പട്ടര് പുളിങ്കറി..Traditional Recipe.|അയ്യങ്കാർ പുളിങ്കറി| മഠത്തിലെ രുചി|Madathile Ruchi|

แชร์
ฝัง
  • เผยแพร่เมื่อ 24 พ.ย. 2024

ความคิดเห็น • 311

  • @pushpakrishnan2636
    @pushpakrishnan2636 2 ปีที่แล้ว +20

    യിന്നത്തെ കൂട്ടാൻ സൂപ്പർ 🌹🌹🌹വീട്ടിൽ അമ്മ ഉണ്ടാക്കാറുണ്ട് same റെസിപ്പി.. നന്നായിട്ടുണ്ട് കാണുമ്പോൾ തന്നെ അറിയാം 🌹🌹🌹

    • @madathileruchi8110
      @madathileruchi8110  2 ปีที่แล้ว +1

      Thks dear

    • @lalithabaiap2456
      @lalithabaiap2456 2 ปีที่แล้ว

      ​@@madathileruchi8110

    • @gitaindien8554
      @gitaindien8554 2 ปีที่แล้ว +1

      അങ്ങനെ പട്ടര് പുളിങ്കറിയും ഐയ്യര് പുളിങ്കറിയും എന്നൊന്നും ഇല്ല... ഇവർ രണ്ടും, രണ്ടു വിഭാഗക്കാർ ആണ്...അതുകൊണ്ട്കറികളിലും വിത്യാസം വരും... അതുപോലെ ഉഴുന്നുപരിപ്പും തോരൻപരുപ്പിനെക്കാളും കുറച്ചേ ചേർക്കു...

    • @nkrajani3263
      @nkrajani3263 2 ปีที่แล้ว

      Yes my mother's special dish

  • @MeeraKuruppath
    @MeeraKuruppath 8 หลายเดือนก่อน

    നല്ല റെസിപ്പി.. സാമ്പാറിന് അരയ്ക്കുന്ന ചേരുവകൾ.. അളവിൽ ചെറിയ വ്യത്യാസം പക്ഷേ രുചി ഗംഭീരം.. ചെറിയ വ്യത്യാസത്തിൽ ഞങ്ങളും ഈപുളിങ്കറിഉണ്ടാക്കാറുണ്ട്.രുചി പങ്കുവെച്ചത് നന്നായി.

  • @shazupost5742
    @shazupost5742 2 ปีที่แล้ว +2

    Madathile pattaru pulikkari ruchi powlich 👍 chechi

  • @radhikaak4407
    @radhikaak4407 ปีที่แล้ว

    Njn undakki .vtl ellavarkkum ishtalettu.thank you

  • @vijayakumaru1422
    @vijayakumaru1422 ปีที่แล้ว

    കറി കണ്ടപ്പോൾത്തന്നെ കൊതിയായി.ഇത് വീട്ടിൽ ഉണ്ടാക്കും. Thanx

  • @sreekalamanojsree9752
    @sreekalamanojsree9752 2 ปีที่แล้ว +6

    ഉള്ളികളൊന്നു൦ ചേ൪ക്കാത് കാരണ൦ ഞാനുണ്ടാക്കു൦ 3തര൦ ഉള്ളികളു൦ ഒഴിവാക്കിയ റസിപ്പികൾ പ്രതീക്ഷിക്കുന്നു ഓ൦ ശാന്തി 🙏👍👌

    • @madathileruchi8110
      @madathileruchi8110  2 ปีที่แล้ว +1

      ശ്രമിക്കാം...ishtampolendallo...thks dear

  • @renukasubran3232
    @renukasubran3232 ปีที่แล้ว

    ചേച്ചി സൂപ്പർ ചേച്ചീ ടെ സൗന്ദര്യം കൂടുന്നത് ചിരി യോടുള്ള വാക്കുകൾ വീട്ടിൽ ഉണ്ടാക്കുന്ന സദ്ധിഷ്ട മായ കറി ടെ രഹസ്യം

  • @ceekaylajju7107
    @ceekaylajju7107 2 ปีที่แล้ว +1

    Lathikamma e mathan reciepe orupadishtayitto ethupolulla nadan reciepe eniyum undakkane

  • @swarnamen2432
    @swarnamen2432 ปีที่แล้ว +2

    ആദ്യമായാണ് ഞാൻ കാണുന്നത്. നല്ല അവതരണം. മനസ്സിലാകുന്ന ഭാഷ 👌

  • @manasidd6482
    @manasidd6482 ปีที่แล้ว

    Palakkad padu pulinkary atha nallath kayam coconut onnum venda parippu vegetables varukkkathe manjal mulaku mallipodi pinne puli sarkkara varavu ithe pole excellent anu

  • @praseedasudhir918
    @praseedasudhir918 2 ปีที่แล้ว +1

    Enikku ishttayi tto nalla oru recipe

  • @jyothilekshmyjayakumarmeno2914
    @jyothilekshmyjayakumarmeno2914 2 ปีที่แล้ว +2

    Sambarinte cheruvakal thanne . Mini sambar. Njanum idakkokke undakkarumdu. Nalikeram arachum vekkum arakkatheyum vekkum. Kuzhappam illyatha oru curry.

  • @peterspiderman7424
    @peterspiderman7424 ปีที่แล้ว +1

    Pattammarude curry kal ellam super taste aanu.

  • @sreedevimenon9738
    @sreedevimenon9738 2 ปีที่แล้ว

    Super. കണ്ടിട്ട്. വളരെ ഇഷ്ടം ആയി. ഉണ്ടാക്കി നോക്കട്ടെ ട്ടോ

  • @pittsburghpatrika1534
    @pittsburghpatrika1534 ปีที่แล้ว +2

    In many poor Brahmin homes in agraharam, this wax most commonly made for these reasons: every poor home had a coconut tree and some backyard to grow maththan or they will get it from their neighbor. Most importantly, there is no need for tuvaraparippu, which is an expensive item one needs to buy from shops.
    Very delicious to eat with choru.
    Kollengode S Venkataraman

  • @ramadevrajan952
    @ramadevrajan952 ปีที่แล้ว

    Ithu with out coconut undakkarudu Ngan. Nalla taste aanu

  • @harigopal5218
    @harigopal5218 ปีที่แล้ว

    പട്ടരുടെ കൂട്ടു തന്നെ നന്നായിട്ടുണ്ട് പുളിങ്കറി

  • @priya33655
    @priya33655 ปีที่แล้ว +1

    ട്രെഡിഷണൽ പട്ടര് പുളിങ്കറി 😘😘😘😘🥰🥰🥰🥰😘😘😘

  • @indulekhap5380
    @indulekhap5380 ปีที่แล้ว

    എല്ലാം ഞാൻ ഉണ്ടാക്കി, ഒന്നിനൊന്നു മെച്ചം എന്റെ ഫാമിലിയും ഇഷ്ടപ്പെട്ടു, താങ്കൾ ഉണ്ടാക്കിയ ഉലുവ പുളികറി ഞങ്ങൾ ഉള്ളിപുളി എന്നാണ് പറയുന്നത് 👍👌❤️

  • @vijaymosco2832
    @vijaymosco2832 ปีที่แล้ว

    ലതിക ചേച്ചി പുളിങ്കറി നന്നായിട്ടുണ്ട്👌🏻👌🏻🥰🥰🥰🥰🥰

  • @kunjukunjuz9793
    @kunjukunjuz9793 ปีที่แล้ว

    ഉണ്ടാക്കി നോക്കാം... കണ്ടിട്ട് ഇഷ്ട്ടായി...

  • @malathyvenketeswaran802
    @malathyvenketeswaran802 ปีที่แล้ว

    Nan undaki noki. Nannayiruni. Thanks

  • @akumedia7579
    @akumedia7579 2 ปีที่แล้ว

    Nannayittundu. Nokkatte innu try cheyyanam.

  • @usharamachandranabba5062
    @usharamachandranabba5062 ปีที่แล้ว

    Mookambika kovil. Sambarpole. Undu. Very very tasty❤.

  • @roopacproopa9172
    @roopacproopa9172 ปีที่แล้ว

    Ente eshtapetta kari aanu.. 👌 thanks

  • @indusekhar3624
    @indusekhar3624 2 ปีที่แล้ว +1

    സൂപ്പർ.. 👍

  • @ishwarypious6922
    @ishwarypious6922 ปีที่แล้ว

    Looks excellant ...will try ...thank you

  • @retnempotti9324
    @retnempotti9324 ปีที่แล้ว

    Adipoli pulingkari 😋😋

  • @parvathyrajkumar1533
    @parvathyrajkumar1533 หลายเดือนก่อน

    ഞങ്ങൾ വെക്കാറുണ്ട് മത്തങ്ങ yude kuru and flesh ചമ്മന്തി അരക്ക് try receipe ഇതാ മത്തങ്ങ കുരു പിന്നെ അതിൻ്റെ ഫ്ലഷ് കൂടി കുറച്ചു deep ആയിട്ട് ചെത്തി എടുക്കുക അല്ലെങ്കിൽ കുറച്ചു അല്ലേ ഉണ്ടാവൂ സോ എന്നിട്ട് ഉഴുന്ന് കായം മുളക് കറിവേപ്പില and മത്തങ്ങ kuruwith flesh എല്ലാം varavu അനുസരിച്ച് varakkuka പിന്നെ പച്ചതെങ്ങ പുളി ഉപ്പ് കൂടി കട്ടിയായി അരച്ച് kadukuvaruthu അതിലേക്ക് ഇട്ടു കൊടുത്തു ഒന്ന് ഇളക്കി use ചെയ്യുക ചോറിൻ്റെ കൂടെ സൂപ്പർ same method tomatto വെച്ച് ചെയ്യാം ട്രൈ

  • @unnikrishnannair5292
    @unnikrishnannair5292 2 ปีที่แล้ว +1

    Suppr👌

  • @kkitchen4583
    @kkitchen4583 ปีที่แล้ว

    Supper aayittundu othiri eshtappettu kanumbol thanne ariyam nalla tasty aananuu eniyum ethupole nalla videos cheyyan daivam Anugrahikkattay 🙏❤️👍support cheithittundu ente puthiya recipe onnu vannu kanane

  • @pnshankerraman3959
    @pnshankerraman3959 ปีที่แล้ว

    Lathika madam pattaru pulingari palackkadan bhraminsne mottham taram tazthi, Palackkadan agraharam pulingari ennu itamayirunñu

    • @madathileruchi8110
      @madathileruchi8110  ปีที่แล้ว

      Ayyo angine oru dirudhesavum ithinte pinnil illiato sir..
      Enthina veruthe?thka a lot...

  • @padmajaanil6563
    @padmajaanil6563 ปีที่แล้ว

    Spr receipy❤❤❤❤

  • @pengunss7953
    @pengunss7953 2 ปีที่แล้ว +1

    super..... mouth watering

  • @sumamsaju1479
    @sumamsaju1479 ปีที่แล้ว

    Break fast recipes please

  • @shyjuchavasserykaran
    @shyjuchavasserykaran 2 ปีที่แล้ว +1

    പുളിങ്കറി കലക്കി തകർത്തു

  • @amritkrishna970
    @amritkrishna970 7 หลายเดือนก่อน

    alleppey nattile pulingari egana

  • @sumapoomaram8875
    @sumapoomaram8875 2 ปีที่แล้ว +1

    തകർത്തു.. 👌

  • @prakashpb199
    @prakashpb199 ปีที่แล้ว

    Super avatharanam

  • @MrKallakka
    @MrKallakka 2 ปีที่แล้ว +1

    Ayyo.. Parayathe vayya.. Kaanumbol thanne entha rasam

  • @santhirkumar5005
    @santhirkumar5005 2 ปีที่แล้ว

    👌ഞാൻ ഉണ്ടാക്കി നോക്കും

  • @bindusanthoshmumbai519
    @bindusanthoshmumbai519 ปีที่แล้ว

    അടിപൊളി 😋😋😋

  • @indirakumari6857
    @indirakumari6857 2 ปีที่แล้ว +1

    സൂപ്പർ receipi..... ❤❤❤

  • @aiswaryagirish3727
    @aiswaryagirish3727 2 ปีที่แล้ว

    ഞാൻ ഉണ്ടാക്കി നല്ല രുചി ഉണ്ട്

  • @tharacm876
    @tharacm876 ปีที่แล้ว

    ഞാനും ഉണ്ടാക്കിട്ടോ പട്ടര് പുളിങ്കറി അടിപൊളി യാട്ടോ പിന്നെ ഞാനും സബ്സ്ക്രൈബു ചെയ്തൂട്ടോ 👌👍😊

  • @subramaniannnv1046
    @subramaniannnv1046 2 ปีที่แล้ว

    Oru Adipoli Mathan Pulingari.

  • @menonjsuma
    @menonjsuma ปีที่แล้ว

    What other vegetables can we use instead of mattanga

  • @rkrishnakumar7141
    @rkrishnakumar7141 ปีที่แล้ว

    Pramadham...

  • @sarahp1383
    @sarahp1383 ปีที่แล้ว

    So well explained. It is a pleasure to attend your cookery classes. Thank you for this tasty recipe.

  • @sivadasanpillai6885
    @sivadasanpillai6885 2 ปีที่แล้ว +1

    very nice

  • @geethapaalakotchennai2308
    @geethapaalakotchennai2308 2 ปีที่แล้ว +1

    പുളിങ്കറി ഉഗ്രൻ 👌👌👌

  • @RadhaKoramannil
    @RadhaKoramannil 3 หลายเดือนก่อน

    ഉഴുന്ന് ചേർക്കാതെ ഇതു പോലെ ഉണ്ടാക്കാറുണ്ട്.

  • @dilippoomaram1678
    @dilippoomaram1678 2 ปีที่แล้ว +1

    Suuuperaa 👍

  • @balakrishnank6527
    @balakrishnank6527 2 ปีที่แล้ว +1

    Sooper

  • @ramachandran5961
    @ramachandran5961 ปีที่แล้ว

    Whatever the name....a rose is a rose by whichever name you call it...I loved this curry ...puiincurry...sweetheart!

  • @rajeswarir6983
    @rajeswarir6983 3 หลายเดือนก่อน

    Enna nalla koduthal anallo

  • @priyas4398
    @priyas4398 2 ปีที่แล้ว

    Undakki nokkam🙂

  • @mercyantony4183
    @mercyantony4183 ปีที่แล้ว

    Yummy

  • @gouridiwakar2298
    @gouridiwakar2298 ปีที่แล้ว +1

    Excellent presentation and preparation by look seems to be very tasty n very easy today I have pacha mathan with me hope it will come out well waiting more from u thanks.

    • @madathileruchi8110
      @madathileruchi8110  ปีที่แล้ว

      S, ofcouse,it will be delicious...no doubt...thks dear

    • @ramadevrajan952
      @ramadevrajan952 ปีที่แล้ว

      Nalla muringakka,vellarikka ,Katharina ellam ittu vachu nokku.side dish venda pinne

  • @ambikah6761
    @ambikah6761 2 ปีที่แล้ว

    Curry verry verry super

  • @Shanthi-11
    @Shanthi-11 ปีที่แล้ว

    ❤️

  • @jessyyoyak4939
    @jessyyoyak4939 ปีที่แล้ว

    👌🏻👌🏻

  • @padmapriya1423
    @padmapriya1423 2 ปีที่แล้ว +1

    നന്നായിട്ടുണ്ട് ചേച്ചിയുടെ അവതരണം, പിന്നെ കൂട്ടാനും. ഇത് ചെയ്തു നോക്കും

  • @divakaran.mullanezhi
    @divakaran.mullanezhi 2 ปีที่แล้ว

    വളരെ നന്നായിട്ടുണ്ട്

  • @babyjames1079
    @babyjames1079 2 ปีที่แล้ว

    പട്ടര് പുളിങ്കറി അടിപൊളി

  • @raginin8763
    @raginin8763 2 ปีที่แล้ว

    I like palakkadan pulingarry

  • @ramyavarma1194
    @ramyavarma1194 2 ปีที่แล้ว +2

    Super recipe. 👌Thank you. Kaanumpol thanne arriyaam nallu ruchi undagum. Will definitely try. 👍🏻

  • @chandraprasad4745
    @chandraprasad4745 2 ปีที่แล้ว

    Very good

  • @umamaheshwari6362
    @umamaheshwari6362 2 ปีที่แล้ว +2

    Nalla👍👌 avatharanam .madukkilla nalla vrithiyulla paachakam♥️🥰

  • @classic.blossom2664
    @classic.blossom2664 ปีที่แล้ว

    PATTARU PULINKARI IS PRAMAADHAM...
    ANCHORING & LANGUAGE IS GREAT....

  • @prasannanair5597
    @prasannanair5597 2 ปีที่แล้ว

    Super 👍🌹

  • @madhaviv6586
    @madhaviv6586 2 ปีที่แล้ว

    Super

  • @hrishimenon6580
    @hrishimenon6580 2 ปีที่แล้ว +2

    എല്ലാം കണക്കിനു തന്നെ, രുചികരമാകാതെ എവിടെ പോകാൻ
    മത്തങ്ങ ആയതുകൊണ്ട് ശർക്കര നിർബന്ധമില്ല എന്നാണ് എൻറ്റെ പക്ഷം.

    • @madathileruchi8110
      @madathileruchi8110  2 ปีที่แล้ว

      Thks dear

    • @salmanden6259
      @salmanden6259 ปีที่แล้ว

      adding jaggery presents additional nutrition which is increases quality of the curry, helps to prevent immediate hungry and tiredness after food.

  • @geethasankar1429
    @geethasankar1429 2 ปีที่แล้ว

    Pulinkari super. Ithinu ariyum varathu podichidamo. Nalikeram varathidanamo ?

  • @vasudevanmathoor9021
    @vasudevanmathoor9021 5 หลายเดือนก่อน

    Mathanga pulikari super😂

  • @mohanakumarij1559
    @mohanakumarij1559 2 ปีที่แล้ว

    Supperrrrr 👌👌👌

  • @gshaji
    @gshaji 2 ปีที่แล้ว

    മഠത്തിലെ തൈര് നല്ല രുചിയാണ്.

  • @shobhak7646
    @shobhak7646 2 ปีที่แล้ว

    Nice

  • @GeetikaKG
    @GeetikaKG หลายเดือนก่อน

    Hi chechi idu podi podicha pulingari yannooooo

  • @muhammedsali5773
    @muhammedsali5773 2 ปีที่แล้ว +2

    Thank you so much!!!
    Supper!!!

  • @vasudevanmathoor9021
    @vasudevanmathoor9021 5 หลายเดือนก่อน

    Undaakkarundu😂

  • @ambikareghu9414
    @ambikareghu9414 2 ปีที่แล้ว

    Superb

  • @ajitvasu8808
    @ajitvasu8808 2 ปีที่แล้ว +1

    ചേകവർ പുളിങ്കറി reciepi

  • @gicyjohnson9549
    @gicyjohnson9549 2 ปีที่แล้ว

    You are so cute.. n ur presentation style is nice.. just like moms explain

    • @madathileruchi8110
      @madathileruchi8110  2 ปีที่แล้ว

      Aha...santhosham dear...ithokkeyalle enne munnottu nayikkunnath? Keep in touch...

  • @AJ-zk3ei
    @AJ-zk3ei 2 ปีที่แล้ว

    പുളിങ്കറി ഇഷ്ടായി..ഞാൻ ഇത് ഉണ്ടാക്കാറുണ്ട്...😋😋👌👌

  • @lathamanju8944
    @lathamanju8944 2 ปีที่แล้ว

    Wvenam

  • @sobhajayaram655
    @sobhajayaram655 2 ปีที่แล้ว +3

    ❤👌👌🥰

  • @VinNair007
    @VinNair007 2 ปีที่แล้ว

    Yummy ❤️

  • @RadhaKoramannil
    @RadhaKoramannil 3 หลายเดือนก่อน

    മത്തങ്ങക്ക് പകരം വെള്ളരിക്കായോ കുമ്പളങ്ങയോ എടുക്കാമോ.

  • @pgipe6746
    @pgipe6746 ปีที่แล้ว

    👍👍👍

  • @renukasubran3232
    @renukasubran3232 ปีที่แล้ว

    മറ്റുള്ളവർ മീൻ മാംസം കഴിക്കുന്ന കാരണം പച്ചകറി വെക്കുന്ന ചട്ടി വലിച്ചെറിയും. ഇപ്പൊൾ ഒടുക്കത്തെ ഫാറ്റി ലിവർ, കൊളസ്ട്രോൾ കാരണം പച്ച കറിയിലേക്ക് കാലെടു ത്തു വെച്ചു തുടങ്ങി. പട്ടൻമാർ ഈ കറി പ്രാധാന്യം, പരിപ്പ് പയർ എന്നും പറ്റില്ല അതിനാൽ.

  • @minivenugopal4933
    @minivenugopal4933 ปีที่แล้ว

    പട്ടര് സാമ്പാർ റെസിപ്പി ഇടാമോ

    • @madathileruchi8110
      @madathileruchi8110  ปีที่แล้ว

      Atharathil oru traditional Recipe illia...ഇല്ലാത്തത് idan pattillia

  • @pavithranmenon5397
    @pavithranmenon5397 2 ปีที่แล้ว

    Nice 👍

  • @rejipatteril783
    @rejipatteril783 2 ปีที่แล้ว

    👌😚

  • @premaiyer6702
    @premaiyer6702 2 ปีที่แล้ว +1

    Pullincury nannayitundu thank you caste parayenda aavashyam illa

  • @binduchandran6366
    @binduchandran6366 2 ปีที่แล้ว +2

    മത്തങ്ങ sambar. Pattaru undakiyapol pulikariyayi.

    • @madathileruchi8110
      @madathileruchi8110  2 ปีที่แล้ว

      Sambaril malli adhikam venam...uzhunnu cherkkenda...sambarpodiyil uzhunnu cherkkum..entirely different taste anu...

  • @seethakanthraj4553
    @seethakanthraj4553 2 ปีที่แล้ว

    Good

  • @naliniks1657
    @naliniks1657 2 ปีที่แล้ว

    👌

  • @kuku376
    @kuku376 2 ปีที่แล้ว

    Expression queen

  • @simisolotravel6561
    @simisolotravel6561 2 ปีที่แล้ว

    കൽച്ചട്ടി എവിടുന്നാണ് മേടിക്കുന്നത്. ? I am in Bangalore

    • @madathileruchi8110
      @madathileruchi8110  2 ปีที่แล้ว

      Palakkadu kittum

    • @simisolotravel6561
      @simisolotravel6561 2 ปีที่แล้ว

      @@madathileruchi8110 Thanks, ഏതുതരം shop-ലാണ് കിട്ടുന്നത്.

    • @madathileruchi8110
      @madathileruchi8110  2 ปีที่แล้ว

      @@simisolotravel6561 ammikkallokke undakkunnavarilum kanam...road sidil

    • @simisolotravel6561
      @simisolotravel6561 2 ปีที่แล้ว

      @@madathileruchi8110 ok