ലോകം കാണാത്ത മണ്ടന്മാർ ആണ് ദ്വയാർത്ഥ പ്രയോഗത്തിൽ കേസ് എടുക്കുന്നത്. അയാള് അങ്ങനെ ഉദ്ദേശിച്ചാലും അയാളെ ശിക്ഷിക്കാൻ പാടില്ല/പറ്റില്ല. കാരണം അത് മോശമായി വ്യാഖ്യാനിക്കുന്നത് നിങ്ങളാണ്, നിങ്ങളുടെ മനസ്സാണ്. അതിന് അയാളെ ശിക്ഷിക്കാൻ പറ്റില്ല, പാടില്ല. വ്യക്തമായി പറഞാൽ മാത്രമേ സാധ്യത എങ്കിലും ഉള്ളൂ.
Sthree പുരുഷ വ്യത്യസില്ലാതെ ഈ സപ്പോർട്ട് boche ഒരു മുതലാക്കി എടുത്ത് നെഗറ്റീവ് ഇംപാക്ട് ആക്കരുത്...വകുകളിൽ മിതത്വം മാന്യതയും പാലിക്കുക.... ❤❤❤❤❤❤❤❤Boche ഇഷ്ടം
ചിലർ കൊട്ടാരം പോലെയുള്ള വീട് ഉണ്ടാക്കി സമൂഹത്തിന് ഒരു ഉപകാരം ഇല്ലാതെ ആർഭാടവും പ്രൗഢിയും കാണിക്കുമ്പോൾ ബോജേപാവങ്ങളുടെ ഹൃദയങ്ങളിലാണ് താമസിക്കുന്നത് മഞ്ചേശ്വരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് രക്തം നൽകാനുള്ള ആ ക്യാമ്പയിൻ അതുകാരണം ഒരുപാട് പേർക്ക് രക്തം രക്തം കിട്ടുന്നുണ്ട് ആ ഒരു നന്മ മാത്രം മതി ബോചയെ മനസ്സിലാക്കാൻ
ചില മീഡിയ കൾ സ്വീകരിച്ച നിലപാടുകൾ ആണ്, കൂടുതൽ വഷളാക്കിയ. ഇല്ലേ ഒരു മാപ്പിൽ ഒതുങ്ങുന്ന കാര്യം മാണ്. എന്നാൽ വേണ്ട സ്ഥലത്തു ഇവൻ മാരെ കൊണ്ട് ഗുണം ഉണ്ടാവില്ല 😢
ബോച്ചേ പറഞ്ഞതിനോട് യോജിപ്പില്ല 🤔ജാമ്യം കിട്ടിയതിൽ സന്തോഷം😊പക്ഷെ വസ്ത്രം നമ്മളുടെ സ്വാതന്ത്ര്യം ഉള്ളതുപോലെ പ്രതികരിക്കനുള്ള സ്വാതന്ത്ര്യം ഞങ്ങൾക്കും ഉണ്ട് 🤔വസ്ത്രം മാന്യമായിധരിക്കാൻ പറഞ്ഞതാണ് ഇപ്പോൾ കുറ്റം 🤔ഇതിൽ ഒരുവിധം 100ൽ 80%തെറ്റ്കൾവസ്ത്രധാരണയിൽ തന്നെയാണ് ആരും നിഷേധിക്കില്ല എന്ന് വിശ്വസിക്കുന്നു.🤔സുക്ഷിച്ചാൽ ദുഃഖിക്കേണ്ട 🤔സ്ത്രീകളും ഉണ്ടെന്നറിഞ്ഞതിൽ സന്തോഷം 🥰🥰👍👍
നന്മ ചെയ്യുന്നവർക്ക് ഒരാളെ ഇങ്ങിനെ ആക്ഷേപിക്കാമോ? തെറ്റ് തെറ്റു തന്നെയാണ്. എല്ലാത്തിനും ഒരു പരിധി ഉണ്ട്. സഹികെട്ടപ്പോളല്ലേ അവർക്ക് കേസ് കൊടുക്കേണ്ടി വന്നത്
May be they are His staff and workers...even they don't want to know the seriousness of the issue and what the court said about the issue. Everybody respect his charity work but his tounge only cheated him.
ഇവര് പറയുന്നത് ശരിയല്ലേ ;പിണറായി വിജയൻ ആണോ ഇവരുടെ കുടുംബം നോക്കുന്നത് ; ഇവർ ബോബി യുടെ സ്ഥാപനത്തിൽ ജോലി നോക്കുന്നു ; കിട്ടുന്നത് കൊണ്ട് അവർ സന്തുഷ്ടരാണ് ; ഇത്രയും ജനെങ്ങൾ ബോബിയുടെ കൂടെയാണ് ;ഇവരുടെ വോട്ട് ഇനി കിട്ടില്ല .
ജാതി ഭേദമന്യ ബോച്ചെക്ക് സപ്പോട്ട്
ബോച്ചെ 👍👍👍👍🌹🌹🌹🌹🌹🌹🌹🌹
ഇങ്ങനെ പ്രതികരിക്കുന്നവർ ആണ് നാടിന്റെ ശക്തി 💪💪
👍♥️
സൗദി ജയിലിൽ മരണം കാത്തുകിടന്ന ആ സഹോദരൻറെ ഉമ്മയുടെ ഒരു പ്രാർത്ഥന മാത്രം മതി ബോ. ച്ചയ്ക്ക് ഈ ജന്മ സുകൃതം നേടാൻ
ഒരായിരം ആശംസകൾ ബോച്ചാ ❤️🙏🙏❤️
ചുരുക്കിപ്പറഞ്ഞാൽ ഈ കേസിലെ വാദിയേ കൊണ്ട് ആർക്കും ഒരു ഉപകാരവും ഇല്ല. പ്രതിയെക്കൊണ്ട് ഒരു പാട് പേർക്ക് ഉപകാരമുണ്ടായിട്ടുണ്ട് താനും...
🙏🙏🙏
ലോകം കാണാത്ത മണ്ടന്മാർ ആണ് ദ്വയാർത്ഥ പ്രയോഗത്തിൽ കേസ് എടുക്കുന്നത്. അയാള് അങ്ങനെ ഉദ്ദേശിച്ചാലും അയാളെ ശിക്ഷിക്കാൻ പാടില്ല/പറ്റില്ല. കാരണം അത് മോശമായി വ്യാഖ്യാനിക്കുന്നത് നിങ്ങളാണ്, നിങ്ങളുടെ മനസ്സാണ്. അതിന് അയാളെ ശിക്ഷിക്കാൻ പറ്റില്ല, പാടില്ല. വ്യക്തമായി പറഞാൽ മാത്രമേ സാധ്യത എങ്കിലും ഉള്ളൂ.
വാദി മേലാളന്മാർക്ക് കളി കൊടുക്കും പ്രതി പാവങ്ങൾക്ക് ചോറ് കൊടുക്കും
😂
കായംകുളം കൊച്ചുണ്ണിയും അങ്ങനെയായിരുന്നു
ബോച്ചെയുടെ എല്ലാ സങ്കടവും തീർന്നു❤❤❤😂😂😂😂
ഇതൊക്കെ കാണുമ്പോൾ രോമാഞ്ചം വരുന്നു... ലവ് ഉ ബോച്ചേ ♥️♥️♥️♥️♥️
കുന്തിദേവി എന്ന് പറഞ്ഞാൽ അറസ്റ്റ് ചെയ്യുമെന്ന് ഒരു പുതിയ അറിവാണല്ലോ, കഷ്ട്ടം, ബോച്ചേക്ക് സപ്പോർട്ട് 👍🏽👍🏽👍🏽,
സപ്പോർട്ട് ചെയ്യാൻ വന്നവർക് ഒരായിരം അഭിനന്ദനങ്ങൾ 👍 ഹണി യെക്കാളും നല്ലവൻ ബോച്ച തന്നെ 💪
കട്ട സപ്പോർട്ട് sisters👍👍👍👍👍👍👍👍👍👍
ഹണി.... കണ്ണ് തുറന്ന് കാണും അദ്ദേഹം.. അർഹിക്കുന്ന സ്ത്രീകൾക്ക് അതിന്റെ മര്യാദ കൊടുക്കുന്നുണ്ട് 👍🏼
Honey rose ne matram alallo ee manyan double meaning paranjitullath. Iyal vaa thurakkunath athinu vendiyaanu.
നിഷ്കളങ്കരായ ജനങ്ങൾ...മനസിൽ തട്ടി ഉള്ള മറുപടി
സ്ത്രീകൾ 👆🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👌👌👌👌👌👌ഇങ്ങനെ വേണം സ്ത്രീകൾ 👌👌👌👌👌
ബോച്ചേ.......💯💯💯💯💯💯💯💯💯🔥💯🔥💯🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
Sthree പുരുഷ വ്യത്യസില്ലാതെ ഈ സപ്പോർട്ട് boche ഒരു മുതലാക്കി എടുത്ത് നെഗറ്റീവ് ഇംപാക്ട് ആക്കരുത്...വകുകളിൽ മിതത്വം മാന്യതയും പാലിക്കുക....
❤❤❤❤❤❤❤❤Boche ഇഷ്ടം
💯
സർക്കാറും മീഡിയയിൽ വന്ന അവതാരകരുംഎല്ലാവരും കാണുന്നില്ലേ ബെച്ചെയുടെ മനസിൻ്റെ വലുപ്പം കൊണ്ട് വന്ന പൊതുജനം
ബോച്ചേ നിങ്ങൾ തന്നെ real ഹീറോ 🥰🌹
ബോച്ചേ.. മുത്താണ് ❤️❤️❤️
എത്രയോ പാവങ്ങളുടെ അത്തായം
ഈ സിനിമ നടിയെ കൊണ്ട് ആർക് നേട്ടമാണ് ഉണ്ടായതു..?
ആ സിനിമാനടിയെ കൊണ്ട് ജനങ്ങൾക്ക് യുവാക്കൾക്ക് യുവതികൾക്ക് സമൂഹത്തിന് ദോഷമേയുള്ളൂ
👍
ബോബി ചെമ്മണ്ണൂരിൻറെവിജയം എന്താ എന്നുവച്ചാൽ ഈ കാണുന്ന സ്ത്രീ സമൂഹം അദ്ദേഹത്തിന് വേണ്ടി സംസാരിക്കുന്നു എന്നത് തന്നെയാണ്
അവിടെയും സഹായ കരങ്ങൾ ബോച്ചയുടെ ജയിൽ പ്രവേശനം മറ്റുള്ള സാധുക്കൾക്ക് ഗുണകരമായി
ബോച്ചേടെ കൂടെ കേരളത്തിലെ മുക്കാലും ജനങ്ങൾ ഉണ്ട്
ബോച്ചേക്കു അഭിവാദ്യങ്ങൾ
Boche❤❤❤
ചിലർ കൊട്ടാരം പോലെയുള്ള വീട് ഉണ്ടാക്കി സമൂഹത്തിന് ഒരു ഉപകാരം ഇല്ലാതെ
ആർഭാടവും പ്രൗഢിയും കാണിക്കുമ്പോൾ
ബോജേപാവങ്ങളുടെ
ഹൃദയങ്ങളിലാണ് താമസിക്കുന്നത്
മഞ്ചേശ്വരത്ത് നിന്ന് തിരുവനന്തപുരത്തേക്ക്
രക്തം നൽകാനുള്ള ആ ക്യാമ്പയിൻ അതുകാരണം ഒരുപാട് പേർക്ക് രക്തം
രക്തം കിട്ടുന്നുണ്ട്
ആ ഒരു നന്മ മാത്രം മതി
ബോചയെ
മനസ്സിലാക്കാൻ
ബോച്ചേ ❤❤🙏🙏🙏🙏🙏
ഇതാണ് പറയുന്നത് പാവങ്ങളുടെ രാജാവ് ആണ് ബോച്ച
ചില മീഡിയ കൾ സ്വീകരിച്ച നിലപാടുകൾ ആണ്, കൂടുതൽ വഷളാക്കിയ.
ഇല്ലേ ഒരു മാപ്പിൽ ഒതുങ്ങുന്ന കാര്യം മാണ്.
എന്നാൽ വേണ്ട സ്ഥലത്തു ഇവൻ മാരെ കൊണ്ട് ഗുണം ഉണ്ടാവില്ല 😢
അതെങ്ങനെ കളി വേറെയെല്ലേ.
ഇവൻ കൊടുത്ത ഹർജിയിലും അശ്ലീലം തന്നെ ആയിരുന്നു ഹേ..ഹണി റോസിനെ വീണ്ടും അപമാനിക്കാൻ ശ്രമിച്ചു.. കോടതി എടുത്തിട്ട് ഇന്ന് അലക്കിയിട്ടാണ് ജാമ്യം കൊടുത്തത്😂
Boche a great man ❤❤❤❤
❤❤❤❤yes 💕
എല്ലാം മീഡിയം ഫാമിലി ആൾക്കാരെ അയൽക്കൂടെ ഹൈ ഫാമിലി ആരും ഇല്ല ❤️❤️❤️🙏🙏😭
ബോച്ചേ ❤️👍
ഇതാണ് ബോബി. പാവങ്ങൾ ആണ്ആമനുഷ്യന്റെബലം.
Boche❤❤❤👌👌👌
ആ പാവം ബോച്ചേ റിഷിക്കണം ❤❤❤ബോച്ചേ ❤❤❤
Cheers ladies.
എന്റെ നാട് മലപുറം ആയി പോയി എന്റെ ചങ്കിന്റെ ചങ്കിനെ❤❤❤❤❤ സ്വീകരിക്കാൻ ഞാനു ഉണ്ടായിരു🌹🌹🌹🌹🌹🌹🌹
Njaanum mlp aanu
ഞാനും മലപ്പുറം എന്നാലും സന്തോഷം മസ്നസ് നിറഞ്ഞു
ഞാനും പോകാൻ ആഗ്രഹിച്ചിരുന്നു നഷ്ട്ടമായി പോയി.. ബോച്ചേ we love you
പാവങ്ങൾക്ക് ഉപകാരമുള്ളയാളാണ് ബോബി
ശ്രീകളുടെ അഭമാനം ഹണി റോസ്😊😅😅😮😮😢
ഇതാണ് ബോച്ചയുടെഏറ്റവും വലിയ സമ്പാദ്യം😊
👌 super❤
Bosch a❤❤❤❤
ബോച്ചേ ബോച്ചേ ബോച്ചേ ബോച്ചേ ബോച്ചേ ❤❤❤
Bocha❤❤❤❤❤😂😂😂😂😂
Bocha ayaskal❤️❤️💓❤️❤️❤️❤️❤️💓❤️
Very good 👍🏼
Bocha is an innocent person
ബോച്ചേ പറഞ്ഞതിനോട് യോജിപ്പില്ല 🤔ജാമ്യം കിട്ടിയതിൽ സന്തോഷം😊പക്ഷെ വസ്ത്രം നമ്മളുടെ സ്വാതന്ത്ര്യം ഉള്ളതുപോലെ പ്രതികരിക്കനുള്ള സ്വാതന്ത്ര്യം ഞങ്ങൾക്കും ഉണ്ട് 🤔വസ്ത്രം മാന്യമായിധരിക്കാൻ പറഞ്ഞതാണ് ഇപ്പോൾ കുറ്റം 🤔ഇതിൽ ഒരുവിധം 100ൽ 80%തെറ്റ്കൾവസ്ത്രധാരണയിൽ തന്നെയാണ് ആരും നിഷേധിക്കില്ല എന്ന് വിശ്വസിക്കുന്നു.🤔സുക്ഷിച്ചാൽ ദുഃഖിക്കേണ്ട 🤔സ്ത്രീകളും ഉണ്ടെന്നറിഞ്ഞതിൽ സന്തോഷം 🥰🥰👍👍
ബോച്ചേ പാവപെട്ടവന്റെ അതാണി 💚💚💚
Bocha❤️👍😄
നന്മ ചെയ്യുന്നവർക്ക് ഒരാളെ ഇങ്ങിനെ ആക്ഷേപിക്കാമോ? തെറ്റ് തെറ്റു തന്നെയാണ്. എല്ലാത്തിനും ഒരു പരിധി ഉണ്ട്. സഹികെട്ടപ്പോളല്ലേ അവർക്ക് കേസ് കൊടുക്കേണ്ടി വന്നത്
ബോച്ചെ🥰
❤bochea
ബോച്ചേ 👍👍👍
BOBBY CHEMMANNUR❤❤
ബോച്ചേ ❤️💕വിവരം ഇല്ലാത്ത ഭരിക്കുന്നവന്റെ ബൌ ബൌ ആയ ജഡ്ജിമാർക്ക് മാത്രമേ താങ്കളെ കുറ്റക്കാരൻ ആയികാണാൻ കഴിയൂ താങ്കൾ ഞങ്ങളുടെ ഹീറോയാണ് 💕💕💕❤️💕❤️
Good job
ബോച്ചേ 🥰🩸
ഒരു ഫിലിം കണ്ടപോലെ ❤
Bobby International must avoid using 'Double Meaning' and 'Body Shaming' towards Women !!
So, obey Court's Order whole life
ഞാൻ ബോച്ചയുടെ കൂടെ❤❤
Congratulations
💪💪💪
❤
😊😊
May be they are His staff and workers...even they don't want to know the seriousness of the issue and what the court said about the issue. Everybody respect his charity work but his tounge only cheated him.
Correct
👍
Super
കേരളത്തിന്റെ നന്മ മനസ്സിന് അഭിനന്ദനങ്ങൾ ❤️❤️❤️
ബോച്ചേ 💚💚💚💚💚
He is good person one thing he done wrong is calling these kind of actress for is ad.she is nothing in front of those women supporters shame on her.
A great man
കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടട്ടെ അത് ബോച്ച ച്ചയായാലും
Boche❤
These women are the TRUE WOMEN.
Honey Rose doesn't have OUCHITHYA BOTHAM
Boche...Needs..Jai
Katta...sapportt
രോമാഞ്ചം 🎉
Boche കീ ❤❤❤❤❤❤❤❤❤
❤😂
ഇതൊക്കെ കാണുമ്പോൾ...
നല്ല രീതിയിൽ പൈസ ഇറക്കിയിട്ടുണ്ട് എന്നാണ് തോന്നുന്നത്😮😮😮
അത് പാവങ്ങൾക്ക് ഇറക്കിയിട്ടുണ്ടെങ്കിൽ അതിന്റെ ഗുണം. താൻ ഉദ്ദേശിച്ചപോലെ വക്കീലിന് കോടികൾ എല്ലാട്ടോ.
Boche ❤💪💪💪Rahul Eswar ❤💪💪💪
ith kandappol sandhosham thonni
Super
എല്ലാവർക്കും അവിടെ വരാൻ പറ്റാത്തതുകൊണ്ടാണ് അല്ലെങ്കിൽ ലക്ഷകണക്കിന് ആൾക്കാർ അവിടെ കാണുമായിരുന്നു
Njaan Dubaiyile .aaye poye ellenkile njaanum avidae kaanumaruunu BOCHAE ❤❤❤❤❤
ഈ കേസ് കഴിയുമ്പോൾ, ഹണി റോസ്നും, പോലീസിനും, എതിരേ ബോബിയും, രാഹുൽ ഈസ്വീർ നും അവരുടെ നഷ്ടപരിഹാരത്തിന് കേസ് കൊടുക്കണം . . .
സ്ത്രീകൾ തന്നെ ഹണി ക് എതിരാണ്, ഇനി എന്തു വേണം ഇനിയുള്ള ഉൽഘാടനം എല്ലാം സ്വാഹാ ആണ് 😂😂😂😂
honey rose inauguration future theernena thonunne
എല്ലാവരും ബോ,ചേ ക്ക്, ഒപ്പം,, അല്ല തെ, അന്തസ്സ് ടെ, വേഷം ധരികുനവർ, ക്ക്, ഒപ്പം
പിണറായിയുടെ കാര്യം കട്ട പൊക
ഇവര് പറയുന്നത് ശരിയല്ലേ ;പിണറായി വിജയൻ ആണോ ഇവരുടെ കുടുംബം നോക്കുന്നത് ; ഇവർ ബോബി യുടെ സ്ഥാപനത്തിൽ ജോലി നോക്കുന്നു ; കിട്ടുന്നത് കൊണ്ട് അവർ സന്തുഷ്ടരാണ് ; ഇത്രയും ജനെങ്ങൾ ബോബിയുടെ കൂടെയാണ് ;ഇവരുടെ വോട്ട് ഇനി കിട്ടില്ല .
ബോച്ചേ👍
1000 rs + Biriyani
This supports from their deep heart.....real emotions.............
0:51
ലെ ചേച്ചി ..തെറ്റല്ലേ പറഞുള്ളൂ വേറെ ഒന്നും ചെയ്തില്ലല്ലോ😂
കുറച്ചുടെ വിവരം ഉള്ളവരെ കൂലിക്ക് ഇറക്കിക്കൂടെ P R ടീമേ..😂
Boche 👍👍👍
Boche great man
Bocha kee jai..
Boche 🎉