Cinema de main spoiler anu Ith thane ayal odi nadanu pala stalathum comment itu. Ini enthina cinema kaninath. Ithalla review. Cinema estam ayila enalla Cinema le spoiler anu ithu. Actually Joju direct case file cheyuka arunu vendath.

@@readystates ഇപ്പോൾ ഒക്കെ നെഗറ്റീവോ പോസിറ്റീവോ ആളുകൾ ശ്രെദ്ധിക്കുക എന്നെ ഒള്ളൂ, ചിലവർ കൊള്ളാമെന്നു പറയുന്നു ചിലവർ പോരാ എന്ന് പറയുന്നു, മിക്സിഡ് റിവ്യൂഡ് കൂടി ഫീൽഡ് ഔട്ട് ആവാൻ നിന്നതാണ് ഇനി ഇപ്പോൾ കുറച്ചുകൂടി ഓടും കാരണം ന്യൂസിൽ ആണ് പറയുന്നേ, എല്ലാവരുടെ വീട്ടിലേക്കും എത്തും സിനിമയും പേരും ott ക്ക് പോലും പ്രൊമോഷൻ ആയി
ഈ സിനിമ ഞാൻ കാണാനിരുന്നത് ആണ്. ജോജുവിൻ്റെ ഈ അസഹിഷ്ണുത കണ്ട് ഞാൻ ഇത് OTT യിൽ വന്നാൽ പോലും കാണേണ്ട എന്ന് തീരുമാനിച്ചു. എന്നെ പോലെ ആലോചിച്ചവർ ഒരു ലൈക് അടിക്കു
ഇവിടെയൊക്കെയാണ് ലാലേട്ടന്റെ മഹത്വം, മലയാള സിനിമയിൽ അങ്ങേര് കേട്ടിട്ടുള്ള അത്രയും വിമർശനം മറ്റേത് നടൻ കേട്ടിട്ടുണ്ട്, കൂടാതെ ബോഡി ഷേമിംഗും. He just ignore every negative thoughts..
മാസ്സ് കാണിക്കാൻ സിംഹത്തിന്റെ മടയിലാണ് ചെന്ന് കയറുന്നതെന്നു പാവം സിൽമാ ഹീറോ അറിഞ്ഞില്ല. ..അയാളുടെ കിളി പാറി പറന്നു എങ്ങോ പോയി 😂.hearty condolences MrJoju. Congrats ആദർശ് - അങ്ങേയറ്റം മാന്യനായ, പക്ഷെ ശക്തനായ the real ഹീറോ - സല്യൂട്ട്!
സിനിമ നല്ലതായി ചെയ്തിട്ടുണ്ട്. പക്ഷെ അതിലെ റേപ്പ് scene പിന്നെ അതെ പോലുള്ള സീൻ കൾ ഇത്ര vulgar ആയി കാണിക്കേണ്ടിയിരുന്നില്ല. അതുപോലെ തന്നെ അഭിപ്രായം പറഞ്ഞ ആളെ വിളിച്ചു ഭീഷണി പെടുത്തണ്ട കാര്യവുമില്ല. വളരെ മാന്യമായി തന്നെയാണ് അദ്ദേഹം അഭിപ്രായം പറഞ്ഞിട്ടുള്ളത്. ജോജു കുറച്ചു സാമ്പത്തികം കൂടിയപ്പോൾ കണ്ണ് കാണാത്തയിതുടങ്ങി എന്ന് തോന്നുന്നു. അത് നല്ലതിനല്ല. അഹങ്കാരം മൂത്താൽ അത് നാശത്തിലേക്കു നയിക്കും.
ലാലേട്ടനേ ഒക്കെ സമ്മതിക്കണം.... പടം പൊട്ടിയലും, മോശം review പറഞ്ഞാലും, fans എല്ലാ cinema കണ്ടില്ല എങ്കിലും പുള്ളിക്ക് ഒരു പ്രശ്‌നവും ഇല്ല ആരോടും വിരോധവും ഇല്ല.... ഇതൊക്കെ ഒരു negative review കണ്ടതിന് ആണ് ഇങ്ങനെ... എന്റെ മുന്നില്‍ വരാന്‍ ധൈര്യം ഉണ്ടോ എന്ന് ഡയലോഗ് 😂 അതിന് ഇവനാരാ റഷ്യൻ പ്രസിഡന്റോ😂😂
എല്ലാരും നല്ല പടം എന്ന് പറയാൻ കാത്തിരിക്കുന്നത് അത്യാഗ്രഹം അല്ലേ ജോജു... ആ പയ്യൻ സിനിമ കണ്ടു, അയാൾക്ക് പറ്റീല, അത് പറഞ്ഞു, അതിനു മുള്ളിക്കാൻ പോണോ. ... ജോജു താൻ മുള്ളാതെ ഇരിക്കാൻ നോക്കിക്കോ. .
ഇവന് ഇതിലും നല്ല പണി, ഒരു "മുള്ളിക്കൽ സെന്റർ" തുടങ്ങുന്നതാണ്. നമ്മുടെ ksrtc സ്റ്റേഷനുകളിൽ ടോയ്ലറ്റ് ഇല്ലാത്ത ധാരാളം ഇടങ്ങൾ ഉണ്ട്. അതാണ് ഇതിലും നല്ല "പണി"
ഉൽസവ പറമ്പുകളിൽ മിമിക്രി, നടകം, സ്കിറ്റ് ഒക്കെ കളിച്ചു നടന്നവർ, Cinema 📽️ യില് അവസരം കിട്ടി Rs.300/- സ്ഥാനത്ത് , ലക്ഷവും കോടിയും ഒക്കെ കിട്ടി തുടങ്ങുമ്പോൾ, പഴയ കാലമൊക്കെ മറക്കും . ധർമ്മജനെ പോലെ /വിനയകനെ പോലെ, എന്തും പറയും, ചെയ്യും . കേരളത്തിലെ ജനങ്ങൾക്ക് ഗുണമുണ്ടാകും എന്ന് കരുതി നമ്മൾ തെരഞ്ഞെടുത്ത നടനായ ജനപ്രതിനിധി, ഇപ്പോള് കേരളത്തിൽ ഒറ്റ തന്തക്ക് പിറന്നവർ ഉണ്ടോ എന്നാണ്, MM മണിയുടെ ഭാഷയിൽ, ആൾക്കൂട്ടം കാണുമ്പോൾ ചോദിക്കുന്നത് .! ആരായാലും , ഒരു Quality ഒക്കെ വേണ്ടേ .?
ധർമജനും വിനായകനും മാത്രം 😂😂😂... എന്താ അവർ പുലയൻ ആയതു കൊണ്ടാണോ? വിവരക്കേടുകളും നെറികേടുകളും മാത്രം കാണിക്കുന്ന 'മഹാ നടന്മാരും' ഇവിടെ ഉണ്ടല്ലോ...അവർ വരേണ്യ വർഗ്ഗം ആണല്ലോ... Grow up bro, live in the present centuary...
ജോജു ഒരു മികച്ച നടൻ എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല. പക്ഷെ അഭിപ്രായം പറയുന്നവർ മോശക്കാരാണ് ഒന്നും അറിയാത്തവർ ആണ് മിണ്ടാതെ കണ്ടിട്ട് പോകണം എന്നുള്ള കാര്യങ്ങളിൽ ആൾക്ക് ബോധം വട്ടപൂജ്യം. ഒരു കലാകാരൻ എന്ന നിലയിൽ പക്വതഇല്ലാതെയുള്ള സംസാരമാണ്.
ഈ സംഭാഷണം കുറച്ചുകൂടി ഉണ്ട് ഞാൻ കേട്ടിരുന്നു പണി സിനിമയുടെ ഗുണ്ടാ മോഡൽ വരട്ടാൻ തുടങ്ങിയപ്പോൾ ജോർജ് ജോർജ് മൂത്രമൊഴിക്കാൻ പോയി ഈ സമയത്ത് ജോർജുവിനെ ഇത് വേണ്ടായിരുന്നു നല്ല ഹൈ നിൽക്കുന്ന സമയമായിരുന്നു പ്രത്യേകിച്ച് ഒരാളുടെയും വൈരാഗ്യം ഉണ്ടായിരുന്നില്ല ഇപ്പോൾ ഈ സംഭാഷണത്തിലൂടെ പുറത്തു വരുമ്പോൾ അവരെ വിലയിരുത്തി.. ആദർശ് നിങ്ങൾ സൂപ്പർ ആണ് ട്ടോ നല്ല മറുപടിയും കൊടുത്തു ഒരാൾ വിളിച്ച് വിരട്ടുമ്പോൾ ശബ്ദത്തിലുള്ള എടർച്ചയും നിങ്ങൾക്കുണ്ടായിരുന്നില്ല keep it up
ഇതാണ് അധികാരവും(💪🏼) അവകാശവും(🙏🏻) തമ്മിൽ ഉള്ള വിത്യാസം....., അതികാരത്തിൻ്റെ കീഴിൽ അടിമകളെ പോലെ അവകാശികൾ എന്നും ഉണ്ടാവണം എന്ന ദ്ധാർഷ്ട്യം ആണ് ജോജുവിനെ കൊണ്ട് ഈ രീതിയിൽ പറയിപ്പിച്ചത്.... അവൻ്റെ ഉള്ളിലെ ചുവപ്പിൻ്റെ ഭാവം.
" എനിക്ക് മുള്ളാൻ നിങ്ങടെ പ്രൊവോക്കേഷന്റെ ആവശ്യമില്ല... ഞാൻ എല്ലാ ദിവസവും മുള്ളാറുണ്ട് " ഹോ എന്താ പഞ്ച് ഡയലോഗ് 😂😂😂 എന്തോ സംഭവം ആണെന്നുള്ള അയാളുടെ വിചാരം കുറച്ചൊന്ന് കുറഞ്ഞിട്ടുണ്ടാകും
കേരളത്തിലെ അധിക സിനിമ ആക്ടീസിനും അഹങ്കാരത്തിന് ഒരു കുറവുമില്ല. ഒരു സിനിമയിൽ അവസരം കിട്ടിയാൽ ഇവർ ആരാണെന്ന് അറിയില്ല അവർക്ക് അത്ര അഹങ്കാരം ഇതുപോലുള്ള നടന്മാരെ ഫിലിം ബഹിഷ്കരിച്ചാൽ തീരാവുന്ന പ്രശ്നമേയുള്ളൂ കേരളത്തിൽ
ജോജുവിനോടുള്ള ഇഷ്ടം മുഴുവൻ പോയീ വളരെ സിംപിൾ ആയി പെരുമാറുകയും റോഡിലെ സമരത്തിനെതിരെ പ്രതികരിക്കുകയുമൊക്കെ ചെയ്തപ്പോൾ തോന്നിയ ഇഷ്ടം ഇതായിരുന്നല്ലേ യഥാർത്ഥ മുഖം ഇത്രയും നാൾ ജീവിതത്തിലും അഭിനയിക്കുകയായിരുന്നൂല്ലേ
പടം കണ്ട് റിവ്യൂ ഇട്ടു കോൾ വന്ന് എത്തും വാട്സാപ്പ് കോൾ, അത് റെക്കോർഡ് ചെയ്തു അതും റിവ്യൂ ഇട്ടിട്ടു മാധ്യമ ശ്രദ്ധ കിട്ടി.... ഇരയിട്ടു ചൂണ്ടയിൽ നല്ലൊരു വലിയ മീനിനെ കിട്ടുന്ന സന്തോഷം ഈ മുഖത്ത് കാണുന്നുണ്ട്.....
ജോജുവിന് മാത്രം ഡയലോഗ് അടിച്ചു പേടിപ്പിക്കാൻ പറ്റുള്ളൂ എന്നൊരു വിചാരം ഉണ്ടായിരുന്നു..,. പക്ഷെ സൗമ്യമായി പേടിയില്ലാതെ മറുപടി കിട്ടിയപ്പോ ജോജുവിന്റെ കിളി പോയി.. ആദർശ് 👍
ഞാൻ ഈ സിനിമ കണ്ടു... എനിക്ക് ഇഷ്ട്ടപ്പെട്ടു... അത് എന്റെ അഭിപ്രായം... എല്ലാവരും അഭിപ്രായം പറയട്ടെ... നല്ല അഭിപ്രായം കേട്ടാലും മോശം കേട്ടാലും ഇപ്പോൾ ആളുകൾ സിനിമക്ക് കയറും... അതാ കാലം...
ഈ സിനിമാക്കാരുടെ വിചാരം അവർ എന്തോ ആണ് ബാക്കിയുള്ള മനുഷ്യന്മാരൊക്കെ ബുദ്ധിയും വിവരും ഇല്ലാത്തവർ 😅.. അവരെ പറഞ്ഞിട്ടും കാര്യമില്ല ഫാൻസ് ആരാധന മൂത്ത് തലേൽ കേറ്റി വെച്ചതിന്റെ കുഴപ്പമാണ്... ആദർശ് mass 🔥 പുള്ളിക്കാരന് ഒന്നും പറയാൻ കിട്ടിയില്ല
എടോ, ഞങ്ങളെ പോലുള്ളവരുടെ പൈസ കൊണ്ടാ താനൊക്കെ കാറും, വലിയ വീടൊക്കെ വാങ്ങുന്നത്, ജനങ്ങൾ നിന്റെയൊക്കെ സിനിമ കാണുന്നില്ലെന്നു തീരുമാനിച്ചാൽ അവിടെ തീർന്നു നിന്റെയൊക്കെ അഹങ്കാരം, ഇത് പോലെ അഹങ്കരിച്ചയാളാ ദിലീപ് ഇപ്പോൾ എത്ര നല്ല സിനിമ ഇറങ്ങിയാലും കാണാൻ ആളില്ല അതുകൊണ്ട് ഞങ്ങളുടെ പൈസ കൊടുത്തു സിനിമ കണ്ടാൽ അതിന്റെ അഭിപ്രായം പറയാനുള്ള റൈറ്റും ഞങ്ങൾക്കുണ്ട് അതുകൊണ്ട് പൈയ്യന് ഫുൾ സപ്പോർട്ട് 👍
ഞാനും സിനിമ കണ്ടതാണ് ആ കഥാസന്ദർഭത്തിന് അനുസരിച്ചുള്ള ഒരു സീൻ എന്ന നിലക്ക് ഒരു പ്രശ്നമായി എനിക്ക് തോന്നിയില്ല. ഭൂരിഭാഗം ജനങ്ങൾക്കും അങ്ങനെ ആയിരിക്കുമല്ലൊ. അതാണല്ലൊ സിനിമയുടെ വിജയം കാണിക്കുന്നത് .... നല്ല സിനിമയാണ് സാഗർ സൂര്യയും ജനൈസും അഭിനയിക്കുകയല്ല ജീവിക്കുകയാണ് ചെയ്തത്.
അണ്ണാക്കിൽ അടി എന്നൊക്കെ കേട്ടിട്ടേ ഉള്ളു 😅😅😅😅😅 ഇപ്പോൾ കണ്ടു. .. ജോജുവിന് ഇനി 2 ദിവസത്തേക്ക് ഭക്ഷണം പോലും വേണ്ടി വരില്ല. .. വയർ നിറച്ചു കൊടുത്തിട്ടുണ്ട് 😂😂😂😂
ബലാത്സംഗം എങ്ങനെ ചെയ്യണമെന്ന് ഓരോരുത്തർക്കും അഭിപ്രായം ഉണ്ടാകും. . ഒരു പ്രേഷകന്റെ വികാരം നമ്മൾ മനസിലാക്കണം. . പ്രതീക്ഷകൾക്ക് മങ്ങൽ ഏറ്റു എന്ന് പറയാതെ പറഞ്ഞു അയാൾ 😂
ജോജു സാർ എല്ലാ വിമർശനവും കേൾക്കണം. ക്ഷമയോടെ അതിൽ തെറ്റും ശരിയും മനസിലാക്കി തിരുത്താൻ ഉണ്ടെങ്കിൽ തിരുത്തിയും, തള്ളികളയേണ്ടവ അങ്ങനെയും ചെയ്യുക. അതാണ് കലാകാരൻ.
ഇതാണ് വിദ്യാഭ്യാസവും ആഭാസവും തമ്മിൽ ഉള്ള വ്യത്യാസം..സ്വന്തം വില കളഞ്ഞ് ഒരു നടൻ😂
Pandu eye2eye news sunil paranjathanu sari.
ഓരോ ആളിന്റെ സംസ്കാരം അല്ലേ അവർക്ക് പ്രകടിപ്പിക്കാൻ പറ്റൂ 😂
Exactly feel proud about the student
ആദർശ് മച്ചാനെ പൊളിച്ചു നല്ല പക്വമായ സംസാരം ഓരോ വാക് പറയുമ്പോഴും വളരെ കോൺഫിഡൻസ് ഉണ്ട് 🥰😍
Avante review no nillavaram...
Review vayichu nokku...no nilavaram..
@@bosesujithജോജുവിന് അത്രയും നിലവാരം ഇല്ലെന്ന് അവന്റെ ഭീഷണിയിൽ നിന്നും മനസ്സിലായില്ലേ.
Mullikkal star❤❤❤
Cinema de main spoiler anu Ith thane ayal odi nadanu pala stalathum comment itu. Ini enthina cinema kaninath. Ithalla review. Cinema estam ayila enalla Cinema le spoiler anu ithu. Actually Joju direct case file cheyuka arunu vendath.
ജോജുവിന് ഓഫ് സ്‌ക്രീനിൽ മാസ്സ് മറുപടി... ആദ്ര്ഷ് ❤❤❤
ജോജു പറയുന്നത് ....അവന്റെ സംസ്കാരം,വളർന്നുവന്ന സാഹചര്യം ,നിലവാരത്തിൽ നിന്നുകൊണ്ടാണ് 😂😂😂😂😂😂😂
@@Sree-gz9xkReview കാരെ കൊണ്ട് പൊറുതി മുട്ടിയുള്ളതും ആകാം
മൂത്രത്തിൽ കല്ലുള്ളവർ മൂത്രം ജോജുവിനെ സമീപിക്കുക. എളുപ്പത്തിൽ മുള്ളിച്ചു തരും.
ശെരിക്കും കാലം മാറി
ആദർശ്ശ് ..... വളരെ പക്വമായ reply ......
എല്ലാ അഹങ്കാരികളുടെ സിനിമകളും ഒഴിവാക്കാറുണ്ട് ഇനിയും തുടരും
ഞാൻ പണ്ടേ❤
എത്ര മനോഹരമായണ്‍ ആദര്‍ശ് സംസാരിച്ചത്.. ❤
🤣 otum nikavaram illathe arunu avante review. Record cheyumpo angane samsariku.
@@thetruth1682 true , one who records always talk nice
Cherkkan scene.... മാന്യമായ മറുപടി ആയിരുന്നു... അവൻ പൈസ കൊടുത്ത് കണ്ട പടം.. അവൻ റിവ്യൂ പറയാൻ ഉള്ള അവകാശം ഉണ്ട്........
End avakasham ellavarum ore pole ishtta petta cinema rvane poleyulla oolakal mosham ennu parayan end avakashaman
Avan record chaiyunath kond avan manyamaayi elle samsarikullu
Manyam aaya response 😂 but Jojuvinte vila and respect itode poyi 😊
Cinema de main spoiler anu Ith thane ayal odi nadanu pala stalathum comment itu. Ini enthina cinema kaninath. Ithalla review. Cinema estam ayila enalla Cinema le spoiler anu ithu. Actually Joju direct case file cheyuka arunu vendath.
Climax vilichu parayunnathu Sheriyaano.....
ജോജുവിന്റെ സിനിമ കാണണമെന്ന് കരുതിയിരുന്നു പക്ഷേ ഇങ്ങനെ അഹങ്കരിക്കുന്ന ഒരു സിനിമ നടന്റെ ഫിലിം എങ്ങനെ പോയി കാണും
ഇതൊക്കെ ഒരു പ്രൊമോഷൻ ആണ്
@@readystates ഇനി അതൊരു പ്രൊമോഷൻ ആവും
@@readystates ഇപ്പോൾ ഒക്കെ നെഗറ്റീവോ പോസിറ്റീവോ ആളുകൾ ശ്രെദ്ധിക്കുക എന്നെ ഒള്ളൂ, ചിലവർ കൊള്ളാമെന്നു പറയുന്നു ചിലവർ പോരാ എന്ന് പറയുന്നു, മിക്സിഡ് റിവ്യൂഡ് കൂടി ഫീൽഡ് ഔട്ട് ആവാൻ നിന്നതാണ് ഇനി ഇപ്പോൾ കുറച്ചുകൂടി ഓടും കാരണം ന്യൂസിൽ ആണ് പറയുന്നേ, എല്ലാവരുടെ വീട്ടിലേക്കും എത്തും സിനിമയും പേരും ott ക്ക് പോലും പ്രൊമോഷൻ ആയി
Film nallathanenkl poyi kanuka..allathe actors nte character noki yirunal oru film kanal undavilaa 😂😂😂😂
Nammal kashu mudakki nammle thanne kadikkunna pattikale valarthenda kaaryam illa
നടൻമാർ വല്ലവനും എഴുതിക്കൊടുക്കുന്ന വാചകമടിച്ചു കയ്യടി നേടാനേ അറിയൂ .ജീവിതത്തിൽ പ്രയോഗിക്കുമ്പോൾ തിരിച്ചടി വാങ്ങാനെ അറിയൂ .ആദർശിന്റെ മാസ്സ് ഡയലോഗ് 👏👏
അതാണ് സത്യം
Avanavante joli alle cheyunnath
Avanavante joli alle cheyunnath
0:57 നിനക്ക് എന്റെ മുമ്പിൽ വന്നു നിൽക്കാനുള്ള ധൈര്യമുണ്ടോ എന്ന്? ഇവൻ ആരാണെന്നാണ് ധരിച്ചിരിക്കുന്നത്?
തങ്കൻ ചേട്ടൻ എഫക്ട് 😂😂
Ayal cheetha onnum paranjillallo
Boo Loka tholvi
ജോജു ജോർജ് എന്ന് പറഞ്ഞാൽ നാലാളറിയും..
ജോജു വെള്ളം അടിച്ചോ സംസാരം അത് പോലെ.. പിന്നെ ആദർദ് മനസിലാക്കേണ്ട ഒരു കാര്യം ഈ സിനിമ നടൻമാരിൽ ഒട്ടുമിക്ക താരങ്ങൾക്കും വകതിരിവ് വട്ടാപുജ്യം 😂😂😂
Ahankaram 100%
💯👍🏻
ജോജുവിന്റെ അണ്ണാക്കിൽ തന്നെ കൊടുത്തിട്ടുണ്ട് 🤣🤣🤣
5CLASSകോളനി സംസ്കാരം ജോജുവിന്റെ 😂😂😂😂😂😂😂
ജോജു പറയുന്നത് ....അവന്റെ സംസ്കാരം,വളർന്നുവന്ന സാഹചര്യം ,നിലവാരത്തിൽ നിന്നുകൊണ്ടാണ് 😂😂😂😂😂😂😂
ജോജൂൺറ്റെ അണ്ണാക്കിൽ തന്നെ ഈ പയ്യൻ മുള്ളികൊടുത്തു
തിണ്ണ മിടുക്ക് എന്ന് പറയും......
ജോജുവിൻ്റെ സിനിമ കാണാൻ ഉള്ള ഇഷ്ടം പോയികിട്ടി. 🙏
yes i too liked him as an actor..but not anymore
Satyam ivan item manyataya illata local vaangal aanale 😊 paisa keriyapol atrem ahangaram vannu
Ayyoooo..
സഞ്ചാര സ്വന്തന്ത്ര്യം അത് തടസ്സപ്പെട്ടാൽ എൻ്റെ ചോര തിളക്കും, എന്നാൽ അഭിപ്രായ സ്വാതന്ത്ര്യം അത് വേണ്ട
5CLASSകോളനി സംസ്കാരം ജോജുവിന്റെ 😂😂😂😂😂😂😂
ജോജു പറയുന്നത് ....അവന്റെ സംസ്കാരം,വളർന്നുവന്ന സാഹചര്യം ,നിലവാരത്തിൽ നിന്നുകൊണ്ടാണ് 😂😂😂😂😂😂😂
'
😂😂😂😂😂
Super comment😂🎉
😂
അഭിപ്രായം സ്വാതന്ദ്ര്യം അനക്ക് വേണ്ടേ......
ആദർശ് ❤❤❤❤👍🏼👍🏼👍🏼👍🏼👍🏼👍🏼ഇവനൊക്കെ ഇങ്ങനെ തന്നെ കൊടുക്കണം 👍🏼👍🏼
🎉
ഈ സിനിമ ഞാൻ കാണാനിരുന്നത് ആണ്. ജോജുവിൻ്റെ ഈ അസഹിഷ്ണുത കണ്ട് ഞാൻ ഇത് OTT യിൽ വന്നാൽ പോലും കാണേണ്ട എന്ന് തീരുമാനിച്ചു. എന്നെ പോലെ ആലോചിച്ചവർ ഒരു ലൈക് അടിക്കു
ഇവിടെയൊക്കെയാണ് ലാലേട്ടന്റെ മഹത്വം, മലയാള സിനിമയിൽ അങ്ങേര് കേട്ടിട്ടുള്ള അത്രയും വിമർശനം മറ്റേത് നടൻ കേട്ടിട്ടുണ്ട്, കൂടാതെ ബോഡി ഷേമിംഗും. He just ignore every negative thoughts..
Athinu pakaram fans undekil😂
Correct... Negative comments handle cheyyunnathil moopar mass aanu... Oru reaction um kodukkilla, poyi adutha cinemayil abhinayich kodikal vaangum
@@nitheeshvellandath5463 fans ne okke vid. ഇതുപോലുള്ള കാര്യങ്ങളിൽ he is different 💎❤️
@@PeaceOfMind99935
അതിപ്പോ പുള്ളിയുടെ സിനിമയിലെ കഥാപാത്രങ്ങളും.. അങ്ങനാ... ഒന്നും മുഖത്തു വരില്ലാ...!
നഖവും മുടിയും ഒന്നും അഭിനയിച്ചില്ലേലും.. വേണ്ടില്ലാ... മുഖത്തു വല്ലതും വരണ്ടേ.... 🤣🤣🤣🤣
സിംഹം പട്ടിയുടെ കുരയ്ക്ക് മറുപടി കൊടുക്കാറില്ല. അതാണ് അങ്ങേര്
ജോജു ആ പയ്യനെ ഫോൺ വിളിക്കേണ്ട ആവശൃമില്ലായിരുന്നു ..വെറുതെ വില കളഞു ..🙏🙏
Athine athe undekillalle....😂😂😂😂😂
Avanu oke ath undo 😂
സൂപ്പർ speach പയ്യൻ kaleki🙏❤️🥰👍👌
മാസ്സ് കാണിക്കാൻ സിംഹത്തിന്റെ മടയിലാണ് ചെന്ന് കയറുന്നതെന്നു പാവം സിൽമാ ഹീറോ അറിഞ്ഞില്ല. ..അയാളുടെ കിളി പാറി പറന്നു എങ്ങോ പോയി 😂.hearty condolences MrJoju. Congrats ആദർശ് - അങ്ങേയറ്റം മാന്യനായ, പക്ഷെ ശക്തനായ the real ഹീറോ - സല്യൂട്ട്!
സിനിമ നല്ലതായി ചെയ്തിട്ടുണ്ട്. പക്ഷെ അതിലെ റേപ്പ് scene പിന്നെ അതെ പോലുള്ള സീൻ കൾ ഇത്ര vulgar ആയി കാണിക്കേണ്ടിയിരുന്നില്ല. അതുപോലെ തന്നെ അഭിപ്രായം പറഞ്ഞ ആളെ വിളിച്ചു ഭീഷണി പെടുത്തണ്ട കാര്യവുമില്ല. വളരെ മാന്യമായി തന്നെയാണ് അദ്ദേഹം അഭിപ്രായം പറഞ്ഞിട്ടുള്ളത്. ജോജു കുറച്ചു സാമ്പത്തികം കൂടിയപ്പോൾ കണ്ണ് കാണാത്തയിതുടങ്ങി എന്ന് തോന്നുന്നു. അത് നല്ലതിനല്ല. അഹങ്കാരം മൂത്താൽ അത് നാശത്തിലേക്കു നയിക്കും.
ഈ ജോജിയെ പോലെയുള്ളവർ മലയാള സിനിമയുടെ ശാപമാണ്
ജോജു ആരാ, മഹാ നടന്മാർ പോലും ഇത്തരം വാക്കുകൾ പറഞ്ഞിട്ടില്ല
Oho!
@@VN-ux2epഎന്തേ പിടിച്ചില്ലേ,
@@nithinraj9389 ഇല്ല
ജോജുവിന് ഉഗ്രൻ മറുപടി കൊള്ളാം മോനെ പിള്ളേർ ആയാൽ ഇങ്ങനെ വേണം
ജോജുവിന്റെ വിചാരം സിനിമ യും ജീവിതവും ഒന്നാണെന്നാണ്
അവനെ കുറ്റം പറയാൻ പറ്റില്ല.. അവൻ അവന്റ അഭിപ്രായം പറഞ്ഞു
ഈ സിനിമ കാണമെന്ന് വിചാരിച്ചതാണ് ഇനി കാണുന്നില്ല
ഇത്രക്ക് അഹങ്കാരിയുടെ സിനിമ കാണുന്നില്ല
അഭിപ്രായ സ്വാതന്ത്ര്യം എല്ലാവർക്കും ഒരുപോലെ ആണ്.
ലാലേട്ടനേ ഒക്കെ സമ്മതിക്കണം.... പടം പൊട്ടിയലും, മോശം review പറഞ്ഞാലും, fans എല്ലാ cinema കണ്ടില്ല എങ്കിലും പുള്ളിക്ക് ഒരു പ്രശ്‌നവും ഇല്ല ആരോടും വിരോധവും ഇല്ല.... ഇതൊക്കെ ഒരു negative review കണ്ടതിന് ആണ് ഇങ്ങനെ... എന്റെ മുന്നില്‍ വരാന്‍ ധൈര്യം ഉണ്ടോ എന്ന് ഡയലോഗ് 😂 അതിന് ഇവനാരാ റഷ്യൻ പ്രസിഡന്റോ😂😂
നന്നായി bat ചെയ്യുമ്പോ റൺ out ആകുന്നതു ഏതൊരു കഷ്ടം ആണ്
😂
പണി സിനിമ സൂപ്പർ ആണ് പക്ഷെ അഭിപ്രായം ആർക്കും പറയാം അതിന് ഭീഷണിപെടുത്തുന്ന പരിപാടി അത് വേണ്ട അത് ഏത് നടൻ ആയാലും ശെരി
എന്ത് സൂപ്പർ ആണെന്ന പറയുന്നേ.. ആവറേജ് padam
Athe
എല്ലാരും നല്ല പടം എന്ന് പറയാൻ കാത്തിരിക്കുന്നത് അത്യാഗ്രഹം അല്ലേ ജോജു...
ആ പയ്യൻ സിനിമ കണ്ടു, അയാൾക്ക് പറ്റീല, അത് പറഞ്ഞു, അതിനു മുള്ളിക്കാൻ പോണോ.
... ജോജു താൻ മുള്ളാതെ ഇരിക്കാൻ നോക്കിക്കോ.
.
ഇവന് ഇതിലും നല്ല പണി, ഒരു "മുള്ളിക്കൽ സെന്റർ" തുടങ്ങുന്നതാണ്. നമ്മുടെ ksrtc സ്റ്റേഷനുകളിൽ ടോയ്ലറ്റ് ഇല്ലാത്ത ധാരാളം ഇടങ്ങൾ ഉണ്ട്. അതാണ് ഇതിലും നല്ല "പണി"
❤
ഉൽസവ പറമ്പുകളിൽ മിമിക്രി, നടകം, സ്കിറ്റ് ഒക്കെ കളിച്ചു നടന്നവർ, Cinema 📽️ യില് അവസരം കിട്ടി Rs.300/- സ്ഥാനത്ത് , ലക്ഷവും കോടിയും ഒക്കെ കിട്ടി തുടങ്ങുമ്പോൾ, പഴയ കാലമൊക്കെ മറക്കും . ധർമ്മജനെ പോലെ /വിനയകനെ പോലെ, എന്തും പറയും, ചെയ്യും . കേരളത്തിലെ ജനങ്ങൾക്ക് ഗുണമുണ്ടാകും എന്ന് കരുതി നമ്മൾ തെരഞ്ഞെടുത്ത നടനായ ജനപ്രതിനിധി, ഇപ്പോള് കേരളത്തിൽ ഒറ്റ തന്തക്ക് പിറന്നവർ ഉണ്ടോ എന്നാണ്, MM മണിയുടെ ഭാഷയിൽ, ആൾക്കൂട്ടം കാണുമ്പോൾ ചോദിക്കുന്നത് .! ആരായാലും , ഒരു Quality ഒക്കെ വേണ്ടേ .?
ധർമജനും വിനായകനും മാത്രം 😂😂😂... എന്താ അവർ പുലയൻ ആയതു കൊണ്ടാണോ? വിവരക്കേടുകളും നെറികേടുകളും മാത്രം കാണിക്കുന്ന 'മഹാ നടന്മാരും' ഇവിടെ ഉണ്ടല്ലോ...അവർ വരേണ്യ വർഗ്ഗം ആണല്ലോ... Grow up bro, live in the present centuary...
❤
പക്വമായ മറുപടിയിലൂടെ താര പദവി, ഇവന് സ്‌ക്രീനിൽ മാത്രമാണെന്ന്, വീണ്ടും തെളിയിച്ച, അഭിപ്രായ സ്വാതന്ത്രം ഉള്ള കാലഘട്ടത്തിലും സമൂഹത്തിനും മാതൃകയായ, അനുജന്, അഭിനന്ദനങ്ങൾ 😍
ജോജു ഒരു മികച്ച നടൻ എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല. പക്ഷെ അഭിപ്രായം പറയുന്നവർ മോശക്കാരാണ് ഒന്നും അറിയാത്തവർ ആണ് മിണ്ടാതെ കണ്ടിട്ട് പോകണം എന്നുള്ള കാര്യങ്ങളിൽ ആൾക്ക് ബോധം വട്ടപൂജ്യം. ഒരു കലാകാരൻ എന്ന നിലയിൽ പക്വതഇല്ലാതെയുള്ള സംസാരമാണ്.
ഈ ചെക്കൻ പറയുന്നതിൽ കാര്യം ഉണ്ട്..... പണം കൊടുത്താണ് സിനിമ കാണുന്നത് അപ്പോൾ റിവ്യൂ പറയാനും കമന്റ് പറയാനും സ്വാതന്ദ്രം ഉണ്ട്
അഹ് സിനിമേ കുറിച്ച് മാത്രേ അഭിപ്രായം പറയാൻ സ്വാതന്ത്ര്യം ഉള്ളു 😂😂😂😂😂 സർക്കാരിനെ കുറിച്ച് ഒന്ന് പറ 😜
ഈ സംഭാഷണം കുറച്ചുകൂടി ഉണ്ട് ഞാൻ കേട്ടിരുന്നു പണി സിനിമയുടെ ഗുണ്ടാ മോഡൽ വരട്ടാൻ തുടങ്ങിയപ്പോൾ ജോർജ് ജോർജ് മൂത്രമൊഴിക്കാൻ പോയി ഈ സമയത്ത് ജോർജുവിനെ ഇത് വേണ്ടായിരുന്നു നല്ല ഹൈ നിൽക്കുന്ന സമയമായിരുന്നു പ്രത്യേകിച്ച് ഒരാളുടെയും വൈരാഗ്യം ഉണ്ടായിരുന്നില്ല ഇപ്പോൾ ഈ സംഭാഷണത്തിലൂടെ പുറത്തു വരുമ്പോൾ അവരെ വിലയിരുത്തി.. ആദർശ് നിങ്ങൾ സൂപ്പർ ആണ് ട്ടോ നല്ല മറുപടിയും കൊടുത്തു ഒരാൾ വിളിച്ച് വിരട്ടുമ്പോൾ ശബ്ദത്തിലുള്ള എടർച്ചയും നിങ്ങൾക്കുണ്ടായിരുന്നില്ല keep it up
വിദ്യാഭ്യാസം നൽകുന്ന കോൺഫിഡൻസ്....
ആദർശിന്റെ മറുപടി 👏🏼👏🏼👏🏼
ആദർശ് നല്ല മറുപടി പ്രതികരണം....😊നടൻ എന്നതിലുപരിയുള്ള ഇദ്ദേഹത്തിന്റെ ഈ പ്രതികരണം നിലവാരമില്ലാത്തത്.....😊
കള്ള് കുടിച്ചാൽ വയറ്റിൽ കിടക്കണം ജോർജൂട്ടി. ഉള്ള വില കളഞ്ഞല്ലോ സാറേ. Well done Adarsh❤
കള്ള് ആണെന്ന് തോന്നുന്നില്ല, അതുക്കും മേലെ എന്ന് തോന്നുന്നു 🫠
Well done Adarsh👌. Appreciate you ❤.
ഇതാണ് അധികാരവും(💪🏼) അവകാശവും(🙏🏻) തമ്മിൽ ഉള്ള വിത്യാസം....., അതികാരത്തിൻ്റെ കീഴിൽ അടിമകളെ പോലെ അവകാശികൾ എന്നും ഉണ്ടാവണം എന്ന ദ്ധാർഷ്ട്യം ആണ് ജോജുവിനെ കൊണ്ട് ഈ രീതിയിൽ പറയിപ്പിച്ചത്.... അവൻ്റെ ഉള്ളിലെ ചുവപ്പിൻ്റെ ഭാവം.
ഈ സിനിമക്കാരെ, കൊണ്ട് വല്ലാത്ത ശല്യമാണല്ലോ,
🤣🤣🤣🤣
ആദർശ് പൊളി, മിടു മിടുക്കൻ 👏🏻👏🏻👏🏻👏🏻👏🏻
" എനിക്ക് മുള്ളാൻ നിങ്ങടെ പ്രൊവോക്കേഷന്റെ ആവശ്യമില്ല... ഞാൻ എല്ലാ ദിവസവും മുള്ളാറുണ്ട് " ഹോ എന്താ പഞ്ച് ഡയലോഗ് 😂😂😂 എന്തോ സംഭവം ആണെന്നുള്ള അയാളുടെ വിചാരം കുറച്ചൊന്ന് കുറഞ്ഞിട്ടുണ്ടാകും
❤
ഇനി കാണാൻ പോണില്ല... കണ്ടാൽ അല്ലേ അഭിപ്രായം പറയേണ്ടു 😅😅😅
തങ്കൻ ചേട്ടനെ അറിയാത്തവരായി ആരും തന്നെ ഇല്ല
😂
തുഗൻ ഓക്കെ അങ്ങ്, സിനുമയിൽ റിയൽ ലൈഫിൽ തിണ്ണമിടുക്ക് കാണിക്കാൻ നിന്നാൽ കശക്കി വിടും.........
ഇവൻ ആരാണ് ജോജു
കേരളത്തിലെ അധിക സിനിമ ആക്ടീസിനും അഹങ്കാരത്തിന് ഒരു കുറവുമില്ല. ഒരു സിനിമയിൽ അവസരം കിട്ടിയാൽ ഇവർ ആരാണെന്ന് അറിയില്ല അവർക്ക് അത്ര അഹങ്കാരം ഇതുപോലുള്ള നടന്മാരെ ഫിലിം ബഹിഷ്കരിച്ചാൽ തീരാവുന്ന പ്രശ്നമേയുള്ളൂ കേരളത്തിൽ
ജോജുവിനോടുള്ള ഇഷ്ടം മുഴുവൻ പോയീ വളരെ സിംപിൾ ആയി പെരുമാറുകയും റോഡിലെ സമരത്തിനെതിരെ പ്രതികരിക്കുകയുമൊക്കെ ചെയ്തപ്പോൾ തോന്നിയ ഇഷ്ടം ഇതായിരുന്നല്ലേ യഥാർത്ഥ മുഖം ഇത്രയും നാൾ ജീവിതത്തിലും അഭിനയിക്കുകയായിരുന്നൂല്ലേ
മുള്ളിക്കൽ മാസ്സ് സ്പോട്ട് അടിയാരുന്നു 😁 ജോജു അണ്ണൻ 3g
Chekkan Kollammm🔥
Well done Adarsh, we are with you
പടം കണ്ട് റിവ്യൂ ഇട്ടു കോൾ വന്ന് എത്തും വാട്സാപ്പ് കോൾ, അത് റെക്കോർഡ് ചെയ്തു അതും റിവ്യൂ ഇട്ടിട്ടു മാധ്യമ ശ്രദ്ധ കിട്ടി.... ഇരയിട്ടു ചൂണ്ടയിൽ നല്ലൊരു വലിയ മീനിനെ കിട്ടുന്ന സന്തോഷം ഈ മുഖത്ത് കാണുന്നുണ്ട്.....
ജോജുവിന് മാത്രം ഡയലോഗ് അടിച്ചു പേടിപ്പിക്കാൻ പറ്റുള്ളൂ എന്നൊരു വിചാരം ഉണ്ടായിരുന്നു..,. പക്ഷെ സൗമ്യമായി പേടിയില്ലാതെ മറുപടി കിട്ടിയപ്പോ ജോജുവിന്റെ കിളി പോയി.. ആദർശ് 👍
ഞാൻ ഈ സിനിമ കണ്ടു... എനിക്ക് ഇഷ്ട്ടപ്പെട്ടു...
അത് എന്റെ അഭിപ്രായം...
എല്ലാവരും അഭിപ്രായം പറയട്ടെ... നല്ല അഭിപ്രായം കേട്ടാലും മോശം കേട്ടാലും ഇപ്പോൾ ആളുകൾ സിനിമക്ക് കയറും... അതാ കാലം...
ആദർശ് കൊള്ളാല്ലോ 👍
Lighter version of തങ്കൻ ചേട്ടൻ...😂😂...
ജോജുവിന് ആള് മാറിപണി ഇപ്പോൾ ശരിക്കും പണി ആയി
Payyan polichu ❤❤❤
ഈ ജോജു എന്ന അൽപ്പൻ യൂത്ത് കോൺഗ്രസ്സിന്റെ സമരത്തിന്റെ നേർക്ക് കുതിരകയറാൻ വന്നത് ആരും മറന്നിട്ടില്ല.
Ayy ath annu youth congress kazhap arunnu..ath nyayeekarikan varuano
@@rinojoe5282അന്നും ഇതേ കഴപ്പ് ആയിരുന്നു.
ഇവന്റെ പണി പടം കണ്ടാൽ അറിയാം ഇവൻ നിലവാരം ഇല്ലാത്തവൻ ആണ്
അപ്പോ അതാണ് കാര്യം... ഊത്ത് കോൺഗ്രസ്സ്
ആരും കയറി പോകും കുതിര...
ഞാനും പെട്ടതാണ് ആ സീനുകൾ വെറും വൃത്തികേടായി ആണ് ചിത്രീകരിക്കുന്നത്........ ഞാൻ family ആയി പോകുന്നവരെ promote ചെയ്യാറില്ല.......
ജോജുവിനെ ഭയങ്കര ഇഷ്ടമായിരുന്നു, ഇപ്പൊ വെറുപ്പ് തോന്ന്ണു. ആദർശ് മിടുക്കൻ❤❤❤
കുടുബം ആയി കാണാൻ പറ്റില്ല. വളരെ തരംതാന്ന സിനിമ .
സെലാമേ.... ഇജ്ജ് സിൽമാ കണ്ടിട്ട് തന്നെയാണോ പറയ്ന്ന് ഖൽബെ... 😁😁
എന്നിട്ടാണോ ഇത്രയും നല്ല അഭിപ്രായം....
ഈ സിനിമാക്കാരുടെ വിചാരം അവർ എന്തോ ആണ് ബാക്കിയുള്ള മനുഷ്യന്മാരൊക്കെ ബുദ്ധിയും വിവരും ഇല്ലാത്തവർ 😅.. അവരെ പറഞ്ഞിട്ടും കാര്യമില്ല ഫാൻസ് ആരാധന മൂത്ത് തലേൽ കേറ്റി വെച്ചതിന്റെ കുഴപ്പമാണ്... ആദർശ് mass 🔥 പുള്ളിക്കാരന് ഒന്നും പറയാൻ കിട്ടിയില്ല
ഭീഷണി സ്വരത്തിൽ സംസാരിക്കേണ്ട ആവശ്യമില്ലായിരുന്നു !! കുറച്ചുകൂടി പക്വത കാണിക്കാമായിരുന്നു
എടോ, ഞങ്ങളെ പോലുള്ളവരുടെ പൈസ കൊണ്ടാ താനൊക്കെ കാറും, വലിയ വീടൊക്കെ വാങ്ങുന്നത്, ജനങ്ങൾ നിന്റെയൊക്കെ സിനിമ കാണുന്നില്ലെന്നു തീരുമാനിച്ചാൽ അവിടെ തീർന്നു നിന്റെയൊക്കെ അഹങ്കാരം, ഇത് പോലെ അഹങ്കരിച്ചയാളാ ദിലീപ് ഇപ്പോൾ എത്ര നല്ല സിനിമ ഇറങ്ങിയാലും കാണാൻ ആളില്ല അതുകൊണ്ട് ഞങ്ങളുടെ പൈസ കൊടുത്തു സിനിമ കണ്ടാൽ അതിന്റെ അഭിപ്രായം പറയാനുള്ള റൈറ്റും ഞങ്ങൾക്കുണ്ട് അതുകൊണ്ട് പൈയ്യന് ഫുൾ സപ്പോർട്ട് 👍
We do appreciate Adharsh a man of Adharsham and boldness
അടിപൊളി ആദർശ്.. തന്റെ വ്യക്തിത്വം നിലനിർത്തി ചുട്ട മറുപടി കൊടുത്തതിനു... ഗുഡ്
Mr Adharsh congratulations ❤
ഞാനും സിനിമ കണ്ടതാണ്
ആ കഥാസന്ദർഭത്തിന് അനുസരിച്ചുള്ള ഒരു സീൻ എന്ന നിലക്ക് ഒരു പ്രശ്നമായി എനിക്ക് തോന്നിയില്ല. ഭൂരിഭാഗം ജനങ്ങൾക്കും അങ്ങനെ ആയിരിക്കുമല്ലൊ. അതാണല്ലൊ സിനിമയുടെ വിജയം കാണിക്കുന്നത് ....
നല്ല സിനിമയാണ് സാഗർ സൂര്യയും
ജനൈസും അഭിനയിക്കുകയല്ല ജീവിക്കുകയാണ് ചെയ്തത്.
ഇവന്റ്യൊക്കെ ഒരു സിനിമ പോലും ഞാൻ കണ്ടിട്ടില്ല. ഇവന്റെയൊക്കെ ഒരു അഹങ്കാരം
ഒരു ശരി ആയ കമ്യുണിസ്റ്റ്, അഹങ്കാരം, ധാഷ്ട്യം, പുച്ഛം, ഈ ഗുണഗണങ്ങൾ എല്ലാം ഉണ്ട്.
Don't underestimate a common man 😌
ജോജുവിനു എന്ത് അഹങ്കാരമാണ്.... ഒരുപാട് കഷ്ട്ടപ്പെട്ടു സിനിമയിൽ വന്നിട്ട്.... എല്ലാ ആദരവും കൊണ്ടു കളഞ്ഞില്ലേ
അണ്ണാക്കിൽ അടി എന്നൊക്കെ കേട്ടിട്ടേ ഉള്ളു 😅😅😅😅😅 ഇപ്പോൾ കണ്ടു. .. ജോജുവിന് ഇനി 2 ദിവസത്തേക്ക് ഭക്ഷണം പോലും വേണ്ടി വരില്ല. .. വയർ നിറച്ചു കൊടുത്തിട്ടുണ്ട് 😂😂😂😂
Great bro mr Aadarsh ❤ ur brilliant man
ശെരിക്കും സ്വഭാവം പുറത്ത് വന്ന് 😂
ജോജു സൂപ്പർ ❤❤❤❤❤
പണി ❤❤❤❤❤
പണി --- പണി ഒന്നൊന്നര 18 - ൻറെ ഡബിൾ പണി 💯💯💯💯💯
Fantastic family entertainer 💐💐💐💐💐💐💐
സിനിമ 🤣🤣🤣🤣🤣 ഞൻ കണ്ട last മൂവി മീശമാധവൻ 🤣🤣🤣🤣🤣
സൂപ്പർ ആദർശ് 👌🏻👌🏻
ഞങ്ങള് സിൽമാക്കാര് അന്യഗ്രഹ ജീവികളാണ് ട്ടോ മ്യോനേ 😅
മുള്ളാൻ മുട്ടുന്നവർക്ക് പിടിച്ചു കൊടുക്കപ്പെടും... "മൂത്രം ജോജു"
ചെക്കൻ പൊളി👌👌👌❤️
അഭിനന്ദനങ്ങൾ ആദർശ്❤
സിനിമ പ്രൊമോഷൻ വേണ്ടിയുള്ള ഒത്തു കളിയായിരിക്കും, പക്ഷെ സിനിമ ഫാമിലിയായിട്ട് പോവണമെന്ന് വിചാരിച്ചിരുന്നു, ഇനി ഒറ്റക്ക് പോവാം എന്ന് വിചാരിക്കുന്നു
Correct reply 🎉🎉🎉
പടം റിവ്യൂ പറയതിരിക്കണമെങ്കിൽ പടം ഇറക്കാതിരിക്കണം ...
ഹ ഹ ഹ, നല്ല മാർക്കറ്റിങ്! പണി അറിയാം! പക്ഷെ ആദർശിന്റെ അഭിനയം അത്ര പോര...😂😂😂😂
ബലാത്സംഗം എങ്ങനെ ചെയ്യണമെന്ന് ഓരോരുത്തർക്കും അഭിപ്രായം ഉണ്ടാകും. . ഒരു പ്രേഷകന്റെ വികാരം നമ്മൾ മനസിലാക്കണം. . പ്രതീക്ഷകൾക്ക് മങ്ങൽ ഏറ്റു എന്ന് പറയാതെ പറഞ്ഞു അയാൾ 😂
ഒരു സിനിമ നടൻ ആയാൽ എ ല്ലാത്തിനും മുകളിൽ ആണന്നു തോന്നൽ വിഡിയ് കുതുല്യ മാണ് എന്നു ഓർ രുന്നത് നല്ലതായിരിക്കും നന്ദി .
Junior artist turned hero actor ayal ahankaram moothu 😮
ജോജു സാർ എല്ലാ വിമർശനവും കേൾക്കണം. ക്ഷമയോടെ അതിൽ തെറ്റും ശരിയും മനസിലാക്കി തിരുത്താൻ ഉണ്ടെങ്കിൽ തിരുത്തിയും, തള്ളികളയേണ്ടവ അങ്ങനെയും ചെയ്യുക. അതാണ് കലാകാരൻ.
👌👌👍
അഹങ്കാരം അത് വച്ചു പൊറുപ്പിക്കില്ല 👍
ഞാനും ഈ മൂവി കണ്ടിരുന്നു...... നല്ല മൂവി ആണ്.....
ജോജു ❤️👍🏻
അത് ഇഷ്ടം അല്ലാത്തവർക്ക് അല്ല എന്ന് പറയാനും ഈ നാട്ടിൽ അവകാശം ഇല്ലേ?
ഇനി മുതൽ ഈ നടൻ മലയാളത്തിലെ മൂത്ര സ്റ്റാർ എന്നറിയപ്പെടുന്നതായിരിക്കും.....
ഈ ക്രിമിനലിൻ്റെ പടം ക്യാഷ് മുടക്കി പോയി കണ്ടതിൽ ഖേദിക്കുന്നു...ഇവനൊക്കെ ആരാണ് എന്നാ ഇവൻ്റെ ഒക്കെ വിചാരം??
ആദർശ്....excellent response 🎉