വിനീത് നല്ല നടൻ ആണ്. മുകുന്ദൻ ഉണ്ണി associates, തണീർമത്തൻ, തങ്കം, കുഞ്ഞിരമായണം എല്ലാം അടിപൊളി ആയിരുന്നു. അത് പോലെ നന്നായി പാടുകയും ചെയ്യും. ഈ രണ്ട് മേഖലകൾ കൂടുതൽ ഫോക്കസ് ചെയ്യുന്നത് ആണ് നല്ലത്. സംവിധാനം കുറെ സമയം എടുക്കുന്ന എന്നാല് ബുദ്ധിമുട്ട് കൂടിയ പണി ആണ്.
പാഷൻ... ❤️.. ബുദ്ധിമുട്ട് ഉള്ള ഇഷ്ടം ഇല്ല ജോലി ആണേൽ അതിനാകും പ്രാധാന്യം കൊടുക്കുക.. 😌.. തട്ടത്തിൻ മറയത്തും മലർവാടിയും ജേക്കബിന്റെ സ്വർഗ്ഗ രാജ്യവും ഒക്കെ ഡയറക്റ്റ് ചെയ്ത ആൾ ആണ് അത്.. & ഹൃദയം ഒക്കെ കേരളത്തിന് പുറത്ത് TN ഒക്കെ വൻ ഹിറ്റ് ആണ്... വടക്കൻ സെൽഫി ടെ സ്ക്രിപ്റ്റ് റൈറ്റെർ.. ഡയറക്ടർ റൈറ്റെർ ഒക്കെ പുള്ളിടെ അത്രേം പ്രിയപ്പെട്ട ജോബ്സ് ആണ്.. അതിനുള്ള കഴിവും എല്ലാം അങ്ങേർക്ക് ഉണ്ട് താനും.. As a ഡയറക്ടർ രണ്ടാമത്തെ പടം കൊണ്ടു തന്നെ എന്നോ വിജയിച്ച ഒരു മനുഷ്യൻ ആണ് അത്
12:15 manoharam njan theatreil kanda film…. film concept good aanu athinte porayma ayit thonniyath bhayankara fast cuts ayipoyi. Aa filmnu venda pacing nu pakaram bhayankara fast editing ayrunnu.
മനോഹരം ❤️
Correct aanu😂 vineethinte samsara shailiyum food vloggersinte pole aanu❤❤

Hé Mattannur shut indenju😮 19 mail nasmapalace MRA eppo pookuna place kandilalo😢
916 maranno,????😮
മുകുന്ദൻ sir അമ്മാവൻ ആണോ വിനീതിന്റെ 😮
Mohan sir..
Sherikum padam engane ond ivante comedy matrame olo enikivante acting ishtam alla as a director ishtam anu
Crinjoli
😂 ഉടായിപ്പ് സ്റ്റാർ
ഉഡായിപ് സ്റ്റാർ ആക്കൂവോ