മുഖ്യനെ ഉത്തരം മുട്ടിച്ചു ഷാഫി 🔥 | Shafi Parambil | Pinarayi Vijayan | Troll Malayalam

แชร์
ฝัง
  • เผยแพร่เมื่อ 31 ม.ค. 2025

ความคิดเห็น • 297

  • @shafipandikkad5992
    @shafipandikkad5992 11 หลายเดือนก่อน +601

    ' അത് ഷാഫി പറഞ്ഞത് വളരെ വളരേ .... കറക്ട്

  • @rajeshraj7010
    @rajeshraj7010 11 หลายเดือนก่อน +1360

    കറക്റ്റാണ്. ഇത്രയും വില കുറഞ്ഞ ഒരു സാധനം ഈ ലോകത്തു വേറെ ഉണ്ടാവില്ല

    • @ajuzi998
      @ajuzi998 11 หลายเดือนก่อน +3

      😂😂😂

    • @Nachuleo
      @Nachuleo 10 หลายเดือนก่อน +1

      മോങ്ങി ജീ 😂😂😂

    • @Human-z6f
      @Human-z6f 10 หลายเดือนก่อน +16

      പക്ഷെ വെറുതെ കിട്ടിയാലോ ഇങ്ങോട്ട് എന്തങ്കിലും തരാമെന്ന് പറഞ്ഞാലും ആർക്കും വേണ്ട 🤮

    • @akanshaprakash4508
      @akanshaprakash4508 9 หลายเดือนก่อน

      😂😂😂🤣🤣🤣🙏🙏🙏

    • @kavinkumar.k4396
      @kavinkumar.k4396 9 หลายเดือนก่อน

      ​@@Human-z6faaran kittappann aano myr

  • @sherlypthomas2160
    @sherlypthomas2160 11 หลายเดือนก่อน +624

    കേരളത്തിന്റെ മുഖ്യമന്ത്രിയെ കുറിച്ച് ഇങ്ങനെ പറയാൻ അദ്ദേഹം തന്നെ ഇട വരുത്തി. കഷ്ടം കാലം പോയ പോക്കേ 😜

    • @Jisin2353
      @Jisin2353 11 หลายเดือนก่อน +6

      പിണു മാസപ്പാടി തികയുന്നില്ല

  • @sree4607
    @sree4607 11 หลายเดือนก่อน +682

    ഇദ്ദേഹത്തെ പോലുള്ള ആൾക്കാർ വേണം മുഖ്യമന്ത്രിയാവാൻ,

    • @jinirajagopal2269
      @jinirajagopal2269 10 หลายเดือนก่อน

      😂

    • @sarojaak4490
      @sarojaak4490 8 หลายเดือนก่อน

      Pinna appam koindan veno​@@jinirajagopal2269

    • @athulkrishnan.k4084
      @athulkrishnan.k4084 7 หลายเดือนก่อน

      Aru shafiyoo😂😂

    • @nandurajendran9153
      @nandurajendran9153 7 หลายเดือนก่อน

      ​@@athulkrishnan.k4084alla ennal bineesh kodiyere akam

  • @arunkailasankonatt4484
    @arunkailasankonatt4484 11 หลายเดือนก่อน +190

    😂😂😂😂😂 ന്റെ ഷാഫി അണ്ണാ

  • @ആതിരമാധു
    @ആതിരമാധു 11 หลายเดือนก่อน +137

    വിലയില്ലെങ്കിലെന്താ ദാരിദ്രത്തിനൊരു കുറവുമില്ലലോ 😂😂😂

  • @indigenouscuisines1446
    @indigenouscuisines1446 11 หลายเดือนก่อน +384

    ഷാഫി പൊളി ആണ്🎉

  • @sumayyakk4519
    @sumayyakk4519 9 หลายเดือนก่อน +209

    ഇത്ര ധൈര്യം ഉള്ളു സ്ഥാനാർഥി യെ എവിടെ കിട്ടും ❤️

  • @rekhaprasannan9914
    @rekhaprasannan9914 10 หลายเดือนก่อน +49

    Exactly..... വിലക്കുറവുള്ള ഏക വസ്തു

  • @yeshodayeshodhapp
    @yeshodayeshodhapp 11 หลายเดือนก่อน +167

    വില തീരെയില്ലാത്ത കള്ളനാണയം ... ചങ്കുറപ്പുള്ള യുവാക്കൾ ഇത്
    തിരിച്ചറിഞ്ഞ് പ്രവർത്തിക്കണം...

  • @Atv104
    @Atv104 11 หลายเดือนก่อน +175

    Shafi polichu 😂😂😂😂😂❤

  • @thumkeshp3835
    @thumkeshp3835 10 หลายเดือนก่อน +89

    ഇവിടെ ആകെ വിലകുറവ് ഉണ്ടാകുന്നതു.....
    പ്രഭാകരാ......😅😅😅

  • @priyakavil7313
    @priyakavil7313 10 หลายเดือนก่อน +74

    ഷാഫി പറമ്പിൽ പറഞ്ഞത് 100 💯 സത്യം

  • @jisajibu3634
    @jisajibu3634 11 หลายเดือนก่อน +59

    സത്യം ഇത്രേം വില കെട്ട സാധനം 🤣🤣

  • @MuhammedMuhammed-y2b
    @MuhammedMuhammed-y2b 6 หลายเดือนก่อน +12

    ജനങ്ങൾ പറയാൻ ഉദ്ദേശിച്ചത് shafikka പറഞ്ഞു 😍🔥🔥🔥

  • @Rashankaran
    @Rashankaran 11 หลายเดือนก่อน +64

    ഷാഫി❤

  • @പ്രണയം..-h9z
    @പ്രണയം..-h9z หลายเดือนก่อน +2

    വിലക്കുറവ് മുഖ്യന് 👍🏻👍🏻👍🏻👍🏻🔥😂😂😂

  • @leenakomath9786
    @leenakomath9786 7 หลายเดือนก่อน +14

    Mr Shafi പറമ്പിൽ നേ പ്രതിപക്ഷ നേതാവ് ആക്കണം ആയിരുന്നു❤

  • @MUHAMMADHADINNAVAS10O
    @MUHAMMADHADINNAVAS10O 9 หลายเดือนก่อน +7

    അടിപൊളി speech 😀😀👏🏻👏🏻👏🏻👏🏻

  • @NishadNichu-pr1qn
    @NishadNichu-pr1qn 7 หลายเดือนก่อน +14

    ഇനി ഇപ്പോൾ ഇത് പോലെ പ്രസംഗിക്കാൻ നിയമസഭയിൽ ആരാ ഉണ്ടാകുക

  • @sajeevkumars9820
    @sajeevkumars9820 11 หลายเดือนก่อน +89

    ശ്രീ ഷാഫി പൊളിച്ചു ❤️❤️❤️👍👍

  • @rajeshsr1505
    @rajeshsr1505 11 หลายเดือนก่อน +81

    വോട്ട് ഇടാൻ പോകുമ്പോൾ ജനം ഇതെല്ലാം മറക്കും

  • @sainabaameer8330
    @sainabaameer8330 11 หลายเดือนก่อน +20

    പൊളിച്ചു സഹോദര 🥰

  • @Shanavas.Vavvakavi
    @Shanavas.Vavvakavi 11 หลายเดือนก่อน +43

    സത്യം ആണ് പിണറായിക്ക് 10 പൈസ വിലയില്ലാ

  • @sudharmama4978
    @sudharmama4978 2 หลายเดือนก่อน +3

    നാണം കെട്ട വർഗം ഇറങ്ങിപ്പോയാൽ മതിയായിരുന്നു 🥰🥰🥰

  • @anainaanu8234
    @anainaanu8234 11 หลายเดือนก่อน +47

    Annan scene🔥🔥💥 keep goings 🎉

  • @ranivarghese329
    @ranivarghese329 2 หลายเดือนก่อน +1

    Correct 100%👍👍👍

  • @FousiyaRasheed-l2s
    @FousiyaRasheed-l2s หลายเดือนก่อน +1

    ഷാഫിക്കാ പറഞ്ഞത് സത്യമാണ് വിലയില്ലാത്ത ഒരേയൊരു സാധനം അത് നമ്മുടെ മുഖ്യൻ തന്നെയാണ് 😂😂

  • @sudharmama4978
    @sudharmama4978 2 หลายเดือนก่อน +1

    ഷാഫി കലക്കി 👌👍👍👍

  • @AswathyChandran-lo1od
    @AswathyChandran-lo1od 11 หลายเดือนก่อน +28

    Shafi poliiiiiiii❤

  • @jincyjames5945
    @jincyjames5945 11 หลายเดือนก่อน +42

    Kalakki

  • @lameez555
    @lameez555 9 หลายเดือนก่อน +33

    ഇത് ഇത്ര ധൈര്യത്തിൽ വിളിച്ചു പറയാൻ മൂപ്പര്ക്കെ കഴിയു

  • @Anju.8608
    @Anju.8608 10 หลายเดือนก่อน +10

    ഷാഫി കലക്കി അളിയാ 🎉❤

  • @sandmere
    @sandmere 9 หลายเดือนก่อน +36

    സാധരണക്കാരുടെ ബുദ്ധിമുട്ട് തുറന്നു പറഞ്ഞു ❤

  • @lissyjacob7882
    @lissyjacob7882 6 หลายเดือนก่อน +2

    😂😂😂 മിടുക്കൻ കൊടുക്കണം കൈ 😂😂

  • @Siva-l2b
    @Siva-l2b 7 หลายเดือนก่อน +4

    ഷാഫിക്ക 🔥🔥

  • @PrasadPrasad-tb2rc
    @PrasadPrasad-tb2rc 11 หลายเดือนก่อน +12

    അത് പൊളിച് 😂

  • @arunlal4035
    @arunlal4035 11 หลายเดือนก่อน +65

    കേരളത്തിലിപ്പോ പുല്ല് വിലയുള്ളത് രണ്ട് പുല്ലന്മാർക്കാ!!!!

    • @muhammedirshadk6966
      @muhammedirshadk6966 11 หลายเดือนก่อน +5

      ഒന്ന് മനസ്സിലായി...രണ്ടാമത്തെ ആരാ 🏃🏻‍♂️

    • @_agk_
      @_agk_ 11 หลายเดือนก่อน +15

      ​@@muhammedirshadk6966 Govi allelgil,Sivan athum allegil
      Bindu, chintha,Jayikk angene listil kore und 😂

  • @vijithm640
    @vijithm640 7 หลายเดือนก่อน +2

    ഞാൻ കയ്യടിച്ചു 👏👏👏👏

  • @RenjumolC-n6v
    @RenjumolC-n6v 2 หลายเดือนก่อน +1

    Athu polichu

  • @NikhilM-p3g
    @NikhilM-p3g หลายเดือนก่อน +1

    എനിക്ക് ഷാഫി സർ നെ കാണുമ്പോൾ പൗരൻ എന്ന സിനിമയിലെ ജയറാമിനെ ഓർമ്മ വരും 🥰

  • @mammuttyvavaliyakath3741
    @mammuttyvavaliyakath3741 7 หลายเดือนก่อน +3

    അടിപൊളി ഷാഫി പറമ്പിൽ സൂപ്പർ

  • @uniquegoalmalayalam8446
    @uniquegoalmalayalam8446 10 หลายเดือนก่อน +11

    എന്റമ്മോ 😅😅

  • @deepthishankaran5109
    @deepthishankaran5109 7 หลายเดือนก่อน +2

    അടിപൊളി ❤❤❤❤❤❤

  • @prasobhrock3170
    @prasobhrock3170 11 หลายเดือนก่อน +33

    ഉക്കിയടി 😂😂😂😂

  • @muhammedshefeek-ui8hq
    @muhammedshefeek-ui8hq 2 หลายเดือนก่อน +1

    Correct 💯

  • @SREEKUMARSINGER
    @SREEKUMARSINGER หลายเดือนก่อน +1

    Shafi 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @halimahali8856
    @halimahali8856 10 หลายเดือนก่อน +2

    Shafikka powlichch ✨️❤️

  • @sreekumarcs806
    @sreekumarcs806 10 หลายเดือนก่อน +5

    😂😂😂😂അയ്യോ സത്യം

  • @Adhee183
    @Adhee183 7 หลายเดือนก่อน +1

    Shafi rocked😂 ...speaker shocked 😲!

  • @binunairgoa
    @binunairgoa 7 หลายเดือนก่อน +1

    Shafi Parambil kalaki🔥🔥🔥🔥❤️❤️❤️

  • @nazeerashanavas2380
    @nazeerashanavas2380 10 หลายเดือนก่อน +5

    Sathym 👍🏼

  • @piousthottukandathil8148
    @piousthottukandathil8148 11 หลายเดือนก่อน +14

    That’s so super . He has no value at all . We have to get money to buy him because we’re buying all the criminal assets and troubles with him .

  • @usmanhadikakkadan8992
    @usmanhadikakkadan8992 10 หลายเดือนก่อน +12

    😮പൊളിച്ചു 😂😂😂

  • @rosammaroy4299
    @rosammaroy4299 10 หลายเดือนก่อน +1

    ഷാപ്പിൽ പറഞ്ഞത് ശരിയാണ് ഏറ്റവും വിലകുറഞ്ഞ സാധനമാണ് പിണറായി

  • @sudhal965
    @sudhal965 10 หลายเดือนก่อน +2

    സത്യം

  • @neethuanish1009
    @neethuanish1009 11 หลายเดือนก่อน +8

    പണ്ടാരങ്ങൾ....2monthaay salary mudangyitt.... ജോലി എടുത്താലും ജീവിക്കാൻ പറ്റാത്ത അവസ്ഥ...അതിനെ കൊണ്ടോയി വിറ്റ എന്തെങ്കിലും കിട്ടോ ആവോ

    • @seminasar9089
      @seminasar9089 9 หลายเดือนก่อน +1

      വെറുതെയാ.....
      കൊണ്ടുപോകുന്ന വണ്ടി കാശും നഷ്ടം
      ആ സാധനത്തിനെ ആരും വാങ്ങില്ല 😂

  • @nirmalathomas9793
    @nirmalathomas9793 2 หลายเดือนก่อน +1

    Adi poli

  • @pokkiri5778
    @pokkiri5778 11 หลายเดือนก่อน +3

    അത് പൊളിച്ചു

  • @RameesaKk
    @RameesaKk 7 หลายเดือนก่อน +2

    Shafikka💪🤝

  • @Davil77rhrheheh7u
    @Davil77rhrheheh7u 7 หลายเดือนก่อน +1

    Like ❤❤❤ shafika nigal jangalk vedi samsarikunu ❤❤❤like

  • @ajuzi998
    @ajuzi998 11 หลายเดือนก่อน +1

    🤣🤣🤣🤣അടിപൊളി 🤣🤣🤣

  • @Jisin2353
    @Jisin2353 11 หลายเดือนก่อน +32

    പിണറായി store നല്ല പേര് 🚩😅

  • @rahuls4915
    @rahuls4915 11 หลายเดือนก่อน +5

    മാവേലി സ്റ്റോറിൽ വെറുതെ ആണ് പോകുന്നത് ഒരു സാധനം ഇല്ല പുറത്ത് കടയിൽ ഉള്ള ആ വില തന്നെയാണ് മാവേലി സ്റ്റോറിൽ ഉള്ളത് വെളിച്ചെണ്ണ മാത്രം വിലയിൽ ചെറിയ വ്യത്യാസം

  • @sandeepsahadevansandeepsah774
    @sandeepsahadevansandeepsah774 7 หลายเดือนก่อน

    😂😂😂😂 കൊള്ളാം

  • @suneerasuneera4826
    @suneerasuneera4826 9 หลายเดือนก่อน +1

    Shafi parambil 🥰❤👍👍👍👍👍

  • @Littleclayartist
    @Littleclayartist 7 หลายเดือนก่อน

    മുഖ്യനല്ലാത്ത മന്ത്രിയുടെ ഇത് കേൾക്കുമ്പോളുള്ള എക്സ്പ്രഷൻ കൂടെ കാണിക്കേണ്ടതായിരുന്നു.. 🤷🏻‍♀️🤷🏻‍♀️🤷🏻‍♀️

  • @daynight6908
    @daynight6908 11 หลายเดือนก่อน +1

    Shafi parambil 🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @_agk_
    @_agk_ 11 หลายเดือนก่อน +2

    Njangade palakkadan legend 🗿🔥

  • @manjusaji5957
    @manjusaji5957 5 วันที่ผ่านมา

    👍👍👍👍👍👍👍👍👍

  • @nandak6586
    @nandak6586 11 หลายเดือนก่อน +7

    Maveli store ale kollathil orikale varu😅

    • @seminasar9089
      @seminasar9089 9 หลายเดือนก่อน

      അതും പൊളിച് 😂😂😂

  • @aishuandaadhu4281
    @aishuandaadhu4281 9 หลายเดือนก่อน +1

    ഇവർ ഭരിച്ചാൽ കാണാം എന്താകുമെന്ന് വായ കൊണ്ട് സാമ്പാർ ഉണ്ടാക്കാൻ എളുപ്പം ആണ് ഉണ്ടാക്കുമ്പോൾ മാത്രമേ അതറിയൂ... തലയിൽ കുറച്ചെങ്കിലും ആൾ താമസം ഉണ്ടെങ്കിൽ ചിന്തിക്കുക സപ്ലൈക്കോ യിൽ എന്ന് തൊട്ടാണ് സാധനങ്ങൾ നിന്ന് തുടങ്ങിയത് എന്ന് 🙏🏽🙏🏽

    • @seminasar9089
      @seminasar9089 9 หลายเดือนก่อน +1

      ബീവറേജിൽ സാധനത്തിനു ഒരു കുറവും ഇല്ലല്ലോ

  • @reejamohanan8643
    @reejamohanan8643 7 หลายเดือนก่อน

    Suppar😂❤😂

  • @remo2204
    @remo2204 10 หลายเดือนก่อน

    Ishtapettu 😂

  • @MissRajeenakt
    @MissRajeenakt 7 หลายเดือนก่อน

    😂😂😂😂😂 മുഖ്യൻ 😂😂

  • @sangeethzanu1727
    @sangeethzanu1727 7 หลายเดือนก่อน

    വിവരം ഉള്ളവർ കേറിയാൽ വിവരം അറിയും 😂😂

  • @Naseeranasir
    @Naseeranasir 9 หลายเดือนก่อน

    Very currect 👍🏻👍🏻shafika parnchath

  • @Farseenan-nm5sy
    @Farseenan-nm5sy 7 หลายเดือนก่อน

    Polii🎉🎉🎉🎉 editt

  • @SobhaSoju-og4sz
    @SobhaSoju-og4sz 7 หลายเดือนก่อน

    Kalakki moneeee

  • @haneeshanu143
    @haneeshanu143 7 หลายเดือนก่อน

    എത്ര കേട്ടാലും നാണമില്ലാത്ത ഒരു ജന്മം

  • @afsalshah1754
    @afsalshah1754 7 หลายเดือนก่อน

    അത് പറഞ്ഞപ്പോ ബഷീർന്നു ഇഷ്ടപ്പെട്ടില്ല. നീ തീർന്നെടാ എന്നുള്ള നോട്ടം

  • @AnuFransis
    @AnuFransis หลายเดือนก่อน +1

    Sayitloud 😂😂😂😂😂😂😂😂😂😂

  • @sulaimanpc8015
    @sulaimanpc8015 9 หลายเดือนก่อน

    Poli sathyan sathyan 😂😂😂😂😂

  • @philomenaattendingclassmaz8049
    @philomenaattendingclassmaz8049 หลายเดือนก่อน

    🎉🎉🎉Adi.poly.somsaram..🎉🎉🎉🎉

  • @ranivarghese329
    @ranivarghese329 11 หลายเดือนก่อน

    ഷാഫി പറമ്പില്‍ 👍 👍 👍

  • @zayas-yl5pv
    @zayas-yl5pv 8 หลายเดือนก่อน +1

    Shafi sir mwuthth aahne❤

  • @faisalsvlog
    @faisalsvlog 10 หลายเดือนก่อน

    ഷാഫിക്ക കയ്യാലയിലെ കേറാവേലി എന്നാക്കിയാലോ K K 😂😂😂😂😂

  • @SurprisedFox-do1wd
    @SurprisedFox-do1wd 11 หลายเดือนก่อน +3

    Sri Shafi Parampil . 👌 well said . Good Good 👌 the only. Cheapest thing in Keralam is . Pinarayi Vijayan only 🤣🤣 What a.. Wonderful quote Shafi 👌

  • @Sherin-o1
    @Sherin-o1 9 หลายเดือนก่อน

    Shafikkaaaa 🔥🔥🔥

  • @kashijeevan7207
    @kashijeevan7207 7 หลายเดือนก่อน +1

    Ultra pro max oook😂😂

  • @vivekbabu4248
    @vivekbabu4248 10 หลายเดือนก่อน

    സത്യമാണല്ലൊ ഒരു വിലയും ഇല്ലാത്ത സാധനം മുഖ്യമന്ത്രിക്ക് തന്നെ😅

  • @akhila1549
    @akhila1549 10 หลายเดือนก่อน

    Kollam😂😂😂😂😂😂

  • @Ajith_kc
    @Ajith_kc 9 หลายเดือนก่อน

    Water add ചെയ്യാത്ത സത്യം 😂

  • @athul5729
    @athul5729 7 หลายเดือนก่อน

    ഷാഫി ബ്രോ ഇനോവ വരും സൂക്ഷിക്കണം

  • @Sajinas84
    @Sajinas84 7 หลายเดือนก่อน

    Super

  • @shabinafinu4476
    @shabinafinu4476 10 หลายเดือนก่อน

    Correct

  • @najlaunaiz4389
    @najlaunaiz4389 หลายเดือนก่อน

    അത് കലക്കി 😁😁😁😁😁😁😁😁

  • @exam6247
    @exam6247 7 หลายเดือนก่อน +1

    ചെമ്പട ഇത് ചെമ്പട

  • @raheemsharmi
    @raheemsharmi 9 หลายเดือนก่อน

    നമ്മുടെ മുത്താണ് ഷാഫിക്ക

  • @firdousfiru8357
    @firdousfiru8357 11 หลายเดือนก่อน +15

    ഭരണം പിടിക്കാൻ വയ്യല്ലോ പിന്നെ ന്ത്‌ പറഞ്ഞിട്ട് ന്താ