മെഡിക്കൽ കോളേജിലേക്ക് നമുക്ക് പൊതിച്ചോറ് ഒരുക്കാം

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024

ความคิดเห็น • 768

  • @auniquefamily3170
    @auniquefamily3170  ปีที่แล้ว +447

    അവരുടെ സന്തോഷത്തിൽ നമ്മുടെ സന്തോഷം കൂടി ആയല്ലോ - th-cam.com/video/9ruJ9VhNOGk/w-d-xo.html - പൊതിച്ചോറ്

    • @deepthijomon5613
      @deepthijomon5613 ปีที่แล้ว +3

      God bless you with all the happiness and good health 👍

    • @jameelatajudeen1499
      @jameelatajudeen1499 ปีที่แล้ว

      Í

    • @user-fm5bt7jb9v
      @user-fm5bt7jb9v ปีที่แล้ว +3

      Niggale pole ഉള്ളവർക്കു ദൈവം ആവോളം തരട്ടെ.... ദൈവം അനുഗ്രഹിക്കട്ടെ ആയുസും ആരോഗ്യവും നൽകട്ടെ ❤❤🙏🙏🙏🙏🙏

    • @hamisworld8421
      @hamisworld8421 ปีที่แล้ว

      ഒരു പാട് സഞോശം 👍🏻🌹

    • @binuravikumar1022
      @binuravikumar1022 ปีที่แล้ว

      👏👏👏👏👏👏👏❤️

  • @malumalus4108
    @malumalus4108 ปีที่แล้ว +2836

    നിങ്ങൾ ചോറ് ന്റെ കൂടെ 100രൂപ vechille അത് കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞുപോയി ഞാൻ നിങ്ങൾക്കും കുടുബത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു, ഒരുപാട് സന്തോഷമായി ❤🥰

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว +43

      ഒത്തിരി സന്തോഷം 🥰🥰🫂❤️

    • @bindustephen1523
      @bindustephen1523 ปีที่แล้ว +36

      കോവിഡിന്റെ സമയത്ത് അവിടെ ഉള്ളവരുടെ ഏറ്റവും വലിയ സന്തോഷം ഈ പൊതിച്ചോരയിരുന്നു. ആ സമയത്ത് ഞാനും ഉണ്ടായിരുന്നു അവിടെ. എന്റെ അമ്മായിയമ്മ അഡ്മിറ്റ്‌ ആയിരുന്നു. കോവിടും ലോക്കഡൗൺ ആയിരുന്നത് കൊണ്ട് ആരും വരാനില്ല. മിക്ക സമയത്തും എനിക്ക് പൊതിച്ചോർ കിട്ടാറില്ല. കാരണം ആ സമയത്ത് എന്തെങ്കിലും ടെസ്റ്റ്‌ റിപ്പോർട്ട്‌ കിട്ടാൻ വരി നിക്കുകയാവും

    • @shiyonamariyam9892
      @shiyonamariyam9892 ปีที่แล้ว +7

      God bless uuuu

    • @anupamaj9979
      @anupamaj9979 ปีที่แล้ว +11

      എന്റെ കണ്ണും നിറഞ്ഞു 🙏🙏

    • @ushanarayanan3075
      @ushanarayanan3075 ปีที่แล้ว +8

      നല്ല മനസിന്‌ നന്ദി ❤❤❤

  • @beegamriza
    @beegamriza ปีที่แล้ว +201

    ഞാനും മെഡിക്കൽ കോളേജിൽ മോളെയും കൊണ്ട് കിടന്നപ്പോൾ കഴിച്ചിട്ടുണ്ട്... അന്നും ഇന്നും ആ ചോറ് തന്നവർക്ക് പ്രാർത്ഥിക്കാറുണ്ട് 🙏🙏

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว +4

      ഒത്തിരി സ്നേഹം 🥰🥰❤️🤗

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว +3

      ഒത്തിരി സ്നേഹം 🥰🥰❤️🤗

    • @sandhyagowri290
      @sandhyagowri290 ปีที่แล้ว +1

      Njanum moneyum kondu 2 month munpu oru 2 weeks ICH Kottayam kidannu avidu lunch and dinner Navajeevan Trust kar food kondu varum Turesday to Sunday mrng breakfast um Tea yum undu. Ennum ente prarthanayil navajeevan Trust kare orkkum.

    • @namithaclarincemathew1678
      @namithaclarincemathew1678 2 หลายเดือนก่อน

      ❤❤

  • @sumisyam7447
    @sumisyam7447 ปีที่แล้ว +336

    ഈ പൊതിച്ചോർ കിട്ടുന്ന ആളുകടെ വയറും മനസ്സും ഒരു പോലെ നിറയൂം. 🥰🥰🥰

  • @sudhasouparnika2133
    @sudhasouparnika2133 ปีที่แล้ว +363

    ഒത്തിരി സന്തോഷമായി കണ്ടപ്പോൾ നിങ്ങളുടെ കുടുംബത്തിന് വേണ്ടി അവരും പ്രാർത്ഥിക്കും ഒപ്പം ഞങ്ങളും 🙏🙏

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว +3

      ഒത്തിരി സ്നേഹം ഉണ്ട് 🫂🫂🥰💕

  • @dhanyakkdhanyakk9313
    @dhanyakkdhanyakk9313 ปีที่แล้ว +250

    ഒത്തിരി സന്തോഷം കണ്ടപ്പോൾ, കണ്ണ് നിറഞ്ഞു സഹോദരി.

  • @preethasunil9949
    @preethasunil9949 ปีที่แล้ว +289

    നിങ്ങൾക്ക് ഒരിക്കലും ഒരാപത്തും വരില്ല അത്രയും പ്രാർത്ഥന ഉണ്ട് 😍😍😍🙏🙏🙏

  • @lekshmidevibl1529
    @lekshmidevibl1529 ปีที่แล้ว +949

    TH-cam ലെ വരുമാനം പാവപ്പെട്ടവർക്കും കൂടി നൽകുന്ന നല്ല മനസ്സിന് നമസ്കാരം.

  • @salis1433
    @salis1433 ปีที่แล้ว +211

    ഒത്തിരി വിശക്കുന്ന ജീവനുകൾ ഈയൊരു പൊതികായി കാത്തുനിൽക്കുന്നുണ്ട്🤗 ഞാനും മാസങ്ങളോളം വലിയൊരു ക്യൂകളിൽ നിന്ന് വാങ്ങി കഴിച്ചിട്ടുണ്ട് 🥰 thank you so much for your helping😘

  • @ammuathul
    @ammuathul ปีที่แล้ว +109

    ഒരുപാട് സന്തോഷം ചേച്ചി... മനസ്സ് നിറഞ്ഞു 😊😊😍🥰.. ജോലി കിട്ടീട്ട് എനിക്കും ഇതൊക്കെ ചെയ്യണം..😍 എല്ലാരും പ്രാർത്ഥിക്കണം

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว +3

      തീർച്ചയായും Ammu 🥰🥰❤️😘
      All the best 😍😍😍

  • @athuls603
    @athuls603 ปีที่แล้ว +4

    ഒരു വട്ടം അമ്മ ഹോസ്പിറ്റലിൽ പോയിട്ട് വന്നപ്പോൾ കൊണ്ട് വന്നു 2പൊതിച്ചോർ എന്തൊക്കെ വിഭവങ്ങൾ ഉണ്ടയിരുന്നു. ഒരു നേരത്തെ ആഹാരത്തിന് വേണ്ടി യാചിക്കുന്നവർക് നിങ്ങളെ പോലെ ഉള്ളവർ ദൈവത്തിന് തുല്യം ആണ് 👏👏

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +94

    അന്നം ഊട്ടുന്നത്.. ഒരു മഹാപുണ്യമാണ്.. ചേച്ചിയ്ക്കും ചേട്ടനും നല്ലതേ... വരു... 👌👌💙💙💚💚💚💚💚💚💚❤️👍

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว

      ഒരുപാട് സന്തോഷം 💕💕💕

  • @irfanbasha3640
    @irfanbasha3640 ปีที่แล้ว +11

    ഇങ്ങനെ സ്നേഹം നിറഞ്ഞ ഒരു പൊതിച്ചോറ് ആദ്യമായിട്ടാണ് കാണുന്നെ....

  • @Geetha_987
    @Geetha_987 ปีที่แล้ว +2

    നിങ്ങളുടെ പറമ്പും, പച്ചക്കറിതോട്ടവും കണ്ടപ്പോൾ തന്നെ കണ്ണ് നിറഞ്ഞു ഇപ്പോൾ ഇത് കണ്ടപ്പോ മനസും നിറഞ്ഞു. അഭിവൃദ്ധി ഉണ്ടാവും🙏

  • @Singleboban
    @Singleboban ปีที่แล้ว +1

    ഇതുപോലെ ഉള്ള കാര്യം നിങ്ങളുടെ നല്ല മനസ് ഇതു കാണുന്ന എല്ലാവരും ഇതുപോലെ പിന്തുടരാൻ ഇടയാവട്ടെ ഈ ലോകത്തു ഇതുപോലെ ഉള്ള ആൾക്കാർ ഒരുപാട് ഉണ്ടാവട്ടെ കട്ടക്ക് സപ്പോർട്ട് 💪🏼 ഒരുപാട് സന്തോഷം ഈ പൊതിച്ചോറ് കഴിക്കാൻ കിട്ടുന്ന ആളുടെ മനസും കണ്ണും നിറയും നിങ്ങൾക്കു അഭിനന്ദനങ്ങൾ 🙌❤️❤️❤️❤️❤️🌹

  • @anjanaa8704
    @anjanaa8704 ปีที่แล้ว +41

    ഒരുപാട് സന്തോഷം തോന്നി ഇതു കണ്ടപ്പോൾ.2 മാസം അവിടെ ണ്ടായിരുന്നു ഞങ്ങൾ.വലിയ ഒരു ആശ്വാസം ആയിരുന്നു ഞങ്ങൾ ഓരോർത്തർക്കും നിങ്ങൾ തരുന്ന ഈ പൊതിച്ചോറ്.❤❤❤❤❤❤❤

  • @sridhajodha9425
    @sridhajodha9425 ปีที่แล้ว +5

    മനസ്സിൽ ആഗ്രഹം ഉണ്ടെങ്കിൽ പോലും പലർക്കും ഇത് ചെയ്തു കൊടുക്കാൻ പറ്റാറില്ല..... You are fantastic 👍😍.... God bless u 🙏🏻

  • @aishaaisha6184
    @aishaaisha6184 ปีที่แล้ว +17

    കണ്ടപ്പോൾ കണ്ണ് നിറഞ്ഞു ❤️❤️❤️ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @sudhip-hm5yh
    @sudhip-hm5yh ปีที่แล้ว +209

    ഒരുപാട് സന്തോഷം തോന്നി ഇത് കണ്ടപ്പോൾ

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว +2

      ഒത്തിരി സ്നേഹം 🥰🥰🥰

  • @asha.Kiran21
    @asha.Kiran21 ปีที่แล้ว +47

    ഈ നന്മയുടെ ഫലം ദൈവം നിങ്ങൾക്ക് തരും...❤️❤️

  • @SPOONSANDLADLES
    @SPOONSANDLADLES ปีที่แล้ว +90

    വളരെ നല്ല ഒരു പ്രവൃത്തി, ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ♥️🙏

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว +1

      ഒരുപാട് സന്തോഷം ❤️❤️

  • @shanichikkus3766
    @shanichikkus3766 ปีที่แล้ว +13

    Allhaa ഇവർ കൊടുത്ത നല്ല പ്രവർത്തിക്കു ഇവർക്കും ഇവരുടെ കുടുംബത്തിനും ഐശ്വര്യവും ബറകത്തും kodukkane❤️

    • @safasafan1665
      @safasafan1665 ปีที่แล้ว +3

      ആമീൻ യാാ...റബ്ബൽ ആലമീൻ......നല്ലത് ചെയ്യുന്നോർക്ക് റബ്ബും എന്നും നല്ലത് നൽകട്ടെ🤲🤲🤲

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว +1

      ❤❤

  • @krishnapallavi143
    @krishnapallavi143 ปีที่แล้ว +9

    ആദ്യമായിട്ടാ ഇങ്ങനെ പൈസ ഒക്കെ വെച്ചു ചെയ്യുന്നത് കാണുന്നത്..🥰ഒരുപാട് സന്തോഷം തോന്നി..നിങ്ങളുടെ നല്ല മനസ്സിന് ദൈവം അനുഗ്രഹിക്കട്ടെ🙌🙌

  • @vinithack9670
    @vinithack9670 ปีที่แล้ว +2

    👍👍👌👌എല്ലാ വിഭവങ്ങളും ഒന്നും വേണമെന്നില്ല. ചോറ്, കറി, അച്ചാർ, ഉപ്പേരി ഇതു തന്നെ വിശക്കുന്ന സമയത്ത് ധാരാളം. എന്തായാലും സൂപ്പർ. അഭിനന്ദനങ്ങൾ. God bless you.

  • @Sinaan123h
    @Sinaan123h ปีที่แล้ว +12

    ഞാനും കഴിച്ചിട്ടുണ്ട്. തൃശൂർ മെഡിക്കൽ കോളേജിൽ നിന്ന്.
    പാവപ്പെട്ടവർക്ക് ഒരുപാട് ആശ്വാസമാണിത്. ഒരു ദിവസത്തെ ഭക്ഷണ ചെലവ് തന്നെ താങ്ങാൻ കഴിയാത്തവർ 5 ദിവസമൊക്കെ നിൽക്കുമ്പോൾ ഒരു വലിയ തുക ഭക്ഷണത്തിനു ആവും 👍👍👍

  • @teenathomas9116
    @teenathomas9116 ปีที่แล้ว +15

    ഞങ്ങളും കൊടുക്കാറുണ്ട് ഇത്പോലെ... ഒരുപാട് സന്തോഷത്തോടെ..🥰🥰

  • @anithachristopher7732
    @anithachristopher7732 ปีที่แล้ว +2

    ദൈവം ഒരുപാട് അനുഗ്രഹങ്ങൾ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏

  • @seena8623
    @seena8623 2 หลายเดือนก่อน +1

    എന്റെ മോളെ നിന്നെ സമ്മതിച്ചു തന്നിരിക്കുന്നു ദൈവം നിങ്ങളെ കൂടുതൽ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤❤

  • @Seablue-v4s
    @Seablue-v4s ปีที่แล้ว +1

    ദൈവം അനുഗ്രഹിയ്ക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏🙏

  • @dhanyachithra3651
    @dhanyachithra3651 ปีที่แล้ว +5

    ഇതൊക്കെ അർഹതപ്പെട്ട വർക്ക്തന്നെ കൊടുക്കണേ.. മോളേ...❤❤❤❤❤👍👍👍👍👍

  • @karthika456
    @karthika456 ปีที่แล้ว +1

    God bless you.... ദൈവം നിങ്ങൾക് ആയുസ്സും ആരോഗ്യവും തരട്ടെ... കണ്ടിട്ട് കണ്ണ് നിറഞ്ഞു

  • @stranger_12167
    @stranger_12167 ปีที่แล้ว +2

    നല്ല മനുഷ്യൻ മരും ഉണ്ടലെ 🙌🙌🙌 നല്ലത് വരും ചേച്ചി. aa പാവങ്ങളുടെ ഒരു പാർത്ഥന mathi ചേച്ചിക്ക്

  • @haneevlog3821
    @haneevlog3821 ปีที่แล้ว +17

    എനിക്ക് ഒരു ജോലി കിട്ടിയാൽ ഞാനും ഇതുപോലെ ചെയ്യും inshaAllah ദുആ ചെയ്യണം

    • @sakkeenabeevi3334
      @sakkeenabeevi3334 ปีที่แล้ว

      Kutik etraum patannu nalloru joli tannu allahu anugrahikata...

  • @sameerabdulkareem1320
    @sameerabdulkareem1320 ปีที่แล้ว +1

    എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ

  • @naba757
    @naba757 ปีที่แล้ว +6

    ഒരുപാട് സന്തോഷം ഉണ്ട്ട്ടോ വീഡിയോ കണ്ടപ്പോൾ. All the best chechi

  • @vijithajineesh9792
    @vijithajineesh9792 ปีที่แล้ว +2

    ചേച്ചിയുടെ നല്ല മനസിന്‌ ഒരു സല്യൂട്ട് ❤️😘

  • @umadevikr6411
    @umadevikr6411 ปีที่แล้ว +1

    ഇതുപോലെ നന്മ നിറഞ്ഞ മനസ്സുകൾ ഇവിടെ ഉള്ളത് കൊണ്ട് ഭൂമി ഈ രീതിയിൽ എങ്കിലും മുന്നോട്ട് പോകുന്നു. God bless you always

  • @busharakunjumon5239
    @busharakunjumon5239 ปีที่แล้ว +8

    നിങ്ങള്ക്ക് വേണ്ടി മനസറിഞ്ഞു ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🤲🤲🤲
    എന്നും നല്ലത് വരട്ടെ
    ഇതിനായി എത്രപേർ അവിടെ കാത്തിരിപ്പുണ്ടാകും എന്നറിയാമോ
    ഈ നന്മക്ക് ഒരു ബിഗ് സലൂട്ട് 🙏🙏🙏

  • @anshaajeesh
    @anshaajeesh ปีที่แล้ว +1

    Ningalk orupadu punyam kittum.god bless u chechi

  • @sindhuskandan
    @sindhuskandan ปีที่แล้ว +1

    Superr ma'am ningal chyde karyam is very very gud God bless u

  • @lissyrajaneesh8901
    @lissyrajaneesh8901 ปีที่แล้ว +1

    എൻറെ അപ്പുക്കുട്ടന് കോലി കിട്ടിയാൽ ഞാനും കൊടുക്കും ഇതുപോലെ... ദൈവമേ എന്റെ കുടുംബത്തിന്റെ അപേക്ഷ കേൾക്കണമേ.. 🙏

  • @jayasreesasikumar5900
    @jayasreesasikumar5900 ปีที่แล้ว +1

    പൊതിച്ചോറ് കൊടുക്കുന്നത് കണ്ട് കണ്ണുകൾ നിറഞ്ഞ ഒഴുകുന്നു...അതിൻ്റെ കൂടെ 100/ രൂപ കൂടി വെച്ചപ്പോൾ..ഞാൻ നമിച്ചു... ഈ പൊതിച്ചോർ എന്നും കൊടുക്കാൻ God അനുഗ്രഹിക്കട്ടെ...🙏🙏🙏🙏🙏

  • @jijounni8252
    @jijounni8252 ปีที่แล้ว +35

    Highly appreciate, God bless you chachi and family

  • @sureshsura3599
    @sureshsura3599 ปีที่แล้ว

    മറ്റുള്ളവരെ എത്ര അറിഞ്ഞു സഹായിക്കുന്നുവോ അതിലുപരി ദൈവം നിങ്ങൾക്ക് നൽകും

  • @priyankaradhakrishnan2802
    @priyankaradhakrishnan2802 ปีที่แล้ว +1

    Ningalil njangal ishwarane kandu....Chechi......🙏

  • @abhiramiabhirami8267
    @abhiramiabhirami8267 ปีที่แล้ว +9

    😍😍😍😍ഈ മനസിന് ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻😍😍😍😍

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว +1

      ഒരുപാട് സ്നേഹം 🥰

  • @shamnashihas7727
    @shamnashihas7727 ปีที่แล้ว +1

    Ithokkeyan nammal prolsahippikkendath👏avarkk kodkkan iniyim ndavatte🥰😘

  • @shameerakoduvally142
    @shameerakoduvally142 ปีที่แล้ว

    ഞാൻ ഈ വീഡിയോ കണ്ടതിനു ശേഷം ആണ് ഇവരുടെ വീഡിയോ മുഴുവനും കാണാൻ തുടങ്ങിയത്..❤

  • @sunilkumarvasu8979
    @sunilkumarvasu8979 ปีที่แล้ว

    Orupad divasathe medical college jeevithathil ee annamaanu njangaludeyokke vishappadakkiyath .....orupaad nandiyund

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว +1

      ഒത്തിരി സ്നേഹം 🥰🫂

  • @petlover8750
    @petlover8750 2 หลายเดือนก่อน

    Videos kandathum subscribe cheythu ❤❤❤❤..ningale pole ullavare anu uyaragalil ethikkandath..

  • @eldhosebaby6093
    @eldhosebaby6093 ปีที่แล้ว

    ബിഗ് സല്യൂട്ട്. സ്മിത ചേച്ചി &ഫാമിലി. ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @rathipv5541
    @rathipv5541 ปีที่แล้ว

    നിങ്ങളുടെ നല്ല മനസി: നെ ദൈവം അനുഗ്രഹിക്കട്ടെ🙏🙏 ഞങ്ങളെ പോലുള്ള പാവങ്ങൾക്ക് ഇത് ഒരു ആശ്വാസം ആണ്❤️❤️❤️

  • @Ishasulu
    @Ishasulu ปีที่แล้ว +13

    എനിക്ക് സങ്കടവും സന്തോഷവും ഒരേ സമയം ഈ വീഡിയോ കണ്ടപ്പോൾ 🌹🌹🌹🌹♥️♥️♥️......

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว +1

      ഒത്തിരി സ്നേഹം ഇഷ 🥰🥰

  • @vidhyakuzhippally2948
    @vidhyakuzhippally2948 ปีที่แล้ว

    Chammanthikku റെഡ് chilli arachirunnel onoodi സൂപ്പർ ആയേനെ

  • @sajitha7278
    @sajitha7278 ปีที่แล้ว +1

    God bless you 🙏🏾❤️great 🙏🏾

  • @sujithac1315
    @sujithac1315 ปีที่แล้ว +10

    ചേച്ചിക്കും കുടുംബത്തിനും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടെ

  • @sreelathasatheesh6717
    @sreelathasatheesh6717 ปีที่แล้ว

    Ee punnyya pravarthiku eshwarnte anugraham thirchaayaum undavum 🙏🙏🙏🙏🙏💐God bless you and your family 🙏💐

  • @ambalathmohammedsulaiman2135
    @ambalathmohammedsulaiman2135 ปีที่แล้ว

    ദൈവത്തിന്റെഅനുഗ്രഹംഉണ്ടാവട്ടെ നല്ലൊരു നന്മയുള്ള പ്രവർത്തനം

  • @neelz009
    @neelz009 ปีที่แล้ว +1

    മനസ് നിറഞ്ഞ് പറയുകയാണ്
    നിങ്ങൾക്ക് ദൈവം എല്ലാ നന്മകളും തരട്ടെ

  • @SAYU1977
    @SAYU1977 ปีที่แล้ว +1

    Chechide kudubathinu daivarugraham undavum 🙏

  • @bij1527
    @bij1527 ปีที่แล้ว +1

    Valare nalla karyam aan god bless you ❤

  • @sajithafaizal5609
    @sajithafaizal5609 ปีที่แล้ว +1

    Allah ningalk deergayus nalkatte❤

  • @remyavinil3533
    @remyavinil3533 ปีที่แล้ว +1

    ചേച്ചിയെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കും 🙏🙏🙏

  • @blackeagle7252
    @blackeagle7252 2 หลายเดือนก่อน +1

    Plastic ozhivakan nokuga cheyyunna karyam really appreciable

  • @asi2729
    @asi2729 ปีที่แล้ว +3

    നല്ല മനസ് എന്നും ദൈവം ചേച്ചിയെയും കുടുംബത്തെയും കാത്ത് രക്ഷിക്കട്ടെ

  • @SumiSumi-sb9vj
    @SumiSumi-sb9vj ปีที่แล้ว

    ഞാനും മെഡിക്കൽ കോളേജിൽ നിന്നും പൊതിച്ചോറ് വാങ്ങി കഴിച്ചിട്ടുണ്ട് ഒന്നുമില്ലാത്തവരുടെ ഒരു നേരത്തെ വിശപ്പ് മാറ്റാൻ ചേച്ചിക്കു കഴിഞ്ഞു ചേച്ചിക്കും കുടുബത്തിനും ഒത്തിരി നന്മ എന്നും ഉണ്ടാകട്ടെ

  • @Kuttus530
    @Kuttus530 ปีที่แล้ว

    നിങ്ങൾക്കു നല്ലത് മാത്രം വരട്ടെ ❤️❤️❤️

  • @jalalnakader1988
    @jalalnakader1988 ปีที่แล้ว +1

    ദൈവം അനുഗ്രിക്കട്ടെ ❤

  • @sruthisruthi7240
    @sruthisruthi7240 ปีที่แล้ว

    നിങ്ങളുടെ നല്ല മനസിന്‌ ente ആത്‍മാർഥമായ സ്നേഹം.... love you ചേച്ചി.... ❤️❤️❤️

  • @sheebajayan5150
    @sheebajayan5150 ปีที่แล้ว +1

    Food കൊടുക്കുന്നത് ഒക്കെ നല്ലത് ആണ് അത് ഒരു കാരുണ്യ പ്രവർത്തനമാണ്. എനിക്ക് ഒരു അഭിപ്രായം ഉണ്ട്..എന്റെ അമ്മ കൊറോണ +ve ആയിട്ട് തൃശൂർ മെഡിക്കൽ കോളേജിൽ കിടന്നപ്പോൾ. പുറം ലോകവുമായി ഒരു ബന്ധം ഇല്ലാതെ ഞാനും എന്റെ ചേച്ചിയും. ഇത് പോലുള്ള ഒരുപാട് നല്ല മനുഷ്യരുടെ വീടുകളിലെ പൊതിച്ചോർ കിട്ടുന്നതിന് ക്യു നിന്ന് വാങ്ങിയവരാണ്.. അത് കൊണ്ട് തന്നെ എനിക്ക് എന്റെ അനുഭവം കൊണ്ട് പറയാൻ പറ്റും. ദയവു ചെയ്തു ആരും പൊതിച്ചോറിൽ non veg.. വിഭവങ്ങൾ വെക്കരുത്.. ചോറിനു വേണ്ടി ക്യു നിന്ന്. പൊതി തുറക്കുമ്പോ non കഴിക്കാത്ത ഒരാൾക്കു അത് കിട്ടുമ്പോ. എത്ര സങ്കടം ഉണ്ടാവും ന്നു അറിയോ. ശീലമില്ലാത്തത് കൊണ്ട് അവര് കഴിക്കില്ല. അവര് പട്ടിണി കിടക്കും... അപ്പോ നിങ്ങൾ നല്ല ഉദ്ദേശത്തോടെ ചെയ്തതിനു ഫലം ഇല്ലാതെ പോകും. എന്റെ നേരിട്ട് ഉള്ള അനുഭവം കൊണ്ട് പറയുന്നതാണ്. വിഷമം തോന്നരുത്.. Pls

  • @rskpgci
    @rskpgci ปีที่แล้ว +1

    May God bless you and your family with all prosperity, Good health and Long life.

  • @naufiya8535
    @naufiya8535 ปีที่แล้ว +1

    അൽഹംദുലില്ലാഹ് കുടുംബ ജീവിതത്തിൽ ബർക്കത്ത് കൊടുക്കണേ നാഥാ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @NS-te7xn
    @NS-te7xn ปีที่แล้ว

    അൽഹംദുലില്ലാഹ് 👍 ഞാനും കൊടുക്കാറുണ്ട് പൈസ കൊടുത്തില്ല നിങ്ങൾ ചെയ്തത് നല്ല കാര്യം 👍 മറ്റുള്ളവർക്ക് ഷെയർ ചെയ്തു കൊടുത്തു അല്ലാഹ് ഇതിലേറെ കൂടുതൽ കൊടുക്കാൻ ഞങ്ങൾക്കും തൗഫീഖ് നൽകണേ ആമീൻ

  • @rajimol5463
    @rajimol5463 ปีที่แล้ว

    Food kodukkunnathu kandappole new member aayii ❤❤

  • @sabut9587
    @sabut9587 ปีที่แล้ว +1

    Congratulations, god bless you, you and your all family's

  • @aswathynair5245
    @aswathynair5245 ปีที่แล้ว

    നൂറ് രൂപ കണ്ടപ്പോൾ ഒന്ന് ഞെട്ടി. നിങ്ങളുടെ നല്ല മനസ്സ് ഈശ്വരൻ കാണട്ടെ 🙏🙏🙏👌👌👌😍😍😍

  • @roshu5622
    @roshu5622 ปีที่แล้ว +1

    പ്രാർത്ഥനകൾ ചേച്ചീ❤

  • @indirakeecheril9068
    @indirakeecheril9068 ปีที่แล้ว +5

    Oru pad santhosham
    ..choru ithirikoodi aavamayirunnu ... bakkiyellam 2 perkkund

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว

      അടുത്ത തവണ ശരിയാക്കാം🥰🥰🥰

    • @indirakeecheril9068
      @indirakeecheril9068 ปีที่แล้ว

      @@auniquefamily3170 ok mam 🙏💖😅

  • @fadhiyarahman7002
    @fadhiyarahman7002 ปีที่แล้ว

    chechi orupad perukk ubakaram ullatha chechi cheyunne..... padachon rakshikatte❤️🤲

  • @sarathbabuunathuparambil4166
    @sarathbabuunathuparambil4166 ปีที่แล้ว +1

    You done a good job god bless you.

  • @manjuindu5053
    @manjuindu5053 ปีที่แล้ว +1

    നല്ല മനസ്സിന് ഒരുപാട് നന്ദി🙏🙏

  • @susanpalathra7646
    @susanpalathra7646 ปีที่แล้ว +1

    God bless you മോളെ❤

  • @fathimathluluva5356
    @fathimathluluva5356 ปีที่แล้ว +1

    ❤😢god bless u chachi....

  • @lathasuresh5263
    @lathasuresh5263 ปีที่แล้ว

    നല്ല കാര്യം കൊള്ളാം ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @jamsheerapdy
    @jamsheerapdy ปีที่แล้ว

    Pavapetta rogilkid. Valiya ashuasamavum👍👍👍👍😍

  • @meenumeenu4519
    @meenumeenu4519 ปีที่แล้ว +5

    ഞങ്ങൾ ഇങ്ങനെ food കൊടുക്കാറുണ്ട് മെഡിക്കൽ കോളജിലേക്കു.. പക്ഷെ ഞാൻ ഇന്നലെ അവിടെ ഡോക്ടറെ കാണാൻ പോയപ്പോ എനിക്ക് വല്ലാത്ത വിശപ്പായി ഒരു പ്രായമായ അമ്മ എനിക്ക് രണ്ടു പൊതി ചോറ് കൊണ്ട് തന്നെ എനിക്കെന്തോ അപ്പോ ഒരുപാട് സന്തോഷം തോന്നി.... 🥰🥰🥰🥰🥰😍😍😍🙏🙏🙏🙏

  • @mikhdadmuhsinamm4793
    @mikhdadmuhsinamm4793 ปีที่แล้ว +1

    നിലമ്പൂർ ആശുപത്രിയിൽ നിന്നും കുറെ പ്രാവശ്യം വാങ്ങി കഴിച്ചിട്ടുണ്ട് ആ പൊതിച്ചോറ് ജീവിതത്തിൽ ഒരിക്കലും മറക്കില്ല

  • @geethabbalakrishnan1649
    @geethabbalakrishnan1649 ปีที่แล้ว +2

    No words..🙏🙏🙏🙏🙏🙏

  • @fathimazahrahaneef7527
    @fathimazahrahaneef7527 ปีที่แล้ว

    Chechikk aayussum aarogyavum undavatte. Love you 💖💖

  • @sruthisuresh5580
    @sruthisuresh5580 ปีที่แล้ว +1

    Chechine dhayivam anugrahikate

  • @shilpavt1975
    @shilpavt1975 ปีที่แล้ว +1

    ഒരുപാട് സന്തോഷം. നല്ല കാര്യം ആണ് നിങ്ങൾ ചെയുന്നത്. പിന്നെ ഒരു കാര്യം മുട്ട പുഴുങ്ങി വെക്കുന്നതിലും നല്ലത് വരുത്ത് വെക്കുന്നത് അല്ലേ.

  • @sukanyamalu1990
    @sukanyamalu1990 ปีที่แล้ว +6

    ദൈവം രക്ഷിക്കട്ടെ ❤

  • @sulfathsulu7320
    @sulfathsulu7320 ปีที่แล้ว

    Orupaad santhosham 🥰🥰🥰🥰🥰
    Iniyum uyarangalil ethatte ithupole orupaad pere sahayikkan kazhiyatte

  • @BHA9747
    @BHA9747 ปีที่แล้ว +1

    Wow god bless you ❤️

  • @neethumolsinu6384
    @neethumolsinu6384 ปีที่แล้ว

    Kodukuvanenkil engane kodukanom.chilarundu acharum thoranum mathrom vechu kodukum.Ente ammayum enganokeyanu kodukunnathu🥰. Super chechi👌👌👌

  • @Bhoomi289
    @Bhoomi289 2 หลายเดือนก่อน

    ഒന്നും പറയാനില്ല Big Salute

  • @mubamubi9610
    @mubamubi9610 ปีที่แล้ว

    Njnum kayichittund colegilninn❤kandappol orupad sandhosham

  • @alhamdulillah1112
    @alhamdulillah1112 ปีที่แล้ว

    പടച്ചോൻ നിങ്ങളെ അനുഗ്രഹിക്കട്ടെ ഒരിക്കലും കൈവിടില്ല

  • @enjoylittlethings2458
    @enjoylittlethings2458 ปีที่แล้ว +1

    ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @nithyaraj4339
    @nithyaraj4339 ปีที่แล้ว

    മനുഷ്യത്വം നശിച്ചിട്ടില്ല 🙏🙏🙏🙏🙏🙏🙏🙏🙏ഈശ്വരൻ അനുഗ്രഹിക്കട്ടെ 😍😍😍