ഡാ ഇങ്ങനെ കാണിച്ചാൽ ഒന്നും മനസിലാവില്ല . ഞാൻ ഒരുപാട് shoppinn ഓൺലൈൻ ആയി kurea ക്ലോത് vagunnathanu. ഇതിപ്പോ ഒന്നും മനസിലാവുന്നില്ല. ഒരു വീഡിയോ ഒരു rack ഫുള്ളായിട്ട് കാണിച്ചാൽ സെലക്ട് ചെയ്യാൻ eluppamayirikkum
@@sadiarahman3574 അതിനു ആരാ കുറ്റം പറഞ്ഞത്. ഞാൻ എന്റെ ഒരു അഭിപ്രായം പറഞ്ഞു. അങ്ങനെ കാണിക്കുന്നത് sale ആവാൻ അവർക്കും നല്ലതാണ് കാണാനും വാങ്ങാനും നമ്മൾക്കും നല്ലതാണ്
ബല്ലാത്ത ചതി ആയിപോയി... ഞാൻ offer ഉള്ള ഷോപ്പിൽ കയറിയാൽ ഇങ്ങനെ ആണ് എല്ലാ ഭാഗത്തും ഓടി പോയി നോക്കും അവസാനം കിളി പോയി എന്തെങ്കിലും വാങ്ങി വരും, ഇഷ്ടപെടുന്നതൊന്നും ആ വാങ്ങിയതിൽ ഉണ്ടാവില്ല.. ഇത് ഇപ്പോൾ അതുപോലെ തോന്നി 😢🙄
@@jinsjohnson7065 ! Thanks for the immediate response and we are eagerly waiting for the cotton pure materials video soon. Also request you to bring more colours of vichitra silk saree materials like last year, I am regularly purchase different colours from your boutique.
Rate vachu detail ayi video idumo
Detail vedio venam chechi
കട്ട് പീസ് കാണിച്ചു price explain ചെയ്യണേ
ഓരോ വീഡിയോ ആയി ചെയ്യൂ pls
Ishy collection video cheyunnathupole cheyamo
Oro material kaanikkanam koode price venam
Detailed video chyeyyu
ഇപ്പൊ available ആണോ
Detailed vedio വേണം
Gorgetil work cheytha material konduvaruo
Lace Undo
Detailed video venam
Verum
plain organza undo?
Oro itum oro days kaniku
Minimum itra meter edukkanam ennundo
പ്ലെയിൻ ഹക്കോബ ഉണ്ടോ rate?
Ippozhum idaa ratil thanneyundo
വീഡിയോസ് ഒന്നും കാണുന്നില്ലല്ലോ
Ee material ippozhum undo
White il strips varunna material undo mam
ഓരോ type cloth വേറെ വേറെ ആയി വീഡിയോ ചെയ്യാമോ.
Net fabric, ജോർജറ്റ് print , ഒക്കെ വേറേ വേറെ ആയി ചെയ്യാമോ വില കൂടെ ചേർത്ത് plz
Cash on delivery undo
Detaied vedio kanikumo?
Da net fabric...satin fabrics detailed ayi kanikkumo
🆗
Hakkoba and ajrak rate?
vijtherasi Silk material 20RS an Red plaine meterial Ayach utharamo Replay tharanam
20 rs nte materilas nte vedio idamo
ഡാ ഇങ്ങനെ കാണിച്ചാൽ ഒന്നും മനസിലാവില്ല . ഞാൻ ഒരുപാട് shoppinn ഓൺലൈൻ ആയി kurea ക്ലോത് vagunnathanu. ഇതിപ്പോ ഒന്നും മനസിലാവുന്നില്ല. ഒരു വീഡിയോ ഒരു rack ഫുള്ളായിട്ട് കാണിച്ചാൽ സെലക്ട് ചെയ്യാൻ eluppamayirikkum
ചിലതൊക്കെ ചുരുണ്ടു ചുള്ങ്ങി ഇരിക്കുന്ന പോലെ. ഏതാണ് 20 എന്ന് പറഞ്ഞില്ല. 😢
എല്ലാം വല്ലാണ്ട് ഇരിക്കുന്നു. ക്ലാരിറ്റി ഇല്ല
കുറ്റം പറഞ്ഞു വിഷമിപ്പിക്കാതെ, ഇഷ്ടപെട്ടാൽ മാത്രം എടുത്താൽ മതി 🙏
@@sadiarahman3574 അതിനു ആരാ കുറ്റം പറഞ്ഞത്. ഞാൻ എന്റെ ഒരു അഭിപ്രായം പറഞ്ഞു. അങ്ങനെ കാണിക്കുന്നത് sale ആവാൻ അവർക്കും നല്ലതാണ് കാണാനും വാങ്ങാനും നമ്മൾക്കും നല്ലതാണ്
ഏതാണ് 20 എന്ന് പറഞ്ഞിട്ടില്ല. ഒന്നും വ്യക്തമായില്ല. ഓരോന്നോരോന്നായി കാണിച്ചിരുന്നെങ്കിൽ നന്നായേനെ. ഉള്ളത് പറയുമ്പോൾ ഇങ്ങനെയാണ് കുറ്റം ആകുന്നതു?
Ajarak meterial konduvarumo
4xl size Kurtis available aano
Printed georgette undo?
Plain vijithrasilk kanikkumo
Georget printed mettial kanikumo
Rate correct kanichu detailed ayi vedio cheyyuo
എവിടാ സ്ഥലം
Net il work ulla meteirial kaanikkamo
Work net rate
Online maximum etra meter edukkanam delivery charges undo
Oro itum ayi kaniku palakalar ennale screenshot edukan patu.
Nighty meterial undo
Show clearly please
Enikkum venam
ബല്ലാത്ത ചതി ആയിപോയി... ഞാൻ offer ഉള്ള ഷോപ്പിൽ കയറിയാൽ ഇങ്ങനെ ആണ് എല്ലാ ഭാഗത്തും ഓടി പോയി നോക്കും അവസാനം കിളി പോയി എന്തെങ്കിലും വാങ്ങി വരും, ഇഷ്ടപെടുന്നതൊന്നും ആ വാങ്ങിയതിൽ ഉണ്ടാവില്ല..
ഇത് ഇപ്പോൾ അതുപോലെ തോന്നി 😢🙄
Daily videos upload cheyu price kude mention cheyu
Place avideyaa
Guruvayoor pavartty
ഹക്കോബ മെറ്റീരിയൽസ് ഉണ്ടോ
❤❤
ഓരോ സെറ്റ് വീതം വിഡിയോ pls
Place evide
Already uploaded
Show one by one and tell its price.
Ok next time
Super
Chechi ..chechikkum vegathil ellam koodi paranj shwasam muttunna pole kannunna enikkum ellam koodi kand onnum manasilakathathinte shwasam muttal.onnum clear aayitt rackil ullathum boxil ullathum koodi vedio cheiyamo. Innathe vedio il onnum thanne screenshot edukkan pattunnathalla.pls detailed vedio idu.njanadakkam niraye comments undu.pariganikkumallo😊
😂
Shop ഏത് ജില്ലയിൽ ആണ്??
Thrissur
Supper❤
❤
Please show Cotton materials for purchase.😊
Ok next time
Pazhayapole kuresse ulpeduthi ittaal nannayirunni.allel wats group createcheythu section aayi pic ittaalum mathiyayirunnu
@@jinsjohnson7065 ! Thanks for the immediate response and we are eagerly waiting for the cotton pure materials video soon. Also request you to bring more colours of vichitra silk saree materials like last year, I am regularly purchase different colours from your boutique.
ഒരു ഷോപ്പ് മുഴുവൻ ഒറ്റ ശ്വാസത്തിൽ പരിചയപ്പെടുത്തി മിടുക്കി 🥰
Over speed
Adi sale aayirikkum.
Nice❤️❤️
ഓരോ പീസായിട്ട് കാണിക്കണ൦
ഇങ്ങനെ കാണിച്ചാൽ മനസ്സിലാകില്ല
എല്ലാം നല്ല മെറ്റീരിയൽ ആണെന്ന് തോന്നുന്നു👍
😍
Lace Undo
Place evida
Super
Shop evideya❤
Enikkum venam
❤