അജിത്ത് കുമാറിന്റെ RSS സന്ദർശനം; CPIയിൽ ഭിന്നത, പ്രകാശ് ബാബുവിനെതിരെ ബിനോയ് വിശ്വം

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • അജിത്ത് കുമാറിന്റെ RSS സന്ദർശനം; CPIയിൽ ഭിന്നത, പ്രകാശ് ബാബുവിനെതിരെ ബിനോയ് വിശ്വം
    #adgp #ajithkumar #cpm #ldf #cpi #binoyviswam
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്.
    #MathrubhumiNews.
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

ความคิดเห็น • 16

  • @SiyadSisi
    @SiyadSisi 3 ชั่วโมงที่ผ่านมา +5

    ഒരേയൊരു ചോദ്യം സഖാവ് ഈ എൽഡിഎഫിൽ ഉണ്ടാകുമോ ഇപ്പോൾ എൽഡിഎഫ് മുഖ്യമന്ത്രിയുടെ ഉള്ളം കയ്യിലാണ് ആരൊക്കെ എൽഡിഎഫിൽ വേണമെന്ന് മുഖ്യമന്ത്രി തീരുമാനിച്ചു അപശബ്ദം കേൾക്കുന്നവരെ എല്ലാം പുറത്താക്കും അതാണ് നമ്മുടെ മുഖ്യമന്ത്രി

  • @straightvision5449
    @straightvision5449 3 ชั่วโมงที่ผ่านมา +1

    ഇതൊക്കെ ഒരു അഡ്ജസ്റ്റ് മെന്റ് ആണ്.... Cpi യെയും കൂട്ടി ചേർത്ത് സമ്മേളനം കഴിഞ്ഞുകിട്ടണം............
    കാഞ്ഞ ബുദ്ധി... 🤣
    അൻവറിന്റെ കേസ് ഇതിൽ കൂട്ടിക്കുഴച്ചത് എന്തിനാ..... റിപ്പോർട്ട് നീണ്ടു പോകാൻ.... മാസങ്ങൾ തള്ളി നീക്കാൻ..... രണ്ടും രണ്ടായിട്ട് അന്യോഷിച്ചു രണ്ട് റിപ്പോർട്ട് മതി എന്നിരിക്കെ 🤣🤣🤣🤣🤣

  • @muhammedshafi5129
    @muhammedshafi5129 3 ชั่วโมงที่ผ่านมา +2

    കേരളത്തിൽ രാജ ഭരണമാണേ

  • @cr1521
    @cr1521 2 ชั่วโมงที่ผ่านมา +1

    പുറത്തായാൽ ദൂതനും പുറത്തു പോകും ഡീൽ ഉറപ്പിക്കാൻ പറഞ്ഞു വിട്ടത് ഭൂതനാണ്

  • @jcadoor204
    @jcadoor204 ชั่วโมงที่ผ่านมา

    ഹ......ഹ......ഹ........
    MR അജിത് കുമാറിനെ മാറ്റാനോ വേണമെങ്കിൽ CPI മാറിക്കോട്ടെ എന്ന് രായാവ്😂

  • @basheerbasheerpothiyil9257
    @basheerbasheerpothiyil9257 2 ชั่วโมงที่ผ่านมา +3

    ഒരിക്കലും mr
    അജിത്കുമാറിനെ മാറ്റില്ല
    ഇനി മാറ്റണം എങ്കിൽ നാഗ്പൂരിൽ നിന്നും അനുമതി കിട്ടണം

  • @ittoopunnicheeran4612
    @ittoopunnicheeran4612 2 ชั่วโมงที่ผ่านมา

    അവിടെതന്നെ നില്കട്ടെ

  • @unnihyder
    @unnihyder 3 ชั่วโมงที่ผ่านมา +2

    പാവം വിശ്വം.......

    • @bijujayadevan5661
      @bijujayadevan5661 3 ชั่วโมงที่ผ่านมา +1

      തൊഴിലുറപ്പിനു പോയിക്കൂടെ 😂

  • @chidhambarankottayil9579
    @chidhambarankottayil9579 2 ชั่วโมงที่ผ่านมา

    ഒന്നും നടക്കില്ല നിങ്ങൾ ഇനി 2 വർഷം കാത്തിരിക്കേണ്ടിവരും

  • @releasemovie4886
    @releasemovie4886 2 ชั่วโมงที่ผ่านมา

    Ajith Kumar Marilla..... Urappicho

  • @RamuK-dk7tq
    @RamuK-dk7tq 3 ชั่วโมงที่ผ่านมา

    Ajithkumar s good and straight forwarding police officer without any azhimathy.He was good in the present post