ഗുണ്ടു കുഞ്ഞല്ലേ കളിക്കുന്ന പ്രായമാണ് എന്ന് കിട്ടിയാലും കടിച്ച് നശിപ്പിക്കും ഇവർക്ക് കളിക്കാൻ ഡോഗിന്റെ കളിപ്പാടം വാങ്ങിച്ച് കൊടുത്താൽ മതി ആവശ്യമില്ലാത്തത് എടുത്താൽ നല്ല വഴക്ക് പറയണം അപ്പോൾ പതുക്കെ അവർക്ക് മനസിലായി തുടങ്ങും വഴക്ക് പറയേണ്ട അടുത്ത് വഴക്ക് തന്നെ പറയണം കുറച്ച് പേടിപ്പിക്കുകയും ചെയ്യണം അത് നല്ലതാ പിന്നെ നല്ല അനുമ്പരണ ഉണ്ടാകും. ഈ പ്രായത്തിലാണ് ചെയ്യേണ്ടത് പിന്നെ നമ്മൾ പറയുന്നതിന് അപ്പുറം പോവില്ല അത്രയ്ക്കും അനുസരണയുള്ളതാണ് നായ നമ്മൾ പടിപ്പിക്കുന്നത് പോലെയിരിക്കും❤❤❤❤❤❤
Paavam❤❤❤❤
ഒരു ലീഷും ബെൽറ്റും വാങ്ങി കേറ്റികൊടുക്ക് വലിയ വിലയൊന്നും ആകില്ല തുണി കണ്ടപ്പോൾ വിഷമം തോന്നി ❤❤❤❤❤❤❤
😘😘😘😘😘😘😘 കുറുമ്പൻ ഗുണ്ടു അവൻ എന്തെങ്കിലും കുറുമ്പ് കാണിക്കട്ടെ😊
🤔🫢🫢🫢
കുറച്ചൊക്കെ അച്ചടക്കം നല്ലതാണ്😊
ഞാൻ ചപ്പാത്തിക്കു കുഴക്കുമ്പോൾ ഇതുപോലെ കഴിക്കാൻ വരും,ഗോതമ്പു വലിയ ഇഷ്ടമാണ് ചപ്പാത്തി,പൂരി,കഴിക്കാറുണ്ട് 😅,ഗുണ്ടു ഒരു കുഞ്ഞികുറുമ്പി തന്നെ 🥰❤
Ayyoh 🥹🤗
ഗുണ്ടു കുഞ്ഞല്ലേ കളിക്കുന്ന പ്രായമാണ് എന്ന് കിട്ടിയാലും കടിച്ച് നശിപ്പിക്കും ഇവർക്ക് കളിക്കാൻ ഡോഗിന്റെ കളിപ്പാടം വാങ്ങിച്ച് കൊടുത്താൽ മതി ആവശ്യമില്ലാത്തത് എടുത്താൽ നല്ല വഴക്ക് പറയണം അപ്പോൾ പതുക്കെ അവർക്ക് മനസിലായി തുടങ്ങും വഴക്ക് പറയേണ്ട അടുത്ത് വഴക്ക് തന്നെ പറയണം കുറച്ച് പേടിപ്പിക്കുകയും ചെയ്യണം അത് നല്ലതാ പിന്നെ നല്ല അനുമ്പരണ ഉണ്ടാകും. ഈ പ്രായത്തിലാണ് ചെയ്യേണ്ടത് പിന്നെ നമ്മൾ പറയുന്നതിന് അപ്പുറം പോവില്ല അത്രയ്ക്കും അനുസരണയുള്ളതാണ് നായ നമ്മൾ പടിപ്പിക്കുന്നത് പോലെയിരിക്കും❤❤❤❤❤❤
അനുഭവത്തിൽ നിന്ന് ക്രമീകരണം സൃഷ്ടിക്കപ്പെടും.
Mmm sathyam🥹😃😃
3x4x4 DOG CAGE WELDERMARRAKONDU PARANJAMATHI
Ullil, kayattanamennonnum, illa, purathu, sthalamundallo, ippozhe, seelamakkiyal, kuzhappamilla, njan, appozhekkum, paranjille, athonnum, kuzhappamilla, itrayum, sneham, nammal, kodukkunnallo, pinnendha
Athanu🥰🥰
അമ്മ ഡോഗിന് ഒരു പേര് കൊടുത്തൂടെ. വീട്ടിലെ ഒരു അംഗമല്ലേ.
വീഡിയോയ്ക്ക് അമ്മ ഡോഗ് എന്നു പറഞ്ഞു ്് ശീലമായിഎല്ലാവർക്കും മനസ്സിലാവാനും കൂടിയാണ്
ഉണ്ടാകുമ്പോൾ കുറച്ചു വലുത് തന്നെ ഉണ്ടാകിപ്പിക്കൂ
,😃😃
അമ്മ ഡോഗിന് എന്താ കെട്ടികൊടുത്തേ തുണിയോ
Ooo😂