ലോകത്തിന്‍റെ പലസ്തീന്‍‌, കേരളത്തിന്‍റെയും | Palestine: Irakalude Irakal | RAT BOOKS | Gaza | Israel

แชร์
ฝัง
  • เผยแพร่เมื่อ 10 พ.ค. 2024
  • പലസ്തീനെതിരായ ഇസ്രായേലിന്റെ യുദ്ധം തുടരുന്നു. പലസ്തീന് രാഷ്ട്രപദവി നല്‍കുന്ന പ്രമേയത്തിന് യു.എന്‍ പൊതുസഭയില്‍ അംഗീകാരം ലഭിക്കുന്നു. പലസ്തീന് അനുകൂലമായി യു.എസിലെ കാമ്പസുകളില്‍ പൊട്ടിപ്പുറപ്പെട്ട വിദ്യാര്‍ഥി പ്രക്ഷോഭം ലോകത്തെ കാമ്പസുകളിലേക്ക് പടരുന്നു. സമകാലിക ആഗോള രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവായി മാറിയ പലസ്തീന്റെ ഭാവിയെക്കുറിച്ചും അധിനിവേശത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ചും, കമല്‍റാം സജീവ് എഡിറ്റ് ചെയ്ത് റാറ്റ് ബുക്‌സ് പ്രസിദ്ധീകരിച്ച 'ഇരകളുടെ ഇരകള്‍' എന്ന പുസ്തകത്തെ മുന്‍നിര്‍ത്തി, സമഗ്രമായി ചര്‍ച്ച ചെയ്യുന്നു: കെ.ഇ.എന്‍, വി. മുസഫര്‍ അഹമ്മദ്, കെ.ടി. കുഞ്ഞിക്കണ്ണന്‍, കമല്‍റാം സജീവ് എന്നിവര്‍ പങ്കെടുക്കുന്നു.
    #gaza #palestine #israel #israelpalestinenewsupdates #rafah #rafahborder #irakaludeirakal #ratbooks #ken #ktkunhikannan #kamalramsajeev #vmusafarahammed
    Israel's war against Palestine continues. A resolution granting Palestinian statehood is approved by the UN General Assembly. The student protests that broke out on US campuses in favor of Palestine are spreading to campuses worldwide. The future of Palestine and the politics of occupation, now a focal point of contemporary global politics, are comprehensively discussed, foreshadowing the book "Palestine: Irakalude Irakal," edited by Kamal Ram Sajeev and published by Rat Books. Participating authors include Ken, V. Musafar Ahammed, K.T. Kunhikannan, and Kamal Ram Sajeev.
    Follow us on:
    Website:
    www.truecopythink.media
    Facebook:
    / truecopythink
    Instagram:
    / truecopythink
    ...

ความคิดเห็น • 29

  • @judeantony7387
    @judeantony7387 หลายเดือนก่อน +8

    ചുറ്റുമുള്ള അറബികൾക്കു വേണ്ടാത്ത പലസ്തിന് വേണ്ടിയാണ് ഇവിടെ കൊറെണ്ണം മോങ്ങുന്നത്

    • @Asdpdkl
      @Asdpdkl หลายเดือนก่อน +1

      അതിൻ്റെ വസ്തുതകളെപ്പറ്റി അറിയില്ലെങ്കിൽ മിണ്ടാതിരിന്നു കൂടെ
      ഇവരെല്ലാവരും അത് പോലെ തന്നെ '

    • @shajidammam964
      @shajidammam964 หลายเดือนก่อน

      Vannallo Shu nakki patti

    • @anwarpalliyalil2193
      @anwarpalliyalil2193 28 วันที่ผ่านมา

      krisankeeeee

    • @anwarpalliyalil2193
      @anwarpalliyalil2193 28 วันที่ผ่านมา

      ആ കുഞ്ഞുങ്ങള് നിലവിളിയിടുമ്പോള് നിന്നെ പോലെ ഉള്ളവർ ഇത് പോലെ പറയുമ്പോള് .. നീ ഒക്കെ മനുഷ്യൻ തന്നെ ആണോ ?? പിശാജെ

    • @dr.afzalk9091
      @dr.afzalk9091 26 วันที่ผ่านมา

      ചർച്ച മുഴുവൻ കേൾക്കൂ

  • @zhstudioproductions9966
    @zhstudioproductions9966 หลายเดือนก่อน +3

    Thought provoking observations ...Musaffer Ahmed.... Fabulous....

  • @anwarpalliyalil2193
    @anwarpalliyalil2193 28 วันที่ผ่านมา

    37:37 valare correct aanu sir 👏🏼👏🏼👍👍

  • @vipindas5127
    @vipindas5127 หลายเดือนก่อน +1

    കുഞ്ഞിക്കുണ്ണനും കുടുംബവും ,( നമ്മൾ സാധാരണക്കാർ ) സ്.വ് കര്യപ്രകാരം ജീവിക്കട്ടെ ..

  • @rashidev8726
    @rashidev8726 หลายเดือนก่อน

    great discussion

  • @basheervp512
    @basheervp512 หลายเดือนก่อน +1

  • @shajiparambath4888
    @shajiparambath4888 หลายเดือนก่อน

    Great ❤❤❤

  • @Ashpb848
    @Ashpb848 หลายเดือนก่อน +1

    റേച്ചൽ കോറിയെ ഓർക്കുക. US citizen ആയിട്ടു പോലും ബുൾഡോസർ കയറ്റി ഇസ്രായേലി പട്ടാളം കൊന്ന യുവതി...🙄

  • @TM-jl7df
    @TM-jl7df หลายเดือนก่อน +6

    Free Palestine from hamaz

  • @Ashpb848
    @Ashpb848 หลายเดือนก่อน

    ദ്വിരാഷ്ട്ര വാദത്തിലൂടെ സമാധാനത്തിനു യത്‌നിച്ചിരുന്ന
    പ്രശസ്ത സാഹിത്യകാരൻ AmOs oz നേയും ഓർക്കുക. 🙏

  • @sasikunnathur9967
    @sasikunnathur9967 หลายเดือนก่อน

    അളവറ്റ ക്രൂരതാ യോഗമായി
    കാണുന്നു പാലസ്റ്റീൻ എന്തു യോഗം !
    നിന്നെക്കുറിച്ചു നാം
    ഗാഥ ചൊല്ലും
    അതിലപ്പുറം നമ്മൾ
    എന്തു ചെയ്യും ?
    പണ്ടറബ് രാജ്യങ്ങൾ
    ദീനദീനം
    ചോരയിൽ മുങ്ങി നില്ക്കെ
    നാമെന്തു ചെയ്തില്ല
    ചെയ്തതില്ല
    അതു തന്നെ ഇന്നും
    നാം പാടിടുന്നു
    നാമും മനുഷ്യരാം ക്രൂരത കണ്ടിട്ടും
    കണ്ണിമവെട്ടാതെ കണ്ടു നില്ക്കും ?

  • @Sudhir4563
    @Sudhir4563 หลายเดือนก่อน +5

    2003 ഒക്ടോബർ 7 അല്ല വെള്ളമടിച്ചു വെളിവ് പോയി സംസാരിക്കരുത്..2023 ഒക്ടോബർ 7 ആണ്. മതപരം മാത്രമാണ് ഇസ്രായേൽ പലസ്തീൻ പ്രശ്നം. കാരണം ഐക്യരാഷ്ട്രസഭ ടു നേഷൻ തിയറി ഇസ്രായേൽ അംഗീകരിച്ചപ്പോൾ യുദ്ധത്തിന് മുസ്ലിം രാജ്യങ്ങൾ ഒരുമിച്ചു വന്നു. അത് മതപ്രശ്നം അല്ല എന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യം ആണ്.rചരിത്രപരമായ നോക്കിയാൽപോലും ഒരിക്കലും പലസ്തീന്റെ ഭാഗത്തു ന്യായം ഇല്ല.

    • @mohammedniyas349
      @mohammedniyas349 หลายเดือนก่อน +1

      Ann munnot vacha theory enthenn arinjittano it samsarikunne pinne nammaude nattil vann keri avda rajyam undakki ennit athin kurach nammal vecho enn paranjal namuk enth thonnum ath thanne yane palastine ile janangalum cheyythath

    • @anwarpalliyalil2193
      @anwarpalliyalil2193 28 วันที่ผ่านมา

      ആ കുഞ്ഞുങ്ങള് നിലവിളിയിടുമ്പോള് നിന്നെ പോലെ ഉള്ളവർ ഇത് പോലെ പറയുമ്പോള് .. നീ ഒക്കെ മനുഷ്യൻ തന്നെ ആണോ ?? പിശാജെ