അറിയാതെ.. അറിയാതെ.. എന്നിലെ എന്നിൽ നീ.. എന്നിലെയെന്നിൽ നീ.. കവിതയായ് വന്നു തുളുമ്പി.. അനുഭൂതിധന്യമാം ശാദ്വലഭൂമിയിൽ നവനീതചന്ദ്രിക പൊങ്ങി.. ഒഴുകി വന്നെത്തുന്ന കാറ്റിന്റെ ചുണ്ടുകൾ മധുരം വിളമ്പുന്ന യാമം.. ഒരു മുളംകാടിന്റെ രോമഹർഷങ്ങളിൽ പ്രണയം തുടിയ്ക്കുന്ന യാമം.. പ്രണയം തുടിയ്ക്കുന്ന യാമം.. പദചലനങ്ങളിൽ പരിരംഭണങ്ങളിൽ പാടേ മറന്നു ഞാൻ നിന്നു.. അയഥാർത്ഥ മായിക ഗോപുരസീമകൾ ആശകൾ താനേതുറന്നു.. ആശകൾ താനേതുറന്നു.. ജോൺസൺ മാഷ് നെഞ്ചിലേക്ക് കയറാൻ കാരണമായ ആദ്യ അത്ഭുതങ്ങളിൽ ഒന്ന്. ചിത്ര മാഡത്തിന്റെ അഭൗമ ശബ്ദം, ആലാപനം,അനിതര മായ ലളിത പശ്ചാത്തല സംഗീതം. പിന്നീടാണ് വരികൾ ശ്രദ്ധിച്ചത്. അനുഗ്രഹം സിദ്ധിച്ച എഴുത്ത്.
ഭൂപിൻഡർ സിംഗ് ഈയിടെ മരിച്ചു. അതുല്യമായ ശബ്ദ സൗന്ദര്യത്തിന് ഉടമ. ഒരു പാട്ട് ഘരോന്ത സിനിമയിലെ എക്ക് അകേല ഈസ് ശഹർ മെ എന്നതും സൂപ്പർ ഹിറ്റ് ആണ്. പാട്ടിന്റെ നിർമിതിക്കു കാരണക്കാരായ എല്ലാവർക്കും നമസ്കാരം. .
അപ്പൊ അതാണ്. പരിചയ് ഹിന്ദി സിനിമയിലെ ബീതി ന ബിതായേ റൈന എന്ന അതുല്യമായ പാട്ട്. കുറച്ചു പാട്ട് മാത്രം പാടിയ ആ ഗായകന്റെ ഘന ഗംഭീര ശബ്ദം ഈ പാട്ടിൽ നമുക്ക് കേൾക്കാം.
Super
😍🎉🎉🎉
🎉🎉❤❤
💕💕💕👍
ബിഹാഗ് രാഗം ഒഴുകി നിറയുന്ന കവിത............ On this blissful earth the eternal moon rose 🌕🌝
@@sujathamanu8781 ഋതുഭേദകൽപ്പനകൾ എല്ലാ എപ്പിസോഡുകളും കാണാൻ, അഭ്യർത്ഥിക്കുന്നു ❤️❤️
അറിയാതെ.. അറിയാതെ..
എന്നിലെ എന്നിൽ നീ..
എന്നിലെയെന്നിൽ നീ..
കവിതയായ് വന്നു തുളുമ്പി..
അനുഭൂതിധന്യമാം ശാദ്വലഭൂമിയിൽ
നവനീതചന്ദ്രിക പൊങ്ങി..
ഒഴുകി വന്നെത്തുന്ന കാറ്റിന്റെ ചുണ്ടുകൾ
മധുരം വിളമ്പുന്ന യാമം..
ഒരു മുളംകാടിന്റെ രോമഹർഷങ്ങളിൽ
പ്രണയം തുടിയ്ക്കുന്ന യാമം..
പ്രണയം തുടിയ്ക്കുന്ന യാമം..
പദചലനങ്ങളിൽ പരിരംഭണങ്ങളിൽ
പാടേ മറന്നു ഞാൻ നിന്നു..
അയഥാർത്ഥ മായിക ഗോപുരസീമകൾ
ആശകൾ താനേതുറന്നു..
ആശകൾ താനേതുറന്നു..
ജോൺസൺ മാഷ് നെഞ്ചിലേക്ക് കയറാൻ കാരണമായ ആദ്യ അത്ഭുതങ്ങളിൽ ഒന്ന്. ചിത്ര മാഡത്തിന്റെ അഭൗമ ശബ്ദം, ആലാപനം,അനിതര മായ ലളിത പശ്ചാത്തല സംഗീതം.
പിന്നീടാണ് വരികൾ ശ്രദ്ധിച്ചത്. അനുഗ്രഹം സിദ്ധിച്ച എഴുത്ത്.
@@bliss9030 ഋതുഭേദകല്പനകൾ
എല്ലാ എപ്പിസോഡ്കളും കാണാൻ
അഭ്യർത്ഥിക്കുന്നു 😍🙏🏻
മമ്മുട്ടി കവിത 🎉🎉അതി മനോഹരം 🌹🌹എം ഡി ആർ 🌹🌹😊😊മമ്മുട്ടി ഇത് വീണ്ടും ചൊല്ലി കേൾക്കാൻ ആഗ്രഹം ❤❤❤
ഖകകചചഛഖകഖ്ഘ
ജോൺസൻ മാഷ് എംഡി രാജേന്ദ്രൻ ❤❤
ഭൂപിൻഡർ സിംഗ് ഈയിടെ മരിച്ചു.
അതുല്യമായ ശബ്ദ സൗന്ദര്യത്തിന് ഉടമ. ഒരു പാട്ട് ഘരോന്ത സിനിമയിലെ എക്ക് അകേല ഈസ് ശഹർ മെ എന്നതും സൂപ്പർ ഹിറ്റ് ആണ്. പാട്ടിന്റെ നിർമിതിക്കു കാരണക്കാരായ എല്ലാവർക്കും നമസ്കാരം.
.
ജോൺസൺ പാട്ട് സൂപ്പർ
അപ്പൊ അതാണ്.
പരിചയ് ഹിന്ദി സിനിമയിലെ
ബീതി ന ബിതായേ റൈന
എന്ന അതുല്യമായ പാട്ട്.
കുറച്ചു പാട്ട് മാത്രം പാടിയ ആ ഗായകന്റെ ഘന ഗംഭീര ശബ്ദം ഈ പാട്ടിൽ നമുക്ക് കേൾക്കാം.
You are a great writer 🎉
@@shajijacob5128
ഋതുഭേദകൽപ്പനകൾ, എല്ലാ എപ്പിസോഡ്കളും കാണാൻ അഭ്യർത്ഥിക്കുന്നു 😍🙏🏻
സ്വരച്ചേർച്ച ഇല്ലായ്മ..,
❤
❤
❤