ഞാൻ ഉണ്ടാക്കി ....അയല്പക്കത്തും കൂട്ടുകാർക്കും ഒക്കെ കൊടുത്തു .... ചെന്നൈയിലെ വെയിൽ അരിപ്പപ്പടം ഉണ്ടാക്കാൻ എളുപ്പം ആയി ... Love & wishes from chennai ...
അരി പപ്പടം സൂപ്പർ.. ഞങ്ങൾ മിക്കവാറും ഉണ്ടാകാറുണ്ട്... അരി പപ്പടത്തിന്റെ സ്റ്റാൻഡ് കിട്ടും. At a time 6 എണ്ണം steam ചെയ്ത് വെയ്ക്കാം. എക്സ്ട്രാ ഒരു 6 പ്ലേറ്റ് ഉണ്ടങ്കിൽ ഈസി ആയി ചെയ്‌യാം... Super recipe👍👍👌👌
അക്കാ.... എന്റെ മാമി ഉണ്ടാക്കി തരാറുണ്ട് ഇത്... എനിക്ക് ഒരുപാട് ഇഷ്ടമാണിത് but ചേർക്കേണ്ടുന്നവ അറിയില്ലായിരുന്നു .. ഇപ്പൊ മനസിലായി .... തീർച്ചയായും ഉണ്ടാക്കി നോക്കും...
Thank you mam from my eleven month old baby. She love pappads,But nonstop loose moton.🥺 അങ്ങനവാടി ടീച്ചർ പറഞ്ഞു പപ്പടത്തിലെ കാരം കുഞ്ഞുങ്ങൾക്ക് വയറിന് പിടിക്കില്ല. പപ്പടം നിർത്തി നോക്കൂ എന്ന്. പാവത്തിന് പകരം പപ്പടം തന്ന Auntyക്ക്🙏🙏🙏
എൻ്റെ അമ്മ പപ്പടം വൈയിൽ ഉണക്കി ഒന്ന് തണുപ്പിച്ച് അരി കുതർത്തി ഈ ചേരുവകൾ ചേർത്ത് അമ്മിയിൽ അരച്ച് ചീന ചട്ടി അടുപ്പത്ത് വെച്ചു വെളിച്ചെണ്ണ തണുപ്പിച്ച പപ്പടം മാവിൽ മുക്കി വർക്കും. ഈ ഐഡിയ സുപ്പർ ❤
Hai ഞാൻ ആദ്യമായ് ആണ് വീഡിയോ കണ്ടത്. അരിപപ്പടം കണ്ടപ്പോ തന്നെ കൊതിയായി.. തീർച്ചയായും ഉണ്ടാക്കി നോക്കും. ഞാൻ ഉണ്ടാക്കുമ്പോ ഇത്രയും പെർഫെക്റ്റ് ആകുമോ എന്നറിയില്ല. എന്തായാലും try ചെയ്യും. അവതരണം എനിക്കൊത്തിരി ഇഷ്ടമായി ട്ടോ. Thanks 🙏
Aripappadsm wow enik valya ishta ippol kure aayi undakeet nalla oru snack aayum use cheyyam nice shareing
Thks dear
എല്ലാറ്റിലും ട്ടോ ചേർക്കണം ട്ടോ 😀
അടിപൊളി 👌👌👍
Adipoli try cheyum
Nice😊
സൂപ്പർ 🌹 സൂപ്പർ 🌹
അടിപൊളി പപ്പടം വളരെ ഉപകാര മായ ഒരു വീഡിയോ വളരെ നന്ദി
Thks dear
Super പപ്പടവും kondattavum ഉണ്ടാക്കി . നന്നായിരുന്നു
സന്തോഷം dear...
അരിപപ്പടം ഇഷ്ടായി. Very good video 👌👌
Thks dear
കൊള്ളാം കേട്ടോ. ഉണ്ടാക്കാൻ ട്രൈ ചെയ്യും.
Super video.
👍good
നന്നായിട്ടുണ്ട് ട്ടോ
Thks dear
വളരെ നന്നായിട്ടുണ്ട് ട്ടോ 🙏👍❤
Thks dear
Super വെയിൽ kollandalo
Soukaryamundel veyilathonnu vakkam...illel no problem
ലളിതമായ അവതരണ ശൈലി. കഴിഞ്ഞ ദിവസമാണ് ഈ channel കാണാനാണ് ഇടയായത്. ഒരു പാട് ഇഷ്ടമായി Subscribe ചെയ്തുട്ടോ
ഒരുപാട് നന്ദിട്ടോ...ഉണ്ടാക്കിനോക്കണേ...
Video kandapol undakkan nokki...undakki innu
Ivide elarkum white istam
Thks a lot...
Nice....njn cheyarundu
നന്നായി മനസിലാകുംവിധം ലളിതമായി അവതരിപ്പിച്ചു... താങ്ക്സ് ട്ടോ...
Thks dear
Adipoli njan try cheyyum 👌👍
Thks dear ..Ndakoooto
ഞാൻ പപ്പടം ഉണ്ടാക്കി. നന്നായിട്ട് വന്നു
Thks dear
അടിപൊളി 👌👌👌🌹🌹🌹🙏
Sooper
Wow suuper. Ondakkinokkum.thanks
Suuper.adipoli
Thank u for sharing such an easy method for pappad making.
Santhosham dear...
very good taste
Very good snaks
Thks dear
Ari Papadam Adipoli..... 😇😍
ഇഷ്ടപ്പെട്ടു, ര
Nannyind. Try ചെയ്തു നോക്കാംട്ടോ. സംസാരം കേൾക്കാൻ നല്ല രസം ഉണ്ട് ട്ടോ. 🌹🌹🌹🌹🌹🌹
Thks dear
Ugranayittund aripappadam, try cheyyam
thks dear
തീർച്ചയായും ണ്ടാക്കി നോക്കും... 🙏
Thks dear...
ആദ്യമായി കാണുന്നു. ഇഷ്ടപ്പെട്ടു.ഉണ്ടാക്കണം
മഴ ആയിട്ടും ഞാൻ ഉണ്ടാക്കി. ഫാനിന്റെ താഴെ വെച്ചു. അത് ഫ്രൈ ചെയ്തു. നല്ല ടേസ്റ്റ്, ഉണ്ടായിരുന്നു. Tq.
Thks dear
Super അഭിനന്ദനങ്ങൾ 👍🏻
ഞാൻ ഉണ്ടാക്കി ....അയല്പക്കത്തും കൂട്ടുകാർക്കും ഒക്കെ കൊടുത്തു ....
ചെന്നൈയിലെ വെയിൽ അരിപ്പപ്പടം ഉണ്ടാക്കാൻ എളുപ്പം ആയി ...
Love & wishes from chennai ...
ഒരുപാട് സന്തോഷായിട്ടോ മെസ്സേജ് വായിച്ചപ്പോൾ...തുടർന്നും എല്ലാ സപ്പോർട്ടും ഉണ്ടാകണേ...
നല്ല രുചികരമായ പപ്പടം. താങ്ക് യു മാഡം. 🙏👌🪷
സൂപ്പർ ആയിട്ടുണ്ട് 👍❤️
Thks dear
Aripappadann kettittund undakkunnath adyayit kanukaya❤❤
Undakooto
അടിപൊളി തന്നെ !
ഉണ്ടാക്കി നോക്കണം
Super . Kothi aayi
Thks dear
സൂപ്പർ
മഴക്കാലത്തു super ആണ് ഇത്.... Very easy....super chechi... വളരെ നന്നായിട്ടുണ്ട്.....
Thks dear
Kettirikkam thonnunna samsaram pappadam poli
Thks dear
ആഹാ... ഇത് കൊള്ളാല്ലോ
നാളെ തന്നെ ഞാൻ ഉണ്ടാക്കും 👍
Undakoooto
ശൂപ്പർ
Super ആദ്യമായാണ് ഇങ്ങിനെ ഒരു പപ്പടം ഉണ്ടാക്കുന്നത് കാണുന്നത് 👍👍👍
Thks dear
കൊള്ളാം 🥰🥰
കലക്കി ചേച്ചി ..ഇന്ന് തന്നെ ഉണ്ടാക്കും
Thks deat
സൂപ്പർ ഞാൻ ഇതുവരെ ഇങ്ങനെ ഉണ്ടാക്കുന്നത് കണ്ടിട്ടില്ലാ എന്ത് എളുപ്പമുണ്ട് ഞാനും ഉണ്ടാക്കി നോക്കുന്നുണ്ട്👌👌👌👍
Enthayaalum ndakoooto
Good
വെരി സിമ്പിൾ and tasty
Athe dear...
Kollallo rice pappadam
സൂപ്പർ ,,,👍👍👍👌
LALITHE....ARI PAPPADAM ADIPOLI❤💗❤
Thks dear
അക്കാ...ഞാൻ പപ്പടം ഉണ്ടാക്കിനോക്കി ട്ടോ...4....5...തവണ ഉണ്ടാക്കി...but msg ച്യാൻ മറന്നുപോയി...നല്ല രുചി ആയിരുന്നു ട്ടോ.. താങ്ക്യൂ so much..🥰🥰
Thks dear...santhoshayito
Super👌✋👍👍
നാടൻ വള്ളുവനാടൻ ഭാഷാ ശൈലി , നന്നായി 👌🙏
Thks dear
Valare eluppamanu. Njan undakkarund. Nalla tastum und.
Njan plavilayila undakkunnath. Chilappol vazhayilayilum
അരി പപ്പടം സൂപ്പർ.. ഞങ്ങൾ മിക്കവാറും ഉണ്ടാകാറുണ്ട്... അരി പപ്പടത്തിന്റെ സ്റ്റാൻഡ് കിട്ടും. At a time 6 എണ്ണം steam ചെയ്ത് വെയ്ക്കാം.
എക്സ്ട്രാ ഒരു 6 പ്ലേറ്റ് ഉണ്ടങ്കിൽ ഈസി ആയി ചെയ്‌യാം...
Super recipe👍👍👌👌
Yes it is available dear...but thudakkakkaarkku ithaneluppam...palarkkum ariyillia
Where can we buy it from
@@deepajayan6303 njaan undakkarund
Great 👍
thks dear
Will try
സത്യം എന്റെ മുത്തശ്ശിയുടെകൂടെ ഒത്തിരി ഉണ്ടാക്കാൻ നിന്നിട്ടുണ്ട്... ആ ഓർമ്മകൾ ഇപ്പൊ ഒന്നൂടെ... Thanku sree
thks dear
Super .
Njn podiyani de ila l cheyyaru...eviee ellarkum nalla ista
ഇത് കൊള്ളാല്ലോ
Yes dear..thks
Thanks dear super വെയിൽ കൊള്ളാൻ മടിച്ചിട്ടു ഉണ്ടാകാറില്ല താങ്ക്സ് dear 👌👌👌👌
Undakooto
Simply superb
Nice description
Thks dear
നല്ലതായിട്ടുണ്ട് ഞങ്ങൾ കപ്പ അരച്ച് കുറുക്കി ഈ ചേരുവകൾ ചേർത്ത് വട്ടയിലയിൽ പരത്തി വെയിലത്തുണക്കി വറത്ത് കഴിച്ചിട്ടുണ്ട് അതും നല്ലൊരു ചായക്കടിയാണ്😋😋😋👌👌👌
Thks dear..kappappappadam,chakkappappadam okke ndakkarund...so tasty
Super👌🏻👌🏻
spr easy method also nice to eat
Thks dear
അടിപൊളി ആയിട്ടുണ്ട് 🔥
Thks dear
🙏നമസ്കാരം 🙏
അരിപപ്പടം സൂപ്പർ. നന്നായിട്ടുണ്ട്. വെയിൽ കൊള്ളാതെ ഉണ്ടാക്കാം.
Athe dear...thks...
Good presentation 👍🏻👍🏻👍🏻🥰
Madathile ruchi ari pappadam ❤️👍 amazing ❤️
Thks dear
നല്ല പപ്പടം ആണല്ലോ 👍👌😋
Athe dear
My favourite....super aayitund🤩👌🏻
Thks da
Very Nice Video 👌
Thksto
Supar
💐💐🌷സൂപ്പർ
ഞാൻ ഒരു ജ്യോതിഷി യാണ് പപ്പടം ഒരുപാട് ഇഷ്ട്ടായി ട്ടോ
Thks dear
വളരെ നന്ദി സഹോദരി 🙏👌💐എന്തൊരു ലളിതമായ വിവരണം, ഇനിയും ഇതു പോലുള്ള വീഡിയോകൾ ചെയ്യണം 🙏🙏🙏
Orupadu nandi...eee commentinu
Thank you valare istapettu very easy innu thane njan undakum
Undakkoooto..
Thks dear
അക്കാ.... എന്റെ മാമി ഉണ്ടാക്കി തരാറുണ്ട് ഇത്... എനിക്ക് ഒരുപാട് ഇഷ്ടമാണിത് but ചേർക്കേണ്ടുന്നവ അറിയില്ലായിരുന്നു .. ഇപ്പൊ മനസിലായി .... തീർച്ചയായും ഉണ്ടാക്കി നോക്കും...
Aha...undakooto..
Super I shall try to make tomorrow itself
Ok dear..thks
കൊള്ളാലോ ❤️
Thank you mam from my eleven month old baby. She love pappads,But nonstop loose moton.🥺 അങ്ങനവാടി ടീച്ചർ പറഞ്ഞു പപ്പടത്തിലെ കാരം കുഞ്ഞുങ്ങൾക്ക് വയറിന് പിടിക്കില്ല. പപ്പടം നിർത്തി നോക്കൂ എന്ന്. പാവത്തിന് പകരം പപ്പടം തന്ന Auntyക്ക്🙏🙏🙏
Thks dear...achoda...ithundakkikkodukkoooto
Q
Khn
Tasty Recipe 😋😋😋😋
എൻ്റെ അമ്മ പപ്പടം വൈയിൽ ഉണക്കി ഒന്ന് തണുപ്പിച്ച് അരി കുതർത്തി ഈ ചേരുവകൾ ചേർത്ത് അമ്മിയിൽ അരച്ച് ചീന ചട്ടി അടുപ്പത്ത് വെച്ചു വെളിച്ചെണ്ണ തണുപ്പിച്ച പപ്പടം മാവിൽ മുക്കി വർക്കും. ഈ ഐഡിയ സുപ്പർ ❤
അമ്മക്ക് kure recipies ariyamlle? Thks
Super ചേച്ചി ഞാൻ ഉണ്ടാകും thank you ❤
Thks dear
Super.nalethanne undakkam
Undakoooto...thks dear
Hai ഞാൻ ആദ്യമായ് ആണ് വീഡിയോ കണ്ടത്. അരിപപ്പടം കണ്ടപ്പോ തന്നെ കൊതിയായി.. തീർച്ചയായും ഉണ്ടാക്കി നോക്കും. ഞാൻ ഉണ്ടാക്കുമ്പോ ഇത്രയും പെർഫെക്റ്റ് ആകുമോ എന്നറിയില്ല. എന്തായാലും try ചെയ്യും. അവതരണം എനിക്കൊത്തിരി ഇഷ്ടമായി ട്ടോ. Thanks 🙏
Thks a lot dear...eee vakkukalokkeyalle ente oru pinbalam...
സൂപ്പർ ആയിട്ടുണ്ട് ട്ടോ...ഞാൻ try ചെയ്യും...കപ്പ പപ്പടം ഉണ്ടാക്കിയിട്ടുണ്ട്.. അതിനു വെയിൽ വേണം...ഇതു മഴക്കാലത്ത് ഉണ്ടാക്കാല്ലോ👍👌
Thks fear
👌👍 good presentation ♥️
Thks dear
സൂപ്പര്‍ ...😁
Thks dear
Super chechi
Thks molu
എനിക്കു ഇഷ്ടപ്പെട്ടു ഞാൻ കപ്പക്കൊണ്ടു പപ്പടം ഉണ്ടാക്കാറുണ്ട്
Thks dear...njanum ndakkarund
Super
Thks dear