‘ഇനി ഉപ്രദവിക്കരുതെന്ന് മകള്‍ കൈതൊഴുത് പറഞ്ഞതാണ്’; അമ്മുവിന്റെ അച്ഛന്‍ പറയുന്നു ​| Ammu

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 491

  • @Lakshmilachu-q9u
    @Lakshmilachu-q9u 2 วันที่ผ่านมา +643

    കോളേജ് അധികൃതർ ക്കെതിരെയും കേസ് എടുക്കണം.. പരാതി പറഞ്ഞിട്ടും ശ്രദ്ധിക്കാതെ വിട്ടു.

    • @Sheikh3786
      @Sheikh3786 2 วันที่ผ่านมา +13

      പുറത്ത് നിന്ന് ഉള്ള ആളുകൾ ചേച്ചിമാരെ കാണാൻ എത്തുന്നതും ചേട്ടിമാർ തമ്മിൽ കാട്ടിക്കൂട്ടുന്ന ലീലാവിലാസങ്ങൾ അബദ്ധത്തിൽ കാണുന്ന പാവം അമ്മുവിനെ പോലുള്ള നിരപരാധികളെ ചേച്ചിമാർ കോളേജിലു പോ ഹോസ്റ്റലിലും ഭൂമിയിലും നിന്നു തന്നെ ഇല്ലാതാക്കുന്നു

  • @democraticthinker-Erk
    @democraticthinker-Erk 2 วันที่ผ่านมา +853

    Dismiss them No course certificate should be given , പെണ്ണാണെന്ന്..... പ്രായം കുറവാണ്...... ഒരു പരിഗണനയും കൊടുക്കാൻ പാടില്ല കുട്ടി അനുഭവിച്ച പീഡനത്തിന് അവൾക്ക് നീതി കിട്ടണം . മൂന്നെണ്ണത്തെയും കോളേജിൽ നിന്ന് ഡിസ്മിസ് ചെയ്യണം ....... ഇതുവരെ സസ്പെൻഡ് പോലും ചെയ്യാത്ത പ്രിൻസിപ്പലിനെ നമിച്ചു.....

    • @reethammavarghese4964
      @reethammavarghese4964 2 วันที่ผ่านมา +13

      ,ഇവെളുമാരെ വെറുതെ വിടരുത് ഡിസ്മിസ് ചെയ്യുന്നതാണ് നല്ലത്

    • @Meenakshivijay1974
      @Meenakshivijay1974 2 วันที่ผ่านมา +21

      Debar cheyum mikkavarum...ragging case koodeyalle....!!!

    • @HariKrishnan-lz9gd
      @HariKrishnan-lz9gd 2 วันที่ผ่านมา +6

      ഡിസ്മിസ് മാത്രം പോരാ ലൈഫ് time ജയിൽ ലിൽ ഇവരെ ഇട്ടാൽ മാത്രമേ ഇനി ഒരാൾ സമാന കുറ്റം ചെയ്യാൻ പേടിക്കുക ഉള്ളു ഇവിടെ പീഡനം നടത്തുന്നവർ പോലും പേടിക്കാത്തത് ശിക്ഷ നടപടി അത്ര വലുത് അല്ലാത്തത് കൊണ്ടാണ് ബലാൽ സംഗ കേസിലെ പ്രതിക്ക് വധ ശിക്ഷ ഇന്ത്യയിൽ നടപ്പിലാക്കിയാൽ പിനീട് അത്തരം കേസ് കൾ വളരെ അധികം കുറയും അതൊന്നും ഈ നാട്ടിൽ ഇല്ല ഇവിടെ ഈ കുഞിനെ ഗർഭ അവസ്ഥ മുതൽ ഇത്ര മേൽ എത്തിക്കാൻ മാതാ പിതാക്കൾ പെട്ട പാട് എന്താരികും അവർ ഇനി ജീവിത kaalമുഴുവൻ ഈ മകളെ ഓർത്ത് നീറി നീറി മരിക്കും അപ്പോൾ പ്രതികൾ ൾ പുറത്ത് ജോലി യും ചെയ്തു വിവാഹം ചെയ്തു സുഖിച്ചു ജീവിക്കുക പാടില്ല

    • @SanthoshKumar-mo8ov
      @SanthoshKumar-mo8ov 2 วันที่ผ่านมา +23

      അവളുമാരുടെ മുഖം മറയ്ക്കരുത്.

    • @Amal2255-P
      @Amal2255-P 2 วันที่ผ่านมา +3

      💯💯💯

  • @Lakshmilachu-q9u
    @Lakshmilachu-q9u 2 วันที่ผ่านมา +450

    എന്തിനാണ് അവളുമാരുടെ ഒക്കെ മുഖം മറക്കുന്നത്.. എല്ലാരും കാണട്ടെ.

    • @Supperman-lc8jz
      @Supperman-lc8jz 2 วันที่ผ่านมา +4

      അവർക്കു അതിനുള്ള അവകാശം ഉണ്ട്
      സ്വന്തം മുഖം പുറത്തു കാണിക്കനോ വേണ്ടയോ എന്ന് അതിനുള്ള അവകാശം ഉണ്ട് പോലീസ് ന് ഒന്നും ചെയ്യാൻ പറ്റില്ല

    • @vipinsnair2124
      @vipinsnair2124 2 วันที่ผ่านมา +23

      ​@@Supperman-lc8jzആൺ പിള്ളേർ ആണെങ്കിൽ ഇങ്ങനെ അല്ലല്ലോ നിയമം പോലീസ്ക്കാർ ഒരു പയ്യന്റെ വീഡിയോ ഉണ്ട് പോലീസ്ക്കാർ പറയുന്നു നിന്റെ മുഖം കാണട്ടെ എന്ന് പറയുന്ന വീഡിയോ

    • @Hasnaashra
      @Hasnaashra วันที่ผ่านมา +2

      അത് ഞാനും കരുതിയതാ... എന്തിനാ മുഖം മറക്കുന്നെ

  • @crafttech2944
    @crafttech2944 2 วันที่ผ่านมา +540

    അവളുമാരുടെ ഫോട്ടോ എവിടെ

    • @ഒരുത്തൻ-ഘ3ഭ
      @ഒരുത്തൻ-ഘ3ഭ 2 วันที่ผ่านมา +12

      ഇൻസ്റ്റയിൽ ഉണ്ട്

    • @aarshusworld2321
      @aarshusworld2321 2 วันที่ผ่านมา

      ​@@ഒരുത്തൻ-ഘ3ഭ instayil evide

    • @Sree___sree___l
      @Sree___sree___l 2 วันที่ผ่านมา +7

      Id?

    • @Parvathy658
      @Parvathy658 2 วันที่ผ่านมา

      ​@@ഒരുത്തൻ-ഘ3ഭഐഡി?

    • @chandral5979
      @chandral5979 2 วันที่ผ่านมา +5

      Cinema nadnmarudeyo,nadimarudeyo enthenkilum thummiya case ayirunenkil epo photo vannene

  • @Mycatfunny0
    @Mycatfunny0 2 วันที่ผ่านมา +360

    പെൺകുട്ടികളെ പാവം ആയി വളർത്തരുത് ബോൾഡ് ആയി വളർത്തണം എന്തു വന്നാലും പ്രതികരിക്കാൻ കയ്യണം 😢

    • @PlanB122
      @PlanB122 2 วันที่ผ่านมา +25

      ബോൾഡായി വളർന്ന മൂന്നെണ്ണം ആണ് ഇത് ചെയ്തത്. പെണ്ണ് പെണ്ണായി അങ്ങ് വളർന്നാൽ മതി.

    • @latebloomer87
      @latebloomer87 2 วันที่ผ่านมา +2

      Trueee

    • @queens4577
      @queens4577 2 วันที่ผ่านมา +54

      അതെ അങ്ങനെ വളർത്തിയതാണ് ഈ പ്രതികളായ 3നേയും

    • @anaghathennat556
      @anaghathennat556 2 วันที่ผ่านมา +22

      ​@@PlanB122തിരിച്ചു പ്രതികരിക്കാൻ പ്രാപ്തി ഉണ്ടാകണം

    • @neethub.s726
      @neethub.s726 2 วันที่ผ่านมา +12

      അപ്പൊ ഈ 3 അലവലാതികൾ ഏത് ഗണത്തിൽ പെടും

  • @ماثيو-ف6و
    @ماثيو-ف6و 2 วันที่ผ่านมา +309

    ഇവരൊക്കെ നിസ്സാരമായി ഇറങ്ങി പോരും അതാണ് നമ്മുടെ സിസ്റ്റത്തിൻ്റെ അവസ്ഥ

    • @thomasj6506
      @thomasj6506 2 วันที่ผ่านมา +10

      Correct... Oru unnatha udyogasthanaaya ADM ne kollaan koottu ninna P P Divya ivide irangi vilasi nadakkunnu...!!

    • @MrSivapothencode
      @MrSivapothencode 2 วันที่ผ่านมา +10

      ശരിയാണ്. നല്ല ലക്ഷണമൊത്ത കമ്മിണികള്‍ ആണ്. പിന്നെ പറയണോ... അതല്ലേ എത്തപ്പൈക്കാര്‍ ഇറങ്ങാത്തത്...

    • @jishnukumar1122
      @jishnukumar1122 2 วันที่ผ่านมา

      ​@@thomasj6506അയാൾ ആൽമാഹത്യ ചെയ്തതല്ലേ... 🤔

    • @jishnukumar1122
      @jishnukumar1122 2 วันที่ผ่านมา

      ​@@MrSivapothencodeസങ്കികൾ ആയിരുന്നെങ്കിൽ അങ്ങ് ഒലത്തിയേനെ.. 😊

    • @thomasj6506
      @thomasj6506 2 วันที่ผ่านมา +1

      @@jishnukumar1122 Ayyaal almahatya cheythathu ennu ayalude veetukaar polum viswasichittilla... Police party ellam koodi Fabricated story undakkiyathu aanu suicide ennu.... athinaanu avar inquest/ post mortem ellam Naveen babuvinte veetukar varunnathilum munpu nadathiyathum post mortem report polum veettukaarku hand over cheyyathathu....

  • @vishnukm531
    @vishnukm531 2 วันที่ผ่านมา +126

    ഇതിന്റെ ഒക്കെ ഫോട്ടോ എങ്കിലും കാണിക്ക്... ഇതൊക്കെ നഴ്സ് ആയി എവിടെയെങ്കിലും കാണുമ്പോൾ സ്ഥലം വിടാല്ലോ 😡😡😡😡

  • @sooryasathyan7456
    @sooryasathyan7456 2 วันที่ผ่านมา +276

    അവളുമാരുടെ മുഖം എന്തിനാ മറക്കുന്നത്.. എല്ലാരും കാണട്ടെ...

    • @kaladevi6785
      @kaladevi6785 2 วันที่ผ่านมา +15

      കല്യാണം കഴിപ്പിക്കാൻ ഉള്ളതാണ്... കാണിക്കാൻ പറ്റില്ല പാവങ്ങൾ അല്ലെ

    • @mayagopinathkbblock5615
      @mayagopinathkbblock5615 2 วันที่ผ่านมา +2

      Correct

    • @manubp3297
      @manubp3297 2 วันที่ผ่านมา +4

      great future ulla smart Aya rank holder ss ane photo kanikkan pattillattoo

    • @AaliyaBasheer-xe6uy
      @AaliyaBasheer-xe6uy 2 วันที่ผ่านมา +1

      ​@@kaladevi6785😂point

    • @manubp3297
      @manubp3297 2 วันที่ผ่านมา +1

      @@AaliyaBasheer-xe6uy alla pinna

  • @ibbuibrahim500
    @ibbuibrahim500 2 วันที่ผ่านมา +188

    അമ്മുസ്ജീവിന്..... നീതി കിട്ടണം.... ആ ലേഡി ക്രിമിനലുകൾ ഒരു ദയയും... അർഹിക്കുന്നില്ല 😢😢😢😢😢

  • @JayamolBabychen-lb9rl
    @JayamolBabychen-lb9rl 2 วันที่ผ่านมา +142

    അ കൊച്ചിനെ നശിപ്പിച്ച പോലെ ഇവടെ ഒക്കെ ജീവിതം കളയണം

  • @JerrinJ-z1n
    @JerrinJ-z1n 2 วันที่ผ่านมา +104

    തെറ്റ് ചെയ്തവെര മുഖംമൂടി ധരിച്ച് സംരക്ഷിക്കുന്ന രീതി തുടരാൻ പാടില്ല

  • @user-padmesh
    @user-padmesh 2 วันที่ผ่านมา +107

    അലീന. അഞ്ജന...😂😂😂 ഭാവി യിലെ പറ vedi കൾ......കേരളത്തിൻ്റെ സംഭാവന😂😂😂

    • @Sheikh3786
      @Sheikh3786 2 วันที่ผ่านมา +7

      പുറത്ത് നിന്ന് ഉള്ള ആളുകൾ ചേച്ചിമാരെ കാണാൻ എത്തുന്നതും ചേട്ടിമാർ തമ്മിൽ കാട്ടിക്കൂട്ടുന്ന ലീലാവിലാസങ്ങൾ അബദ്ധത്തിൽ കാണുന്ന പാവം അമ്മുവിനെ പോലുള്ള നിരപരാധികളെ ചേച്ചിമാർ കോളേജിലു പോ ഹോസ്റ്റലിലും ഭൂമിയിലും നിന്നു തന്നെ ഇല്ലാതാക്കുന്നു

    • @helanjose1723
      @helanjose1723 วันที่ผ่านมา

      ​@@Sheikh3786sathym 🥺

    • @opinion...7713
      @opinion...7713 14 ชั่วโมงที่ผ่านมา

      Ninte tallaye pole 😂

  • @Febapradeesh
    @Febapradeesh 2 วันที่ผ่านมา +66

    തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ കടുത്ത ശിക്ഷ അവര്ക് കൊടുക്കണം
    കോഴ്സ് കംപ്ലീറ്റ് ചെയ്യാനോ സർട്ടിഫിക്കറ്റ് കൊടുക്കുകയോ ചെയ്യരുത് 😡😡😡😡

    • @PjoyPjoy-kh1vn
      @PjoyPjoy-kh1vn วันที่ผ่านมา +1

      ' മുഖം മറച്ച് സംരക്ഷിക്കുന്നു

    • @helanjose1723
      @helanjose1723 วันที่ผ่านมา

      Cheythitt undagill oh theliv sahitham ondallo🥴eval maare 🤬

  • @Usb616
    @Usb616 2 วันที่ผ่านมา +70

    ശരിക്കും വേണ്ടത് പോലെ പരസ്യം ആയി കൈകാര്യം ചെയ്യുക...കുറച്ചു മുളക് കൂടി കരുതുക

  • @subair7198
    @subair7198 2 วันที่ผ่านมา +134

    എല്ലാവർക്കും തെറ്റ് ചെയ്താൽ മുഖം മറക്കാൻ തട്ടം വേണം, അല്ലാത്ത സമയം തട്ടം ഇടുന്നോരെ കണ്ടുകൂടാ. എല്ലാവരും അങ്ങനെ ആണെന്നല്ല

    • @podimol8779
      @podimol8779 2 วันที่ผ่านมา

      😬

    • @EshalMaryam
      @EshalMaryam 2 วันที่ผ่านมา +1

      😂😂😂

    • @Fasisithara-iq2uw
      @Fasisithara-iq2uw 2 วันที่ผ่านมา +2

      Appo ellarkkum valya Aavashyyan 😁😁😁

    • @gimivgeorge5814
      @gimivgeorge5814 2 วันที่ผ่านมา +4

      It's only a shawl and mask😂

    • @Fasisithara-iq2uw
      @Fasisithara-iq2uw 2 วันที่ผ่านมา +1

      @gimivgeorge5814 engane aayalum marakknunndallo allatha time ith aarkkum veenda 😇😂

  • @FaseenaMP-ie2zr
    @FaseenaMP-ie2zr 2 วันที่ผ่านมา +29

    അവരുടെ മുഖം മറക്കുന്നത് പണക്കാരുടെ മക്കളെ രക്ഷിക്കാൻ വേണ്ടിയാണ്

    • @aswinap1510
      @aswinap1510 วันที่ผ่านมา

      അയ്യോ അങ്ങെനെ അല്ല റാങ്ക് ഉള്ളവർ ആ സോ ഏതേലും കമ്പനി കണ്ടാൽ അപ്പൊ തന്നെ കമ്പനി അധികൃതര്‍ recruitment ചെയത് alo അതാ 😂

  • @simijayaraj5447
    @simijayaraj5447 2 วันที่ผ่านมา +47

    നല്ലപോലെ പഠിക്കുന്ന പിള്ളേർ ആണെകിൽ ശിക്ഷ കിട്ടില്ല അങ്ങനെ യൊക്കെ അല്ലേ ഇപ്പോൾ ചാർജ് ഷീറ്റ് ഉണ്ടാക്കുന്ന ആൾക്കാർ പറയുന്നേ

  • @noufiaa9102
    @noufiaa9102 2 วันที่ผ่านมา +26

    ഇനിയുള്ള മക്കളെങ്കിലും പഠിക്കുക; നിങ്ങൾക്ക് അങ്ങനെ ചിലരോടെങ്കിലും അടുക്കാൻ ഇഷ്ടമില്ലെങ്കിലും അവരെ വേദനിപ്പീക്കാതിരിക്ക, അവഗണിക്കാതിരിക്കാ........എന്തിനാണിങ്ങനെ മറ്റൊരാളെ മുറിവേൽപ്പിച്ചിട്ട് നിങ്ങൾക്ക് എന്ന് കീഠ്ടാനാണ്........അവർക്കും ഈ ലോകം ഉള്ളതാണ്....ഉള്ള കാലം പറ്റുന്ന അത്രയും പേരുമായി നല്ലംബന്ധങ്ങൾ സൃഷ്ടിക്കെടോ

  • @Sandhya_nair_ss
    @Sandhya_nair_ss 2 วันที่ผ่านมา +19

    സ്ത്രീകൾക്ക് ഓവർ പരിഗണന കൊടുക്കുന്ന എല്ലാ നിയമങ്ങളും, അനുപാതങ്ങളും എടുത്ത് കാട്ടിൽ കളയണം

  • @sreevidhyapkvidhya6276
    @sreevidhyapkvidhya6276 2 วันที่ผ่านมา +47

    ഒന്നിനും വെറുതെ വിടരുത്. എത്ര ആഗ്രഹത്തോടെയായിരിക്കും നഴ്സിംഗ് വിടത്. പാവം

  • @MubeenaNazar-q5q
    @MubeenaNazar-q5q 2 วันที่ผ่านมา +24

    ഇവളുമ്മാര്ക് മൂന്നിനും നല്ല ശിക്ഷ കൊടുക്കണം

  • @adheenaelizebethbiju4631
    @adheenaelizebethbiju4631 2 วันที่ผ่านมา +32

    ഇവളുമാര് ഫോട്ടോ ഇടണം

  • @sagartargon8424
    @sagartargon8424 2 วันที่ผ่านมา +14

    ഇവളുമാർ മൂന്നും പണമുള്ളവന്റെ മക്കളായിരിക്കും അതാണ് കോളേജ്കാർ സംരക്ഷിക്കാൻ നോക്കുന്നത്

  • @shemeershemeer7188
    @shemeershemeer7188 2 วันที่ผ่านมา +71

    അവരെ ഫോട്ടോ കൂടി കാണിക്കാമായിരുന്നു ജനങ്ങൾ ഒക്കെ ഒന്ന് കാണട്ടെ ആ പിതാവിന്റെ കരച്ചിൽ കാണുന്നില്ലേ നിങ്ങൾ അതൊന്നും ആരും കാണില്ല

  • @sathiyanathankp4050
    @sathiyanathankp4050 2 วันที่ผ่านมา +24

    What about sidharth case

  • @ksparvathyammal5473
    @ksparvathyammal5473 2 วันที่ผ่านมา +8

    ദേഹോപദ്രവത്തേക്കാൾ ഭീകരമാണ് മാനസിക പീഡനം'മൂന്നു പേർക്കും നല്ലശിക്ഷ കിട്ടണം. മറ്റു കുട്ടികൾക്ക് ഇത് പാഠമാകണം

    • @bindushaji
      @bindushaji 2 วันที่ผ่านมา

      Correct

  • @binduwilson2534
    @binduwilson2534 2 วันที่ผ่านมา +14

    അവരുടെ ഫോട്ടോ ഇടണം....കാണട്ടെ എല്ലാവരും.....

  • @PV-wu1vb
    @PV-wu1vb วันที่ผ่านมา +4

    മകളെ ഉപദ്രവിക്കുനനു എന്ന് അറിഞ്ഞിട്ടും വീട്ട് കാർ ഒന്നും ചെയ്തില്ല.ആരും സഹായിക്കാൻ ഇല്ലാത്ത കാരണം മരിച്ചു.

  • @rajeshkr9949
    @rajeshkr9949 วันที่ผ่านมา +6

    ഒന്നും സംഭവിക്കില്ല സിദ്ധാർഥിന്റെ മാതാപിതാകളെ പോലെ ഒരു കുടുംബം കൂടി 🙏🙏🙏🙏🙏🙏

  • @sukumarvengulam117
    @sukumarvengulam117 2 วันที่ผ่านมา +26

    അഹങ്കാരത്തിന് കടുത്ത ശിക്ഷ നൽകണം😡😡😡

  • @johnbosco2651
    @johnbosco2651 2 วันที่ผ่านมา +11

    വയനാട് ഇതുപോലെ ഒരു സംഭവം ഉണ്ടായിട് ഉണ്ട് അത് എന്തായി?

  • @sheela_saji_
    @sheela_saji_ 2 วันที่ผ่านมา +11

    സാധാരണ ആൺകുട്ടികൾ ആണ് ഇങ്ങനെ ഒക്കെ പെരുമാറുന്നത്. എന്തൊരു കഷ്ടം ആണ്.
    ഇവളുമാർക്ക് എന്തിൻ്റെ കേടാ? പഠിക്കാൻ വന്നവർ പഠിച്ചാൽ പോരെ? എന്തും മാത്രം പ്രതീക്ഷയോടെ കാത്തിരുന്ന കുടുംബം.😢

  • @kumarimenon9233
    @kumarimenon9233 2 วันที่ผ่านมา +3

    Prathikalude photo entha kanikkathe?

  • @pushpamv6262
    @pushpamv6262 2 วันที่ผ่านมา +10

    അവരെ ഡിസ്മിസ്സ് ചെയ്യുക. കുട്ടിക്ക് ഹോസ്റ്റൽ room മാറ്റി കൊടുത്തു കൂടായിരുന്നോ. ഫാമിലിക് വേറെ ഹോസ്റ്റൽ നോക്കിക്കൂടായിരുന്നോ

  • @vincyjoseph4164
    @vincyjoseph4164 2 วันที่ผ่านมา +12

    അഹങ്കാരികൾ ഇവളെ ഒന്നും പുറംലോകം കാണരുത് കുറ്റവാളികൾക്ക് കൂട്ടുനിൽക്കും കോളേജ് അധികൃതർ

  • @Misslolu_ff
    @Misslolu_ff 2 วันที่ผ่านมา +9

    ഇവളുമാരെയൊക്കെ വധശിക്ഷയ്ക്ക വിദേയമാക്കണ൦.. നിങ്ങൾക്ക് അതിന് പറ്റില്ലെങ്കിൽ പൊതുജനങ്ങൾക്ക് വിടുക..കല്ലെറിഞ്ഞു കൊന്നുകളയാ൦💯

  • @advikasaji9612
    @advikasaji9612 2 วันที่ผ่านมา +6

    ഇവരുടെ വൈരാഗ്യം എന്തായിരുന്നെന്ന് police കൃത്യമായി പുറത്ത് കൊണ്ട് വരണം

  • @adheenaelizebethbiju4631
    @adheenaelizebethbiju4631 2 วันที่ผ่านมา +25

    ആൺകുട്ടികൾ ഇത്രയും തന്നെ ഇല്ല.

    • @aamizz
      @aamizz 2 วันที่ผ่านมา +14

      Appol Siddharth nte case marannu poyo

    • @neethub.s726
      @neethub.s726 2 วันที่ผ่านมา +4

      ​@@aamizzഅതിന്റെ പിന്നിലും ഒരു പെണ്ണ് ആണ്... ഏതോ പെണ്ണിനോട് സംസാരിച്ചു എന്നുള്ള രീതിയിലാണ് ആദ്യം ആരംഭിച്ചത്

    • @aamizz
      @aamizz 2 วันที่ผ่านมา +2

      @@neethub.s726 last konnath boys thanne alle.. there is no gender diff for cruelty..

    • @utharath9498
      @utharath9498 วันที่ผ่านมา

      ​@@neethub.s726sidharthine mardhichathu boys thanne alle

    • @susanjohn1126
      @susanjohn1126 วันที่ผ่านมา +1

      ​@@aamizz' yes.... its soooooo cruel😢😢😢😢

  • @ajayadjsgsjg8337
    @ajayadjsgsjg8337 2 วันที่ผ่านมา +15

    ഇവൾ ഒക്കെ നേർഴ്‌സ് അയാൾ രോഗികൾ സ്വാഹാ 😭😭😭

  • @Sajeevan7249
    @Sajeevan7249 2 วันที่ผ่านมา +26

    പണത്തിന്റെയും, രാഷ്ട്രീയ പിൻബലത്തിന്റെയും പിന്നിൽ ചില കുട്ടികൾ, പ്രത്യേകിച്ചും പെൺകുട്ടികൾ ഇതുപോലെ ഉള്ള ലീലാ വിലാസങ്ങൾ കോളേജുകളിൽ മറ്റു കുട്ടികളോട് കാണിക്കും. സൗന്ദര്യം കൂടിപ്പോയാൽ, ക്ലാസിൽ ടോപ്‌ ആണെങ്കിൽ, മറ്റു കഴിവുകൾ ഉണ്ടെങ്കിൽ ഇത്തരം കുട്ടികൾ അതിനെതിരെ പ്രവർത്തിക്കും. ഇവളുമാർ കോളേജിൽ കിടന്ന്അറു മാതിച്ചാലും മുതിർന്ന സ്റ്റാഫുകൾ ഇടപെടാറില്ല. അതിനു കാരണം ഉന്നതന്മാരുടെ മക്കളായിരിക്കും ഇവർ. ഈ കൂത്തിച്ചി മക്കൾ ആരെയും വകവയ്ക്കാറില്ല. ജട്ടി ഇടാതെ ഏതേലും കൂതറ ജീൻസും ടോപ്പും ഇട്ടാൽ പെട്ടന്ന് പരിപാടി നടത്താം. അതായത് ഇവളുമാർ കോളേജിൽ കയറി പിറ്റേ മാസം തന്നെ സീൽ പൊട്ടിക്കും. വളർത്തു ദോഷം.

    • @Supperman-lc8jz
      @Supperman-lc8jz 2 วันที่ผ่านมา

      പണം ഇല്ലതവരും ഉണ്ട്

  • @CampstayHill
    @CampstayHill 2 วันที่ผ่านมา +9

    പോലീസുകാരുടെ മക്കൾ ഇങ്ങനെ നഷ്ടപ്പെട്ടാൽ എങ്ങനെ വിഷമിക്കും! അതുപോലെ തന്നെ ആണ് ഈ അച്ഛനും. അതുകൊണ്ട് ഒരു വിട്ട് വീഴ്ചയും നൽകാതെ ശിക്ഷ വാങ്ങി കൊടുക്കണം...

  • @anandh2301
    @anandh2301 วันที่ผ่านมา +1

    പേരും, വിലാസവും, ഫോട്ടോയും പുറത്ത് വിടണം.....
    ഇങ്ങനെ ഉള്ളവരെ സമൂഹം തിരിച്ചറിയണം

  • @SidharthSidhu-12
    @SidharthSidhu-12 2 วันที่ผ่านมา +21

    ഒരാഴ്ച കഴിഞ്ഞാൽ അവരൊക്കെ ഇറങ്ങി പോകും പക്ഷെ അവർ ജീവിത കാലം മുഴുവൻ ചെയ്ത തെറ്റ് ഓർത്തു ദുഃഖിക്കണം കോളേജിൽ നിന്നും dismiss ചെയ്യണം മാത്രമല്ല ഒരു കോളേജിലും ഇവർക്ക് അഡ്മിഷൻ കൊടുക്കരുത് 😡 nonsense 😤 ക്ലാസ്സിലെ ഏതെങ്കിലും കുട്ടികൾ കുറച്ചു സൈലന്റ് ആയാൽ മതി അവരുടെ മുകളിൽ കുതിര കേറാൻ കുറച്ചെണ്ണം മുന്നിലുണ്ടാകും, എന്ത് ചെയ്താലും react ചെയ്യില്ല എന്ന് അവർക്ക് അറിയാം 😤

    • @sagartargon8424
      @sagartargon8424 2 วันที่ผ่านมา

      അതു മാത്രമല്ല ആ കുട്ടി അനുഭവിച്ചതുപോലെ ഇവളുമാരും മാനസികമായി തകരണം അപ്പോൾ സ്വയം ഇല്ലാതായിക്കോളും അങ്ങനെയെങ്കിലും ആ കുട്ടിക്ക് നീതി കിട്ടട്ടെ അല്ലാതെ നമ്മുടെ നാട്ടിൽ നീതി കിട്ടുവെന്നു ഒരു പ്രതീക്ഷയുമില്ല ഞാൻ ഇതു പറഞ്ഞത് എനിക്കും ഒരു പെങ്ങൾ ഉണ്ട്

  • @lakshmipriya1149
    @lakshmipriya1149 2 วันที่ผ่านมา +6

    മൂന്നിനേം വെറുതെ വിടരുത് ഒരു പാവം കൊച്ചിനെ ഇല്ലാതാക്കിയിട്ട്

  • @Sruthi_Sru__Bee
    @Sruthi_Sru__Bee วันที่ผ่านมา +2

    Njn tvm Ruckmoni college of nursing vellarada 3 yr ayappo drop out ayath eth pole ulla sahajarym kond anu avidey hostel ethe same preshnagal njn face chithu koodathe aviduthe madams othiri insult chiyukayum othiri manasikamai veshamathil akkukayum unday hostel room lum ethe pole ulla situations face chithu oduvil stress ayy anik sugam elland ayy 6 masam njn kidappil ayrnnu collegeil ninno koodey padichavaril ninno oru anveshnam undayt ella avidunn jeevan thirich kittya santhoshathil anu njn eppo

  • @SmithaDas-p4m
    @SmithaDas-p4m วันที่ผ่านมา +3

    Enthu kashtapettanu oru kunghine valarthi nursing padikan vidunnathu aa kunghinu undaya mentally torcharing oru kunghinum undakathirikkatte oro nursing college management , hostel warden oro kuttiyudeyum vivaranghal aiyunnathu kuttikal happy ayirikkan valare upakaram ayirikkum . Ethu ellavarkum padam akatte valare vishamathode

  • @babuchalai4458
    @babuchalai4458 2 วันที่ผ่านมา +17

    മകളുടെ ഭാവിയോർത്തു...ആ കോളേജിൽ നിന്നും മാറ്റികൂടാറുന്നോ..മരണം വരെ കാക്കണമായിരുന്നോ... ഇനിയെങ്കിലും രക്ഷകർത്താക്കൾ... ഓർമിക്കണം... വയനാട്.. സിദ്ധാർഥിന്റെ...കാര്യം.. അറിയാമല്ലോ...😢😢😢😢😢

    • @podimol8779
      @podimol8779 2 วันที่ผ่านมา

      Athe .ivarkoke ee kutti ithrem vishamich parayumbo cash poyath pottennu vech avidannu matikude

    • @sajnamolbadarudeen8802
      @sajnamolbadarudeen8802 2 วันที่ผ่านมา +4

      എത്ര പണം മുടക്കി വിടുന്നത.. എല്ലാം ശെരി ആകുമെന്നോർത്ത് കാണും

    • @jishathadathil7195
      @jishathadathil7195 2 วันที่ผ่านมา +1

      Ethra praavishym maatum .
      Ellayidathum ingne thanneyanu.
      Thettucheyyinnavar shikshikka pedatha kaalatholum ithu thudarnnukonde irikkum.

  • @Muhammed-gg7gw
    @Muhammed-gg7gw 2 วันที่ผ่านมา +3

    കടുത്ത ശിക്ഷ കൊടുക്കണം ഇനി ഒരിക്കലും മറ്റൊരു ഒരാൾക്കും ഈ ഒരു അവസ്ഥ ഉണ്ടാകരുത്

  • @LovelyBoxer-km3wy
    @LovelyBoxer-km3wy 2 วันที่ผ่านมา +6

    ഇതിന് ആത്മഹത്യയാണോ പരിഹാരം. പ്രതിസന്ധികളെ തരണം ചെയ്തു ഉറച്ച ആത്മവിശ്വാസത്തോടെ മുന്നോട്ടു പോകണമായിരുന്നു. പഠനകാലത്തുള്ള ബുദ്ധിമുട്ടുകളും ശല്യങ്ങളും പഠനം കഴിയുമ്പോൾ തീരില്ലേ. പിന്നെ എന്തിനാണ് ആത്മഹത്യ ചെയ്തത്? ജീവിതത്തിലെ പ്രതിസന്ധികൾ തരണം ചെയ്യാൻ കഴിയാതെപോയത് ഇച്ചാസക്തിയില്ലാത്തതുകൊണ്ടാണ്. ഈ കേസിൽ മറ്റന്തോ ദുരൂഹത മണക്കുന്നു. എന്തായാലും ആത്മഹത്യ ഒന്നിനും പരിഹാരമാവില്ല എന്ന തിരിച്ചറിവില്ലാത്ത ആളായിരുന്നോ ആ കുട്ടി? ഇത്ര കാലം പെറ്റുവളത്തി പഠിപ്പിച്ച സ്വന്തം മാതാപിതാക്കളെയെ ങ്കിലും ഓർക്കണമായിരുന്നു. ഇതിന്റെ പിന്നിൽ പുറത്തുപറയാൻ കഴിയാത്ത അവർക്കുമാത്രം അറിയാവുന്ന എന്തെക്കെയോ ദുരൂഹതകൾ ഉണ്ടാവും. ശരിയായ അന്വേഷണത്തിലൂടെ അത് നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം.

    • @helanjose1723
      @helanjose1723 วันที่ผ่านมา

      Ellavarkum oru pole manasinu karuth kanilla manushan aanu ehh manasika nila oke epo venelum thettam🥴

  • @user-manusadi
    @user-manusadi วันที่ผ่านมา +2

    എല്ലാ നേഴ്സിംഗ് കോളേജിലും ഇത് ഒക്കെ തന്നെ ആണ് നടക്കുന്നത് കടുത്ത റാഗിംഗ് 🥲

  • @jessyjessy4193
    @jessyjessy4193 วันที่ผ่านมา

    പ്രിൻസിപ്പിൽ എവിടെ

  • @bushararafeek3978
    @bushararafeek3978 2 วันที่ผ่านมา +5

    തക്ക ശിക്ഷ നൽകണം

  • @johnsonks5456
    @johnsonks5456 2 วันที่ผ่านมา +10

    കുടുംബ കോളേജ് അധികാരികളെ കുറ്റപ്പെടുത്തിയതായി നിങ്ങളുടെ റിപ്പോർട്ടിൽ ഇല്ല. പിതാവും 3 വിദ്യാർത്ഥികളുടെ പേരാണല്ലോ പറയുന്നത്. സാരമില്ല മനോരമയല്ലേ ?

  • @Sworld-rs9ht
    @Sworld-rs9ht 2 วันที่ผ่านมา +3

    കുട്ടികൾക്ക് മനസ്സാമാധനമായി പഠിക്കാർ പറ്റാത്ത അവസ്ഥയായി ഇവള് മാരെ വെറുതെ വിടരുത് കുറെ എണ്ണത്തിന് പടച്ച് വിടും

  • @thomasaugustine6438
    @thomasaugustine6438 วันที่ผ่านมา +2

    പ്രിൻസിപ്പാലിനെയും അറസ്റ്റ് ചെയ്യണം കാരണം അവരുടെ മുൻപിൽ വച്ച് കൈ കോപ്പി യാചിച്ചു അതിനു കാരണം എന്താണ് എന്ന് ആ നിമിഷം പരിശോദിച്ചു എല്ലാവരുടെയും പേരെന്റ്സ്നേ അറിയിച്ചു പരിഹരിക്കണമായിരുന്നു

  • @gimivgeorge5814
    @gimivgeorge5814 2 วันที่ผ่านมา +2

    College authority should take responsibility... They r suppose to ensure students safety

  • @basheersujab3310
    @basheersujab3310 2 วันที่ผ่านมา +2

    എല്ലാത്തിനും നിയമത്തിന്റെ മാക്സിമം ശിക്ഷ നൽകി കോടതി 👁️ഈ നഷ്ടം പരിഹരിക്കാൻ കഴിയട്ടെ 👁️👁️മാനസികമായി ഹരാസ്സ് ചെയ്തു കൂട്ടുകാരികൾ കൊന്നു 👁️💀💀💀💀💀ആത്മാവ് ഇവരെ വെറുതെ വിടില്ല 👁️👁️👁️💀💀💀

  • @sajithlalsajithlal5029
    @sajithlalsajithlal5029 2 วันที่ผ่านมา +5

    അവള് മാരുടെ മുഖം എന്താ കാണിക്കാതെ വല്ല അമ്പുള്ളരെ ആയിരുന്നേൽ പെറ്റി കേസ് ആണങ്കിൽ പോലും നാട് മൊത്തം നടന്ന് പ്രദർശനം നടത്തും

  • @ShahirS-j5i
    @ShahirS-j5i วันที่ผ่านมา

    Take Action as per d government law.

  • @mohananmohan9412
    @mohananmohan9412 2 วันที่ผ่านมา +2

    Photo kanikathath kond prathikale kittiyilla enn manasilakkunnu ..

  • @HariKrishnan-lz9gd
    @HariKrishnan-lz9gd 2 วันที่ผ่านมา +2

    ഇവർ കു ജീവിത കാലം തടവ് വിധിക്കണം ഒരു കുഞിനെ എത്രയോ കഷ്ട പെട്ടാണ് അച്ഛനും അമ്മയും ഇത്ര മേൽ വളർത്തുന്നത് എല്ലാം ന്യൂസ്‌ ഇൽ പറയും കേസ് നടക്കും എല്ലാം ഊരി പോകും അടുത്ത ദിവസം അടുത്ത ന്യൂസ്‌ നഷ്ടം ആ വീട്ടിൽ ലെ അച്ഛനും അമ്മയും കും മാത്രം

  • @kadheejauppala9803
    @kadheejauppala9803 วันที่ผ่านมา

    പാവം 😢

  • @JayamolBabychen-lb9rl
    @JayamolBabychen-lb9rl 2 วันที่ผ่านมา +11

    അ വാളൊക്കെ പഠിക്കാൻ യതാണോ കൂലിപണിയെടുത്ത മാതാപിതാക്കൾ സുഗിക്കാൻ നോക്കി ഇരുന്നത്

    • @4nu.
      @4nu. 2 วันที่ผ่านมา

      Kuli pani alangilo 😂

  • @majeedpadekade6775
    @majeedpadekade6775 วันที่ผ่านมา

    കോടതി വെറുതെ വിട്ടാലും അവന്മാരെ വിടില്ല ജനകീയ കോടതി സത്യം സത്യം സത്യം

  • @BIJUCK-rs8cl
    @BIJUCK-rs8cl 2 วันที่ผ่านมา +2

    സഹപാഠികൾ എന്ന് വിളിക്കരുത് തെരുവു പട്ടിക്കു പിറന്നവർ എന്ന് വിളിക്കണം

  • @majeedpadekade6775
    @majeedpadekade6775 วันที่ผ่านมา

    കോടതി വെറുതെ വിട്ടാലും ജനകീയ കോടതി അവരെ വിടില്ല ഇത് സത്യം സത്യം സത്യം

  • @rashidkammili334
    @rashidkammili334 2 วันที่ผ่านมา +3

    ഒന്നിനെയും വിടരുത് കടുത്ത ശിക്ഷ കൊടുക്കണം

  • @anurinu1091
    @anurinu1091 2 วันที่ผ่านมา +7

    ഇവള്മാർ ഒക്കെ പഠിച്ചു ഇറങ്ങിക്കഴിഞ്ഞാൽ രോഗികളുടെ കാര്യം എന്ത്‌ ആകും... പുറത്ത് ഇറക്കരുത് പാവം ആ കുട്ടിയെ വളർത്തി ഇത്രയും ആക്കിയ മാതാപിതാക്കക്കു നീതി കിട്ടട്ടെ...

  • @TheUACouple
    @TheUACouple 2 วันที่ผ่านมา +1

    Ivarde photos enthkond public aakunnilla??

  • @marygreety8696
    @marygreety8696 วันที่ผ่านมา +1

    Enthoru attitude aanu ee penkuttikalkku. Valarthu dhosham .oru pavam kuttiye konnappo ivarkku enthu kitti??.very sad

  • @rennyjose4629
    @rennyjose4629 2 วันที่ผ่านมา +4

    എന്തിനാണ് ഈ അവരാ തികളുടെ മുഖം മറക്കുന്നത്😅

  • @deepajobssteve
    @deepajobssteve วันที่ผ่านมา

    Indian nursing council (INC)ഇവർക്ക് എതിരെ നടപടി എടുക്കുക.

  • @shynuk5228
    @shynuk5228 2 วันที่ผ่านมา +2

    3.51?

  • @aneetaannjacob4798
    @aneetaannjacob4798 2 วันที่ผ่านมา +2

    Thirichu ethupole cheyyanum.

  • @vipinbabu6438
    @vipinbabu6438 วันที่ผ่านมา

    Evarude photo ntha kodukkthe

  • @jayashivadasan2703
    @jayashivadasan2703 2 วันที่ผ่านมา +2

    Keralathile collegesil valiya reethiyil raging undu ennikku nallathupole ariyam

  • @Abdjangoo288
    @Abdjangoo288 2 วันที่ผ่านมา

    alla avlumarude photo evide

  • @allusworldallusworld5076
    @allusworldallusworld5076 2 วันที่ผ่านมา +2

    എന്തു ഫ്രെണ്ട്സ് ആണ് ഇവരൊക്കെ 😢

  • @sabithasaneesh5079
    @sabithasaneesh5079 2 วันที่ผ่านมา +2

    അവൾ മാരെ വെറുതെ വിടരുത് പാവ പെട്ട കുട്ടികൾക്കും പഠിക്കണ്ടേ വളർത്തു ദോഷം ആണ് ആ കുട്ടിയുടെ ജീവൻ പോയില്ലേ ഇവൾ മാർക്ക് തിരിച്ചു കൊടുക്കാൻ പറ്റുമോ 😡😡

  • @almaya9041
    @almaya9041 วันที่ผ่านมา

    ഒന്നിനേയും വെറുതെ വിടരുത് കടുത്ത ശിക്ഷ തന്നെ കിട്ടണം

  • @sabirasakeer752
    @sabirasakeer752 วันที่ผ่านมา

    എല്ലാവരി കാണിക്ക് മുഖം ആവൃത്തി കെട്ടവളുമാർ എവിടെ ചെന്നാലും ഗുരുത്വം പിടിക്കരുത് മാതാപിതാക്കൾക്ക് നീതി കിട്ടണം ഇത്തരം ജാതികൾ നാടിന് ഒരു ഗുണവും ചെയ്യില്ല നശിക്കട്ടെ അവളുമാർ

  • @jeejacob7471
    @jeejacob7471 2 วันที่ผ่านมา +1

    Good

  • @Callmeaps
    @Callmeaps 2 วันที่ผ่านมา +3

    എന്താ ഇവർക്ക് മുഖം ഇല്ലേ

  • @lathikabalan9856
    @lathikabalan9856 วันที่ผ่านมา +1

    അവളുടെയൊക്കെ ഫോട്ടോ കാണിക്ക് 😡 ആരുടെ എങ്കിലും തലേൽ ആവും 😢

  • @mariasimon6563
    @mariasimon6563 วันที่ผ่านมา +1

    Cheppa adichu polikanam randintem😡⚔️😡🗡️😡.poor girl 😢😢❤❤

  • @shruthybrs1611
    @shruthybrs1611 2 วันที่ผ่านมา

    ഇവളുമാർക്ക് ഇനി oru ജീവിതം ഉണ്ടാകരുത് കാരണമായവർ എല്ലാം അനുഭവിക്കണം
    നഷ്ടപെട്ടത് ഒരിക്കലും കിട്ടില്ല 😥

  • @SaajuBaalu
    @SaajuBaalu 2 วันที่ผ่านมา

    Avatharikayudae chirichu kondulla avatharanam , shavam! 😢

  • @l.e1234
    @l.e1234 วันที่ผ่านมา +1

    ഈ യക്ഷികൾ ആണോ ആതുരസേവനത്തിന് ഇറങ്ങിയിരിക്കുന്നത്. കഷ്ടം 😢

  • @soumyasree3067
    @soumyasree3067 วันที่ผ่านมา

    എന്തിനാണ് ഇവരുടെയൊക്കെ മുഖം മറക്കാൻ സമ്മതിക്കുന്നത്. ജനങ്ങൾ കാണട്ടെ ഇവരുടെ മുഖം

  • @rrr.trucklife1985
    @rrr.trucklife1985 2 วันที่ผ่านมา +1

    ഈ മൃഗങ്ങളുടെ മുഖം കാണിക്കണം പൊതുജങ്ങൾ കാണട്ടെ

  • @naseerarakkal
    @naseerarakkal 2 วันที่ผ่านมา +1

    God's own country

  • @akhilraju2752
    @akhilraju2752 วันที่ผ่านมา

    ആഹാ മൂന്ന് അതിജീവിതകളെ കിട്ടിയല്ലോ

  • @bettyabraham6722
    @bettyabraham6722 วันที่ผ่านมา +1

    Engane problem ullappol hostel IL continue cheyyaruthu.. parents or relatives koode ninnu outside IL Room eduthu thamasikkanum.... onnukil books allenkil chavi kaanathe pookum...kalli aakkie ottepeduthum.....

  • @BinduAnil-z7u
    @BinduAnil-z7u 2 วันที่ผ่านมา +1

    ഇവളുമാരെ ഒരു ഹോസ്പിറ്റലിലും ജോലിക് എടുകരുത്തെ

  • @nihalp680
    @nihalp680 2 วันที่ผ่านมา +5

    Avare photo evde myrukale

  • @ShyniRasheed
    @ShyniRasheed 2 วันที่ผ่านมา +2

    Principal,hostel warden, randu perum kuttakaranu. Avereyum chodyam cheyyanam

  • @NoushadNoushad-zo6xy
    @NoushadNoushad-zo6xy วันที่ผ่านมา

    കൊലപാതകത്തിന്നു കിട്ടാവുന്ന ശിക്ഷ നൽകി മാതൃകയാവണം

  • @royjhon7258
    @royjhon7258 2 วันที่ผ่านมา +13

    എന്നാലും അവരെ പേടിച്ചു ഇത്രയും വലിയ എടുത്തു ചാട്ടം നല്ലതായില്ല ഇതിന് എതിരെ പോരാടണം ആയിരുന്നു

  • @Sameerasame-j8q
    @Sameerasame-j8q วันที่ผ่านมา

    ആ കുട്ടിയെ എങ്ങനെയാണ് ഉപദ്രവിച്ചത് അതുപോലെ അവരെയും മാക്സിമം ഉപദ്രവിച്ച് ചോദ്യം ചെയ്യണം

  • @jainmary6247
    @jainmary6247 2 วันที่ผ่านมา +2

    വീഴാതെ പോലീസ് പിടിച്ചു നടക്കുന്നു. മുഖം പൊതിഞ്ഞു നടന്നിട്ട് എന്ത് കാര്യം. ചാട്ടവർ കൊണ്ട് അടിക്കണം അവളുമാരെ