പുതുതായി AC വാങ്ങുന്നവരും, വാങ്ങി ഉപയോഗിക്കുന്നവരും നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ฝัง
- เผยแพร่เมื่อ 6 ก.พ. 2025
- പുതുതായി AC വാങ്ങുന്നവരും, വാങ്ങി ഉപയോഗിക്കുന്നവരും നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
#Things to consider while buying an Ac
#AC
#5staror3staracisbetter - วิทยาศาสตร์และเทคโนโลยี
ഒരു തരത്തിലും ബോറടിപ്പിക്കാതെ, വളരെ എളിമയോടെയുള്ള ഇക്കയുടെ സംസാരം കേട്ടിരിക്കാൻ തോന്നും 😊😊❤❤
ഗുഡ് ഇൻഫോർമേഷൻ 🙏🏻🙏🏻🙏🏻
Good worth messege , you are absolutely right , i think genara,l Mitsubishi ,daikin these are the best ac which we get in the market
what about panasonic?
Super explanation thank you
Godrej ac abhiprayam endha 5 year full warranty ane
നല്ലൊരു മനുഷ്യൻ ഹംസ അഞ്ചുമുക്ക്❤🙏
Well explained...👍
thAnk you...
U R very good person , keep it up ikka👍👍👍
AC ഇൻസ്റ്റാൾ ചെയ്യുന്ന സമയത്ത് vacuum pump ചെയ്യണമെന്ന് കേൾക്കുന്നുണ്ടല്ലോ അത് എത്രത്തോളം ശരിയാണ്.. വിദേശ രാജ്യങ്ങളിൽ കോപ്പർ പൈപ്പ് vacuum ചെയ്യുന്നത് കണ്ടിട്ടുണ്ട്… ഇത് എസിക്ക് വളരെയേറെ ഗുണം ചെയ്യുമെന്ന് പല ടെക്നീഷൻസ് പറയുന്നത്.. നമ്മുടെ നാട്ടിൽ ഇത് ചെയ്യാറുണ്ടോ..?
Vaccum must ayittu cheyyanam
@@hasifkhanpi4889അത് എന്താണ് സംഭവം
Ethu kodu nigelay Dr enu vilikunathu
Onu explain chethal kollam
Dedicated and Obedient Character To Others with Respect and responsibility എന്നതിന്റെ ചുരുക്കെഴുത്താണ് DOCTOR. പഠിപ്പിക്കുന്ന എല്ലാരും സാർ ആകില്ല, എന്നാൽ, എല്ലാ ടീച്ചേഴ്സും സാർ ആണ്. SIR എന്നതിന്റേയും TEACHER എന്നതിന്റേയും ഫുൾഫോം പഠിച്ചാൽ മനസിലാകും.
" എന്തുകൊണ്ട് നിങ്ങളെ"
എന്നാണോ ഉദ്ദേശിച്ചത്? എങ്കിൽ ഇങ്ങനെ തന്നെ എഴുതണം: enthu kondu ningale.
സുഹൃത്ത് തെറ്റിദ്ധരിക്കില്ലെന്ന് വിശ്വസിക്കുന്നു.
Blue star❤❤
Orupadu videos kandu but comment adichathu ithil mathram, i watched this video without skipping 😅😅😅 hamza ikka poli
AC mazha (rain) season Or winter season il vaangiyal ipo kittunna discount ine kaal kooduthal kittumo?
സൂപ്പർ ഇൻഫർമഷേൻ 👍
സോളാർ ac..ac 230volt work cheyumbol. എത്ര watts എത്ര amp എടുക്കും... സാധാരണ 5സ്റ്റാർ ഇൻവെർട്ടർ ac യുടെ അതെ amps watts തന്നെ ആണോ എടുക്കുന്നത്
ഏത് mode ൽ ആണ് ac ഉപയോഗിക്കേണ്ടത്/auto/cool…?
2 ndil kooduthal ulla ac ethaanu
28 അല്ലെങ്കിൽ 29 degree temperature set ചെയ്താൽ കുഴപ്പം ഉണ്ടോ?
Adipoli information ❤
Great informative video
സർ,
വോൾട്ടേജ് വളരെ കുറവാണ് ഏകദേശം ഒരുമണിക്ക് ശേഷമാണ് പ്രവർത്തിപ്പിക്കാൻ കഴിയുന്നത്. വോൾട്ടേജ് കൂട്ടുന്നതിന് വല്ല ഉപകരണങ്ങളുണ്ടോ
ഒരേ കമ്പനിയുടെ 3* എസിയും 5* എസിയും തമ്മിൽ ആരെങ്കിലും റിയൽ ആയിട്ട് Compare ചെയ്ത് നോക്കിയിട്ടുണ്ടോ..? ഒരു ദിവസം ഏകദേശം 7-9 മണിക്കൂർ ഉപയോഗിക്കുകയാണെങ്കിൽ Consumption ൽ എത്രത്തോളം വിത്യാസം ഉണ്ട്.? ഏതെങ്കിലും വിഡിയോ ഉണ്ടോ അതിനെക്കുറിച്ച് ഉള്ളത് ?
വ്യത്യാസം ഉണ്ടാവും
വളരെ നന്ദി സർ
Very good information
Tnks ❤❤
Sr
എസി റിമോട്ട് battery ഉപയോഗിക്കത്തപ്പോൾ ഊരി മറ്റിവക്കണോ
26,il aayaal endhenkilum prashnamundo?
AC വാങ്ങുമ്പോൾ ton of capacity നോക്കണം. അതിൽ ആളുകൾ എത്ര പേർ, ഗ്ലാസ് ആണോ ജനൽ അങ്ങനെ എല്ലാം നോക്കണം. Outdoor coils കോപ്പർ വാങ്ങിയാൽ നല്ലതാണ്
വീട്ടിൽ ത്രീഫേസ് അല്ല. രണ്ട് എസി അതുകൊണ്ടുതന്നെ വീട്ടിൽ വയ്ക്കാമോ
Mitsubishi .8ton ആണ് താഴത്തെ റൂമിൽ. 24 ൽ ഇട്ട് തണുപ്പായ ശേഷം ഉറങ്ങുന്നതിനു മുൻപ് 28 ൽ ആക്കി വയ്ക്കും.
mitsubushi 0.8T EVIDENNA VANGUNNATHU ?
Amazon ill available ahnuu
Low voltage ullappole work aavumo
കേരളത്തിലെസെൻട്രൽ എസി വെക്കുന്നതിനെ കുറിച്ച്ഒരു വീഡിയോ ചെയ്യാമോ
Thanks👍🏻
Ifb 1.5 ton 3star ആണൊ അതോ Samsung 1.5 ton 3 star ഇതിൽ ഏതാ നല്ലത് hamzakka please reply
Service wise samsung aannu better....
@@Anshil619 LG എങ്ങനെയുണ്ട്? സർവീസ്?!
@@ccccyyyghdlo3375 Product kuzhapam illa... enjte LG aannu, 4 yrs aazhapozhekum outdoor PCB complaint aayi
@@Anshil619 ഏതാ ബെസ്റ്റ്?
@@ccccyyyghdlo3375 AC elaam ore achil adichu varuna saadhanam aannu... elaam kannaka, pazhaya quality onum ippo oru brand'num illa....
Service vechu nokkumbol LG okke aannu...
Pine carrier onu check cheyithu nokku.
Daikin or blue star eadha best ac
Blue star
Rate kootum
Ethu companiyude ac vaangunnataanu bettering ariyavunnavar onnum paranja tharumo pls
പള്ളിയിൽ ac ഇട്ടാൽ area കൂടുതൽ ഉള്ള സ്ഥലത്ത് ആളുകൾ കൂടുമ്പോൾ നല്ല പുഴുക്കം അനുഭവപ്പെടുന്നു.....ഒരു fan ഇടുന്നതിനെ കുറിച്ച് എന്താണ് അഭിപ്രായം...air passage ഉണ്ടവുമ്പോ ac യുടെ കൂളിംഗ് എല്ലായിടത്തും ethoole.... അതിനെ പറ്റി എന്താണ് അഭിപ്രായം
Thats becuse normal ACs are not good for big halls with lot of people. Kooduthal alukal varunna hallil centralised AC anu nallathu. Otherwise need to use fan for better air passage
Oru നില ഉളൂ എങ്കിൽ .. പ്രശ്നം ആണ്...terasinte ചൂട് തയേക്ക് വരും
Hitachi 3 srar നല്ലതാണോ? സർവീസ് കിട്ടുമോ?
company service aane evida nine vangiyalum kittune .. company service register cheyetha mathi... so online vangiyalum mathi
2aazhchayil koodumpol oru 15 minitt onakiyal nannaayirunnuennu tonunnu
ഒരു മുറിയിൽ A/C ഫിറ്റ് ചെയ്ത് കഴിഞ്ഞാൽ മുറിയിലെ വായു കടക്കുന്ന സുഷിരങ്ങൾ എല്ലാം അടക്കുമല്ലോ? അപ്പോൾ മുറിയിൽ നിലവിലുള്ള എയർ മാത്രമല്ലെ തണുത്ത് കിട്ടുകയുള്ളു. ഫ്രഷ് എയർ കിട്ടില്ലല്ലോ?
2week മുമ്പ് ഒരെണ്ണം വാങ്ങിയതാണ് ,ഉപയോഗം രാത്രി 6മണിക്കൂർ ഉപയോഗിക്കും ,കറന്റ യൂണിറ്റ് കുറവൊന്നുമില്ല എങ്ങനെയുള്ള Ac എടുത്താലും ഒരു മണിക്കൂർ ഒരു unit വെച്ച് തന്നെ പോകുന്നുണ്ട്..
കറന്റ് ലാഭം നോക്കി ആരും കാര്യമില്ല
Brand
@@noufalkolakkada3817 Lg 1 and ***
സത്യം
4star Lloyd
True
Very good sir❤
26 l ittoode…?
വീടിന്റെ മുകളിൽ സോളാർ സ്ഥാപിക്കുമ്പോൾ ഇടി മിന്നൽ വീട്ടിലേക്ക് ബാധിക്കില്ലേ...
Hitachi nalla kambani ano
Thanks
Good. 👍👍👍. Bai
Bldc ac sinfin nallathano?
ഞാൻ ഉപയോഗിക്കുന്നത് LG ഇൻവെർട്ടർ എ സി 5* ആണ്. 6മാസം കഴിഞ്ഞുള്ള സർവീസിന് കമ്പനിയിൽ നിന്നും ടെക്: വന്നപ്പോൾ സാദാരണ ഫാൻ ഉപയോഗിക്കുന്നതിനേക്കാൾ നല്ലത് എ സി യുടെ mode ഫാനിൽ ഇട്ടു ഉപയോഗിക്കുന്നത് കറന്റ് ചാർജ് കുറയുമെന്നാണ്.
അത് ശരിയാണോ? ഫാനിനു പകരം എ സി യുടെ ഫാൻ സ്ഥിരം ഉപയോഗിച്ചാൽ എ സി ക്കു കംപ്ലയിന്റ് വരുമോ?
LG എങ്ങനെയുണ്ട്? സർവീസ്?!
Ac നിങ്ങൾക്ക് ലോകത്തിലെ എവിടെ നിന്നും കണ്ട്രോൾ ചെയ്യാം
Good
സർവീസിന് കൊടുക്കുമ്പോൾ നല്ല പോലെ ശ്രദ്ധിക്കുക. LG യുടെ AC ആയിരുന്നു.എനിക്ക് പണി കിട്ടി. കണ്ടൻസർ കംപ്ലൈൻ്റ് ആണെന്ന് പറഞ്ഞു. ഞങ്ങൽ വാറൻ്റി യില് ഫ്രീയായിട്ട് മാറ്റിതരാം എന്ന് പറഞ്ഞു. ഇതിന് മുകളിലുള്ളത് അലുമിനിയം കണ്ടൻസർ ആണെന്നും ഞങ്ങൽ കോപ്പർ വച്ചുതരാം എന്ന് പറഞ്ഞു. അലുമിനിയം വച്ചു ഇപ്പോഴും നന്നാക്കി കൊണ്ടിരിക്കുന്നു. കോഴിക്കോട് ഇഹം digital നിന്നാണ് വാങ്ങിയത്. അവരെ വിളിചപ്പോ സർവീസിന് ആളെ വിട്ടു. അവര് വന്നു അഴിച്ചു വച്ചു. ഞാൻ കോഴിക്കോട് സർവീസ് സെൻ്ററിൽ എത്തിച്ചു. എല്ലാവരും ശ്രദ്ധിക്കാൻ വേണ്ടിയും പറ്റിക്കപ്പെടാതിരിക്കാൻ വേണ്ടിയും പറഞ്ഞു എന്ന് മാത്രം.
LG എങ്ങനെയുണ്ട്? സർവീസ്?!
@@ccccyyyghdlo3375 . എനിക്ക് പണി കിട്ടി. അതാണ് എഴുതിയത്. ഇപ്പൊ പുറത്ത് നിന്ന് ശരിയാക്കി 7000പോയി.
28 il idaalo
Very informative sir 🙏
എസി ഇട്ടിട്ട് തന്നെ റൂമിൽ ഫാനും ഇട്ടാൽ എന്തെങ്കിലും. തണുപ്പ് കൂടുകയോ ചെയ്യുമോ ❓❓
Yes koodum
ഞാൻ ഇന്നലെ ഒരു വിധം ഷോറൂമിൽ എല്ലാം പോയ് വീട്ടിലേക്ക് ac നോക്കാൻ അതിൽ കൂടുതൽ വരണ്ടി കിട്ടുന്നത് ഹായർ ac ക്ക് ആണ് 12 വർഷം കമ്പ്രസർ വരണ്ടി pcb ബോഡ് അടക്കം എല്ലാത്തിനും ഫുൾ വരണ്ടി 5 വർഷം ഫുൾ വരണ്ടി യും വാങ്ങിയില്ല ഏത് എടുക്കണം എന്നുള്ള വൈറ്റിങ്ങിൽ ആണ് എയർ ac കുറിച്ച് കൂടുതൽ അറിയില്ല യുസ് ആക്കിയവർ ഒന്ന് അതിന്റെ വർക്കിങ് സർവീസ് പറഞ്ഞു തരുമോ?
Super ആണ് I am using 1 year ആയി super cool
Best ac. 1st option is mitsubishi. But price little high. 2th option Daikin. If you buy noninverter ac thats good. because inverter ac facing too much complant. Its working with more sensors. If deffect main pcb. It also price high. If use in home 3 to 4hrs at night in summer season non inverter is best. Manintanance free.
LG ac 👍
Carrier@@sadique888
Haier good selection 👌.
Sir, കമ്പ്രസ്സർ നനയാതെ വെക്കണം എന്നുണ്ടോ? ഞാൻ ഓപ്പൺ ആയിട്ട് ആണ് വെച്ചിരിക്കുന്നത്
ഞാൻ ഫ്ലാറ്റിൽ 3 മത്തെ നിലയിൽ ആണ് താമസിക്കുന്നത് അതിന്റെ മുകളിൽ വേറെ ഫ്ലാറ്റ് ഇല്ല open terrace ആണ് direct sunlight അടിക്കും. എന്റെ room 110 sqft room ആണ് അവിടേക്ക് 1 ton ac മതിയോ അതോ 1.5 ton വേണോ.... Please reply
(Mitsubishi, general, carrier)1ton mathi... Lg, Daikin, blue star, Panasonic 1.5 ton vangunnatha better...
മലബാർ മുസ്തഫ യുടെ കയ്യിൽ നിന്നും ഫിഡ്ജ് വാങ്ങി ഞാൻ പെട്ടു
B P L ac എങ്ങനെയുണ്ട്
വാങ്ങേണ്ട bro. അത് പഴയ BPL brand അല്ല Reliance rebadge ചെയ്തു ഇറക്കിയതാണ്... Blue Star or Daikin വാങ്ങുന്നതാണ് നല്ലത്
IFB എങ്ങിനെ ഉണ്ട്?
അടിപൊളി ഞാൻ അഞ്ചുവർഷമായി ഉപയോഗിക്കുന്നു.
Service valare mosham...ippo pala companiyum service franchise kodukkunund...ath kondu thanne pala servicum efficient ayitulla technicians illa.IFB njan anubhavasthan aane...calicut franchise valare mosham service aane...orupaad customer care vilichu...oru karyavum undayilla...orikkal service man vannitt youtube nokkiyaane service cheyyunath kandath...bluestarum service mosham aane...njan 2 weeks aayi blue star QCU brand vangiyitt...consumption 12 units per day varunath...oru 3 to 5 hrs aane njan use cheyunnath...
@@Vpmn98 സർവീസ് മികച്ചതായി തോന്നിയ ഒരു ബ്രാൻഡ് നിങ്ങൾ പറയു
@@austinjohn1105 Carrier nalla brand aayi parayunath kelkunund...consumption kuravaayi kaanunund...US-il carrier premium brand aane...
@@austinjohn1105 service pettanu kittunathu LG & samsung thane aannu.... orupaadu service franchise & technicians undu.
28 ലും 29 ലും ഇടുന്നതിൽ പ്രശ്നമുണ്ടോ??
ഏറ്റവും നല്ലത് ആണ്.ac life കൂടും.ബില്ല് കുറയും
30 ettta prasnm indoo current charge korayoo
😂
Power capacity ilann araa paranjee😅😅😅😅😅😅😅 04:35
Sinfin നല്ലതാണോ
Alla samsung wind free kollam 28 000Rupa
Veetilek panasonic 1 ton 5 star 4way swing ac sooper aan
എത്ര ആയി വില 5 സ്റ്റാർ എത്ര വഡ്സ് ഉണ്ട് കറണ്ട്
Panasonic പല സ്ഥലത്തും സർവീസ് കിട്ടുന്നില്ല
Panasonic സർവീസ് ഞങ്ങളുടെ നാട്ടിൽ വളരെ മോശം ആണ് @@shihabhabeebful
രണ്ടോ മൂന്നോ മണിക്കൂർ മാത്രം AC ഉപയോഗിക്കുന്നവർ. ഇൻവർട്ടർ AC വെക്കേണ്ടതില്ല. നോൺ ഇൻവെർട്ടർ മോഡൽ വച്ചാൽ മതി.
Entha agane vechaalula laabham?
I'm Kareem Malapuram
Voltas ac yangane kuzapam inda
Blue star or Daikin
Voltas after sales service വളരെ മോശം
എന്തിനാ 24 26 തന്നെ ധാരാളം പിന്നെ നിങ്ങളുടെ കാറും ac യും തമ്മിലുള്ള ഉപമ ഒട്ടും ശെരിയല്ല ന്ന് തോന്നുന്നു
ഒരു വീട്ടിൽ കറന്റ് ബിൽ കുറക്കാൻ പറ്റിയത് BLDC ഫാൻ ഉപയോഗമായിരിക്കും..
എത്ര നാളായി കണ്ടിട്ട് ബ്രോ 🎉🎉🎉എവിടെ ആയിരുന്നു
@@abduraheemraheem7619 🥰
Athenth fan aanu bro pls reply
@@latahsantahsan7311 bldc fan എന്ന് യുട്യൂബിൽ അടിച്ചു നോക്കൂ
@@latahsantahsan7311 bldc fan മിക്ക മാർക്കറ്റിലുമുണ്ട് online വഴിമുണ്ട്..wats കുറവുള്ള ഫാൻ..
ഇത്തിരി വിലയുണ്ട് കറന്റ് ലാഭമുണ്ട് പിന്നെ നല്ല air കൂടുതലായി തോന്നിയ ബ്രാൻഡ് atamborg ബ്രാൻഡ് 👍
Sir പോര്ട്ടബിള് ac നല്ലതാണോ pls hlp
Pls hlp
Ethu AC anu nallath
Shopp kmk അല്ല
28 ആണ് ഇവിടെ. കുഴപ്പമില്ല
24ൽ ഇട്ടിട്ടും തണുപ്പ് കൂടുതൽ ആണ് LG5സ്റ്റാർ ആണ്
27 ഉൾ ഇട്ടിട്ടു പുതച്ചു മൂടി ആണ് ഉറങ്ങുന്നത്.24 എൻ്റെ പൊന്നോ
Voltage പ്രോബ്ലം ഉള്ളവർ stabilizer വെക്കണം ഇൻവെർട്ടർ ac കറന്റ് ഉപയോഗം സാധ ac ആയി വലിയ ലാഭം ഉണ്ടാക്കിത്തരുന്ന വെത്യാസം ഒന്നും ഇല്ല....5 സ്റ്റാർ 3സ്റ്റാർ റേറ്റ്റിംഗ് കോമഡി ആണ് 😂. ഇൻവെർട്ടർ ac outdoor pcb കംപ്ലയിന്റ് ആയാൽ 14000 പോക്കാണ് വാരന്റി കഴിഞ്ഞു പിറ്റേ ദിവസമേ ഇത് കംപ്ലയിന്റ് ആവും 😂
1)ഇത്ര കോൺഫിഡൻസ് ഇൽ വിവരക്കേട് വിളമ്പാല്ലേടോ
ഇൻവെർട്ടർ ac കൾ സാധാരണ എടുക്കുന്നതിന്റെ 4 ഇൽ ഒന്ന് മാത്രമേ കറന്റ് എടുക്കു റൂം തണുത്തു കഴിഞ്ഞാൽ fixed speed pole അല്ല
2) 5 സ്റ്റാർ 3 സ്റ്റാർ കോമഡി ആണെന്ന് പറയുന്ന നിന്നോട് കൂടുതൽ പറഞ്ഞു സമയം കളയുന്നതിൽ കാര്യം ഇല്ല
3) 5 കൊല്ല്മ് വരെ ഭൂരിപക്ഷം കമ്പനി കൾ pcb വറന്റി കൊടുക്കുന്നുണ്ട് pcb റിപ്പർ യും ചെയ്യാം 5 കൊല്ലം കഴിഞ്ഞാൽ ജീവിച്ചു ഇരിക്കുമോ എന്ന് പോലും ഉറപ്പില്ല 5 കൊല്ലം കഴിഞ്ഞാൽ വരുന്ന tech ഇപ്പൊ ഉള്ള ac കളുടെ പത്തിൽ ഒന്ന് പോലും കറന്റ് വേണ്ടി വരില്ല
രണ്ടോ മൂന്നോ മണിക്കൂർ മാത്രം എസി ഉപയോഗിക്കുന്നവർ ഇൻവെർട്ടർ എസി വച്ചിട്ട് യാതൊരു ഗുണവുമില്ല. അങ്ങനെയുള്ളവർ സാധാ നോൺ ഇൻവർട്ടർ എ സി വെച്ചാൽ മതി@@Appus145
Hi
Good information
Honey Bee Theneecha problm undaakum monthly 1time enkilum On aakkilelenkil (anubhavam LG)
ഈച്ച കയറാതിരിക്കാൻ drain പൈപ്പിന്റ അറ്റത്തു ഒരു അരിപൊടി അരിക്കാൻ ഉപയോഗിക്കുന്ന പഴയ ഒരണ്ണം എടുത്തു അതിന്റ net മുറിച്ചു pipe അറ്റത്തു വെച്ചു കെട്ടുക പിന്നെ ശല്യം ഉണ്ടാവില്ല 👍
👍👍👍
ആളുകൾ ബുദ്ധിയില്ലായ്മ ഒരു അലങ്കാരമാക്കിൽ എന്ത് ചെയ്യും.
എനിക്ക് തോനുന്നു ഇയാൾ സ്കൂൾ 10 ആം ക്ലാസ്സ് പാസായിട്ടില്ലെന്ന്
വിദ്യാഭ്യാസഅറിവും അനുഭവം അറിവും രണ്ടും രണ്ടാണ്
👍👌
My G
Using more AC = More ചൂട്🙅🏻♂️
AC 28 ഇൽ ഇട്ടാൽ എന്തേലും കുഴപ്പമുണ്ടോ. കറൻറ് ചാർജ് കുറയുമോ 24 നേ അപേക്ഷിച്ച്
കുറയും ഞാൻ 28 c ആണ് ഉപയോഗിക്കാറ്. Mitsubishi 0.8 t. ആണ്. താഴെ റൂമിൽ.
ഒരു കുഴപ്പവുമില്ല.
നോ പ്രോബ്ലെം
👍
Oru koyappom illa bro
ഗള്‍ഫില്‍ ആണെങ്കിലും 22 മതി ,,,, നാട്ടില്‍ ഗ്യാരണ്ടി വങ്ങുമ്പോള്‍ ഉള്ള ചിരിച്ച വര്‍ത്താനം പ്രശനം ആകുമ്പോള്‍ ഉണ്ടാവില്ല ,,, ആ പാര്‍ട്സ് പെടില്ല ഇത് പെടില്ല , സാധനം നിങ്ങള്‍ അവിടെ എത്തിക്കണം , ലേബര്‍ ചര്ഗ് കൊടുക്കണം ,, ഇങ്ങനെ പലതം വരും പിന്നെ രേപൈര്‍ ചെയ്തു തരുന്നത് ഒക്കെ അവരുടെ ഔദാര്യം പോലെ ആണ് ,,, ഒരു LG ഫ്രിഡ്ജ് വളാഞ്ചേരി നിന്ന് വാങ്ങിയ അനുഭവം ആണ് പറഞ്ഞത്
AC വാങ്ങി ഫ്രീ ഫിട്ടിംഗ് ,,, വന്നപ്പോള്‍ അതിന്റെ പ്ലഗ് വെക്കലും കണക്റ്റ് ചെയ്യലും അതിലെ പെടില്ല ,, അതിനു വേറെ പണിക്കാരനെ വിക്കേണ്ടി വന്നു
ഞാൻ ഇപ്പോൾ തേർഡ് പാർട്ടി സർവീസ് ആണ് ചെയ്യുന്നത്
ac worker ആണല്ലേ ഒരു വിസ എടുത്തു കുറച്ചു ഗള്‍ഫില്‍ പണി എടുക്കണം ,,,ഈ ചോദ്യം ഒക്കെ മാറും , പോയിടും വയറും കണക്ഷനും ഒക്കെ അവിടെ ഉണ്ട് , അതില്‍ ഒന്ന് കണക്റ്റ് ചെയ്യല്‍ ആണ് പറഞ്ഞത് @@Anthonynaire
Ponu sahodhara.... power plug point cheyithu tharunathu avarde utharavaadhitham alla 🤦🏻
Jazakallah khair
3:12 good. വിസ എടുത്ത് പോവുന്നത് പറ്റില്ല.
❤❤❤🎉
🌹🤲
ഇങ്ങള് എന്ത് ബിടലാണ് ഹംസക്ക..😂
Visa adikkumbam gulfil ponnavar😂
😂😂😂😂😂
കുറേ ചിരിച്ചു.
ഇനിയും കോമഡി വീഡിയോകൾക്കായി കാത്തിരിയ്ക്കുന്നു.
പഞ്ചായത്ത് മുഴുവനും വെളിച്ചം ഇ ഒരു ടോർച്ച് മതി ഇ കളവ് പറഞ്ഞ് പൈസ്സ ഉണ്ടാക്കി അവസാനം എവിടെക്കാണ് പോകുക
INVERTER AC KING IS LG 🔥🔥🔥🔥
Patty thettom aah LG, godrej okke....
Pandathe LG aayirunu LG. Ippozhethe cooling aavan nalla time ond.. Blah
@@Sjjeien mone nee valiya roomil 1 ton undakiyal thanupu ipo varum. Onnu podo
@@universe-w4g 100 sq roomil pinne 2 ton vekkano aavo?...
Appurathe panasonic 1 ton 5 min kond thanipikkumallo...
Anthamayi oru brand vishvasam aavam. Ee smayathe aa brand product nte performance koode nokkiyitt
Yara
SAMSUNG wind free kolllam
❤
ജ്ഞാൻ 26ൽ ഇട്ട് 1ഫാൻ ഇടും BLDC