42-ാം വയസില്‍ ഷെമിയ്ക്ക് നാലാമത്തെ കുഞ്ഞ്.. 26കാരന്‍ ഷെഫിന്‍ അച്ഛനാകുമ്പോള്‍..!! l Shefin l Shemi

แชร์
ฝัง
  • เผยแพร่เมื่อ 29 ม.ค. 2025

ความคิดเห็น • 164

  • @SadtalksS
    @SadtalksS 2 หลายเดือนก่อน +81

    കുടുംബത്തിൽ ഉള്ള ഒരു ആളെയും ആർക്കും അറിയില്ല അവരുടെ വിശേഷങ്ങളും അറിയില്ല പക്ഷെ you ട്യൂബ്യിൽ ഉള്ള എല്ലാവരുടെ വിശേഷവും എല്ലാവരും അറിയും 🤣

    • @SmilingBasketball-mp6pf
      @SmilingBasketball-mp6pf 2 หลายเดือนก่อน

      സഹോ,ഞാൻ ഇന്നാണ് ഇവരെയൊക്കെ കാണുന്നെ?

  • @shibila3251
    @shibila3251 2 หลายเดือนก่อน +44

    ലജ്ജ ഉളുപ്പില്ലാത്ത വർഗം

    • @shuaibsha-p9k
      @shuaibsha-p9k 2 หลายเดือนก่อน +1

      സത്യം

    • @SCAP-tj2rx
      @SCAP-tj2rx 2 หลายเดือนก่อน

      അതിനു ഇത് കാണാനിരിക്കണോ

  • @shahidasha1299
    @shahidasha1299 2 หลายเดือนก่อน +13

    അങ്ങനെയൊന്നും പറഞ്ഞ് ആരെയും മോശക്കാരി ആക്കരുത് അവന്റെ ഉമ്മാന്റെ പ്രായം ഉണ്ടെന്ന് നിങ്ങൾ പറയുന്നു അല്ലാഹു അവനെ തലയിൽ എഴുതിയതാണ് അവരെ അതുകൊണ്ട് ആവശ്യമില്ലാത്ത വാക്കുകൾ സംസാരിക്കരുത് നബിക്ക് 25 വയസ്സുള്ളപ്പോൾ നബി കിട്ടിയ ഭാര്യ സുലേഖയ്ക്ക് 45 വയസ്സ് ഉണ്ടായിരുന്നു അവരിൽ മക്കളും ഉണ്ടായി അവർ ജീവിച്ചു മരിച്ചു അതുപോലെതന്നെയാണ് ഇത് പടച്ചവന്റെ തീരുമാനം ആർക്കും മാറ്റിമറിക്കാൻ കഴിയില്ല അവർ സന്തോഷത്തോടെ ജീവിക്കട്ടെ ഇപ്പോൾ രണ്ടാമത്തെ കുഞ്ഞ് പ്രതിബന്ധങ്ങൾ ഒന്നുമില്ലാതെ സന്തോഷത്തോടെ അവര് നന്മയിലേക്ക് പോകട്ടെ അതുകൊണ്ട് ഉമ്മയും മോനും എന്നുള്ള വാക്ക് അവിടെ വെക്കുക ഇപ്പോൾ അവർ ഭാര്യയും ഭർത്താവും ആണ് അതുകൊണ്ട് 60 വയസ്സുള്ള സ്ത്രീ 20 വയസ്സുള്ള പയ്യനുമായിട്ട് മറ്റുള്ള ജീവിതം ജീവിക്കുന്നവർ ഉണ്ട് ഇന്നത്തെ കാലത്ത് പിന്നെ ഇവരെ എന്തിനാണ് നിങ്ങളൊക്കെ കുറ്റം പറയുന്നത് പടച്ചവൻ അവർക്ക് എല്ലാ അനുഗ്രഹങ്ങളും കൊടുത്ത് ഒരു വിഷമവുമില്ലാതെ ആ കുഞ്ഞും പിറന്ന അവർ ജീവിക്കട്ടെ എല്ലാ നന്മകളും നേരുന്നു

    • @SajnaNaseer-ct7zh
      @SajnaNaseer-ct7zh 2 หลายเดือนก่อน

      Hadheeja beebiyaan

    • @neethugowri5293
      @neethugowri5293 2 หลายเดือนก่อน

      😂

    • @RiyaPonnu-ro7kg
      @RiyaPonnu-ro7kg 2 หลายเดือนก่อน +1

      Nabine patti parayan iwark enth yogyata illath

    • @SubaidaMalumma-s2t
      @SubaidaMalumma-s2t 2 หลายเดือนก่อน

      Suleqa alla kadeeja beevi

    • @BasheeritPullara
      @BasheeritPullara 2 หลายเดือนก่อน

      അല്ലാഹുവിന്റെ തീരുമാനത്തെ ചോദ്യം ചെയ്യാൻ ലോകത്ത് ഒരു ശക്തിക്കും അവകാശമില്ല, പക്ഷേ ഇവർ അല്ലാഹുവിന്റെ അനുഗ്രഹത്തെ കളിയാക്കുകയാണ് ചെയ്യുന്നത് അതാണ് പ്രശ്നം😮😮😮

  • @abuthahir332
    @abuthahir332 2 หลายเดือนก่อน +87

    യൂട്യൂബിൽ കാഷ് ഉണ്ടാക്കാൻ മാനവും നാണവും വിറ്റ് പൈസ ഉണ്ടാക്കുന്ന ഈ TT കുടുംബത്തെ എങ്ങനെയാണ് ഉപദേശിക്കുക.ഉളുപ്പ് എന്ന 3 അക്ഷരം ജീവിദത്തിൽ ഉള്ളവരാണെങ്കിൽ ഈ കാര്യങ്ങൽ ഒന്നും യൂട്യൂബിൽ ഇടൂല

    • @shuaibsha-p9k
      @shuaibsha-p9k 2 หลายเดือนก่อน +1

      സത്യം

    • @fa_ro_oq_8937
      @fa_ro_oq_8937 2 หลายเดือนก่อน

      Ithil ullorokke adikam ingane thannelle

    • @abuthahir332
      @abuthahir332 2 หลายเดือนก่อน

      @@fa_ro_oq_8937 തെറ്റ് കണ്ടാൽ തുറന്ന് പറയുക തന്നെ ചെയ്യും .എന്താ പ്രശ്നം തെറ്റ് തുറന്ന് പറഞ്ഞാൽ

    • @allvideos7466
      @allvideos7466 2 หลายเดือนก่อน

      100% സത്യം 👍

    • @Blj791
      @Blj791 2 หลายเดือนก่อน

      True

  • @sudhisvp9027
    @sudhisvp9027 2 หลายเดือนก่อน

    ദൈവം അനുഗ്രഹിക്കട്ടെ!❤️❤️

  • @bindhusuresh9255
    @bindhusuresh9255 2 หลายเดือนก่อน +66

    ലോകത്ത് ആദ്യത്തെ ഗർഭിണി

    • @Vv2004Vv
      @Vv2004Vv 2 หลายเดือนก่อน

      അതെ അതെ

    • @bindus4537
      @bindus4537 2 หลายเดือนก่อน

      Satyem

    • @nafiadreams8132
      @nafiadreams8132 2 หลายเดือนก่อน

      Enthonnade ,ayalde adyathe ku njalle

  • @UbaidullaUbaidulla-m3h
    @UbaidullaUbaidulla-m3h 2 หลายเดือนก่อน +30

    പാവം അവന്റെ ഉമ്മാന്റെ പ്രായം ഉണ്ട് അതിന് നാനോ മാനവും ഇല്ലാത്ത വർഗ്ഗങ്ങൾ 🤗🤗🤗🤗

    • @sheebaa2705
      @sheebaa2705 2 หลายเดือนก่อน +1

      Yes caract

    • @neethugowri5293
      @neethugowri5293 2 หลายเดือนก่อน

      😬

    • @MaloosmaloosMaloos
      @MaloosmaloosMaloos 2 หลายเดือนก่อน +1

      42 വയസ്സിൽ 26 കഴിഞ്ഞ മകൻ ഉണ്ടാകുമോ.

  • @noufalmon7951
    @noufalmon7951 2 หลายเดือนก่อน

    ലോകത്തിലെ ഏറ്റവും വലിയ അൽഭുതം
    ഇങ്ങനെ ഒരു അൽഭുതം ഇനി ഇവിടെ വരാൻ ഇല്ല

  • @kochumolkoch9862
    @kochumolkoch9862 2 หลายเดือนก่อน +4

    God bless you ❤❤❤🎉

  • @vimalasundar177
    @vimalasundar177 2 หลายเดือนก่อน +38

    ഇഷ്ടപ്പെടുന്നവരെ കൂടി വെറുപ്പിക്കുന്ന തരത്തിലുള്ള പ്രകടനം ശരിയല്ല. പറയേണ്ട കാര്യങ്ങൾ മാത്രം ജനങ്ങളെ അറിയിക്കാൻ ശ്രമിക്കുക. എല്ലാം തുറന്നു കാട്ടി പണം നേടുന്നത് ശരിയ😂

    • @adil3527
      @adil3527 2 หลายเดือนก่อน

      100% സത്യം

  • @lailalulu5126
    @lailalulu5126 2 หลายเดือนก่อน

    Hi shemi, Inn Mall of mukkathil vech ayishunem ningale randupereyum kandirunnu randuperum utubil kanunna athepole und👍

  • @RosnaBaby-sl9pc
    @RosnaBaby-sl9pc 2 หลายเดือนก่อน +41

    കാണുബോൾ ലജ്ജ തോനുന്നു

    • @SavithaCk-c1g
      @SavithaCk-c1g 2 หลายเดือนก่อน +1

      സത്യം

    • @Majii_dha
      @Majii_dha 2 หลายเดือนก่อน +1

      Allahu raahathakkte avarude jeevitham

    • @ShahalaChikku-b1e
      @ShahalaChikku-b1e 2 หลายเดือนก่อน +1

      എന്തിന്

  • @sandhyam6351
    @sandhyam6351 2 หลายเดือนก่อน +39

    ഇതൊക്കെ എന്തിനാ ഇങ്ങനെ പരസ്യ മാക്കുന്നെ നാണം ഇല്ലേ കൊള്ളാം

  • @freekoggy4538
    @freekoggy4538 2 หลายเดือนก่อน +19

    പേറും കൂടി യൂട്ടൂബിൽ കാണിക്കോ കട്ട വെയിറ്റ്

  • @JayasreeMohan-x6h
    @JayasreeMohan-x6h 2 หลายเดือนก่อน +28

    എന്തായാലും 42 വയസ്സ് ഒന്നുമല്ല അതിൽ കൂടുതലുണ്ട് കാണുമ്പോൾ തന്നെ അറിയാം

    • @Akolath
      @Akolath 2 หลายเดือนก่อน +4

      10 kollem Mumbu 42

    • @urdami
      @urdami 2 หลายเดือนก่อน +1

      Correct

    • @ushas8349
      @ushas8349 2 หลายเดือนก่อน

      ​@@Akolath🤣🤣🤣യെസ്

    • @nessyrahman3119
      @nessyrahman3119 2 หลายเดือนก่อน +1

      56aanu. Age ee sthreek

    • @semimolabdulaziz3655
      @semimolabdulaziz3655 2 หลายเดือนก่อน

      ​@@nessyrahman3119, hey

  • @mygarden9861
    @mygarden9861 2 หลายเดือนก่อน +42

    അവര് പെറ്റോട്ടെ.അവരുടെ കുഞ്ഞ്...ആർക്കാ പ്രശ്നം..അവിഹിതം ഒന്നും അല്ലാലോ..ആരുടെ നെഞ്ചത്തോട്ടും കേറി വ രുന്നുമില്ല.. പിന്നെന്താ പ്രശ്നം, അവര് പെറ്റോട്ടെ.ശെടാ..

  • @sheebav2854
    @sheebav2854 2 หลายเดือนก่อน +1

    അവർക്ക് രണ്ടുപേർക്കും കുഴപ്പമില്ലല്ലോ പിന്നെന്താ നിങ്ങൾക്ക് കുഴപ്പം അവര് ജീവിക്കട്ടെ

  • @thelady6968
    @thelady6968 2 หลายเดือนก่อน +12

    ആദ്യമായി ജനിക്കുന്നതു ആണ് ആദാമിന്റെ വംശം

  • @juliejoseph-nn9ti
    @juliejoseph-nn9ti 2 หลายเดือนก่อน

    Hats off to you man.

  • @shajiraymond3610
    @shajiraymond3610 2 หลายเดือนก่อน +24

    ഇത് വാർത്ത ആക്കണോ
    ഒന്ന് ആലോജിച് നോക്കു

    • @sujathafrancis179
      @sujathafrancis179 2 หลายเดือนก่อน

      toiletil pokunnath vare vartha aakum..yesterday randu family vloggers chardhikunna vedio ittu kandu..eni endhellaam kanan kidakunnu..wait and see 😂😂😂

    • @user-he5gg6qq5w
      @user-he5gg6qq5w 2 หลายเดือนก่อน

      ​@@sujathafrancis179😂😂😂

  • @lulufathimalulufathima8146
    @lulufathimalulufathima8146 2 หลายเดือนก่อน +9

    എല്ലാം മലപ്പുറത്തിന്റെ തലേക് ഇട്ടോ മലപ്പുറത്ത്‌ കാർ ഒന്നും അല്ല കൊടുവള്ളി കോഴിക്കോട് അല്ലെ guyes🙄

  • @Majii_dha
    @Majii_dha 2 หลายเดือนก่อน +1

    Oru lajjayum illa ellaaam allahuvaan therimanikkummd avarude jeevitham allahu raahathakkte Aameen

  • @SKPvlogs01
    @SKPvlogs01 2 หลายเดือนก่อน +6

    നല്ല കളിയറിയാം ❤

    • @reny2797
      @reny2797 2 หลายเดือนก่อน

      ഈ സാധനം എങ്ങനെ അടിച്ചു എടുത്തു ഇവനെ. കഷ്ടം. എന്നിട്ട് മാനം ഇല്ലാതെ കോപ്രായം. ഈ ചെറുക്കനും കാശ് മുഖ്യം

  • @MuralikrishnanEk
    @MuralikrishnanEk 2 หลายเดือนก่อน +2

    ഇവനെ ക്കാൾ 23വയസ് കൂടുതൽ ആണ്‌ ഇവന് 😊

    • @valsammathomas6001
      @valsammathomas6001 2 หลายเดือนก่อน

      Daivame 😮

    • @Anitha-n4k
      @Anitha-n4k 2 หลายเดือนก่อน

      എങ്ങനെ ഈ കിളവിക് ആ ചെക്കന്റെ കൂടെ കിടക്കാൻ കഴിയുന്നു

  • @ShanzaFathima-j4h
    @ShanzaFathima-j4h 2 หลายเดือนก่อน +15

    താത്താന്റെ റൂമിൽനിന്നും പിടിച്ചതാണ് സെഫിയെ. എന്നിട്ട് പിടിച്ചു കേട്ടിച്ചു

    • @haseenajaleel8479
      @haseenajaleel8479 2 หลายเดือนก่อน +2

      നിങ്ങൾക് അറിയോ

    • @sheeba2971
      @sheeba2971 2 หลายเดือนก่อน +1

      അതെയോ

    • @Anitha-n4k
      @Anitha-n4k 2 หลายเดือนก่อน

      എന്തോ ഒരു പ്രോബ്ലം ഇല്ലാതെ മക്കൾ ഉപ്പയുടെ കൂടെ പോകില്ലല്ലോ

    • @reny2797
      @reny2797 2 หลายเดือนก่อน

      അതാവും ശെരി. അല്ലേൽ ഇവര് 😂

  • @liscreations7915
    @liscreations7915 2 หลายเดือนก่อน +3

    കമൻ്റുകൾ കേൾക്കാൻ നല്ല രസമുണ്ട്. അവർ പെറുന്നത് യൂടുബിൽ വ്യൂസ് കിട്ടാൻ ആണ് . ഇനി കൊച്ച് പെരുന്നതും ഓരോ വളർച്ചയും അടുത്ത പ്രസവും ഒക്കെ ഇടാം. വെറെ പണിയൊന്നും ഇല്ലല്ലോ. വെറുതെ ഇരുന്ന് പണം ഉണ്ടാക്കാം

  • @sreelethakrishnankutty9693
    @sreelethakrishnankutty9693 2 หลายเดือนก่อน

    ആശംസകൾ 🌹🌹

  • @sreelethakrishnankutty9693
    @sreelethakrishnankutty9693 2 หลายเดือนก่อน

    സ്മാർട്ട്‌ ആയി ഇരിക്കൂ ചേച്ചി 😊😊😊

  • @NafeesaNafee-i6z
    @NafeesaNafee-i6z 2 หลายเดือนก่อน +6

    പള്ളേൽ ഉണ്ടേൽ പെറ്റോ അത് നാട്ടുകാരോട് വിളിച്ച് കുവ്വേണ്ട

  • @rajeevanpk717
    @rajeevanpk717 2 หลายเดือนก่อน

    Sheffi k❤❤❤

  • @muhyudheenmunderi263
    @muhyudheenmunderi263 2 หลายเดือนก่อน

    നല്ല മാതൃക 25 വയസ്സുള്ള മുത്ത്നബി (സ) തങ്ങൾ 45 വയസ്സും 4 മക്കളുമുള്ള ഖദിജ ബീവി (റ) യെ വിവാഹം ചെയ്തില്ലേ......

  • @reny2797
    @reny2797 2 หลายเดือนก่อน

    ഈ payanu ഇവരെ കാണുമ്പോൾ ഉമ്മ ye ഓർമ വരില്ലേ. ഈ പ്രായം

  • @JanishJustin
    @JanishJustin 2 หลายเดือนก่อน

    Super family anthina allrum kuttam paraunnath nallath alle avr eshtathode jeevikte❤❤❤

  • @User.4624
    @User.4624 2 หลายเดือนก่อน +3

    മലപ്പുറത്തിന്റെ മേലിൽ ഇടണ്ട. കോഴിക്കോട് കൊടുവള്ളി എന്ന് പറയും.

  • @sumadhananjayan5216
    @sumadhananjayan5216 2 หลายเดือนก่อน +6

    എന്തിനാ ഇതൊക്കെ ഇങ്ങനെ ...ഓരോ കോപ്രായങ്ങൾ എന്ന് മാത്രമേ പറയാനുള്ളൂ...ലോകത്തെ ആദ്യത്തെ സംഭവമാണോ ഇത് ഇത്😅

  • @naizu928
    @naizu928 2 หลายเดือนก่อน +5

    46ഒന്നും ആയിട്ടില്ല.

  • @fairyfacts9678
    @fairyfacts9678 2 หลายเดือนก่อน +3

    She is not 42😮 avark 50+ age und😂

  • @miumiu5972
    @miumiu5972 2 หลายเดือนก่อน

    അതിനു ഞങ്ങൾ എന്തു വേണം

  • @nabeesanm9606
    @nabeesanm9606 2 หลายเดือนก่อน +20

    ഈ നാണം കെട്ട വിഷയം നിർത്താമോ

  • @squadofmakki8921
    @squadofmakki8921 2 หลายเดือนก่อน +3

    നാണമില്ലേ ഇവൾക്ക് വയസാം കാലത്ത്

  • @rahiyasaif6446
    @rahiyasaif6446 2 หลายเดือนก่อน

    അവതരണ ചേച്ചി ഇവർ തുടങ്ങിയെ ഉള്ളു

  • @3Gdas
    @3Gdas 2 หลายเดือนก่อน +1

    👌🏻👌🏻👌🏻👌🏻

  • @sijothomas3018
    @sijothomas3018 2 หลายเดือนก่อน

    Evone jenekumbol shemikku 16 age Eppol 26 &42 sarekkum ummayum monum ennu pothu jenom paranjal thettu onnumilla ...😊

  • @Raju-n2f2b
    @Raju-n2f2b 2 หลายเดือนก่อน +13

    ഉമ്പിയ സമ്മാനം ആണ്😂😂

  • @kadeejakadeeja9993
    @kadeejakadeeja9993 2 หลายเดือนก่อน

    Sham on both you.....
    You are like mother to him....
    At this age u need a child?

  • @suharak5301
    @suharak5301 2 หลายเดือนก่อน +1

    42ആയിട്ടേ ഉള്ളോ ❓

    • @reny2797
      @reny2797 2 หลายเดือนก่อน

      ഒരു 50 ഉണ്ട് അമ്മച്ചിക്ക്

  • @SharafuSekky
    @SharafuSekky 2 หลายเดือนก่อน

    Ethra ayalum nmukenth

  • @ShanzaFathima-j4h
    @ShanzaFathima-j4h 2 หลายเดือนก่อน +5

    താത്താന്റെ ബാക്കിവയസ് നിങ്ങൾ എന്ത് ചൈ തു

    • @aboobackerthacharayil1735
      @aboobackerthacharayil1735 2 หลายเดือนก่อน

      ബാക്കി വയസ്സ് അടുത്ത പ്രസവത്തിൽ അഥവാ അഞ്ചാമത്തെ പ്രസവത്തിൽ എല്ലാവരെയും അറിയിക്കുന്നതാണ് ഓവർ ഓവർ

  • @sumayyasameer3593
    @sumayyasameer3593 2 หลายเดือนก่อน

    നാണമില്ലേ ആർക്കും ഇല്ലാത്ത പോലെ

  • @SunitahaMasood
    @SunitahaMasood 2 หลายเดือนก่อน +1

    Ummade prayam,ondu

  • @preethasunil7806
    @preethasunil7806 2 หลายเดือนก่อน

    Epo enthum vittu youtub il ninum cash undakanam athu natrme ullu

  • @ushas8349
    @ushas8349 2 หลายเดือนก่อน

    കലികാലം

  • @NasiNasi-wz9pk
    @NasiNasi-wz9pk 2 หลายเดือนก่อน

    42ooo😁😁😁

  • @nessyrahman3119
    @nessyrahman3119 2 หลายเดือนก่อน +2

    42alla56aayi ee sthreek

  • @RajeshKumar-ge2bw
    @RajeshKumar-ge2bw 2 หลายเดือนก่อน +8

    Shame !!!!

  • @ShimlaNazeer
    @ShimlaNazeer 2 หลายเดือนก่อน +1

    Mashaalla

  • @AlanSebastian-o8w
    @AlanSebastian-o8w 2 หลายเดือนก่อน +2

    Thallaku 49 vayasu undakum

  • @SaleemJ-dw2tc
    @SaleemJ-dw2tc 2 หลายเดือนก่อน

    ഉമ്മയും മോനും

  • @chitranpv7405
    @chitranpv7405 2 หลายเดือนก่อน

    2 il koodudal kuttikal heavy penalties 30 to 40 lak recovered

  • @BasheeritPullara
    @BasheeritPullara 2 หลายเดือนก่อน

    TT ഫാമിലിയോ അതോteeta ഫാമിലിയോ 😂😂😂

  • @SKPvlogs01
    @SKPvlogs01 2 หลายเดือนก่อน +1

    ❤️❤️

  • @SalimSalim-nl7ew
    @SalimSalim-nl7ew 2 หลายเดือนก่อน +1

    grandma 😂😂😂

  • @SuharaUmmer-z8x
    @SuharaUmmer-z8x 2 หลายเดือนก่อน +2

    നാണം ഇല്ലാത്ത ttfamily

  • @Shabna-v3j
    @Shabna-v3j 2 หลายเดือนก่อน

    Malappuram alla .koduvally kkarann

  • @Remanan-e6j
    @Remanan-e6j 2 หลายเดือนก่อน +1

    Nanamilleda. Nanak

  • @moideen6285
    @moideen6285 2 หลายเดือนก่อน

    42 vayAssullavarkk adyamayi garbam undavano

  • @SalmathSalmath-sm7fn
    @SalmathSalmath-sm7fn 2 หลายเดือนก่อน +3

    എന്തിനാ മക്കളെ ഇങ്ങനെയൊക്കെ സംസാരിക്കുന്നെ എന്താ അവര് ചെയ്ത തെറ്റ് കല്ല്യാണം കഴിച്ചതോ എത്രയോ നടക്കുന്നുണ്ട് ഇപ്പൊ അങ്ങനെ സ്വന്ത ഉപ്പമാര് വരെ മക്കളെ എന്തെല്ലാം ചെയ്യുന്നു അതുപോലുള്ള തെറ്റൊന്നും ഇവര് ചെയ്തിട്ടില്ലല്ലോ അവര് ജീവിച്ചോട്ടെ പ്ലീസ് വെറുതെ വിടും ഇവരെ

    • @Chuttuvattam2
      @Chuttuvattam2 2 หลายเดือนก่อน +2

      അവര് ജീവിക്കട്ടെ ആർക്ക് തടസ്സം ഇതുപോലെ യൂട്യൂബ് ഇട്ടിട്ടല്ലേ ആളുകൾ പറയണേ ഒതുക്കണ്ട കാര്യങ്ങൾ ഒതുക്കി തന്നെ ചെയ്യണം എല്ലാംകൊണ്ടും യൂട്യൂബിൽ ഇടും കമന്റ് വല്ലതും ചീത്ത പറയാൻ ആണല്ലോ ആളുകൾ കാണുന്നു ഒന്നെങ്കിൽ ഇങ്ങനെയുള്ള കാര്യങ്ങൾ ഇടാതിരിക്കുക ഇല്ലെങ്കിൽ വരുന്ന കമന്റ് അങ്ങ് സഹിക്കുക എല്ലാവരും നല്ല കമന്റ് മാത്രം പറയുന്ന വിചാരിക്കരുത്

    • @Izanizzah
      @Izanizzah 2 หลายเดือนก่อน

      Crct❤

    • @priyawarrier3160
      @priyawarrier3160 2 หลายเดือนก่อน

      സ്വന്തം മോൻ ഇതു പോലെ ഒരു തള്ളയെ കെട്ടിയാൽ നിങ്ങൾ ഇത് പറയുമോ

  • @ZeenathA-h5w
    @ZeenathA-h5w 2 หลายเดือนก่อน +6

    ഉളുപ് ഇല്ലാത്ത വർഗം

  • @adukkala3898
    @adukkala3898 2 หลายเดือนก่อน

    Aanninu...50 um...penninu .25 aya oho

  • @PrasannaAravind-g6d
    @PrasannaAravind-g6d 2 หลายเดือนก่อน +1

    Onnupo ppanionnumille😂😂😂😂🎉😂

  • @SavithaGirija
    @SavithaGirija 2 หลายเดือนก่อน

    Enghaneyulla ammachi pennughale yokke thallikollanam evaludeyokke penmakkalude gethi enthakumo

  • @semiyyaKn
    @semiyyaKn 2 หลายเดือนก่อน

    Lagikkendalaryamenda

  • @MUHAMMEDANASM-j1e
    @MUHAMMEDANASM-j1e 2 หลายเดือนก่อน

    Anik42 vayasanttemkan26 vayas

  • @hadhi-n9l
    @hadhi-n9l 2 หลายเดือนก่อน +22

    42അല്ല 48

    • @FathimaAshikFathimaAshik
      @FathimaAshikFathimaAshik 2 หลายเดือนก่อน

      48 അല്ല49

    • @AnsaHana
      @AnsaHana 2 หลายเดือนก่อน +3

      ​@@FathimaAshikFathimaAshikഎത്രെങ്കിലും ആകട്ടെ.. കെട്ടി അവർ സന്തോഷമായി ഇരിക്കുന്നുണ്ടല്ലോ അത് മതി

    • @SakB-w9j
      @SakB-w9j 2 หลายเดือนก่อน +1

      52ആണ്

    • @karthikmj1236
      @karthikmj1236 2 หลายเดือนก่อน

      ​@@AnsaHana perfect

    • @karthikmj1236
      @karthikmj1236 2 หลายเดือนก่อน

      Dhuranthangl anallo bharthavinum bharyakum stepini undayalum kuzhaam illa

  • @valsammaprasad4283
    @valsammaprasad4283 2 หลายเดือนก่อน

    Please Stop your nonsense ,no shame or what, Stop it.

  • @grgcxghh
    @grgcxghh 2 หลายเดือนก่อน

    45 എന്നു പറ😂😂😂

  • @abcdchchkk6651
    @abcdchchkk6651 2 หลายเดือนก่อน +1

    ഇനി പ്രസവിക്കുന്നത് കൂടെനാട്ടുകാരെ കാണിക്കാൻ മറക്കണ്ട

  • @triplets_lyf
    @triplets_lyf 2 หลายเดือนก่อน

    Nanam ketta garbini paisa unddakkan kgarbini ayad kilavathi kurachu nanavum manavum venam lajja thonnunnu

    • @reny2797
      @reny2797 2 หลายเดือนก่อน

      ഇതിനെ ഒക്കെ വിളിച്ചു interview ചെയ്യുന്നവരെ 🙏🏻. എന്ത് മാതൃക... തരുന്നു സമൂഹത്തിനു. ഒരു അമ്മച്ചിയെ കെട്ടി, കാണിക്കുന്ന കോപ്രായം

  • @sujathafrancis179
    @sujathafrancis179 2 หลายเดือนก่อน

    Ivar siblings aano

    • @Shivyaadrika
      @Shivyaadrika 2 หลายเดือนก่อน +1

      No husband and wife aanu

    • @reny2797
      @reny2797 2 หลายเดือนก่อน

      😂

  • @jesnasiyad6633
    @jesnasiyad6633 2 หลายเดือนก่อน

    42 alla 52 ayirikkum

    • @grgcxghh
      @grgcxghh 2 หลายเดือนก่อน

      അതിന് നിനക്കെന്തു വേണം ...... 45 ക്കാരത് 25 കാരി പെണ്ണിനെ കെട്ടാമെങ്കിൽ തിരിച്ചും ആകാം.... ബാക്കി 2 മക്കൾ എന്തിയേ😮

  • @NisarPs-pw9js
    @NisarPs-pw9js 2 หลายเดือนก่อน +11

    നി ഇങ്ങനെ കുട്ടികളെ ഉണ്ടാക്കല്ലേ

  • @jeejanjeejan9919
    @jeejanjeejan9919 2 หลายเดือนก่อน

    Ayyoo 😂😂😂😂😂 njan chirichu chirichu 😂😂😂😂😂😂😁😁😁😁😁😁😁😆😆😆😆😆😆 paratakilay e kilaivik oru njarambu kooduthalaaaa😂😂😂😂😂 kilavvikalk enthellam moham 😂😂😂😂😂 kochu cherukan farthav gardam prasavam 😂😂😂😂😂😂😂 kilavi chekante jeevitham thulachu

  • @mohammed_fouzudheen
    @mohammed_fouzudheen 2 หลายเดือนก่อน

    Fourty two😮😮😮

  • @manojaharidas2982
    @manojaharidas2982 2 หลายเดือนก่อน +6

    നേരെ ചൊച്ചെ ജനിക്കട്ടെ പ്രായം ഒക്കെ യായില്ലെ ഇപോ ആൺ കുട്ടികൾക്ക് പെണ്ണ് കിട്ടാൻ പാടാണ് ഇങ്ങനെ കെട്ടിയാൽ എളുപ്പം

  • @ShabanmuthuK
    @ShabanmuthuK 2 หลายเดือนก่อน +1

  • @Rajeena-kt
    @Rajeena-kt 2 หลายเดือนก่อน

    അതിനു മാലോകരു എന്ത് വേണം

  • @abcdchchkk6651
    @abcdchchkk6651 2 หลายเดือนก่อน +1

    അതിനു നിനക്ക് കുട്ടികൾ ആകുന്നത് നാട്ടുകാർ എന്തിനാ നോക്കുന്നത്