MDR ൻറെ എല്ലാ പാട്ടുകളും outstanding....🥰🥰 Parvathi യിലേ songs okke super കോളേജ് മാഗസിനിൽ ഒരു ലേഖനം എഴുതണമെന്ന് പൂതി തോന്നി പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ ഭാരത് മാതാ കോളേജ് തൃക്കാക്കര 1982 84 ബാച്ച് അപ്പോൾ എം ഡി രാജേന്ദ്രൻ സിനിമാ പാട്ടുകൾ അല്ലെങ്കിൽ പി ഭാസ്കരൻ പാട്ടുകൾ അവലോകനം.. ഇവയായിരുന്നു ഉദ്ദേശിച്ചത് അവസാനം പി ഭാസ്കര ഗാനങ്ങൾ അവലോകനം ചെയ്തു Teenage time ❤❤
'ശങ്കരഭരണം 'എറണാകുളം കവിത തിയേറ്റർ ലാണ് റിലീസ് ചെയ്തത്.. മൂന്ന് ദിവസത്തിനു വേണ്ടി ചാർട്ട് ചെയ്ത അന്യഭാഷ യായ തെലുങ്ക് പതിപ്പിന്റെ മലയാളം ഡബ്ബിങ് ചിത്രമായിരുന്നു.. ആ ചിത്രം365ദിവസം തുടർച്ചയായി പ്രദർശിപ്പിച്ചു ചരിത്രം സൃഷ്ടിച്ചു..
നിറങ്ങൾ നിറങ്ങൾ എന്ന ഒരു പാട്ടു കൂടി ഉണ്ടായിരുന്നു കഥയറിയാതെ എന്ന ചിത്രത്തിൽ.
ഈ എപ്പിസോഡ് ലിങ്ക്
നിങ്ങളുടെ എഫ്ബിയിൽ പങ്കുവെച്ചാൽ ഒത്തിരി സന്തോഷം ❤️🙏
സാർ, എത്ര ഋഭേദങ്ങൾ കഴിഞ്ഞിട്ടും ഇന്നും ആ പാട്ട് നിലനില്ക്കുന്നു... അഭിനന്ദനങ്ങൾ... നേരുന്നു...
2024 ലിലും❤
താങ്കളുടെ എഴുത്ത് അതി മനോഹരമാണ്. താങ്കൾ നന്നായി പാടുകയും ചെയ്യുന്നുണ്ട്. അനുമോദനങ്ങൾ.
അങ്ങയുടെ വാചാലാം.... Super 👍🏼
ആകാശവാണിയിൽ വച്ച് പരിചയപ്പെട്ടത് ഇപ്പോഴും ഓർക്കുന്നു. സാറിൻ്റെ എല്ലാ ഗാനങ്ങളും ഇഷ്ടമാണ്
ശങ്കരാഭരണം കവിതയിലാണ് പ്രദർശിപ്പിച്ചത്
Please year onnum parayumo
പൊട്ടിച്ചിരിക്കുന്ന നിമിഷങ്ങളെ
ചിത്രച്ചിറക്കുള്ള ശലഭങ്ങളെ
നിങ്ങളും ഞാനും ഇന്നൊരുപോലെ..
U r a good singer too❤
MDR ൻറെ എല്ലാ പാട്ടുകളും outstanding....🥰🥰 Parvathi യിലേ songs okke super
കോളേജ് മാഗസിനിൽ ഒരു ലേഖനം എഴുതണമെന്ന് പൂതി തോന്നി പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ ഭാരത് മാതാ കോളേജ് തൃക്കാക്കര 1982 84 ബാച്ച് അപ്പോൾ എം ഡി രാജേന്ദ്രൻ സിനിമാ പാട്ടുകൾ അല്ലെങ്കിൽ പി ഭാസ്കരൻ പാട്ടുകൾ അവലോകനം.. ഇവയായിരുന്നു ഉദ്ദേശിച്ചത്
അവസാനം പി ഭാസ്കര ഗാനങ്ങൾ അവലോകനം ചെയ്തു
Teenage time ❤❤
ഷെയർ ചെയ്യണേ, ഈ you ട്യൂബ് ലിങ്ക്, എഫ്ബിയിൽ 😍🙏🏻😊
'ശങ്കരഭരണം 'എറണാകുളം കവിത തിയേറ്റർ ലാണ് റിലീസ് ചെയ്തത്.. മൂന്ന് ദിവസത്തിനു വേണ്ടി ചാർട്ട് ചെയ്ത അന്യഭാഷ യായ തെലുങ്ക് പതിപ്പിന്റെ മലയാളം ഡബ്ബിങ് ചിത്രമായിരുന്നു.. ആ ചിത്രം365ദിവസം തുടർച്ചയായി പ്രദർശിപ്പിച്ചു ചരിത്രം സൃഷ്ടിച്ചു..
This is a wonderful initiative,congratulations Green life 🎉👍🏼
👍👍സന്തോഷം, നന്ദി
Dear Praveen sir ❤️
ആ കവിത അതിസുന്ദരം തന്നെ🙏
പെരിയ രാജാ ❤❤
E srandhan onnum mulanpolum ente ponnooo
മനോഹരം 🥰🙏🥰
Thankale onnu kanan agrahichirunnu, thanks
ഹിമ ശൈല സൈകത ഭൂമിയിൽ നിന്നും....... മറന്നുവോ 🙏🏼🙏🏼
Rani padmini യാണ് മകൾ..... Her first movie
ശങ്കരാഭരണം കവിത തീയറ്ററിൽ ആയിരുന്നു.
Year athanennu parayumo ente achan pengal enne kondu kanichitundu year orma illa plese
MDR....sundariiiiiii
ഞാൻ - വിരസമായേനേ😊
ഋതുഭേദകല്പന എന്ന പാട്ട് പാടിയത് യേശുദാസും കല്യാണി മേനോനും കൂടിയാണ് ..
മാഷേ ഞാൻ നിങ്ങടെ ആരാധകൻ ആയി പോയി ഈ വീഡിയോ കണ്ട്
എഫ്ബിയിൽ ഈ വീഡിയോ ലിങ്ക് ഷെയർ ചെയ്യണേ
Tell about salini ente kootukari
മുൻ എപ്പിസോഡ് കളിൽ ഉണ്ട്
ഫ്രീ ആകുമ്പോൾ
എല്ലാ എപ്പിസോഡ് സും കാണണെ ❤️🙏
ഇപ്പോ ഞാനെന്ന ഭാവം ഇളയരാജക്കാണ് 😊
സിനിമയിലെ പാട്ടും കാണിച്ചാൽ കൊള്ളാമായിരുന്നു.
E pattine kurichu manorama saplimentil vayichu kondirikuva
കവിത തീയേറ്റർ ആയിരുന്നു പടം
റാണിചന്ദ്ര അല്ല, റാണിപദ്മിനി അന്ന് കഥയറിയാതെ എന്നാ സിനിമയിൽ അഭിനയിച്ചത്.
ഒരിക്കൽ MDR മായി ഫോണിൽ ടെലിഫോണിൽ സംസാരിക്കാനുള്ള ഭാഗ്യമായിട്ടുണ്ട്
ഷെയർ ചെയ്യണേ, ഈ ലിങ്ക്
എഫ്ബിയിൽ etc 😍🙏🏻
Shankarabharam was screened in kavitha not shenoys
❤
❤
💕💕👍👍💖
Rani padmini
🎉🎉❤❤
👍👍👍👍
റാണി ചന്ദ്ര അല്ല.
റാണി പദ്മിനി ആണ്.
മരിച്ചുപോയ നടി രണിചന്ദ്ര അല്ല റാണി പദ്മിനി ആണ്. കഥയറിയാതെ
Njan enna bhaavam kooduthal ulla aalaanu Ilayaraaja
മേഘം ആകാശത്തിൽ ഒഴുകുന്നു. അത് നിലത്തിഴഞ്ഞാൽ നന്നാകുമോ?
അങ്ങു തന്നെ പാടിയാൽ മതിയായിരുന്നു
അവരെല്ലാം സവര്ണറായിരുന്നു. മറ്റവർ പാടത്തായിരുന്നു
ഭാസ്കരൻ മാഷിന്റെ ഗാനങ്ങൾ വളരെ സരളമായ ശൈലി ആകുമ്പോൾ mdr ന്റെ വരികൾ കുറച്ചു ഹാർഡ് ആണെന്ന് തോന്നിപ്പോകും, പക്ഷെ അസാമാന്യ കലാകാരൻ?
Ran chandra അല്ല Rani Padmini
കറക്റ്റ് ആണ്
ആളുടെ ഓർമ്മതെറ്റാണ് 🙏🏻❤️
അല്ലിയിളം യേശുദാസ് പാടിയിരുന്നെങ്കിൽ എത്ര പ്രസിദ്ധമായേനെ
100%
കൃഷ്ണചന്ദ്രൻ മനോഹരമായ് പാടി❤
എല്ലാം യേശുദാസ് മാത്രം പാടിയാൽ മതിയോ?... മാസ്മരിക ശബ്ദങ്ങൾ വേറെയും ഉണ്ടല്ലോ?
@@pvpv5293
Exactly
Krishnachandran rendered better than Das !!
❤️
❤
❤
❤
❤