ഇവനാണ് യഥാർത്ഥ സഹ്യപുത്രൻ | പ്ലാത്തോട്ടം അക്ബർ | Plathottam Akbar | E4 Elephant | Kairali TV

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • E4 Elephant was a TV show that showed different celebrity and non celebrity captive elephants of Kerala, India. it was anchored and hosted by Malayalam author and a screenplay writer late Madampu Kunjukuttan.
    The show has featured famous elephants of kerala.This program gives us a real view about the life of elephants, each episode telling the story of a popular kerala elephant. In the first season, they have covered major elephants. E4Elephent fresh look will be another visual treat to the aanapremikal.
    #e4elephant #elephantlovers #anapremikal #aanakambam
    Kairali TV is among the most leading malayalam television channels. With a large number of followers from around the globe, Kairali TV has been successful in delivering quality contents on online for over 12 years.
    എത്ര ആനകൾ ഒരുമിച്ചു അണി നിരന്നാലും അക്ബറിനെ ഒറ്റ നോട്ടത്തിൽ തിരിച്ചറിയാം...| Kairali TV
    Kairali TV
    Subscribe to Kairali TV TH-cam Channel here 👉 bit.ly/2RzjUDM
    Kairali News
    Subscribe to Kairali News TH-cam Channel here 👉 bit.ly/3cnqrcL
    Kairali News Live
    Subscribe to Kairali News TH-cam Channel here 👉 tiny.cc/4cbwmz
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

ความคิดเห็น • 89

  • @sonuabhi8128
    @sonuabhi8128 4 ปีที่แล้ว +15

    ഏറ്റുമാനൂരപ്പന് എന്നും പ്രിയപ്പെട്ടവൻ😍😍

  • @sudheeshkb7873
    @sudheeshkb7873 4 ปีที่แล้ว +12

    പ്രത്യക്ഷഗണപതി പ്ലാത്തോട്ടം അക്ബർ എന്ന് നെയിം പ്ലേറ്റിൽ ഞാൻ ആദ്യമായി വായിച്ച ഗജരാജൻ.. കൊടുങ്ങല്ലൂർ താലപ്പൊലിക്ക് വന്നപ്പോൾ.. ഓർമ്മകൾക്ക് മുന്നിൽ പ്രണാമം

  • @sujithkumar5668
    @sujithkumar5668 4 ปีที่แล้ว +29

    ഏറ്റുമാനൂരപ്പന്റെ തിടമ്പേറ്റിയിരുന്ന അക്ബർ ആന....... ♥️

  • @SatishKumar-uc9cs
    @SatishKumar-uc9cs 3 ปีที่แล้ว +7

    കോഴിക്കോട് പാത്തുമ്മ പിടിയാനക്കും മോഴയാനക്കും ഉണ്ടായ പുത്രൻ കുട്ടിയിലെ കൊലകൊല്ലി 23 പേരെ കൊന്നവനെന്ന് കേട്ടിട്ടുണ്ട് പാപ്പാൻ വിജയേട്ടൻ പറഞ്ഞ കഥ

  • @BGTeamkombanz
    @BGTeamkombanz 4 ปีที่แล้ว +14

    എല്ലാവർക്കും team kombanz ന്റെ വക ഓണാശംസകൾ 😍

  • @vijeeshec5178
    @vijeeshec5178 4 ปีที่แล้ว +7

    ആറന്മുള മോഹനൻ, കരുനാഗപ്പള്ളി മഹാദേവൻ ,
    ആറന്മുള പാർത്ഥസാരഥി

  • @user-ec5zs4xs8s
    @user-ec5zs4xs8s 4 ปีที่แล้ว +35

    ആദ്യമായിട്ടാണ് ഒരു മുസ്ലിം ആനയെ കാണുന്നത്.😝😝😝😝😝

    • @MK-xh8nj
      @MK-xh8nj 2 ปีที่แล้ว

      നിലമ്പൂർ ആയതുകൊണ്ടാണ്.. 😂

    • @snehammatram4940
      @snehammatram4940 2 ปีที่แล้ว +1

      എന്റെ പൊന്നു ചേച്ചി ആനയിൽ മുസ്ലിം, ഹിന്ദു, ക്രിസ്യത്യാനി അങ്ങനെ ഒന്നുമില്ല 🤣🤣🤣🤣 പേരിൽ എന്തിരിക്കുന്നു 🤣 ആസാം, ബീഹാർ ഇവിടുന്നു വരുന്ന ഒട്ടു മിക്ക ആനകൾക്കും മുസ്ലിം നെയിം ആണ് അവിടെ ആന പാപ്പാൻ മാരും മുസ്ലിം ആളുകൾ ആണ് പാത്തുമ്മ അകബർ ന്റെ 2 ഇരട്ടകൾ ഉണ്ടായിരുന്നു ഒന്ന് ആടാട്ടു പരമു ആന പിന്നെ വേറൊന്ന് 🤔 പേര് മറന്നുപോയി, നെക്സ്റ്റ് ആന ടിപ്പു ഇപ്പോഴത്തെ നെയിം ഒളിക്കരകാളിദാസൻ പിന്നെയും ഉണ്ട് കുറേ... Etc ഇതിന്റെ ഒക്കെ അർത്ഥം ആന മുസ്ലിം എന്നല്ല 🤣മനുഷ്യൻ ന്റെ ഓരോ തമാശ അത്ര തന്നെ 🤣🤣🤣

    • @sasikumarpunnolly5055
      @sasikumarpunnolly5055 2 หลายเดือนก่อน

      Anayil Muslimilla. Mrugangalellam Hindukkal

  • @sabarinathan-zc9rz
    @sabarinathan-zc9rz 4 ปีที่แล้ว +2

    Thank you kairali

  • @Mohammedali-qz5cl
    @Mohammedali-qz5cl 4 ปีที่แล้ว +6

    തച്ചോളി സിനിമകളിലെഉണ്ണിമേരിയുടെ സ്റ്റൈലിൽ ഉള്ള നടത്തം... 👌

  • @fowsiyalatheef5789
    @fowsiyalatheef5789 2 ปีที่แล้ว

    Nalla avatharanam. koritharippikkunna nimishangal.❤. Matha mythriulla family. ! Nalla othoraana ! Chullan chekkan , "Mahaanaaya " Ganapathi. ❤❤❤Yellaa aashamsakalum nerunnu. ❤

  • @HARIKRISHNAN-98
    @HARIKRISHNAN-98 4 ปีที่แล้ว +2

    Daily episode upload pls

  • @jackyzz5942
    @jackyzz5942 4 ปีที่แล้ว +2

    Akber super

  • @user-hu4fp3gy3c
    @user-hu4fp3gy3c 4 ปีที่แล้ว +22

    ഏതോ അക്ബർ വി രോധി സവർക്കർ കുഞ്ഞ് ഡിസ്‌ലൈക് അടിച്ചിട്ടുണ്ട്, 😂😂😂😂😂

  • @devikaraj2845
    @devikaraj2845 4 ปีที่แล้ว +1

    Super. Please upload cherpulassery rajasegaran (old uttoly rajasegaran)

  • @afsalkhan8712
    @afsalkhan8712 4 ปีที่แล้ว +6

    ഒരു മുതൽ ആയിരുന്നു

  • @vinuvinu3159
    @vinuvinu3159 หลายเดือนก่อน

    പാത്തുമ്മ അക്ബർ ഈ ആന അല്ല എന്നാണ് vedio -യിൽ

  • @ijaskn5923
    @ijaskn5923 2 ปีที่แล้ว

    നല്ല ഇടനീളം ❤️

  • @snehammatram4940
    @snehammatram4940 2 ปีที่แล้ว

    ആന നല്ല size നല്ല ഇടനീളം നല്ല ഉടൽ വലിയ പേരുമുഖം നല്ല ചെവി സൂപ്പർ ആന 👌👌👌👌 കൈരളി tv ആ 100ആന യുണ്ടായിരുന്നു ആ മുതലാളി ടെ ഒരു എപ്പിസോഡ് ഒന്ന് ചെയ്യണേ pls

  • @Snotrod_07
    @Snotrod_07 4 ปีที่แล้ว +2

    Adiyattu ayyappan episode idumo

  • @fowsiyalatheef5789
    @fowsiyalatheef5789 2 ปีที่แล้ว

    Continue........ waite& see. ❤

  • @pjvideos2426
    @pjvideos2426 4 ปีที่แล้ว

    Thanks for the upload കൊറച്ചു കൂടി ദിവസം വൈകാതെ ഇടണം എന്ന് റിക്വസ്റ്റ് ചെയുന്നു ♥️

  • @nikhilktr3857
    @nikhilktr3857 8 วันที่ผ่านมา

    Ee ana eppoo undoo

  • @aiswariyagopinadh8099
    @aiswariyagopinadh8099 4 ปีที่แล้ว +2

    Thodupuzha mundackalshivanandhan vediochyo please

  • @sirajvk121
    @sirajvk121 4 ปีที่แล้ว +7

    അക്ബർ = വലിയ വൻ

    • @Abby-mw8em
      @Abby-mw8em 4 ปีที่แล้ว

      Ee aana ipol.ellallo

    • @thetrucker7686
      @thetrucker7686 4 ปีที่แล้ว +3

      ഇല്ല, ഉണ്ണിപ്പിള്ളി ഗണേശൻ അവറാച്ചൻ ചേട്ടനെ ചെയ്തപ്പോ ഇവനെയും കുത്തി അവശൻ ആക്കിയിരുന്നു അതെ തുടർന്ന് പിന്നീട് ചെരിഞ്ഞു, അവസാന കാലം സ്ഥിതി മോശമാരുന്നു

    • @rupeshvaryathuveli9042
      @rupeshvaryathuveli9042 4 ปีที่แล้ว

      @@thetrucker7686 avarachan cheetan eppo evidenu

    • @thetrucker7686
      @thetrucker7686 4 ปีที่แล้ว

      @@rupeshvaryathuveli9042 illa

  • @fowsiyalatheef5789
    @fowsiyalatheef5789 2 ปีที่แล้ว

    MashaAllah ! ❤

  • @JVOSTORIES
    @JVOSTORIES 4 ปีที่แล้ว +1

    ❤️❤️❤️

  • @ARUNARUN-wp3uh
    @ARUNARUN-wp3uh 4 ปีที่แล้ว +1

    ..I ഇരിങ്ങോൾ കാവ് ലക്ഷ്മി കുട്ടിയുടെ എപ്പിസോഡ് ഒന്ന് ഇടാമോ plzzz..

  • @aariiiii___v
    @aariiiii___v 2 ปีที่แล้ว

    Kidu Pere

  • @athuldasezhukone9943
    @athuldasezhukone9943 4 ปีที่แล้ว +18

    സ്ഥിരം അപ്ലോഡ് ചെയ്തുകൂടെ ഇങ്ങനെ ഒരു ഗ്യാപ് ആവശ്യമുണ്ടോ

  • @unnikannancholakkadu1480
    @unnikannancholakkadu1480 4 ปีที่แล้ว

    Osaamma.Ena.runu veenddathu

  • @arunka8271
    @arunka8271 4 ปีที่แล้ว

    Happy onam

  • @rathheshr
    @rathheshr 11 หลายเดือนก่อน

    🙏🙏🙏

  • @GISHNUCHALADY
    @GISHNUCHALADY ปีที่แล้ว

    Puliyannoor ambalattil kochile kamditt und

  • @rakeshmm5122
    @rakeshmm5122 2 ปีที่แล้ว

    Pathuma akbar ee anaa ano

  • @aajtaklive9585
    @aajtaklive9585 3 ปีที่แล้ว +1

    Akber = valiyavan ennanu arthem

  • @steeringadicter..6786
    @steeringadicter..6786 4 ปีที่แล้ว +1

    സൗണ്ട് കുറച്ചു പ്രോബ്ലം ആണ് ബാക്കി കൊള്ളാം

  • @fowsiyalatheef5789
    @fowsiyalatheef5789 2 ปีที่แล้ว

    Akbar ganapathi ippol undo

  • @shafiq7263
    @shafiq7263 2 ปีที่แล้ว

    Akbar ennaal valiyavan ennaanartham

  • @chendakkaran5621
    @chendakkaran5621 2 หลายเดือนก่อน

    ഇവൻ ചെരിയാൻ എന്നതാ കാരണം 🤔🤔😔

  • @fowsiyalatheef5789
    @fowsiyalatheef5789 2 ปีที่แล้ว

    Aayushmanbhava:

  • @professormoriarty7439
    @professormoriarty7439 3 ปีที่แล้ว

    Ithano pathumma Akbar?

  • @rithinbabu3702
    @rithinbabu3702 2 ปีที่แล้ว

    അക്ബർ എന്ന് കണ്ടപ്പോ വിചാരിച്ചു.'പാത്തുമ്മ അക്ബർ ആവും ന്നു 🥵🥵🥵

  • @nibudevasia8722
    @nibudevasia8722 2 ปีที่แล้ว

    ഇവൻ ഒരു കൊല കൊള്ളിയാനേ ഒന്നും രണ്ടും അല്ലാ 24പേരെയാണ് കൊന്നേതു

    • @Yadukrishnan-we2jq
      @Yadukrishnan-we2jq ปีที่แล้ว

      Chetta ath vere aaanaya . Pathumma akbar

    • @arjun3888
      @arjun3888 ปีที่แล้ว

      അറിഞ്ഞിട്ടു സംസാരിക്കെടാ നിബു

    • @nibudevasia8722
      @nibudevasia8722 ปีที่แล้ว

      @@arjun3888 oke sorry bro👍

    • @arjun3888
      @arjun3888 ปีที่แล้ว

      @@nibudevasia8722 👍👍

  • @forthepeople6738
    @forthepeople6738 3 ปีที่แล้ว

    24 pere konnittund kakshi

    • @sharathpunthala4052
      @sharathpunthala4052 3 ปีที่แล้ว +1

      അത് വേറെ അക്ബർ
      വെള്ളങ്ങല്ലൂർ ഫത്തുമ്മ അക്ബർ, ഗോപാലൻ എന്ന മോഴയാനക്കും ഫത്തുമ്മ എന്ന പിടിയാനക്കും ഉണ്ടായവൻ ആണ് താങ്കൾ ഉദ്ദേശിച്ച അക്ബർ ആന.
      ഇത് പൂഞ്ഞാർ പ്ലാത്തോട്ടം അക്ബർ 🙏

  • @veenamol9956
    @veenamol9956 3 ปีที่แล้ว

    അക്ബർ ചക്രവർത്തി

  • @carlosgamingyt3703
    @carlosgamingyt3703 3 ปีที่แล้ว +3

    25 കൊലപാതകം ചെയ്ത ആനയാ ഇത്

    • @akashsurendran2926
      @akashsurendran2926 3 ปีที่แล้ว +1

      അത് ഈ ആന ആല്ല,.. അത് പാത്തുമ്മ അക്ബർ ആണ്

    • @shamsudheenm7689
      @shamsudheenm7689 3 ปีที่แล้ว

      പാത്തുമ്മ അക്ബർ വേറെ

  • @akhilkkjoy2664
    @akhilkkjoy2664 2 ปีที่แล้ว

    ഇവൻ ആണോ കുറെ പപ്പന്മരെ കൊന്നത് ?

  • @asrbekarybnr2757
    @asrbekarybnr2757 4 ปีที่แล้ว

    Ananu olikkunnuddo....

  • @rajeevthapovanam9522
    @rajeevthapovanam9522 3 ปีที่แล้ว

    മുഹമ്മദ് റഹമാൻ അതാണ് നല്ലത്

  • @shibukonnoth898
    @shibukonnoth898 2 ปีที่แล้ว +1

    Oru Cristian Annaye kudi kannikanam.

    • @kuttikomban
      @kuttikomban 2 ปีที่แล้ว +1

      Konniyil eva enna pidiyaana undu.

  • @rendeepradhakrishnan6506
    @rendeepradhakrishnan6506 3 ปีที่แล้ว +1

    ബോസ്സേ ഇന്നുണ്ടോ എപ്പിസോഡ്

  • @ashok13123
    @ashok13123 4 ปีที่แล้ว

    Athentha sunnath cheythittundo pettennu thirichariyan

  • @sarathn.s1855
    @sarathn.s1855 4 ปีที่แล้ว

    .

  • @satheeshks8440
    @satheeshks8440 2 ปีที่แล้ว

    പാത്തുമ്മ അക്ബർ ആണോ.

  • @unnikannancholakkadu1480
    @unnikannancholakkadu1480 3 ปีที่แล้ว

    Sunathu.kashichittunddakum.hhhhhhhhhjjjj

  • @romysebastian6742
    @romysebastian6742 3 ปีที่แล้ว

    ഓയിലിവാണോ

  • @sarath3287
    @sarath3287 4 ปีที่แล้ว +2

    ഇവൻ ഇപ്പം എവിടാ

    • @anakambam3197
      @anakambam3197 4 ปีที่แล้ว +3

      2013 ൽ ചെരിഞ്ഞു

    • @greetingstofellowtravelers8877
      @greetingstofellowtravelers8877 4 ปีที่แล้ว

      Yes Avn Poye

    • @manubabubabu407
      @manubabubabu407 4 ปีที่แล้ว

      @Nutrine muyal എന്തിനാണ് തല്ലി കൊന്നത്

    • @varuntk7470
      @varuntk7470 4 ปีที่แล้ว

      So sad

    • @lee-bc5ov
      @lee-bc5ov 3 ปีที่แล้ว

      @@manubabubabu407 തല്ലി കൊന്നതോന്നും അല്ല...😂

  • @abdullabashir007
    @abdullabashir007 3 ปีที่แล้ว

    ഈ ആന ആണോ പാറ മുകളിൽ നിന്നും വീണ് മരിച്ചത് ??

    • @jibinkpious
      @jibinkpious 3 ปีที่แล้ว +3

      അത് വെള്ളങ്ങല്ലൂർ അക്ബർ ആണെന്ന് തോന്നുന്നു.. പാത്തുമ്മ അക്ബർ..

    • @abdullabashir007
      @abdullabashir007 3 ปีที่แล้ว

      @@jibinkpious athe avan aano evan enn ariyaan vendi aanu , ee vellangallur kodungallur aduthulla sthalam alle ??

  • @locallion5710
    @locallion5710 3 ปีที่แล้ว +1

    ❤️

  • @ashikmurukan9089
    @ashikmurukan9089 3 ปีที่แล้ว

    ❤️