എനിക്ക് തോന്നുന്നു ഈ പ്രോഗ്രാം വീട്ടിൽ ഉള്ള പെണ്ണുങ്ങൾ കാണുന്നതിലും കൂടുതൽ കാണുന്നത് ആണുങ്ങൾ തന്നാ...അതിനു കാരണം ഇതുപോലത്തെ എപ്പിസോഡ് ആണ്...😖😒 കരയിച്ചു കളഞ്ഞു...ബാലുച്ചേട്ടൻ...😘😘 ക്ലൈമാക്സ് ഒരു രക്ഷയും ഇല്ല.. ലവലേശം കളവില്ലാത്ത ഒരു വലിയ സത്യം...😑😥😓😧😖😒😒 ഇങ്ങള് വേറെ ലെവൽ ആണ് ...
*ഇതാണ് ഉപ്പും മുളകും. ഇതാണ് ഉപ്പും മുളകും കഥയുടെ STYLE ഇതുപോലെ ഉള്ള കഥയാണ് (ഉപ്പും മുളകിൻെറ വിജയം. Flowers TV യുടെ വിജയം ഇങ്ങനെ വേണം മുമ്പോട്ടുള്ള കഥകൾ....*
അമ്മ അടുത്തു ഉണ്ടായപ്പൊ സ്നേഹം ഒന്നും കാണിക്കാൻ പറ്റിയില്ല ചുമ്മാ....എല്ലാത്തിനും ദെഷ്യം പിടിചു നടന്നു....ഇപ്പൊ ഈ ലാസ്റ്റ് Seen oke kandappo kannu niranju poyi....
വയറു നോക്കിയല്ലാതെ മുഖം നോക്കി താനൊരു ഗർഭിണിയാണെന്ന് പറയുന്നവിധത്തിൽ റിയലിസ്റ്റിക് അഭിനയത്തിന്റെ പൂർണ്ണതയിൽ ജീവിച്ചുകൊണ്ടിരിക്കുന്ന നീലു’വോളം വരില്ല, ഇന്നോളം കണ്ട ഒരു സീരിയൽ സിനിമയിലെ പെണ്ണും.
ബാലു അണ്ണന്റെയും നീലു ചേച്ചിയുടെയും പുറത്തിരുന്നുള്ള സംഭാഷണവുമായി ഉള്ള തുടക്കം വളരെ നന്നായിരുന്നു. പിന്നീട് അങ്ങോട്ട് തരക്കേടില്ലാത്ത രീതിയിൽ തന്നെ മുന്നോട്ട് പോയി. ശങ്കരണന്റെയും ചിറ്റപ്പന്റെയും സീൻസ്.. എല്ലാം കൊള്ളം 👍🏼👍🏼 ക്ലൈമാക്സ് ആണ് പൊളിച്ചടക്കിയത്.. ഒരുപാട് സന്തോഷം തോന്നിയ ഒരു രംഗം... ഒരു നിമിഷം കണ്ണ് നനയിപ്പിച്ചു. നാല് മക്കളും ബാലു അണ്ണന്റെയും നീലു ചേച്ചിയുടെയും മുഖത്തുള്ള ഭാവങ്ങളും ഒത്തിരി ഇഷ്ടമായി അത് മാത്രമല്ല കുറെ നാളിന് ശേഷം രാത്രി കാണിക്കുന്നു... ❤🙌🏼🙌🏼😍 ക്ലൈമാക്സിലെ ആ ഇമോഷണൽ സീനൊക്കെ കഴിഞ്ഞു നീലു ചേച്ചിയുടെ അണ്ണനെ നോക്കിയുള്ള ആ കൌണ്ടർ പൊളിച്ചു. 🤭🤭🤭 മനോഹരമായ ഒരു എപ്പിസോഡ്🙌🏼🙌🏼🙌🏼
ഈ എപ്പിസോഡ് കണ്ട 90% പുരുഷന്മാരും ഒരു നിമിഷമെങ്കിലും ചിന്തിച്ചിട്ടുണ്ടാവും ഒരു ദിവസമെങ്കിലും കിച്ചനിലിൽ കയറി ഭക്ഷണം വച്ച് വീട്ടിലുള്ളവർക്ക് കൊടുക്കണമെന്ന്. ..... അവരുടെയൊക്കെ സന്തോഷം നേരിട്ടനുഭവിക്കണമെന്നും.... 😍😍😍😍😍💖💖💖💖
600 റാമത്തെ എപ്പിസോഡിൽ നമ്മുടെ കുഞ്ഞുവാവാ വരും (പാർവതി) കിടു എപിഡോഡ് ആയിരിക്കും ഇനി വരാൻ ഇരിക്കുന്നത് എല്ലാവരും എന്നോട് ഒപ്പം കാണണം thanks for your like. ബാലു നല്ലവണ്ണം കുക്ക് ചെയ്യും ലെ സംഭവം തന്നെ ലൈക്ക് ബട്ടണിൽ ക്ലിക് ചെയ്യു പ്ലീസ് ഓക്കെ അപ്പം അടുത്ത എപ്‌സോഡിൽ കണ Thanks for like ....
ഞാന്‍ ഈ പ്രസവത്തെ കുറിച്ച് ഒരു റിസര്‍ച്ച് തന്നെ നടത്തി..ഒരുപാട് options ഉണ്ട്...ഒന്നുകില്‍ സീരിയല്‍ അവസാനിപ്പിക്കുക..പുതിയ കുട്ടിയെയും കൊണ്ട് വീട്ടില്‍ കയറുന്നു കര്‍ട്ടന്‍ വീഴുന്നു...all are happy..അല്ലെങ്കില്‍ സ്ക്രിപ്റ്റ് റൈറ്റര്‍ പാടുപെടും..പറ്റിയ ഒരു കുഞ്ഞിനെ ആരു കൊടുക്കും? കുഞ്ഞിനെ ഒരു പാട്ടിലൂടെ പെട്ടെന്ന് വളര്‍ത്തിയാലും പ്രശ്നമാണ്..അപ്പോഴും ഇതേപോലെ എല്ലാരേയും കാണിക്കാന്‍ പറ്റില്ല. മുടിയന്‍ ഒന്നുകില്‍ ജോലിക്ക് പോണം, കല്ല്യാണം കഴിക്കണം, ലെച്ചു കല്ല്യാണം കഴിക്കണം, രണ്ടു പിള്ളേരും (ശിവയും, കേശുവും) ഒന്നൂടെ വലുതാകണം. things are not good for writers...ഈ ഗര്‍ഭം എന്ന ഐഡിയ ഇട്ടപ്പോഴേ പണി പാളി എന്ന് തോന്നി...ഇനി പറഞ്ഞിട്ടെന്താ...ഇതുപോലെ വലിച്ചു നീട്ടി എല്ലാരേയും കൊണ്ട് പറയിപ്പിക്കനാകും 'ഉപ്പും മുളകിന്റെയും" വിധി എന്ന് തോന്നുന്നു...വളരെ അഭിമാനത്തോടെ കാണുന്ന ഒരേ ഒരു സീരിയല്‍ ആണ്...അതും ആണുങ്ങള്‍...ഞങ്ങളെ പറയിപ്പിക്കല്ലേ ഉണ്ണികൃഷ്ണന്‍ ബ്രോ...please try to sort this out...
നീലുചേച്ചിയെ പ്രസവം ഒന്ന് വേഗത്തിൽ ആയിക്കോട്ടെ മ്മള് ലീവിന് വരാറായി.. വന്നിട്ട് വേണം കൊച്ചിനെ ഒന്ന് കാണാൻ... വരുമ്പോൾ ഒമാൻ വഴി വന്നാലോ എന്നൊരു ഉദ്ദേശം ഉണ്ട് കുട്ടുമാമനെ കണ്ടാൽ കയ്യോടെ കൂട്ടി അങ്ങ് വരാം... നിങ്ങൾ അല്ലേലും ആ പാവത്തിനെ മറന്നു കളഞ്ഞല്ലോ.... ഞാനും കുട്ടുവും അങ്ങ് ഒരു വരവുണ്ട് കുഞ്ഞിനെ കാണാൻ.... ഇന്നലെ കണ്ട സ്വപ്നം 😀😍😍
എന്റെ പൊന്നു ചേച്ചി ഈ മാസം എങ്കിലും പ്രസവിക്കുമോ അടുത്ത മാസം കോളേജ് തുറക്കും പിന്നെ ഇതൊന്നും കാണാൻ വീട്ടുകാർ സമ്മതിക്കില്ല അതിനുമുൻപ് നിങ്ങടെ വാവേ ഒന്നുകാണാനുള്ള കൊതികൊണ്ടാ
ലാലേട്ടൻ കഴിഞ്ഞാൽ ചിരിച് കൊണ്ട് കരയുന്ന ആളെ ഞാൻ ഇപ്പഴാ കാണുന്നെ..ബാലു അണ്ണാ നിങ്ങൾ കിടിലം😘😘😘
👍👍👍👍👍
Ygg
@@beenaantony7544 ffddhj
👌👌👌
@@aneeshperumannuur3059 haa
ശരിയാണ് അമ്മമാരുടെ കാര്യം പല മക്കളും നോക്കാറില്ല .
ഇന്നത്തെ എപ്പിസോഡ് അവർക്കിരിക്കട്ടെ.
❤❤❤❤❤❤🧡🧡🧡💚💚💙💙💙
*ബാലു നീലൂ മുടിയൻ ലെച്ചു കേശു ശിവ പാറു A dream family my favourite family*
😘😘😘
Hs 💫😊
yes
@@malavikasnair.863 qaywhsws
@@malavikasnair.863 etqagskty shktwksoqawa
മുടിയന്റ ആ പെട്ടന്ന് ഉള്ള നീലു വിളി കലക്കി
ആത്മബന്ധം കൊണ്ട് മുഖഛായ വന്ന ആദഽ സീരിയൽ..
സ്വന്തം അച്ഛനെ വെലിയച്ച എന്നു വിളിക്കുന്ന കൺമണിക്ക് ഒരു ബിഗ് സലൂട്ട്
❤❤❤❤❤
♥️ ♥️ ♥️ ♥️
@@malavikasnair.863 jjjjñkjmm.
P
Correct
Ayin
ഇത് ബാലു അണ്ണൻ.. ഇവിടെ കോമഡി ഉണ്ട്.. ഫീലിംഗ്‌സുണ്ട്, ദേഷ്യമുണ്ട്... എല്ലാം ഉണ്ട്..
Wht a actor :)
ഇന്നത്തെ എപ്പിസോഡ് കണ്ടിട്ട് കണ്ണ് നിറഞ്ഞവർ ലൈക് adiku
NASIH_COOL GAMER
കണ്ണും മനസ്സും നിറഞ്ഞു
Sabira Pm avaru prayunathu keelkkumbol kannil ninnu vellam veram😭😭😭😢😢🥺🥺🥺
Cool
Aaa
ഇതു എന്ത് അഭിനയം ആണ് ബാലു ചേട്ടാ .. powlichu ... ബ്രോ
Aa
എനിക്ക് തോന്നുന്നു ഈ പ്രോഗ്രാം വീട്ടിൽ ഉള്ള പെണ്ണുങ്ങൾ കാണുന്നതിലും കൂടുതൽ കാണുന്നത് ആണുങ്ങൾ തന്നാ...അതിനു
കാരണം ഇതുപോലത്തെ എപ്പിസോഡ് ആണ്...😖😒
കരയിച്ചു കളഞ്ഞു...ബാലുച്ചേട്ടൻ...😘😘
ക്ലൈമാക്സ് ഒരു രക്ഷയും ഇല്ല..
ലവലേശം കളവില്ലാത്ത ഒരു വലിയ സത്യം...😑😥😓😧😖😒😒
ഇങ്ങള് വേറെ ലെവൽ ആണ് ...
എന്റെ അമ്മ എന്റെ ജീവൻ ❤❤❤
Hari Narayanan എന്റെയും
ഒത്തിരി ഇഷ്ട്ടായി കണ്ണ് നിറഞ്ഞു പോയി
ഒറ്റ പ്രാർഥനയെ ഉള്ളൂ ഉപ്പും മുളകും എന്നെന്നും തീരാതെ ഉണ്ടാവട്ടെ. അതല്ലെ എല്ലാവർക്കും ആഗ്രഹം?
Aaaa
Theernnu
@@athirasree8221 നൈസ് ആയിട്ട് ഒഴിവാക്കി...💔
@@sunilkumarck7797 athe😔
@@athirasree8221 athe thirnu poyi 😞😓😓
നീ സമ്പാദിച്ചത് പേരുദോഷം മാത്രം# Balu annan rocks! 😊👌
മിസ്സ് യു അമ്മ. ബാലുച്ചേട്ടൻ ഒരു രക്ഷയും ഇല്ല കേട്ടോ കലക്കി
അവസാനം നമ്മുടെയൊക്കെ കുട്ടികാലം ഓർമ്മിക്കാൻ ഒരുചെറിയ കണ്ണുനീർ ഡയലോഗ്.👍👍👍
കിടു എപ്പിസോഡ് ഒന്നും പറയാൻ ഇല്ല .ബാലു അണ്ണാ നിങ്ങ പോളിയാണ് ...♥♥♥
ആ ബാലു അണ്ണന്റെ ലാസ്‌റ് സെന്റി കണ്ണുനിറഞ്ഞു.
ഒരുപാട് ചിരിപ്പിക്കും,ചിന്തിപ്പിക്കും കരയിപ്പിക്കും,.. വല്ലാത്തൊരു ഇഷ്ട്ടാണ് ഇതിനോട് 😘😘😘😍😍
6.00 to 6.13 natural acting at its best,all four of them..brilliant
See the performance of Sankarannan and Mudiyan's and Lechu's smile at 6:03. 😂😂😂
അച്ഛന്റെ മുഖത്ത് നോക്കി വല്യച്ചാ എന്ന് വിളിക്കുന്ന കണ്മണിയും അടിപൊളി.
Rafi Sharafudheen Rafi Sharafudheen balu chettante real molano ath...perentha
ഗൗരി എന്നാണ് കണ്മണിയുടെ പേര്.
യൂട്യൂബിൽ തന്നെ ബിജു സോപാനത്തിന്റെ ഇന്റർവ്യൂ എടുത്തുനോക്കിയാൽ മനസിലാകും👍👍👍👍👍👍👍👍💐💐💐
Arum allanjitum acha acha ennu vilikunna 4 makkal aale Marana mass 😀
Rafi Sharafudheen Rafi Sharafudheen sathyam☺😊
കണ്മണി വലിയ അച്ചാ എന്നായിരിക്കും ഉദ്ദേശിച്ചത്
Climax കണ്ടപ്പോ ഒരുപാട് സന്തോഷമായി.... Love you ഉപ്പും മുളകും....😘😘😘😘😘💐
ശങ്കര അപ്പൂപ്പനെ ഇഷ്ടമുള്ളവർ like അടിച്ചേ😄
Original acting really very like very super Mr.shankaren appuppen
.
Baaluvinte aa caring nature😍😍loved it
ഉപ്പും മുളകും കൊണ്ട് ഞാൻ എന്റെ family യുമായി കുറെ അടുത്തു.....
കഴിഞ്ഞ ഒരു വർഷത്തോളമായി കുറെ മാറി...
Thanks ബാലുചേട്ടൻ , നീലു ചേച്ചി & family
Hi i am from srilanka. Uppum mulakum my favourite Tele serial.
Today's episode was too good.
Ith pole oru family swapnangalil mathram😘😘😘😘😘
orikkallum alla
sneham ammandeyum achande aduthuathmartha manengil nadakkum ,
ഇത് പാല് കാച്ചൽ വീടല്ല, ന്ന്....😂😂😂
ലോകത്ത് എല്ലാ അമ്മമാരും ഇങ്ങനാ.. തങ്ങൾ കഴിച്ചില്ലെങ്കിലും മക്കൾ വയർ നിറയെ കഴിച്ച് കിടന്നുറങ്ങുന്നത് കാണാൻ ഇഷ്ടപ്പെടുന്നവർ....
😍😍😍😍
Ameen 1993 ♥♥♥
അച്ഛൻ വെച്ച് തരുന്ന ചോറിനും കറികൾക്കും പ്രത്യേക രുചി ആണ്,ബാലു അച്ഛൻ ചെയ്തത് പോലെ ചെയ്ത അച്ഛൻ എനിക്കും ഉണ്ട്.... I love my achaaaaaa
കരയിപ്പിച്ചു കളഞ്ഞല്ലോ... 😪😪😪 miss you ammaaaa... 😪😚😚
😢
Sarath G 😢😢
'അമ്മ ഉള്ളവർ എന്ത് ഭാഗ്യവാന്മാർ
Emil Balu
Sarath G
really kannu niranju poyiii..
Pakshe neeluchechii avasaanam balu annane 8 inte paniya koduthe
The background music when balu ws cooking and serving is super
സുഷ്മയെ ഒന്നു കാണാൻ അഗ്രഹമുള്ളവർ ലൈക്ക് അടിച്ചേ
shamnad basheer kunju sushama oru old episodil vannitund
shamnad basheer kunju th-cam.com/video/Pnvhdtf8C18/w-d-xo.html
*Hi friend,*
*നമ്മളെ നിങ്ങൾ മറക്കല്ലേ*
*My ചാനൽ നിങ്ങള supportവാണം ബ്രോ subscribe*
*Plz🙏🏻🙏🏻🙏🏻🙏🏻🙏🏻🙂🙂*
BL MEDIA i
👍
Amal Nazer which episode.
Kanmaniyude voice ishtamullavar undo ennepole...?
Cook cheyunna barthakanmarkoru like
*ഇതാണ് ഉപ്പും മുളകും.
ഇതാണ് ഉപ്പും മുളകും കഥയുടെ STYLE ഇതുപോലെ ഉള്ള കഥയാണ് (ഉപ്പും മുളകിൻെറ വിജയം. Flowers TV യുടെ വിജയം ഇങ്ങനെ വേണം മുമ്പോട്ടുള്ള കഥകൾ....*
Again come📺📺📺👍 fast
Uppum mulakum❤❤❤ flowers🌸🌺🌻🌹🌷🌼💐
Sreekanda SAR
Vegam coming
Faster📺📺⚡📺💧
Wow .. !! Really hats off to uppum mulakum team .. sherikkum real .. ithrem originality ulla serial uppum mulakum mathrame ullu .. 👌👍
Biju sopanam is a superb actor...with navarasas flowing like a river ...great may God bless u..
അടിപൊളി....എപ്പിസോഡ് പൊളിച്ചടക്കി...ഒന്നും പറയാനില്ല....ശങ്കരണ്ണൻ പൊളിച്ചു...ബാലുചേട്ടാ ഇങ്ങള് വേറെ ലെവലാണ്...അവസാനം കരയിപ്പിച്ചു....
It's very beautiful serial ...feeling jealousy while seeing their love.. I never seen this kind of serial before..lovely everyone acting..
Ííi9kkiiú úúúúú úúúú ííííííîí ho u
climax scene..... i cried in that scene..... super nice fabulous
അമ്മ അടുത്തു ഉണ്ടായപ്പൊ സ്നേഹം ഒന്നും കാണിക്കാൻ പറ്റിയില്ല ചുമ്മാ....എല്ലാത്തിനും ദെഷ്യം പിടിചു നടന്നു....ഇപ്പൊ ഈ ലാസ്റ്റ് Seen oke kandappo kannu niranju poyi....
ലാസ്റ്റ് ആയപ്പോൾ ശരിക്കും സങ്കടം വന്നു.... ബട്ട് നീലു ചേച്ചിയ് balau annane കടത്തിവെട്ടി 😎😎😎
Feels jealous that I
Don't have family like this. Love you all
Neelu acting is really awesome! Sharikkum pregnant aayittulla ladies ne pole thonnua...Balu Anna always rocking
Balu chettan nannayi neelu chechiye nokkunnund athupolathe nalla oru husbandine nikkum koodi kittatte☺ameen
Hyyyyiyyyytttyyyyyyyy6y
വയറു നോക്കിയല്ലാതെ മുഖം നോക്കി താനൊരു ഗർഭിണിയാണെന്ന് പറയുന്നവിധത്തിൽ റിയലിസ്റ്റിക് അഭിനയത്തിന്റെ പൂർണ്ണതയിൽ ജീവിച്ചുകൊണ്ടിരിക്കുന്ന നീലു’വോളം വരില്ല, ഇന്നോളം കണ്ട ഒരു സീരിയൽ സിനിമയിലെ പെണ്ണും.
Exaact ബ്രോ
Balu chettante achan rolinu ippo aayiram madangu shaktiyaa
Sajjad ck അതാണ് neeluchechi
Sajjad ck really true....
Sajjad ck സ്കൂളിൽ പോവാതിരിക്കാൻ നുമ്മ എടുത്ത ഉമ്മാനെ പറ്റിക്കൽ trick എല്ലാം ഒന്നിനൊന്നു മികച്ചതായിരുന്നു
19:53 feeling😔
6:00 ലച്ചൂസ് ചിരി
climax..karayipichuuu😢
മനസ്സ് നിറഞ്ഞ ഒരു എപ്പിസോഡ്
JYOT,HIS M GEORGE 6
Tdy episode polichuuu
Balu chatten..
Oru feel undanju endingill
6:3 ലച്ചൂന്ടെ ചിരി😂😂
Lachu laughing cute
ബാലു അണ്ണന്റെയും നീലു ചേച്ചിയുടെയും പുറത്തിരുന്നുള്ള സംഭാഷണവുമായി ഉള്ള തുടക്കം വളരെ നന്നായിരുന്നു. പിന്നീട് അങ്ങോട്ട് തരക്കേടില്ലാത്ത രീതിയിൽ തന്നെ മുന്നോട്ട് പോയി. ശങ്കരണന്റെയും ചിറ്റപ്പന്റെയും സീൻസ്.. എല്ലാം കൊള്ളം 👍🏼👍🏼 ക്ലൈമാക്സ് ആണ് പൊളിച്ചടക്കിയത്.. ഒരുപാട് സന്തോഷം തോന്നിയ ഒരു രംഗം... ഒരു നിമിഷം കണ്ണ് നനയിപ്പിച്ചു. നാല് മക്കളും ബാലു അണ്ണന്റെയും നീലു ചേച്ചിയുടെയും മുഖത്തുള്ള ഭാവങ്ങളും ഒത്തിരി ഇഷ്ടമായി അത് മാത്രമല്ല കുറെ നാളിന് ശേഷം രാത്രി കാണിക്കുന്നു... ❤🙌🏼🙌🏼😍 ക്ലൈമാക്സിലെ ആ ഇമോഷണൽ സീനൊക്കെ കഴിഞ്ഞു നീലു ചേച്ചിയുടെ അണ്ണനെ നോക്കിയുള്ള ആ കൌണ്ടർ പൊളിച്ചു. 🤭🤭🤭
മനോഹരമായ ഒരു എപ്പിസോഡ്🙌🏼🙌🏼🙌🏼
Navaneeth pisharodi ...👍👍👍👍
Navaneeth pisharodi th-cam.com/video/Pnvhdtf8C18/w-d-xo.html
*Hi friend,*
*നമ്മളെ നിങ്ങൾ മറക്കല്ലേ*
*My ചാനൽ നിങ്ങള supportവാണം ബ്രോ subscribe*
*Plz🙏🏻🙏🏻🙏🏻🙏🏻🙏🏻🙂🙂*
Navaneeth pisharodi iiiiiiiiiii
Navaneeth pisharodi baluniilu1234567890!@#$/^&*()_\|《》¡¿
Navaneeth pisharodi N
ക്ലൈമാക്സ് കലക്കി .......നിലക്കാത്ത സ്നേഹ പ്രവാഹമാണ് അമ്മ ആഴ കടലോളം പരിലാളനം നല്‍കും അച്ഛന്‍ .
*Uppum mulakum script writer, director, producers ella back stagil work cheyyunavarkum ente aashamsakal*
27 മിനിറ്റിനുള്ളിൽ 243 കമന്റ്സ് ... ബാലു അണ്ണൻ സൂപ്പർ ...😍👌
Yes
Always love uppum mulakum only bcz of ths reality
superb..climax pakka....ithokkeyaanu serial.....ithaanu serial...
ee episode kandit last neelu chechide aa dailogue.....
gulfil joli chyunavar urepayum karanjupokum
ഇത് ബാലുചേട്ടൻ്റെ മോൾ ആണോ നല്ല Shape
Climax😍❤ ചെറുതായി കണ്ണ് നിറയിച്ചു 🙂❤
അവസാനം കാരയിപ്പിച്ചുവല്ലോ😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥
a Bunch of daffodiles Sathyam aadaa last😥😢😢😢😭😭
Hafiz Muzzu ,,hmm
Ini 2 episode kazhinjal tension adichu chaavum
Oru 3 strong chayeeeee😂😂 keshu ni oru sambavamaaa😂😂
Balu❤neelu❤ mudiyan❤ lachu❤ keshu❤ shiva❤ paru❤
ഭാസിയും രമയെയും പിന്നെ പിള്ളേരുടെ മാമനെയും ഉടനെ കൊണ്ടുവരുക..... ഉത്തരവല്ല... അപേക്ഷയാണ്.....
Njan eppolum nokkunadhan uppum mulakum I Like it too...
Ee episode വളരെ അധികം ഇഷ്ടപ്പെട്ടു
Ar rahman Show ticket contest വച്ചാൽ അടിപൊളി ആയേനെ
Njan etho episode orupravishyam kandu poyi pinne njan 1st episode muthal kandu ithil ippol addict ayi ende motherin ith ishtamilla kaanunnath njan aarum kaanathe kaanum
Penkuttiye venam ennaagraham ullavar like adikk
മുടങ്ങാതെ ഉപ്പും മുളകും കാണാറുള്ള എത്ര പ്രേക്ഷകരുണ്ട് ഇവിടെ സൊല്ലുങ്കേ
Yes I saw every episode
I am very happy 🥰 to see all the episodes
ബാലു അണ്ണൻ കരഞ്ഞാൽ നമ്മളും കരയും
kpk creations కోసం ఈ అప్లికేషన్ ళrswtgvzvbn
Ccdw I
So
ഈ എപ്പിസോഡ് കണ്ട 90% പുരുഷന്മാരും ഒരു നിമിഷമെങ്കിലും ചിന്തിച്ചിട്ടുണ്ടാവും ഒരു ദിവസമെങ്കിലും കിച്ചനിലിൽ കയറി ഭക്ഷണം വച്ച് വീട്ടിലുള്ളവർക്ക് കൊടുക്കണമെന്ന്. ..... അവരുടെയൊക്കെ സന്തോഷം നേരിട്ടനുഭവിക്കണമെന്നും.... 😍😍😍😍😍💖💖💖💖
Paaru TVM Samayam kittumpozhellam kerarund ketta,,,
600 റാമത്തെ എപ്പിസോഡിൽ നമ്മുടെ കുഞ്ഞുവാവാ വരും (പാർവതി) കിടു എപിഡോഡ് ആയിരിക്കും ഇനി വരാൻ ഇരിക്കുന്നത് എല്ലാവരും എന്നോട് ഒപ്പം കാണണം thanks for your like.
ബാലു നല്ലവണ്ണം കുക്ക് ചെയ്യും ലെ സംഭവം തന്നെ
ലൈക്ക് ബട്ടണിൽ ക്ലിക് ചെയ്യു പ്ലീസ്
ഓക്കെ
അപ്പം
അടുത്ത എപ്‌സോഡിൽ കണ
Thanks for like
....
എന്തോ വലുതാടെ...എന്തായാലും liked 👍😘
കണ്ണ് നിറഞ്ഞവർ ലൈക് അടിച്ചേ...
കൺമണിയുടെ മുന്നിൽ വെച്ച് മക്കൾ അച്ഛ എന്ന് വിളിക്കുമ്പോൾ മോൾക്ക് വിഷമം വരില്ലേ 😓😓😓 എന്റെ മോൾ എന്നെ വേറെ ആരെങ്കിലും വല്ലതും വിളിച്ചാൽ അവൾ കരയും
Enthin ath abinayikkunnathalle pinne enna
എന്റെ മോൻ അങ്ങനെ ഒന്നുമില്ല ആൺകുട്ടികൾ അങ്ങനെ ആണ് പെൺകുട്ടികളെ പോലെ ഇല്ലാത്ത സ്നേഹം ഒന്നും കാണിക്കില്ല ഉള്ളത് നല്ല സ്നേഹം ആണ്
നൂറാമത്തെ ലൈക്ക് ✌️✌️
Muneer Malappuram koottayi th-cam.com/video/Pnvhdtf8C18/w-d-xo.html
*Hi friend,*
*നമ്മളെ നിങ്ങൾ മറക്കല്ലേ*
*My ചാനൽ നിങ്ങള supportവാണം ബ്രോ subscribe*
*Plz🙏🏻🙏🏻🙏🏻🙏🏻🙏🏻🙂🙂*
BL MEDIA ok
tn
21:29 lachuvinte chiri nalla rasam
കട്ട waiting for 600th epizode...
ഞാന്‍ ഈ പ്രസവത്തെ കുറിച്ച് ഒരു റിസര്‍ച്ച് തന്നെ നടത്തി..ഒരുപാട് options ഉണ്ട്...ഒന്നുകില്‍ സീരിയല്‍ അവസാനിപ്പിക്കുക..പുതിയ കുട്ടിയെയും കൊണ്ട് വീട്ടില്‍ കയറുന്നു കര്‍ട്ടന്‍ വീഴുന്നു...all are happy..അല്ലെങ്കില്‍ സ്ക്രിപ്റ്റ് റൈറ്റര്‍ പാടുപെടും..പറ്റിയ ഒരു കുഞ്ഞിനെ ആരു കൊടുക്കും?
കുഞ്ഞിനെ ഒരു പാട്ടിലൂടെ പെട്ടെന്ന് വളര്‍ത്തിയാലും പ്രശ്നമാണ്..അപ്പോഴും ഇതേപോലെ എല്ലാരേയും കാണിക്കാന്‍ പറ്റില്ല. മുടിയന്‍ ഒന്നുകില്‍ ജോലിക്ക് പോണം, കല്ല്യാണം കഴിക്കണം, ലെച്ചു കല്ല്യാണം കഴിക്കണം, രണ്ടു പിള്ളേരും (ശിവയും, കേശുവും) ഒന്നൂടെ വലുതാകണം. things are not good for writers...ഈ ഗര്‍ഭം എന്ന ഐഡിയ ഇട്ടപ്പോഴേ പണി പാളി എന്ന് തോന്നി...ഇനി പറഞ്ഞിട്ടെന്താ...ഇതുപോലെ വലിച്ചു നീട്ടി എല്ലാരേയും കൊണ്ട് പറയിപ്പിക്കനാകും 'ഉപ്പും മുളകിന്റെയും" വിധി എന്ന് തോന്നുന്നു...വളരെ അഭിമാനത്തോടെ കാണുന്ന ഒരേ ഒരു സീരിയല്‍ ആണ്...അതും ആണുങ്ങള്‍...ഞങ്ങളെ പറയിപ്പിക്കല്ലേ ഉണ്ണികൃഷ്ണന്‍ ബ്രോ...please try to sort this out...
Entha abhinayam oru rakshayumille last counter pwoli episode
Ithil aarum abhinayikkukayalla thakarth jeevikkukayaan
Yojikkunnavar like adii
വാക്കുകൾ ഇല്ല മക്കളെ പറയാൻ ഭഗീരം ഇനി2'3 ദിവസം ഉണ്ടാവില്ല അല്ലെ ആ ഒരു കാര്യത്തിൽ സങ്കടം ഉണ്ട് ട്ടോ
from 19:30 bgm❤❤ chali chali song 😍😍
നീലുചേച്ചിയെ പ്രസവം ഒന്ന് വേഗത്തിൽ ആയിക്കോട്ടെ മ്മള് ലീവിന് വരാറായി.. വന്നിട്ട് വേണം കൊച്ചിനെ ഒന്ന് കാണാൻ... വരുമ്പോൾ ഒമാൻ വഴി വന്നാലോ എന്നൊരു ഉദ്ദേശം ഉണ്ട് കുട്ടുമാമനെ കണ്ടാൽ കയ്യോടെ കൂട്ടി അങ്ങ് വരാം... നിങ്ങൾ അല്ലേലും ആ പാവത്തിനെ മറന്നു കളഞ്ഞല്ലോ.... ഞാനും കുട്ടുവും അങ്ങ് ഒരു വരവുണ്ട് കുഞ്ഞിനെ കാണാൻ....
ഇന്നലെ കണ്ട സ്വപ്നം 😀😍😍
Balu nnta real mol very acting😍😍👏
Balu chetan is best acter 🤡👍👍👍
Chittappanum.kidu.annan thambi da
kandathil vechu super episode.i like it .
പ്രവാസി കൂട്ടായ്മ ലൈക്ക് ചെയ്യു😍😍
Adipoli Episode 😍😘😘
Senti akki..#amma portion !!🤗🤗🤗
Neelu chaya Neelu vellam😂😂
Maria Sneha John
Hi
Keep smile and stay positive
Heart Touching Episode.... ❤❤
Bu Anni poli last karajupoyi
എന്റെ പൊന്നു ചേച്ചി ഈ മാസം എങ്കിലും പ്രസവിക്കുമോ അടുത്ത മാസം കോളേജ് തുറക്കും പിന്നെ ഇതൊന്നും കാണാൻ വീട്ടുകാർ സമ്മതിക്കില്ല അതിനുമുൻപ് നിങ്ങടെ വാവേ ഒന്നുകാണാനുള്ള കൊതികൊണ്ടാ
😇😇😇😇
🤔😂😂
😅😅
അടിപൊളി
സാരമില്ല ഭായ് ഈ സീരിയൽ കാണാൻ ആരും തടസം നിൽക്കില്ല
Yes...next week.....dnt wry
Balu fans like
2024 kannunavarundo
Whoes watching this in 2020
uppum mulakum fans like adiche
lik