സുധിയാശാനെ പരിചയപ്പെടുത്തി തന്നതിൽ Hridya ക്ക് അഭിനനങ്ങൾ. അദ്ദേഹം ഒരു ഗാനരചയിതാവും , സംഗീത സംവിധായകനും ആയി ശോഭിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു. പിന്നിട്ട വഴികൾ, ടീമിനെ കെട്ടിപ്പെടുക്കാൻ വേണ്ടി അനുഭവിച്ച ബുദ്ധിമുട്ടുകൾ എല്ലാം വളരെ ഹൃദയസ്പർശിയായി തന്നെ Hridya പറഞ്ഞു. അഭിനന്ദനങ്ങൾ. കാലം മാറി വരിക തന്നെ ചെയ്യും. ഇപ്പോൾ നിങ്ങളുടെ ടീമിനെ കേരളം ഒന്നാം കിട ടീമായി അംഗീകരിച്ചു കഴിഞ്ഞു. ഇനി തിരിഞ്ഞ് നോക്കേണ്ട ആവശ്യമില്ല. പുതിയ പാട്ടുകൾ, പുതിയ ഗായികമാർ , ടീമെന്ന നിലയിൽ അച്ചടക്കത്തോടൊയും, പതിയെ പതിയെ professionalism വും കൂട്ടിച്ചേർത്തു മുന്നോട്ട് പോകുക. മഴക്കാലമാണ്; നമ്മൾ പരസ്പരം പറയാറുള്ളതു തന്നെ എനിക്കും നിങ്ങല്ലൊവരോടും പറയാനുള്ളത്; stay safe, stay healthy, God bless you all, You are all blessed.🩵🩵🩵🩵🩵🩵🩵.
പുള്ളിമാൻ... ഈ പാട്ട് ഒരിക്കൽ എങ്ങനെയോ TH-cam ൽ കണ്ടു. പിന്നെ പലപ്പോഴും ഞാൻ കേട്ടു കൊണ്ടേയിരുന്നു. അനേകം പേർക്ക് ഞാൻ forward ചെയ്തു കൊടുത്തു. ഈ മോളെ ഞാൻ തേടിക്കൊണ്ടിരിക്കയായിരുന്നു. ഈ നിഷ്കളങ്കമായ ചിരിക്കുന്ന മുഖവും കണ്ടപ്പോൾ വളരെ സന്തോഷമായി. മോളെ കുറിച്ചും , സുധി ശാന്തി എന്ന ആ നല്ല മനസ്സിന്റെ ഉടമയെ കുറിച്ചും പറഞ്ഞ് പരിചയപ്പെടുത്തിയതിൽ സന്തോഷം. മോള് വളരെ ഉയരത്തിൽ എത്തട്ടെ.മോളുടെ പാടുമ്പോൾ ഉള്ള ചിരിയും തെളിച്ചമുള്ള കണ്ണും ജീവിതത്തിൻ്റെ അവസാനം വരെ നിലനിൽക്കട്ടെ. ഒരിക്കലും ആ കണ്ണ് ദുഃഖം കൊണ്ട് നിറയാതിരിക്കട്ടെ.
ഹൃദ്യ മോളേ ദൈവം അനുഗ്രഹിക്കട്ടെ. മോളുടെ ഓരോ പാട്ടുകളും ഒന്നിനൊന്നു മെച്ചപ്പെട്ടത് തന്നെ. ഏറെ ഇഷ്ടമായത് പുള്ളിമാൻമിഴി.. എന്ന പാട്ടുതന്നെ.. ഈശ്വരൻ അനുഗ്രഹിക്കട്ടെ.. 🙏🙏
മോളെ ഞാനും ചിന്തു പാട്ടുകാരനാണ് 1 സുധിപ്പ് 2 ഗണപതി 3സരസ്വതി 4മുരുകൻ 5അയ്യപ്പൻ 6കണ്ണൻ 7കാളി 9പൊലിപ്പാട്ട് 10 മംഗളം പാടി നിർത്തും എന്റെ വിട് എറണാകുളം ജില്ലയിൽ കോതമംഗലം ആണ് നിങ്ങൾ പോളിയാണ് സൂപ്പർ 💞💞❤️❤️💕💕ഒരുക്കലും മറക്കില്ല നിങ്ങളെയും നിങ്ങടെ പാട്ടും ഹൃധമോളെ കിക്കച്ചി എന്താ എന്തു പറഞ്ഞാലും തിരില്ല 👍👍👍👏👏👏👏
വളരെ വലിയ ഉയരങ്ങളിൽ എത്തട്ടെ പുള്ളിമാൻ മിഴി പോലെ ഒരുപാട് സൂപ്പർ ചിന്തു പാട്ടുകൾ പാടാൻ ഈശ്വരൻ അനുഗ്രഹം തരട്ടെ എന്നും എന്റെ പ്രാർത്ഥന ഉണ്ടാകും കുട്ടി നല്ല ഒരു മനസ്സിന്റെ ഉടമ ആണ് അതുകൊണ്ട് എപ്പോഴും ഈശ്വരൻ കൂടെ കാണും🙏🙏🙏🙏🙏
നല്ല ഈശ്വര കടാക്ഷം ഉള്ള കുട്ടിയാണ് ഈശ്വരൻ എപ്പോഴും കൂടെ ഉണ്ടാകട്ടെ വലിയ ഉയരങ്ങളിൽ എത്തിയാലും ഈ സംസാരവും എളിമയും കൈവിടാതെ നിർത്താൻ ശ്രദ്ധിക്കണം സംസാരം കേട്ടുകൊണ്ടിരുന്നാൽ സമയംപോകുന്നതറിയില്ല🌹🌹🌹
മോളെ പാട്ട് കുറേ ആയി കേൾക്കുന്നു ഇപ്പോൾ ആണ് ഒന്നുകൂടെ അടുത്ത് അറിയുന്നത് ഈ വീഡിയോ കണ്ടപ്പോൾ... ഒരുപാട് പ്രോഗ്രാം ഉണ്ടാകട്ടെ... ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ദൈവം അനുഗ്രഹിക്കട്ടെ,.... All the ബെസ്റ്റ്
ഹൃദ്യയുടെ ഓരോ വാക്കുകളും ഹൃദയത്തിൽ നിന്നു വരുന്നു എന്നാണ് അനുഭവപ്പെടുന്നത്.. ആ ആത്മാർത്ഥതയാണ് എല്ലാ ചിന്തു പാട്ടുകളിലും കാണാനാവുന്നത്.. എല്ലാ നന്മകളും നേരുന്നു 😊
അച്ഛൻ നല്ലൊരു construction worker ആയിരുന്നു... Aa field ഇൽ നിന്നും 15ലക്ഷത്തോളം നഷ്ട്ടം വന്ന്... അതെപിന്നെ കടം എന്ന വയ്യാവേലി കൂടി... വയ്യായയും ആയി... ഇനി എനിക്കെ രക്ഷിക്കാൻ പറ്റു... ഈശ്വരൻ അതിനു വേണ്ടി തന്നതാവും ഈ അവസരം എന്ന് പ്രതീക്ഷിച്ചു കൊണ്ട് മുന്നോട്ടു പോവാ...ഈ channel അതിനു ഒരു മാർഗം ആയി മാറട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു... ഒപ്പം നിങ്ങൾ എല്ലാരും കൂടെ വേണം 🙏
Njanum oru kshetra mel santhi anu oru vattam ningadea program njn book cheyum entea naattil. Oru karyam chothichottea sreenarayana gurudevantea ethelum onnukudea try cheyanam kto. Ellarum nalla kazhivullavar anu Sudhi santhikkum anumodhanam 🙏🙏🙏
ഹൃദ്യാ നീ പാട്ട് നിർത്തരുത് പുളി മാന്റെ മിഴി എന്ന പാട്ട് നിയും പാടണം നിന്റെ ചിരിയും പാട്ടും നല്ലതാണ് ഒരു കാര്യം പറയാനുണ്ട് ഇങ്ങനെ നിരന്ന് നിന്ന് ആടാതെ വട്ടം നിന്ന് ആടി കളിയ്ക്കണം സ്വീകരിക്കാം മെങ്കിൽ സ്വീകരിക്ക നിങ്ങളുടെ പാട്ടുകൾ എല്ലാം നല്ലതാണ് അതിൽ ഉപരി ഹ്യദ്യാ മോൾ പാടുന്നതുo
നിങ്ങൾ ആണ്പിള്ളേര് പാടുമ്പോൾ mike ഇല്ലെങ്കിലും ഭംഗിയാകും... But ഞങ്ങൾക്ക് അത് മോശാകും അതുകൊണ്ട് sound കുറവ് എന്ന് തോന്നിയാൽ അങ്ങനെ കേറി പാടാറുണ്ട്... തെറ്റുകൾ പറഞ്ഞു തരുന്നത് എനിക്ക് ഇഷ്ട്ടമാണ്😊... Mike തിന്നുന്നു എന്ന് പറഞ്ഞത് ശരിയായില്ലാട്ടോ കുറച്ചുകൂടി നല്ല രീതിയിൽ പറഞ്ഞു തന്നാൽ തിരുത്താൻ ഒരു സുഖം ഉണ്ടാകും 🙏
കളിയാക്കിയത് അല്ല ഞാനുംഒരുപാടു കഷ്ട്ടപെട്ടിട്ടുണ്ട്, എന്റെ അമ്മക്ക് വരെ തെറി കേട്ടിട്ടുണ്ട്,ഇന്ന് ഒരു അമ്പലം പണിയും, പിന്നെ ഉള്ള ചടങ്ങും, ആ ഞാൻ കുറ്റം പറയില്ലെടോ, താൻ ഗിരിജ ചേച്ചിയെ വിളിച്ചു ചോദിച്ചോ,, പ്രശാന്ത് കോടന്നൂർ അറിയോന്ന്

ഒത്തിരി കടപ്പാട് ഈ വാക്കുകൾക്ക് 😊🙏

ഒത്തിരി സന്തോഷമായി ചേട്ടാ... വിലയേറിയ comment... ഒത്തിരി നന്ദി... കൂടെ ഉണ്ടാകണം എപ്പോഴും
ഹാർഡിയ സൂപ്പർ പാട്ട് ആണ് ഞാൻ ഒരു പത്തു പ്രാവശ്യം കണ്ടു ഗോഡ് ബ്ലെസ് യു ♥️♥️👍🙏🏼
Thank you 😊🙏
പാടുമ്പോൾ മാത്രമല്ല സംസാരിക്കുമ്പോഴും മനോഹരമായ ശബ്ദമാണ് ഹൃദ്യയുടെ .Pls keep it ..
ഒത്തിരി thanks 😊...
ഹൃദ്യ മോളേ ദൈവം അനുഗ്രഹിക്കട്ടെ. മോളുടെ ഓരോ പാട്ടുകളും ഒന്നിനൊന്നു മെച്ചപ്പെട്ടത് തന്നെ. ഏറെ ഇഷ്ടമായത് പുള്ളിമാൻമിഴി.. എന്ന പാട്ടുതന്നെ.. ഈശ്വരൻ അനുഗ്രഹിക്കട്ടെ.. 🙏🙏
ഒത്തിരി thanks 😊
സുധിച്ചേട്ടനെ നേരിട്ട് അറിയാം എന്നുള്ളത് കൊണ്ട് ആൾ എന്ത് കാര്യം ഉണ്ടെങ്കിലും പറഞ്ഞു തരുന്ന ഒരാൾ ആണ് ❤❤
ഇനിയും നല്ല നല്ല പാട്ടുകൾ പാടാൻ ദൈവം അനുഗ്രഹിക്കട്ടെ,
കൂടെ ഉണ്ടാകണം എന്നും എപ്പോഴും 🙏😊
ഹൃദ്യയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നു.❤
മോളെ ഞാനും ചിന്തു പാട്ടുകാരനാണ് 1 സുധിപ്പ് 2 ഗണപതി 3സരസ്വതി 4മുരുകൻ 5അയ്യപ്പൻ 6കണ്ണൻ 7കാളി 9പൊലിപ്പാട്ട് 10 മംഗളം പാടി നിർത്തും എന്റെ വിട് എറണാകുളം ജില്ലയിൽ കോതമംഗലം ആണ് നിങ്ങൾ പോളിയാണ് സൂപ്പർ 💞💞❤️❤️💕💕ഒരുക്കലും മറക്കില്ല നിങ്ങളെയും നിങ്ങടെ പാട്ടും ഹൃധമോളെ കിക്കച്ചി എന്താ എന്തു പറഞ്ഞാലും തിരില്ല 👍👍👍👏👏👏👏
ഒത്തിരി സന്തോഷം നിങ്ങളൊക്കെ കൂടെ ഉള്ളതാ എന്റെ സന്തോഷം... Name രമ്യ എന്നാലോ കിടക്കുന്നെ name എന്താ ആശാന്റെ?
വളരെ വലിയ ഉയരങ്ങളിൽ എത്തട്ടെ പുള്ളിമാൻ മിഴി പോലെ ഒരുപാട് സൂപ്പർ ചിന്തു പാട്ടുകൾ പാടാൻ ഈശ്വരൻ അനുഗ്രഹം തരട്ടെ എന്നും എന്റെ പ്രാർത്ഥന ഉണ്ടാകും കുട്ടി നല്ല ഒരു മനസ്സിന്റെ ഉടമ ആണ് അതുകൊണ്ട് എപ്പോഴും ഈശ്വരൻ കൂടെ കാണും🙏🙏🙏🙏🙏
ഒത്തിരി നന്ദി 😊🙏
Pattu padanam mole nalla bhavi undakum God Bless You ❤❤
നല്ല ഈശ്വര കടാക്ഷം ഉള്ള കുട്ടിയാണ് ഈശ്വരൻ എപ്പോഴും കൂടെ ഉണ്ടാകട്ടെ വലിയ ഉയരങ്ങളിൽ എത്തിയാലും ഈ സംസാരവും എളിമയും കൈവിടാതെ നിർത്താൻ ശ്രദ്ധിക്കണം സംസാരം കേട്ടുകൊണ്ടിരുന്നാൽ സമയംപോകുന്നതറിയില്ല🌹🌹🌹
🔥🔥 ചേച്ചിയും ചേച്ചിയും ടീമും പഠിക്കാം ഫുൾ സപ്പോർട്ട് ഉണ്ടായിരിക്കും
Thank you 😊
എല്ലാ ആശംസകളും നേരുന്നു
ഹൃദ്യ കുട്ടിക്കും.. സുധി ആശാന്നും അഭിനന്ദനങ്ങൾ.. ഇനിയും നിങ്ങളെ ഭഗവാൻ അനുഗ്രഹിക്കട്ടെ.. ❤️❤️🙏🙏
😊🙏
ഹൃദ്യമോളെ എല്ലാ ദേവി ദേവൻ മാരുടെ അനുഗ്രഹവും അമ്മയുടെ അച്ഛൻറ്റെ അനുഗ്രഹവും എപ്പോഴും ഉണ്ടാകും 🙏🙏🙏🌹🌹🌹🥰 🥰🥰💕💕💕
ഒത്തിരി നന്ദി 🙏😊
@@hridhuss6212 Good
So nice and keep it up
വിജയാശംസകൾ നേരുന്നു.❤
Hridhuzeee powlikk ... God bless uuuuuu.....❤❤❤love uuuuuu ......iniyum orupadd uyarangalil ethatteeee❤❤❤...nee ende class mateaanenn palarodum parayumbol enikk orupaaddd santhoshavum abhimanavum aanuu❤❤
Thank you 😊... Love you to ദീപ്തിക്കുട്ടി 🥰
മോളെ പാട്ട് കുറേ ആയി കേൾക്കുന്നു ഇപ്പോൾ ആണ് ഒന്നുകൂടെ അടുത്ത് അറിയുന്നത് ഈ വീഡിയോ കണ്ടപ്പോൾ... ഒരുപാട് പ്രോഗ്രാം ഉണ്ടാകട്ടെ... ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ദൈവം അനുഗ്രഹിക്കട്ടെ,.... All the ബെസ്റ്റ്
ഒത്തിരി നന്ദി 😊🙏🙏🙏🙏
ആശാനും ഹൃദ്യയ്ക്കും ഏല്ലാ വിധ നന്മകളും നേരുന്നു. പരിശ്രമം തന്നെയാണ് വിജയം .... മുന്നോട്ടുള്ള യാത്രയിൽ ഇനിയും ഉയർച്ചകൾ ഉണ്ടാവട്ടെ🙏
ഒത്തിരി നന്ദി.... ഇനിയും ഉയരങ്ങളിൽ എത്താൻ അനുഗ്രഹിക്കണം 🙏
സന്തോഷം 👍🥰
😊
Ellavidha bhavukangalum netunnu Hridhya❤❤
ഒത്തിരി നന്ദി 😊🙏
മാഷിനെ പരിചയപ്പെടുത്തിയത് വളരെ നന്നായി.അതോടൊപ്പം എനിക്കൊരു റിക്വസ്റ്റ് ഉണ്ട്. ഓം ഹരാ ശങ്കരാ എന്ന സോങ്ങിന്റെ lyrics ഒന്ന് send ചെയ്യാമോ pls
എന്നും.....എപ്പോഴും..... ദൈവം അനുഗ്രഹിക്കട്ടെ.......
🙏😊
Eniku estapettu. Eppozhum pattu kelkarundu. Dubail erunnu kondu Jolie kazhinghu rathry Dubai samayam 12 maniku sheashem kettukondirikum. 30 minittolam. Moley you can continue. God bless you.
Thank you so much.... 😊🙏🙏🙏🙏
Orupad uyaragalil ethatte❤❤
😊🙏
Hridyahai🌹🌹🌹🌹🌹🌹🌹🌼🌼🌼🌼😻😻😻😻😻😻👍👍👍👍👍👍👍👍👍🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🤣🤣🤣🙏🏽🙏🏽
ഹൃദ്യയുടെ ഓരോ വാക്കുകളും ഹൃദയത്തിൽ നിന്നു വരുന്നു എന്നാണ് അനുഭവപ്പെടുന്നത്.. ആ ആത്മാർത്ഥതയാണ് എല്ലാ ചിന്തു പാട്ടുകളിലും കാണാനാവുന്നത്.. എല്ലാ നന്മകളും നേരുന്നു 😊
😊🙏
ഒത്തിരി ഒത്തിരി നന്ദി 🙏
Oh my God, you are so innocent. ഇന്നലെയുടെ കാര്യങ്ങൾ കേട്ടപ്പോൾ വിഷമം തോന്നി.😒😒😒. കാലം മാറി വരിക തന്നെ ചെയ്യും മോളെ . Stay strong.
അച്ഛൻ നല്ലൊരു construction worker ആയിരുന്നു... Aa field ഇൽ നിന്നും 15ലക്ഷത്തോളം നഷ്ട്ടം വന്ന്... അതെപിന്നെ കടം എന്ന വയ്യാവേലി കൂടി... വയ്യായയും ആയി... ഇനി എനിക്കെ രക്ഷിക്കാൻ പറ്റു... ഈശ്വരൻ അതിനു വേണ്ടി തന്നതാവും ഈ അവസരം എന്ന് പ്രതീക്ഷിച്ചു കൊണ്ട് മുന്നോട്ടു പോവാ...ഈ channel അതിനു ഒരു മാർഗം ആയി മാറട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു... ഒപ്പം നിങ്ങൾ എല്ലാരും കൂടെ വേണം 🙏
@@hridhuss6212 Sure.
എല്ലാ നന്മകളും ഭാവുകങ്ങളും ഉണ്ടാകട്ടെ
Thank you😊🙏
God bless you
God Bless.....
Mole super suer
super. All the best
Programme booking number കൊടുത്താൽ നന്നായിരുന്നു
Subscribed
ഹൃദ്യ മോളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏
😊🙏
Hai👍super🌹🌹🌹😁😁😁🙏🙏🙏
Thank you😊🙏
🙏🙏🙏🙏ഹൃദ്യ മോളെ ഞാൻ വരും,
Pattu super aanu
Njanum oru kshetra mel santhi anu oru vattam ningadea program njn book cheyum entea naattil. Oru karyam chothichottea sreenarayana gurudevantea ethelum onnukudea try cheyanam kto. Ellarum nalla kazhivullavar anu Sudhi santhikkum anumodhanam 🙏🙏🙏
Thank you 😊🙏... ഞങ്ങളും ഗുരുദേവ ഭക്തർ ആണ്... ഞാൻ ചെറുതാര്ന്നപ്പോ മുതൽ ദൈവദശകം ആലപിക്കും ഇപ്പോഴും 😊🙏
th-cam.com/video/eMrwUeZbgCA/w-d-xo.html
ഇത് ഫോണിൽ record ചെയ്ത് ഞാൻ തന്നെ music കൊടുത്ത് adjust ചെയ്തതാട്ടോ. തെറ്റുകൾ ക്ഷമിക്കണം 🙏
Njn kettu bhangi ayittund ta Guruvintea krithikalil Shivapresadha panchakam, kaali naadakam , bhadrakaali ashtakam, vinayaka ashtakam okk onnu try chey Guruvintea jeevitham / Guruvintea leelakal chinthupaattayi rupa peduthan try cheythudea athu ningalkku gunam cheyum kto
All the best
Pullman eniyum varatte
TH-cam income varatte
പിതൃ സ്നേഹവും ഗുരുഭക്തിയും ഉള്ളവർ ജീവിതത്തിൽ വിജയിക്കുക തന്നെ ചെയ്യും ❤
Thank you 🙏😊... അപ്പോ മാതൃ സ്നേഹമോ 🤔
God bless you H
😊🙏
Njangalekoodi padippichu tharamo ? Pdickan aagrahamunde. Aarum kalakarikalonnumalla.
😊Place എവിടാണ് ചേച്ചിടെ
Congratulations ❤❤❤🎉🎉
Thank you 😊
നന്നായി വരും 🌹🌹🌹കൊറോട്ട് ക്ഷേത്രം
🥰🥰🥰❤❤❤👌👌👌ഹായ്
Hai😊
🙏🙏🙏🙏
🔥🔥🔥
Padippichu kodukko chechiye
👏👏👏
👍👍👍🙏♥️
നിങ്ങൾക്ക് എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവേട്ട് എന്ന പ്രാര്‍ത്ഥിക്കുന്നു 🙏
Thank you😊🙏
❤❤❤
പാട്ടിനൊപ്പം ചിന്തിന്റെ സൗണ്ട് കുറച്ച് കൂടി തെളിഞ്ഞു കേട്ടാൽ കുറച്ച് കൂടി നന്നായിരുന്നു
Chechy pathanamthitta jillayil parupadi undo
ഏയ് അവിടെ ഇതുവരെ കിട്ടിയിട്ടില്ല 😊
Nalam.thalathilum.pady
Padikkanam
ഞങ്ങളുടെ ഗണപതി നാലാം താളം ആണ് 😊
സുധി ആശാന്റെ ആശാനെ പ്പെടുത്തുമോ
ഹൃദ്യാ നീ പാട്ട് നിർത്തരുത് പുളി മാന്റെ മിഴി എന്ന പാട്ട് നിയും പാടണം നിന്റെ ചിരിയും പാട്ടും നല്ലതാണ് ഒരു കാര്യം പറയാനുണ്ട് ഇങ്ങനെ നിരന്ന് നിന്ന് ആടാതെ വട്ടം നിന്ന് ആടി കളിയ്ക്കണം സ്വീകരിക്കാം മെങ്കിൽ സ്വീകരിക്ക നിങ്ങളുടെ പാട്ടുകൾ എല്ലാം നല്ലതാണ് അതിൽ ഉപരി ഹ്യദ്യാ മോൾ പാടുന്നതുo
ഒത്തിരി നന്ദി ചേച്ചി 😊🙏
Palani murukan rakshikum
Hai🌹
Hai😊
ഹൃദയേ ഇയാൾ തന്ന മാഷിന്റെ നമ്പർ മിസ്സായി ഒന്നു കൂടെ തരുമോ പ്ലീസ് ഡാ
9995705270:സുധി ശാന്തി
ഇത് വരെ എനിക്ക് നിങ്ങടെ പെരുപാടി കാണണം ഇന്ന് നോക്കിട്ട് പറ്റിട്ടില്ല
ഞാൻ ഒരു ചെറിയ കലാകാരൻ ആണെന്ന് പറയുന്നു ശാസ്ത്താം പാട്ട്, കാള കളിപാട്ട് ഉണ്ട്
ഞാൻ ഇ ന്നാളു പറഞ്ഞതിന് മറുപടി കിട്ടില്ല, ഒരു മുരുകന്റെ ജനനം എന്റെ കൈയിൽ ഉണ്ട്, തന്റെ അടുത്ത് നിൽക്കുന്ന ഗിരിജ ചേച്ചി എനിക്ക് വേണ്ടപ്പെട്ട ആൾ ആണ്
9995705270: സുധി ശാന്തി... വിളിക്കോ ആശാനേ?
ഇവർ പാടിയത്തിനേക്കാൾ നന്നായത് ആൺകുട്ടികൾ പാടിയതാണ്.ചിന്തുപാട്ടുകൾ girls പാടിയാൽ നന്നാവില്ല.നല്ല പാട്ടു കുളമാക്കി
ഞാൻ ഒരു കാരിയം പറഞ്ഞാൽ വിഷമം തോന്നരുത്, ഒരിക്കലും മയിക് കേറി തിന്നാൻ പോകരുത്, തന്റെ പുള്ളിമാൻ മിഴി കണ്ടാൽ മനസിലാവും
നിങ്ങൾ ആണ്പിള്ളേര് പാടുമ്പോൾ mike ഇല്ലെങ്കിലും ഭംഗിയാകും... But ഞങ്ങൾക്ക് അത് മോശാകും അതുകൊണ്ട് sound കുറവ് എന്ന് തോന്നിയാൽ അങ്ങനെ കേറി പാടാറുണ്ട്... തെറ്റുകൾ പറഞ്ഞു തരുന്നത് എനിക്ക് ഇഷ്ട്ടമാണ്😊... Mike തിന്നുന്നു എന്ന് പറഞ്ഞത് ശരിയായില്ലാട്ടോ കുറച്ചുകൂടി നല്ല രീതിയിൽ പറഞ്ഞു തന്നാൽ തിരുത്താൻ ഒരു സുഖം ഉണ്ടാകും 🙏
@@hridhuss6212 ഞാൻ വേറെ ഒന്നും ഉദ്ദേശിച്ചല്ല പറഞ്ഞെ
@@hridhuss6212 താൻ മയിക് അന്വേഷിച്ചു പോകണ്ട തന്റെ ശപ്ദം മയിക് തിരഞ്ഞു പിടിച്ചോളും
ഡോ എന്നെ കുറിച്ച് അങ്ങനെ ഒരു തെറ്റിദ്ധാരണ വേണ്ട
കളിയാക്കിയത് അല്ല ഞാനുംഒരുപാടു കഷ്ട്ടപെട്ടിട്ടുണ്ട്, എന്റെ അമ്മക്ക് വരെ തെറി കേട്ടിട്ടുണ്ട്,ഇന്ന് ഒരു അമ്പലം പണിയും, പിന്നെ ഉള്ള ചടങ്ങും, ആ ഞാൻ കുറ്റം പറയില്ലെടോ, താൻ ഗിരിജ ചേച്ചിയെ വിളിച്ചു ചോദിച്ചോ,, പ്രശാന്ത് കോടന്നൂർ അറിയോന്ന്
Mole daivam reshikatte
ഒരുപാട് നന്ദി 🙏😊
❤❤
❤