Arivu - part 1 by Brahmashree Prof Balakrishnan Nair

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024
  • Discourse on Arivu (in malayalam language) - part 1 delivered by Brahmashree Prof Balakrishnan Nair on 01/08/2004.
    Please check bknairsir.blog... for more details.

ความคิดเห็น • 45

  • @mohiniamma6632
    @mohiniamma6632 3 หลายเดือนก่อน +1

    🙏!!!ഭഗവാനേ..!!!സൗണ്ട് വ്യക്തത അൽപ്പം കുറവുണ്ട് 🙏🙏🙏

  • @jyothiskumar949
    @jyothiskumar949 3 ปีที่แล้ว +9

    ബോധം മാത്രം സത്യം, ബോധം ഇല്ലയോ, പിന്നെ മറ്റൊന്നും ഇല്ല. അതാണ് അറിവ്. ബാലകൃഷ്ണൻ നായർ സാർ എന്നും അറിയപ്പെടും. ആ മഹത്വത്തിന് പ്രണാമം 🙏🙏🙏

    • @mohiniamma6632
      @mohiniamma6632 4 หลายเดือนก่อน

      🎉🙏🙏🙏🎉

    • @radhapolarradhapolar9158
      @radhapolarradhapolar9158 3 หลายเดือนก่อน

      ഞാൻ ഉണ്ട്.. അ രിവാണോ.....;അനുപവ മല്ലേ. തമിഴ്.

  • @tripthy
    @tripthy ปีที่แล้ว +2

    तस्मै श्री गुरवे नमः 🌼🌷🌿🙏

  • @rajeshpt5410
    @rajeshpt5410 หลายเดือนก่อน

    🕉️ ഗുരവേ നമ:🙏

  • @BelovedbakthA
    @BelovedbakthA ปีที่แล้ว

    ❤️ഗുരുദേവായ നമഃ ❤️🙏🏼
    നന്ദി ബാലകൃഷ്ണൻ അങ്ങുന്നേ 🙏🏼❤️

    • @radhapolarradhapolar9158
      @radhapolarradhapolar9158 3 หลายเดือนก่อน

      நான் உண்டு ! அனுபவமல்லே ! "ஞான்", சரீர மல்ல.

  • @muralidharanp5365
    @muralidharanp5365 ปีที่แล้ว +1

    ഹരേ കൃഷ്‌ണ🙏

  • @gurusmrithiglobalvision2015
    @gurusmrithiglobalvision2015 4 ปีที่แล้ว +4

    ശിവാരവിന്ദം❤️

  • @rekhakr5397
    @rekhakr5397 2 ปีที่แล้ว +1

    ഓം ശ്രീനാരായണ പരമഗുരുവേ നമഃ

  • @shambhunamboothirikn539
    @shambhunamboothirikn539 2 ปีที่แล้ว

    Simple &great
    🙏🙏🙏 പ്രണാമം

  • @sankarmfa
    @sankarmfa 6 ปีที่แล้ว +10

    അറിയപ്പെടുമിതു വേറ-
    ല്ലറിവായീടും തിരഞ്ഞൊടും നേരം
    അറിവിതിലൊന്നായതു കൊ-
    ണ്ടറിവില്ലാതെങ്ങുമില്ല വേറൊന്നും. 1
    അറിവില്ലെന്നാലില്ലീ-
    യറിയപ്പെടുന്നതുണ്ടിതെന്നാലും,
    അറിവൊന്നില്ലെന്നാലീ-
    യറിവേതറിവി,ന്നതില്ലറിഞ്ഞീടാം 2
    അറിവിന്നളവില്ലാതേ-
    തറിയാമറിവായതും വിളങ്ങുന്നു;
    അറിവിലെഴുന്ന കിനാവി-
    ങ്ങറിവായീടുന്നവണ്ണമങ്ങെല്ലാം. 3
    അറിവിനു നിറവുണ്ടെന്നാ-
    ലറിവല്ലാതുള്ളതെങ്ങിരുന്നിടും?
    അറിവേതെന്നിങ്ങ്തു പോ-
    യറിയുന്നങ്ങെന്നിതെങ്ങിരുന്നീടും? 4
    അറിവിലിരുന്നു കെടുന്നീ-
    ലറിവാമെന്നാലിതെങ്ങിറങ്ങീടും?
    അറിവിനെയറിയുന്നീലഇ-
    ങ്ങറിയും നേരത്തു രണ്ടുമൊന്നായി. 5
    അറിയും മുമ്പേതെന്നാ-
    ലറിവില്ലതൊന്നുമിങ്ങിരിപ്പീല
    അറിവറ്റതിനേതതിരു-
    ണ്ടറിവെന്നാലൊന്നുമിങ്ങു കാണ്‍മീല. 6
    അറിയുണ്ടെന്നില്ലെന്നി-
    ങ്ങറിയുന്നീലേതിലേതെഴുന്നീടും?
    അറിയപ്പെടുമെങ്കിലുമ-
    ല്ലറിവല്ലെന്നിങ്ങു നമ്മെ നോക്കീടില്‍ 7
    അറിവിന്നന്നേയിതുമു-
    ണ്ടറിവുണ്ടെന്നലാതിങ്ങു നിന്നീടും
    അറിവൊന്നെണ്ണം വേറി-
    ല്ലറിവല്ലാതെങ്കിലെന്തിരിക്കുന്നു? 8
    അറിവിന്നിടമൊന്നുണ്ടി-
    ല്ലറിയപ്പെടുമെന്നതിന്നു വേറായി,
    അറിവെന്നാലങ്ങേതീ-
    യറിയപ്പെടുമെന്നതേറുമെണ്ണീടില്‍ ? 9
    അറിയുന്നീലന്നൊന്നീ-
    യറിയപ്പെടുമെന്നതുണ്ടു പോയീടും;
    അറിവിലിതേതെന്നറിയുന്നീ-
    ലറിവെന്നലെങ്ങുനിന്നു വന്നീടും? 10
    അറിവിന്നറിവായ് നിന്നേ-
    തറിയിക്കുന്നിങ്ങു നാമതായീടും;
    അറിവേതിനമെങ്ങനെയീ-
    യറിയപ്പെടുമെന്നതേതിതോതീടില്‍ ? 11
    അറിവെന്നതു നീയതു നി-
    ന്നറിവിട്ടറിയപ്പെടുന്നതെന്നായി,
    അറിയപ്പെടുമിതു രണ്ടൊ-
    ന്നറിയുന്നുണ്ടെന്നുമൊന്നതില്ലെന്നും. 12
    അറിവുമതിന്‍വണ്ണം ചെ-
    ന്നറിയുന്നവനില്‍ പകര്‍ന്നു പിന്നീടും
    അറിയപ്പെടുമിതിലൊന്നീ-
    യറിവിന്‍ പൊരി വീണു ചീന്തിയഞ്ചായി. 13
    അറിയുന്നവനെന്നറിയാ-
    മറിവെന്നറിയുന്നവന്നുമെന്നാകില്‍
    അറിവൊന്നറിയുന്നവനോ-
    യറിയുന്നതിലാറിതെട്ടുമായീടും. 14
    അറിയപ്പെടുമിതിനൊത്തീ-
    യറിവേഴൊന്നിങ്ങു താനുമെട്ടായി
    അറിവിങ്ങനെ വെവ്വേറാ-
    യറിയപ്പെടു,മെന്നതും വിടുര്‍ത്തീടില്‍ 15

    • @geetharamesh8597
      @geetharamesh8597 5 ปีที่แล้ว

      Gurukripa sadakalam undakattey kunjey

    • @sujithsuseelan1854
      @sujithsuseelan1854 3 ปีที่แล้ว +2

      குருவின் அருள் வரிகள் ஆனது !!!.
      சாரின் விளக்கம் குருவை காட்டி, நம்மை "உணர" விளங்கி செய்தார் !!!. *ஈடேது.

    • @sivantt189
      @sivantt189 ปีที่แล้ว +1

      നന്ദി നന്ദി 🥰

    • @radhikaraghavan4030
      @radhikaraghavan4030 11 หลายเดือนก่อน

      ശ്ലോകം (മന്ത്രം )7,8,10ഇതിൽചെറിയ തെറ്റുകളുണ്ട്, നോക്കി പഠിക്കുന്നവർക്ക് തെറ്റിയാലോ🙏

    • @radhapolarradhapolar9158
      @radhapolarradhapolar9158 3 หลายเดือนก่อน

      ​@@sivantt189ഞാൻ ഉണ്ട്..!
      ഇല്ലാ ?എന്നാഹുമോ
      നാരും ജഡ ശരീരം...മാറുന്നു ?...അറിയുന്ന താര്...
      അറിവായുള്ള അറിവിലല്ലേ..!
      അനുപവമായ് ഉള്ളതിനെ...അറിയാൻ എന്താ തടസ്സം , ഗുരു കൃപ മധി !...തമിഴ്

  • @rheshikeshtk8338
    @rheshikeshtk8338 2 ปีที่แล้ว

    Namaste Gurudeva 🙏

  • @muralip3625
    @muralip3625 6 หลายเดือนก่อน +1

    ❤❤❤❤❤❤😊😊😊😊😊😊

  • @sushamak1190
    @sushamak1190 2 ปีที่แล้ว +1

    🙏🙏🙏

  • @sampasivane9942
    @sampasivane9942 5 ปีที่แล้ว +5

    lokathu ethengilum bhashayil ithupoloru krithi untakumo ho moodanmar ariyinthillallo kodipranamam

    • @sujithsuseelan1854
      @sujithsuseelan1854 3 ปีที่แล้ว

      முழுமையில், பூர்ணம், மவுனம்... திருப்தம் !!!.
      ஸாரின்ட தத்வம் நிறைந்த,
      திருபாதங் களில்..நான் அழிந்த சரனாகதி.. தான்.

    • @radhapolarradhapolar9158
      @radhapolarradhapolar9158 3 หลายเดือนก่อน

      நான் உண்டு!
      Arivaano anupava maano! Sir.

  • @vijayank8468
    @vijayank8468 4 ปีที่แล้ว +1

    🙏🌹 പ്രണാമം ❤️

  • @nandulal4634
    @nandulal4634 ปีที่แล้ว

    Oru jathi oru matham manushanu ethinte artham poornamaii areyamengil aaa (Nair ) agu mattiyeku guru thangale anugrahikkum enn thonunnu sir Aaa...😊

  • @rajoshkumarpt451
    @rajoshkumarpt451 2 ปีที่แล้ว

    Pranaamam sir

  • @bijukuzhiyam6796
    @bijukuzhiyam6796 ปีที่แล้ว

    🙏🏼🙏🏼🕉️🕉️🙏🏼

  • @lathababu8879
    @lathababu8879 ปีที่แล้ว

    Pranamam..sir

  • @PradeepKumar-ej7sh
    @PradeepKumar-ej7sh ปีที่แล้ว

    🙏

  • @kk-sy1rm
    @kk-sy1rm ปีที่แล้ว

    Pranams

  • @vinayakamath1459
    @vinayakamath1459 2 ปีที่แล้ว

    🌹🌹🌹🌹🌹🙏🙏🙏

  • @silentperson6599
    @silentperson6599 4 ปีที่แล้ว

    good keepit up like59

  • @X720-i9v
    @X720-i9v 5 ปีที่แล้ว +2

    ഓം തത്, സത്

  • @rajeshshaji7666
    @rajeshshaji7666 6 หลายเดือนก่อน

    Mahagurudeva namaha SN SARANA SANGHAM Trvndrnm Maruthwmala maha thapsi WhatsApp

  • @nandulal4634
    @nandulal4634 ปีที่แล้ว

    Mahanjaneyaya agu iruttelanu

  • @drpadmanabhan3148
    @drpadmanabhan3148 4 ปีที่แล้ว +1

    Not simple.....

    • @sujithsuseelan1854
      @sujithsuseelan1854 3 ปีที่แล้ว

      மிருதுநூலிலான வடம்... மனவலிமையில் அரு 'று', ந்துபோகும். போத்தியப்படும்..
      வெளிப்படும், உணரும், விளங்கும், அறிவாகும் *நேரம்.
      காலாதீதஉண்மை.. !!!.
      உன்னிப்பாக ;
      சாரின் வரிகள், விளக்கங்கள், வழிகாட்டியாகவும்,
      நம்மை"யும்" அழைத்து செல்லும் மஹிமை இருக்கிறது !!!.
      பிரம்ம வித் அல்லவா !!!.
      தாழ்மையுடன்.

  • @VinodKumarVavi
    @VinodKumarVavi 2 ปีที่แล้ว

    അറിയപ്പെടുമിതു വേറ-
    ല്ലറിവായീടും തിരഞ്ഞൊടും നേരം
    അറിവിതിലൊന്നായതു കൊ-
    ണ്ടറിവില്ലാതെങ്ങുമില്ല വേറൊന്നും. 1
    അറിവില്ലെന്നാലില്ലീ-
    യറിയപ്പെടുന്നതുണ്ടിതെന്നാലും,
    അറിവൊന്നില്ലെന്നാലീ-
    യറിവേതറിവി,ന്നതില്ലറിഞ്ഞീടാം 2

  • @Sureshbabu-lj3iz
    @Sureshbabu-lj3iz 5 ปีที่แล้ว +3

    🙏🙏🙏

  • @bindhumenon6146
    @bindhumenon6146 ปีที่แล้ว

    🙏🙏🙏

  • @chandrabosebose4430
    @chandrabosebose4430 4 ปีที่แล้ว +2

    🙏🙏🙏

  • @Sureshbabu-lj3iz
    @Sureshbabu-lj3iz 4 ปีที่แล้ว +1

    🙏🙏🙏🙏