മമ്മൂട്ടിയുടെ സുറുമി ആദ്യമായി മനസുതുറക്കുന്നു..! l Surumi

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • മലയാളത്തിലെ താരങ്ങളുടെ മക്കള്‍ സിനിമയിലേക്ക് എത്തുന്നത് ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കാറുണ്ട്. എന്നാല്‍ മമ്മൂക്കയുടെയും മോഹന്‍ലാലിന്റെയും പെണ്‍മക്കള്‍ ഇനിയും സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചിട്ടില്ല. അതേസമയം വാപ്പയും അനിയനും സൂപ്പര്‍ താരങ്ങളായിട്ടും എന്തുകൊണ്ടാണ് താന്‍ സിനിമയിലേക്ക് വരാത്തതെന്ന് വ്യക്തമാക്കുകയാണ് മമ്മൂട്ടിയുടെ മകള്‍ സുറുമി.
    സിനിമാ ലോകത്തെ പുതുപുത്തന്‍ വാര്‍ത്തകളും സെലിബ്രിറ്റീസിന്റെ വിശേഷങ്ങളും ഉടനടിയറിയാന്‍ സബ്സ്‌ക്രൈബ് ചെയ്യൂ സിനി ലൈഫ്. ഒപ്പം അടുത്തുള്ള ബെല്‍ ബട്ടണ്‍ കൂടി ക്ലിക്ക് ചെയ്താല്‍ ഞങ്ങള്‍ വീഡിയോ അപ്ലോഡ് ചെയ്യൂന്ന ഉടന്‍ തന്നെ നിങ്ങള്‍ക്ക് നോട്ടിഫിക്കേഷന്‍ ലഭിക്കും.
    Our website- malayalilife.com/
    #Surumi #Mammootty #DrMohammedRehanSayeed #DulquerSalmaan #SulfathKutty
    Subscribe us to watch the missed episodes. Subscribe to the #MalayaliLife
    TH-cam Channel / @cinelifetv
    Visit our website: malayalilife.com
    Follow MalayaliLife in FB / malayaleelife
    Get Malayali Life Latest Entertainement news updates / @cinelifetv
    Malayali Life is a TH-cam channel specialising in the inside stories of Malayalam Movies, Serials and Channel shows. It covers Lifestyle, Health and Astrology

ความคิดเห็น • 153

  • @akhilcr5374
    @akhilcr5374 5 ปีที่แล้ว +71

    Mammuka nd surumi Lyk bro nd sistr👍

  • @reality1756
    @reality1756 4 ปีที่แล้ว +16

    സുറുമി യ്ക്കും ദുൽകരിനും ഇനിയെന്തുഭാഗ്യം, ഇത്രയും നല്ല നടന്റെ മക്കളായതു തന്നെ ഭാഗ്യം. ഒരുനടിയാവണമെങ്കിൽ അച്ഛനോടോ ദുൽകറിനോടോ പറഞ്ഞാൽ ഒരുസിനിമ എടുക്കാലോ നായികയും ആവാം. വേണമെങ്കിൽ?

  • @killermegame5336
    @killermegame5336 5 ปีที่แล้ว +204

    Endhayalym mammookkande athra bangi onnum makkalkku kittiyilla
    But dq is cute now

    • @sofimubarak7849
      @sofimubarak7849 5 ปีที่แล้ว +3

      Correct

    • @sofimubarak7849
      @sofimubarak7849 5 ปีที่แล้ว +8

      മക്കൾ രണ്ടും ഭാര്യയുടെ ഛായയാണ്

    • @arathyappu8780
      @arathyappu8780 5 ปีที่แล้ว +1

      Plastic surgery anu

    • @zareenanaushad6099
      @zareenanaushad6099 5 ปีที่แล้ว +2

      Dq plstc srgry aa

    • @nahna.bathul
      @nahna.bathul 2 ปีที่แล้ว +1

      Don't judge people's face or beauty.. shame on you

  • @thasni9909
    @thasni9909 3 ปีที่แล้ว +7

    ഹിന്ദി നടിയുടെ ലുക്ക്‌ ഉണ്ട്, വയസാകും തോറും ആണ് സ്റ്റൈൽ ആയി വരുന്നത്

  • @plkplk9749
    @plkplk9749 5 ปีที่แล้ว +44

    I love this family😍😍😍😍

  • @saintsiddhartha7955
    @saintsiddhartha7955 2 ปีที่แล้ว +4

    SURUMI... OUR PROUD.

  • @dhanyagijimon2056
    @dhanyagijimon2056 5 ปีที่แล้ว +43

    വരച്ച പടങ്ങളുടെ കളക്ഷൻ കുറച്ചും കൂടെ വീഡിയോയിൽ ഉൾപെടുത്താമായിരുന്നു

  • @786amanu
    @786amanu 5 ปีที่แล้ว +14

    Beautiful daughter of a great actor

  • @luciferpride_
    @luciferpride_ 3 ปีที่แล้ว +3

    മമ്മുട്ടി ഇതുവരെ സുറുമിയെ കുറിചു എവിടെയും പറയുന്നത് ഞാൻ കേട്ടിട്ടില്ല..

    • @dhanyaknarayanan7192
      @dhanyaknarayanan7192 2 ปีที่แล้ว

      Mammookka filme pattiye parayarullu..family life personal aayi keep cheyyan anu mammooka k ishtam.

    • @luciferpride_
      @luciferpride_ 2 ปีที่แล้ว +1

      @@dhanyaknarayanan7192 അതെനിക്ക് അറിയാം but surumi എന്നൊരു മോൾ മമ്മുട്ടിക്ക് und എന്ന് njan അറിയുന്നത് ഈ aduthu aan

    • @billycox2096
      @billycox2096 2 ปีที่แล้ว

      @@luciferpride_ nee മാത്രം 😹😹

  • @zareenaabdullazari.5806
    @zareenaabdullazari.5806 5 ปีที่แล้ว +20

    Mammookkayude glamour illa sheriyane pakshe yenkkeyoo pretheyakal und surumikk sariyil nalla bhangiyane kanan oru jadayumillatha makkalane randy perum. Valare simple aane surumi

  • @jesbijose4931
    @jesbijose4931 5 ปีที่แล้ว +6

    Nice family and your dream will come true..........

  • @sheikhajeerali8066
    @sheikhajeerali8066 2 ปีที่แล้ว +1

  • @ancyjosegeorge2421
    @ancyjosegeorge2421 5 ปีที่แล้ว +4

    Ith Asiavile Malayalam TH-cam chanelil nadathiya interviewilnn details copy adiche aanalloo

  • @stevehamilton4458
    @stevehamilton4458 5 ปีที่แล้ว +135

    എന്താ ഇങ്ങനെയൊക്കെ title കൊടുത്തിരിക്കുന്നത്? മമ്മൂട്ടിയുടെ മകൾ യഥാർത്ഥത്തിൽ ആരാ? അയാളുടെ മകളല്ലേ?

    • @rahimabbas8108
      @rahimabbas8108 5 ปีที่แล้ว +5

      You felt this doubt. We are also feeling the same.

    • @vinayakinga9832
      @vinayakinga9832 5 ปีที่แล้ว +4

      😂😂😂😂😂pinnallleeh

    • @lijojoseph250
      @lijojoseph250 5 ปีที่แล้ว +1

      🤣🤣🤣🤣

    • @resmiramky
      @resmiramky 5 ปีที่แล้ว

      Steve Hamilton top

    • @sanilavs4697
      @sanilavs4697 5 ปีที่แล้ว

      Ha ha ha

  • @user-ly3rw6cp1v
    @user-ly3rw6cp1v 5 ปีที่แล้ว +26

    പേടിക്കതെ വാ സുറുമിത്ത നമ്മൾ കാണട്ടെ

  • @raficp5627
    @raficp5627 ปีที่แล้ว

    Surumi 🌹🌹🌹🌹❤️

  • @aravindrajappan965
    @aravindrajappan965 3 ปีที่แล้ว +4

    സുറുമി ഇത്ത ബോളിവുഡ് ഹീറോയിൻ ലുക്ക്

  • @ubii779
    @ubii779 5 ปีที่แล้ว +33

    Look... ഇല്ല... അത്രതന്നെ 😁

    • @user-si8ku7wt3s
      @user-si8ku7wt3s 5 ปีที่แล้ว

      correct👍👍

    • @thalasseryflavours2874
      @thalasseryflavours2874 5 ปีที่แล้ว +7

      Looki illathavar filml varunnille ????

    • @Akhilmithun1997
      @Akhilmithun1997 4 ปีที่แล้ว +5

      Mohanlal makalai kalum kollam....

    • @inayafiros7271
      @inayafiros7271 4 ปีที่แล้ว +8

      She is beautiful and so cute

    • @nahna.bathul
      @nahna.bathul 2 ปีที่แล้ว

      Shame on you..thannekkalum look und..actor aavan acting arinjaal mathi..looks doesn't matter

  • @rupaunni2717
    @rupaunni2717 5 หลายเดือนก่อน

    🎉

  • @sairashanavas7622
    @sairashanavas7622 4 ปีที่แล้ว

    Varathirikatte nalloru kudumbam und avark .nannait varatte

  • @latheeflatheef4415
    @latheeflatheef4415 5 ปีที่แล้ว +1

    Good

  • @user-sg4xx3pc6p
    @user-sg4xx3pc6p 4 ปีที่แล้ว +2

    അതിന് ഒരുപാട് കാരണം ഉണ്ട് സിനിമ പെൺകുട്ടികൾകു അത്ര സേഫ് അല്ല അവർക്കു അറിയാം ചുരുക്കി പറഞ്ഞാൽ ഷഡ്ജം കീറും ചില നടിമാര് അതുതുറന്നു പറഞ്ഞിട്ടും ഉണ്ട്

  • @mithunmithun1847
    @mithunmithun1847 5 ปีที่แล้ว +72

    സണ്ണി ലിയോണി പോൺ സ്റ്റാറാണ് എന്നറിയാമല്ലോ ,അവർ ഒരിക്കലും സ്വന്തം മകൾ അതുപോലെ ആകാൻ ആഗ്രഹിക്കില്ല (അവർക്ക് പെൺകുഞ്ഞുണ്ടോ എന്നെനിക്കറിയില്ല ),,,അതുപോലെ തന്നെയാണ് സിനിമാക്കാരുടെ കാര്യവും .പ്രത്യേകിച്ചു അന്തസുള്ള നടന്മാരുടെ പെണ്മക്കൾ ......അന്തസും അഭിമാനവുമുള്ള ഒരച്ഛനും സ്വന്തം മകൾ മറ്റൊരുത്തന്റെ കൂടെ കിടന്നും മറിഞ്ഞും കെട്ടിപ്പിടിച്ചും ചുംബിച്ചും ജീവിച്ചഭിനയിക്കുന്നത് കാണാൻ താല്പര്യപ്പെടില്ല ..അപ്പോൾ ചിലർ കമൽ ഹാസന്റെ മകൾ ശ്രുതി ഹാസൻ അഭിനയിക്കുന്നുണ്ടല്ലോ എന്ന് ചോദിക്കും ...ഞാൻ പറഞ്ഞത് മകളെ മകളായി കാണുന്ന സ്നേഹമുള്ള അന്തസ്സുള്ള അഭിമാനമുള്ള അച്ഛൻന്മാരുടെ മാത്രം കാര്യമാണ് ....ദയവായി മറ്റുള്ളവരെ അതിലേക്ക് വലിച്ചിഴച്ചു എന്റെ കമന്റിന് കത്തി വെക്കരുത് .പ്ലീസ് ....ജീവിച്ചോട്ടെ 🙏🙏🙏🙏

  • @thanzeelthanzi1051
    @thanzeelthanzi1051 3 ปีที่แล้ว

    Govt schoolil padikkunna njan 🥰

  • @balanom9711
    @balanom9711 2 ปีที่แล้ว

    യഥാർത്ഥത്തിൽ ബ്രിട്ടീഷ് പ്രെധാനമന്ദ്രി

  • @lekhanairlakhanair341
    @lekhanairlakhanair341 5 ปีที่แล้ว +21

    സിനിമയിൽ വരാനുള്ള
    ഭംഗിയൊന്നും ഇല്ലാ,പിന്നെ മമൂട്ടി സൂപ്പർ ആക്ടർ അല്ലെ,അതുമതി,

    • @niyaspcnichu8711
      @niyaspcnichu8711 2 ปีที่แล้ว +2

      ഇതിലും ഭംഗി ഇല്ലാത്ത എത്രെപേർ സിനിയമിൽ ഉണ്ട്....?
      ഭംഗിയിൽ ഒന്നും അല്ല ഹേ,, അഭിനയം ആണ്

    • @billycox2096
      @billycox2096 2 ปีที่แล้ว

      Ellavarkum athintethaya bangi und mole

  • @sulaimansulai3245
    @sulaimansulai3245 2 ปีที่แล้ว

    Photo face ഇല്ല

  • @anaskunjmuhamned2791
    @anaskunjmuhamned2791 5 ปีที่แล้ว +8

    ആർക്കും താരങ്ങളുടെ മക്കളുടെ കാര്യം അറിയാൻ യാതൊര് താൽപ്പര്യവുമില്ല ഇവരൊക്കെ ആരാ

    • @sajithaaman5419
      @sajithaaman5419 5 ปีที่แล้ว

      Anas Kunjmuhamned .ellavarudeyum karyam ningalkengine ariyam

  • @anittajoseph3046
    @anittajoseph3046 5 ปีที่แล้ว +10

    Mammootty pen vesham kettiyapole und mammoottide makale kanan

  • @kichu398
    @kichu398 2 ปีที่แล้ว

    പപ്പയുടെ സ്വന്തം മോൾ.

  • @ramlapk1743
    @ramlapk1743 5 ปีที่แล้ว +27

    Athu anthaayaalum nannaayipoyi...aaa kutiyku ankilum paralokham vishaalamaaki kodukate

    • @ashraashra2215
      @ashraashra2215 5 ปีที่แล้ว +12

      Cinimayil vannennu vijaaricho vannillannu vacho swargam thurann vekillaa ..cinimayil abinayikunnqth thettaanu ..appo ath kaanunna nammale swargathil idumo ...alhahuvinde nottam hridayathilekkaanu ..aaraanu swargathinu avakaasi enn rabbinu ariyaam ...

    • @aishwaryaaishwarya6031
      @aishwaryaaishwarya6031 5 ปีที่แล้ว

      @@ashraashra2215 😍

  • @ABDULKALAM-iq6sz
    @ABDULKALAM-iq6sz 5 ปีที่แล้ว +6

    Kolkarinta mooku ippo palstic surgery cheythu monchakiythanu ennu thonaver undoo

    • @sajithaaman5419
      @sajithaaman5419 5 ปีที่แล้ว +2

      ABDUL KALAM .ninde veetilnnano cash chilavaye?

  • @arshianvar4256
    @arshianvar4256 5 ปีที่แล้ว +1

    Enthayalum thalayil thattam ondaavillaa

  • @shyamaretnakumar5868
    @shyamaretnakumar5868 5 ปีที่แล้ว +3

    Ini aval koodi varatha kuzhapameyullu

  • @raihanuae6522
    @raihanuae6522 5 ปีที่แล้ว +4

    Muslimgalku Abhamaanam

    • @danishjosej
      @danishjosej 5 ปีที่แล้ว

      Aaaru?? Daughteroo atho mammootyoo??

    • @farifarisha1863
      @farifarisha1863 5 ปีที่แล้ว

      ഇവൾ ആരാ എവിടെത്തുകാരിയാ

    • @dhanyaknarayanan7192
      @dhanyaknarayanan7192 2 ปีที่แล้ว

      Raihan Ni video okke kanundallo ennittano immathiri comment idune.muslingal angenechal entertainment videos um kaanaruth

    • @billycox2096
      @billycox2096 2 ปีที่แล้ว

      നിന്നെ പോലെ ഉള്ളവർ ആണ്. തൻ തനിക്ക് ഇഷ്ടമുള്ള പോലെ ജീവിക്ക് ബ്രോ. നിന്റെ തന്ത ഉണ്ടാക്കിയതാണോ മതം 🤢

  • @ancyjosegeorge2421
    @ancyjosegeorge2421 5 ปีที่แล้ว +1

    th-cam.com/video/fpbAgWtdR6Q/w-d-xo.html
    Ithaan original interview with Surumi mam

  • @gocnaatuvarthamanam5611
    @gocnaatuvarthamanam5611 2 ปีที่แล้ว

    Avar varanamenn enthinado ithra vaasi

  • @majeedaboobakermajeed9489
    @majeedaboobakermajeed9489 5 ปีที่แล้ว +1

    ആരായാലും പൊതു ജനത്തിന് എന്താ അതെല്ലാം നിങ്ങൾ ചാനല്ക്കാരല്ലേ ഇവരെ പൊക്കി വാനോളം ഉയർത്തി കാണിക്കുന്നത് എന്തായാലും മമ്മുട്ടിടെ മോള് പടച്ച തമ്പുരാന്റെ പേരക്കുട്ടി യൊന്നും അല്ലല്ലോ.....ഇനി സുറുമിടെ വാപ്പ മറ്റാരെങ്കിലും ആണോ......ഈശ്വര എന്തെല്ലാം കാണണം കേൾക്കണം

  • @ajmalaju9216
    @ajmalaju9216 5 ปีที่แล้ว

    2:10 Dq😁😁😁

  • @jaseelashameerjaseela308
    @jaseelashameerjaseela308 5 ปีที่แล้ว

    Aishariya raiyuda kattilla

  • @silusilzz2255
    @silusilzz2255 5 ปีที่แล้ว +23

    ഇവളൊക്കെ ഒരു മുസ്ലിം ആണോ

    • @nasarmullassery
      @nasarmullassery 5 ปีที่แล้ว +2

      ആരാണ് ഈമാനോടെ മരിക്കുക എന്ന് നമുക്ക്
      പറയാൻ കഴിയില്ല

  • @yasinyasink7463
    @yasinyasink7463 5 ปีที่แล้ว +8

    Mamookka kudubathil pennghale purath vidarilla

  • @mdsuresh2729
    @mdsuresh2729 5 ปีที่แล้ว +22

    Ivaloke muslimano.. thattam vare idunnillallo kakanmark prashnamille

    • @masterofgamers2434
      @masterofgamers2434 5 ปีที่แล้ว +10

      ThATTAM ITTAM MUSILM AKUMO...😄

    • @riyaiqbaliqbal7347
      @riyaiqbaliqbal7347 5 ปีที่แล้ว +5

      Oru.muslim vesham thattathin marayad athaan☺️

    • @user-qm8kx8mk8y
      @user-qm8kx8mk8y 5 ปีที่แล้ว +6

      ഇവൾ മാത്രം അല്ല മമ്മൂക്കയുടെ വൈഫ്‌ തലയിലെ മുടിയും കാണിച്ചു നടക്കാണ് എന്നിട്ടല്ലേ മകൾ

    • @masterofgamers2434
      @masterofgamers2434 5 ปีที่แล้ว +8

      @@riyaiqbaliqbal7347 ...always true..😄👍.BUT THATTAM ITTITTUM WRONG WAY YIL SANCHARIKKUVARRO...😐

    • @simplemagic1860
      @simplemagic1860 5 ปีที่แล้ว +12

      Nazhriya thalayil thattam idarundo ??? Oralude personal karyathil edapedenda avashyan nattukarkku illa

  • @najudheenno6459
    @najudheenno6459 5 ปีที่แล้ว

    Enthukondu achanmaarkariyaam
    Vannal pani kittum

  • @Gamer-ih5sq
    @Gamer-ih5sq 5 ปีที่แล้ว

    Thaaraputhranmaar orannam kolamilla

  • @abdulnazir7565
    @abdulnazir7565 5 ปีที่แล้ว

    VERUDE VAI THONI YADU PRAYAA LE

    • @haneenachungath9057
      @haneenachungath9057 5 ปีที่แล้ว

      Surumi with Bindhu munthas interview l kettayirunnu..

  • @shahulshahul4591
    @shahulshahul4591 ปีที่แล้ว

    മമ്മുക്ക നേരത്തെ കെട്ടിച്ചു വിട്ടു

  • @nithinmonroji7756
    @nithinmonroji7756 2 ปีที่แล้ว +1

  • @raiharubee2063
    @raiharubee2063 5 ปีที่แล้ว

    Good