വിസ്മയ പോലുള്ള മരണങ്ങൾ എന്തുകൊണ്ട്? | IG Harshitha Attalluri IPS | UPSC Kerala | Kerala Police

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024
  • Watch Full video: • Voice of the Bureaucra...
    ഓഫീസർ എന്ന നിലയിൽ മാത്രമല്ല, വ്യക്തി എന്ന നിലയിലും ഇടപെട്ട കേസാണ് വിസ്മയയുടെത് എന്ന് അന്വേഷണത്തിന് മേൽനോട്ടം വഹിച്ച ഐജി ഹർഷിക അത്തല്ലൂരി. വിസ്മയക്കുണ്ടായ ദുരന്തം ഏറെ വേദനിപ്പിച്ചു. വിസ്മയയെ പോലെ നിരവധി പേരുണ്ട്. സമൂഹത്തിന്റെ ചിന്താഗതിയില്‍ മാറ്റമുണ്ടായല്‍ മാത്രമെ വിസ്മയയുടേത് പോലുള്ള കേസുകള്‍ ആവര്‍ത്തിക്കാതിരിക്കൂ എന്ന് ഐജി ഹര്‍ഷിത അട്ടല്ലൂരി. പെണ്‍കുട്ടികളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന രീതിയാണ് സമൂഹത്തില്‍ നിലനില്‍ക്കുന്നത്. പെണ്‍കുട്ടി എപ്പോള്‍ വീട്ടില്‍ വരുന്നു, എന്ത് ചെയ്യുന്നു, എന്ത് ധരിക്കുന്നു എന്നെല്ലാം മാതാപിതാക്കള്‍ അന്വേഷിക്കുന്നു. എന്നാല്‍ ഈ കരുതല്‍ ആണ്‍കുട്ടികളുടെ കാര്യത്തില്‍ കാണിക്കുന്നില്ല. ഈ രീതിയില്‍ മാറ്റം വരണമെന്നും ഐജി പറഞ്ഞു. ദുര്‍ബലരായ വിഭാഗങ്ങള്‍ ഉള്‍പ്പെടെ എല്ലാവരെയും ബഹുമാനിക്കാന്‍ ചെറുപ്പം മുതലേ കുട്ടികളെ പഠിപ്പിക്കണം. ഇത്തരം മാറ്റങ്ങള്‍ ഉണ്ടാവാന്‍ സ്ത്രീകള്‍ ആദ്യം മാറണമെന്നും ഹര്‍ഷിത പറഞ്ഞു.
    Harshita Attalluri IPS: the Inspector General of Police at the Vigilance and Anti-Corruption Bureau in Kerala. As a highly accomplished IPS officer with over 20 years of experience in law enforcement, Attalluri has been instrumental in solving some of the most high-profile cases in the state, including the arrest of Abdul Nasar Ma'dhani, the Kollam serial murder case and the most infamous dowry related suicide of Vismaya in Kollam.
    Attalluri's dedication to justice and unwavering commitment to serving her community has earned her numerous accolades and widespread recognition. Her exceptional skills and leadership qualities have made her a role model for many aspiring law enforcement officers.
    During our interview, Attalluri shares her insights on what it takes to succeed in the police force, the challenges she has faced, and the rewards of serving as an IPS officer. Her inspiring journey will motivate and encourage many to follow in her footsteps and make a positive impact in their communities.
    Don't miss this incredible opportunity to hear from one of India's most respected law enforcement officers. Watch the full interview with Harshita Attalluri on TH-cam now.
    ABOUT UPSC KERALA
    UPSC Kerala is a Civil Service examination preparation community predominantly based in Kerala, which is the largest ever established UPSC prep community in India. The community includes Civil Servants, Mentors, Expert faculties and aspirants in and beyond Kerala.
    To join our community groups
    UPSC Kerala Telegram: t.me/upscKerala
    UPSC Kerala Facebook: / upsckerala
    UPSC Kerala Instagram: / upsckerala
    For more community groups and pages/channels click: linktr.ee/upsc...
    For promo/collab/queries, call or WhatsApp : +918075222525
    Thank You for watching

ความคิดเห็น •