Flowers Top Singer 4 | Musical Reality Show | EP# 303

แชร์
ฝัง
  • เผยแพร่เมื่อ 3 ก.พ. 2025

ความคิดเห็น • 73

  • @madhavant9516
    @madhavant9516 4 หลายเดือนก่อน +11

    ശ്രീധമോളെ വീണ്ടും കാണാനും കേൾക്കാനും കഴിഞ്ഞതിൽ santhosham👍 എല്ലാവർക്കും ഓണം greetings. 🙏😄

  • @brahmahum
    @brahmahum 4 หลายเดือนก่อน +1

    🌴🌺Nivedya🌺🌴 sang impressive. 🌼Beautiful duet song💮 at the end.

  • @mumthasbeegam2345
    @mumthasbeegam2345 4 หลายเดือนก่อน +10

    ദ്രോപതി പാട്ടു നന്നായിരുന്നു , നല്ല ഗാനം ആണ് ,, ഇനിയും ഉയരങ്ങളിൽ എത്തട്ടേ... 👍

  • @nadeerajaleel8340
    @nadeerajaleel8340 4 หลายเดือนก่อน +1

    ശ്റിധ മോൾ നന്നായി പാടി സന്തോഷം.ശ്രീഹരിക്കുട്ടൻ ഈ പാട്ട് അമ്മയുടെ കൂടെയും പാടിയത് ഓർമ്മ വന്നു. രണ്ടു പേർക്കും god bless

  • @sajisamuel2452
    @sajisamuel2452 4 หลายเดือนก่อน +12

    ദ്രവ്പതിയുടെ എളിമയാണ് അവളെ പാട്ടിന്റെ ഉച്ചതയിലേക്ക് നയിച്ചത്. പ്രതീക്ഷിച്ചവരെ എല്ലാം പിന്നിലാക്കി ഫൈനലിസ്റ്റ് ആക്കി winner ആയത്. Congrats മോളെ ❤️. രണ്ടാമത് ദേവനന്ദ. അവൾക്കു വേണ്ടി പ്രാർത്ഥിച്ച ആൾ ആണ് ഞാനും. കാരണം നേരത്തെ എഴുതിയത് പോലെ തള്ളിക്കളഞ്ഞ കല്ലു ആണ് രണ്ടാം സ്ഥാനത്തു എത്തിയത്. അവളുടെ ഉയർച്ചയിൽ വളരെ സന്തോഷമുണ്ട്. ഒറ്റയായും രണ്ടു പേരായും വളർന്ന കുഞ്ഞുങ്ങൾ അല്പം കൊഞ്ചൽ വർത്തമാനം പറയും. അതാണ്‌ ദേവന യ്ക്കു സംഭവിച്ചത്. ഏതു പാട്ടാണ് എന്നൊന്ന് ചോദിച്ചു പോയി. ശരത് അവളെ ഫയർ ചെയ്തു. പിന്നീട് ഓരോ എപ്പിസോഡും അവൾ ഭയന്നാണ് reply തരുന്നത്. അവൾ ഒരു പാവം കുട്ടിയാണ്. അതുപോലെ ചില കുഞ്ഞുങ്ങൾ. നമ്മുടെ കുഞ്ഞുങ്ങൾ ശാലീനസൗന്ദര്യം ഉള്ള കുഞ്ഞുങ്ങളാണ്. അത് ഞാൻ ആസ്വദിക്കുന്നത് TV യിലൂടെയാണ്. നിവേദ്യമോൾ, കൃഷ്ണമോൾ നന്നായി പാടി. ഇവർക്കൊക്കെ ഭാവി തെളിഞ്ഞു. നമ്മുടെ ബാബു കണ്ടില്ലേ എവിടെയെത്തി ? ❤️❤️

    • @SindhuSASindhu
      @SindhuSASindhu 4 หลายเดือนก่อน

      Drowpathy ayiruno winner....arinjilla...youtubil vannale. Prevasikalku kaanan pattu😢

    • @AshakRaveendran-dp2kb
      @AshakRaveendran-dp2kb 4 หลายเดือนก่อน +3

      @@sajisamuel2452ടോപ് എളിമ season 4 എന്ന് അല്ലായിരുന്നല്ലോ ഈ പ്രോഗ്രാമിന്റെ പേര്

  • @jaisyvarghese6634
    @jaisyvarghese6634 4 หลายเดือนก่อน +16

    പുരുഷൻമാർ മാന്യമായ വസ്ത്രം, സ്ത്രീകൾ 😡😡കഷ്ട്ടം 😪

  • @sajisamuel2452
    @sajisamuel2452 4 หลายเดือนก่อน +4

    ഒരു price ചിന്തിച്ചു കൃഷ്ണ യ്ക്കു. നല്ല ശബ്ദം. പക്ഷെ ഭാഗ്യം കുറച്ചു കുറവായി. സാരമില്ല ഭാവിയുള്ള കുഞ്ഞാണ് ❤️

  • @SuryaSooraj-pf5sm
    @SuryaSooraj-pf5sm 4 หลายเดือนก่อน +4

    ..Draupathi, ഒരിക്കലും അർഹ അല്ല,.. വിന്നർ.. 👎..
    ജാതിയും +മതവും ഇവിടെ കളിച്ചു.. ഫൈനലിൽ എത്തിയ 5 കുട്ടികളെ നോക്കൂ..
    Draupathi 👈 മലയാളം writing പാഡിൽ ഇല്ല..(ബഹുമാനപ്പെട്ട ഇന്ത്യൻ പ്രസിഡന്റ്‌ ക്ഷമിക്കും.. 🙏),
    ഒരാൾ പോലും കറക്റ്റ് ആയി, ഈ കുട്ടിയുടെ പേര് മലയാളത്തിൽ എഴുതി കണ്ടില്ല.. 🤔..
    സീസൺ one - സീതാലക്ഷ്മി
    Two - ശ്രീനന്ദ്
    Three- നിവേദിത.. ഈ കുട്ടികൾ അപാര കഴിവ് ഉള്ളവർ ആയിരുന്നു.. ഈ പ്രാവശ്യം... 👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎😂👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎r👎👎👎👎👎👎👎🤬...

  • @AnilDeepthy
    @AnilDeepthy 4 หลายเดือนก่อน +21

    First prize.... എംജി അണ്ണൻ തീരുമാനിയ്ക്കും... മുൻകാലത്തെപോലെ 😂😂😂

    • @prashobhmh
      @prashobhmh 4 หลายเดือนก่อน +1

      Droupathi 1st kitty

    • @safiyaali1770
      @safiyaali1770 4 หลายเดือนก่อน

      🤣🤣🤣

    • @roythunduvila
      @roythunduvila 4 หลายเดือนก่อน

      As usual

  • @hareeshhari2986
    @hareeshhari2986 4 หลายเดือนก่อน +14

    അടുത്ത സീസനിൽ ആംഗർ ആയിട്ട് മീനു മോൾ മാത്രം മതി

    • @ushas504
      @ushas504 4 หลายเดือนก่อน

      അതു തീരുമാനിക്കാൻ താനാരാണു. സിനിമയിലുള്ളവർ അതിലഭിനയിക്കട്ടു. പുതിയ കുട്ടികൾക്കു പ്രത്യേകിച്ചും പാട്ടു പാടനറിയുന്നവർ വന്നാൽ ഇടയ്ക്ക് രണ്ടു വരി പാടിയാൽ എത്ര ഭംഗിയായിരിക്കും പ്രോഗ്രാം.

  • @mumthasbeegam2345
    @mumthasbeegam2345 4 หลายเดือนก่อน +3

    എല്ലാവർക്കും നന്മകൾ നിറഞ്ഞ തിരുവോണാശംസകൾ "! 👍

  • @VargheseMathai-f7t
    @VargheseMathai-f7t 4 หลายเดือนก่อน +1

    Very ❤good 👍 song 👌

  • @laxmansatal5959
    @laxmansatal5959 4 หลายเดือนก่อน

    Very very nice singing beautiful singing, 👌👌👌💐🌈🕉️🕉️🚩🌈🕉️🚩

  • @narendranmr2387
    @narendranmr2387 4 หลายเดือนก่อน +4

    ഈ സീസണിലെ അവസാന കമൻ്റ്,ദ്രൗപതി മോളുടെ ചില്ലപ്പോലുള്ള് ആ ശബ്ദം,ഇനി സിനിമയിലൂടെ...എല്ലാ ആശംസകളും

    • @prashobhmh
      @prashobhmh 4 หลายเดือนก่อน

      Droupathi first

  • @das27852
    @das27852 4 หลายเดือนก่อน +7

    Rimi Tomi, please....please...keep quite, please.

    • @sajisamuel2452
      @sajisamuel2452 4 หลายเดือนก่อน

      @@das27852 എന്തിന് ? അവൾ സന്തോഷിക്കുന്നത് ഇഷ്ടമല്ലേ ? എന്നാൽ ഞങ്ങൾക്കു ഇഷ്ടമാണ്‌.

    • @raghunair2559
      @raghunair2559 4 หลายเดือนก่อน

      Quiet

  • @shobysworldoffunhappiness1071
    @shobysworldoffunhappiness1071 4 หลายเดือนก่อน +36

    ഈ സീസണിൽ ഏറെ improvement കാഴ്ച വെച്ച കുട്ടിയാണ് Droupathi. നന്നായി പാടി. ഇഷ്ടപ്പെട്ടു 🥰

    • @prashobhmh
      @prashobhmh 4 หลายเดือนก่อน +3

      Droupathi first

    • @JumailathMoosa
      @JumailathMoosa 4 หลายเดือนก่อน +2

      Out ആയി 😔​@@prashobhmh

    • @shobysworldoffunhappiness1071
      @shobysworldoffunhappiness1071 4 หลายเดือนก่อน

      @RajK-q8z Finale കണ്ടുകാണും എന്ന് പ്രതീക്ഷിക്കുന്നു 😊

    • @sharonjose2529
      @sharonjose2529 4 หลายเดือนก่อน +2

      ​@RajK-q8zഎന്നിട്ട് കൊച്ചു കപ്പും കൊണ്ട് പോയല്ലോ. അത് കണ്ട് കാണില്ല അല്ലേ 😂

    • @varunchandran909
      @varunchandran909 4 หลายเดือนก่อน +1

      ​@RajK-q8zappo ningal serikk kandittilla vanna kutti aayorunnilla final il kandath nalla improvement... Final kand nokk

  • @prashobhmh
    @prashobhmh 4 หลายเดือนก่อน +3

    ശ്രിഥ വീണ്ടും ടോപ് സിംഗർ വേദിയിൽ ഒരു യുഗ്മ ഗാനവുമായി 🎤🎤

  • @sreedevisreekutty-ni7hc
    @sreedevisreekutty-ni7hc 4 หลายเดือนก่อน

    Ellavarum nannai Padi makala ellavarkum happy Onam finaliil nanny performance chyannn sadikatta god bless you 🙏

  • @abdurahmannv1670
    @abdurahmannv1670 4 หลายเดือนก่อน +7

    പുരുഷന്മാർ മാന്യമായി വസ്ത്രം ധരിച്ചിരിക്കുന്നു മാന്യമായി വസ്ത്രം ധരിക്കാൻ കഴിയാത്ത സ്ത്രീകളെ ജഡ്ജി മെൻറ് ഈ സ്ഥാനത്ത് ഇരുത്താൻ പാടില്ലായിരുന്നു

    • @Minnus66
      @Minnus66 4 หลายเดือนก่อน

      സത്യം

    • @vineeshsaji8309
      @vineeshsaji8309 4 หลายเดือนก่อน

      ഏതു വസ്ത്രം ധരിക്കണം എന്ന് തീരുമാനിക്കുന്നത് അവരാണ്
      നിങ്ങൾ അതാലോചിച്ചു തലപ്പുണ്ണക്കണ്ട

  • @CELESTINJOSEPH-p4d
    @CELESTINJOSEPH-p4d 4 หลายเดือนก่อน

    Dorupathimolu. Suppar. All. The. Best❤❤❤❤❤❤❤❤❤❤

  • @sangeethakrishnan5033
    @sangeethakrishnan5033 4 หลายเดือนก่อน

    Nice song and sang good

  • @CELESTINJOSEPH-p4d
    @CELESTINJOSEPH-p4d 4 หลายเดือนก่อน

    Nevediyamolu. Very. Nice. Song❤❤😂❤❤🎉😂❤🎉😂❤❤❤

  • @sreenivasantm3500
    @sreenivasantm3500 4 หลายเดือนก่อน +4

    ദ്രൌപതി, സനിക , ദേവനന്ദ, പാൽ കുട്ടൻ അഥവാ മഹിപാൽ ,നിവേദ്യ ഇവർ ഫൈനലിൽ വരട്ടെ

    • @JumailathMoosa
      @JumailathMoosa 4 หลายเดือนก่อน +1

      കൃഷ്ണ മോശമാണോ മഹിപാലിനെ കാണാൻ ഇല്ലല്ലോ പോയോ 🙄

  • @CELESTINJOSEPH-p4d
    @CELESTINJOSEPH-p4d 4 หลายเดือนก่อน

    All. Top. Singers. Happy. Onam❤😂🎉😢😅😊❤❤😂🎉😅😊❤❤

  • @sheelarajan2970
    @sheelarajan2970 4 หลายเดือนก่อน +2

    Draupathi amazing singger
    👌👌👌👌♥️🥰❤️🩷👍👍👍💜🤍
    ഫൈനലിൽ വിന്നർ ആകും

  • @PRIYAS-o1e
    @PRIYAS-o1e 4 หลายเดือนก่อน

    🥰🥰🥰🥰👏👏👏👏First to last only favourite supr singer KRISHNA

  • @YoosufKaruvankuzhi-r3z
    @YoosufKaruvankuzhi-r3z 4 หลายเดือนก่อน +1

    ഒരു നല്ല മോൾ ആണ് പാട്ട് നന്നായി പാടി

  • @AshakRaveendran-dp2kb
    @AshakRaveendran-dp2kb 4 หลายเดือนก่อน +5

    മുഴുവൻ ഉടായിപ്പ് പ്രോഗ്രാം..ഈ കുട്ടിയേക്കാൾ അർഹതയുള്ള കുട്ടികളാണ് പിൻതള്ളപ്പെട്ടത്..ഇതെന്തിന്റെ അടിസ്ഥാനത്തിൽ ആണ് ഇവര് വിജയിയെ കണ്ടെത്തുന്നതെന്നാ അറിയാത്തത്...എന്തൊക്കെയോ കള്ളക്കളികൾ ഇതിന്റെ പുറകിൽ ഉണ്ടാകും..അല്ലങ്കിൽ ഈ കുട്ടി cup കൊണ്ട്പോവില്ല..അബിന് ക്വാർട്ടർ ഫൈനലിൽ കിരീടം കൊടുത്തപ്പോഴേ അറിയാം ആ കുട്ടിയെ ഫൈനലിൽ വലിപ്പിക്കാൻ ആണെന്ന്...അർഹതപ്പെട്ട കുട്ടികൾക്കുണ്ടാവുന്ന മാനസിക പ്രശ്നങ്ങൾ എന്താവും എന്ന് ഇവരൊക്കെ ചിന്തിക്കുവോ...കഷ്ടം

  • @ananthapuriyilshaji3192
    @ananthapuriyilshaji3192 4 หลายเดือนก่อน

    ❤🎉❤🎉🎉🎉🎉🎉🎉🎉🎉🎉

  • @parackaleby
    @parackaleby 4 หลายเดือนก่อน

    ❤❤❤

  • @ഒപ്പമുണ്ട്ഞങ്ങൾ
    @ഒപ്പമുണ്ട്ഞങ്ങൾ 4 หลายเดือนก่อน +1

    ദ്രൗപതി മോളെ നല്ല ചില്ല് പോലുള്ള സൗണ്ട് ആണ്

  • @shobysworldoffunhappiness1071
    @shobysworldoffunhappiness1071 4 หลายเดือนก่อน +5

    തിരുവോണദിവസത്തിൽ ആരായിരിക്കും top singer season 4 winner?
    എല്ലാ മക്കൾക്കും ഓണാശംസകൾക്കൊപ്പം വിജയാശംസകളും നേരുന്നു..❤❤

    • @prashobhmh
      @prashobhmh 4 หลายเดือนก่อน +1

      Droupathi first

    • @aromalsworld5622
      @aromalsworld5622 4 หลายเดือนก่อน +1

      അത് ചോദിക്കാൻ ഉണ്ടോ ഒന്നാമത്വ അബിൻ നെ അവർ നേരത്തെ തീരുമാനിച്ചു വച്ചിട്ടുണ്ട് ഫസ്റ്റ്
      t

    • @TempOne-qo8ci
      @TempOne-qo8ci 4 หลายเดือนก่อน +1

      അബിൽ നന്നായി പാടുന്നുണ്ടല്ലേ.​@@aromalsworld5622

    • @rafeekrafeek5910
      @rafeekrafeek5910 4 หลายเดือนก่อน +1

      ദ്രോപതി

    • @rafeekrafeek5910
      @rafeekrafeek5910 4 หลายเดือนก่อน

      @@aromalsworld5622😂😂😂😂എല്ലം എംജി യുടെ തീരുമാനം 😂

  • @sheebapremn9491
    @sheebapremn9491 4 หลายเดือนก่อน +3

    ഇതിനെക്കാളും നല്ലോണം പാടുന്നുണ്ട് ദേവാനന്ദ,

  • @SibThomas-m8o
    @SibThomas-m8o 4 หลายเดือนก่อน +3

    ഒരു നായർ സംഗമം അല്ലതെ എന്തും പറയാൻ ആ ജാതി അല്ലതെ ആർക്കും അതും കിട്ടില്ല

  • @thomasthomas-ny6km
    @thomasthomas-ny6km 4 หลายเดือนก่อน

    Good song. After long time watching .Rimi is a good singer. But her Cenima tranished her image. For making more money she went for Cenima field. She should marry without any delay.

  • @JaneFlorence-l8g
    @JaneFlorence-l8g 4 หลายเดือนก่อน

    Johnson Terrace

  • @yousafyousaf967
    @yousafyousaf967 4 หลายเดือนก่อน +2

    റിമി ചേച്ചിയുടെ ഡ്രസ്സ് മാറിയിട്ടില്ല.ഇത് മാറ്റാൻ പറ്റില്ല ചേച്ചി

  • @sunilps9393
    @sunilps9393 4 หลายเดือนก่อน

    The song Nivedya sang in this episode was sung by Prarthana in season 3. I think she got 99/100 for the song. Link below.
    th-cam.com/video/aslUSv-d67U/w-d-xo.html

  • @padmanabhanpayyanad2791
    @padmanabhanpayyanad2791 4 หลายเดือนก่อน

    തുവ്വൂരിന്റെ
    അഭിമാനമേ
    അഭിനന്ദനങ്ങൾ
    ആയിരമായിരം

  • @ഒപ്പമുണ്ട്ഞങ്ങൾ
    @ഒപ്പമുണ്ട്ഞങ്ങൾ 4 หลายเดือนก่อน

    റിമി ഇറങ്ങി പോയി നല്ല ഡ്രസ് ഇട്ട് വാ... ചുമ്മ

  • @stalinmavoor3027
    @stalinmavoor3027 4 หลายเดือนก่อน

    സൂപ്പർ മിടുക്കത്തി മിക്കവാറും ഫൈനൽ വിന്നർ ആകും

  • @shabeebasahil6030
    @shabeebasahil6030 4 หลายเดือนก่อน

    Seesenfaivilrimivenam

  • @muhammedmuhammed1928
    @muhammedmuhammed1928 4 หลายเดือนก่อน

    plat nirthiya

  • @s.ddharmaja7985
    @s.ddharmaja7985 4 หลายเดือนก่อน

    L. I ju

  • @hussaintharala4074
    @hussaintharala4074 4 หลายเดือนก่อน

    റിമിയെ കൈവിടരുത്. എന്ന ഭ്യാർത്ഥിക്കുന്നു😂

  • @prashobhmh
    @prashobhmh 4 หลายเดือนก่อน +2

    ശ്രിഥ വീണ്ടും ടോപ് സിംഗർ വേദിയിൽ ഒരു യുഗ്മ ഗാനവുമായി 🎤🎤

  • @ashaprasad1006
    @ashaprasad1006 4 หลายเดือนก่อน

    ❤❤❤

  • @reenaroymusicalmix7752
    @reenaroymusicalmix7752 4 หลายเดือนก่อน

    ❤❤❤❤❤❤❤