ചേച്ചി പറഞ്ഞല്ലോ എന്തിനാ സ്വർണം വാങ്ങി കാശ് കളയുന്നതെന്ന്? ചേച്ചി ഒരു സെലിബ്രിറ്റി ആയി ജീവിക്കുന്നത് കൊണ്ട് തോന്നുന്നതാണ്.. ചേച്ചി ഒരു പ്രൊഫസ്സർ ആണ്. പോരാത്തതിന് അറിയപ്പെടുന്ന cookum. പക്ഷേ സാധാരക്കാർ സ്വർണം വാങ്ങി വെക്കുന്നതിന് പല ഉദ്ദേശം ഉണ്ടാവും. ചിലർക്കഭാവിയിൽ വീട് വെക്കുന്ന ആവശ്യം ഉണ്ടാവും, ചിലർക്ക് മകളെ വിവാഹം കഴിപ്പിച്ചു വിടാൻ ആയിരിക്കും. സ്വർണം, ഭൂമി അതൊക്കെ ഒരു നീക്കിവെപ്പാണെന്ന് പറയാം, ജീവിതം മുന്നോട്ട് കൊണ്ട് പോകാൻ. ഇതെന്റെ മാത്രം പേഴ്സണൽ അഭിപ്രായം ആണ്..
Ethu correct annu also e kannunnava thirike koduthal onnum kittila but gold annenkil we can use nee get money when we sale back. So i like only gold. Allam ororutharude eshtamannu....
എനിക്ക് ആഭരങ്ങളെക്കാൾ ഇഷ്ടം ആ നിഷ്കളങ്കമായ അവതരണം ആണ്... ❤️.. ഇതു കണ്ടോ... എന്ത് ഭംഗിയാ ല്ലെ, നൈസ്.. എന്നൊക്കെ പറഞ്ഞ് ആസ്വദിച്ചു... കുട്ടികളെപ്പോലെ.. ❤️.. മനസ്സിന്റെ തെളിച്ചവും നന്മയും ആണ് അത് ❤️🙏
ചേച്ചി എന്തു ഭംഗി ആയിട്ടാണ് സൂക്ഷിച്ചിരിക്കുന്നത് ഞാൻ വാങ്ങി ഇട്ടു കഴിഞ്ഞാൽ എവിടെങ്കിലും കൊണ്ടു വെയ്ക്കും പിന്നെ നോക്കാറേയില്ല വളരെ നന്ദി ചേച്ചി ഇങ്ങനെ കാണിച്ചു തന്നതിന്
When ever i watch your videos I always notice the pendant in red thread. Then I happen to watch this video and a small explanation about that red thread pendant. From that day onwards started my search in budhist sites. UREKA....UREKA..its Vajrah or Dorje pendant
വീഡിയോ കണ്ട്കൊണ്ട് കമന്റ്സ് വായിക്കായിരുന്നു.. എന്നെ പോലെ വാങ്ങിച്ച മാലയും കമ്മലും എല്ലാം കുറച്ചു ദിവസത്തിനുള്ളിൽ കൊണ്ട് കളഞ്ഞിട്ട് വരുന്നവർ ഒരുപാടുണ്ട് 😍😊
ഹായ് മാഡം കൺഗ്രാജ് 👍മാഡം ആ നേക്ലൈസ് കളും എ ല്ലാം അണിഞ്ഞു കൊണ്ട് ഇനിയും കാണാൻ ആ ഗ്രഹിക്കുന്നു എനിക്കു വലിയ ഇഷ്ടമാണ് സ്ത്രീകൾ കുട്ടികൾ നല്ലഭംഗിയുള്ളവർ അണിയുന്നത് മാഡത്തിന്റെ സംസാരം കൊച്ചുകുട്ടികളെപ്പോലെ 10 വയസ്സുകാരിയുടെ നിഷ്കളങ്കത എനിക്കു വളരെ ഇഷ്ട്ടമായി 🙏🌹🌹🌹❤❤❤
Oroo aabharanagal sookshich vachekkunnath kaanumbol...its amazing....saree collection kandappozhum thonni....nammuk ethra undennullathalla kaaryam...ath engane sookshichu vakkunnu athillanu kaaryam...🥰❤ i like it...also the way u r explaining each and everything 👌🏻
Honestly i didn't like the collections.... coz it's not my taste... But what i learnt from this video is How well she arranges and organises her things Even the smallest and priceless things she has not discarded and kept it intact The effort she puts in to keep everything in place And the way she manages her life incorporating all her passions without compromising
ഹായ് മാം സൂപ്പറായിട്ടുണ്ട് എപ്പിസോഡ്. പണ്ടു മുതലേ ഉള്ള സാധനങ്ങൾ ഇപ്പോഴും ഇങ്ങനെ സൂക്ഷിച്ചിരിക്കുന്നത് ഒരു കഴിവ് തന്നെയാണ്. എന്റെ അടുത്തും ചെറിയ കളക്ഷൻസ് ഉണ്ട്.. ഒരുപാട് ഇഷ്ടമായിഎപ്പിസോഡ്. Love you mam.
Very nice mam. The best thing I loved in the video was how she preserved it. Every single ornament looks new. ഓരോ ornaments ന്റെ പിറകിലും Mam നു പറയാൻ ഓരോ അനുഭവങ്ങളും കഥകളും ഉണ്ട്. 😍
Hai lekshmiyechiiii.. Cheyude e life inte purakil oru valya prayanthnamundu ...athukondumathramanu chechiyude life ethrayum adukkum chittayumayathu...lovely..kannupedathirikkatte..thank u so much.god bless u...
ഒരുപാട് undallo.... adipoli..... pinea ഇത്ര ഉണ്ടായതിൽ അത്ഭുതം ella... കാരണം ഒരുപാട് വർഷത്തെ alle..... jolliyude ഭാഗം ആയി ഇതൊക്കെ vendivarum.... എന്തായാലും adipoli.....നന്നായി sookshichu vechittund mam... supr
Mam you come to Ahmedabad Gujarat. Will take you to many shops and places where you can get such kind of chains, bangles, earings in different types with very less affordable prices. You will love it. And today's vlog I really enjoyed because I too have collection of bangles and earings.
എന്റെ കയ്യിലും ഉണ്ട് ഇതുപോലെ കുറെ ആഭരങ്ങൾ. ഞാനും എല്ലാം സൂക്ഷിച്ചു വെക്കും വർഷങ്ങൾ പഴക്കമുള്ളവ വരെ ഉണ്ട് അതിൽ. ഞാൻ എന്റേതായ ചില കലാ പരുപാടികൾ ചെയ്തു വേറെ വേറെ രൂപത്തിൽ ആക്കാറും ഉണ്ട്. ഡാർക്ക് കളർ ആണ് എനിക്ക് ഇഷ്ടം. പെൺകുട്ടികൾ ഒരുങ്ങി നടക്കണം കാണാൻ അതാണ് ഭംഗി.
Lakshmi mam u r so genuine. I didn't like u before I started watching ur vlogs. But now u r my favorite. Iam getting lsome good vibes while watching ur talks. God bless u
ഇതെല്ലാം കണ്ട് കിളി പോയി ഇരിക്കുന്ന ഒരു കമ്മൽ വാങ്ങിയാൽ രണ്ട് ദിവസം കഴിയുമ്പോൾ ഓരോ part കാണാതെ പോകുന്ന ഞാൻ😂😂😜😜😝😝 ചേച്ചീ സമ്മതിച്ചു😍
Seyim
Satyam
Same here 😜
Ahhhh
പതിനായിരവും അതിനു മുകളിലും വില വരുന്ന ആഭരണങ്ങൾ ലക്ഷ്മി ചേച്ചി സൂക്ഷിച്ചല്ലേ വെക്കൂ 😄👌
ഒരു ഫാൻസി കമ്മലുപോലുമില്ലാത്ത ഞാൻ.... 😪😪
എന്നെപോലെ ഉള്ളവരുണ്ടോ❓️❓️....
Pinnallaade
Mmmmmmmmmmmmmmmmm😥😞
ഞാൻ ഉണ്ട്
Njn und...
Njanum
Video കണ്ട് കൊണ്ട് comments വായിക്കാൻ വന്നവരുണ്ടോ ?😁😁😁
😛
Yes 😜
Me
Undaloo . Nammal okke angne ullavara 🥰🥰
Yzz😄
This much ornaments you have but still you gave value for your mother's gift...chain... that's I like it...Hats off Mam
ചേച്ചി പറഞ്ഞല്ലോ എന്തിനാ സ്വർണം വാങ്ങി കാശ് കളയുന്നതെന്ന്? ചേച്ചി ഒരു സെലിബ്രിറ്റി ആയി ജീവിക്കുന്നത് കൊണ്ട് തോന്നുന്നതാണ്.. ചേച്ചി ഒരു പ്രൊഫസ്സർ ആണ്. പോരാത്തതിന് അറിയപ്പെടുന്ന cookum. പക്ഷേ സാധാരക്കാർ സ്വർണം വാങ്ങി വെക്കുന്നതിന് പല ഉദ്ദേശം ഉണ്ടാവും. ചിലർക്കഭാവിയിൽ വീട് വെക്കുന്ന ആവശ്യം ഉണ്ടാവും, ചിലർക്ക് മകളെ വിവാഹം കഴിപ്പിച്ചു വിടാൻ ആയിരിക്കും. സ്വർണം, ഭൂമി അതൊക്കെ ഒരു നീക്കിവെപ്പാണെന്ന് പറയാം, ജീവിതം മുന്നോട്ട് കൊണ്ട് പോകാൻ. ഇതെന്റെ മാത്രം പേഴ്സണൽ അഭിപ്രായം ആണ്..
Ethu correct annu also e kannunnava thirike koduthal onnum kittila but gold annenkil we can use nee get money when we sale back. So i like only gold. Allam ororutharude eshtamannu....
ithonnum swarnm alla..madam paranjittund
അതിനു ക്യാഷ് deposit ചെയ്താൽ പോരെ
correct
Very correct
കാശില്ലാത്തവൻ ഇറച്ചിക്കടക്ക് മുന്നിൽ നിന്നതു പോലെ. ഈ മാസത്തെ വീട്ടുവാടകക്ക് വഴിയില്ലാത്ത ഞാൻ....
Ithe avastayilanu njangalum👍😰😰
Bhagyam njangal orazhcha vaikiyittanenkilum innale vadaka koduthu...enthoravasthaya.oru dhivasam jolikk poyillenkil veed pattiniya
@@mrigaya2904 njangal vadaka kodukkanillathe... udane veedumarum😰
Aarum vishamikkenda....ellam sheriyavum.allahu salamathakkatte😍😍😍😐😐
@@shahishahi5297 aa
ഇതൊക്കെ കാണാൻ വേണ്ടി മാത്രം magic kitchen കണ്ട ഒരു കാലം ഉണ്ടാരുന്നു
Me also especially dres
Magic oven
@@ajourneywithanilashelly enthu nalla collection anu super maam ellam nannayittundu
ചേച്ചീ... കണ്ണ് കിട്ടാതിരിക്കട്ടെ.may God bless you
വാങ്ങുന്നതെല്ലാം ഇതുപോലെ സൂക്ഷിക്കുന്നത് എല്ലാവരും കണ്ടു പഠിക്കണം.ഗോൾഡിനെ വെല്ലുന്ന ആഭരണങ്ങൾ.
Mam u r so wonderful!!! U have an extraordinary collection of Jewllery items.
Paru kappi Niyo 5
Paru kappi
Mm
ചേച്ചിയുടെ ആഭരണ collection super. എല്ലാം എത്ര ഭംഗിയായി സൂക്ഷിച്ചിരിക്കുന്നു. ചേച്ചിയിൽ നിന്നും പഠിക്കേണ്ട കുറച്ചു കാര്യങ്ങൾ ഉണ്ട്. Love you so much
Really nice ma'am 👌 ഇതൊക്കെയും നിധിപോലെ സൂക്ഷിക്കുന്നുണ്ടല്ലോ. സന്തോഷം. അധികമൊന്നുമില്ലങ്കിലും ഞാനും സൂക്ഷിച്ചു വെച്ചിട്ടുണ്ട് കുറച്ചു ഫാൻസി ഒർണമെന്റ്സ്.
Enikkumund kurach collection
Even though it is not gold , it looks beautiful. You are lucky you don’t have any allergy to those metals.
ഏത് ആഭരണം ഇട്ടാലും എല്ലാവർക്കും അത് ഇണങ്ങില്ല പക്ഷേ മാമിന് ഏത് ആഭരണം ഇട്ടാലും സൂപ്പറാണ് ഞാൻ അത് എപ്പോഴും പറയും വീട്ടിൽ, എല്ലാം മനോഹരം
Ys... enik ithonnum cherathilla....
@@ramsytalks6162 this is very nice ornaments
Very beautiful and rare collections.
Ytdyggvdyhsgxgxbdhdbgdjh hgghd hehehe hgdtrihryhryuhtfhfubduhyrijjrirhhnrfjbifrhygdtrvdhkhddubdgdkibdhhggdtgtghdtgddoidbeybeehhdhehdkhdhhdbdhdbgdkidnhdhdhhvdhebfjdibdyebthdt
Yes correct
എനിക്ക് ആഭരങ്ങളെക്കാൾ ഇഷ്ടം ആ നിഷ്കളങ്കമായ അവതരണം ആണ്... ❤️.. ഇതു കണ്ടോ... എന്ത് ഭംഗിയാ ല്ലെ, നൈസ്.. എന്നൊക്കെ പറഞ്ഞ് ആസ്വദിച്ചു... കുട്ടികളെപ്പോലെ.. ❤️.. മനസ്സിന്റെ തെളിച്ചവും നന്മയും ആണ് അത് ❤️🙏
ചേച്ചി എന്തു ഭംഗി ആയിട്ടാണ് സൂക്ഷിച്ചിരിക്കുന്നത് ഞാൻ വാങ്ങി ഇട്ടു കഴിഞ്ഞാൽ എവിടെങ്കിലും കൊണ്ടു വെയ്ക്കും പിന്നെ നോക്കാറേയില്ല വളരെ നന്ദി ചേച്ചി ഇങ്ങനെ കാണിച്ചു തന്നതിന്
🙏😍
ലഷ്മി ചേച്ചി സാരിയും ornamansum നല്ലതുപോലെ ആണ് വെച്ചിരിക്കുന്നത്. നല്ല രസം ഉണ്ട് കാണുവാൻ.
ഇതൊക്കെ മറ്റുള്ളവർ ഇടുന്നത് കാണാൻ ആണ് എനിക്ക് ഇഷ്ടം.😊😀
Enikkum😅😎
എനിക്കും കാണാൻ ഇഷ്ട്ടമാണ്, ഇടാൻ ഇഷ്ട്ടല്ല
ഇതെല്ലാം നമ്മളെ കാണിക്കുമ്പോൾ, ഒരു കൊച്ചുകുഞ്ഞിന്റെ excitement ആ കണ്ണിൽ കാണാം... 😊
ആ പെട്ടിയുമെടുത്ത് വരുന്നതും അവിടിരുന്ന് ഓപ്പണ്‍ ചെയ്യുന്നതും കണ്ടപ്പൊ ഉര്‍വശിയെ ഓര്‍മ്മ വന്നു😂 ആദ്യായി പല്ല് തേച്ച ബ്രഷ് , ആദ്യായി മാവിലെറിഞ്ഞ കല്ല് 😁 🏃♂️🏃♂️
😅😅
😆😆
😄😄😄😄
😊😊😊😊😊
😂😂😂
nalla rasa und kaanan chechi.beutiful Ella kalekshoinum
Ethrayum collections pratheekshichilla... Kiduuuuu
When ever i watch your videos I always notice the pendant in red thread. Then I happen to watch this video and a small explanation about that red thread pendant. From that day onwards started my search in budhist sites. UREKA....UREKA..its Vajrah or Dorje pendant
എനിക്കും ഗോൾഡ് നെ ക്കാൾ ഇഷ്ടം ഈ ടൈപ്പ് ornaments ആണ്.... anyway thanks mam
Mam ഓരോ videos അറിവും നിറവും കൂടിയതാണ്... Lov u mam
Ee video kandathinu shesham meedicha ella ornamentsum sukshich vekanam ayirunu en oru thonal...really inspired of your Maintainence...hatsoff 😍
ലക്ഷ്മി മാഡം നിങ്ങൾ എന്തിട്ടാലും ഭയങ്കര സുന്ദരിയാണ് പിന്നെ സാരി കളക്ഷൻ ആഭരണ കളക്ഷൻ എല്ലാം നന്നായി സൂക്ഷിക്കുന്നു
എല്ലാവര്‍ക്കും മാതൃകയാക്കാവുന്ന വ്യക്തിത്വം,strong women, we love ❤ you ma'am.
Ee vedio kandappo adyamayit chechiye bayankara eshtam ayi
Hai Mam, ആഭരണം എല്ലാം നല്ല ഭംഗി ഉണ്ട്. നല്ല selection. Super mam
🙏😍
Shobha.
Super madam, all of your collection is too much beautiful. You are beautiful, if you will not wearing jewel no problem.
ശ്രീ പത്മനാഫ സ്വാമി ക്ഷേത്രത്തിലെ നിലവറ തുറന്ന പോലെ
Thooooooo
Paisa ഇല്ലാത്തോർക്ക് കണ്ട് സന്തോഷിക്കാം
😅😅😅
Endinaan ingne oke thonunadhum ad comment cheyunadum
Orennam allengil randennam aanengilum pore adini dress ayalum jewlry aayalum ndhayalum
Adukond happy aayi erikoo
Compare cheyarudh orikalum onnum adh sandhosham keduthum
ബംഗാളികൾ uledatholam kalam ഞങ്ങളെ തോല്പിക്കാൻ ആവില്ല 😝
😢😢😢😢😢😢
എല്ലാം സൂപ്പർ
She is a disciplined person.Great personality
Beautiful collection s chechi... njanum ithupolae vangi vekkarundu.... orupaadishtaaa artificial .... gold onnum njanum angane use cheyyarilla..... enikkorupaaadishtaaai.. interesting video aayrunnu ithu... tks chechi.... 😍
ഇതു കാണിച്ച ലക്ഷ്മിയും കണ്ട ഞാനും നാഗവല്ലി ആയ നിമിഷം
Everything is very nice and something is rare
Mam സീരിയൽ സിനിമ ഫീൽഡ് ൽ നിന്നൊക്കെ ഓഫേർസ് വരാറുണ്ടോ
വീഡിയോ കണ്ട്കൊണ്ട് കമന്റ്സ് വായിക്കായിരുന്നു.. എന്നെ പോലെ വാങ്ങിച്ച മാലയും കമ്മലും എല്ലാം കുറച്ചു ദിവസത്തിനുള്ളിൽ കൊണ്ട് കളഞ്ഞിട്ട് വരുന്നവർ ഒരുപാടുണ്ട് 😍😊
The way you organize all your collections are amazing! Adipoli!
Your enthusiasm shows your youthfulness...
മാഡത്തിന്റെ സാരി കളക്ഷൻ , ആഭരണ കളക്ഷൻ 👌👌
ഹായ് മാഡം കൺഗ്രാജ് 👍മാഡം ആ നേക്ലൈസ് കളും എ ല്ലാം അണിഞ്ഞു കൊണ്ട് ഇനിയും
കാണാൻ ആ ഗ്രഹിക്കുന്നു
എനിക്കു വലിയ ഇഷ്ടമാണ്
സ്ത്രീകൾ കുട്ടികൾ നല്ലഭംഗിയുള്ളവർ അണിയുന്നത്
മാഡത്തിന്റെ സംസാരം കൊച്ചുകുട്ടികളെപ്പോലെ 10 വയസ്സുകാരിയുടെ നിഷ്കളങ്കത
എനിക്കു വളരെ ഇഷ്ട്ടമായി 🙏🌹🌹🌹❤❤❤
എല്ലാം സുക്ഷിച്ചു വെക്കുന്നല്ലോ നല്ല സ്ത്രീ യുടെ ലക്ഷണമാണ് മാഷാഅല്ലാഹ്
ഇവളുടെ ഫുൾ ഹിസ്റ്ററി എടുത്തു നോക്കിയാൽ ഇവൾ ആരാണെന്ന് മനസ്സിലാവും 😅
I too know her ..as a student of law accadamy
@@Abdulla-w3o WHAT 🤔
@@sreedevi9518 oru law collegeinte prof aahn eee Lakshmi Nair avdepadikkunna studentsinte opinion onn kelkanm ohhhh mlecham ....
@@Abdulla-w3o ndhanu evark kuzhapam
പറയാതെ വയ്യ
സെലെക്ഷൻ എല്ലാം ഒന്നിനൊന്നു 👌👌👌👌👌👌👌👌
Oru Kochu kuttiye pole anu.simple.Sambhavam thanne
Someone's luxury is another one's necessity
This is not necessity tho!!!
Avrude jobinte bagamalle?
@@Lekxmi AAAAaaaA
Oroo aabharanagal sookshich vachekkunnath kaanumbol...its amazing....saree collection kandappozhum thonni....nammuk ethra undennullathalla kaaryam...ath engane sookshichu vakkunnu athillanu kaaryam...🥰❤ i like it...also the way u r explaining each and everything 👌🏻
Honestly i didn't like the collections.... coz it's not my taste... But what i learnt from this video is
How well she arranges and organises her things
Even the smallest and priceless things she has not discarded and kept it intact
The effort she puts in to keep everything in place
And the way she manages her life incorporating all her passions without compromising
th-cam.com/video/sitnqoTSOqU/w-d-xo.html
yes
Yes really..
എല്ലാം ഒരുപാട് ഇഷ്ടം ആയി ചേച്ചി.... സൂപ്പർ. 😘😘എല്ലാം ചേച്ചി ക്ക് ചേരും
"ഇതൊന്നും സ്വർണം അല്ലാട്ടോ, ഞാൻ ഇടക്കിടക്ക് പറയുന്നത് കള്ളന്മാർ വിചാരിക്കും ഞാൻ കുറെ സ്വർണം ഇങ്ങനെ എടുത്ത് വെച്ചിരിക്കുവാണെന്ന് " ചേച്ചി rockzzz 🤣😂😘
Ellam super ayitudu
എനിക്കും , ആ rockzz ഇഷ്ട്ടപെട്ടു ...
Ellam Nalla bhangi unde.Super
What I like the best is the way you organize and keep all your things. Amazing!
ഹായ് മാം സൂപ്പറായിട്ടുണ്ട് എപ്പിസോഡ്. പണ്ടു മുതലേ ഉള്ള സാധനങ്ങൾ ഇപ്പോഴും ഇങ്ങനെ സൂക്ഷിച്ചിരിക്കുന്നത് ഒരു കഴിവ് തന്നെയാണ്. എന്റെ അടുത്തും ചെറിയ കളക്ഷൻസ് ഉണ്ട്.. ഒരുപാട് ഇഷ്ടമായിഎപ്പിസോഡ്. Love you mam.
Very nice mam.
The best thing I loved in the video was how she preserved it. Every single ornament looks new.
ഓരോ ornaments ന്റെ പിറകിലും Mam നു പറയാൻ ഓരോ അനുഭവങ്ങളും കഥകളും ഉണ്ട്. 😍
Collections orupadund.... matramalla athinde okke arrangements anu enikk ishtapettath 😊
ഒരു ഫാൻസി സ്റ്റോറിൽ കയറിയ ഫീലിംഗ്സ്. എന്തായാലും എല്ലാം ഒന്നിനൊന്നു മെച്ചം
Wow chechi...nice colorful vlog....u r so down to earth ....by the way...kuppi/glass bangles are the only variety missing 😀😀
എന്റമ്മോ ഇത്രേം പ്രതീക്ഷിച്ചിട്ടില്ല കളക്ഷൻ. 🤩ബോറടിക്കാതെ കണ്ടിരുന്നു എല്ലാം... 😍ഇത്രേം വർഷങ്ങൾ സൂക്ഷിച്ചു വെച്ചില്ലേ എല്ലാം അടിപൊളി 👏
എല്ലാം എന്ത് ഭംഗി ആയി സൂക്ഷിച്ചു വെച്ചു .😍😍
Mam kothi vannit choikkuva. vtlot vanna 5, 6 ennam tharamo
Lekhshmi Chechi jewel collection very nice elegant
ചേച്ചിടെ കയ്യിൽ എത്ര കൊല്ലത്തെ കളക്ഷൻ ആണ്. എന്റെ കയ്യിൽ നിന്ന് കഴിഞ്ഞ ആഴ്ച്ച വാങ്ങിയ കമ്മൽ വരെ കാണാതെ പോവും
Ntem...... evidelum pokan thappumbol akum kammal kanilla..ilel ani kanilla....iyo.. aaa samayth.... pranth pidikum.... 😝😝😝
എനിക്കും അങ്ങനെ തന്നെ ഇഷ്ടപ്പട്ട ചിലതൊക്കെ വാങ്ങും pashe ഇടാൻ നോക്കുമ്പോൾ ചിലപ്പോൾ കാണില്ല എന്റെ കൈയിൽ ഇതൊന്നും ഇരിക്കില്ല
Chechy ellam nannayi sushichu vachittundallo kollam
1 min polm skip cheyyathe kandu chechi😍almost njnum oru jewellery lover aane😍
th-cam.com/video/sitnqoTSOqU/w-d-xo.html
Awesome collections Ma'am... really appreciate your efforts to take care these beautiful n delicate ornaments
Mam you are looking like actress ambika🤩🤩
പെട്ടന്ന് ശോഭനെനെ ഓർമവന്നു നമ്മടെ നാഗവല്ലി 😘😘😍😍🥰🥺
Enikum😀
😀😀😀
Saraswathi moluday oru luck
Onnum medikkandallo
Eallaaam Achammauday kayill undallo❤
Craze,love,safe ayitt sookshikkunnu
Madammm so cuteee
Hai lekshmiyechiiii..
Cheyude e life inte purakil oru valya prayanthnamundu ...athukondumathramanu chechiyude life ethrayum adukkum chittayumayathu...lovely..kannupedathirikkatte..thank u so much.god bless u...
ഇത്രയും ഇല്ലെങ്കിലും എന്റെ അടുത്തും ഉണ്ട് 20 വർഷം മുന്നേ ഉള്ള കുപ്പി വളകൾ മുതൽ ന്യൂജൻ ജിമിക്കി വരെ
Bindu Krishnamani ano 😁🤪
chechi superaaa......
Ithu kandapol enik kadinjool kalyanathile Urvashi chechiye ormavannu.
Nalla manoharamaya collection....sarikum vangunathinte value ariyunnavar athu sookshikuka thanne cheyum♥️♥️♥️♥️♥️....ethra kalam kazhinjalum sadangal ingene engane sookshikam enna msg koodi ee vlogil undu...orupadishtam....😘😘😘😘
Mamm.. awesome collection.. ithrayum nannayi sookshikkunundallo.. super
Vdeo kazium vare aakamksha ode Ella ornaments um kandirunu.....very interesting vlog........😍fancy shopil poya feel....Oro maalakum valakkum Oro kadhakal parayanudkum alle... lovely ❤️
Nalla bhangiyundu ellam.black kunju panchara mani adipoli.share cheithathinu thnks chechi.
ഫാൻസി കടയിൽ പോലും ഇത്രയും ഹൈറ്റംസ് ഉണ്ടാവില്ല എന്നാ തോന്നുന്നേ
🙆... but , I like it to all... very nice patern , and beutiful collection ... Thanks for explaining .
Anikkum chechiye polullavar ettu kaanana eshttam. Aniku use cheyyan eshtamilla. Kaanan othiri eshttaaa...
😍❤
ലഷ്മി ചേച്ചി എന്ത് ഇട്ടാലും സുന്ദരി ആണ്.
Green ano fav colour
Almost ellam green clour anallo , I mean neck pieces
Me too noted it. Green colour
Black nd red combination um..
എനിക്കും തോന്നി
ഞാൻ, ലക്ഷ്മിച്ചേച്ചിയുടെ ആഭരണ ശേഖര തേക്കാൾ കൂടുതൽ ഇഷ്ടയത് നിലത്തു ചമ്രം പടിഞ്ഞു ഇരിക്കുന്നത് ആണ് 👍👍👍👍
Beauty blogger s nte kayil polum ethra collections kanila...Ellam different and very beautiful...
ഒരുപാട് undallo.... adipoli..... pinea ഇത്ര ഉണ്ടായതിൽ അത്ഭുതം ella... കാരണം ഒരുപാട് വർഷത്തെ alle..... jolliyude ഭാഗം ആയി ഇതൊക്കെ vendivarum.... എന്തായാലും adipoli.....നന്നായി sookshichu vechittund mam... supr
Mam...you are an inspiration to me...an efficient and effective motivator, a great teacher, a wonderful cook and a genuine soul
God bless u
Chechiyude sarees super enik orupad ishttamayi
ശരിക്കും കിളി പോയി 🥴.... ഫാൻസി ഇടാൻ ഇഷ്ടല്ലേലും ഇങ്ങനെ കാണാൻ നല്ല രസണ്ട്😍
Hihi
Super ma'am. Ith sookshichu vakunnundallo. Ath thanne valiya karyam.
The beads & oxidized locket ones are my favourites!
th-cam.com/video/sitnqoTSOqU/w-d-xo.html
Mam you come to Ahmedabad Gujarat. Will take you to many shops and places where you can get such kind of chains, bangles, earings in different types with very less affordable prices. You will love it. And today's vlog I really enjoyed because I too have collection of bangles and earings.
The way you arrange all these is something everyone should learn from you mam 🙏😊
111q1111q1111111111
G
Hi mam vitamin c serum faceil use chayunathu nallthano
എനിക്ക് ചെറിയൊരു കമ്മൽ കളക്ഷൻ ഉണ്ട്, മാലയോടു വല്ല്യ താല്പര്യം ഇല്ല. ഇടാൻ ഒത്തിരി ഉണ്ടെങ്കിലും വീട്ടിൽ നിൽകുന്നത് പെന്തകോസ്ത് പോലെയാണ്..
ഞാനും... 😁
ഞാനും
Gooddddd
😂😂😂same to you
Crct
എന്റെ കയ്യിലും ഉണ്ട് ഇതുപോലെ കുറെ ആഭരങ്ങൾ. ഞാനും എല്ലാം സൂക്ഷിച്ചു വെക്കും വർഷങ്ങൾ പഴക്കമുള്ളവ വരെ ഉണ്ട് അതിൽ. ഞാൻ എന്റേതായ ചില കലാ പരുപാടികൾ ചെയ്തു വേറെ വേറെ രൂപത്തിൽ ആക്കാറും ഉണ്ട്. ഡാർക്ക് കളർ ആണ് എനിക്ക് ഇഷ്ടം. പെൺകുട്ടികൾ ഒരുങ്ങി നടക്കണം കാണാൻ അതാണ് ഭംഗി.
Mam, oru fancy shop il kayariya pole aayi enik.. beautiful collection's.. n the way u r maintaineg 👌👌👌👌... love u mam.....
Green favourite anooo👍👍👍
Nalla collection mam. Enikkum e swabaavam undu .
Aellam nalla bangi unde...aellam nalla coletion ... kollam
Awesome collections..You have great selection and taste for variety ornaments..loved your vlog😍
Lakshmi mam u r so genuine. I didn't like u before I started watching ur vlogs. But now u r my favorite. Iam getting lsome good vibes while watching ur talks. God bless u
Lots of love dear ❤🤩
ചുരുക്കിപ്പറഞ്ഞാൽ ഒരു fancy തുടങ്ങാം