പ്രിയപ്പെട്ട ജോണി സർ, നിലവാരമുള്ള വ്യക്തിത്വങ്ങളെ ഇന്റർവ്യൂ ചെയ്യുമ്പോൾ അവരോളം ഉയർന്ന ചോദ്യങ്ങൾ ചോദിച്ചില്ലെങ്കിലും, ദയവായി അവരെ നിരന്തരം വലിച്ചു താഴേക്ക് കൊണ്ടുവരരുതേ. എന്ത് ഭംഗിയായാണ് രവീന്ദ്രൻ സർ മറുപടി തരുന്നുണ്ട്. Anyway thank you very much for a refreshing interview!
വളരെ അധികo കാര്യങ്ങളിൽ വളരെ അധികം അറിവുകൾ ഉള്ള മനുഷ്യൻ♥️ എല്ലാവരും ലാലേട്ടനും മമ്മുക്ക യും ആയാൽ പിന്നെ എന്തിനാ? ഒരു കാര്യത്തിലും സ്വന്തം അഭിപ്രായം പറയാൻ പറ്റാതെ സങ്കടപെടാനാണോ ....👍
Ravi Sir. Very happy and proud to working with you for past 3 and half years. The lessons I learned from you are precious. This is Ravindran Sir.❤️❤️❤️❤️🌹🌹🌹
കുളിരു കോരുന്നു.. ആദ്യമായാണ് മലയാള സിനിമയിൽ നിന്ന് ഒരു നടന്റെ വായിന്നു പിങ്ക് ഫ്‌ലോയ്ഡും, ബീറ്റില്സിന്റെ കാര്യവും പറയുന്നത് കേൾക്കുന്നത്.. I never heard an actor like this, covering all the subject internationally. He's a genius! ജോണി ലുക്കാസിന്റെ കളസം കീറി, ഇയാള് വെറും സദാചാരപോലീസ്!!! ഈ ജോണി എന്ത് മണ്ടൻ ചോദ്യമാണ് ഈക്കാലത്തു ചോദിക്കുന്നത്. വേൾഡ് വൈഡ് കൊറിയൻ മെക്സിക്കൻ ഇംഗ്ലീഷ് ജാപ്പനീസ് ഫിലിംസ് ഡൌൺലോഡ് ചെയ്തു കാണപ്പെടുന്ന ഒരു ജനം ഇവിടെ ഉണ്ട്. തീരെ പക്വത ഇല്ലാത്ത ചോദ്യങ്ങളാണ് ജോണി ചോദിക്കുന്നത്.. അതോ കേരളത്തിലെ മണ്ടന്മാർക്കു വേണ്ടിയുള്ള ചോദ്യമാണോ? അങ്ങനെയും ആവാം അല്ലെ? അങ്ങനെയാണെങ്കിൽ കൊള്ളാം.
രവീന്ദ്രൻ സാർ ഒഇത്രയും നല്ലരീതിയിൽ സംസാരിക്കും എന്ന് ഞ്ഞാൻ കരുതിയില്ല ഇയാൾ മലയാളസിനിമയിലെ സൂപ്പർ സ്റ്റാർ ആയിരുന്നു. ഉഗ്രൻ ഡാൻസർ ആയിരുന്നു.. ഇന്നും ഡാൻസിൽ ഇയാളെ വെല്ലാൻ മലയാസിനിമയിൽ ആണായി പിറന്നവൻ. ആരുമില്ല. ആരും. Charley's. Muhammad. Vafakkenchery.
സിനിമയെ കുറിച്ച് ഇത്രയും വിവരമുള്ള ജീവിതത്തെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുള്ള ഒരാളെ മുന്നിൽ കിട്ടിയിട്ടും തന്റെ സ്വതവേ ഉള്ള കുടുംബ ശ്രീ ചേച്ചി ക്വസ്റ്റൈൻസ് ചോദിച്ചു കുത്തി തിരിപ്പു ഉണ്ടാക്കാൻ ശ്രമിച്ച ആങ്കർ ശരിക്കും ഒരു ദുരന്തം തന്നെ.. 👎
Lucakase ...ethuu aalu vereyaaa... Nee apt alla Raveendran sir ne interview cheyyuvan..... ....huge respect from my bottom of my heart Raveendran sir..... ........eeee malaranu vendii thangaloddd njan mapp chodikkunnu..
ജോണി ലൂക്കോസിന് ഇന്റർവ്യൂ ചെയ്യാൻ മാത്രം നിലവാരമില്ല. ലഹരി എന്നുള്ള വാക്ക് പൊക്കിപ്പിടിച്ചു ഷെയ്‌നിനെ തേയ്ക്കാൻ ആദ്യം മുതൽ അവസാനം വരെ അയാൾ ശ്രമിക്കുന്നു. ലഹരി = സിനിമ എന്നൊരു സമവാക്യവുമായാണ് ഈ വങ്കൻ ഇന്റർവ്യൂവിനു വന്നിരിക്കുന്നത്. രവീന്ദ്രൻ സാറിനെ പോലുള്ളവരെ ഇന്റർവ്യൂ ചെയ്യാനുള്ള പക്വതയും വിവരവും ഇയാൾക്കില്ല. ഇയാളെ ചാനലിൽ നിന്നും ഔട്ടാക്കാറായില്ലേ. അന്ന് ഈ ചാനൽ രക്ഷപ്പെടും. ഷെയ്ൻ കഞ്ചാവാണെന്നു താൻ ലാബ് ടെസ്റ്റു നടത്തിയപോലുണ്ടല്ലോ . വേറൊന്നും തനിക്കു ചോദിക്കാനില്ല. prepare ച്യ്ത വെടിയെല്ലാം തീർന്നു . പിന്നെയും കഞ്ചാവ് കഞ്ചാവ് .... വല്ലപ്പോഴുമേ രവീന്ദ്രൻ സാറിനെ കാണാൻ പൊതുവേദിയിൽ കിട്ടുന്നത് . ആ മനുഷ്യന്റെ കഴിവ് ഇപ്പോഴും മലയാള സിനിമ പ്രയോജനപ്പെടുത്തിയിട്ടില്ല. ഹി ഈസ് എ ജീനിയസ് . അദ്ദേഹത്തോട് സംസാരിക്കാനുള്ള wave length ജോണി ലൂകൊസിനില്ല . വില്ലൻ വേഷങ്ങളിലാണ് എന്റെ തലമുറ അദ്ദേഹത്തെ കണ്ടുള്ളൂ. പക്ഷെ ഒരുപ്രത്യേക mannerism , ശബ്ദം , എന്നിവ ഇപ്പോഴും notable ആണ്. സ്വയം ഉണ്ടാക്കിയ ചില വിവരക്കേടുള്ള ജോണി ലൂക്കോസ് തന്റെ ധർണ മാത്രമാണ് ശരിയെന്നു കരുതി ചോദിക്കുന്ന ചോദ്യങ്ങൾക്കൊക്കെ രവീന്ദ്രൻ സാർ വളരെ ക്ഷമിച്ചു കൊണ്ട് പരമാവധി താഴ്ന്നു കൊണ്ട് പറഞ്ഞു മനസ്സിലാക്കി തരുന്നുണ്ട്. എന്നിട്ടും മണ്ടൻ ജോണി ലൂക്കോസിന് wave length കൂടുന്നില്ല. കഷ്ടം.
രവീന്ദ്രൻ എല്ലാത്തിനും മേലെയാണ് ....... വളരെ നല്ല അനുഭവം.
രവീന്ദ്രൻ സാറിന്റ ഓരോ മറുപടിയും വലിയ പാഠങ്ങളാണ് . വലിയ തിയറിയാണ്
മോഹൻലാൽ ന്ന് കണ്ടതു കൊണ്ട് വന്നവർ undo
ചോദ്യങ്ങൾ കേട്ടിട്ട് അവതാരകൻ "നേരേ ചൊവ്വേ" ഉണ്ടായതാണെന്ന് തോന്നുന്നില്ല...!!!
Salmanul Faris yes
Pinilla ..🤩
Wow.
He's a gem.
Wonder why I never saw him earlier.
Hats off
ഈ ആങ്കർ ഒരു പൂർണ പരാജയം. ഇവൻ മഞ്ഞരമക്ക് പറ്റിയ ആളു തന്നെ ' രവീന്ദ്രൻ സൂപ്പർ
Correct suresh bhai
I never cared about this guy until this interview!! Raveendran is "not the hero we need , but the hero we deserve"
പ്രിയപ്പെട്ട ജോണി സർ, നിലവാരമുള്ള വ്യക്തിത്വങ്ങളെ ഇന്റർവ്യൂ ചെയ്യുമ്പോൾ അവരോളം ഉയർന്ന ചോദ്യങ്ങൾ ചോദിച്ചില്ലെങ്കിലും, ദയവായി അവരെ നിരന്തരം വലിച്ചു താഴേക്ക് കൊണ്ടുവരരുതേ. എന്ത് ഭംഗിയായാണ് രവീന്ദ്രൻ സർ മറുപടി തരുന്നുണ്ട്. Anyway thank you very much for a refreshing interview!
Raveendran is an outstanding personality..."if you make a wrong decision, it will spoil you" his words...hugs and love chettoy...
ഇന്റർവ്യൂ കാണുന്ന വരെ ഇങ്ങേരു ഒരു ചളി പറഞ്ഞ് നടക്കുന്ന ഒരു ആവറേജ് നടൻ എന്നായിരുന്നു എന്റെ ധാരണ...
Same here 🙌🏻
✋
Athe
അച്ഛൻ പറഞ്ഞു കേട്ടിട്ടുണ്ട്...
ഇദ്ദേഹം നല്ല വിവരമുള്ള മനുഷ്യനാണെന്ന്..
Sathyamaanu bro paranjathu
ജോണി ലുക്കാസിന്റെ ട്രൗസറിൽ കയറുന്ന ആളല്ല രവീന്ദ്രൻ എന്ന് മനസിലായി😀
Exactly...too many negative questions this time from Johnny...
രവീന്ദ്രൻ എന്ന കലാകാരനെ ബഹുമാനം കൂടി ജോണി ലുക്കാസിനോട് പരമ പുച്ഛം ഇവനൊന്നും ഇതു നിർത്താൻ ആയില്ലേ
കഥാപാത്രങ്ങൾ മാത്രം വില്ലൻ
ജീവിതത്തിൽ നായകനെക്കാൾ
ഉയരങ്ങളിലാണ് അഭിനന്ദനങ്ങൾ
രവീന്ദ്രൻ നല്ല അറിവുള്ള മനുഷ്യൻ ആണെന്നു മനസ്സിലാകും ഇതു കണ്ടാൽ
This guy is a knowledge powerhouse
great
രവീന്ദ്രൻ ഒരു മികച്ച actor എന്നതിനേക്കാൾ ഒരു മികച്ച വാഗ്മി കൂടിയാണ്. ജോണി, കണ്ടൂ പഠിക്ക്
Powerful and good human being..
ജയനു ശേഷം കുമാര കാലത്ത് നമ്മുടെ ഇഷ്ട നട നായിരുന്നു രവീന്ദ്രൻ
Positive attitude 👍🏻👍🏻
Mass dialogue from raveendran :
നാനൊരു existentialist എല്ലാത്തതു
കൊണ്ട്... smaaashing!!!!
ഇദ്ദേഹം നല്ല ആക്ടർ ആണ് ഇനിയും മികച്ച അവസരം കിട്ടട്ടെ
Enjoyed this interview; the 2nd part was better. Straight speaking with a lot of clarity.
Super raveendran super answer.
Raveendran great person ❤😍😍👌
നല്ല മതിപ്പ് തോന്നി ഈ മനുഷ്യനോട് ഉറച്ച വ്യക്തിത്വം
Respect ❤️
രവീന്ദ്രൻ എന്ന നടനെ മനുഷ്യനെ സിനിമ പ്രാന്തനെ മനസിലാക്കി തന്നതിന് നന്ദി
Last hippi standing
വളരെ അധികo കാര്യങ്ങളിൽ വളരെ അധികം അറിവുകൾ ഉള്ള മനുഷ്യൻ♥️
എല്ലാവരും ലാലേട്ടനും മമ്മുക്ക യും ആയാൽ പിന്നെ എന്തിനാ? ഒരു കാര്യത്തിലും സ്വന്തം അഭിപ്രായം പറയാൻ പറ്റാതെ സങ്കടപെടാനാണോ ....👍
Raveendran sir..hatts off
ലാലേട്ടൻ മുത്താണ്
കിടിലൻ വ്യക്തിത്വം 👌👍
what a man !!!
Dancer Ravindran u r amazing person
Kalakan interview, great views raveendran ji
Hats off ❤❤❤❤stay blessed
ലുകാച്ചാ.. പുള്ളി ചെറിയ ടീമല്ല
മൂണി ജോഞ്ചി
വളരെ സന്തോഷമായി ജീവിക്കുന്ന ഒരു മനുഷ്യനോട് നിങ്ങള്‍ക്ക് സന്തോഷം ഇല്ല സങ്കടം ആണ് ഉള്ളത് എന്ന് വരുത്തി തീര്‍ക്കുന്ന രീതി ആണ് അവതാരകന്.... Saddist...
സൂപ്പർ രവീന്ദ്രൻ നല്ല നടൻ ♥️♥️♥️♥️
Guy is a maverick👏👏👏
മഞ്ഞരമക്ക് പറ്റിയ ജോണി. ഒന്നു നിർത്തെടോ ജോണി. രവീന്ദ്രൻ 👌
Brilliant Guy
Ravi Sir. Very happy and proud to working with you for past 3 and half years. The lessons I learned from you are precious. This is Ravindran Sir.❤️❤️❤️❤️🌹🌹🌹
The interviewer thinks and talks like a common mallu uncle.
JJ true
Ravi so sensible nd brilliant in various subjects
Sir wish to see you in safari channel ❤❤we know you have so much to say about cinema in and out... great sir!!!!!stay blessed💖💖💖💖
ജോണി മോനെ നിന്റെ ചൊറിച്ചിൽ മാറ്റാൻ പറ്റിയത് പ്രിത്വിരാജ് ആണ് 😍😍😍
raveendran sir is awesome
Ma....... എവിടെ ആയിരുന്നു ഇതുവരെ....... Different path builder
ഉറച്ച വ്യക്തിത്വം ഉള്ള വ്യക്തി.salute
കുളിരു കോരുന്നു.. ആദ്യമായാണ് മലയാള സിനിമയിൽ നിന്ന് ഒരു നടന്റെ വായിന്നു പിങ്ക് ഫ്‌ലോയ്ഡും, ബീറ്റില്സിന്റെ കാര്യവും പറയുന്നത് കേൾക്കുന്നത്..
I never heard an actor like this, covering all the subject internationally. He's a genius! ജോണി ലുക്കാസിന്റെ കളസം കീറി, ഇയാള് വെറും സദാചാരപോലീസ്!!!
ഈ ജോണി എന്ത് മണ്ടൻ ചോദ്യമാണ് ഈക്കാലത്തു ചോദിക്കുന്നത്. വേൾഡ് വൈഡ് കൊറിയൻ മെക്സിക്കൻ ഇംഗ്ലീഷ് ജാപ്പനീസ് ഫിലിംസ് ഡൌൺലോഡ്
ചെയ്തു കാണപ്പെടുന്ന ഒരു ജനം ഇവിടെ ഉണ്ട്. തീരെ പക്വത ഇല്ലാത്ത ചോദ്യങ്ങളാണ് ജോണി ചോദിക്കുന്നത്.. അതോ കേരളത്തിലെ മണ്ടന്മാർക്കു വേണ്ടിയുള്ള
ചോദ്യമാണോ? അങ്ങനെയും ആവാം അല്ലെ? അങ്ങനെയാണെങ്കിൽ കൊള്ളാം.
Very sincere person
Great Man Raveendran sir......
Correct answering
Evergreen newgen
രവീന്ദ്രൻ സാർ ഒഇത്രയും നല്ലരീതിയിൽ സംസാരിക്കും എന്ന് ഞ്ഞാൻ കരുതിയില്ല
ഇയാൾ മലയാളസിനിമയിലെ സൂപ്പർ സ്റ്റാർ ആയിരുന്നു. ഉഗ്രൻ ഡാൻസർ ആയിരുന്നു.. ഇന്നും ഡാൻസിൽ ഇയാളെ വെല്ലാൻ മലയാസിനിമയിൽ ആണായി പിറന്നവൻ. ആരുമില്ല. ആരും.
Charley's. Muhammad. Vafakkenchery.
ആവശ്യമുള്ള ചോദ്യങ്ങൾ ചോദിക്കാനുള്ള ബോധം ഇല്ല, വിവാദവും ഗോസിപ്പും ഉത്തരങ്ങളാകുന്ന ചോദ്യങ്ങൾ തേടുകയാണ് അവതാരകൻ .
Terrible questions. U should be shame on this interview.
Had soft to u sir super johnylucasina polichu adakii
Well said
Super ravindreen
രവീന്ദ്രട്ടാ superb...
മോഹൻലാൽ എന്ന പേര് കണ്ട് വന്നത് ആണ്.. 🖐
പുള്ളി വേറെ ലെവൽ ആണ് അളക്കാൻ പറ്റാത്ത ടീം ആണ്
🌹രവീന്ദ്രൻ സാർ 🌹
uff 💥
Wt an unbelievable awesome man....
I like the second part more
Endu avatharakanado than .Ravindran ji super
Mr Johny is a shame.
Actually the anchor is a SHIT...
ഈ anchor ചിരിക്കൂലേ ..?😂😂
Good man
Raveendran sir respect 👍 Anchor 👎
Ravindran poli👍👌
Raveendreta ninghal poliyanu
ഇനി മുതൽ ഒരുവ്യക്തിയെയും ഞാൻ വിധിക്കില്ല ..നമിച്ചിരിക്കുന്നു,
പൊളി മാൻ .
സിനിമയെ കുറിച്ച് ഇത്രയും വിവരമുള്ള ജീവിതത്തെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുള്ള ഒരാളെ മുന്നിൽ കിട്ടിയിട്ടും തന്റെ സ്വതവേ ഉള്ള കുടുംബ ശ്രീ ചേച്ചി ക്വസ്റ്റൈൻസ് ചോദിച്ചു കുത്തി തിരിപ്പു ഉണ്ടാക്കാൻ ശ്രമിച്ച ആങ്കർ ശരിക്കും ഒരു ദുരന്തം തന്നെ.. 👎
എന്നിങ്കിലും ഒരു സിനിമ ഞാൻ ചെയ്താൽ ഇദ്ദേഹത്തിന് ഒരു കിടിലൻ വേഷം കൊടുക്കണം 🙏
Johnny lookose is asking stupid questions.
Pwoli🤗👏👏👏👏
Mohanlal enn kandond maatram vannu.
What A Stupid Questions You Asking To Him Mr Jhony
Hi Rabindran good speech
I would like ti meet i
Lucakase ...ethuu aalu vereyaaa...
Nee apt alla Raveendran sir ne interview cheyyuvan.....
....huge respect from my bottom of my heart Raveendran sir.....
........eeee malaranu vendii thangaloddd njan mapp chodikkunnu..
Their is only one life a human can not only enjoy tharadhipathyam their is life beyond that and any experiences
Iddukki gold character is best
അഭയം തേടി എന്ന സിനിമ ഓർമ വരുന്നു
ജോണി ലൂക്കോസിന് ഇന്റർവ്യൂ ചെയ്യാൻ മാത്രം നിലവാരമില്ല. ലഹരി എന്നുള്ള വാക്ക് പൊക്കിപ്പിടിച്ചു ഷെയ്‌നിനെ തേയ്ക്കാൻ ആദ്യം മുതൽ അവസാനം വരെ അയാൾ ശ്രമിക്കുന്നു. ലഹരി = സിനിമ എന്നൊരു സമവാക്യവുമായാണ് ഈ വങ്കൻ ഇന്റർവ്യൂവിനു വന്നിരിക്കുന്നത്. രവീന്ദ്രൻ സാറിനെ പോലുള്ളവരെ ഇന്റർവ്യൂ ചെയ്യാനുള്ള പക്വതയും വിവരവും ഇയാൾക്കില്ല. ഇയാളെ ചാനലിൽ നിന്നും ഔട്ടാക്കാറായില്ലേ. അന്ന് ഈ ചാനൽ രക്ഷപ്പെടും. ഷെയ്ൻ കഞ്ചാവാണെന്നു താൻ ലാബ് ടെസ്റ്റു നടത്തിയപോലുണ്ടല്ലോ . വേറൊന്നും തനിക്കു ചോദിക്കാനില്ല. prepare ച്യ്ത വെടിയെല്ലാം തീർന്നു . പിന്നെയും കഞ്ചാവ് കഞ്ചാവ് .... വല്ലപ്പോഴുമേ രവീന്ദ്രൻ സാറിനെ കാണാൻ പൊതുവേദിയിൽ കിട്ടുന്നത് . ആ മനുഷ്യന്റെ കഴിവ് ഇപ്പോഴും മലയാള സിനിമ പ്രയോജനപ്പെടുത്തിയിട്ടില്ല. ഹി ഈസ് എ ജീനിയസ് . അദ്ദേഹത്തോട് സംസാരിക്കാനുള്ള wave length ജോണി ലൂകൊസിനില്ല . വില്ലൻ വേഷങ്ങളിലാണ് എന്റെ തലമുറ അദ്ദേഹത്തെ കണ്ടുള്ളൂ. പക്ഷെ ഒരുപ്രത്യേക mannerism , ശബ്ദം , എന്നിവ ഇപ്പോഴും notable ആണ്. സ്വയം ഉണ്ടാക്കിയ ചില വിവരക്കേടുള്ള ജോണി ലൂക്കോസ് തന്റെ ധർണ മാത്രമാണ് ശരിയെന്നു കരുതി ചോദിക്കുന്ന ചോദ്യങ്ങൾക്കൊക്കെ രവീന്ദ്രൻ സാർ വളരെ ക്ഷമിച്ചു കൊണ്ട് പരമാവധി താഴ്ന്നു കൊണ്ട് പറഞ്ഞു മനസ്സിലാക്കി തരുന്നുണ്ട്. എന്നിട്ടും മണ്ടൻ ജോണി ലൂക്കോസിന് wave length കൂടുന്നില്ല. കഷ്ടം.
Time will wait for none, ravieedra. It goes
താങ്കൾ ഒരു നടനായ് അല്ലെങ്കിൽ ഒരു ഹീറോ ആയ് കാണണം..... നിങ്ങളുടെ സ്വന്തമാനറിസം ഉള്ളാ ഒരു character actually very interesting
ഈ തീരം തേടും തിരയുടെ പാട്ടിൽ എന്ന പാട്ട് ഓർമ വരുന്നു ഒരു കൃമി കിടന്നു njulakkunna പോലെ
sleevacha namukk oru variety pidichalo
Johny chetta cashum perum mathramalla life..Ravindtante 2 % vivaram thangalkkille ennoru samshayam.after watching this interview ..thangalodulla ishtam kuranju.. Raveendran nodu respect koodi.
Really funny man
അവതാരകന് പിടി കൊടുക്കാതെ ഒഴിഞ്ഞുമാറി. Vendran ആണ് രവീന്ദ്രന്‍
വില്ലൻ ആണെന്റെ ഹീറോ ❤️
Raviyettan powli 👍🏻
..arivula manushan...ravidharan sir
Lokkose തയ്പ്പിച്ച ട്രൗസറിൽ പുള്ളി കയറില്ല
ഡോക്ടർ ത്രേസിയാമ്മടെ , മകൻ ,,,,,, തൃപ്പൂണിത്തറ കാരൻ...
ശ്ശോ... എന്താ എനർജി
തമ്മിൽ തല്ലിക്കാൻ നോക്കന്ന.... ആൾ.....
ഇന്നൂള്ള എല്ലാ duperstar മാരുമായി ഏറ്റവുഃ കൂടുതല്‍ കട്ടക്ക് നിന്ന ഒരു actor ...