ഒറ്റ മണിക്കൂർ കൊണ്ട് കൃപാസനം പത്രം മുഴുവൻ കൊതിയോടെ വായിച്ചു തീർത്തു പക്ഷെ ആ സാക്ഷ്യം എന്റെ

แชร์
ฝัง
  • เผยแพร่เมื่อ 8 ก.พ. 2025
  • കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്Time: 9am-2pm
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.00ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil,Kannada,Telugu,Marathi,Konkani, Italian Newsletters and other books contact these number
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, കന്നഡ,തെലുങ്ക്, കൊങ്കണി, മറാത്തി, ഇറ്റാലിയൻ പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.
    Whatsapp No : 9995771124
    For lighing the candle in our Marian website,follow this link,
    kreupasanammari...
    For taking online udampady,click on this link,
    kreupasanammar...
    KREUPASANAM IN SOCIAL MEDIA
    Face book : / frvpjosephkreupasanam
    TH-cam : / kreupasanammarianshrine
    Instagram : / fr_v_p_joseph_kreupasanam
    Telegram :t.me/FrVPJosep...
    Twitter : / frvpkreupasanam
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    Mob:9072047484
    Night time,9745036945
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    മിഷനറീസ് ഓഫ് മരിയൻ അപ്പാരിഷൻസ് പയസ് അസ്സോസിയേഷന്റെ ഭാഗമായി കൃപാസത്തിന്റെ ആത്മീയ സാമൂഹിക സാംസ്ക്കാരിക ശുശ്രൂഷ മേഖലകളിൽ ചുരുങ്ങിയ കാലത്തേയ്ക്കും ലൈഫ് ടൈമായും പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന യുവതീയുവാക്കൾ(Age,18-25, plus2/degree passed ) ഈ ഈ മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക , apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.

ความคิดเห็น • 759

  • @evelincelin9791
    @evelincelin9791 ปีที่แล้ว +2

    💎💗✝️👑🔥അമ്മെ മാതാവേ🔥👑✝️💗💎നടതിതരനോട്ടോ......💎💗✝️👑🔥അമ്മ🔥👑✝️💗💎നടതിതരും💎💗✝️👑🔥എന്നേം 🔥👑✝️💗💎അമ്മയുടെയും💎💗✝️👑😍സ്ഥിരം സാക്ഷിആക്കേണമെ.....😍👑✝️💗💎🔥ഈശോ മറിയം യൗസേപ്പേ 🔥💎💗✝️👑💗💎🔥ഞാൻ പൂർണമായി വിശ്വസിക്കുന്നു...✝️🔥💎💗👑യേശുവിൻ്റെ പരിശുദ്ധ നാമത്തിൽ ആമേൻ👑💗💎🔥😍🔥💎👑👑

  • @binnybiju9029
    @binnybiju9029 ปีที่แล้ว +1

    Aameen 🙏🙏❤️

  • @sangeethasiva329
    @sangeethasiva329 2 ปีที่แล้ว +99

    പഠിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു നന്നായി പഠിക്കാൻ അനുഗ്രഹിക്കേണമേ അമ്മേ 🙏🙏🙏🙏🙏

    • @jayathidileep4487
      @jayathidileep4487 2 ปีที่แล้ว +2

      🙏🙏🙏🙏🙏🙏

    • @maluss9172
      @maluss9172 2 ปีที่แล้ว +1

      🙏🙏🙏🙏🙏🙏🙏🙏🤲🤲🤲🤲🤲🤲🤲😢😢😢😢😢😢😢🙏🙏🙏🙏🙏

    • @helanmicheal8781
      @helanmicheal8781 2 ปีที่แล้ว +1

      Amme prasadhavara mathave sharonine parishudhalmavinal nirakkaname .puthranode prarthikkaname.

    • @soyaks8484
      @soyaks8484 2 ปีที่แล้ว

      🙏🙏🙏

    • @aninavinay1937
      @aninavinay1937 2 ปีที่แล้ว

      😊

  • @suseelavengoor7871
    @suseelavengoor7871 2 ปีที่แล้ว +2

    മാതാവേ ബഷീർ എന്ന മുസ്ലിം സഹോദരൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ ഐസുവിൽ ആണ് അമ്മ അ മകനെ തൊട്ടു സുഖപ്പെടുത്തേണമേ ആമേൻ

  • @TreesaTreesa-y7o
    @TreesaTreesa-y7o 11 หลายเดือนก่อน +1

    Moly otthiri nanji ezam ezuthunna ellamakkaleyum samarppikkunnu kude erunnu ezam ezuthikkename❤❤❤

  • @omanajoshy3956
    @omanajoshy3956 ปีที่แล้ว +3

    പരിശുദ്ധ അമ്മേ ക്ലാരയുടെ ഇപ്പോൾ നടക്കുന്ന Bsc നഴ്സിംഗ് ക്സാമിന് മാതാവ് അവളെ സഹായിക്കണേ 🙏🙏🙏

  • @pushpamgeorge1716
    @pushpamgeorge1716 2 ปีที่แล้ว +3

    അമ്മേ സഞ്ചാരി മാതാവേ കൈവിടല്ലെ അമ്മേ

  • @abimons7846
    @abimons7846 ปีที่แล้ว +1

    അമ്മെ മാതാവേ മെയ് 7-ാം തീയതി നടക്കാൻ പോകുന്ന എന്റെ നീറ്റ് പരീക്ഷയെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു . അമ്മെ മാതാവേ എനിക്ക് ഉന്നത വിജയം നൽകി ഗവണ്മെന്റ് സീറ്റിൽ എംബിബിഎസ് പ്രവേശനം തന്നു അനുഗ്രഹിക്കണേ. അമ്മേ ഇത് എന്റെ രണ്ടാമത്തെ Attempt ആണ്. ഇത്തവണ എന്നെ പാസാക്കണേ

  • @sarthoagustin1214
    @sarthoagustin1214 10 หลายเดือนก่อน +1

    Amma mathava sahayikanama makkaluda jobs nalla company kittuvanum prathikkanama essoyode paryannama 31st March nadahthe tharanama ameen ameen

  • @Sibin-w8x
    @Sibin-w8x ปีที่แล้ว +1

    Psc പരിശുദ്ധ അമ്മ മാതാവേ വളരെ വേഗത്തിൽ പരീക്ഷയെഴുതി എനിക്ക് ഗവൺമെന്റ് ജോലി കിട്ടണം മാതാവേ

  • @renjinisunil52
    @renjinisunil52 2 ปีที่แล้ว +42

    അമ്മേ മാതാവേ ഈ മകളെ ഇനിയുള്ള അവളുടെ ജീവിതത്തിലുടനീളം കൈപിടിച്ചു നടത്തണേ.. എല്ലാ നന്മകളും ഉണ്ടാവട്ടെ.. ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @nishavarghese1622
    @nishavarghese1622 2 ปีที่แล้ว +63

    അമ്മേ പരിശുദ്ധ അമ്മേ എല്ലാ രോഗികൾക്കും വേണ്ടിയും എല്ലാ കുഞ്ഞു മക്കൾക്ക് വേണ്ടിയും പ്രാർത്ഥിക്കുന്നു അമ്മേ

  • @sheebajiji8780
    @sheebajiji8780 2 ปีที่แล้ว +42

    അമ്മേ എന്റെ അമ്മേ എന്നെ കൈവിടരുതേ 🙏ഇതുപോലെ ഒരു സാക്ഷ്യം എനിക്കും പറയാൻ അനുഗ്രഹിക്കണമേ 🙏🙏🙏

  • @radhavk4677
    @radhavk4677 2 ปีที่แล้ว +21

    അമ്മയെ ഇതുപോലെ സാക്ഷിയാക്കി ഉയർത്തണം മാതാവേ എത്രയും പെട്ടെന്ന് എന്റെ നിയോഗങ്ങളുടെ അമ്മയുടെ കരുണ ഉണ്ടായിരിക്കണമേ 😥😥😥🙏🏿🙏🏿

  • @bindu5024
    @bindu5024 2 ปีที่แล้ว +1

    അമ്മേ എനിക്ക് ഒരു exam എഴുതാൻ അറിയല്ല അമ്മേ എനിക്ക് പരീക്ഷയില്ല തെ വി ദേശത്ത് പോകാൻ എന്നെ സഹായിക്കണം

  • @gopikagrgopikagr671
    @gopikagrgopikagr671 2 ปีที่แล้ว +38

    എന്നെ ദ്രോഹിചവർക്ക് എനിക്ക് ക്ഷേമ കൊടുക്കാൻ കഴിയണേ അമ്മേ 🙏🏼

  • @anjuthomas6905
    @anjuthomas6905 2 ปีที่แล้ว +8

    പരിശുദ്ധ അമ്മയുടെ അടുത്ത് വന്നു സാക്ഷ്യം പറയാൻ പാപിയായ എന്നെയും അനുഗ്രഹിച്ചു കൃപ choriyaname 🙏

  • @sulochanas9401
    @sulochanas9401 2 ปีที่แล้ว +9

    അമ്മേ എന്റെ തോളിലെ വേദനയും പുറത്തെ വേദനയും പൂർണമായും മാറ്റിത്തരേണമേ

  • @charusuresh1167
    @charusuresh1167 2 ปีที่แล้ว +3

    അമ്മേ കൃപാസനം പ്രസാദവര മാതാവേ ഫെബ്രുവരി നടക്കുന്ന പരീക്ഷയിൽ എന്നെ പാസ്സ് ആക്കണേ ടീച്ചറായിട്ട് ജോലി നൽകി അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @anandhuprasad5166
    @anandhuprasad5166 2 ปีที่แล้ว +5

    മാതാവേ ...എന്റെ കാലിന് MRI scan എടുക്കുമ്പോ ഒരു കുഴപ്പവും വരല്ലേ മാതാവേ.

  • @linishamathew2270
    @linishamathew2270 2 ปีที่แล้ว +8

    അമ്മേ മാതാവേ ... അമ്മയുടെ അടുത്ത് മാധ്യസ്ഥം തേടി പ്രാർത്ഥിച്ച ഓരോ മക്കളെയും അനുഗ്രഹിക്കേണമേ.... അല്ലർജി കൊണ്ട് ബുദ്ദിമുട്ടുന്ന എല്ലാ മക്കളെയും തൊട്ട് സുഖപ്പെടുത്തണേ അമ്മേ

  • @athulyasn1108
    @athulyasn1108 2 ปีที่แล้ว +2

    ഞാൻ MBBS second year പഠിക്കുവാ സെപ്റ്റംബറിലാണ് എക്സാം ഈ ചേച്ചിയെപ്പോലെ തന്നെയാണ് ഞാനും എപ്പോഴും ടെൻഷനും വിഷമവും ആണ് . ഈ ഡിസംബറിലാണ് ഞാൻ ഉടമ്പടി എടുത്തത് എല്ലാവരും പ്രാർത്ഥിക്കണേ ഈ ചേച്ചിയിൽ ഞാൻ എന്നെ കാണുന്നു. മാതാവേ എനിക്കും സാക്ഷ്യം പറയാൻ കൃപ തരണേ

  • @deepajibi3474
    @deepajibi3474 2 ปีที่แล้ว +1

    Amma mathave ente kunjugalude education thadasappedan amme edayakkalle

  • @honeythomson2979
    @honeythomson2979 2 ปีที่แล้ว +1

    എന്റെ മകളുടെ exam നല്ല ബുദ്ധിമുട്ടായിരുന്നു. റിസൾട്ട്‌ ഫെബ്രുവരി 10th നു വരും എനിക്ക് സാക്ഷ്യം പറയാൻ കഴിയണേ. Not by my merrit, but on HIS GRACE🙏

  • @jasminvimala3626
    @jasminvimala3626 ปีที่แล้ว

    Amme madhave njangalkk result nalladhakki ninte kripayal mathram vijayam nalki anugrahikane🙏

  • @kittysebastian7365
    @kittysebastian7365 2 ปีที่แล้ว +11

    അമ്മേ മാതാവേ തിരുകുമാരനായ ഈശോയേ കൃപാസനത്തിൽ വന്നു സാക്ഷ്യം പറയൻ അനുഗ്രഹികനേ.എന്നേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി ഈശോയുടെ നാമത്തിൽ uyarthane 🙏

  • @daliyanamitajhala7228
    @daliyanamitajhala7228 2 ปีที่แล้ว +6

    അമ്മേ പഠിക്കുന്ന മക്കളെ സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻

  • @sandrakarlose5236
    @sandrakarlose5236 2 ปีที่แล้ว +1

    Ente mathave ente ipozhathe prathisandhiyil Ni nu enne rakshikenameeh

  • @sajinisachu126
    @sajinisachu126 2 ปีที่แล้ว +1

    എന്റെ വിശ്വാസം വർധിപ്പിക്കണേ അടിയുറച്ച വിശ്വാസം നൽകണേ എന്റെ ജീവിതത്തിൽ അത്ഭുതങ്ങൾ കൊണ്ട് നിറക്കണേ 🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @annathaankachan1628
    @annathaankachan1628 2 ปีที่แล้ว +14

    അമ്മേ ഈ കുടുംബത്തെ ഞാൻ ആ കൈകളിൽ ഏൽപ്പിക്കുന്നു.. കൈ വിടരുതേ നാഥേ 🙏🏻🙏🏻🙏🏻

  • @sulochanas9401
    @sulochanas9401 2 ปีที่แล้ว +23

    പരിശുദ്ധമാതാവേ അവിടുന്ന് കനിവുണ്ടാകേണമേ കൃപയുണ്ടാകേണമേ എന്നും കൂടെയുണ്ടാകേണമേ ആമ്മേൻ

  • @lineeshm6231
    @lineeshm6231 หลายเดือนก่อน

    🙏🙏🙏എന്റെയമ്മ പരിശുദ്ധമാതാവെ 🙏🙏🙏

  • @teejaalwin5722
    @teejaalwin5722 2 ปีที่แล้ว +1

    🙏

  • @kripamary941
    @kripamary941 2 ปีที่แล้ว +14

    അമ്മേ മാതാവേ യേശുവേ എന്റെ പരാജയം എല്ലാം വിജയം ആക്കി മാറ്റാണമേ, ഇനിയും പരാജയം തരല്ലേ അമ്മേ യേശുവേ 🤲🕯️🛐🙏,.

  • @minijoseph93
    @minijoseph93 ปีที่แล้ว +2

    എന്റെ അമ്മേ oet പഠിക്കുന്ന എല്ലാം മക്കളെയും അനുഗ്രഹിക്കേണമേ അമ്മേ 🙏🙏🙏

  • @annammaantony9410
    @annammaantony9410 2 ปีที่แล้ว +12

    അമ്മമാതാവേ, കൃപാസനത്തിൽ വരുവാനും യേശുവിനെ മഹത്വപ്പെടുത്താൻ അനുവദിക്കണേ 🙏🏻

  • @sreelekshmis3068
    @sreelekshmis3068 หลายเดือนก่อน

    യേശുവേ മഹത്വം 🙏🙏🙏അമ്മേ മാതാവേ 🙏🙏🙏

  • @kripamary941
    @kripamary941 2 ปีที่แล้ว +17

    അമ്മേ മാതാവേ യേശുവേ ഒരു ജോലി നൽകി എന്നെ അനുഗ്രഹിക്കണമേ കൈവിടല്ലേ, എന്റെ പ്രാർത്ഥന കേൾക്കണമേ, അമ്മേ ആവശ്യങ്ങളിൽ കൂടെ ഉണ്ടാകണേ കാവൽ ആകണമേ, ആരോഗ്യം നല്കണമേ, ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും രക്ഷിക്കണമേ, കുടുംബത്തെ അനുഗ്രഹിക്കണമേ, കുടുംബത്തിൽ സമാധാനം നല്കണമേ ആമേൻ 🤲🛐🙏,.

  • @sr.stellajacob2697
    @sr.stellajacob2697 2 ปีที่แล้ว +1

    അമ്മേ മാതാവേ അംഗ്രഹിക്കണേ

  • @jobyjacob6899
    @jobyjacob6899 9 หลายเดือนก่อน +1

    Amme please heal Danielle at Clan Glywd hospital

  • @rosemarybabu2691
    @rosemarybabu2691 2 ปีที่แล้ว +16

    മാതാവേ കുടുംബത്തിൽ സമാധാനം നൽകണേ 🙏🙏🙏🙏

  • @jojigeorge8683
    @jojigeorge8683 2 ปีที่แล้ว +6

    ഞാന്‍ നിന്നെ രക്‌ഷിച്ചിരിക്കുന്നു;നിന്നെ പേരുചൊല്ലി വിളിച്ചിരിക്കുന്നു.നീ എന്റേതാണ്‌
    ഏശയ്യാ43:1🙏🙏🙏🙏

    • @minititus7614
      @minititus7614 2 ปีที่แล้ว +2

      ആമേൻ 🙏🙏🙏😍

  • @praveenasurendran1494
    @praveenasurendran1494 2 ปีที่แล้ว +1

    Nanni amme nanni eshoye

  • @remadevipk4654
    @remadevipk4654 2 ปีที่แล้ว +3

    അമ്മേ ഇന്നും നാളെയും ഇന്റർവ്യൂ ആണ് അമ്മേ നീ ഇടപെടണമേ മോൾക്കുവേണ്ടി സംസാരിക്കേണ്ടത് അമ്മേ നീ ആയിരിക്കണം

  • @Maryoflordofjospeh123
    @Maryoflordofjospeh123 2 ปีที่แล้ว +5

    അമ്മേ എന്നെ പ്രതിക്ഷികരണത്തിന് സാക്ഷി ആക്കണമേ

  • @suseelavengoor7871
    @suseelavengoor7871 2 ปีที่แล้ว

    മാതാവേ എന്റെ ജിത്തു വിന് പ്ലസ് to എക്സാം എഴുതാൻ അമ്മ സഹായിക്കേണമേ അമ്മ കൈ പിടിച്ചു എഴുത്തികേണമേ ആമേൻ

  • @tijymoljobi3110
    @tijymoljobi3110 2 ปีที่แล้ว +1

    Amme mathave njyan anubhavicha ella vishamangalum e makalum exam kazhinju anubhavichu...Amme enneyum ammayude sakshiyakki mattaname...please amme enikkum nalloru score tharaname amme.....kyvidalle....Amme nanni kodanukodi......

  • @alicegeorge4692
    @alicegeorge4692 2 ปีที่แล้ว +17

    Prsise the Lord🙏. പരിശുദ്ധ അമ്മവഴി ഇനിയും ദൈവം ഈ കുട്ടിയേയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു

  • @sudhamangattil7461
    @sudhamangattil7461 2 ปีที่แล้ว +8

    അമ്മേ 🙏🙏അടുത്ത ചൊവ്വാഴ്ചയിലെ ഉടമ്പടി ധ്യാനത്തിൽ എനിക്കും ഇത് പോലെ സാക്ഷ്യം പറയാൻ ഇട വരുത്തണമേ അമ്മേ 🙏🙏എന്റെ വയറു വല്ലാതെ വീർക്കുന്നു അമ്മേ 🙏🙏പൂർണ സൗഖ്യം തരാൻ അമ്മ മാധ്യസ്ഥം വഹിക്കണമേ 🙏🙏🙏കൈവെടിയല്ലേ 🙏🙏🙏വേറെ ആശ്രയം ഇല്ല മാതാവേ 🙏🙏

  • @charusuresh1167
    @charusuresh1167 2 ปีที่แล้ว

    അമ്മേ കൃപാസനം പ്രസാദവര മാതാവേ 10 ഫെബ്രുവരി 2023 പരീക്ഷയിൽ ശ്രീരാജിനെ കൃപാസനം മാതാവ് സഹായിച്ചു പാസ്സ് ആക്കണേ ജോലി നൽകി അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @athidhiabhi8026
    @athidhiabhi8026 2 ปีที่แล้ว +1

    ഒരു ഭാവനമോ അഡ്രെസ്സൊ ഇല്ലമ്മേ സഹായിക്കണേ എന്നെയും അമ്മയുടെ പ്രത്യക്ഷീകരണ അൽത്താരയിൽ സാക്ഷിയായി നിർത്തണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @anjuprince5364
    @anjuprince5364 2 ปีที่แล้ว +10

    അമ്മേ എന്റെ പ്രാർത്ഥനകൾ വിഷമങ്ങളിൽ ഇടപെടണം 🙏

  • @shamilyjohnson3897
    @shamilyjohnson3897 2 ปีที่แล้ว +1

    Enik padikkan krepa nalkaneee

  • @maluss9172
    @maluss9172 2 ปีที่แล้ว +6

    😢😢😢😢😢😢എന്റെ അമ്മ മാതാവേ ഒരുപാട് കടം ഉണ്ട് അമ്മ കാത്തുകൊള്ളണമേ

  • @anakhalechu36
    @anakhalechu36 2 ปีที่แล้ว +1

    അമ്മേ ചിന്നു വിനു പഠിക്കാൻ കൃപ അവൾക് ബുദ്ധിമുട്ട് ആണ് മനസ്സിൽ ആകുന്നില്ല അമ്മേ

  • @jessybenny4024
    @jessybenny4024 2 ปีที่แล้ว +7

    വലിയ ഹ്യദയസ്പർശിയായ സാക്ഷ്യം 🙏

  • @sajinisachu126
    @sajinisachu126 2 ปีที่แล้ว +1

    അമ്മേ എനിക്കും ഇതു പോലെ ഉള്ള അടിയുറച്ച വിശ്വാസം തരണേ എനിക്ക് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും കൃപകൾക്കും കോടാനുകോടി നന്ദി പറയുന്നു അമ്മയെ പോലെ എല്ലാം സഹിക്കാനും ക്ഷമിക്കാനും ഉള്ള ശക്തി നൽകി അനുഗ്രഹിക്കണേ എന്നെ സഹായിക്കണേ എന്നോട് കരുണ തോന്നണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭😭😭😭😭😭എനിക്കും അവിടെ വന്ന് സാക്ഷ്യം പറയാൻ എന്നെ സഹായിക്കണേ കരുണ തോന്നണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭😭😭😭😭

  • @thanaakiran9000
    @thanaakiran9000 2 ปีที่แล้ว

    അമ്മേ മാതാവേ എന്നെയും കുടുംബത്തെയും കൂടി കൃപാസനത്തിൽ എത്തിക്കണേ മാതാവേ 👏🏻👏🏻👏🏻😭😭😭😭😭😭

  • @lalychristy5656
    @lalychristy5656 2 ปีที่แล้ว

    മാതാവേ എന്റെ മകളുടെ ക്യാൻസർ രോഗം സുഖപെടുത്തി താ മാതാ🙏

  • @godislove3824
    @godislove3824 2 ปีที่แล้ว +1

    Njanum ielts first chance il mathavite maathyastha shakthiyaal paasayi nanni mathave Ave Maria

  • @sabithajestin5233
    @sabithajestin5233 2 ปีที่แล้ว +13

    അമ്മേ മാതാവേ എന്നെയും ഒരു സാക്ഷി യാക്കി മാറ്റണെ 🙏🙏🙏🙏

  • @Aswathyaarav
    @Aswathyaarav 2 ปีที่แล้ว

    Ente amma mathave ente yeshuappa enne anugrahikane ente thettukal yellam ennodu shemikane njan Karanam arkenkilum sankadam ayittundel ennodu shemikane ente prardhana kelkane enne Kathone ente amma ente yeshuappa

  • @prasannaanu2612
    @prasannaanu2612 2 ปีที่แล้ว

    Amme mathave innathe ente dutyil ente koode ayirikkename amme anugrahikkename amme

  • @jansypaul9811
    @jansypaul9811 2 ปีที่แล้ว

    Amma mathave ammen ammen

  • @Jossjacob
    @Jossjacob 2 ปีที่แล้ว +1

    Amme Krupasanam Mathave kindly take care of me and my family and sort out our family property disputes between we brothers and sisters and to sell our property at a good rate

  • @sulochanas9401
    @sulochanas9401 2 ปีที่แล้ว +1

    എന്റെ മകനെ സാമാന്യം നല്ല ഒരു ജോലി കിട്ടാൻ അമ്മയുടെ കൃപയും അനുഗ്രഹവും ഞങ്ങളിൽ നിറകേണമേ amme

  • @sinzmichael1477
    @sinzmichael1477 2 ปีที่แล้ว +1

    മാതാവേ,എന്റെ അതേ അവസ്ഥയാണ്.

  • @kittysebastian7365
    @kittysebastian7365 2 ปีที่แล้ว +2

    അമ്മേ മാതാവേ തിരുകുമാരനായ ഈശോയെ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി അർപ്പിക്കുന്നു

  • @philominaantony9631
    @philominaantony9631 2 ปีที่แล้ว

    കൃപാസന൦ മാതാ േവ ഞങ്ങളുടെ ഭവനത്തിലേക്ക് പരിശുദ്ധാത്മാവിനെ അയക്കേണമേ. കടബാധ്യത മാറ്റിത്തരണേ.

  • @jayathyagaseelan
    @jayathyagaseelan 2 ปีที่แล้ว +6

    അമ്മേ അച്ഛന്റെ മനസ്സിന് സമാധാനം നല്കണമേ 🙏🙏🙏

  • @soumyas4608
    @soumyas4608 2 ปีที่แล้ว

    മാതാവേ... ഈ.. സാക്ഷ്യത്തിന് നന്ദി. ജോസഫ് അച്ചനെ അനുഗ്രഹിക്കേണമേ 🙏ഞങ്ങൾക്ക് യോഗ്യതയുണ്ടെങ്കിൽ... ഒരു.. കുഞ്ഞിനെ.. തരേണമേ 🙏

  • @susammajacob5962
    @susammajacob5962 2 ปีที่แล้ว +1

    അമ്മേ മാതാവേ എന്നെയും നിൻ്റെ സാക്ഷി ആക്കി നിർത്ത് നമ്മെ

  • @aishaaisha6184
    @aishaaisha6184 2 ปีที่แล้ว +1

    അമ്മ മാതാവേ എന്റെ ഇളയമകന് ഇപ്പോഴുള്ളതിനേക്കാൾ ഉയർന്ന ശമ്പളത്തിൽ ഒരു ജോലി ലഭിക്കേണമേ 🙏

  • @sharlykoshy3102
    @sharlykoshy3102 2 ปีที่แล้ว +1

    അമ്മേ മാതാവേ എന്റെ മോൻ ഒരു കഴിവും ഇല്ല അമ്മേ പോലീസിൽ ജോലി നൽകണമേ 🙏 ആമീൻ 🙏 ആമീൻ 🙏🥰

  • @remadevipk4654
    @remadevipk4654 2 ปีที่แล้ว +2

    അമ്മേ എന്റെ മോൾക്ക്‌ ഇന്ന് ഇന്റർവ്യൂ ആണ് അമ്മ മോൾക്ക്‌ വേണ്ടി സംസാരിക്കണം uk യിലെ ആൾകാർ ക്കു പകരം അമ്മമാതാവേ നീ ഇടപെടണം

  • @ranicleetus9233
    @ranicleetus9233 2 ปีที่แล้ว +1

    റോയ് മോൻ ഡിഗ്രി പാസ്സ് ആക്കി തരണമേ അമ്മേ 🙏🙏

  • @kripamary941
    @kripamary941 2 ปีที่แล้ว +2

    അമ്മേ മാതാവേ യേശുവേ ഇന്ന് മുഴുവനും കാവൽ ആകണമേ ഇതുവരെ ഞങ്ങൾക്ക് തന്ന നന്മകൾ ആയി നന്ദി, ഇനിയും ഞങ്ങളെ നടത്തണമേ ഉയർത്തണമേ നയിക്കണമേ അമ്മേ യേശുവേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ അമ്മേ യേശുവേ, എന്റെ നിയോഗങ്ങളുടെ മേൽ കരുണ തോന്നണമേ സാധിച്ചു തരണമേ അമ്മേ യേശുവേ 🤲🕯️🛐🙏,.

  • @jessybenny4024
    @jessybenny4024 2 ปีที่แล้ว +8

    Ashley molkkum, brother Unnikkum ഇനിയും മുന്നോട്ട് അനേകരെ വിശ്വാസത്തിലേക്ക് കൊണ്ടുവരാൻ സഹായിക്കുന്ന അൽഭുത സാക്ഷ്യങ്ങൾ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏

  • @bipinkumar.vbipinkumar4493
    @bipinkumar.vbipinkumar4493 2 ปีที่แล้ว +1

    അമ്മ മാതാവേ ഞാൻ രോഗങ്ങളാൽ വളരെയധികം ബുദ്ധിമുട്ടുന്നു രോഗസൗഖ്യം നൽകി അനുഗ്രഹിക്കേണമേ എന്റെ ഭാര്യയക് ജോലി നൽകി അനുഗ്രഹിക്കേണമേ എന്റെ ഭാര്യയുടെ തൈറോയിഡ് സുഖപ്പെടുത്തേണമേ അമ്മയുടെ പ്രത്യക്ഷീകരണത്തിനു സാക്ഷിയായി എന്നെയും ഉയർത്തേണമേ🙏🙏🙏

  • @ashas7019
    @ashas7019 2 ปีที่แล้ว

    അമ്മേ എന്റെ മക്കളെ കാത്തുകൊള്ളണമേ 🙏🙏🙏

  • @mole1833
    @mole1833 2 ปีที่แล้ว

    Amme mathave anta asrayame 🙏🙏🙏🙏

  • @jeenarenjith8312
    @jeenarenjith8312 2 ปีที่แล้ว +1

    Enik ktet exam ezuthumbo enne pass akki tharaname mathave

  • @bennabenna7652
    @bennabenna7652 2 ปีที่แล้ว +2

    അമ്മേ പരിശുദ്ധ അമ്മേ എൻെറ മകൾക്ക് പഠിക്കാൻ നല്ല മനസ്സ് തന്ന് അനുഗ്രഹിക്കണമേ

  • @parvathypremraj3374
    @parvathypremraj3374 2 ปีที่แล้ว

    Amme mathave ende eeshoye ende amma maathavum eeshoyum enikum ende kudumbatinum thanna ella anugrahangalkum kodanukodi Nanni amme mathave

  • @sujashajan8463
    @sujashajan8463 2 ปีที่แล้ว +8

    അമ്മേ മാതാവേ😭🙏

  • @praveenasurendran1494
    @praveenasurendran1494 2 ปีที่แล้ว +1

    Amme mathave eshoye

  • @jismijobin9993
    @jismijobin9993 2 ปีที่แล้ว +1

    അമ്മേ മാതാവേ ഞങ്ങളെ എന്നും കാത്തുപരിപാലിക്കണമേ 🙏🙏🙏

  • @rajicruzorajicruzo7678
    @rajicruzorajicruzo7678 2 ปีที่แล้ว

    Ente Amme Ente nalla Amme.🌹🙏🏻🌹🙏🏻🌹🙏🏻🌹🙏🏻🌹🙏🏻🌹🙏🏻🌹❤❤❤❤❤❤❤❤❤❤❤❤

  • @ajithajslal405
    @ajithajslal405 2 ปีที่แล้ว

    അമ്മേ മാതാവേ എനിക്ക് സമാധാനം തരേണമേ. എന്റെ സഹോദരിയുടെ അസുഖം എത്രയും പെട്ടന്ന് മാറ്റിത്തരേണമേ

  • @rejinthomas9214
    @rejinthomas9214 2 ปีที่แล้ว +1

    Mathave yeshoye eneyum ammayem kathone mathave aredem munil nanam keduthale mathave yeshoye

  • @jeenakochumol7314
    @jeenakochumol7314 2 ปีที่แล้ว +2

    Amme mathave ante allaa niyogangalue melum karunaayirikename amme mathave sahayikename amen hallelujah hallelujah hallelujah 🙏🙏🙏🙏 amme sahayikename amen hallelujah hallelujah hallelujah 🙏🙏🙏🙏

  • @sheebajoslin4525
    @sheebajoslin4525 2 ปีที่แล้ว +2

    അമ്മ മാതാവേ അത്ഭുതങ്ങളുടെ യും സമയത്തിന്റെയും മേൽ അധികാരമുള്ള സചാരിമാതാവേ എൻറെ ഭർത്താവിനെ സമർപ്പിച്ചു അപേക്ഷിക്കുന്നു കാവൽ ആയിവരണമെന്ന് അപേക്ഷിക്കുന്നു

  • @pushpamgeorge1716
    @pushpamgeorge1716 2 ปีที่แล้ว +3

    മകൻ ആകാശിനെ കൈവിടല്ലെ അമ്മേ.... Canada യിൽ പഠിക്കുന്ന മകൻ്റെ പഠനവും Part time ജോലിയും ക്രമീകരിക്കണമേ

  • @jobyvarkey5487
    @jobyvarkey5487 2 ปีที่แล้ว +1

    അമ്മേ എന്റെ വിവാഹം നടത്തി തന്നു അനുഗ്രഹിക്കണമേ

  • @seenabenny3077
    @seenabenny3077 2 ปีที่แล้ว +2

    പഠിപ്പിക്കാൻ നിവൃത്തിയില്ലാത്ത എന്റെ മകളെ സമർപ്പിക്കുന്നു എന്റെ മകളും ഉടമ്പടി എടുത്തിട്ടുണ്ട് അമ്മേ എന്റെ മകളെ സഹായിക്കണേ

  • @rosilyalby
    @rosilyalby 2 ปีที่แล้ว

    അമ്മേ മാതാവേ എന്റെ സിയാ മോൾക്ക് ഒരു ജോലി നല്കി. അനുഗ്രഹിക്ക മേ അമ്മ സഹായിക്കണമേ

  • @anjukalluthundil-jd3ug
    @anjukalluthundil-jd3ug 8 หลายเดือนก่อน +1

    Amme mathave nalathe ente exam nu amma koodirunnu eniku answer paranju tharename ente kazhival onnum sadhyamalla amme ammayude prethyasheekaranathinte sakshi aayi uyarthename amme

  • @bettythampithampi7310
    @bettythampithampi7310 2 ปีที่แล้ว +2

    Amma mathave Ammayyude Kallaum kayium vendana maraname mathave pappayum kathukollaname 🙏🙏🙏

  • @layamartin9434
    @layamartin9434 2 ปีที่แล้ว +4

    എന്റെ ഈശോയെ മാതാവേ എപ്പോഴും എല്ലാ മക്കളുടേയും കൂടെ ഉണ്ടായിരിക്കണമേ 🙏❤️✨️

  • @praveenasurendran1494
    @praveenasurendran1494 2 ปีที่แล้ว +1

    Eshoye nanni eshoye sthothram eshoye aradhana