എന്താണ് അൽ അഖീദ ? | #1 വിശ്വാസപഠനം | Sirajul Islam Balussery

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024
  • സിറാജുൽ ഇസ്‌ലാം ബാലുശ്ശേരിയുടെ Official Whatsapp group link ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ അമർത്തി WE എന്ന് Message ചെയ്യുക -Wa.me/+97156746...
    #Aqeeda #Vishwasam
    ആഴ്ച്ചയിൽ നടക്കുന്ന വിശ്വാസ-ആചാര- അനുഷ്ഠാന-കർമ്മ രംഗങ്ങളിലും സാമൂഹിക- സാംസ്ക്കാരിക- സാമ്പത്തിക- കുടുംബ രംഗങ്ങളിലുമായി വ്യത്യസ്ത വിശയങ്ങളിലെ ക്ലാസുകളുടെ വിവരങ്ങൾ
    _________________________________________
    #Islamic #Speech #Malayalam
    #Malayalam #Islamic #Speech
    #Islamic #Videos
    #ജുമുഅ_ഖുതുബ #Juma_Khutba
    #ജുമുഅ_പഠന_ക്ലാസ് #Juma_Padana_Class
    #ഹദീസ്വി_ശദീകരണ_ക്ലാസ് #Hadees_Malayalam
    #ഖുർആൻ_തഫ്സീർ_ക്ലാസ് #Quran_Thafseer_Class
    #കുടുംബ_ക്ലാസുകൾ #Family_In_Islam
    #സമകാലികം
    _________
    #Islamic_Tips
    #Dawa_Corner
    _________
    #ഖുർആൻ_ഹൃദയ_വസന്തം #Quran_Hrdaya_Vasantham
    #മരണം_മരണാന്തരം #Maranam_Maranaantharam
    ________________________________________________
    #Sirajul_Islam_Balussery യുടെ ഇതുവരെ നടന്ന ക്ലാസ്സുകളുടേ വീഡിയോ, ഓഡിയോ, എഴുത്തുകൾ എന്നിവ എന്നിവ ലഭിക്കാൻ website സന്ദർശിക്കുക
    www.wahathulelm...

ความคิดเห็น • 17

  • @safwanmohammedali2129
    @safwanmohammedali2129 2 ปีที่แล้ว +10

    വ അലൈകുമുസ്സലാം
    നിസ്കാരം ജമ്മും കാസറും ഒന്ന് വിശദീകരിക്കാമോ??

  • @safufadi3772
    @safufadi3772 2 ปีที่แล้ว

    Aqeedah യെ കുറിച്ച് കൂടുതൽ videokal പ്രതീക്ഷിക്കുന്നു

  • @abdulbasith4258
    @abdulbasith4258 2 ปีที่แล้ว

    جزاك الله خيرا

  • @mubeenamusthafa487
    @mubeenamusthafa487 2 ปีที่แล้ว

    BarakAllah
    Alhamdulillah 🤲.

  • @rashidppmtr
    @rashidppmtr 2 ปีที่แล้ว +1

    എന്താണ് അശ്ഹരി അഖീദ..
    കുറച്ച് detail ആയി പറഞാൽ നന്നായിരുന്നു

  • @shabnafasal8387
    @shabnafasal8387 2 ปีที่แล้ว

    👍👍

  • @mohammedshahin147
    @mohammedshahin147 2 ปีที่แล้ว +2

    മോതിരം ധരിക്കുന്നതുമായി ബന്ധപ്പെട്ട്...
    ഏതെങ്കിലും വിരളിൽ ഇടാൻ പാടില്ല എന്നുണ്ടോ..

  • @shamonkareem2627
    @shamonkareem2627 2 ปีที่แล้ว

    നമസ്കാരം ഒരു പഠനം.. ഈ വിഷയവും ഒന്ന് കൈകാര്യം ചെയ്യാമോ

  • @omrfzi
    @omrfzi 2 ปีที่แล้ว +1

    മുസ്ലിമായ ഒരാൾ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പ്രവർത്തിക്കുന്നുവെങ്കിൽ അവന്റെ അഖീദ: ശരിയാകുമോ ഉസ്താദേ?

    • @shafeequeahmed4272
      @shafeequeahmed4272 2 ปีที่แล้ว

      ഒരിക്കലും ഇല്ല. ഇസ്ലാം അടക്കം ഉള്ള സർവ്വ മത വിശ്വാസങ്ങളെയും, മൂല്യങ്ങളെയും, സ്വകാര്യ സ്വത്ത് വ്യവസ്ഥയെയും സായുധ വിപ്ലവത്തിലൂടെ തകർത്തെറിഞ്ഞു സർവ്വ ലോക തൊഴിലാളികളുടെ ഒരു സമ്പൂർണ്ണ അരാജകത്വ സമൂഹം കെട്ടിപ്പടുക്കുക ആണ് കമ്യൂണിസത്തിന്റെ പ്രഖ്യാപിത ലക്ഷ്യം. വിവാഹം സ്ത്രീകളെ സ്വകാര്യ സ്വത്ത് ആക്കുന്നതതിനും കുടുംബം സ്വതന്ത്ര ലൈംഗികതയെ തടയാനും ആണ് എന്ന് വാദിക്കുന്ന പ്രത്യയശാസ്ത്രം. മുസ്‌ലിമിന്റെ ലക്ഷ്യം പടച്ചവൻറെ ദീൻ അനുസരിച്ച് ജീവിക്കലും അത് കഴിയുന്നത് പോലെ മറ്റുള്ളവർക്ക് എത്തിച്ചു കൊടുക്കലും ആണ്. അല്ലാതെ ഏതോ മാർക്സ് എന്തോ അസംബന്ധം പറഞ്ഞതിന് അനുസരിച്ച് തുള്ളൽ അല്ല. തുള്ളിയവരുടെ ഇന്നത്തെ അവസ്ഥ അറിയാമല്ലോ. മുക്കാൽ നൂറ്റാണ്ട് ഇതും ചുമന്നു നടന്ന റഷ്യയും മുൻ സോവിയറ്റ് രാഷ്ട്രങ്ങളും അത് ചവറ്റുകുട്ടയിൽ വലിച്ചെറിഞ്ഞു ഏകദൈവ വിശ്വാസം ദേശീയ ഗാനത്തിലും ഭരണഘടനയിലും എഴുതി ചേർത്തു. മാർക്സ് അടക്കം ഇന്നോളം ഒരു നേതാവിനും ഇതൊന്നും പ്രാവർത്തികം ആക്കാൻ കഴിഞ്ഞിട്ടില്ല എന്നത് പേര് പോലെ വൈരുദ്ധ്യം നിറഞ്ഞത്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ വോട്ട് ചെയ്യുന്ന കാര്യത്തിന് ഇതുമായി ബന്ധമില്ല.

  • @noworries8226
    @noworries8226 2 ปีที่แล้ว +1

    പ്ലസ്ടുവിൽ പഠിക്കന്ന സമയത്ത് പൊളിറ്റിക്സ് ടീച്ചർ 🐂 അൽക്വൈദ യെ കുറിച്ച് സംസാരിക്കുമ്പോൾ ടീച്ചർ പരസ്യമായി ഞങ്ങളോട് ചോദിക്കുകയാണ് അല്ക്വൈദ നിങളുടെ മദ്റസയിൽ പഠിപ്പിക്കുന്ന ബുക്കിൻ്റെ പേര് അല്ലേ എന്ന്. ടീച്ചർ ഉദ്ദേശിച്ചത് അഖീദയേ കുർച്ച് കുറിച്ചാണ് പറഞ്ഞത് 😇

  • @abuk9117
    @abuk9117 2 ปีที่แล้ว

    Snake the

  • @haseenajasmine7316
    @haseenajasmine7316 2 ปีที่แล้ว

    👍👍👍