@@anishjames168 നിനക്ക് ഉണ്ടോ ഉള്പ്,ഹമസിനെ സപ്പോർട്ട് ചെയ്യാം, താലിബാനെ suport ചെയ്യാം,എന്നിട്ട് ഇവിടെ വന്നിട്ട് മതേതരം കോണക്കം.... സകലമാന ആനുകൂല്യവും വാങ്ങി നക്കിയിട്ടു മറ്റുള്ളവരോട് വെറുപ്പും കാണിക്കാം രാജ്യദ്രോഹം ചെയ്യാം..നാണം ഇല്ലെ ,നേ ചോതിച്ച ചോദ്യം സ്വയം കണ്ണാടി നോക്കി ചോതിക്കുക
സാർ.. കില്ലും അനിമൽ സിനിമ ഒക്കെ വാണിജ്യ സിനിമ ആണ് ഇതും അതുപോലെ ആണ് മാർക്കോ..!!പിന്നെ സാർനു മാർക്കോയേ കുറിച്ച് വിമർശിക്കാൻ ഉള്ള അവകാശം ഒണ്ട്..!!ഞാൻ ഒരു സിനിമ നിരുപകൻ അല്ല.. ഒരു സിനിമ ആസ്വാതകൻ മാത്രം..!!എന്നും സ്നേഹം മാത്രം 🇮🇳🇮🇳🇮🇳
ഒരു ബുക്ക് അല്ലെങ്കിൽ നോവൽ വായിക്കുന്ന ആളുടെ level of thoughts അല്ല ഒരു സിനിമ കാണാന്‍ വരുന്നവന്റെ . ബുദ്ധി ഉള്ളവന്റെ യും ഇല്ലാത്തവന്റെയും ആസ്വാദനം ആണ് സിനിമ. അതിനാല്‍ അത് ജനങ്ങളെ രണ്ട് രീതിയില്‍ സ്വാധീനിക്കുന്നുണ്ട്. അതുകൊണ്ട് വികസ്വര രാജ്യത്തു സിനിമ എടുക്കു മ്പോള്‍ സൂക്ഷിക്കണം .
ചരിത്രകഥ സിനിമയാക്കുമ്പോള്‍ കലയിലെ സ്വാതന്ത്ര്യം പരിമിതപ്പെടുത്തിയില്ലെങ്കില്‍ ബോറാവും. ഒളിപ്പോരാളിയായ പഴശ്ശിരാജ (മമ്മൂട്ടി MT ഹരിഹരന്‍) ബ്രിട്ടീഷുകാരോട് നേരിട്ട്, മുഖാമുഖം യുദ്ധം ചെയ്യുന്നത് ഹോളിവുഡിനെ അനുകരിച്ച് ചെയ്തത് ഏറ്റവും അരോചകമാണ്...
ഏതെങ്കിലും ഒരു തരത്തിലും ഈ സിനിമ ആകർഷിക്കുന്നില്ല. ഇടവേള വരെ സഹിച്ചു.. ഇറങ്ങി പോന്നു.. ഇതിന് മുൻപ് ഇടവേളക്ക് പോന്നത് KGF.. ഇത്തരം സിനിമകൾ ഒരു തരത്തിലും പ്രോൽസാഹനം അർഹിക്കുന്നില്ല...
Unfortunately 90% of the population doesn't have that kind of emotional maturity that you possess. They take movies seriously, especially those negative aspects they indirectly glorify in movies.
@ ആര് ചെയ്താലും അറപ്പു തന്നേ . ജയിലർ നെ ആഘോഷിച്ചു കണ്ടപ്പോളും എന്ത് കളയാണ് ഇതെന്ന് തോന്നി .ചുറ്റികക്കും base ബോൾ ബാറ്റിനും തലക്കടിച്ചു ചോര തെറിപ്പിച്ചു ആസിഡ് ടാങ്കിൽ ഇടുന്നതും ഒക്കെ കണ്ടു കയ്യടിച്ച കണ്ടപ്പോൾ കഷ്ടം തോന്നി. പോലീസ് ക്രൂരത കാണിച്ചാലും കുറ്റ വാളി കാണിച്ചാലും ക്രൂരത തന്നേ.
@@AmericanAmbience എന്തോന്നടെ.. സിനിമയാണ്.. Real life അല്ലാ 🙏🙏... Reel ഉം real ഉം തമ്മിലുള്ള വ്യത്യാസം അറിയില്ലേ? ഓരോ genre ഇഷ്ടപ്പെടാത്തത് വ്യക്തിപരം. That's fine. But don't go around preaching. ഗാന്ധി സിനിമ കണ്ടു നാട്ടുകാർ എല്ലാം ഗാന്ധി ആയിട്ടൊന്നും ഇല്ലല്ലോ ല്ലേ?
@ അതല്ല പ്രശ്നം ഗാന്ധി ആയോ എന്നല്ല ഗാന്ധി സിനിമക്ക് ഓസ്‌കർ കൊടുത്തു ഏതെങ്കിലും വയലന്റ് സിനിമക്ക് ഓസ്‌കർ കിട്ടിയോ? പിന്നേ ഒരു കഥ വയലൻസ് ന് വേണ്ടി ഉണ്ടാക്കി അതിനെ glorify ചെയ്യുന്ന വലിയ ഒരു സമൂഹം അതിന്റ മാനസിക ഭാവം അത് പോലെ ആയതിൽ ഉള്ള ഒരു അവസ്ഥ ആണ് ഭയാനകം.
@AmericanAmbience Wtf dude? Oscar? Really? You do realise that's just an award given by Hollywood? Now you think only award films are worthy? I don't know abt everybody . for me cinema is just entertainment and enjoyment. Yes, i did close my eyes in some of the scenes. The fact that people watches these and likes doesn't mean they glorify. What i got from that was revenge of a family man. Marco did exactly what I'd do if i had the capabilities. You'd do anything when your family is wronged. അണ്ണൻ പറഞ്ഞ ന്യായം വെച്ചാണ് എങ്കിൽ ലോകത് പല sports ഉം ഉണ്ടാകില്ലല്ലോ.. Wrestling, boxing, rugby, Even shooting, fencing, archery എല്ലാം violence അല്ലെ? Olympic medal വാങ്ങി കൊണ്ട് വരുമ്പോൾ violence glorify ചെയ്യുന്നേ എന്ന് പറയുമോ അണ്ണൻ? 😂😂. നേരത്തെ പറഞ്ഞത് പോലെ അണ്ണന് ചിലപ്പോൾ തിയേറ്ററിന്റെ ഉള്ളിൽ നിന്ന് കിട്ടുന്നത് അവിടെ വെച്ച് വരാൻ പ്രയാസം ഉണ്ടാകും. എനിക്കെന്തായാലും ഇല്ല..
പക്ഷേ കുട്ടികളെ ഗ്യാസ് കുറ്റിയിൽ അടിച്ച് ഉടച്ചു കൊല്ലുന്ന രംഗങ്ങൾ ഒക്കെ ബ്ളർ ചെയ്യാമായിരുന്നു,കുട്ടികൾക്കെതിരെ സ്ത്രീകൾക്കെതിരെ ഉളള ആക്രമണം സെൻസർ ചെയ്തത് നൈയമപരമായി തെറ്റാണ്,പുറത്ത് ആയാലും സിനിമയിൽ ആയാലും ചിലത് പൊതു നിയമങ്ങൾ ആണ്
ഗുദം ഒന്നു പോടാപ്പാ 'ഞങ്ങൾക്ക് ആസ്വദിക്കണം വെയിലു കൊണ്ട് പണി ചെയ്ത് തളർന്നവർക്ക് അല്പം റിലാക്സ് ചെയ്യണം....... അവർ മനസിലാഗ്രഹിക്കുന്ന മൂവി വന്നാൽ അതു കാണും അല്ലാതെ ഈ കേരള സമൂഹം ഈ ലോകത്തിൻ്റെ മാതൃകയാകാൻ വേണ്ടിയൊന്നുമല്ല സിനിമ കാണുന്നത്:-
വയലൻസ് സിനിമയിലാവാം , മറ്റെവിടെയെങ്കിലുമാവാം, മറ്റുള്ളവരുടെ ജീവിതത്തിലാവാം, അയൽപക്കത്താവാം, പക്ഷേ, എൻ്റെ കുടുംബത്തിൽ, പ്രത്യേകിച്ച് എൻ്റെ ജീവിതത്തിൽ പറ്റില്ല എന്നാണോ, അതോ ഈ പറയുന്നവർ മൊത്തം വയലൻസ് ആണോ? സിനിമയുടെ നിർവചനം അത്ര ലളിതമല്ല
Marco ഒരു ഭയങ്കര മൂവി ആണെന്ന് ഒന്നും എനിക്കും തോന്നിയില്ല, but violence ഉള്ള ഒരു movie എന്നത് വച്ച് നോക്കിയാൽ appreciate ചെയ്യേണ്ട കാര്യം തന്നെ ആണ്. അല്ലാതെ ഒന്നും ഇല്ല. Killing is easy macro.... എന്ന ഒരു ഡയലോഗ് വച്ച് വില്ലന് മുൻതൂക്കം ഉണ്ടായി അതിനെ കൗണ്ടർ ചെയ്യാൻ മാർക്കോ ക്ക് കഴിഞ്ഞില്ല എന്നാണ് എനിക്ക് തോന്നിയത്.
Heroye mathram praise cheyyunna item okke Mary, international levelil anu Marko make cheythath, pottakinattil thavala kidakkunna pole malloos mathram kidakkenda karyamilla
ഇത് തന്നെയല്ലേ സിനിമ ഇറങ്ങുമുൻപ് അവരും പറഞ്ഞത് 😂😂 ഇന്ത്യക്ക് പുറത്തുള്ള നല്ല ആക്ഷൻ മൂവീസ് കാണുന്നവർക്ക് ഇത് എന്തായാലും ഇഷ്ടപെടും, കാരണം ഇത് അതിലേക്കുള്ള മലയാള സിനിമയുടെ ആദ്യ കാൽവെപ്പ് തന്നെയാണ് എന്നതിൽ സംശയമില്ല. മലയാളത്തിൽ ഇപ്പോ ഉണ്ണിയുടെ സ്വാഗ് ഉള്ളൊരു യുവനടനുമില്ല എന്നത് മാർക്കോ തെളിയിച്ചു. ഇന്ത്യ മുഴുവൻ ഒരു മലയാള സിനിമ ഇതുവരെ ഇങ്ങനെ ചർച്ച ചെയ്യപ്പെട്ടിട്ടില്ല. 💯💯💯
ഒക്ടോബർ 7 വയലൻസ് പറഞ്ഞ ശേഷം പിന്നെ ഒരു ലാഗ് ഉണ്ട്... എന്റെ പൊന്നോ!!!!🙏 😆😆🤭... അറിയാതെ പോലും ഗുജറാത്ത് കലാപമോ, മറ്റു കലാപങ്ങളോ, ദളിത്, ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെ ഇന്ത്യയിൽ നടക്കുന്ന ക്രൂരതകൾ, ഇസ്രായേൽ തന്നെ ഗസയിൽ കുഞ്ഞുങ്ങളെ കൊന്നൊടുക്കുന്നത് ഇതൊന്നും വായിൽ വരരുത് .... ഇതൊന്നും മിണ്ടില്ല... എപ്പോഴും ഒരു സൈഡ് മാത്രം കാണുന്നതാണല്ലോ സാറിന്റെ ട്രേഡ് മാർക്ക് 🙏🙏💩
കശ്മീരി ന്യൂനപക്ഷം അനുഭവിച്ച ക്രൂരതകൾ പറ കോയ, അല്ലെങ്കിൽ സമീപകാലത്ത് ഐസിസ് നിന്നും മുക്തയായ സ്ത്രീ വിവരിച്ച ഭ്രൂണത്തെ വരെ തീറ്റിച്ച അനുഭവത്തെ ചർച്ക ചെയ്യ് കോയാ.
@@josephnorton6859 വടി കൊടുത്തു അടി വാങ്ങിയതാണ് ഒക്ടോബർ 7....ഇസ്രയേലിന്റെ ഒരൊറ്റ യെസ് കൊണ്ട് എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ആകും. അവർക്ക് പൂർണ്ണർഥത്തിൽ അവരുടെ രാജ്യം തിരിച്ചു നൽകുക. എന്നാൽ 2 നേഷൻ തിയറി അംഗീകരിച്ച സ്വന്തം പ്രധാന മന്ത്രിയെ കൊന്ന ചരിത്രം ആണ് ഇസ്രായേലിനുള്ളത്!!!! 🙏🙏
കുട്ടിയായപ്പോ വീട്ടിൽ പേടിപ്പിച്ചയിരുന്നോ ഉറക്കാറ്...? ഇത്രേം ഹെവി ബിജിഎം ഉള്ള ഒരു പടം തിയേറ്ററിൽ നടക്കുബോ ആ സൗണ്ട് ഒന്നും നോക്കാതെ ഉറങ്ങിയെങ്കിൽ നീ മാസ് തന്നെ😂😂😂
ടിപി ചന്ദ്രശേഖരനെ 52 വെട്ടു വെട്ടി അത്രയും വയലൻസ് ഒന്നും ഒരു സിനിമയിലും ഇല്ല
@TheQuantumSoupറീയാലിറ്റിയുമായി എന്താണ് ബന്ധം?
True
@TheQuantumSoup ഞാൻ പറഞ്ഞത് റിയാലിറ്റി ആണ് ഏറ്റവും വലിയ ഭീകരത സിനിമ കണ്ട് പേടിക്കേണ്ട കാര്യമില്ല എന്നാണ് ഞാൻ പറഞ്ഞത്
@@kannankollam1711 yes
@@nithin84 റിയാലിറ്റി ആണ് കൂടുതൽ brutal
Yes... ഉണ്ണി haters ഇറക്കുന്ന ഉടയിപ്പ് ആണ് ഇത്..ഹമസിനെ സപ്പോർട്ട് ചെയ്യുന്നവര് ആണ് മാർക്കോ യെ കുറ്റം പറയുന്നത്
ഉളുപ് ഇല്ലെടാ നിനക്ക് ഒന്നും
@@anishjames168 നിനക് ഇല്ലേ ഉളുപ്പ്😂😂
@@anishjames168എന്താണ് താൻ ഉദ്ദേശിക്കുന്നത് വ്യക്തമല്ല.... പച്ച വെളിച്ചം നിലവിൽ മങ്ങിയിട്ടില്ല. അതു തന്നെയാണ് അവനിട്ട കമൻ്റിനർത്ഥം
@@bijukoileriyan7187 പച്ച വെളിച്ചവും കാവി വെളിച്ചവും ഞാൻ നോക്കാറില്ല രണ്ടും ആ രണ്ടും വെളിച്ചവും നാടിനു ആപത്താണ്
@@anishjames168 നിനക്ക് ഉണ്ടോ ഉള്പ്,ഹമസിനെ സപ്പോർട്ട് ചെയ്യാം, താലിബാനെ suport ചെയ്യാം,എന്നിട്ട് ഇവിടെ വന്നിട്ട് മതേതരം കോണക്കം.... സകലമാന ആനുകൂല്യവും വാങ്ങി നക്കിയിട്ടു മറ്റുള്ളവരോട് വെറുപ്പും കാണിക്കാം രാജ്യദ്രോഹം ചെയ്യാം..നാണം ഇല്ലെ ,നേ ചോതിച്ച ചോദ്യം സ്വയം കണ്ണാടി നോക്കി ചോതിക്കുക
ഞാനും കണ്ടു 🤩 മൂവി ആയി കണ്ടാൽ പേടിക്കാനില്ല ❤
ടിപി ചന്ദ്രശേഖരനെ 52 വെട്ടു വെട്ടിയതിനെക്കുറിച്ചും ഒക്ടോ 7th നെക്കുറിച്ചും മിണ്ടാതിരിക്കുന്നവർ മാർക്കോയിലെ വയലന്സിനെക്കുറിച്ചു വറി ചെയ്യുന്നതിലെ അനവ്വ്ചിത്യം !
അവിടെ ഒരു കുഴപ്പം ഉണ്ട്... മാഷാ അള്ളാ.. എന്ന സ്റ്റിക്കർ ഒട്ടിച്ചുഇല്ല 😂
സൂപ്പർ സിനിമ ആണ് മാർക്കോ 🥰🥰🥰
അതു നല്ല സിനിമ നീ കാണാത്ത കൊണ്ടാണ് അങ്ങനെ തോന്നുന്നേ
@@anishjames168 ഞാൻ വിചാരിച്ചു എനിക്ക് മാത്രം ആണ് സിനിമ ഇഷ്ടപെടാഞ്ഞത് എന്ന് 😂
@@anishjames168 adipoli padam MARCO
@@Dheeraj-y4f നിനക്ക് ആയിരിക്കും അയിന്
പണ്ട് ചുരുളി ഇറങ്ങിയപ്പോൾ സദാചാരം, കുട്ടികളെ വഴിതെറ്റിക്കൽ എന്നൊക്കെ പറഞ്ഞ മിത്രങ്ങൾ സിനിമയെ സിനിമ ആയി കാണു എന്നൊക്കെ പറയാൻ പഠിച്ചല്ലോ
ഞാൻ കണ്ണൂർ ജില്ലയിലെ പാനൂർ എന്ന് പറയുന്ന സ്ഥലത്താണ്. ഇതിലും കൂടിയ ഐറ്റം ഒക്കെ ഇവിടെ കണ്ടിട്ടുണ്ട്. മാർക്കോ ഒക്കെ ഞങ്ങൾക്ക് വെറും കോമഡി ആണ്.
😅😅😅👌👌👌
😃😃😃
It's true
അതെ നൂർ ആയിരം റിയൽ മാർക്കോ ഉള്ള കേരളത്തിൽ ആണ് ഒരു മാർക്കോ 😂
കണ്ണാപ്പികൾ കഴിഞ്ഞാൽ വടക്കൻ കെഴങ്ങൻമാരുടെ തള്ള് ആണ് വലുത്.. ആർകെങ്കിലും സംശയം ഉണ്ടോ? ബെറ്റ് വയ്ക്കാൻ ഞാൻ റെഡി 👍
രണ്ടും രണ്ടാണ് ....❤
ഹും
മാർക്കോ ഉണ്ണീടെ
സിനിമയായതുകൊണ്ടല്ലേ
അതിലെ വയലൻസ്
ഇത്ര നെഗറ്റീവായി
ചർച്ചചെയ്യുന്നത്????
Yes.. അതും സുദപ്പി ടീംസ് ആണ് ചൊറിയുന്നത്
സാർ.. കില്ലും അനിമൽ സിനിമ ഒക്കെ വാണിജ്യ സിനിമ ആണ് ഇതും അതുപോലെ ആണ് മാർക്കോ..!!പിന്നെ സാർനു മാർക്കോയേ കുറിച്ച് വിമർശിക്കാൻ ഉള്ള അവകാശം ഒണ്ട്..!!ഞാൻ ഒരു സിനിമ നിരുപകൻ അല്ല.. ഒരു സിനിമ ആസ്വാതകൻ മാത്രം..!!എന്നും സ്നേഹം മാത്രം 🇮🇳🇮🇳🇮🇳
He is answering a question somebody has asked . He is saying the same thing you are saying, Pulli paranjathu malassilayille??
ചുരുങ്ങിയത് വീഡിയോ 3 മിനിറ്റ് കണ്ടിട്ട് കമൻ്റ് ഇട് പാഴേ
👏👏👏. Ravi Sir
അതെ,, ഭയപ്പെടേണ്ടതായ ഒരുപാടു കാര്യങ്ങൾ നമുക്ക് ചുറ്റും നടക്കുന്നു, പക്ഷെ നമ്മൾ അതിനോടൊക്കെ പൊരുത്തപ്പെട്ടു കഴിഞ്ഞു 🤔
പ്രേക്ഷകർ വിജയിപ്പിച്ച അംഗീകരിച്ച ഒരു പടത്തെ ഇനി ആര് മോശം എന്ന് പറഞ്ഞാലും ഇനി അതിന് അത് പ്രസക്തി ഇല്ല.
ഒരു ബുക്ക് അല്ലെങ്കിൽ നോവൽ വായിക്കുന്ന ആളുടെ level of thoughts അല്ല ഒരു സിനിമ കാണാന്‍ വരുന്നവന്റെ . ബുദ്ധി ഉള്ളവന്റെ യും ഇല്ലാത്തവന്റെയും ആസ്വാദനം ആണ് സിനിമ. അതിനാല്‍ അത് ജനങ്ങളെ രണ്ട് രീതിയില്‍ സ്വാധീനിക്കുന്നുണ്ട്. അതുകൊണ്ട് വികസ്വര രാജ്യത്തു സിനിമ എടുക്കു മ്പോള്‍ സൂക്ഷിക്കണം .
Onn podo ee violence cinema ippol undaayath onnum alalo thalpaaryam ullavaar kaanate pinne ee book influence cheyyoola enn aara paranje foreign countriesil ethra ethrayo murders ann bookine inspire cheyth cheythittu ullath
പത്തൊൻപതാം നൂറ്റാണ്ട് എന്ന സിനിമയെ സി രവിചന്ദ്രൻ വിമർശിച്ചപ്പോൾ കലയിലെ ഈ സ്വാതന്ത്ര്യത്തെ രവിചന്ദ്രൻ എന്തോ അജ്ഞാതമായ കാരണത്താൽ പരിഗണിച്ചില്ല.
അദ്ദേഹം പറഞ്ഞത് കലയെ വിമര്ശിക്കരുത് എന്നാണോ മനസ്സിലാക്കിയെ?!
ഇവൻ ഇരട്ട താപ് ആണ്
കലാശൃഷ്ടികളെ വിമർശിയ്ക്കാനുള്ള സ്വാതന്ത്യം കലയിലെ സ്വാതന്ത്യത്തിൻറെ ഭാഗമാണ്, അല്ലാതെ അതിൻറെ എതിരല്ല.
ചരിത്രകഥ സിനിമയാക്കുമ്പോള്‍ കലയിലെ സ്വാതന്ത്ര്യം പരിമിതപ്പെടുത്തിയില്ലെങ്കില്‍ ബോറാവും.
ഒളിപ്പോരാളിയായ പഴശ്ശിരാജ (മമ്മൂട്ടി MT ഹരിഹരന്‍) ബ്രിട്ടീഷുകാരോട് നേരിട്ട്, മുഖാമുഖം യുദ്ധം ചെയ്യുന്നത് ഹോളിവുഡിനെ അനുകരിച്ച് ചെയ്തത് ഏറ്റവും അരോചകമാണ്...
Good reply....Oct 07...questionnaire was shut up !
Fun fact-Honorable,A.N.Shamseer endorsed MARCO and released the trailer for the first time online.😂
Truly Said Sir..... 👏🏻👏🏻💐💐
MARCO😘
Magic കാണുമ്പോൾ കബള്ളിക്കപെടുക്കെയാണ് എന്ന് ചിന്ദിച്ചുകൊണ്ട് അത് കണ്ടാൽ എങ്ങനെയാണു അത് ആസ്വദിക്കുക????
അങ്ങിനെയെങ്കിൽ
സെൻസർ ബോർഡൊക്കെ
പിരിച്ചു വിടണ്ടെ?
എനിക്ക് ഈ സിനിമ കണ്ടപ്പോൾ ചിരിയാണ് വന്നത്.
A padam kanan poyt scene onum undaylale😂
@@actionspace2238അതിലെ ആ staircase ഫൈറ്റ്💎💎💎
അതായിരിക്കും ആ സിനിമയിൽ എടുക്കാൻ ഏറ്റവും കഷ്ടപ്പെട്ട സീൻ 🔥🔥
താങ്കൾ കണ്ണൂരുകാരൻ ആണോ 😂
kishkintha kandavum kathlum okke undallo.... poyi kandu nokku....
സത്യം 😂😂 ഒരുത്തന്റെ കൈ വെട്ടി അരിഞ്ഞിട്ട് അവനോട് ചോദിക്കുവാ നിനക്ക് വേദനിക്കുന്നുണ്ടോ എന്ന് 😂😂
ഏതെങ്കിലും ഒരു തരത്തിലും ഈ സിനിമ ആകർഷിക്കുന്നില്ല. ഇടവേള വരെ സഹിച്ചു.. ഇറങ്ങി പോന്നു.. ഇതിന് മുൻപ് ഇടവേളക്ക് പോന്നത് KGF.. ഇത്തരം സിനിമകൾ ഒരു തരത്തിലും പ്രോൽസാഹനം അർഹിക്കുന്നില്ല...
അപ്പൂപ്പന് ചെമ്മീൻ കണ്ടാൽ പോരെ 😊
മാർക്കോ തിയേറ്ററിൽ കാണുന്നില്ല. Kgf 2 എനിക്ക് ഒട്ടും ഇഷ്ടമായില്ല.
@@pauljoseph2811telegraminu kaathirikkuvaarikkum....
osinu nakkunna nerath kakkooose....
Atleast trailer എങ്കിലും കാണണം അമ്മാവാ.. പൈസ കുറെ ലാഭിക്കാം ..
ശരിക്കും താൻ സിനിമ കാണാൻ ആണോ പോയത്
Unfortunately 90% of the population doesn't have that kind of emotional maturity that you possess. They take movies seriously, especially those negative aspects they indirectly glorify in movies.
Glorify ചെയ്താലും ഇല്ലെങ്കിലും inspire ആകേണ്ടവർ inspire ആകും
Marco super movie ❤
Well said Ravichandran...
Good morning Sir
Violence does influence hence the adult rating.....but yes the audience has to be mature....does this adult rating shows that we dont know😂
ഏത് വിഷയത്തിലും വസ്തു നിഷ്ഠമായ നോക്കിക്കാണലാണ് ഇദ്ദേഹത്തിന്‍റേത് അതുകൊണ്ടാണ് ഞാനും ഇദ്ദേഹത്തെ follow ചെയ്യുന്നത് . ( ഞാനൊരു വിശ്വാസി ആണ് 😅)
I hate that vilolence അതിനെ ആർട്ട് എന്ന് പറഞ്ഞ് glorify ചെയ്യുന്നത് അറപ്പുള്ളവക്കുന്നു ഓക്കാനം ഉണ്ടാക്കുന്നു.
John wick ചെയ്താൽ ആഹാ.. മാർക്കോ ചെയ്താൽ ഓഹോ
@ ആര് ചെയ്താലും അറപ്പു തന്നേ . ജയിലർ നെ ആഘോഷിച്ചു കണ്ടപ്പോളും എന്ത് കളയാണ് ഇതെന്ന് തോന്നി .ചുറ്റികക്കും base ബോൾ ബാറ്റിനും തലക്കടിച്ചു ചോര തെറിപ്പിച്ചു ആസിഡ് ടാങ്കിൽ ഇടുന്നതും ഒക്കെ കണ്ടു കയ്യടിച്ച കണ്ടപ്പോൾ കഷ്ടം തോന്നി. പോലീസ് ക്രൂരത കാണിച്ചാലും കുറ്റ വാളി കാണിച്ചാലും ക്രൂരത തന്നേ.
@@AmericanAmbience
എന്തോന്നടെ.. സിനിമയാണ്.. Real life അല്ലാ 🙏🙏... Reel ഉം real ഉം തമ്മിലുള്ള വ്യത്യാസം അറിയില്ലേ?
ഓരോ genre ഇഷ്ടപ്പെടാത്തത് വ്യക്തിപരം. That's fine. But don't go around preaching.
ഗാന്ധി സിനിമ കണ്ടു നാട്ടുകാർ എല്ലാം ഗാന്ധി ആയിട്ടൊന്നും ഇല്ലല്ലോ ല്ലേ?
@ അതല്ല പ്രശ്നം ഗാന്ധി ആയോ എന്നല്ല ഗാന്ധി സിനിമക്ക് ഓസ്‌കർ കൊടുത്തു ഏതെങ്കിലും വയലന്റ് സിനിമക്ക് ഓസ്‌കർ കിട്ടിയോ? പിന്നേ ഒരു കഥ വയലൻസ് ന് വേണ്ടി ഉണ്ടാക്കി അതിനെ glorify ചെയ്യുന്ന വലിയ ഒരു സമൂഹം അതിന്റ മാനസിക ഭാവം അത് പോലെ ആയതിൽ ഉള്ള ഒരു അവസ്ഥ ആണ് ഭയാനകം.
@AmericanAmbience
Wtf dude? Oscar? Really? You do realise that's just an award given by Hollywood? Now you think only award films are worthy?
I don't know abt everybody . for me cinema is just entertainment and enjoyment. Yes, i did close my eyes in some of the scenes. The fact that people watches these and likes doesn't mean they glorify.
What i got from that was revenge of a family man. Marco did exactly what I'd do if i had the capabilities. You'd do anything when your family is wronged.
അണ്ണൻ പറഞ്ഞ ന്യായം വെച്ചാണ് എങ്കിൽ ലോകത് പല sports ഉം ഉണ്ടാകില്ലല്ലോ..
Wrestling, boxing, rugby,
Even shooting, fencing, archery എല്ലാം violence അല്ലെ?
Olympic medal വാങ്ങി കൊണ്ട് വരുമ്പോൾ violence glorify ചെയ്യുന്നേ എന്ന് പറയുമോ അണ്ണൻ? 😂😂.
നേരത്തെ പറഞ്ഞത് പോലെ അണ്ണന് ചിലപ്പോൾ തിയേറ്ററിന്റെ ഉള്ളിൽ നിന്ന് കിട്ടുന്നത് അവിടെ വെച്ച് വരാൻ പ്രയാസം ഉണ്ടാകും.
എനിക്കെന്തായാലും ഇല്ല..
❤❤❤
പക്ഷേ കുട്ടികളെ ഗ്യാസ് കുറ്റിയിൽ അടിച്ച് ഉടച്ചു കൊല്ലുന്ന രംഗങ്ങൾ ഒക്കെ ബ്ളർ ചെയ്യാമായിരുന്നു,കുട്ടികൾക്കെതിരെ സ്ത്രീകൾക്കെതിരെ ഉളള ആക്രമണം സെൻസർ ചെയ്തത് നൈയമപരമായി തെറ്റാണ്,പുറത്ത് ആയാലും സിനിമയിൽ ആയാലും ചിലത് പൊതു നിയമങ്ങൾ ആണ്
ഇതിനേക്കാളും വയലൻസ് ഉള്ള സിനിമകൾ ഇല്ലെ പിന്നെന്താ
👍🏻👍🏻🌹
I also saw the movie Marco 0:19 5:22
Rc sir right 0:20 0:51 1:01 1:12 3:14 3:17 3:20 3:25 4:07 5:02 5:05 5:26 5:43 6:21 6:26 6:30 6:34 7:06 7:43 7:55 8:13 8:28 8:32 8:39 8:42 9:27 10:47
നിനക്ക് എന്താടെ വിറയൽ വന്നോ....😂കൊറേ ടാഗ്ഗിങ്
@@RockyRock-vv3ex chummaa oru rasamalle
മാർക്കോ സിനിമയുടെ സ്റ്റോറി ഒന്നു ചിന്തിച്ചു നോക്കുക...
സമൂഹത്തിനു നാശം വിധച്ചുകൊണ്ട് സമ്പാദിക്കുന്ന 2 കുടുംബങ്ങൾ തമ്മിൽ തമ്മിൽതല്ലി അവസാനിക്കുന്നു...
😂😂😂😂
ഗുദം ഒന്നു പോടാപ്പാ 'ഞങ്ങൾക്ക് ആസ്വദിക്കണം വെയിലു കൊണ്ട് പണി ചെയ്ത് തളർന്നവർക്ക് അല്പം റിലാക്സ് ചെയ്യണം....... അവർ മനസിലാഗ്രഹിക്കുന്ന മൂവി വന്നാൽ അതു കാണും അല്ലാതെ ഈ കേരള സമൂഹം ഈ ലോകത്തിൻ്റെ മാതൃകയാകാൻ വേണ്ടിയൊന്നുമല്ല സിനിമ കാണുന്നത്:-
Demolition of Babrimasjid is not a violence? Why can't you remember it?
രവിചന്ദ്രൻ മാർക്കോയെ പ്രൊമോട്ട് ചെയ്യുന്നത് സ്വാഭാവികം ആണ്.
സമാജം എഫക്ട്
യഥാർത്ഥ മുസ്ലിങ്ങൾ ആയ താലിബാനെ സപ്പോർട്ട് ചെയ്യാമായിരിക്കും..
ചുമ്മാതല്ല അപ്പോ കൊറേ എണ്ണം മദ്രസ സ്റ്റാർസ് മമ്മൂട്ടി, ഷെയ്ൻ, ദുൽകർ, ഫഹദ് എന്നിവരെയൊക്കെ പ്രൊമോട് ചെയുന്നത്
Realy Njan കണ്ടില്ല.തോന്നിയില്ല.സർ പറഞ്ഞതാണ് ശെരി
അച്ഛൻ സ്വാമിയെ
പൂജാരിയായ മകൻ
സമാധി ആക്കി 😄😄😄😄
അറിഞ്ഞോ.?😀😀😀😀
Marco powli movie 😘😘
സത്യം........
ഞാൻ കൊല്ലം പാർത്ഥ യിൽ ഉച്ചക്ക് കണ്ടു.ഒരുകുഴപ്പം ഇല്ലവേൾഡ് മൂവി കണ്ടു ഞാൻ
നോക്ക്
വയലൻസ് സിനിമയിലാവാം , മറ്റെവിടെയെങ്കിലുമാവാം, മറ്റുള്ളവരുടെ ജീവിതത്തിലാവാം, അയൽപക്കത്താവാം, പക്ഷേ, എൻ്റെ കുടുംബത്തിൽ, പ്രത്യേകിച്ച് എൻ്റെ ജീവിതത്തിൽ പറ്റില്ല എന്നാണോ, അതോ ഈ പറയുന്നവർ മൊത്തം വയലൻസ് ആണോ? സിനിമയുടെ നിർവചനം അത്ര ലളിതമല്ല
👍👍👍👍👍
Why no one talking about 13 yr old being raped by 64 men, IN KERALAM!!!!!
🌹❤️
Art artaayi kananam
അപ്പോൾ ഈ ജോസഫ് സിനിമ അവയവ ദാനത്തിന് വലിയ പ്രത്യാഘാതം വരുത്തി എന്ന് പറയുന്നത് എന്തു അർത്ഥത്തിൽ?
Athengine sariyavum ???? Cinema life nte veroru portrait alle ??????😮😮😮😮😮😮😮😮😮😮😮😮😮😮😮😮
സിനിമ ഒരു ആർട്ട് മാത്രം ആണ്.. Spidermanum supermanum ഒക്കെ ജീവിതം ആയി എന്ത് ബന്ധം?
@theavial athellam myth characters alle .pathemari film noku.life nte vere oru pakarpu alle
@@prasanthsagar-k2w Art and reality verthirich ariyaan pattanam, illel prashnam aanu.
വേണ്ടതിനു വേണ്ടി പ്രതികരിച്ചാൽ പോരെ 😂
നിങ്ങൾ ടെ ഒരു എസ്പെര്ത്ത് ഡോമെയിൻ അല്ല
Marco ഒരു ഭയങ്കര മൂവി ആണെന്ന് ഒന്നും എനിക്കും തോന്നിയില്ല, but violence ഉള്ള ഒരു movie എന്നത് വച്ച് നോക്കിയാൽ appreciate ചെയ്യേണ്ട കാര്യം തന്നെ ആണ്. അല്ലാതെ ഒന്നും ഇല്ല.
Killing is easy macro.... എന്ന ഒരു ഡയലോഗ് വച്ച് വില്ലന് മുൻതൂക്കം ഉണ്ടായി അതിനെ കൗണ്ടർ ചെയ്യാൻ മാർക്കോ ക്ക് കഴിഞ്ഞില്ല എന്നാണ് എനിക്ക് തോന്നിയത്.
Korean cinemayoke agneyanu bro villianmaru dominate cheyth nikkum...evde mathramanu nayakante one man show
It's international stuff broi 😊
Heroye mathram praise cheyyunna item okke Mary, international levelil anu Marko make cheythath, pottakinattil thavala kidakkunna pole malloos mathram kidakkenda karyamilla
Vijay movie pole
ഇത് തന്നെയല്ലേ സിനിമ ഇറങ്ങുമുൻപ് അവരും പറഞ്ഞത് 😂😂
ഇന്ത്യക്ക് പുറത്തുള്ള നല്ല ആക്ഷൻ മൂവീസ് കാണുന്നവർക്ക് ഇത് എന്തായാലും ഇഷ്ടപെടും, കാരണം ഇത് അതിലേക്കുള്ള മലയാള സിനിമയുടെ ആദ്യ കാൽവെപ്പ് തന്നെയാണ് എന്നതിൽ സംശയമില്ല. മലയാളത്തിൽ ഇപ്പോ ഉണ്ണിയുടെ സ്വാഗ് ഉള്ളൊരു യുവനടനുമില്ല എന്നത് മാർക്കോ തെളിയിച്ചു. ഇന്ത്യ മുഴുവൻ ഒരു മലയാള സിനിമ ഇതുവരെ ഇങ്ങനെ ചർച്ച ചെയ്യപ്പെട്ടിട്ടില്ല. 💯💯💯
ഭയങ്കര ബുദ്ധിമാൻ അല്ല ട്ടോ..
വിഷയ ദാരിദ്യം 😂😂😂😂😂
ആരാണ് ഞാൻ,,, 🤔ഒന്നും മനസ്സിലാവുന്നില്ല ല്ലോ 🤔
ഉണ്ണി മുകുന്ദൻ
.. നായകൻ ആയി അതാണ് പ്രശ്നം
Your opinion is very wrong
No
Sir korean movie dekho
കല കലയ്ക്ക് വേണ്ടി ആയിരിക്കണം
Korean cinema kaanathatu konda......😂😢😅😮😊
ഗുജറാത്ത് കലാപം മണിപ്പൂർ കലാപം ഒക്കെ പറയാൻ മറന്നു പോയോ
video motham kaanu potta
ഗുജറാത്ത് കേട്ടു കേട്ടു മടുത്തു. 🙄 പുതിയതു പറയട്ടെ. 🙏
ആവേശം മൂത്തു കമന്റ് ഇട്ടതാവും അല്ലേ
Ith fictional ann fact allalo..😂..
ഗുജറാത്തിൽ കണ്ട വയലൻസ് ഉദാഹരണത്തിൽ പറ്റില്ല അല്ലെ?
RSS undakan kaaranamaya hitlerkku 40 laksham joothare konnodukkan inspiration aaya musleem teevravadikalude malabarile 1921 le koottakkola kanda keralathinu enthu maarco.... gandhiyum emsum aanibasantum kumaranaasanum paranjuvacha aaaa duravastha...
വീഡിയോ കണ്ടില്ല അല്ലേ?😂😂
ഒക്ടോബർ 7 വയലൻസ്. അതിന് ശേഷം ഉണ്ടായ വയലൻസ് എന്താടാ polayaadi mone 😂 പറയാത്തത്
മേത്തൻ വന്നല്ലോ ഊഞ്ഞാൽ ഇട്ടല്ലോ...😂😂😂
😂😂 unni annanu pattumennu thonunnilla
ഒക്ടോബർ 7 വയലൻസ് പറഞ്ഞ ശേഷം പിന്നെ ഒരു ലാഗ് ഉണ്ട്... എന്റെ പൊന്നോ!!!!🙏 😆😆🤭... അറിയാതെ പോലും ഗുജറാത്ത് കലാപമോ, മറ്റു കലാപങ്ങളോ, ദളിത്, ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെ ഇന്ത്യയിൽ നടക്കുന്ന ക്രൂരതകൾ, ഇസ്രായേൽ തന്നെ ഗസയിൽ കുഞ്ഞുങ്ങളെ കൊന്നൊടുക്കുന്നത് ഇതൊന്നും വായിൽ വരരുത് .... ഇതൊന്നും മിണ്ടില്ല... എപ്പോഴും ഒരു സൈഡ് മാത്രം കാണുന്നതാണല്ലോ സാറിന്റെ ട്രേഡ് മാർക്ക് 🙏🙏💩
October 7 നെ താങ്കൾ എന്തുകൊണ്ട് തള്ളി പറയുന്നില്ല .
കശ്മീരി ന്യൂനപക്ഷം അനുഭവിച്ച ക്രൂരതകൾ പറ കോയ, അല്ലെങ്കിൽ സമീപകാലത്ത് ഐസിസ് നിന്നും മുക്തയായ സ്ത്രീ വിവരിച്ച ഭ്രൂണത്തെ വരെ തീറ്റിച്ച അനുഭവത്തെ ചർച്ക ചെയ്യ് കോയാ.
എല്ലാം RC പറഞ്ഞിട്ടുണ്ട്.. എപ്പോളും ഗുജറാത്തിലെ കലാപം പുട്ടിനു തേങ്ങ ഇടുന്ന പോലെ പറയേണ്ടതില്ല
@@josephnorton6859 വടി കൊടുത്തു അടി വാങ്ങിയതാണ് ഒക്ടോബർ 7....ഇസ്രയേലിന്റെ ഒരൊറ്റ യെസ് കൊണ്ട് എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ആകും. അവർക്ക് പൂർണ്ണർഥത്തിൽ അവരുടെ രാജ്യം തിരിച്ചു നൽകുക. എന്നാൽ 2 നേഷൻ തിയറി അംഗീകരിച്ച സ്വന്തം പ്രധാന മന്ത്രിയെ കൊന്ന ചരിത്രം ആണ് ഇസ്രായേലിനുള്ളത്!!!! 🙏🙏
@@messiah471 മുസ്ലീമുകൾ ഐസിസ് അടിമയെ ഭ്രൂണം തീറിച്ചത് പറയണ്ടേ കോയാ?
Petanu mone Kuzhappam .unni athanu kazhappinde karyam
Ivane oke follow cheyunna athiest kalod puccha
എല്ലാത്തിനെയും അണ്ണാക്കിൽ കൊടുത്തല്ലോ
Art enthanennu polum ariyatha fool ravi 😂
ഞാന്‍ മാര്‍ക്കോ കാണാന്‍ പോയിട്ട് ഉറങ്ങിപ്പോയി.
കുട്ടിയായപ്പോ വീട്ടിൽ പേടിപ്പിച്ചയിരുന്നോ ഉറക്കാറ്...?
ഇത്രേം ഹെവി ബിജിഎം ഉള്ള ഒരു പടം തിയേറ്ററിൽ നടക്കുബോ ആ സൗണ്ട് ഒന്നും നോക്കാതെ ഉറങ്ങിയെങ്കിൽ നീ മാസ് തന്നെ😂😂😂
കണ്ണൂരുകാരൻ ആണോ താങ്കൾ 😂
Shine alleda ni......... 😂😂😂😂😂😂😂😂
@@vivisview-view😂
കഞ്ചാവാണോ
onnu eanittu poda vargiyavadi
Average padam kure violence kuthi ketti
Ravichandran sankhiye October 7 thinu aaro ooki vittu enn thonanu
Just ഇംഗ്ലീഷ് മൂവീസ് വെബ് സീരീസ് കാണുന്നാ ഒരാൾക്ക് മാർക്കോ കണ്ടാൽ ഒന്നും തോന്നില്ല
😂
സിനിമ മനുഷ്യനെ സ്വാധിനിക്കിേല്ലേ?.... ഇരുന്നു വിരകുകയാ ണല്ലോ..ചന്ദ്രേട്ടാ....
നിരന്തരം വരുന്ന വാർത്തകളാണ് അതിനേക്കാൾ ഭീകരം സ്വാധീനിക്കാതിരിക്കണമെങ്കിൽ കണ്ണും ചെവിയും പൂട്ടി ഇരിക്കേണ്ടിവരും
"Jailer " vinayakan movie was too cruel cinema but everyone enjoyed it.
Cinema is cinema enjoy it in that way bloody fool
th-cam.com/video/PuFAukJ54Cc/w-d-xo.htmlsi=EhCqMxHW4YaWFtYz. Kandit para
👍👍