Pandalam Balan-ആദ്യമായി തുറന്നു പറഞ്ഞു പന്തളം ബാലൻ

แชร์
ฝัง
  • เผยแพร่เมื่อ 13 ธ.ค. 2024

ความคิดเห็น • 62

  • @manikalloorkad1523
    @manikalloorkad1523 2 ปีที่แล้ว +11

    ബാലേട്ടാ നിങ്ങള് സിനിമയിൽ പാടീട്ടല്ല ഞങ്ങൾ ഞങ്ങളുടെ നെഞ്ചിൽ ഏറ്റിയത്.,,, നിങ്ങളുടെ പാട്ട് കേൾക്കാൻ ഓടി കൂടുന്നത്.,,, നിങ്ങളുടെ നന്മയുള്ള മനസ്സും,, സ്നേഹവും എല്ലാം ഒരു തികഞ്ഞ കലാകരനെ കിട്ടുകയൊള്ളു.,, അത് നിങ്ങളാണ്,,,
    നിങ്ങളോടൊപ്പം ഞങ്ങളുണ്ട്.,,

  • @pramodpramod8902
    @pramodpramod8902 2 ปีที่แล้ว +8

    ഗാനമേള. വേദിയുടെ രാജകുമാരനാണ് അങ്ങ് 🙏

  • @bijubiju7422
    @bijubiju7422 ปีที่แล้ว +6

    ഗാനമേള ഗായകൻമാരിൽ വളരെ ചുരുക്കം പ്രശസ്തരായ ഗായകരിൽ ഒരാളാണ് നിങ്ങൾ.നിങ്ങൾ നല്ലൊരു ഗായകനാണ്

    • @devakykc
      @devakykc 2 หลายเดือนก่อน +1

      Wishyouallthebest.

  • @vinojpanangad7615
    @vinojpanangad7615 2 ปีที่แล้ว +6

    സിനിമ വിട്ടേക്ക് സർ.... അത് സാധാരണക്കാർക്ക് പറഞ്ഞതല്ല.... സാറിന്റെ കൈയിൽ ശുദ്ധസംഗീതം ഉണ്ടല്ലോ ഇതിനേക്കാൾ വലുത് എന്താണ് വേണ്ടത്. ❤️❤️❤️❤️❤️❤️😊🙏🙏🙏🙏

  • @yogacharyanunnikrishnan
    @yogacharyanunnikrishnan 2 ปีที่แล้ว +3

    അണ്ണാ..... ഭഗവാൻ ഭഗവത് ഗീതയിൽ പാടീ സംഭവാമി യുഗേ യുഗേ. ❤️❤️❤️❤️
    പകൽ പൂരത്തിലെ പാട്ട് സൂപ്പർ ❤️

  • @sunilkrr4490
    @sunilkrr4490 2 ปีที่แล้ว +4

    എന്തിനാ ബാലേട്ടാ ബ്രാഹ്മണനാ
    യിട്ടു ജനിക്കുന്നത് അവനവന്റെ
    കർമമാണ് അവനവനെ ബ്രഹ്മണ നാകുന്നത് ആകാര്യത്തിൽ ബാലേട്ടൻ
    സാമ്രാട്ടാണ് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻.

  • @KSSureshkumarKSSureshKumar
    @KSSureshkumarKSSureshKumar 2 หลายเดือนก่อน +1

    A big salute to sree pandalam Balan, god bless you.

  • @AnilKumar-er5wm
    @AnilKumar-er5wm 11 หลายเดือนก่อน

    You are a very great singer

  • @bijuwudangwudang9938
    @bijuwudangwudang9938 2 ปีที่แล้ว +10

    പിന്നോക്കക്കാരന്റെ 19 നൂറ്റാണ്ടിലെസാമൂഹ്യ ജീവിതകഥ സിനിമയാക്കി കാശുണ്ടാക്കി അത്രതന്നെ അല്ലാതെ ഈ സിനിമ കൊണ്ടു ഒരു നവോഥാനവും അല്ല ആണെങ്കിൽ ഈ സാറിന്റെ പാട്ട് വെട്ടി മാറ്റില്ലായിരുന്നു, ഈ ജാതി ഭ്രാന്തൻമാരുടെ സിനിമ കാണാൻ മനസ്സു അനുവദിയ്ക്കുന്നില്ല 😢😢 സാറെ സാറ് വിഷമിക്കരുത് സാറിനു എല്ലാ ജാതി മതത്തിലും ഉള്ളവരുടെ വലിയ പിന്തുണയുണ്ട് 🙏💕സാറിനെപ്പോലെ ഓപ്പൺ സ്റ്റേജിൽ പാട്ടുപാടാനുള്ള കഴിവ് അപാരം 🙏🌺💕💕❤❤ സാറെ ചതി കതിരാവില്ല, സാറു പാടിയ സിനിമപാട്ട് ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സാറിന്റെയും കുടുംബത്തിന്റെയും സാറിന്റെ ആരാധകരുടെയും വേദന കേരളം മറക്കില്ല പിന്നെ ഇപ്പോഴും 19നൂറ്റാണ്ടിലെ സവർണ്ണ കോമരങ്ങൾ ഇപ്പോഴും കേരളത്തിൽ ജീവിക്കുന്നു😡

  • @bijuwudangwudang9938
    @bijuwudangwudang9938 2 ปีที่แล้ว +4

    സാറെ സാറിന്റെ ഗാനമേള വീടിന്റെ 20,25കിലോമീറ്റർ ചുറ്റളവിൽ ഉണ്ടങ്കിൽ കാണാൻ പോകുമായിരുന്നെങ്കിലും സാറിനെ സ്വാകാര്യമായി കാണാൻ കഴിഞ്ഞത് ഒരു 10മാസം മുൻപ് തമ്പാനൂർ അരിസ്റ്റോ ജംഗ്ഷനിലെ ആര്യ ഹോട്ടലിൽ സാറും വൈഫും ഊണുകഴിച്ചുകൊണ്ടിരുന്നപ്പോഴാണു ഞാനും എന്റെ മാസ്റ്ററും ഉണ്ടായിരുന്നു ഞാൻ വന്നു പരിചയപ്പെട്ടു ഒരു സെൽഫി എടുക്കണമെന്നുസ്നേഹം കൊണ്ടു സന്ദർഭം നോക്കാതെ പറഞ്ഞപ്പോൾ സാറ് ഒരു മടിയും കൂടാതെ ആഹാരത്തിന്റെ മുന്നിൽ നിന്നും എഴുന്നേറ്റു നിന്ന് ഞങ്ങളോടൊപ്പം സെൽഫി യ്ക്ക് നിന്ന അങ്ങയുടെ എളിമത്വമുള്ള മനസ്സ് വളരെ വലുതാണ് സാർ 🙏😍😍❤💕💕💕💕💕❤❤💕💕💕സാറുമായി ഒരു നിമിഷം പരിചയപെട്ടവർ സാറിനെ മറക്കാനാവില്ല, അങ്ങനെ മറക്കുന്നവർ മനുഷ്യന്റെ രൂപമുള്ള വർഗീയ ഭ്രാന്തന്മാരാണ് 🙏💕❤❤💕❤

  • @sreenathsvijay
    @sreenathsvijay 2 ปีที่แล้ว +2

    വിടുവായൻ വിനയന്റെ വിവരക്കേട്... നല്ല അസല് പാട്ടായിരുന്നു അത്.. സംഗീതവും, വരികളും ചേട്ടൻ പാടിയതും ഗംഭീരം...... 😍👍🏻മാത്രവുമല്ല നിങ്ങളൊക്കെ എന്ത് ചാനൽ ആണ്.. ഡിസ്ക്രിപ്ഷനിൽ ആ പാട്ടിന്റെ ഓഡിയോ ലിങ്ക് ഒന്ന് കൊടുത്താലെന്താ?? എന്താ ആ പാട്ടിനു വിലക്ക് വലതുമുണ്ടോ....

  • @singerkollammohan2439
    @singerkollammohan2439 2 ปีที่แล้ว +3

    Dear ബാലൻ താങ്കൾക് ഇനിയും അവസരം വരും. പൊട്ടനെ ചെട്ടി പറ്റിച്ചാൽ, ചെട്ടിയെ ഈശ്വരൻ ശിഷിക്കും. God bless you 🌹🌹🌹🙏🏽

  • @thulaseedharanthulasi9423
    @thulaseedharanthulasi9423 2 ปีที่แล้ว +7

    പന്തളംബാലൻ എന്ന അനുഗ്രഹീത കലാകാരൻ ഉണ്ടായത് സിനിമയിൽ പാടിയും സിനിമാതമ്പുരാക്കന്മാരുടെ ഔദാര്യവുംകൊണ്ടല്ല.. അദ്ദേഹത്തിന്റെ കഴിവും നന്മയുംകൊണ്ടാണ് ലോകം മുഴുവൻ അറിയപ്പെടുന്നത്.. വിനയൻ സിനിമയിൽ വരുംമുമ്പ് കലാരംഗത്തു ഉള്ള ആളാണ് ശ്രീ പന്തളംബാലൻ. അദ്ദേഹത്തെയും അദ്ദേഹത്തിന്റെ പാട്ടിനേയും നെഞ്ചിലേറ്റിയ ഒരു വലിയ സമൂഹം ഉണ്ടിവിടെ.. ഏതായാലും അദ്ദേഹത്തെ വിളിച്ചുവരുത്തി ആക്ഷേപിച്ചത് ശരിയായില്ല. അദ്ദേഹം ഒരു അവസരത്തിനുവേണ്ടി ആരുടെമുന്നിലും യാചിച്ചിട്ടില്ല. വിനയൻ മാത്രമല്ല. സംഗീതസംവിധായകൻ എം. ജയചന്ദ്രനും ഈ മഹാപാപത്തിൽ പങ്കുണ്ട്. 🙏🙏🙏

  • @lajulakshman2051
    @lajulakshman2051 ปีที่แล้ว +1

    😅 super 👍🌹💯👏

  • @heartyhymns6386
    @heartyhymns6386 2 ปีที่แล้ว +1

    💕🙏🏻💕 God Bless You.....

  • @shyamrajr6341
    @shyamrajr6341 2 ปีที่แล้ว +1

    എത്രയോ പാട്ടുകൾ ഇങ്ങനെ മാറി പോകുന്നു... സിനിമ ൽ പാടാത്ത എത്രയോ ആളുകൾ മികച്ച പാട്ടുകാരായി ജനങ്ങളുടെ മനസ്സിൽ നിൽക്കുന്നു....ജനങ്ങൾ ആണ് അവസാനത്തെ വാക്ക്...ഇതൊക്ക ഇത്രയും ഇഷ്യൂ ആക്കേണ്ട കാര്യമല്ല....

  • @anuuu1_
    @anuuu1_ ปีที่แล้ว

    Praise the lord hallaluia....

  • @abhilashabhilashsp5599
    @abhilashabhilashsp5599 2 ปีที่แล้ว +5

    ബാലൻ ചേട്ടാ. നമസ്കാരം. എന്റെ. പേര്. അഭിലാഷ്. ഞാൻ. സംഗീ ത. സംവിധാ യ ക ൻ. രവീന്ദ്രൻ. മാസ്റ്ററുടെ. കൊച്ചു. മകൻ. ആണ്.. ചെറിയ ഒരു സിംഗർ. ആണ്... ബാലൻ.. ചേട്ടൻ. വലിയ.. ഒരു. കലാ കാരൻ. തന്നെ. ആണ്. അതിൽ. ആ തൊ രു. സം ശയ വും. ഇല്ല.. എനിക്ക്. നല്ല. കേട്ട് അറിവ്. ഉണ്ട്. രവീന്ദ്രൻ. അപ്പാപ്പൻ. ബാലൻ. ചേട്ടന്റെ. വീട്ടിൽ. വന്ന്. പാട്ടും. കച്ചേരി. നടത്തി. പോകാറുണ്ടന്ന്. അത്. മാത്രമല്ല. കുളത്തതുർപ്പുഴ. അയ പ്പ ക്ഷേത്രത്തിൽ. ബാലൻ. ചേട്ടന്റെ. ഗാനമേള. കണ്ടിട്ടുണ്ട് കേട്ടിട്ടുണ്ട്. അത്ര. അതിമനോഹരം. ആണ്. ബാലൻ. ചേട്ടന്റെ. പാട്ടുകൾ. ഇപ്പോൾ. എനിക്ക്. വലിയ ഒരു. ആഗ്രഹം. ഉണ്ട്. ബാലൻ. ചേട്ടനെ. ഒന്ന്. കാണാനും. ആ. കാലിൽ. തൊട്ടു. ഒന്ന്. നമസ്കരിക്കാനും. കാരണം. ഞാൻ. ചങ്ങനാശേ രി. സംഗീ ത. സാഗരം. ക്ലെബിൽ. വന്നു.. രണ്ടു മൂന്ന്. വട്ടം. പാടി. ഇപ്പോൾ. എനിക്ക്. അവിടെ. ക്ലെബിന്റെ. വാർഷിക ത്തി ന്. വരാൻ. കഴിഞ്ഞില്ല. എന്നെങ്കിലും. ബാലൻ. ചേട്ടന്റെ.. അനുഗ്രഹം. എനിക്ക്. വേണം... അതി ന്. ദൈവം. അനുഗ്രഹിക്കട്ടെ. വീണ്ടും. വീണ്ടും. ഞാൻ. പറയുന്നു ബാലൻ. ചേട്ടൻ. വലിയ കലാ. കാരൻ. തന്നെ.. ആണ്. ഒരു. ജാഡയും. ഗമയും.. ഇല്ലാത്ത. പച്ച ആ യ മനുഷ്യൻ.. ദൈവം. വര. ദാന മായി.. ത ന്ന താ ണ്. സംഗീ തം. അതിൽ. ജാ തിയോ. മതമോ. ഇല്ല. ബാലൻ. ചേട്ടൻ. ഒരുപാട്. അവസര ങ്ങ ൾ..... കിട്ടട്ടെ. സിനിമ യിൽ. പാടാൻ. എന്ന്. ദൈവത്തോട്. ആത്മ ർത്തമായി. പ്രാർത്ഥിച്ചു. കൊണ്ട്.. എന്റെ. വാക്കുകൾ. നിർത്തുന്നു.. ഐ ♥️യു. ബാലൻ. ചേട്ടാ 🙏

  • @balachandranpulikkuzhy9513
    @balachandranpulikkuzhy9513 2 ปีที่แล้ว +6

    സിനിമയെ എന്നും നിയന്ത്രിക്കുന്നത് വിവിധ തരത്തിലുള്ള ലോബികളാണ്.കഴിവുള്ളതു കൊണ്ടുമാത്രം എത്തിച്ചേരാവുന്ന ഇടമല്ല സിനിമ. മഹാനുഭാവനായ ഡയറക്ടർ സച്ചി പൂർണമായി പിന്തുണച്ചില്ലായിരുന്നെങ്കിൽ നഞ്ചിയമ്മക്ക് സിനിമയിൽ പാടാൻ അവസരം ലഭ്യമാകുമായിരുന്നോ..?? ഒരു ലോബിയുടെയും മുന്നിൽ മുട്ടു മടക്കാത്ത സച്ചിയെപ്പോലുള്ള ഡയറക്ടേഴ്സ് ഇല്ലാത്തതാണ് മലയാള സിനിമയുടെ അധപ്പതനത്തിൻറെ മുഖ്യമായ കാരണം.

  • @anilKumar-dc3kk
    @anilKumar-dc3kk ปีที่แล้ว +2

    എന്റെ ബാലൻ ചേട്ടാ.. ബാത്‌റൂമിൽ കുളിക്കുമ്പോൾ സ്വയം ആസ്വദിച്ചു പാടാൻ പറ്റുന്നുണ്ടോ.... ദൈവം അനുഗ്രഹിച്ചിരിക്കുന്നു... ചേട്ടൻ ഗാനമേള ഗന്ധർവ്വനാണ്..... ഗാന ഗന്ധർവ്വൻ ദ്ധസേട്ടന് ഗാനമേള ഗന്ധർവ്വനാവാൻ എന്റെ ഓർമയിൽ പറ്റിയിട്ടില്ല. എനിക്ക് ഫ്രീ പാസ്സ് കിട്ടിയിട്ടും ദാസേട്ടന്റെ ഗാനമേള കാണാൻ പോയിട്ടില്ല.... കാരണം അത്രക്ക് ഇഷ്ട്ടമാണ് ദാസേട്ടന്റെ പാട്ടുകൾ... വെറുക്കാൻ മനസ്സ് സമ്മതിക്കുന്നില്ല.... പോയാൽ എനിക്ക് ചെരുപ്പ് ഊരി എറിയാൻ തോന്നും...സംഗതികൾ അറിയാത്തതിന്റെ കുഴപ്പം....എന്റെ മനസ്സിലെ വിഗ്രഹം അങ്ങനെതന്നെ ഇരിക്കട്ടെ...... ഇവിടെ 99.9%പേരും സാധാരണക്കാരനാണ്.. ചേട്ടന്റെ പാട്ടും വളരെ ഇഷ്ടവുമാണ്, അത് ചേട്ടനും നന്നായിട്ടറിയാം.... ചേട്ടൻ ഏത്ര ഭാഗ്യവാണേനെന്ന് ചേട്ടനറിയില്ല..ഏത്ര പ്രാർത്ഥിച്ചിട്ടും കൊതിച്ചിട്ടും പാടാൻപറ്റാത്ത ആൾക്കാർക്കു മുന്നിൽ ചേട്ടന്റെ സ്ഥാനം എന്തായിരിക്കും...... സിനിമയുടെ തട്ടിപ്പുകൾ പുറത്തു കൊണ്ടുവന്നോളൂ... നല്ല കാര്യം.. പക്ഷെ ദൈവത്തോട് പരാതി പറയരുത്...ശബ്ദത്തിനു എന്തെങ്കിലും പറ്റി പാടാൻ പറ്റാത്ത ഒരവസ്ഥ വന്നാൽ.... ചേട്ടൻതന്നെ ഒന്ന് ആലോചിച്ചു നോക്കൂ.....

  • @thressiammajose1642
    @thressiammajose1642 ปีที่แล้ว

    ബാക്കി യുള്ളവർ ബ്രാമ്മ്മ്മ് നാണ് എങ്കിൽ മാത്രമേ പാട്ട് കേൾക്കാൻ പാടുള്ളൂ?❤❤❤❤❤❤❤❤❤❤❤❤❤

  • @RajKumar-ky2hh
    @RajKumar-ky2hh ปีที่แล้ว

    മനുഷ്യൻ സ്വാർത്ഥതകൊണ്ട് ചതിച്ചേക്കാം, എന്നാൽ ശുദ്ധ സംഗീതം ചതിക്കില്ല, കാരണം സംഗീതം ദൈവമാണ്, ആദൈവം ഒരു ദിവസം ശ്രീ, പന്തളം ബാലാന്റെതാകും, ഉറപ്പ് ദൈവം അനുഗ്രഹിക്കട്ടെ ❤️

  • @sivasankarapillaivelappann615
    @sivasankarapillaivelappann615 2 ปีที่แล้ว +2

    ഒരാളുടെ വിഷമം മറ്റൊരാൾക്ക് മനസ്സിലാക്കണം എന്നില്ല. അത് ആ വ്യക്തിക്ക് മാത്രമേ മനസ്സിലാകൂ.

  • @dineshs2424
    @dineshs2424 10 หลายเดือนก่อน

    Don't worry....keep going..

  • @anuuu1_
    @anuuu1_ ปีที่แล้ว

    Pandalam Balan is a great legend with humble approach....

  • @maluitechz9354
    @maluitechz9354 4 หลายเดือนก่อน

    Mr vinayan ' marupadi undo

  • @malinisureshvv
    @malinisureshvv 2 ปีที่แล้ว

    🙏❤️

  • @renukavishnu945
    @renukavishnu945 2 ปีที่แล้ว

    🙏🙏🙏🙏

  • @shibujohnson4139
    @shibujohnson4139 2 ปีที่แล้ว

    Really Sad

  • @renukat6
    @renukat6 ปีที่แล้ว +3

    എം ജി സ്ത്രീ കുമാറിനെക്കാൾ മികച്ച പാട്ടുകാരൻ പന്തളം ബാലൻ🥰

  • @goldentunes1218
    @goldentunes1218 2 ปีที่แล้ว

    അയ്യപ്പ ഗാനം നന്നായിരുന്നു. ദേവരാജൻ ദക്ഷിണാമൂർത്തി ലെവലിൽ വരാൻ ശ്രമിക്കുക. ദുഷ്കരമാണ്.
    സരിതക്കു നന്ദി 👍

  • @shahibasha1216
    @shahibasha1216 2 ปีที่แล้ว +1

    Neglect chetta … preaches are just words practically everything is the same yet.

  • @magicalcanvasvlog
    @magicalcanvasvlog ปีที่แล้ว

    ആരോ പാര പണിതു എന്നതാകാനേ വഴിയുള്ളു. കാരണം അങ്ങനല്ലെ ഉണ്ടാകൂ...😮

  • @Jayaprakasanpv
    @Jayaprakasanpv ปีที่แล้ว

    നല്ല പാട്ടുകാരൻ തന്നെ. സംസാരത്തിൽ മിതത്വം ഇല്ല. ഇദ്ദേഹത്തെ ഇന്റർവ്യൂ ചെയ്ത് പലരും കാശുണ്ടാക്കുന്നു. പാവത്തിന്റെ മതിപ്പ് കുറഞ്ഞു കുറഞ്ഞു വരുന്നു 😢

  • @binubinoy6592
    @binubinoy6592 ปีที่แล้ว

    Makane ennu vilikkum pakshe chettan ennu vilikkilla. That is called cast.

  • @rejanreghu9400
    @rejanreghu9400 2 ปีที่แล้ว

    ❤❤

  • @shajikottarakkara6606
    @shajikottarakkara6606 2 ปีที่แล้ว

    ചർച്ച വേണം ചർച്ച ചെയ്യും സത്യം സത്യം സത്യം

  • @kmmohanan
    @kmmohanan 2 ปีที่แล้ว +1

    വിനയൻ ഇത്രയേ ഉള്ളൂ.

  • @sangeethkeyboard3044
    @sangeethkeyboard3044 2 ปีที่แล้ว

    ജോൺസൺ മാസ്റ്ററിൻ്റെ ചന്ദനച്ചോലപാടിയ കൊല്ലം ക്രിസ്റ്റഫർന് വവന്ന ഒരു ദുരനുഭവം! വീണ്ടും സിനിമാലോകത്ത് ഒരു ഗായകനുണ്ടാകുന്ന മറ്റൊരനുഭവം!

  • @augustinekulangara3357
    @augustinekulangara3357 2 ปีที่แล้ว +2

    വിനയൻ അവസരവാദിയാണ് എന്നു മാത്രം താങ്കൾ മനസ്സിലാക്കിയാൽ മതി.....

  • @Mukeshkumar-bl9go
    @Mukeshkumar-bl9go 2 ปีที่แล้ว

    ആ പടത്തിലെ ഏതെങ്കിലും പാട്ട് ട്രെൻഡിംഗ് ആയിട്ട് പോകുന്നുണ്ടോ🤷‍♂️. പടം തന്നെ 😀

  • @sibypetermusicdirector
    @sibypetermusicdirector 2 ปีที่แล้ว +1

    അവതാരകയ്ക്കു വിവരം തീരെ പോര

  • @smulean1227
    @smulean1227 2 ปีที่แล้ว

    Vinayan swantham cinemayil music cheyuvan ettavum kooduthal vilicchathu Mohan Sitharayey aanu(Balantey jaathiyil ulla aalanu) Athupoley Kalabhavan Manikku ettavum kooduthal chance kodutthathum Vinayan thanney(Mani also same caste) Swantham cinemayil paatu unnd, vannu paadu ennu Balanodu phone cheythu paranjathum Vinayan thanney. Entho kaaranatthal cinemayil song ulpedutthuvan sadhicchu kaanilla. Athinaanu name poley thanney ipozhum pakvatha varattha Balantey jalpanangal.Vinayaney oru reethiyilum jnan support cheyuka alla. But in all interviews, jaathi kaaranam othukki ennu Balan parayum. Athu keyttu maduthathu kondu paranju poyathaa. Sorry. Kazhivullavanu yennayalum orunaal daivam oravasaramengilum nalkum. Balanu nalla kazhivunnd. Athu kondu nalla popular film song kittattey ennu ashikkunnu🙏

  • @SATHEESHKUMAR-lx6yq
    @SATHEESHKUMAR-lx6yq ปีที่แล้ว

    ഇവിടെ ജാതി കോമരങ്ങൾ ഉറഞ്ഞുതുള്ളുന്ന ഈ കാലത്ത് നിങ്ങളെപ്പോലെയുള്ള ഒരാളെ കൊണ്ട് അവർ പഠിക്കുന്നത് സംശയമാണ് ഇതിങ്ങനെ തുടർന്നുകൊണ്ടേയിരിക്കും

  • @vinodk5
    @vinodk5 ปีที่แล้ว

    ഉന്നതകുലജാതനായിരുന്നെങ്കിൽ ഇദ്ദേഹം മലയാള സിനിമയിൽ ഒരായിരം പാട്ടുകൾ പാടിയേനെ. ഇത്രയും പ്രതിഭയുള്ള ഈ ഗായകൻ മലയാള സിനിമ ഗാനരംഗത്ത് ശ്രദ്ധിക്കപ്പെടാതെ പോകുന്ന കാര്യം ചർച്ച ചെയ്യപ്പെടേണ്ടതാണ്. മലയാളം ഉച്ചരിക്കാനറിയാതെ വക്രീകരിച്ചു പാടുന്ന ഒട്ടനവധി ഊള പാട്ടുകാർ മലയാള സിനിമയിൽ ഇന്ന് അരങ്ങ് തകർക്കുന്നു.

  • @anjuanju2612
    @anjuanju2612 2 ปีที่แล้ว

    കുറെ ജാതി ചെകുത്താന്മാർ നിർമ്മിച്ച ജാതി സിനിമ സംവിധാനം നിർമ്മാണം സംഗീതം

  • @rajeshkannur9620
    @rajeshkannur9620 2 ปีที่แล้ว +3

    ഇങ്ങേരുടെ കരച്ചിൽ ഇതുവരെ തീർന്നില്ലേ... 😄😄
    റേഞ്ച് ഉണ്ടായിട്ട് കാര്യമില്ല. ശബ്ദം കേൾക്കാൻ സുഖം ഇല്ല. ഐഡന്റിറ്റി ഇല്ല. പത്തൊൻപതാം നൂറ്റാണ്ടിലെ ഗാനം നിങ്ങളാണ് പാടിയതെന്ന് നിങ്ങൾ പറഞ്ഞത് കൊണ്ട് നിങ്ങളാണ് പാടിയതെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞത്

  • @jomonthomas2846
    @jomonthomas2846 ปีที่แล้ว

    പന്തളം ബാലൻ. ഇയാളുടെ പാട്ട് ഒന്നിനും കൊള്ളില്ല. വലിയ പാട്ടുകാരൻ ആണെന്നാണ് പുള്ളിയുടെ വിചാരം. കഷ്ടം. മര പാഴ്.

  • @sureshkuttappan1855
    @sureshkuttappan1855 ปีที่แล้ว

    വിനയൻ വിപ്ലവകാരിയല്ലേ വിജയനെപോലെ

  • @mathewjohn9662
    @mathewjohn9662 ปีที่แล้ว

    MG. സ്ത്രിക്കുമാർ.... യാര് അവൻ...? Mr.Balan എവിടെ.... അവൻ...എവിടെ..?!!

  • @maryvj80
    @maryvj80 2 ปีที่แล้ว

    വിനയൻ വിനയത്തോടെ വെട്ടി . നല്ലൊന്നാം തരം മാപ്പ് . വിനയാന്വിതൻ .

  • @vijaymbiju
    @vijaymbiju 2 ปีที่แล้ว

    ❤❤❤

  • @OrchestraDigital
    @OrchestraDigital 2 ปีที่แล้ว

    🙏🙏🙏