EP#26 - ഇങ്ങനെയും കുറേ ബെൽഗാം അനുഭവങ്ങൾ! Belagavi Travel Stories - Karnataka

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 242

  • @ANILKUMARKL-H
    @ANILKUMARKL-H ปีที่แล้ว +12

    താങ്ക്യൂ ബ്രോസ് ഒരു 15വർഷം പുറകോട്ടു കൊണ്ടു പോയതിനു. ഞാൻ ആദ്യമായി കേരളത്തിന്‌ വെളിയിൽ വർക്കിന്‌ പോയത് ബെൽഗാമിൽ ആയിരുന്നു. അവിടെ ദേശൂർ വില്ലേജിൽ alma motors ൽ. ആ കോട്ടയിൽ ഒക്കെ അന്ന് ഒഴിവ് കിട്ടുമ്പോൾ പോകുമായിരുന്നു. വീണ്ടും ആ ഓർമ്മകൾ തന്നതിന് ഒരുപാട് നന്ദി.

  • @കോഹിനൂർകോഹിനൂർ
    @കോഹിനൂർകോഹിനൂർ ปีที่แล้ว +33

    നമ്മുടെ നാട്ടിൽ ചരിത്രപ്രസിദ്ധമായ സ്ഥലങ്ങൾ ഒന്നും സംരക്ഷിക്കപ്പെടുന്നില്ല. അങ്ങനെയുള്ള സ്ഥലങ്ങളിൽ ആകെ സംരക്ഷിക്കപ്പെടുന്നത് അമ്പലങ്ങളും പള്ളികളും മാത്രമാണ്.😥

  • @rahiyathayyil3788
    @rahiyathayyil3788 ปีที่แล้ว +8

    👍👍😍 super വിഡിയോ ഫെബി എന്താ ഒരു വിഡിയോ പോലും ഇടാത്തത് ഇന്ന് വരും നാളെ വരും എന്ന് കാത്തിരിക്കുന്നു വിട് പണിയുടെ തിരക്ക് ആയിരിക്കും 😍

  • @noblemedia
    @noblemedia ปีที่แล้ว +7

    Ep 26
    3rd GIERR il id vare vanna mugangalil
    79. Somesh
    80. Yellappa
    (100 ആകുമ്പോൾ വീഡിയോയിൽ പറഞ്ഞാൽ സന്തോഷം)
    പൂവ് ഉണക്കാൻ ഡാഷ്ബോർഡിൽ വെച്ചിട്ടുണ്ടോ? 😄
    വെള്ളത്തിനടിയിലെ വാട്ടർ ഫൗണ്ടൈൻ സൂപ്പറാണ്.
    കോട്ടയുടെ മുകളിൽ നിന്നുള്ള വ്യൂ അസാമാന്യ ഭംഗിയാണ്.
    പഴയ ബിജിഎം പൊടിതട്ടിയെടുക്കൂ... അതിൻ്റെ ഫീൽ പറഞ്ഞറിയിക്കാൻ പറ്റൂല...

  • @dileepmk4877
    @dileepmk4877 ปีที่แล้ว +22

    ഇതേ പോലെ ഗ്രാമങ്ങൾ മാത്രം കവർ ചെയ്ത് പോയാൽ സന്തോഷം 😊❤️

  • @noblemedia
    @noblemedia ปีที่แล้ว +5

    കോട്ടയുടെ എമർജൻസി എക്സിറ്റ് കണ്ടെത്തി ലേ...
    കോട്ടയ്ക്ക് പുറത്ത് നിന്ന് ഉപരോധം ഏർപ്പെടുത്തിയാലും നിലനിൽക്കാനുള്ള വെള്ളം ആ ടാങ്കിൽ നിന്നും കിട്ടുമല്ലോ, അതായിരിക്കും ചേട്ടൻ പറഞ്ഞത്.
    ബിബ്രോയുടെ പാട്ട് അൺകട്ട് ചാനലിൽ പ്രതീക്ഷിക്കുന്നു. 😄

  • @chepp100
    @chepp100 ปีที่แล้ว +6

    Ashref മാഷാ അല്ലാഹ്‌ നിങളുടെ വീഡിയോക്കായി എപ്പോഴും കാത്തിരിക്കുന്ന ഒരു പാവം പ്രവാസി ആണു ഞാൻ. വീഡിയോ ക്വാളിറ്റി യും ഉപകാരപ്രദവും ആയ പല കാര്യങ്ങളും നിങ്ങളുടെ വീഡിയോയുടെ മാത്രം പ്രത്യേകത ആണ്. ❤ഒരു പ്രേക്ഷകൻ അഥവാ ഒരു ആരാധകൻ എന്ന നിലക്ക് എൻ്റെ എല്ലാ സപ്പോർട്ടും പ്രാർത്ഥനയും കൂടെ ഉണ്ടാവും. 🎉 .നിങ്ങളുടെ കൂടെ ഉള്ള ബിബിൻ ബ്രോക്കും എന്റെ എല്ലാ വിധ ആശംസകളും ഇങ്ങ് ദുബായിൽ നിന്നും നേരുന്നു . 😊👍

  • @shojisivaraman3554
    @shojisivaraman3554 ปีที่แล้ว +6

    വേഗം ഉച്ചഭക്ഷണം കഴിക്കൂ, ഞങ്ങൾ അത്താഴം കഴിക്കട്ടെ.. ഗുഡ് നൈറ്റ്‌ 💖💖

  • @faisalwayanad3709
    @faisalwayanad3709 ปีที่แล้ว +3

    അശ്രഫ് ചെറിയൊരു കാര്യം
    ഇതുപോലുള്ള സ്‌ഥലങ്ങളിൽ സന്നർശിക്കുമ്പോൾ അവിടുത്തെ ലൊക്കേഷൻ കൂടി ആഡ് ചെയ്യുക ആണേൽ അത് അവിടെ കാണണം എന്നുള്ളവർക്ക് ഒരു ഉപകാരം ആകുമായിരുന്നു.

  • @mohammadnasi8708
    @mohammadnasi8708 ปีที่แล้ว +4

    27:15ബിബിൻ ബ്രോയുടെ ബാത്രൂം പാട്ട് പുറംലോകം കണ്ടു 😂💥♥️

  • @kutty5387
    @kutty5387 ปีที่แล้ว +11

    കർണാടകയിൽ explore ചെയ്യാൻ ഇനിയും സ്ഥലങ്ങൾ ബാക്കി...

  • @nassertp8757
    @nassertp8757 ปีที่แล้ว

    വെറൈറ്റി വീഡിയോ ..... പുതിയ പുതിയ സ്ഥലങ്ങൾ .... അനുഭവങ്ങൾ ആശംസകൾ

  • @ashwinpv10
    @ashwinpv10 ปีที่แล้ว +4

    🚙📽️🔥💞
    ഗ്രാമങ്ങളിൽ കൂടിയുള്ള നിങ്ങളുടെ യാത്രകൾ അത്രമേൽ മനോഹരം💞മനോഹരമായ കാഴ്ചകൾ തുടരട്ടെ

  • @binduvikraman2424
    @binduvikraman2424 ปีที่แล้ว +2

    B bro ne cherthu pidichulla nadatham so lovely all the best👍👍👍

  • @vatsalakannoth8142
    @vatsalakannoth8142 4 หลายเดือนก่อน

    I appreciate you for showing most of the part of the fort and showing the places no one dare to go I felt like I myself is walking in the fort good work keep it up

  • @thahirsm
    @thahirsm ปีที่แล้ว +6

    കർണാടകയിൽ നിന്നും മഹാരാഷ്ട്രയുടെ കാഴ്ചകളിലേക്ക് ❤

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +3

    ബ്രോ... ഈ കല്ലിൽ കാണുന്ന തിളക്കം എന്തെന്നാൽ... അതിൽ കൂടുതൽ അഭ്രപാളികൾ അടങ്ങിയതുകൊണ്ടാവണം..! കാണാൻ കുറച്ചു പ്രകൃതിഭംഗിയും കോട്ടകൾക്കകത്തെ വിശേഷങ്ങളും.. വിവരണങ്ങളും.. എല്ലാംകൊണ്ടും... ഒരു സൂപ്പർ വീഡിയോ..! 👌👌👌👌👌👌💙❤️💙❤️🌼🌺♥️🌺♥️🌺💙🌺🌼

  • @KwidTechsolutions1
    @KwidTechsolutions1 ปีที่แล้ว +3

    HDR 🥰 കാണുമ്പോൾ വേറെ ലെവൽ 🥰👌👌👌👌

  • @PeterMDavid
    @PeterMDavid ปีที่แล้ว +1

    ഇന്ന് പല കാഴ്ചകൾ കണ്ടെങ്കിലും ഏറ്റവും കൗതുകം തോന്നിയത് കോട്ട തന്നെ വീണ്ടും നല്ല നല്ല ഗ്രാമീണ കാഴ്ചകൾക്കായി വെയ്റ്റിങ് 👍❤👌👌👌👌👌😄

  • @Rajan-sd5oe
    @Rajan-sd5oe ปีที่แล้ว +3

    അതു ഒറിജിനൽ ഉറവ തന്നെയാണ് ബ്രോസ്!😄😄😄😄

  • @mjvlogmujeebkkv715
    @mjvlogmujeebkkv715 ปีที่แล้ว +1

    Be Bro ൻ്റെ അസമയത്തുള്ള പാട്ട് ഞാൻ തന്നെ അറിയാതെ ചിരിച്ചു പോയീ പാട്ട് സൂപറായിരുന്നു

  • @chepp100
    @chepp100 ปีที่แล้ว +1

    അഷ്റഫ് ബ്രോ നിങ്ങൾ കർണാടകയിലെ ഹുബ്ലി , ഷിമോഗ ,ഹാസൻ ,ബീജാപൂർ, എന്നിവിടങ്ങളിലെ കാഴ്ചകൾ കാണിച്ചില്ല , പുതിയ കാഴ്ചകൾക്കായി കാത്തിരിക്കുന്നു

  • @shafeekh6223
    @shafeekh6223 ปีที่แล้ว +4

    കല്ലുകളിൽ celluloid, പുഴയിൽ ഉറവയിലൂടെ വെള്ളം പുറത്തേക്ക് വരുമ്പോൾ ഉറവക്ക് മുകളിലുള്ള മണൽ മുകളിലേക്ക് തള്ളുന്നതാണ്

  • @muthaliabbas8011
    @muthaliabbas8011 ปีที่แล้ว +1

    good combination b bro ashrraf

  • @LTDreamsbyLennyTeena
    @LTDreamsbyLennyTeena ปีที่แล้ว

    കോട്ടയിലേക്ക് പോകുന്ന വഴി ഒരു രക്ഷയില്ല... ❤️❤️❤️❤️

  • @sreejithgpillai5481
    @sreejithgpillai5481 ปีที่แล้ว +3

    ചില ബ്ലോഗറുമാർ ഫ്ലൈറ്റ് പിടിച്ചും Ac വണ്ടികളിൽ യാത്രചെയ്തും ബ്രേക്ക്‌ fast ബീഫ് സ്റ്റീക്കും 😃കഴിച്ചു നടക്കുമ്പോൾ നിങ്ങൾ വെത്യസ്തമായി യാത്രചെയ്തു ഓരോ part ഉം ഒന്നിനൊന്നു മെച്ചമാക്കുന്നു അടിപൊളി ബ്രോസ് ❤❤❤

  • @muhammeds.p9400
    @muhammeds.p9400 ปีที่แล้ว +3

    തേർഡ് ഗിയർ ന്റെ ഓരോ വീഡിയോ യും ഒന്നിനൊന്നു മെച്ചം.
    അഭിനന്ദനങ്ങൾ അഷ്‌റഫ്‌ സർ &bb സർ
    സുഖകരമായ യാത്ര ആശംസിക്കുന്നു

  • @rafeeqhthodiyil4517
    @rafeeqhthodiyil4517 ปีที่แล้ว +1

    B bro ശരിക്കും തമിഴ്‌നാട്ടില്‍ ആണോ അതോ കര്‍ണാടകയിലോ......... 😂😂😂😂
    തമിഴ്നാട്ടിലെ വീഡിയോ യും കാണുന്നു 😍😍😍😍

  • @reethammad8576
    @reethammad8576 ปีที่แล้ว

    കർണാടക പെട്ടെന്നു തീർന്ന പോലെ തോന്നുന്നു. അടുത്ത വീഡിയോക്കായി കാത്തിരിക്കുന്നു.

  • @muhammadhaneefakk8968
    @muhammadhaneefakk8968 ปีที่แล้ว

    മഹാരാഷ്ട്രയിൽ ഇത് പോലുള്ള ഇഷ്ടം പോലെ കോട്ടകൾ ഉണ്ട് കാണിക്കണം

  • @ani-pv5ge
    @ani-pv5ge ปีที่แล้ว +4

    I liked the views in around fort 💕💕💕

  • @nazarma9283
    @nazarma9283 ปีที่แล้ว +1

    ഷോലാപൂർ (Solapur) മഹാരാഷ്ട്രയിൽ ധാരാളം പഞ്ചസാര ഫാക്ടറികളുണ്ട്.. Try ചെയ്യുക

  • @canadianZanchari
    @canadianZanchari ปีที่แล้ว +5

    Bros, ഒരു സ്ഥിരം പ്രേക്ഷകൻ എന്നനിലയിൽ നിങ്ങളുടെ വീഡിയോ കാണുക എന്നതാണ് പ്രധാനം. കോട്ട ചെറുതായാലും വലുതായാലും സന്തോഷം മാത്രം. Thank you for your effort for bringing such a variety of videos. ❤️ed it.

  • @jaapeecvm
    @jaapeecvm ปีที่แล้ว +5

    Belgaum (or Belagavi) is a city in the southwest Indian state of Karnataka. Circled by a moat, the large Belgaum Fort contains centuries-old mosques and the Kamal Basti, a Jain temple. In the city center, the domed, 1950s Mahadev Temple sits in a park. The ancient Kapileshwara Temple is dedicated to Lord Shiva. Northwest is the pink-stone St. Mary’s Church, with carved Gothic arches and a teak-and-marble altar.

  • @basithbaazi6222
    @basithbaazi6222 ปีที่แล้ว

    Hyderabad povunnundel pattuvanep golkond fort onn visit cheyyanam spr aan😍

  • @renisojanreni6279
    @renisojanreni6279 ปีที่แล้ว +1

    സ൦രക്ഷിക്കപ്പെടേണ്ട കോട്ട😥കോട്ടയുടെ മുകളിലുള്ള ജലസ൦ഭരണിയുടെ ആഴ൦ അളക്കുമെന്നു തോന്നി😄😄👏👏👏👌👍❤❤

  • @shafiev2243
    @shafiev2243 ปีที่แล้ว

    കാണിച്ചു തന്ന കാഴ്ച അടിപൊളി അല്ലേ

  • @danielajoy7776
    @danielajoy7776 ปีที่แล้ว

    I love your cooking videos while traveling....kanji mathi but pls try to cook more😃

  • @Vinayan.Pambungal
    @Vinayan.Pambungal ปีที่แล้ว

    ഭായി ക്യാമറ മാറിയോ,, നല്ല ക്ലാരിറ്റി ഉണ്ടല്ലോ.... 👌👌👌

  • @theincredibleindia4596
    @theincredibleindia4596 ปีที่แล้ว +2

    Must visit Lonavala Rajmachi fort pune, will be an amazhing experience

  • @Jani-zn3gw
    @Jani-zn3gw 12 วันที่ผ่านมา

    5:32 പുള്ളി പുന്നാടൻമാരെ പോലെയാ .... മലയാളികളും ന്ന് വിചാരിച്ചു.....😅😅

  • @noblemedia
    @noblemedia ปีที่แล้ว +2

    പഞ്ചസാര മേക്കിംഗ് വീഡിയോക്ക് ഞങ്ങളൊക്കെ കാത്തിരിക്കുകയാണ്. പ്ലീസ് ട്രൈ ചെയ്തു നോക്ക്.
    കമ്പനിയുടെ പേരൊന്നും കാണിക്കാതെയെങ്കിലും, ശ്രമിച്ചു നോക്കൂ സാധിക്കും...

  • @anzarkarim6367
    @anzarkarim6367 ปีที่แล้ว

    Nice views....🙋🙋🙋

  • @rajasekharanpb2217
    @rajasekharanpb2217 ปีที่แล้ว +1

    HAI 🙏❤️🌹🙏thanks for beautiful video 🙏🙏🙏

  • @sajimakkan3523
    @sajimakkan3523 ปีที่แล้ว +6

    ചരിത്രം ഇല്ലാതായത് ഇങ്ങനെ യൊക്കെയാകാം.പാട്ട് കൊള്ളാം,ആ പുഴക്കരിയിൽ കണ്ട കല്ലുകൾ ശിലാ യുഗത്തിലേയ്ക്കും നീളാം. Go ahead my brother's.

    • @sajimakkan3523
      @sajimakkan3523 ปีที่แล้ว

      Sorry പുഴക്കരയിൽ.

  • @navaskollam4473
    @navaskollam4473 ปีที่แล้ว

    Belgaumil kangraliyil indal aluminium company undayirunnu athokke onnu kanikkan pattumo

  • @noblemedia
    @noblemedia ปีที่แล้ว +2

    എൻ്റെ കമൻ്റ് എവിടെ... കാണുന്നില്ല😥😓
    രണ്ടു പ്രാവശ്യം ചെറുതാക്കി കമൻ്റ് ചെയ്തു

  • @harisbalele3671
    @harisbalele3671 ปีที่แล้ว

    Love from Mysore

  • @yttukut
    @yttukut ปีที่แล้ว

    Good luck...

  • @gulfcon
    @gulfcon ปีที่แล้ว

    10:00 മണ്ണിന് അടിയിൽ നിന്നുമുള്ള നീരുറവയാണ് അത്. അത് എത്ര തടയാൻ ശ്രമിച്ചാലും ഇങ്ങനെ വന്നുകൊണ്ടേയിരിക്കും.

  • @siyasophia940
    @siyasophia940 ปีที่แล้ว

    Chithariya kazhchakal..... Beautiful 😍😍😍😍😍😍😍

  • @mathangikalarikkal9933
    @mathangikalarikkal9933 ปีที่แล้ว

    Kollam tto Nalloru video makkale..

  • @elisabetta4478
    @elisabetta4478 ปีที่แล้ว

    What a fabulous stony wall structure Belgaum Fort has got.
    I might sound like Mr. Kulanaghara but a historical monument dated back 12th century should be maintained as a major historical heritage. Besides, the local government should encourage people to visit this fabulous historical site from across the globe.
    Belgaum Fort is one of the oldest in the state of Karnataka. It had fortifications designed to repel attacks of invading armies. It was originally built by Bichiraja (Ratta Dynasty) in 1204.
    Built in an undulating plain, the fort has an oval shape and is surrounded by a deep and wide moat excavated in soft red stone. The external side is a broad esplanade with bastions which rise to about 32 feet (9.8 m) from the bottom of the moat. The internal dimensions of the fort, which has a level ground, is 1,000 yards (910 m) in length and 800 yards (730 m) in width.
    Two massive bastions flanked by a large gate, which was originally an entry gate through a bridge, has since been blocked. The gate now in use (said to have been designed by a Brahmin) is considered a fine specimen of Indian architecture. It has a guard chamber, a "groined roof once ornamented with pendants". The exterior of the gate is decorated with large motifs of animals and birds. The gateway is covered by massive doors made of iron designed for defense. An inscription on the top of the arch of the gate in Persian ascribes its building to Jakub Ali Khan. The inscription reads:
    "Jakub Ali Khan, who is a joy to the heart, by whose benevolence the world is prosperous, built the wall of the fort from its base as strong as the barrier of Sicardis.
    In 1631 AD the main gate of the fort was built.
    The Belgaum fort belonged to the Ratta dynasty from the time it was built in 1204 AD by a Ratta officer named Bichiraja. Belgaum, the city around the fort, served as the capital of that dynasty between 1210 AD and 1250 AD. Rattas were defeated by the Yadava Dynasty of Devagiri, and they briefly controlled the fort. At the turn of the 14th century, the Khaljis of Delhi invaded and succeeded in ruining the indigenous powers of the region - the Yadava and the Hoysalas -without providing a viable administration. This lacuna was made good by the Vijayanagara Empire, which had become the established power of the area by 1336 AD. In 1474 AD, the Bahmani Sultanate, then ruling from Bidar, captured the fort of Belgaum under the leadership of Mahamood Gawan. In 1518 AD, the Bahamani Sultanate split up into five small states, and Belgaum became part of the Adilshahi sultanate of Bijapur. The Ismail Adil Shah of Adilshahi dynasty reinforced the fort with the help of Asad Khan Lari (a Persian from the province of Lar) and much of the existing structures dates from 1519 AD.
    In Belgaum, the rule of Adilshahs began in the times of Ismail Adil Shah. Asad Khan Lari assisted Ismail in the battle for the fort and conferred with Belgaum as his jagir in 1511 AD (in 1519 AD, Asad Khan completed the Masjid Safa in the Belgaum fort).
    In 1686, the Mughal emperor Aurangzeb defeated the Bijapur sultanate, and Belgaum came under his control. This was a short-lived control because, after the death of Aurangzeb in 1707, the Mughal empire's control declined. With this changed situation, the Maratha confederacy was taken over by the Peshwas. In 1776, Hyder Ali of Mysore won over this region, but only for a short period. The Peshwas, with British assistance, defeated Hyder Ali and regained control of Belgaum. With changed circumstances over the years, the same British attacked the Belgaum fort, which was under Peshwas control. They held it under siege from 21 March to 12 April 1818 and took control of the fort and deposed the Peshwas. Shivalinga Raju, the Kittur Desai, helped the British in this attack on the fort.
    As a reward, the British allowed Desai to rule over Belgaum town and the fort.
    The fort is currently used as the regional headquarters of the Indian Army.
    Source: wikipedia

  • @msali6214
    @msali6214 ปีที่แล้ว +1

    Beautiful village

  • @ofavp748
    @ofavp748 ปีที่แล้ว

    ബ്രോ HDR ഒഴിവാക്കുമോ ?? മൊബൈലിൽ കാണുബോൾ ഒരു yellow tint വരുന്നുണ്ട്.

  • @kumarsugu1852
    @kumarsugu1852 ปีที่แล้ว

    Hi 👌 vlog very nice 👍🙏 God bless you 🙏

  • @msdmashoodmsd6559
    @msdmashoodmsd6559 ปีที่แล้ว +1

    Nice video👍

  • @riyastp5803
    @riyastp5803 ปีที่แล้ว +2

    എന്ത് ചിതറിയ കാഴ്ചകൾ ആയാലും കാണാൻ ഒരുമജയാണ് 😊

  • @unknown-5393
    @unknown-5393 ปีที่แล้ว +2

    All the best 💕💕😁

  • @manjuviswan3398
    @manjuviswan3398 ปีที่แล้ว

    Nice Video bro

  • @mohamedshihab5808
    @mohamedshihab5808 ปีที่แล้ว +1

    രണ്ടാളും ചേർന്ന് ഒരു കോട്ടയും കൂടി കീഴടക്കി
    കോട്ടയുടെ ഓരോ കല്ലിനുമുണ്ടാകും കുറെ അധികം കഥകൾ പറയാൻ, ചരിത്രത്തിന്റെ ഈ അടയാളപ്പെടുത്തലുകൾ തീർച്ചയായും സംരക്ഷിക്കപ്പെടേണ്ടത് തന്നെ ആണ്..

  • @noushadkuthirakodenoushu5951
    @noushadkuthirakodenoushu5951 ปีที่แล้ว

    Video full brightness bayangara kooduthlanu

  • @tomy19651
    @tomy19651 ปีที่แล้ว

    Need a mic for b bro too

  • @ncmphotography
    @ncmphotography ปีที่แล้ว

    കിടിലൻ കാഴ്ചകൾ❤️❤️😍

  • @Ishaquekodinhi
    @Ishaquekodinhi ปีที่แล้ว

    സ്ഥിരം പ്രെക്ഷകൻ❤
    ഒരു doubt 🤔video contrast kootiyo? എന്റെ സംശയമാണ്😊😍

    • @ashrafexcel
      @ashrafexcel  ปีที่แล้ว +1

      ഇല്ലല്ലോ

  • @bachuforever1419
    @bachuforever1419 ปีที่แล้ว

    ഇനി എങ്ങോട്ടാ
    ബൽഗാം വഴി കോലാപൂർ ആണോ..

  • @slingshothunter968
    @slingshothunter968 ปีที่แล้ว

    4.37 mosquito killer flower

  • @josephmj6147
    @josephmj6147 ปีที่แล้ว

    Nammude nadum ithupole samrekshichirunnenkil?

  • @mjvlogmujeebkkv715
    @mjvlogmujeebkkv715 ปีที่แล้ว

    പണ്ട് പാടതൊക്കെ ഇഷ്ടംപോലെ കാണാം ഈ ഉറവ

  • @roshnamolroy9249
    @roshnamolroy9249 ปีที่แล้ว

    If u can visit bhongir fort appro. 50 km away from hyderabad. Also a famous temple there. Spr. It will be a great experience for u.

  • @sujinkannan8408
    @sujinkannan8408 ปีที่แล้ว

    കഴിഞ്ഞ ശനിയാഴ്ച നാല് പെൺകുട്ടികൾ സെൽഫി എടുക്കുന്നതിനിടെ പുഴയിലേക്ക് മറിഞ്ഞ് മരണപ്പെട്ടു ഇവിടെയാണ് അത്

  • @meshbnariyas
    @meshbnariyas ปีที่แล้ว

    Bro ad arabikal chayakk pakaram upayogikkunna flower anu

    • @meshbnariyas
      @meshbnariyas ปีที่แล้ว

      Arabikal karkadeeb ennu parayum

  • @sreekala4222
    @sreekala4222 ปีที่แล้ว

    Hi bros super

  • @sugusugu8102
    @sugusugu8102 ปีที่แล้ว

    Ashrafka b bro❤❤❤❤❤

  • @Dance_of_laya
    @Dance_of_laya ปีที่แล้ว

    2gear ലെ ബന്ധുവിനെപ്പോലെ ഒരു friend നെ കിട്ടിയില്ലല്ലോ Bros🤔😍

  • @kunjumon9020
    @kunjumon9020 ปีที่แล้ว +2

    എല്ലാ തരത്തിലുള്ള കാഴ്ചകളും കാണിച്ചു ഇങ്ങള് ഞങ്ങളെ സന്തോഷിപ്പിച്ചു യാത്ര മുന്നോട്ട് കൊണ്ട് പോയി.. ബ്രോസ്...

  • @martinsthozhala2921
    @martinsthozhala2921 ปีที่แล้ว

    സ്നേഹം മാത്രം ❤️❤️

  • @radhak2740
    @radhak2740 ปีที่แล้ว

    Adipoli

  • @sudhia4643
    @sudhia4643 ปีที่แล้ว

    പഞ്ചസാര. ഫാക്റ്ററി കണ്ടില്ലെങ്കിലെന്താ. കരിമ്പ് വെന്തത്. തിന്നില്ലേ. 😜😜😜. കാഴ്ചകൾക്കൊപ്പം. നിങ്ങളും. നിങ്ങൾക്കൊപ്പം. ഞങ്ങളും. 🙏🙏🙏👌👍👍👍സുധി. എറണാകുളം.

  • @sajisajisajisaji3288
    @sajisajisajisaji3288 ปีที่แล้ว

    ഹായ് അഷ്‌റഫ്‌ ബ്രോ ബി ബ്രോ 💕💕💕💕👍👍👍👍

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว

    ഹായ്.. ബിബിൻ ബ്രോ.. അഷ്‌റഫ്‌ ബ്രോ.. 🙏💙

  • @rajannarayanan2759
    @rajannarayanan2759 ปีที่แล้ว

    Very good

  • @shailanasar3824
    @shailanasar3824 ปีที่แล้ว

    B bro.. Ashraf bro.. 👍🤲🏻🤲🏻

  • @ismailch1472
    @ismailch1472 ปีที่แล้ว

    super

  • @sajinlal3768
    @sajinlal3768 ปีที่แล้ว

    മണൽ കുഴിയിൽ കയ്യിട്ടപ്പോൾ ഒരു കുളിര് തോന്നുന്നുണ്ടോ വിപിൻ ബ്രോ

  • @viswanadhvadakara3985
    @viswanadhvadakara3985 ปีที่แล้ว

    Good 👍👍❤️❤️

  • @SunilKumar-io2nb
    @SunilKumar-io2nb ปีที่แล้ว

    Food കറക്ടായി കഴിക്കാൻ നോക്കണം

  • @prk9137
    @prk9137 ปีที่แล้ว

    സൂപ്പർ 👍

  • @naadankaduk3909
    @naadankaduk3909 ปีที่แล้ว

    ആ മോനെ നിങ്ങൾ വെട്ടിലാക്കി 😄

  • @ncmphotography
    @ncmphotography ปีที่แล้ว

    HDR video 😉❤️✌️

  • @RouteTraveler
    @RouteTraveler ปีที่แล้ว

    ഈ ഒരു വീഡിയോ കാണാൻ ഇവിടെ എന്തല്ലാം ചെയ്യണം.😍ഒരു പ്രവാസിയ 🙄

  • @thahathaha3593
    @thahathaha3593 ปีที่แล้ว

    Ashrafe orumillian kazhiyanulla samayam kazhijuto korarachu business paramaitu chinthikuto

  • @thankav6808
    @thankav6808 ปีที่แล้ว

    Nannayettunde egane engelum kanan patteyallo

  • @Football_Nomad
    @Football_Nomad ปีที่แล้ว

    Humpi okke onnu pokane bro

  • @mohamedmusthafa249
    @mohamedmusthafa249 ปีที่แล้ว

    Good 👍👍👍👍👍

  • @muhammedmithlak981
    @muhammedmithlak981 ปีที่แล้ว

    Vishwesherayya technical university is there Belgaum

  • @muthaliabbas8011
    @muthaliabbas8011 ปีที่แล้ว

    enneyum pariganichathinu nanni

  • @littlethinker3992
    @littlethinker3992 ปีที่แล้ว

    27:30 ഇതിലും വലുതാണ് ഞങ്ങളുടെ ബേക്കൽ ഫോർട്ട്

  • @rafeekkk6577
    @rafeekkk6577 ปีที่แล้ว

    Hi ashrafkka and b bro ❤️

  • @noblemedia
    @noblemedia ปีที่แล้ว +1

    എനിക്ക് മടുത്തു, നിങ്ങൾ കമൻ്റിൽ എന്തോ ഓപ്ഷൻ മാറ്റിയിട്ടുണ്ട്... എത്ര മുറിച്ച് മുറിച്ച് നോക്കി എന്നറിയോ. ഒരു 10 സെക്കന്റ് കഴിയുമ്പോ കമൻ്റെല്ലാം വാനിഷാകുന്നു

    • @ashrafexcel
      @ashrafexcel  ปีที่แล้ว

      Hey.. ഒന്നും ഇല്ല ബ്രോ
      ചിലപ്പോ എന്തേലും നെറ്റ്‌വർക്ക് ഇഷ്യൂ ആകും