വിത്ത് പാകി മുരിങ്ങ വീട്ടിലും കൃഷി ചെയ്യാം

แชร์
ฝัง
  • เผยแพร่เมื่อ 22 ม.ค. 2025

ความคิดเห็น • 139

  • @kareemkk684
    @kareemkk684 5 ปีที่แล้ว

    ചേച്ചി സൂപ്പർ ....ചേച്ചിയുടെ അവതരണം വളരെ നല്ലതാണ് ....''തൈ എനിക്ക് വേണം "....

  • @valiyoliparambilsubramania5590
    @valiyoliparambilsubramania5590 7 หลายเดือนก่อน +1

    അടിപൊളി..........
    Super.....

  • @ajeshjoseph8767
    @ajeshjoseph8767 4 ปีที่แล้ว

    Njn seed paaki ipo nannayi keri varunnund..thanks 😇

  • @harisay7941
    @harisay7941 4 ปีที่แล้ว

    RESPECTED TEACHER, thank you very much

  • @ragavanrajeev4683
    @ragavanrajeev4683 5 ปีที่แล้ว

    വളരെയധികം നന്ദി നന്ദി ഉണ്ട്

  • @farook5626
    @farook5626 2 ปีที่แล้ว +1

    with vendavar yane bandapetal mathi free ayit tarum dubai l estam pole und nan kond vanh valiya muringa undai 200.250 gram verum 1 muringa ka

  • @THE_INDIANA_GAMER
    @THE_INDIANA_GAMER 3 ปีที่แล้ว

    Njan ningalude vedio kandu mutunga vithu tholi kalaju nattittu kilirthilla . Pinneedu tholi kalayathey nattappol kilirthu. Mattullavarku thettaya reethy paranju kodukkaruth oru packetile vithu thanneyanu njan nattathu

  • @vanajaav5304
    @vanajaav5304 2 ปีที่แล้ว

    Sigharagalvettimattamo. Appolmattanam

  • @dineshvijaya5231
    @dineshvijaya5231 4 ปีที่แล้ว +3

    Can you please let me know if the hybrid seed is available for sale....

  • @mts23188
    @mts23188 5 ปีที่แล้ว

    Oru request und.. Ningalude krishi motham oru vlog pole cheyyamo..parisarokke kanumbo nalla bhangi thonunu.. Adokke kanich oru vedio cheyyamo?

  • @asifazeez474
    @asifazeez474 4 ปีที่แล้ว

    Aathi chakkayile kurud maran enth cheyyanam oru vedio cheyyamooo ..plzzz

  • @faisalpaichipaichi3343
    @faisalpaichipaichi3343 4 ปีที่แล้ว

    Kadail ninnnu vaangunna muringakkayude vith eaduth mulappikkkamo

  • @latheeflathu1048
    @latheeflathu1048 ปีที่แล้ว

    Hi, അറിവിന്‌ നന്ദി

  • @travelwiththamanna
    @travelwiththamanna 2 ปีที่แล้ว

    Muringa kol pazhukkumo? Ennit adh cut cheyd eduthaal madhiyo?

  • @manu7815
    @manu7815 4 ปีที่แล้ว

    Thanks for yours moringa video clip

    • @Livekerala
      @Livekerala  4 ปีที่แล้ว

      Thank you for watching live kerala krishi videos

  • @ZM-ro2kp
    @ZM-ro2kp 4 ปีที่แล้ว +1

    Great, Thanks.

    • @Livekerala
      @Livekerala  4 ปีที่แล้ว

      You are welcome!

  • @rafeequehussain1092
    @rafeequehussain1092 5 ปีที่แล้ว

    Chechi mirakil chedy kayikunila pukkal undakunud koyinnu pokunu chechi yude mirakkil kandu athupola oru mirakkil payam ullathanu vagichath pinidu pu varunu kaya undakunilla andanu cheyandath parannu tharumo pls

  • @vinodkv656
    @vinodkv656 4 ปีที่แล้ว +1

    Chedi muringa ano

  • @kavuu3814
    @kavuu3814 5 ปีที่แล้ว +1

    Hybrid vegetableinu naadan vegetableinte athra gunnamundo?

  • @rasiyarasib283
    @rasiyarasib283 5 หลายเดือนก่อน

    Vith kittumo tr

  • @thambanmv9155
    @thambanmv9155 4 ปีที่แล้ว +3

    ഏതെങ്കിലും സംശയം ചോദിച്ചാൽ മറുപടി കിട്ടിയാൽ വീഡീയോ കാണാനും ആശയ വിനിമയം നടത്താനും സാധിക്കുകയുള്ളൂ.ഏത് ഓൺലൈനിൽ നിന്നാണ് വിത്ത് കിട്ടുന്നത്?

  • @vasukalarikkal1683
    @vasukalarikkal1683 9 หลายเดือนก่อน

    Good talent

  • @sojanmathew4427
    @sojanmathew4427 ปีที่แล้ว

    ഞാനും ഒരു ചെടി മുരിങ്ങ വിത്ത് വാങ്ങി നട്ടു, ഇപ്പൊ ഒരു 1.5 അടി പൊക്കത്തിൽ ആയിട്ടുണ്ട്, ഗ്രോ ബാഗിൽ ആണ് നട്ടിരിക്കുന്നത്, വളം ഒന്നും ചെയ്തിട്ടില്ല, 2 മാസം ആയി, എത്ര അടി പൊക്കത്തിൽ ആവുമ്പോൾ ആണ് കുഴി എടുത്ത് നടേണ്ടത്, ഇപ്പൊ എന്ത് വളം ആണ് ചെയേണ്ടത്, ഇതുവരെ വളം ഒന്നും ചെയ്തിട്ടില്ല. Expecting a reply.

  • @yusufmalige5613
    @yusufmalige5613 4 ปีที่แล้ว

    Vitthugal kittan ande chiyanam

  • @thankyou2176
    @thankyou2176 5 ปีที่แล้ว

    Hi chechi ee samayayh muringa nadann pattumoo please reply

  • @mahboobct9103
    @mahboobct9103 5 ปีที่แล้ว +3

    ഹായ് ,ആരെങ്കിലും വന്നാൽ നൽകാൻ വെച്ചിരിക്കുന്ന തൈകൾ എനിക്കും തരുമോ ..4:35

  • @sudeersud5984
    @sudeersud5984 5 ปีที่แล้ว

    Ithilu pidikkunna muringakka taste undo

  • @gaimingpro9085
    @gaimingpro9085 4 ปีที่แล้ว

    Thanks 👌

  • @Fasi2
    @Fasi2 4 ปีที่แล้ว

    Chechi muringa kaykkanamenkil nanakkaruth ennu parayunnath shariyaano

  • @pachamangaweddings7533
    @pachamangaweddings7533 5 ปีที่แล้ว +2

    Thank you for a new informations

  • @thesecret6249
    @thesecret6249 ปีที่แล้ว

    ഹൈബ്രിഡ് എല്ലാ മാസവും കായിക്കുമോ? എത്ര വർഷം ആകുമ്പോൾ കാ വരും

  • @thankamanitb9262
    @thankamanitb9262 4 ปีที่แล้ว

    Thanks.

  • @SureshKumar-pl5bv
    @SureshKumar-pl5bv 4 ปีที่แล้ว

    Hai by,. Beenasureshkumar calicut,

  • @nachuzznachu3240
    @nachuzznachu3240 4 ปีที่แล้ว

    Inganeyaayaal ila parikkaan patuo

  • @muhammedbadusha6983
    @muhammedbadusha6983 4 ปีที่แล้ว

    Mugal bhagom cut cheyyano

  • @krishnakumark7044
    @krishnakumark7044 4 ปีที่แล้ว +1

    എന്റെ മുരിങ്ങ ചെടിക്ക് 3 കൊല്ലം ആയി ഇപ്പോഴും പൂവിട്ടിട്ടില്ല. എല്ലാ കൊല്ലവും ജനുവരി ഫെബ്രവരി ആവുമ്പോൾ ഇല്ലമൊത്തം കൊഴിയും പിന്നെ ചെടിയുടെ അഗ്രഭാഗം ഉണങ്ങും പിന്നെ ഇല വരുന്നത് മഴ പെയ്യുമ്പോൾ ആണ്.ഇതിന് എന്താണ് ചെയ്യേണ്ടത്

  • @amjadajebinpc7844
    @amjadajebinpc7844 4 ปีที่แล้ว +1

    കായ്ക്കുന്ന മുരിങ്ങയുടെ ഇലയെടുക്കാൻ പറ്റുമോ?

  • @fouzialatheef4055
    @fouzialatheef4055 4 ปีที่แล้ว +1

    വെള്ളം ഒഴിക്കാമോ, prathyekuch ചെയ്യേണ്ടത് എന്തെല്ലാം

  • @KrishnaKumar-go5rm
    @KrishnaKumar-go5rm ปีที่แล้ว

    ചെടി മുരിങ്ങയുടെ വിത്ത് ലഭിക്കാൻ ഉള്ള ലിങ്ക് ഇടാമോ?

  • @vincypaulose7136
    @vincypaulose7136 4 ปีที่แล้ว +1

    എനിക്ക് മുരിങ്ങക്കുരു ഉണ്ട് സാധാരണ മുരിങ്ങ കിളിർപ്പിച്ചാൽ നമ്മുടെ നാട്ടിൽ കായിക്കുമോ? അതോ hybrid തന്നെ വേണോ?

  • @sameeralipv6702
    @sameeralipv6702 5 ปีที่แล้ว +1

    ടെറസിൽ പറ്റുമോ

  • @superfastsuperfast58
    @superfastsuperfast58 5 ปีที่แล้ว +2

    എന്റെ വീട്ടി ൽ ഉണ്ട് 6 വർഷം കോണ്ട് ഉണ്ടായി

  • @travelwiththamanna
    @travelwiththamanna 2 ปีที่แล้ว +2

    Muringa stem vellathil itt vechaal root varumo????

  • @greenworld7766
    @greenworld7766 3 ปีที่แล้ว

    ചേച്ചീ മൂലന്നൂർ മുരിങ്ങയുടെ വിത്തു കിട്ടാൻ മാൽഗമുണ്ടോ?

  • @soudariyas1773
    @soudariyas1773 4 ปีที่แล้ว

    Vellam ozikkamo...vellam ozichal kayikkillAnnu kttu...shariyano

  • @khalidhlualua8978
    @khalidhlualua8978 4 ปีที่แล้ว

    Thanks god

  • @lenins2664
    @lenins2664 5 ปีที่แล้ว +1

    എന്റെ വീട്ടിൽ മുരിങ്ങ ഒരു പാട് പൂ ഇടുന്നു കയ്ക്കുന്നില്ല എന്താണ് ചെയ്യേണ്ടത്

  • @rageshrpillai1053
    @rageshrpillai1053 4 ปีที่แล้ว +1

    Ithinte seeds evide available anu..

  • @arunsreerajr8803
    @arunsreerajr8803 4 ปีที่แล้ว +1

    Hybrid seed onlinil kittumo

  • @manjusree8574
    @manjusree8574 3 ปีที่แล้ว

    Vithu kitumo

  • @sreejith3314
    @sreejith3314 5 ปีที่แล้ว +1

    ഹൈബ്രിഡ് അല്ലാത്ത മുരിങ്ങ വിത്ത് മേടിക്കാൻ കിട്ടുമോ?

  • @aslamaboobacker2525
    @aslamaboobacker2525 4 ปีที่แล้ว

    Vithukal evide kittum

  • @aadhidev1571
    @aadhidev1571 4 ปีที่แล้ว

    നല്ല നീളമുള്ള മുരിങ്ങക്കായയുടെ ഇനം ഏതാണ് പേരെന്താണ് പറഞ്ഞുതരുമോ കൃഷി ഭവനിൽ വാങ്ങാൻ കിട്ടുമോ?

  • @ashrafcholappadam8435
    @ashrafcholappadam8435 5 ปีที่แล้ว

    താങ്ക്സ്

  • @lejukannamparambil1782
    @lejukannamparambil1782 3 ปีที่แล้ว +2

    എന്തായി ഈ മുരിങ്ങയുടെ അവസ്‌ഥ എന്ന് പറയാമോ?

    • @salimmarankulangarasalim2191
      @salimmarankulangarasalim2191 2 ปีที่แล้ว

      6 മാസം കൊണ്ട് കായ്ക്കുമെന്ന് വിഡിയോവിൽ പറഞ്ഞിരുന്നു , 6 മാസത്തിൽ കായ്ച ഒരു മുരിങ്ങമരത്തെ വിഡിയോവിൽ കാണിക്കാമായിരുന്നു , താങ്കളുടെ ചോദ്യം പ്രസക്തമാണ്

  • @fouzialatheef4055
    @fouzialatheef4055 4 ปีที่แล้ว +1

    മേടിച്ചു നട്ട ചെടി മുരിങ്ങ എങ്ങിനെയാണ് പരിപാലിക്കേണ്ടത്

  • @thomast.t54
    @thomast.t54 ปีที่แล้ว

    അതി രസം kujannamma

  • @abdulraheem6243
    @abdulraheem6243 5 ปีที่แล้ว +2

    Thanks chechi
    വിത്ത് എവിടെ കിട്ടും? വില എത്ര?

  • @jishavc8050
    @jishavc8050 4 ปีที่แล้ว

    തൈ നട്ട് 6 മാസമായി. ഇപ്പോൾ അതിന്റെ ഇലകൾ മുഴുവനായും മഞ്ഞയായി കാണുന്നു. ഇതിനെന്താണ് പരിഹാരം

  • @lathajanakan290
    @lathajanakan290 5 ปีที่แล้ว

    I was wanting to know abt this muringa ....thanxx ...i want seeds ....how do i get through online ....which online .plz specify
    A very useless information ....how long will one plant last ......

    • @nafvhh9717
      @nafvhh9717 4 ปีที่แล้ว

      Thank you chechi

  • @jeffyfrancis1878
    @jeffyfrancis1878 4 ปีที่แล้ว

    Super.

  • @murali9751
    @murali9751 4 ปีที่แล้ว

    Which company seed is this can I get the address

  • @kunjeeesfathima4273
    @kunjeeesfathima4273 5 ปีที่แล้ว

    Ente muringa vitg mulachu

  • @naji8979
    @naji8979 4 ปีที่แล้ว

    Thangs

    • @Livekerala
      @Livekerala  4 ปีที่แล้ว

      Thank you for watching livekerala krishi videos

  • @shalukgeorge6040
    @shalukgeorge6040 4 ปีที่แล้ว

    Can you give me these plants seeds

  • @sreelekha2715
    @sreelekha2715 3 ปีที่แล้ว

    Super

  • @joydast2161
    @joydast2161 4 ปีที่แล้ว +2

    Seed കിട്ടുമോ ? എവിടെ നിന്ന് കിട്ടും ?

  • @SadasivanMB
    @SadasivanMB 3 ปีที่แล้ว

    👍🙏🙏🙏

  • @abdulasees4260
    @abdulasees4260 4 ปีที่แล้ว +1

    Pls dayalog kurakko

  • @manuanu8037
    @manuanu8037 4 ปีที่แล้ว

    Agriearth നിന്നുള്ള വിത്തുകൾ hybride ആണോ ചേച്ചി
    ..അതിന്റെ link അല്ലെ deccreption ഉള്ളത്

  • @saurabhfrancis
    @saurabhfrancis 3 ปีที่แล้ว

    🥰👍

  • @murali9751
    @murali9751 4 ปีที่แล้ว

    From where we can get the hybrid muringa seeds

  • @yoosufp2382
    @yoosufp2382 4 ปีที่แล้ว

    ഇതിന് വെള്ളമൊഴിക്കണോ..

  • @habimedia3655
    @habimedia3655 4 ปีที่แล้ว +1

    പാലക്ക് ചീരയുടെയും സുന്ദരി ചീരയുടെയും വിത്ത് അയച്ച് തരുമോ കണ്ണൂരിൽ എവിടെയും കിട്ടുന്നില്ല അത് കൊണ്ടാ അഡ്രസ് അയച്ച് തരട്ടെ

    • @habimedia3655
      @habimedia3655 4 ปีที่แล้ว

      റീ പ്ലെയില്ലേ

  • @vinodkv656
    @vinodkv656 4 ปีที่แล้ว

    ഇതിന്റെ വിത്ത് സ്യൂഡോ മോണാസ് ലായനിയിൽ ഇട്ട് വെയ്ക്കണോ

  • @nikhilkumar-uo9my
    @nikhilkumar-uo9my 4 ปีที่แล้ว

    മുരിങ്ങയുടെ ഹൈബ്രിഡ് വിത്ത് ഓൺലൈനിൽ ലഭിക്കുന്ന സ്ഥാപനത്തിൻ്റെ വിലാസം അറിയിക്കാമോ

  • @arjunnk4174
    @arjunnk4174 4 ปีที่แล้ว

    വിത്ത് എവിടെ നിന്നും കിട്ടും

  • @thankamonyk3177
    @thankamonyk3177 4 ปีที่แล้ว

    ഇളക്കി മാറ്റി നാട്ടില്ലെകിൽ കുഴപ്പമുണ്ടോ

  • @sideeqmali817
    @sideeqmali817 2 ปีที่แล้ว

    Hi friend needs

  • @sureshkumarsuresh8167
    @sureshkumarsuresh8167 4 ปีที่แล้ว

    ഈ മുരിങ്ങ എല്ലാക്കാലത്തും കായ്ക്കുമോ? ചെടി മുരിങ്ങ ആണാ? Plastic Basin ൽ (നല്ല ഉൾവശം ഉള്ളത്) നടാമോ?

  • @abhilashkarikkad2040
    @abhilashkarikkad2040 5 ปีที่แล้ว +2

    ചേച്ചി ഇൗ മുരിങ്ങ ചെടിയുടെ ആയുസ് എത്ര എന്ന് പറയുമോ?

    • @AJAY-nq6dr
      @AJAY-nq6dr 3 ปีที่แล้ว

      Chakirichoru enthanu

  • @thesecret6249
    @thesecret6249 ปีที่แล้ว

    ഇതിന്റെ കുരു എവിടെ കിട്ടും

  • @sanjayansanjayan3845
    @sanjayansanjayan3845 4 ปีที่แล้ว

    ഞാൻ നട്ടു 2ചുവട് പിടിച്ചു റബ്ബർ ആണ് ചുറ്റും പുടിക്കുവോ ആവോ

  • @umeshishan4867
    @umeshishan4867 4 ปีที่แล้ว

    പൂവിട്ടിട്ടും കായ പിടിക്കുന്നില്ല. കായ പിടിക്കാൻ എന്തു ചെയ്യണം

    • @shoukathali647
      @shoukathali647 4 ปีที่แล้ว

      നനക്കാൻ ഒട്ടും പാടില്ല. നനക്കാതിരുന്നാൽ കായ്ക്കും.

  • @fareedhap3610
    @fareedhap3610 4 ปีที่แล้ว

    എവിടേ നിന്ന് ആണ് ഇത്തരം വിത്തുകൾ കിട്ടിയത്

    • @trend4911
      @trend4911 3 ปีที่แล้ว

      Description nokkoo

  • @rex..990
    @rex..990 4 ปีที่แล้ว

    മുരിങ്ങയുടെ ഇല മൊത്തത്തിൽപൊഴിയുന്നു പ്രശ്നമാണോ ?

  • @nanippamammunni3956
    @nanippamammunni3956 5 ปีที่แล้ว +1

    ഞാൻ നട്ടു, ഇപ്പോ പൂവ് ഇടിട്ടുണ്ട്. പക്ഷെ പൂ കൊഴിഞ്ഞു പോവുന്നു.

    • @ushadutt1348
      @ushadutt1348 5 ปีที่แล้ว

      കുറെ വർഷങ്ങളായി ആളുകൾ മുരിങ്ങ കൃഷിചെയ്യുന്നത് വിത്ത് വാങ്ങിയാണ്.. എല്ലാവർക്കുമറിയാം എല്ലായിടത്തും വിത്ത് കിട്ടും..
      എന്റെ മുരിങ്ങ നട്ടിരിക്കുന്നതും ഇങ്ങനെയാണ്..

  • @sreejarajesh9765
    @sreejarajesh9765 5 ปีที่แล้ว +1

    ചേച്ചി കുറച്ചു വിത്ത് എനിക്കും തരുമോ

  • @bibi-kh5sk
    @bibi-kh5sk 5 ปีที่แล้ว +3

    ചേച്ചി... വിത്ത് എവിടെ കിട്ടും

    • @Livekerala
      @Livekerala  5 ปีที่แล้ว +1

      For Buy Drumstick Seeds Online 👉 agriearth.com/product/drumstick/

    • @faisalcm667
      @faisalcm667 5 ปีที่แล้ว

      @@Livekerala rate is good 90rs, 30rs+60rs shipping charge=90

    • @rejeenak8214
      @rejeenak8214 2 ปีที่แล้ว

      @@Livekerala teacher seeds linkil keri engana book cheyyunnath. Add to cart kodukkano. Ith vtl kond tharo. Cash on delivery ano. Amazon site vazhiyano agri earth product kittunnath . Plz reply

  • @shilujose2588
    @shilujose2588 3 ปีที่แล้ว +1

    മുരിങ്ങയുടെ തണ്ട് തിന്നുന്ന പുഴുവിനെ എങ്ങനെ നശിപ്പിക്കാം

  • @faisalcm667
    @faisalcm667 5 ปีที่แล้ว

    rate is good 90rs, 30rs+60rs shipping charge=90

  • @sideeqmali817
    @sideeqmali817 2 ปีที่แล้ว

    Anik. With. Venn

  • @saijumonsaiju6991
    @saijumonsaiju6991 3 ปีที่แล้ว

    ഇങ്ങനെ നട്ടിട്ട് കിളിർത്തില്ല

  • @shafiparayil3599
    @shafiparayil3599 4 ปีที่แล้ว +3

    ശംശയം ചോദിക്കുന്ന ആളുകൾകൊന്നും മറുബടി തരാത്ത ചേചി .....
    നിങ്ങളെ നാട്‌ എവിടെയാ?

    • @habimedia3655
      @habimedia3655 4 ปีที่แล้ว +1

      subcribe പിൻവലിക്കുക

    • @sheebak4011
      @sheebak4011 4 ปีที่แล้ว

      Mini life style ennu oru chanal und ath serch ceythu nooku.krishiye pattiyul chenlaan.👌

  • @basheerajmal9586
    @basheerajmal9586 4 ปีที่แล้ว +1

    ഇത്ര വിശദീകരിക്കുന്നതിന്റെ ആവശ്യമെന്ത് എന്നു ചിക്കാൻ ഇത്രയും വീഡിയോ ചെയ്തിട്ടും മനസ്സിലാക്കിയില്ലല്ലോ? മറ്റൊരു ചെടിയുടെ നടീൽ രീതിയും കൂടി വിഡിയോ നീട്ടാൻ വേണ്ടി പറയാമല്ലോ.?pls.

  • @dileep.mdileep.m2187
    @dileep.mdileep.m2187 3 ปีที่แล้ว

    മാഡം മുരിങ്ങ വിത്ത് വീട്ടിൽ മുളപ്പിക്കാറില്ല ജാതിമതഭേദമെന്യേ കാരണം ഇത് വിത്ത് മുളപ്പിച്ചാൽ വീട്ടിൽ ദുരിതവും ആൾനാശവും ആണ് ഫലം എന്ന് പഴമക്കാർ വിശ്വസിച്ചിരുന്നത്രെ അതിനലാണ് സകലർക്കും അറായാം മുരിങ്ങവാത്തിട്ട് ഉണ്ടാക്കാം എന്ന് എന്നാലും ആളുകൾ വിത്തിട്ട് മുളപ്പിച്ച് ഉണ്ടാക്കാത്തതിന് കാരണം ഇതാണത്രെ .....
    ഏതായാലും അനിറ്റ മാഡം നിങ്ങളുടെ വിട്ടിൽ എന്തെങ്കിലും നാശങ്ങളോ പ്രശ്നങ്ങളുമോ നേരിടേണ്ടി വന്നോ .
    അഭിപ്രായം പറയണേ

    • @chriswinshaju5586
      @chriswinshaju5586 3 ปีที่แล้ว

      Njan vithu mulappichu. No problem. Pinne anthaviswasam illa

  • @Alex-sm9yy
    @Alex-sm9yy 5 ปีที่แล้ว +1

    1

  • @muneermon8405
    @muneermon8405 5 ปีที่แล้ว +1

    ഇല കറി ഉണ്ടാകാൻ പറ്റില്ല

  • @aneesnellatt
    @aneesnellatt 5 ปีที่แล้ว

    ഇതുവരെ നട്ടത്ഒന്നും മുളച്ചില്ല ഇനിത്തോട് പൊളിച്ച് നട്ട് നോക്കട്ടെ

    • @rasheedabt5576
      @rasheedabt5576 4 ปีที่แล้ว

      ഞാൻ 20 കുരു നട്ടു 20 ഉം കിളിർത്തു

  • @Nachi-i3x
    @Nachi-i3x 4 ปีที่แล้ว +3

    ഒരു പ്രയോജനവും ഇല്ലാത്ത ഇത്തരം വിവരണക്കാർ കൂടുന്നുണ്ട്
    കേരളം പൂങ്കാവനം ആക്കിയേ അടങ്ങൂ