മോക്ഷയുടെ ഈ യാത്ര വിവരണത്തെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വിമര്‍ശനങ്ങളും മോക്ഷ പ്രതിഷിക്കുന്നു ..... ഈ വീഡിയോ ഇഷ്ടമായെങ്കിൽ ഷെയർ ചെയ്യുക
ഈ വീഡിയോ ഞാൻ കാണാൻ വൈകിപ്പോയി, ഞാൻ ഒറ്റയ്ക്ക് ആണ് രാമേശ്വരം പോയത്, സാധാരണ അമ്പലത്തിൽ പോകുന്ന പോലെ ക്യുവിൽ നിന്ന് തൊഴുതു പോന്നല്ലോ, അറിഞ്ഞിരുന്നില്ല ഇതുപോലെ ഉള്ള കാര്യങ്ങൾ... ഇനീ ഒരവസരം ഭഗവാൻ തന്നാൽ ഇത് തീർച്ചയായും ഉപകാരപ്പെടും, താങ്ക്സ് മോക്ഷ....
രാമേശ്വരം യാത്ര കഴിഞ്ഞ തിനു ശേഷമാണ് മോചിതയുടെ വീഡിയോ കാണുന്നത് , മോചിതയുടെ അവതരണം ഒരു പ്രാർത്ഥന പോലെയാണ് ഒപ്പം കടലോളം അറിവും, തികഞ്ഞ മുന്നൊരുക്കും, വീഡിയോ കണ്ടു കഴിയുമ്പോൾ പ്രേക്ഷനെ സവിശേഷമായൊരു തലത്തിലേയ്ക്ക് ഉയർത്തുന്നു. അഭിനന്ദനങ്ങൾ തിരുവില്ലാ മല വില്ലാ ദ്രിനാഥനെക്കുറിച്ച് ഒരു വീഡിയോ ചെയ്താൽ നന്നായി !!
മോക്ഷയുടെ ഈ യാത്ര വിവരണത്തെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വിമര്‍ശനങ്ങളും മോക്ഷ പ്രതിഷിക്കുന്നു .....
ഈ വീഡിയോ ഇഷ്ടമായെങ്കിൽ ഷെയർ ചെയ്യുക
അവതരണം വളരെ മനോഹരവും, ഭക്തി സാന്ദ്രമായതുമാണ്...
ഈ വീഡിയോ ഞാൻ കാണാൻ വൈകിപ്പോയി, ഞാൻ ഒറ്റയ്ക്ക് ആണ് രാമേശ്വരം പോയത്, സാധാരണ അമ്പലത്തിൽ പോകുന്ന പോലെ ക്യുവിൽ നിന്ന് തൊഴുതു പോന്നല്ലോ, അറിഞ്ഞിരുന്നില്ല ഇതുപോലെ ഉള്ള കാര്യങ്ങൾ... ഇനീ ഒരവസരം ഭഗവാൻ തന്നാൽ ഇത് തീർച്ചയായും ഉപകാരപ്പെടും, താങ്ക്സ് മോക്ഷ....
നാം നമ്മെ അറിഞ്ഞ് നമ്മളായി തീരാൻ സംഗമമായി സാധിക്കട്ടെ
വന്ദനം
Gxd,,,, xc,
മോക്ഷയുടെ കൂടെ ഒരു യാത്ര പോവാൻ താൽപ്പര്യം ഉണ്ട്. എന്താണ് ഒരു വഴി
Rameshwaram pokan agraham ullavarrr like adiikk
yretyr8w7
പോയിന് 😄
നല്ല അവതരണം.
രാമേശ്വരം യാത്ര കഴിഞ്ഞ തിനു ശേഷമാണ് മോചിതയുടെ വീഡിയോ കാണുന്നത് ,
മോചിതയുടെ അവതരണം ഒരു പ്രാർത്ഥന പോലെയാണ് ഒപ്പം കടലോളം അറിവും, തികഞ്ഞ മുന്നൊരുക്കും,
വീഡിയോ കണ്ടു കഴിയുമ്പോൾ പ്രേക്ഷനെ സവിശേഷമായൊരു തലത്തിലേയ്ക്ക് ഉയർത്തുന്നു.
അഭിനന്ദനങ്ങൾ
തിരുവില്ലാ മല വില്ലാ ദ്രിനാഥനെക്കുറിച്ച് ഒരു വീഡിയോ ചെയ്താൽ നന്നായി !!
രാമേശ്വരം എപ്പിസോസ് ഗംഭീരായി ട്ടുവൊ.മോചിതാ മേഡത്തിന് പ്രത്യേകം നന്ദി.
ഇവിടെ അഗ്നിതീർത്ഥത്തിൽ രാത്രി ഒരു മണിക്ക് ഇരുന്നുകൊണ്ട് ഈ വീഡിയോ കാണുന്ന ഞാൻ. ഒരുപാട് നന്നിയുണ്ട് ❤️
കിണറിലെ തീത്ഥ ജലം എങ്ങനെയാണ് സൂക്ഷിക്കേ ണ്ടത്? എത്ര നാൾ?
നല്ല ഉച്ചാരണ ശുദ്ധി... മികച്ച അവതരണം.
രാമസേതു ധനുഷ് കോടിയെ പറ്റിയും ചെറിയ ഒരു വിവരണം ആകാമായിരുന്നു മേഡം എന്റെ ഒരഭിപ്രായവും വീഡിയോ കാണാനുള്ള ആഗ്രഹവും കൊണ്ടാണ് ട്ടാ നന്ദി മോക്ഷ
ശരി
നല്ല വിവരണം 😍എനിക്കും അവിടെ പോകാൻസാധിച്ചു. ഭഗവാന്റെദർശനം കിട്ടി ❤🙏ഓം നമഃ ശിവായ ❤🙏ഓം നമഃ ശിവായ ❤🙏🙏🙏
Ayodhya, Rameshwaram, Sangameswar temple Kovai ( viral in Deepavali)...Thriprayar (3 siv peroor)......Thiruvallabha... temple...
Rameswaram Namakkal asthi ozhukanulla soukaryam undo?
അവതരണം വളരെ മനോഹരവും, ഭക്തി സാന്ദ്രവുമാണ്.... ഈ വോയിസ് ഞാന്‍ ആദ്യമായ് കേള്‍ക്കുന്നത് അമൃത ചാനലിലൂടാണ്........ KEEP IT UP....
Thanks Anuraj
എത്ര നല്ല അവതരണം......ഓം നമ:ശിവായ..
എത്ര നല്ല അവതരണം 🙏🙏ഓം നമഃ ശിവായ
നിങ്ങൾ സൂപ്പർ ആണ്....
One of the best anchors chechi. Divine experience
I have read that This is Agni Theertham. Agni Theertham is in Arichal Medu
Mochithajiji..angayude. oru padu yathrakal kandu. Bhakthi vannu.santhosham
Thrissur il നിന്നു രാമേശ്വരം train യാത്രക്ക് അവിടെ എത്താൻ എത്ര ദിവസം veddi വരും. Plz reply
Adutha yathara ariyiqumo please
Bali tharpanathinte paisa ethra
ഞാനും പോയി അടിപൊളി
മോചിതയുടെ വിവരണങ്ങളെല്ലാം നന്നാവുന്നു.
നല്ല യാത്രാ വിവരണം.. ഞാൻ ഇവിടെ പോയിട്ടുണ്ട്
Heart touching "Agni theertham."
Ennum eppozhum rameshwaram
Best video anchoring ,congratulation sister,,
രാമേശ്വരത്തെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞു നല്ല അവതരണം അവിടത്തെ കിണറുകളെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞാൽ നന്നായിരുന്നു
ഓം നമ: രാ6 മശ്വരത്തപ്പാ ശരണം';ഭഗവനേ എന്നു 'കാണാൻ സാധിഞ്ഞും മോക്ഷയുടെ എല്ലാ യാത്രകളു' കാണാറുണ്ട് മോചിത മാഡത്തിന് ഒരായിരം നന്ദി നന്ദി നന്ദി.
Main vazhipadu entanu avide ?
camera allowed alla....pinne engane video eduthu....?
രാമേശ്വരം യാത്രക്ക് നല്ല ഒരു വഴികാട്ടി ആണ് അഭിനന്ദനങ്ങൾ
രാമേശ്വരം തീർഥാടനം ചെയ്യാൻ ആഗ്രഹിക്കുന്ന എല്ലാർക്കും ഒരു ഗൈഡ് ആയി ഈ എപ്പിസോഡ് .അഭിനന്ദനങ്ങൾ ..ധനുഷ് കൊടിയും കൂടി കവർ ചെയ്യാമായിരുന്നു ..
Sy😥
Yathravashy
Moxkshayude April monthla yatrakal evidayokayann marupady tharumo yatrakal thalparayam yund om
April yatra is planned for kamakhya
ഗംഭീരം ....ഓം നമഃ ശിവായ🙏🕉️🙏
മോക്ഷയുടെ അവതരണം ഗംഭീരം.. വർണിച്ചു പ്രദേശവും അതിലേറെ ഗംഭീരം. ഓം നമശ്ശിവായ .....
Rameswaram Super.. Mocha ji..
നമസ്കാരം മാം നന്ദി.
Super narration by mokshitha
Njan sreetha mannuthyil thrissur anu veedu njan sawsthikayil koodiyanu mochichachechiye ariyunnathu eanikku oru padishtayi we video
അവതരണം 👌👌👌👌👌
Hare krishna hare krishna krishna krishna hare hare
Hare Rama hare Rama rama rama hare hare
Orupad eshtamae
ഞാൻ ഇപ്പോൾ രാമേശ്വരം ഉണ്ട് 🙏❤️👍
Traditional of life 🎉🎉🎉
Namaskaaram 🙏 Amma
ഓം നമഃ ശിവായ ശിവായ നമഃ ഓം 🙏🙏🙏🙏🙏🌹🌹🌹🌹🌹
Nepal പശുപതി മന്ദിർ നെ പറ്റി ഒരു വിവരണവും പോകേണ്ട രീതിയും വഴിയും ശ്രദ്ധിയ്‌ക്കേണ്ട കാര്യങ്ങളും കൊടുക്കാമോ.പ്രതീക്ഷിയ്ക്കുന്നു
Very good thanks
Thanku so much
Aylaporithathundl
Hare rama ❤️🙏
Good evening madam
❤Krishna krishna krishna
Ohm Nama Shivaya 🙏🙏🙏
Om Namasivaya🙏 om Namasivaya🙏🙏 om Namasivaya🙏 🙏🙏 ellavarkum rameswaram ethi bagavante darsanam kittanulla bagyam undavatte 🙏🙏🙏❤
Mom malabar temples oru vivaram thayarakooo
Kasikk pokanam ottakkanu trinill engaya suga yathra ennu oru riplye tharavumo evide eraganam tra
Good work
അവിടെ വന്നാൽ എവിടെ താമസിക്കുവാൻ സാധിക്കും എന്നറിഞ്ഞാൽ കൊള്ളാം.
Room kittum rentnu
നല്ല അവതരണം 👍🏻
നല്ല avtharanm🙏🙏🙏👍❤
Trine delhi aano avidunnu engina
Please call Moksha for further details or please provide us your number.
ഈ വിഡിയോ എനിക്ക് വളരെ istayi
Radha madhava
ഞാനും പോയിരുന്നു ഇനിയും പോകണമെന്നുണ്ട്🙏🙏🙏
Good feeling darshan temples
Mem super njangal direct rameswaram
Rama Rama Rama
Beautiful
Vasudhaiva kudumbakam
Om Namasivaya
Very useful. ..Thanks. ..👍👍👍
Loka samastha sukhino bhavanthu
Good presentation 👍👍👍Thank you
Good narration
നല്ല വീഡിയോ നന്നായിട്ടുണ്ട് tx
രിമേശ്വരത്ത് നിന്നും തിരിച്ചു വന്നാൽ പാപം ചെയ്യാമോ
Cheytholu....
രമേശ്വരം ഹിന്ദു മത വിശ്വാസികൾക്കുള്ളതാണ് 🤨😏😏
Good Information
Sreerama devanal pradishtikapetta
Rameshwarathinu pranamam.
Very good
Superrrrr..... 🙏
രാമേശ്വരം രാമേശ്വരം തൊഴുതു ഹരേ രാമ രാമ ഹരേ രാമ
പഴനി രാമേശരം ഞാൻ അടുത്തതായി പോകാൻ ആഗ്രഹിക്കുന്ന സ്ഥലം
Informative
🙏🙏👍👍
Thanks
ഓംനമഃ ശിവായ
Good presentation
nice
great
🙏🙏🙏🙏🙏🌹🌹🌹🌹🌹
Om mahaganapathe namosthuthe ❤
Enthanu paapam. What is sin and who gave the base line for sins?
@@girijanair348 great 9645200205
സിസ്റ്റർ അഭയയെ കൊന്ന പ്രവർത്തി. അതാണ് പാപം
🙏🙏🙏🙏🙏🙏🙏🙏
ഹരെ ക്യഷണ്,, പ്രണാമം മോചിതാ മ്മെ
Daivam kadakshikkatte avde ethippedan🙏
Thank you moksha
Super sanam
Good informative .
Thank. U
Seriya, njan poyittundu
വന്ദനം
🕉️🕉️
Siva siva🙏🙏🙏