അമ്മച്ചിയുടെ മത്തങ്ങ വിളയിച്ചത് കണ്ടിട്ട് ഒരുപാട് കൊതി വന്നു.............. അമ്മച്ചി ഞങ്ങളുടെ അടുത്തയിരുനെങ്കിൽ ഞങ്ങൾക്ക് ഓടി വന്ന് രുചി നോക്കാമാരു ന്നു............ അമ്മച്ചിയെയും കുടുംബത്തേ യും ദൈവം അനുഗ്രഹിക്കട്ടെ 🥰🥰♥️🥰
നല്ല ഒന്നാതരം നാടൻ ഫുഡ്ഡ് അമ്മച്ചിക്ക് ഒരായിരം നന്ദി എന്റെ മക്കൾക്ക് ഞാൻ അമ്മ ഉണ്ടാക്കി കാണിക്കുന്ന ഓരോന്നും ഉണ്ടാക്കി കൊടുക്കുന്നുണ്ട് ബാബു ചേട്ടാ ദം ബിരിയാണി സൂപ്പർ
കഴിച്ചിട്ടുണ്ട്.. നല്ല രുചിയുള്ള പലഹാരം ആണ്.. പിന്നെ പഴുത്ത മത്തങ്ങാ പുഴുങ്ങി തേങ്ങാ ഇട്ടു തിന്നിട്ടുണ്ട്.. ഏതായാലും ഇപ്പോ നിങ്ങളെല്ലാവരും കൂടി കൊതിപ്പിച്ചു...
അമ്പട മത്തങ്ങേ നീ ഇത്രക്കും വല്ല്യ പുള്ളിയായിരുന്നോ.. അറിഞ്ഞില്ല.. ആരും പറഞ്ഞില്ല.. അരി വറുത്തു പൊടിച്ചു.. തേങ്ങയേയും ഏലക്ക -ജീരകം ടീമിനെയും ശർക്കരയെയും കൂട്ടു പിടിച്ചപ്പോൾ നീ ആളങ്ങു മാറിപ്പോയല്ലോടാ ഉവ്വേ.. നിന്നെ ഒരു പിടി അങ്ങു പിടിക്കണല്ലോടാ.. ഞങ്ങടെ പൊന്നമ്മച്ചീടെ കയ്യിലാ നീ വന്നു പെട്ടത്.. ഇപ്പോ തീരുമാനമായില്ലേ.. അടിപൊളി.. പൊന്നമ്മച്ചിക്ക് ഉമ്മ
ഇത് വെറൈറ്റി ആണെന്ന് തോന്നിയാൽ ലൈക് 😋👍
Adipoli🤗
മത്തങ്ങാ കൊണ്ടു ഇങ്ങനെയൊക്കെ ചെയ്യാമല്ലേ 😊ഇതൊക്കെ പറഞ്ഞു തന്ന അമ്മച്ചി കൊള്ളാലോ 😊
thank u merin
This ammachi is something extra ordinary
Wish her long life.
Adipoli Ari unda..aadyamaayitaanu ingane oru unda kaanunnathu..very nice..tq uu ammamma chedathi..😀❤️❤️♥️
അമ്മച്ചിയെ എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ട്ടമാണ് കറികൾ എല്ലാം ഉഗ്രൻ
Adipoli ammachi.
നമ്മളെ അന്നമ്മ ചേട്ടത്തി പൊളിയാണല്ലോ 🤩🤩🥰🥰🥰🥰😋😋😋😋
അന്നമ്മ ച്ചേടത്തി ഫുഡ് റെസിപ്പി അടിപൊളിയാ ആശംസകൾ
അമ്മച്ചിയുടെ മത്തങ്ങ വിളയിച്ചത് കണ്ടിട്ട് ഒരുപാട് കൊതി വന്നു.............. അമ്മച്ചി ഞങ്ങളുടെ അടുത്തയിരുനെങ്കിൽ ഞങ്ങൾക്ക് ഓടി വന്ന് രുചി നോക്കാമാരു ന്നു............ അമ്മച്ചിയെയും കുടുംബത്തേ യും ദൈവം അനുഗ്രഹിക്കട്ടെ 🥰🥰♥️🥰
നല്ല ഒന്നാതരം നാടൻ ഫുഡ്ഡ് അമ്മച്ചിക്ക് ഒരായിരം നന്ദി എന്റെ മക്കൾക്ക് ഞാൻ അമ്മ ഉണ്ടാക്കി കാണിക്കുന്ന ഓരോന്നും ഉണ്ടാക്കി കൊടുക്കുന്നുണ്ട് ബാബു ചേട്ടാ ദം ബിരിയാണി സൂപ്പർ
പഴയ അറിവുകളും കറിക്കൂട്ടുകളും നിഷ്ക്കളങ്കമായിഅവതരിപ്പിക്കുന്ന അമ്മച്ചിക്കും ബാബുച്ചേട്ടനും ഒരുപാട് നന്ദി
അന്നമ്മ്വോ.... 🙏😍👍
Super 👌👌ഇത് ആദ്യമായിട്ടാ കാണുന്നത് . ഈ അന്നാമ്മേടത്തിയുടെ പാചക നൈപുണ്യം അപാരം 👍😍❤️അല്ലെ അമ്മേ ...🤪❤️
Oru showyum kaanikkatha video....
Kollam.. ellavarum natural...
Ammachi oru mudukki ammachi..
Babu paavam... very humble personality
Ammachide pachakathinte bhudhi eniku tharavo?
Ente Ammachiye njan mathanga unda paranjappam oru nissaramayi karuthi.Ennal Ammachide kayyil kittiyal sangathi polikum.Onnum parayanilla.Kidukki Ammachi.
സൂപ്പർ 😍😍, അന്നമ്മച്ചേട്ടത്തി ഒരു സംഭവം തന്നെ 👌👌😋😋
Ammachi hii parayunnatum bye parayunnatum kelkkan ntu rasama....😗😗😗😗 love you ammachi
Ammachide marumolude perentha?
Ammachi pachamanga thenga paal ozhichulla maanga curry onn kanikamo
അമ്മച്ചി supeerrr, എത്ര ഭാവം ആയാലും കാണാൻ ഞങ്ങൾ ready Babu chetta😘😘🤗🤗
Annamachedathyde recepies ellam thanne kidukkachy annu😍😍🥰🥰👌👌👌👌
അടിപൊളിയായിട്ടുണ്ട് അമ്മച്ചീ..
കണ്ടിട്ടു തന്നെ കൊതിയാകുന്നു😋😋
Super.അമ്മച്ചിക്ക് ദീർഘായുസ്സ് നേരുന്നു.
Congratulations Ammachi, Babu and Sachin. 3 lakhs. Adipoli. God Bless you all. What is the treat?
Dhanyangal parippu payar etc engine sookshikkaam ? Please do a video
Ammachi superrrrrrrr kothipichu kolummmmm entamooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooo........ Ammachi aduth njan veedu vakan pova super
Welcome
@@babustphn1 mobile number tharamo
@@midunps1998 7559037808
Annammachi midumidkki annae. Njan mathnga undda undaakkum. Otthiri thanks ammachi
Hahahahaha... so nice Ammachi kku eppolum doubt bye parayumbol... pinne pumpkin dish super.,, babu chettaa.. sachin..: 🙏🙏🙏🙏
Super ammachi oru variety dish ammachiye kanan kothi thonnunnu vayanadu varunna time njn vannottey ammachiye kanan
Welcome
Adipoli 👌👌Ammachi love you💟
Chettathy mone nalla help ane good. Pinne mathanga unda njan try cheyyum. Thank u chettathy. Enikke othiri eshtama
അമ്മച്ചിയുടെ വർത്താമനം കേൾക്കാൻ ഓടിവരുന്നത്. നിങ്ങൾ എല്ലാവരും.കുടി കഴിക്കുന്നത്. കണാൻ .ഒരു രസം ആണ് Thank you .😘 ammachi
thank youuu
Ammachide veedu evidaya. Jan angotu thamasam maruva.
കഴിച്ചിട്ടുണ്ട്.. നല്ല രുചിയുള്ള പലഹാരം ആണ്.. പിന്നെ പഴുത്ത മത്തങ്ങാ പുഴുങ്ങി തേങ്ങാ ഇട്ടു തിന്നിട്ടുണ്ട്..
ഏതായാലും ഇപ്പോ നിങ്ങളെല്ലാവരും കൂടി കൊതിപ്പിച്ചു...
Mathanga unda super. Njan ithinu oru perittu. Mathanga ladoo. God bless your family.
Ammukutty ummahh... Babuettan Sachi chettayi kiduuuuu... Sachichettayi nte Kazhikunnatu kanan nalla rasaanu
Ammacheede mathangaunda jan indakki mathanga thinnathor vare unda kaichu.ammachi supra...
വെറൈറ്റി പലഹാരം ആണല്ലോ അമ്മച്ചി . 👌👌👌👌
Adipoli sadhanam.. Bhayankara sneham thonunu ningade kootaya pachakam kandit.. Love u amme.. ❤❤
Super. Ammachiye enikku orupadu ishtamanu. Ellareyum ishtamanu. Ammachikku aayussum aarogyavum kodukkunnathinayi prarthikkunnu
Ammachi suuuper aanallo item 😍😍varity aanu 👏njan theerchayayum try cheyyunnud
Wow amachiii adipoli super god bless you n ur family babucheta thnqq sachin u to god bless you n ur family also
Thanku so much great super video 🥰🥰🥰🥰🥰👍👍👍🥰🥰🥰🥰🥰
Kazhinja pravashyam njangal mathan vilayichu. Ini ith try cheyyam.
Babu cheta , ningal kazhikkunnath kaanumbol namukk oru unda kittiyal Kollam enn tonnum
അമ്മച്ചി വെറെ ലെവലാ ഇനി യും. എന്തെല്ലാം ഉണ്ട് കാത്തിരിക്കുന്നുവരുന്ന എപ്പിസോഡ്കൾക്കായീ താൻക്യൂഅമ്മച്ചി, ബാബു, സച്ചിൻ
.
Annammachi.......veendum njettichu...super taste aanu alle...try cheyyaam ammachi...super...
Ingane poyalu.. E annamma kochine njan thatti kondu pokum.. Paranjekkaam.. Ari Ingane varakkumpo oru manom varum oru sound undakkum supr aanu
Chakka konde udakkuvanel chakka vevikkendi varumo..?
Ammachi വയനാട്ടിൽ എവിടെയാ....ഞാൻ വയനാട്ടിൽ ആണ്
Ammachi cheriya neyyappam undakki kaanikkamo
Kidilam Ammachi 👍👍👏👏👌💞💞💕💖💞💕👌👌
Amma hai ennum bye ennum pararayunnath kelkkan nalla rasamanu. Recepi ellam adipoli aanu
Super ammachi 🙂🙂🙂
Ammachi chaka halwa undakunath onu idnae. Ammachi akumpm nalath polae tips okae prnju therum
Ammachi and Babu,Sachin your coking wonderful.greétings from USA.goodluck.God bless your heard work.
സുന്ദരി അമ്മച്ചി : കൊറോണ കാലത്ത് രുജിയുറും ഭക്ഷണം തന്നതിന് നന്ദി (അമ്മച്ചിയിൽ നിന്നും പുതിയ തരം പ്രതീക്ഷിക്കുന്ന )
entammachi etentokke sadanangal aanu ndakkunnat?aadyam aayit aanu engane kanunnat, kollallo
മത്തങ്ങാ രണ്ടാം ഭാഗം സൂപ്പർ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു നിലമ്പൂരിൽ നിന്നും അമ്മച്ചിയുടെ മക്കൾ
Ethu kollalo first time ammachi, super, stay blessed
Ammachi ethu njan first time kanuva umma ammachik
Ammachi sugamanoooo. Nalla super video anetto. Babu chettan ammachiku nalla support Anetto. pine camera man super atto
അമ്മച്ചി കിടുവാ 👌😍😍
Wow super varier😍👍
Ente ponnoooo.. Sammathichu.... Kothippichu kollum
Hai ammachi, Pumpkin items poratte. Thank you ammachi
Ammachii.. Super.. 🥰🥰😍😍😘
നാളെ തന്നെ try ചെയ്തേക്കാം
👍👍👍👍👍👍
അടിപൊളി 👍👍
Ammamme super 😍
അമ്മച്ചി ഞാൻ ഇതുവരെ കണ്ടിട്ടില്ല ഇനി ഇങ്ങനെ ഉണ്ടാകണം 👍
Edu kollallo,👌👌
Ammachi polichu...
Ammachi super aanutto😍😍😍😍
Ammachiye, mathangha unda superb!!! 👌
Ammmchikutty super 🥰🥰🥰👌👌👌
hiiiii ammachiiii eniku ammachide recipes ellamm ishtaanu....
അമ്മച്ചി കലക്കി പൊളിച്ചു ബാബുചേട്ട സച്ചിൻചേട്ട സൂപ്പർ 👌👌🙏
അമ്മച്ചി എന്ത് ഉണ്ടാക്കിയാലും സൂപ്പർ ആണ്,,,, ചക്കര ഉമ്മ അമ്മച്ചി
Ethu kollalo ammachi..
Sambavam kollam. Nalla variety aanu.
Iyyyoooo.... അമ്മച്ചി വന്നേ.... ഐറ്റം adipoliiii
Bellam എന്നൽ ശർക്കര എന്നാണോ
Ammachi vannee ithe oru veraitty anaallo ammachiii enthayalum ishttapettu
Annammac chethi you can add some raisin,nuts etc.to add special taste....May God bless you...
ammachi ur tips are really super
Super ,very tasty Ammachi
അമ്പട മത്തങ്ങേ നീ ഇത്രക്കും വല്ല്യ പുള്ളിയായിരുന്നോ.. അറിഞ്ഞില്ല.. ആരും പറഞ്ഞില്ല.. അരി വറുത്തു പൊടിച്ചു.. തേങ്ങയേയും ഏലക്ക -ജീരകം ടീമിനെയും ശർക്കരയെയും കൂട്ടു പിടിച്ചപ്പോൾ നീ ആളങ്ങു മാറിപ്പോയല്ലോടാ ഉവ്വേ.. നിന്നെ ഒരു പിടി അങ്ങു പിടിക്കണല്ലോടാ.. ഞങ്ങടെ പൊന്നമ്മച്ചീടെ കയ്യിലാ നീ വന്നു പെട്ടത്.. ഇപ്പോ തീരുമാനമായില്ലേ.. അടിപൊളി.. പൊന്നമ്മച്ചിക്ക് ഉമ്മ
Innu....11..05.2020 nu njan 2 nd time mathanga vilayichadu ondakki.....just 1hour munne kandirunnengil .....idu ondakki nokkiyene
Sachinte oru karyame, ammachi ullathu kondu sachinte karyam adipoli
Super 😁👍👌
അടിപൊളി 😍😍👍
മത്തങ്ങ പല ഷെയ്പ്പിലും ഉണ്ടലോ?
Ammachiyude veedu evda
Wayanad Nadavayal
സൂപ്പർ ആയിട്ടുണ്ട്. വെറൈറ്റി recipe
ഉണ്ടാക്കി നോക്കാം.. 👌👌👌
Kollallo ammachiyum babu chettenum puthia oro vibhavagalumayi varunnu.
അമ്മച്ചി.. വീണ്ടും നന്ദി. 😍🥰😋🤩
സന്തോഷമുള്ള.. അമ്മമാരുടെ ദിനം. മെയ് 10, 2020 🙏
Annamma chedathi tv ilottu varan udheshikkunnundo.
അമ്മച്ചി മത്തങ്ങ ഉണ്ട സൂപ്പർ അമ്മച്ചി ഒരു സംഭവം തന്നെ
അമ്മാ നല്ല ഒരുനാടൻപലഹാരം
അമ്മാ പ്ലാവിലതോരൻ ഒരുദിവസം
ഉണ്ടാകണം
പുതിയ തരം പലഹാരങ്ങൾ ഇനിയും ഉണ്ടാകട്ടെ