@sujisbabu Shamee Dear ❤❤❤❤❤❤ You looks so glamour Shamee Dear ❤❤❤❤❤ This Chicken Pickle recipe you made for everyone is so super 🎉🎉🎉🎉🎉🎉 I Love you Shamee Dear and I Love Your Dishes You Make🎉🎉🎉🎉🎉 You are a wonderful Cook and continue your good work Shamee Dear 🎉🎉🎉🎉🎉
അച്ചാർ നമുക്ക് ഏത് എണ്ണയിൽ വേണമെങ്കിലും തയ്യാറാക്കാം എന്തുകൊണ്ടാണ് നല്ലെണ്ണയിൽ അച്ചാർ ഉണ്ടാക്കണമെന്ന് കൂടുതലും പറയുന്നത് .മറ്റ് എണ്ണ കളെ അപേക്ഷിച്ച് നല്ലെണ്ണയിൽ അച്ചാർ ഉണ്ടാക്കുമ്പോൾ കൂടുതൽ നാൾ കേടുകൂടാതെ സൂക്ഷിക്കുവാൻ കഴിയും. വെളിച്ചെണ്ണ പോലെയുള്ള മറ്റ് എണ്ണകൾ ഉപയോഗിക്കുമ്പോൾ കേടാവാൻ കൂടുതൽ സാധ്യതയുണ്ട് ( മീൻ അച്ചാർ, ബീഫ് അച്ചാർ ,ചിക്കൻ അച്ചാർ എന്നിവ ഒരു വീട്ടിലും ഒരുപാട് നാൾ ഇരുന്ന അറിവില്ല കാരണം ഇതൊക്കെ അതീവ രുചിയുള്ള അച്ചാറുകൾ ആണ് . അതുകൊണ്ട് പെട്ടെന്ന് തന്നെ അച്ചാർ കാലിയാകും😂😂)
ചിക്കൻ അച്ചാർ എന്ന് കേട്ടപ്പോൾ ഒന്ന് കാണാൻ ആഗ്രഹിച്ചിരിക്കുവായിരുന്നു അപ്പോൾ ആണ് ഇത് കണ്ടത് സൂപ്പർ ആയിട്ടുണ്ട്
Hi..thank you ao much🥰💖💖
Shamees കിച്ചൺ ഒരുപാട് നാൾ ആയി കണ്ടിട്ട് .ചിക്കൻ pickle എന്ന് കണ്ടപ്പോ ഓടി വന്നതാ😊😍😋
Inchiyum veluthulliyum അരച്ച് ചേർക്കുന്നതിനേക്കാളും മുഴുവനായുള്ള വെളുത്തുയും ചെറുതായി cut ചെയ്ത ഇഞ്ചിയും ചേർത്താൽ കുറെ കൂടി നന്നാകും 👌
Njn undaakki....spr ayrunnuu..... thank you ithaa ❤🎉🎉🎉🎉
Kollam 👌❤😍try cheythu nokkatto❤
Thank you for teaching not only what to do but also why to do it.. Really helpful for beginners like me.. Thank you once again.. 😊
Nalla chicken achar ayirunnu ... NJN hostel il kondpoi ellavrkum ishtaii
Amazing recipe..
Will try it tomorrow..thanku ❤
E bulljet ന്റെ ചിക്കൻ അച്ചാർ കണ്ടതിനു ശേഷം കാണുന്നവർ ഉണ്ടോ
😆😆
ഉണ്ട് 😀
😂
സൂപ്പർ അച്ചാർ ഇതൽപ്പം ഉണ്ടെങ്കിൽ ഊണ് കേമം.🎉🎉🎉
Super chicken achar recipe chechii 😍😍😍😋😍
Super👍😋 will try
Cheythu nokki sooper aahnu💓.. Must try sadanam 🥰
Najn achar ittu nokki supper❤
2 മണിക്ക് upload ചെയ്യുന്ന ഈ രുചിക്കൂട്ടുകളുടെ വീഡിയോ കാണാൻ ആരെങ്കിലും കാത്തിരിക്കാറുണ്ട് ഒന്ന് കമൻറ് ചെയ്യണേ😅
Happiyee🥰🥰💖💖
ഞാൻ ഉണ്ടാക്കി അടിപൊളി taste ഉണ്ട്
@sujisbabu
Shamee Dear ❤❤❤❤❤❤
You looks so glamour Shamee Dear ❤❤❤❤❤
This Chicken Pickle recipe you made for everyone is so super 🎉🎉🎉🎉🎉🎉
I Love you Shamee Dear and I Love Your Dishes You Make🎉🎉🎉🎉🎉
You are a wonderful Cook and continue your good work Shamee Dear 🎉🎉🎉🎉🎉
Hi..thank you so much 🥰💖💖luv u 🥰💖
Super
beef pickle receipy idoo
നല്ല അടിപൊളി ചിക്കൻ അച്ചാർ റെസിപ്പി 👌👌👌👌
Thank you💖
സൂപ്പർ ❤
അടിപൊളി ചിക്കൻ അച്ചാർ....വീടുപണി എന്തായി....കഴിയാറായോ....❤❤❤
Illa🥰💖nadakuva ann
Super delicious juicy chicken pickle recipe dear shamees chache chacheyuda valara adipoliyayeula kedulan sweet recipeyanu muthe❤
Muthe🥰💖
Ingle dates pickle akkiyitille ah vdeo kanunnilllalooo
സൂപ്പർ ഷമിക്കുട്ടാ ❤❤❤❤❤❤
🥰🥰💖
Chechi sesame oil njngal nikkunnodth kitttilla... Vere option ondo
Use mustard or gingelly oil.
സൂപ്പർ അച്ചാർ
ചിക്കൻ. അച്ചാർ. നന്നായിട്ടുണ്ട്. 👌. താങ്ക്. യു. സിസ്റ്റർ. 🌹🙏.
Thanks 🥰💖
Chikken pickle aadyamayi kaanuaa.
Super🥰🥰
👍🥰🥰💖
തീർച്ചയായും ഉണ്ടാക്കും 💗💗
🥰💖💖
Hai അച്ചാറിനു കുറച്ചു കൂടി ഗ്രേവി വേണം എങ്കിൽ എന്ത് ചെയ്യണം കൊടുത്തു വിടാൻ വേണ്ടി ഒള്ളത് ആണ്
Beef achar video edumo
Lastime cheyumbo masala powder indakan kaanichirunnallo
Appo adh vende
ഇഞ്ചി വെളുത്തുള്ളി അരയ്ക്കാതെ അത് അരിഞ്ഞു ചേർത്ത്ഇറച്ചി അച്ചാർ ഇടാൻ പറ്റുമോ
Ofcourse
ഞാൻ അരിഞാണ് ചേർത്തത് പക്ഷെ ഇങ്ങെനെയാണ് നല്ലതെന്നു തോന്നുന്നു
ഞാൻ പൊടികൾക്ക് പകരം അച്ചാർപൊടിയാണ് ചേർത്തത് നല്ല ടേസ്റ്റ് ഉണ്ടായിരുന്നു
അങ്ങനെ ചെയ്താലേ റിയൽ ടേസ്റ്റ് കിട്ടുക ഉള്ളൂ
Super👍
ഞാൻ സ്തിരം പ്രക്ഷകയാണ് എല്ലാ പാചകവും കാണാറുണ്ട് വളരെ നല്ല അലതരണമാണ്❤❤
Orupaddu santhosm🥰💖💖love you🥰💖
Alatharanam🤔
Itha.. Date cookies idavooo❤
👍🥰🥰
Super 👌 👍
Super 👌 adipoli 👍
🥰🥰
Very good achar
Etre days store cheyam
😋😋😋👌
Vinegar,ഉപയോഗിക്കാതെ ചെയ്യാൻ പറ്റുമോ ഒന്ന് പറയണേ.
.
Illa. Pickle Vegam kedayipokum
Super🥰❤
🥰🥰
സൂപ്പർ 🎉🎉🎉🎉🎉❤❤❤❤❤❤❤😍😍😘
💖💖
Ho polichu❤❤❤
🥰💖💖
Super chicken pickle 👌😍
Thank you 😊🥰💖💖
Veedinte updates ille
അടിപൊളി
ചിക്കൻ അച്ചാർ അടിപൊളി ഷെമീ
🥰💖🥰🥰
❤❤❤❤❤😊
Chicken pickle 😋😋😋😋👌👌👌
😋🥰
❤❤❤🎉🎉🎉
Super
Hi ariyumo
❤❤
വെളിച്ചെണ്ണയിൽ ചെയ്യാമോ?
നല്ലെണ്ണയുടെ taste ഇഷ്ടമല്ലാത്തതു കൊണ്ടാണ്
അച്ചാർ നമുക്ക് ഏത് എണ്ണയിൽ വേണമെങ്കിലും തയ്യാറാക്കാം എന്തുകൊണ്ടാണ് നല്ലെണ്ണയിൽ അച്ചാർ ഉണ്ടാക്കണമെന്ന് കൂടുതലും പറയുന്നത് .മറ്റ് എണ്ണ കളെ അപേക്ഷിച്ച് നല്ലെണ്ണയിൽ അച്ചാർ ഉണ്ടാക്കുമ്പോൾ കൂടുതൽ നാൾ കേടുകൂടാതെ സൂക്ഷിക്കുവാൻ കഴിയും. വെളിച്ചെണ്ണ പോലെയുള്ള മറ്റ് എണ്ണകൾ ഉപയോഗിക്കുമ്പോൾ കേടാവാൻ കൂടുതൽ സാധ്യതയുണ്ട് ( മീൻ അച്ചാർ, ബീഫ് അച്ചാർ ,ചിക്കൻ അച്ചാർ എന്നിവ ഒരു വീട്ടിലും ഒരുപാട് നാൾ ഇരുന്ന അറിവില്ല കാരണം ഇതൊക്കെ അതീവ രുചിയുള്ള അച്ചാറുകൾ ആണ് . അതുകൊണ്ട് പെട്ടെന്ന് തന്നെ അച്ചാർ കാലിയാകും😂😂)
സൂപ്പർർർർ 👍👍👍
Hai shameese
Hi🥰🥰
❤❤❤🎉
Indakatte 😅
🤤
Le ebulljet. Pavam 1200 thana ella subscribers thanks
😂😂 e jet😂😂
ഈ അച്ചാറിലേക്കു pickle powder ചേർക്കാൻ പാടില്ലേ...
Venda😊👍
Iam veg
😂
Wow super 👌
🥰💖💖
❤❤❤
Super