#usa

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 438

  • @anoopkv1397
    @anoopkv1397 9 หลายเดือนก่อน +16

    ഐടിയ നല്ലത്.
    നമ്മുടെ നാട്ടിൽ ഒരു തട്ടുകട തുടങ്ങിയാൽ അവനെ എങ്ങനെ ഇല്ലാതാക്കാം എന്ന് ചിന്തിക്കുന്ന ആളുകൾ ആണ് ഉള്ളത് (വ്യവസായ സൗഹ്യദ ഖേരളം. ]

    • @iamakhilpb
      @iamakhilpb 9 หลายเดือนก่อน

      ഇത്തരത്തിൽ കേരളത്തിൽ already നിരവധി ടൂറിസ്റ്റ് place ഉണ്ട് like. കൊല്ലം ജടായു earth സെന്റർ, ചാവക്കാട് മറൈൻ world.. ഒരു ഗ്ലാസ്സിൽ പകുതി വെള്ളം ഉണ്ടെങ്കിലും ബാക്കി പകുതി ഇല്ലെന്ന് പറയുന്ന ആളുകൾ ഇവിടെ കൂടുതൽ ഉള്ളത്

  • @manojpj2973
    @manojpj2973 9 หลายเดือนก่อน +1

    ഇതാണ് ട്രാവൽ വീഡിയോ rock Jimmy &santappN🎉🎉🎉🎉

  • @anielkumarbindu
    @anielkumarbindu 9 หลายเดือนก่อน +16

    Jimmy is just amazing…… so humble and down to earth person… Iam a big fan of Jimmy. God bless you.

  • @Imnotaമതേതരമൈരൻ
    @Imnotaമതേതരമൈരൻ 9 หลายเดือนก่อน +29

    1907 ഇൽ ട്രാം റെയിൽ ഉം കേബിൾ കാറും വ്യത്യസ്ത സ്ഥലങ്ങളിൽ ഉപയോഗിച്ച് മല കയറുന്ന ട്രെയിൻ ചാലക്കുടി പറമ്പിക്കുളം ഉണ്ടായിരുന്നു.1963 വരെ. അമ്മൂമ്മ യൊക്കെ പറയാറുണ്ട് നെറ്റിൽ ഡീറ്റെയിൽസ് und

    • @akhilmsjavams5141
      @akhilmsjavams5141 9 หลายเดือนก่อน

      Nammde chalakkudi ❤❤

    • @sherif.hussain909
      @sherif.hussain909 9 หลายเดือนก่อน

      Yes, ഞങ്ങളുടെ നാട്ടിലൂടെ വെള്ളികുളങ്ങേര ,ചോക്കാന estate എവിടങ്ങളിക്കൂടി പോയിരുന്നത്, ഇപ്പോഴും അതിന്റെ റയിലിന്റെ ഭാഗങ്ങളും ,ചക്രങ്ങളും എപ്പോഴും ഉണ്ട്

    • @Imnotaമതേതരമൈരൻ
      @Imnotaമതേതരമൈരൻ 9 หลายเดือนก่อน

      @@sherif.hussain909 ഉള്ളതാണോ ഞങ്ങടെ അടുത്ത് കൂടി ആണ് പോയിരുന്നത് ഇന്നത്തിന് യാതൊരു തെളിവും ഇല്ല ചാലക്കുടി നോർത്ത് സ്റ്റാൻഡ് ന് മുന്നിലൂടെ റോഡ് പോകുന്നുണ്ട് അത് ആ വഴി വന്നു chowka വെള്ളികുളങ്ങര chokkana angane pokum

    • @ismailbinyusaf6666
      @ismailbinyusaf6666 9 หลายเดือนก่อน

      അമ്മൂമ്മക്കൊരുമ്മ 😘

  • @noufalibrahim4268
    @noufalibrahim4268 9 หลายเดือนก่อน +4

    ഇത്പോലെ ഒരു വീഡിയോ എടുക്കാൻ പറ്റുന്ന ഒരു യൂട്യൂബ്റും ഇപ്പോൾ നമ്മുടെ നാട്ടിൽ എല്ലാ 😍😍😍😍 പൊളിച്ചു മുത്തേ 👍👍👍

  • @sajithkumar4113
    @sajithkumar4113 9 หลายเดือนก่อน +1

    അടിപൊളി വാക്കുകൾക്ക് അപ്പുറം

  • @arunthampi8768
    @arunthampi8768 9 หลายเดือนก่อน +5

    മഞ്ഞു മൂടിയ സ്ഥലങ്ങൾ... ചിന്തിക്കാൻ പറ്റുമോ....❤❤

  • @binumathew6042
    @binumathew6042 9 หลายเดือนก่อน +2

    Santappaaa...... Jimmy...... Super....... Full Power...... God Bless....❤❤❤

  • @lambooji2011
    @lambooji2011 9 หลายเดือนก่อน +1

    Visual beauty@peakk🎉🎉

  • @rangithpanangath7527
    @rangithpanangath7527 9 หลายเดือนก่อน +2

    Amezing വ്യൂസ് & ട്രെയിൻ jiourney സാന്റപ്പനും ജിമ്മിച്ചനും ചേർന്നുള്ള യാത്രകൾ അടിപൊളി ആണ് ജിമ്മിച്ചൻ നല്ലൊരു ഗൈഡ് ആണ് എല്ലാ സ്ഥലത്തെ കുറിച്ചുള്ള വിവരണം ഒളി ആണ് 👍👌👌👌👌🙏🙏

  • @saljusebastian928
    @saljusebastian928 9 หลายเดือนก่อน +1

    Travalista... Chindikan pattoo nammuk

  • @ShiBily.-I0_0I-.
    @ShiBily.-I0_0I-. 9 หลายเดือนก่อน +4

    woohoo nice content that song transformation was good . need more

  • @seenabiju5570
    @seenabiju5570 9 หลายเดือนก่อน +1

    Visual treat thanne💥💥... Santappa മാനേറച്ചി പൊരിച്ചു tta 👌🏼👌🏼

  • @hashimsalamhashi9206
    @hashimsalamhashi9206 9 หลายเดือนก่อน +4

    അമേരിക്ക അമേ....രിക്കാ....
    ട്രാവലിസ്റ്റാ....❤
    19.22 santappaa naattil varumpo aah board avde indaavatte😊

  • @JibinJKV
    @JibinJKV 9 หลายเดือนก่อน +10

    Jimmy chettai oru encyclopedia anu santappa.. dont leave him kto 😄

  • @abhilashos1588
    @abhilashos1588 9 หลายเดือนก่อน +5

    കുറെ നാളുകൾക്കു ശേഷം ദുരെ വിഡിയോയിൽ ഉൾപ്പെടുത്തിയല്ലോ ❤❤❤🙏🏻🙏🏻

  • @ratheeshmr9670
    @ratheeshmr9670 7 หลายเดือนก่อน

    നിങ്ങളുടെ നല്ല അഭിപ്രായമാണ് കേരളത്തിലും ഇന്ത്യയുടെ മറ്റു പല ഭാഗങ്ങളിലും ഇതുപോലെയുള്ള ടൂറിസ്റ്റ് സംവിധാനം ഉണ്ടെങ്കിൽ അതൊരു നമ്മുടെ നാടിനെ ഒരു മുതൽക്കൂട്ടാണ് ഭാവിയിൽ പ്രതീക്ഷിക്കാം 😍😍😍😍😍💝💝💝💝💝💝💝💝💝👍🏻✌️

  • @Krishnarao-v7n
    @Krishnarao-v7n 9 หลายเดือนก่อน +2

    Absolutely Heavy Content This Train Journey Video Views Amazing Information 👌 Videography Excellent Dedication ✋👌👌👍👍💪💪

  • @sintosebastian9553
    @sintosebastian9553 9 หลายเดือนก่อน +1

    ട്രാവലിസ്റ്റ ഇഷ്ടം 🤝💪👍😍.. സിന്റപ്പൻ അയർലണ്ട്

  • @manulal7423
    @manulal7423 9 หลายเดือนก่อน +3

    Entamone... Adipoli kazhchakal aanu tto. Chindikkan pattanilla. Jimmychaa power ttaa.

  • @joythattil910
    @joythattil910 9 หลายเดือนก่อน +3

    Wow.. Visual treat🎉🎉

  • @diljofrancis6508
    @diljofrancis6508 9 หลายเดือนก่อน

    സഞ്ചാരം വും സന്തോഷ്‌ ജോർജ് കുളങ്ങര യും ചരിത്രത്തിന്റെ തങ്ക ലിപികളിൽ എഴുതപെട്ട പോലെ ഉറപ്പായും ട്രാവലിസ്റ്റ ചാനലും
    ചരിത്രത്തിന്റെ തങ്കലിപികളിൽ എഴുത പെടും 👍👍👍Awesome episodes 😍😍😍Colorado 🔥🔥🔥

  • @ukunnikrishnanunnikrishnan69
    @ukunnikrishnanunnikrishnan69 9 หลายเดือนก่อน +7

    അച്ചന്മാർ ഒരു രക്ഷയും ഇല്ല
    ചിന്തിക്കാൻ പറ്റോ ❤❤❤❤

  • @RasheedRashi-wb9bt
    @RasheedRashi-wb9bt 9 หลายเดือนก่อน +6

    ജിമ്മിച്ചൻ 🤠പൊളി 👍👍

  • @sajithkumar8706
    @sajithkumar8706 9 หลายเดือนก่อน

    സാൻ്റപ്പാ, ഞങ്ങളും സ്വപ്നം കാണുന്നുണ്ട്, കോട്ടയം - മുണ്ടക്കയം - പീരുമേട് - കുമിളി - കമ്പം - മധുരൈ ലൈൻ! ഇത്, ധാരാളം ട്യൂറിസ്റ്റുകളേയും യാത്രക്കാരേയും ഒരുപോലെ ആകർഷിക്കും! ഇതിൽ, പീരുമേട് നിന്നും മൂന്നാറിലേക്ക് ഒരു സീനിക് റെയിൽ റൂട്ടുകൂടി നിർമ്മിക്കാം!

  • @rajeshaymanam6706
    @rajeshaymanam6706 9 หลายเดือนก่อน +1

    ഇത് ഒന്നൊന്നര മായ കാഴ്ച തന്നെ... 👌👌👌 പവർ വരട്ടെട്ടോ 💪💪💪

  • @chithraharikumar
    @chithraharikumar 9 หลายเดือนก่อน +6

    Awesome place. Sherikkum maya lokam. You said right a train to Munnar will be an amazing experience

  • @zusy3512
    @zusy3512 9 หลายเดือนก่อน

    Yes, Real awesome video.
    Pines Peak and Christ de Redeemer got same rail system.
    We were lucky to visit both places. Woohoo

  • @simalsunesh2962
    @simalsunesh2962 9 หลายเดือนก่อน

    Jimmy chettan full on 😻😻 travelista chindikan pattoo 💥 power vanuuu 😘

  • @antoakkara7649
    @antoakkara7649 9 หลายเดือนก่อน +1

    നമ്മുടെ നാട്ടിലും വരുമായിരിക്കും...... ഈ ആശയങ്ങൾ അവരൊന്നു കണ്ടാൽ..... ങ്ങാ വരും അല്ലെ......?❤❤❤❤

  • @sujapthomas6890
    @sujapthomas6890 9 หลายเดือนก่อน

    Great episode !! really enjoyed watching

  • @travellerellavlogs6183
    @travellerellavlogs6183 9 หลายเดือนก่อน

    Super visual treat.Adipoli.content

  • @moideenmanningal9674
    @moideenmanningal9674 9 หลายเดือนก่อน +3

    മൂന്നാർ റോപ്പ് വേ system മുമ്പേ SGK (സന്തോഷ്‌ ജോർജ് കുളങ്ങര) പറഞ്ഞിട്ടുള്ളതാണ്..... സർക്കാർ അനങ്ങാപറ നയം ആണ് സ്വീകരിക്കുന്നത് 😪

  • @ajaykumar-kc7ev
    @ajaykumar-kc7ev 9 หลายเดือนก่อน +13

    Absolutely heavy content👍🏼👍🏼
    If Kerala government takes initiative of doing train tourism then Kerala will be in next level bro.

    • @Travelistabysantos
      @Travelistabysantos  9 หลายเดือนก่อน +1

      Power

    • @rijosebastian9380
      @rijosebastian9380 9 หลายเดือนก่อน

      അതിന് ഖജനാവിൽ പൂച്ച പെറ്റ് കിടക്കുകയാണ് മാഷേ

  • @laijujose5665
    @laijujose5665 9 หลายเดือนก่อน +4

    Excellent. We had snow fall last week here at Chicago. Nice views

  • @nazeerb7975
    @nazeerb7975 9 หลายเดือนก่อน

    ഇന്നത്തെ കാഴ്ച ഒരു രക്ഷയുമില്ല നന്ദി സാന്റപ്പൻ & ജിമ്മി .

  • @sreeragdennis
    @sreeragdennis 9 หลายเดือนก่อน +2

    Ennum ee videok vendi waiting anu bro ... ❤

  • @joyaljoseph853
    @joyaljoseph853 9 หลายเดือนก่อน

    More than this is something worthy to watch💯

  • @gooseberry9755
    @gooseberry9755 9 หลายเดือนก่อน +3

    നമ്മുടെ നാട്ടിലെ രാഷ്ട്രീയ കാർക്ക് ഹിസ്റ്ററി യുടെ ഭാഗം ആകേണ്ട... പകരം അവരുടെ ബാങ്ക് അക്കൗണ്ട് നിയറുന്നതിന്റ ഭാഗം ആയാൽ മതി..

  • @georgetony1000
    @georgetony1000 9 หลายเดือนก่อน +2

    "Silverton- Durango" train ride is good too through San Juan mountains.

  • @harikumargopal1870
    @harikumargopal1870 9 หลายเดือนก่อน +1

    Super super parayan vaakukal Ella excellent 👌👍 thank you sandappa polichu ❤

  • @samjohn9061
    @samjohn9061 9 หลายเดือนก่อน +4

    Winter wonderland. You can drive all the way to the top of the Pikes Peak, it is a thrilling-driving experience. It may not be possible to drive to the peak in winter. The peak is covered with the snow even in summer.

  • @darulfalah1122
    @darulfalah1122 9 หลายเดือนก่อน +1

    സാന്റപ്പൻ അന്റാർട്ടിക്കയിൽ പോയ ഒരു ഫീൽ

  • @mijuindus220
    @mijuindus220 9 หลายเดือนก่อน +1

    മാൻ ഇറച്ചി കഴിക്കാൻ തിടുക്കം കൂട്ടുന്നത് കൊള്ളാം സാൻ്റപ്പാ...
    Zombie Deer Disease ആദ്യമായി റിപ്പോർട്ട് ചെയ്തത് Colorado യിൽ ആണെന്നത് മറക്കണ്ട... കുറച്ചു ദിവസം മുൻപ് Asianet ൽ ഇതിനെ കുറിച്ചുള്ള റിപ്പോർട്ട് കണ്ടിരുന്നു.....

  • @leelamaniprabha9091
    @leelamaniprabha9091 9 หลายเดือนก่อน +6

    Wonderful experience.
    Rack Rail കണ്ടപ്പോൾ Ooty Train Journey ഓർമ്മ വന്നു
    Super episodes. Travelista in full power with American videos ❤

  • @mathewmichael4571
    @mathewmichael4571 9 หลายเดือนก่อน +2

    Wow hi jimmiye wonderful😮😮😮

  • @sreeragh2010
    @sreeragh2010 9 หลายเดือนก่อน +2

    സൂപ്പർ 👌🏻👌🏻👌🏻👌🏻 പവർ 💪🏻💪🏻💪🏻 ട്രാവലിസ്റ്റ

  • @kumarsugu1852
    @kumarsugu1852 9 หลายเดือนก่อน +1

    1:03 Hi brother god blessed ❤❤😊😊🙏🙏👍👍🤝🤝 happy journey

  • @sujithmathew3688
    @sujithmathew3688 9 หลายเดือนก่อน +2

    ഇതൊക്കെ ആണ് ലോകം വത്യസ്തമയ കാഴ്ചകൾ, ചിന്തകൾ, സംസ്‍കാരം.... അടിപൊളി 👍🏽👍🏽👍🏽👍🏽അമേരിക്ക

  • @bennyjohn1709
    @bennyjohn1709 5 หลายเดือนก่อน

    Great.... Beautiful..... 🤩

  • @jessymanoj4042
    @jessymanoj4042 9 หลายเดือนก่อน

    Santappan speaking english accent in between .... Nice man. Videos and its editing , out of the world. Keep it up.👋

  • @jijinpurushothaman436
    @jijinpurushothaman436 9 หลายเดือนก่อน +1

    ഗംഭീരം 🔥🥰

  • @darulfalah1122
    @darulfalah1122 9 หลายเดือนก่อน +1

    താങ്കളാണ് യഥാർത്ഥ ബ്ലോഗർ

  • @soorajk642
    @soorajk642 9 หลายเดือนก่อน +1

    സാന്റപ്പോ പവർ വരട്ടെ.... Full power

  • @arifmuhammed7152
    @arifmuhammed7152 9 หลายเดือนก่อน +1

    Your videos are exciting me to visit the States

  • @abhilashos1588
    @abhilashos1588 9 หลายเดือนก่อน +2

    സാൻറ്റപ്പോ അമേരിക്കയുടെ മായ അത്ഭുത കാഴ്ചകൾ ഒരുപാട് പോരട്ടെ അമേരിക്ക മുഴുവനും അരിച്ചു പെറുക്കി അടുത്ത വർഷം പോന്നാൽ മതി ❤❤❤👌👌👌🙏🏻🙏🏻🙏🏻

  • @travellerellavlogs6183
    @travellerellavlogs6183 9 หลายเดือนก่อน

    Cooking polichuttaa

  • @shibucpshibupadmanaban1813
    @shibucpshibupadmanaban1813 9 หลายเดือนก่อน +1

    Jimmichan..super well said

  • @samjohnsamuel1503
    @samjohnsamuel1503 6 หลายเดือนก่อน

    സാണ്ടപ്പാാാ നിൻ്റെ ആ പാട്ട് ഇതൊക്കെ കണ്ടിട്ട് നേർത്തേ എഴുതിയതാണോ❤❤😍😍

  • @PraveenPraveen-xh9eh
    @PraveenPraveen-xh9eh 9 หลายเดือนก่อน +3

    SANTAPPA ADIPOLI ❤❤❤❤❤

  • @ernadbabu
    @ernadbabu 9 หลายเดือนก่อน

    jimmy's language very high pitch ❤

  • @subranmanyan7517
    @subranmanyan7517 9 หลายเดือนก่อน

    കാഴ്ചകളുള്ള മഹാലോകം സാൻട്രോ ചിന്തിക്കാൻ പറ്റാത്ത വീഡിയോ 👌👌💪💪💪💪👍👍👍❤️❤️❤️❤️ നമ്മുടെ സോങ് വന്നപ്പോൾ സൂപ്പർ💪💪💪💪👍👍

  • @jaynair2942
    @jaynair2942 9 หลายเดือนก่อน

    Wow buddy.! This place is fabulous.! Amazing visuals.! Kudos to both of you 👏 😊

  • @hyperglot1235
    @hyperglot1235 9 หลายเดือนก่อน +2

    Santappa, Title Seattle(switzerland) nu koduthal mathi aayirunnu

  • @babukrbkr
    @babukrbkr 9 หลายเดือนก่อน

    സാന്റ്പ്പാ Travalista യുടൊ Teem Song mobile calle tune ആക്കാൻ പറ്റു മോ ? ദൂരേ വെൺ മലയിൽ സൂര്യൻ !ഇതിന് വേണ്ടിഞാൻ എന്താണ് ചേയ്യണ്ടത് ?

  • @Nidhin_on1
    @Nidhin_on1 9 หลายเดือนก่อน

    Le santapan - 8:40 thanuthitt vayya jimmy vegam aayikote😂❤
    story alakki🔥❤️ jimmi vere power❤

  • @PraveenKumar-wy2el
    @PraveenKumar-wy2el 9 หลายเดือนก่อน +2

    ജിമ്മി ബായ് ഫുൾ പവർ ആയി തുടങ്ങി സാന്റപ്പാ ഈ എപ്പിസോഡ് ഒരു പവർ ആയിട്ടുണ്ട്❤❤ സേനഹം മാത്രം ...

  • @SpanishMACHANE360
    @SpanishMACHANE360 9 หลายเดือนก่อน +1

    @travelistabysantos try to shoot videos way of Area 51

  • @abdulmuthalib8954
    @abdulmuthalib8954 9 หลายเดือนก่อน

    Santappa heavy contents aan but bgm kurachum koodi selective aavanam enn thonnunn..engaged avaan best cool bgm aayirikkum pattuachaal comsider cheyy

  • @gopikrishnan4984
    @gopikrishnan4984 9 หลายเดือนก่อน +1

    One suggestion. Try to add travelista theme song in this trip

  • @munavvirvalappilmavoor7856
    @munavvirvalappilmavoor7856 9 หลายเดือนก่อน

    മായാ ലോകം കണ്ട് രസിക്കാൻ സാന്റപനൊപ്പം ഞങ്ങളും 🔥

  • @VARGHESE1973
    @VARGHESE1973 9 หลายเดือนก่อน +1

    So beutiful , So elegant just looking like Wow……….🤩 😃😃😃

  • @Nish2050
    @Nish2050 9 หลายเดือนก่อน

    17:02 this part is awesome ♥️🥹

  • @shamajed
    @shamajed 9 หลายเดือนก่อน

    Super heavy content, travelista theme song timing was perfect.full power team travelista ❤

  • @vinojvijay5459
    @vinojvijay5459 9 หลายเดือนก่อน +1

    Chindhukka pattatha episode

  • @mathewjacob8527
    @mathewjacob8527 9 หลายเดือนก่อน

    Beyond words can express

  • @shareefm453
    @shareefm453 9 หลายเดือนก่อน +1

    Yathrayile manoharitha welcome Santo

  • @travellerellavlogs6183
    @travellerellavlogs6183 9 หลายเดือนก่อน +1

    Colorado oru Mayalokam

  • @harisebrahim2849
    @harisebrahim2849 9 หลายเดือนก่อน

    Santappaa superrrrr ❤❤❤❤❤

  • @sabucheriyil1
    @sabucheriyil1 9 หลายเดือนก่อน +2

    Travalista = heavy .... onnum parayaanilla..❤❤

    • @Travelistabysantos
      @Travelistabysantos  9 หลายเดือนก่อน +1

      Thanks

    • @sabucheriyil1
      @sabucheriyil1 9 หลายเดือนก่อน

      @@Travelistabysantos ur welcome big man..🥰 chechi... sugamano..👍

  • @deepu6866
    @deepu6866 9 หลายเดือนก่อน +1

    Superb🎉

  • @shahazadap3820
    @shahazadap3820 9 หลายเดือนก่อน +1

    Evide ayirunu santappoi..... Chindikan pattuhooo

  • @vimalphilip8599
    @vimalphilip8599 9 หลายเดือนก่อน

    സൂപ്പർ 😍♥️

  • @santhosh1661
    @santhosh1661 9 หลายเดือนก่อน

    Full power thakarkk❤❤❤❤

  • @JayaramJR-iu8kd
    @JayaramJR-iu8kd 9 หลายเดือนก่อน

    Always....Poliii thane Santapaaa...💖❤️✌️ Powereshhh...⚡⚡⚡⚡

  • @travellerellavlogs6183
    @travellerellavlogs6183 9 หลายเดือนก่อน

    Super.. power 💪

  • @prasoonprasoon1154
    @prasoonprasoon1154 9 หลายเดือนก่อน

    Mass editing 💫💫

  • @faisi.kannur9182
    @faisi.kannur9182 9 หลายเดือนก่อน

    ജിമ്മിച്ചായാ നിങ്ങൾ ഒരു പുലിയാണ്. 😘❤️

  • @SunilSunil-re4el
    @SunilSunil-re4el 9 หลายเดือนก่อน

    Full power💪💪💪

  • @abidBs-uk6tk
    @abidBs-uk6tk 9 หลายเดือนก่อน

    Kl. 14/🚂🚞🚞👌.നമ്മുടെ. നാട്ടിലെ. മൂന്നാർ. മലചരുവിലൂടെ. ഇത്. പോലെ. ഉണ്ടായാൽ. എങ്ങിനെ. സന്ദപ്പ. രാഷ്ട്രീയക്കാർ. കക്കൽ. മുക്കൽ. അല്ലാതെ. ഇത്പോലെ. വരുമോ. എവിടെ. 😁travelista. Power. 💞💞🌺🌺

  • @santhoshsajidaniel
    @santhoshsajidaniel 9 หลายเดือนก่อน

    ജിമ്മിചാന്‍ nice ane ketto , oru Jada ella good human ane , santapan full power you deserve more viewers 👏

  • @NikhilKannappi
    @NikhilKannappi 9 หลายเดือนก่อน

    From ഇലവിഴപൂഞ്ചിറ ❤

  • @kimmyzack2464
    @kimmyzack2464 9 หลายเดือนก่อน

    The Mount Blue Sky Scenic Byway is the highest paved road in North America.

  • @babu-wm6br
    @babu-wm6br 9 หลายเดือนก่อน

    ETU..POLORU..VLOGE..NJAN..KANDITTILLA❤❤❤

  • @amalsebastian4835
    @amalsebastian4835 9 หลายเดือนก่อน

    Santooss e fourcorner
    US famous cycle brand aya MARIN te best oru gravel bike nte name aanuu..

  • @jkpvgsm
    @jkpvgsm 9 หลายเดือนก่อน +1

    ബ്യൂട്ടിഫുൾ 😍

  • @Elza-aniyan123
    @Elza-aniyan123 9 หลายเดือนก่อน

    Very interesting and informative but cooking video was incomplete. You are really a great cook. Hope you will include some more cooking videos of your style. ❤

  • @shaanabdulazeez6132
    @shaanabdulazeez6132 9 หลายเดือนก่อน

    Wow, thats great jimmy😂😂😂❤️❤️❤️❤️

  • @johnthomas-h5g
    @johnthomas-h5g 9 หลายเดือนก่อน +1

    we love you guyz

  • @habibrehiman7671
    @habibrehiman7671 9 หลายเดือนก่อน

    Super brother