിയ, പൊട്ടാഷ്, മെഗ്നീഷ്യംസള്‍ഫേറ്റ്, ബോറോണ്‍, കഞ്ഞിവെള്ളം, ഒടുവില്‍ പഞ്ചസാര ലായനി പൂവില്‍ തളിച്ചും നോക്കി. എന്നിട്ടും തഥൈവ.
Kodukkunnadinum oro samayamundu
മറുപടി തന്നതിനു് നന്ദി,
അപ്പോഴും തെറ്റ് എന്റേത്!
ഓരോരുത്തരും പറയുന്നത് അനുസരിച്ചു് ആണ് ഇവയൊക്കെ ചെയ്തിട്ടുള്ളതു്.
@@namukkumkrishicheyyam1583
മാഡം, എപ്പോഴൊക്കെ എന്തെല്ലാം ചെയ്യണം എന്നു് ഒന്നു പറഞ്ഞുതരുമോ? എന്റെ മുരിങ്ങയില്‍ കായുണ്ടാകാന്‍ എന്തുവേണമെങ്ങിലും ചെയ്യാന്‍ ഞാന്‍ ഒരുക്കമാണ്.
👍👍
👌👌❤️
👍👍😊
👍👍👍 ❤️
❤❤
ഈ പ്രാവശം ഒരു പാട് മുരിങ്ങ കിട്ടി, പറിച്ചു മടുത്തു
Ithraye ullunnu ippo pidi kittille
Wish you a happy retirement life
Thank you
ഞാൻ ഓർത്തതേയുള്ളു വീണ റാണിയെ കണ്ടില്ലയൊന്നു
മു മുരിങ്ങയുടെ തെലിയും ഉപയോഗപ്രദമാണ്
ചെടി മുരിങ്ങയെപ്പറ്റി ....
Video idam
@@namukkumkrishicheyyam1583 thank you ma'am