ലളിതവും സംക്ഷിപ്തവുമായ അവതരണം.... അനുവാചകനെ കഥാപാശ്ചാത്തലത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി കഥയോടൊപ്പം സഞ്ചരിപ്പിക്കുന്ന അനിതരസാധാരണമായ അവതരണ ശൈലി .... വളരെ നന്നായി ബിജു ഭായി
👌👌👌പുസ്തകം വായിച്ച പ്രതീതി. Review ഇൽ പറയും പോലെ പലർക്കും ആദ്യമായാകും വിലായത്ത് എന്ന പദം അറിയാൻ കഴിഞ്ഞത്. Great work. congrats & thanks. വായിക്കാൻ വളരെ ആഗ്രഹമുണ്ടായിട്ടും പുസ്തകം വായന കുറയുന്നവർക്ക് ഇത്തരം programs വളരെ സന്തോഷമാണ്, അനുഗ്രഹമാണ്.
Human library എന്ന ആശയം മുൻപ് വായിച്ചിട്ടുള്ളത് ഇത് കേട്ടപ്പോൾ ഓർമ്മ വന്നു. നല്ലൊരു ആശയം ആണത്.ഡെന്മാർക്കിൽ രൂപം കൊണ്ട ഈ ആശയം 70 ഇൽ ഏറെ രാജ്യങ്ങളിൽ ഇന്നുണ്ട്.ഇന്ത്യയിൽ ആദ്യമായി ഇൻഡോറിലൂം ഹൈദ്രാബാദിലും ഇത് നടത്തുകയുണ്ടായല്ലോ.2020 ഇൽ tvm ത്ത് വിക്രംസാരഭായിലെ scientists ഉൾപ്പെടുന്ന ഒരു event ഇത് പോലെ നടത്തുകയുണ്ടായി. ഒരു human library ആയി ബിജുവേട്ടൻ പോകാൻ ready ആയിക്കോളൂ😊
പ്രിയപ്പെട്ട ബിജു സാർ അങ്ങ് കരുമാടിയുടെ അഭിവാനമാണ് ..വിലായത്ത് ബുദ്ധ .ശരിക്കും കേൾക്കുകയായിരുന്നില്ല .. കാണുകയl$രുന്നു ഭാസ്ക്കരൻ സാറും മോഹനനും ചന്ദനത്തടിയും എല്ലാം .മനസ്റ്റിൽമാ യാതെ പ്രതിഷ്ഠിക്കപ്പെട്ടു പുസ്തകം വായിക്കണം എന്ന് വല്ലാത്ത ആഗ്രവും വന്നു .. അഭിനന്ദനങ്ങൾ

Sooper avatharanam uncle 👏👏👌👌👍👍😍😍
ബിജുവേട്ടാ
സൂപ്പറായിട്ടുണ്ട്
കേട്ടിരുന്നുപോയി ❤️
അതിമനോഹരം. അതിൽ കൂടുതലെന്തെഴുതുവാൻ
👌👌👌പുസ്തകം വായിച്ച പ്രതീതി. Review ഇൽ പറയും പോലെ പലർക്കും ആദ്യമായാകും വിലായത്ത് എന്ന പദം അറിയാൻ കഴിഞ്ഞത്. Great work. congrats & thanks. വായിക്കാൻ വളരെ ആഗ്രഹമുണ്ടായിട്ടും പുസ്തകം വായന കുറയുന്നവർക്ക് ഇത്തരം programs വളരെ സന്തോഷമാണ്, അനുഗ്രഹമാണ്.
പ്രിയ സുഹൃത്ത് ബിജുവേട്ടൻ... വളരെ നന്നായി അവതരിപ്പിച്ചു... ഖത്തറിൻ്റെ കേരളീയ മുഖം... അഭിനന്ദനങ്ങൾ...
Well presented...super👍
😍😍😍😍😍😍
വളരെ മനോഹരമായ അവതരണം...
ബിജു ചേട്ടൻ
വളരെ നല്ല അവതരണം
കരുമാടിയുടെ സമ്പത്ത്.. അമ്പലപുഴയുടെ കലാകാരൻ..❤️
👏👏👍👍
🌹🌹🙏🙏🙏
എൻ്റെ പ്രീയ അനുജൻ...
അഭിവാദ്യങ്ങൾ ....
ആശംസകൾ ....
ബിജു നല്ല അവതരണം. പുസ്തകം വായിച്ചത് പോലെ......🙏🙏🙏
Human library എന്ന ആശയം മുൻപ് വായിച്ചിട്ടുള്ളത് ഇത് കേട്ടപ്പോൾ ഓർമ്മ വന്നു. നല്ലൊരു ആശയം ആണത്.ഡെന്മാർക്കിൽ രൂപം കൊണ്ട ഈ ആശയം 70 ഇൽ ഏറെ രാജ്യങ്ങളിൽ ഇന്നുണ്ട്.ഇന്ത്യയിൽ ആദ്യമായി ഇൻഡോറിലൂം ഹൈദ്രാബാദിലും ഇത് നടത്തുകയുണ്ടായല്ലോ.2020 ഇൽ tvm ത്ത് വിക്രംസാരഭായിലെ scientists ഉൾപ്പെടുന്ന ഒരു event ഇത് പോലെ നടത്തുകയുണ്ടായി. ഒരു human library ആയി ബിജുവേട്ടൻ പോകാൻ ready ആയിക്കോളൂ😊
Superb presentation... Congrats!

Super
Very nice
വളരെ നല്ല അവതരണം