Respected sir, 1) എല്ലാ മനുഷ്യർക്കും പലതരം ബുദ്ധിവൈഭവം ആണോ ഉള്ളത്? ഉദാഹരണം ഒരു ക്ലാസിലെ കുട്ടികൾ കൂടിയും കുറഞ്ഞും മാർക്കുകൾ വാങ്ങിക്കുന്നത്. 2) അച്ഛനും അമ്മയും ഉയർന്ന വിദ്യാഭ്യാസവും, ഉയർന്ന ജോലിയിൽ എത്തുന്നതും അവരുടെ memory intelligence മറ്റ് ജനങ്ങളിൽനിന്ന് കൂടിയ അളവിൽ ആയതുകൊണ്ടാണോ, അതോ അവർ ബുദ്ധിമുട്ടി ഇരുന്നു പഠിക്കുന്നതിന്റെ ഫലം ആണോ? അതോ, അവർക്ക് മറ്റുള്ളവരിൽ നിന്ന് കൂടുതൽ ബുദ്ധി ഉള്ളതുകൊണ്ടും ഒപ്പം പരിശ്രമവും കൊണ്ടാണോ? 3) അച്ഛനും അമ്മയും കൂടുതൽ ബുദ്ധി ഉണ്ടെങ്കിൽ കുട്ടികൾക്കും അത് പാരമ്പര്യമായി കിട്ടുമോ? 4) Nutritious food കഴിക്കുന്നതുകൊണ്ട് നമ്മുടെ memory intelligence കൂട്ടാനും കഴിയുമോ? 5) നമ്മളെല്ലാവരും homo sapiens ആയതുകൊണ്ടാണ് തന്നെ നമുക്ക് പലതരം മുഖം ഉള്ളതുപോലെ പോലെ തന്നെ , ബുദ്ധിയും ഏറിയും കുറഞ്ഞും ഇരിക്കുമോ? Please reply me...🙏
ലോകം മുഴുവൻ ജനങ്ങൾക്ക് സ്വപന തുല്യമായ ജീവിതം വാഗ്ദാനം ചെയ്താണ് എല്ലാ ഇസങ്ങളും ആവിർഭവിച്ചത് .ശേഷം അവരെല്ലാം ഫാസിഷത്തിൻ്റെ വക്താക്കളായതാണ് ചരിത്രം ,ഇനി വരാനിരിക്കുന്ന സ്വപ്ന സുന്ദര ജീവിതത്തെക്കുറിച്ച് വാ തോരാതെ സംസാരിക്കുന്നവരും ഇതിൽ നിന്ന് ഭിന്നരല്ല
നമ്മുടെ സിനിമ തുടങ്ങിയ മാധ്യമങ്ങളിൽ ഒക്കെ മാവോയിസ്റ് glorification ഉണ്ട്. സ്കൂളിൽ പഠിക്കുമ്പോൾ ഇവരോട് വല്ലാത്തൊരു മമത ഉണ്ടായിരുന്നു പക്ഷെ പിന്നീട് ideology ഒക്കെ മനസിലായപ്പോൾ ഒരു മമത യും തോന്നില്ല പോരാത്തതിന് political solution, development programs കൊണ്ട് മാത്രമേ ഈ തലവേദന മാറ്റാൻ പറ്റുക ഉള്ളൂ.
നിയമങ്ങളില്ലാത്ത കാലത്ത് അക്രമണമാണ് ഏറ്റവും നല്ല പ്രതിരോധം ... അവകാശങ്ങൾക്കായി ശബ്ദിക്കുന്നവരെ എളുപ്പം അടിച്ചമർത്താൻ ഉപയോഗിക്കുന്ന പേരായി മാത്രമാണ് ഇന്ന് മാവോയിത്തെ ഉപയോഗിക്കുന്നത്
വളരെ വിജ്ഞാനപ്രദവും കാലിക പ്രസക്തവുമായ പ്രഭാഷണം. നന്ദി! 'അർബൻ നക്സലൈറ്റ്സ്' എന്നു വിളിക്കപ്പെടുന്നവർ എങ്ങിനെയാണ് ഈ മാവോവാദികളുമായി ബന്ധപ്പെട്ടിരിക്കുന്നത് എന്ന് വിശദീകരിക്കാമോ? അവർ ബുദ്ധിപരമായി ചിന്തിക്കുന്നവരും സായുധമല്ലാതെ എഴുത്തിലൂടെ ആശയപരമായി ഇടപെടുന്നവരും ആണല്ലോ!
Sir, would like to know your thoughts on urban naxals. Do you support the view of right wing about urban naxals. Also, do you think the left parties in Kerala are trying to establish 'cultural revolution' through their stand on Sabarimala and 'navodhanam' movement thereafter.
I930 ൽ അമേരിക്കയിൽ ആരംഭിച്ച സാമ്പത്തിക തകർച്ച ലോകം എമ്പാടും വ്യാപിച്ചു. ജനാതിപത്യ ക്യാപിറ്റലിസ്റ്റ് ലോകത്തിനു വൻ തിരിച്ചടി ആയിരുന്നു ദി ഗ്രേറ്റ് ഡിപ്രെഷൻ എന്ന് അറിയപ്പെട്ടിരുന്ന ആ മാന്ദ്യം. അന്ന് അമേരിക്കയിൽ പോലും കമ്മ്യൂണിസം ശക്തി പ്രാപിക്കാൻ തുടങ്ങി. പിന്നീട് 1940 കളിൽ സോവിയറ്റ് യൂണിയൻ രണ്ടാം ലോക മഹായുദ്ധത്തിൽ ഹിറ്റ്ലറെ തോല്പിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചപ്പോൾ മൂന്നാം ലോക രാജ്യങ്ങളിൽ കമ്യൂണിസത്തിന് വലിയ പ്രചാരം ലഭിച്ചു. മാവോയുടെ ചൈനീസ് വിപ്ലവം ലോകത്തിന്റെ ഭാവി കമ്മ്യൂണിസത്തിൽ ആണന്നു ഉള്ള ഒരു പ്രതീതി സൃഷ്ട്ടിച്ചു. പിന്നീട് നടന്ന ക്യൂബൻ വിപ്ലവം, 1960 കളിൽ ലോകത്തിലെ കാമ്പുസുകളെ പിടിച്ചു കുലുക്കിയ ഇടത് വിദ്യാർത്ഥി പ്രക്ഷോഭങ്ങൾ ചുവപ്പിന് വൻ സ്വീകാര്യത നൽകി. അമേരിക്കയുടെ വിറ്റ്നാമിൽ നിന്നുള്ള പിന്മാറ്റം കമ്മ്യൂണിസ്റ്റുകൾക്ക് നൽകിയ ആത്മവിശ്വാസം വളരെ വലുതായിരുന്നു. പക്ഷെ 1970 കളോടെ കമ്മ്യൂണിസ്റ്റ് സാമ്പത്തിക, രാഷ്ട്രീയ ധൗർബല്യങ്ങൾ പുറത്തു വന്നു തുടങ്ങി, അടുത്ത ഒരു 15 കൊല്ലങ്ങൾ കൊണ്ട് എല്ലാരേയും ഞെട്ടിച്ചു കൊണ്ട് കമ്മൂണിസം ലോകം മുഴുവൻ പരാജയപെട്ടു.
ഇപ്പോൾ പൊതു അക്കാദമിക് ചർച്ചകളിലൊന്നും BC - AD എന്ന് ഉപയോഗിക്കാറില്ലെന്നത് ശ്രദ്ധിച്ചില്ലേ..പകരംBCE [Before common era] ,CE [common era] എന്നിവയാണ് ഉപയോഗിക്കുന്നത്
നോക്കൂ ചാരൂജി യെ ഇപ്പോൾ കുറ്റം പറയാൻ എളുപ്പം ആണ്. പക്ഷേ അദ്ദേഹത്തിന്റെ കാലഘട്ടo ആ മഹാ മനുഷ്യന്റെ ജീവിതവും നമ്മൾ കാണാതെ പോകരുത്. ഒന്നും ഒന്നും അദ്ദേഹത്തെ ഭ്രമിപ്പിച്ചിട്ടില്ല...
ചരിത്രങ്ങൾ വിശകലനം ചെയ്തുകൊണ്ടുള്ള ആർ സി യുടെ പ്രഭാഷണങ്ങൾ ജീവിതത്തിലെ ഒരു പ്രതീക്ഷ തന്നെ ആയി മാറിയിരിക്കുന്നു ഇതുപോലെ ഇന്ത്യൻ കമ്മ്യൂണിസത്തിന് ചരിത്രവും ഒന്ന് വിശദീകരിക്കാമോ
രവിചന്ദ്രൻ സാർ ഏതെങ്കിലും സംഘടനയിൽ അംഗമാണോ ( അദ്ധ്യാപക ജോലി ബന്ധപ്പെട്ട് യൂണിയൻ, അസാസിയേഷൻ, സംഘ etc ] കാരണം ഒരു സംഘടനയിൽ നിന്ന് കൊണ്ട് ഒരു അതിനെ തിരെ വിമർശനം വന്നാൽ എത്രത്തോളം സാധ്യമാകും ?
നീറ്റാ ജെലാറ്റിൻ എന്ന കമ്പനിയുടെ ചെടിച്ചട്ടി പൊട്ടിച്ചു - കോറിഡോറിൽ കരിഓയിൽ ഒഴിച്ച്. കെഎഫ്സിയുടെ ജനാലച്ചില്ലുകൾ പൊട്ടിച്ചു ഗുഡ്‌സ് ട്രെയിനിന്റെ വാക്യും പൈപ്സ് ആക്സോ ബ്ലെയ്ഡ് കൊണ്ട് മുറിച്ചു . വിപ്ലവ ലഘുലേഖകൾ വീട്ടിൽ സൂക്ഷിക്കുകയും വിതരണം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു - ഇതാണ് കേരളത്തിലെ മാവോയിസ്റ്റുകളുടെ പേരിൽ ഇത് വരെ രെജിസ്റ്റർ ചെയ്തുട്ടുള്ള കുറ്റങ്ങൾ
ഒരാശയത്തെ criticize ചെയ്യേണ്ടത്, അവർ locally, timely എന്ത് ചെയ്യുന്നു എന്ന് നോക്കിയല്ല, മറിച് എന്താണ് ആ ideology മുന്നോട്ട് വെക്കുന്ന മൂല്യം, ആഗോള പ്രവർത്തന ശൈലി എന്നിവ നോക്കിയാണ്. കേരളത്തിലെ നിലവിലെ സ്ഥിതി ഒരു anomaly ആണ്. നിലവിൽ കേരളത്തിലെ ജനങ്ങൾ maoist അനുകൂലമല്ല, അതുകൊണ്ടാണ് അവർ full fledge പരിപാടികൾ ആസൂത്രണം ചെയ്യാത്തത്. ഒരു 30%എങ്കിലും ജനങ്ങളുടെ സപ്പോർട്ട് ഉണ്ടെങ്കിൽ അവരുടെ പ്രവർത്തനങ്ങൾ aggressive ആകുന്നതാണ്. അതാണ് ആഗോള സ്വഭാവം.
ഇന്ത്യയിലുടനീളം മാവോയിസ്റ്റുകൾ എത്ര പേരെ കൊന്നു എന്ന് നോക്കിയാൽ മതി. ഒരു പ്രത്യേക സ്ഥലത്ത് എന്തെങ്കിലും ചെയ്തില്ലെന്ന് നോക്കിയാണോ വിലയിരുത്തുക?? അതെന്ത് ലോജിക്കാണ്?
കമ്മ്യൂണിസം ഒരു മതമാണ്....ദൈവമില്ല എന്ന് പറയുന്ന മതം...ബുദ്ധമതവും ദൈവത്തിനെ ആശ്രയിച്ചു നില നില്കുന്ന മതമല്ല.......ക്രിസ്തുമതത്തിന്റെ വേരില് നിന്ന് പൊട്ടിമുളച്ച മതമാണ് കമ്മ്യൂണിസം....പഴയ മതത്തിനേക്കാളും മനുഷ്യരാശിക്കു നേരെ കൂടുതല് ക്രൂരത കാണിച്ചു കൊണ്ടാണ് പുതിയ ഓരോ മതവും പ്രചരിക്കുന്നത്....ക്രിസ്തുമതത്തിനേക്കാളും വളരെ കൂടുതല് ക്രൂരതയാണ് അതിനു ശേഷം നിലവില് വന്ന ഇസ്ലാം മതം പ്രകടിപ്പിക്കുന്നത്....അപ്പോള് സ്വാഭാവികമായും കമ്മ്യൂണിസ്റ്റ് മതത്തിന് നിലവിലുള്ള എല്ലാമതങ്ങളേക്കാളും കൂടുതല് ക്രൂരത കാണിക്കേണ്ടതുണ്ട്....അതാണ് അവറ്ക്ക് ശക്തിയുള്ളിടത്തെല്ലാം നമ്മള് കാണുന്നതും......
ഹിന്ദു പുരാണത്തിലെ ദാരികൻ എന്ന അസുരനെ കൊല്ലുന്ന കഥ ഒരു തുള്ളി ചോര താഴെ വീണാൽ ആയിരം ദാരികൻമാർ ജനിക്കും എന്നാ വരം (ദേവീമാഹാത്മ്യം) അതല്ലേ അവരുടെ മുദ്രാവാക്യം ഹൈനന്ദപൂജാരീതിയല്ല ബലികുടീരവും പുഷ്പാർച്ചനയും അനുസ്മരണവും എല്ലാം
ചരിത്രപരമായി ഇവർ തമ്മിൽ വലിയ ബന്ധങ്ങൾ ഇല്ല എന്ന് തന്നെ പറയാം. ഇസ്ലാമിക രാജ്യങ്ങളിൽ രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ചെറിയ ഇടതു പക്ഷ ഗ്രൂപ്പുകൾ സജീവമായിരുന്നു - ഇറാനിൽ, ഈജിപ്തിൽ, പാകിസ്ഥാനിൽ. ഈ ഗ്രൂപ്പുകൾ ഒന്നും മൊത്തത്തിൽ കമ്മ്യൂണിസ്റ്റ് എന്ന് പറയാൻ സാധിക്കില്ല, എന്നാലും ഇടതുപക്ഷ വിപ്ലവ പ്രവർത്തന ശൈലി പിന്തുടർന്നു. പക്ഷെ 1970 കളോടെ ഇസ്ലാമിക മതമൗലികവാദം ശക്തിപ്പെട്ടതോടു കൂടി ഇസ്ലാമിക രാജ്യങ്ങളിലെ ഇടതു പക്ഷ ഗ്രൂപ്കൾ ഏതാണ്ട് മൊത്തത്തിൽ അസ്തമിച്ചു. വൈകാതെ കമ്മൂണിസം ലോകം എമ്പാടും തിരിച്ചടി നേരിട്ടു. 70 കളിലും 80 കളിലും മുസ്ലിം രാജ്യങ്ങളിൽ നിന്നും വലിയ രീതിയിലുള്ള കുടിയേറ്റം യൂറോപ്പിലേക്ക് ആരംഭിച്ചു. കൂടുതലും വിദ്യാഭ്യാസം കുറഞ്ഞ low skilled തൊഴിലാളികൾ, എന്നാൽ അവർ തങ്ങളുടെ മതം അതിശക്തമായി കൊണ്ട് നടന്നവർ. അവർക്കു ഇടയിൽ ഇസ്ലാമിക മതമൗലികവാദ ആശയങ്ങൾക്ക് നല്ല രീതിയിൽ vവേരോട്ടം ലഭിച്ചു. 1991യോടെ റഷ്യയിൽ കമ്മൂണിസം തകരുകയും പാശ്ചാത്യ നാടുകളിൽ കമ്യൂണിസത്തിന് മാർക്കറ്റ് തകരുകയും ചെയ്തു. ആഗോളവൽക്കരണം യൂറോപ്പിനെ കീഴടക്കി, വിപ്ലവം വരും എന്ന ഉട്ടോപ്യൻ ആശയം വെറും ദിവാസ്വപ്നം ആണ് എന്നവർ തിരിച്ചറിഞ്ഞു. മുഖ്യധാരാ യൂറോപ്യൻ സമൂഹത്തിന്റെ പുന്തുണ നഷ്ട്ടപെട്ട കമ്മ്യൂണിസ്റ്റുകൾ ഇസ്ലാമിസ്റുകളായ കുടിയേറ്റക്കാരുമായി രാഷ്ട്രീയ സഖ്യം സ്ഥാപിച്ചു. അങ്ങനെ ആണ് ആദ്യമായി ഇടതു ഇസ്ലാമിക കൂട്ടുകെട്ട് ആരംഭിച്ചത്. 2008 ലെ സാമ്പത്തിക തകർച്ചക്ക് ശേഷം ആ ബന്ധം വളരെ അധികം ശക്തിപ്പെട്ടു. ഇന്ത്യയിൽ സംഘപരിവാർ 90 കളിൽ ശക്തിപ്പെട്ടതിനു ശേഷമാണു ഇടതു ഇസ്ലാമിക ബന്ധം ഇത്രയും ദൃഢമായതു.
സർ ന്റെ കമ്മ്യൂണിസത്തെ പറ്റി ഉള്ള വീഡിയോ കാണുമ്പോൾ സ്റ്റാലിനെയും, മാവോയെയു പറ്റി ഉള്ള കുറച്ചു ധാരണകൾ കിട്ടി, പക്ഷെ അഹ് വീഡിയോ യിൽ ചെഗുവര യെ പറ്റി ഒന്നും പറഞ്ഞു കണ്ടില്ല, ഇനി ആന്റിവൈറസ്റ്റിലോ, അടുത്ത ഒരു പ്രഭഷണത്തിലോ ചെഗുവേര പറ്റി ഉള്ള വിലയിരുത്തൽ ഉൾപ്പെടുത്തണം എന്നു അഭ്യർത്ഥിക്കുന്നു....
ഇൗ നക്സൽ areakalil പോയ അനുഭവം വെച്ച്, ഉണ്ട സിനിമ പോലെ തന്നെ ആണ് ekhadhesham situation.. പാവപ്പെട്ടവർക്ക് ഒരു ഗുണവും ഇല്ലെന്നാണ് locals പറയുന്നത് .political partikalk vendi നന്നായ് ജോലി ചെയ്യുന്നു
വിഷയവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ കമന്‍റില്‍ ചോദിക്കാവുന്നതാണ്. പ്രസക്തമായ ചോദ്യങ്ങള്‍ക്കുള്ള മറുപടി മറ്റൊരു വീഡിയോയില്‍ നല്കുന്നതാണ്.
Thanks for the video Ravi chandran Sir
Please upload pdf of this presentation in telegram channel
Thank sir🙏
Respected sir,
1) എല്ലാ മനുഷ്യർക്കും പലതരം ബുദ്ധിവൈഭവം ആണോ ഉള്ളത്? ഉദാഹരണം ഒരു ക്ലാസിലെ കുട്ടികൾ കൂടിയും കുറഞ്ഞും മാർക്കുകൾ വാങ്ങിക്കുന്നത്.
2) അച്ഛനും അമ്മയും ഉയർന്ന വിദ്യാഭ്യാസവും, ഉയർന്ന ജോലിയിൽ എത്തുന്നതും അവരുടെ memory intelligence മറ്റ് ജനങ്ങളിൽനിന്ന് കൂടിയ അളവിൽ ആയതുകൊണ്ടാണോ, അതോ അവർ ബുദ്ധിമുട്ടി ഇരുന്നു പഠിക്കുന്നതിന്റെ ഫലം ആണോ? അതോ, അവർക്ക് മറ്റുള്ളവരിൽ നിന്ന് കൂടുതൽ ബുദ്ധി ഉള്ളതുകൊണ്ടും ഒപ്പം പരിശ്രമവും കൊണ്ടാണോ?
3) അച്ഛനും അമ്മയും കൂടുതൽ ബുദ്ധി ഉണ്ടെങ്കിൽ കുട്ടികൾക്കും അത് പാരമ്പര്യമായി കിട്ടുമോ?
4) Nutritious food കഴിക്കുന്നതുകൊണ്ട് നമ്മുടെ memory intelligence കൂട്ടാനും കഴിയുമോ?
5) നമ്മളെല്ലാവരും homo sapiens ആയതുകൊണ്ടാണ് തന്നെ നമുക്ക് പലതരം മുഖം ഉള്ളതുപോലെ പോലെ തന്നെ , ബുദ്ധിയും ഏറിയും കുറഞ്ഞും ഇരിക്കുമോ?
Please reply me...🙏
Ee drugs ine patti oru class edukkamoo
വളരെ വിജ്ഞാനപ്രദമായ പ്രഭാഷണം. മാവോയിസ്റ് പ്രസ്ഥാനത്തേക്കുറിച്ചുള്ള എന്റെ എല്ലാ സംശയങ്ങളും നീങ്ങി. നന്ദി !
വളരെ പ്രധാന വിഷയം അവതരിപ്പിച്ചത് അഭിനന്ദനങ്ങൾ അർഹിക്കുന്നു
ലോകം മുഴുവൻ ജനങ്ങൾക്ക് സ്വപന തുല്യമായ ജീവിതം വാഗ്ദാനം ചെയ്താണ് എല്ലാ ഇസങ്ങളും ആവിർഭവിച്ചത് .ശേഷം അവരെല്ലാം ഫാസിഷത്തിൻ്റെ വക്താക്കളായതാണ് ചരിത്രം ,ഇനി വരാനിരിക്കുന്ന സ്വപ്ന സുന്ദര ജീവിതത്തെക്കുറിച്ച് വാ തോരാതെ സംസാരിക്കുന്നവരും ഇതിൽ നിന്ന് ഭിന്നരല്ല
നമ്മുടെ സിനിമ തുടങ്ങിയ മാധ്യമങ്ങളിൽ ഒക്കെ മാവോയിസ്റ് glorification ഉണ്ട്. സ്കൂളിൽ പഠിക്കുമ്പോൾ ഇവരോട് വല്ലാത്തൊരു മമത ഉണ്ടായിരുന്നു പക്ഷെ പിന്നീട് ideology ഒക്കെ മനസിലായപ്പോൾ ഒരു മമത യും തോന്നില്ല പോരാത്തതിന് political solution, development programs കൊണ്ട് മാത്രമേ ഈ തലവേദന മാറ്റാൻ പറ്റുക ഉള്ളൂ.
ഹരിഹരന്റെ സിനിമകളല്ലേ ?
അതേതു സിനിമയാണ് ഗുൽമോഹർ ആണോ
@@balagopalanbalagopalan5336 ഹിന്ദി സിനിമ കളിൽ ലോക്കെ കണ്ടിട്ട് ഉണ്ട് !
അയ്യപ്പനും കോശിയിലും ഉണ്ട്. മാവോയിസ്റ്റുകളെ glorify ചെയ്യൽ
@@hrsh3329ആരണ്യകം പോലുള്ള സിനിമകൾ.
CPI നേതാവ് ബിനോയ് വിശ്വം ഈ പ്രഭാഷണം തീർച്ചയായും കേൾക്കേണ്ടതാണ്
അഭിനന്ദനങ്ങൾ 👍
കമ്മ്യൂണിസം /മാർക്സിസവും കേരളത്തിലെ ഇടത് പക്ഷവും തമ്മിൽ ഒരു പഠനം/ താരതമ്യം നടത്താമോ Sir?
സുഹൃത്തേ ഇയാൾക്കും
ബഹാര്യക്കും സർക്കാർ ജോലി ഉണ്ട്.
സഹോദരര ഇയാൾ ഭൂമിയും വേതനവും ഇല്ലാതെ
നെ യുക്തിവാദം പറയുമോ?
ഒന്നും ചിന്തിച്ചുകുക
@@greenindia5481
Maoist spotted
നിയമങ്ങളില്ലാത്ത കാലത്ത് അക്രമണമാണ് ഏറ്റവും നല്ല പ്രതിരോധം ... അവകാശങ്ങൾക്കായി ശബ്ദിക്കുന്നവരെ എളുപ്പം അടിച്ചമർത്താൻ ഉപയോഗിക്കുന്ന പേരായി മാത്രമാണ് ഇന്ന് മാവോയിത്തെ ഉപയോഗിക്കുന്നത്
Very good presentation !!👍
Ravichandran C ഇഷ്ടം ❤️ 🥰👍
Mavoistkalekurichukalku nakiya arivukalku nandi,eniyum pretheeshikunnu ithupoleyulla videos,thank u sir !
"nalkiya arivukalku "ennu vayikanapesha,
Such a informative presentation! Hats off to you!
Informative talk. Thank you
വളരെ വിജ്ഞാനപ്രദവും കാലിക പ്രസക്തവുമായ പ്രഭാഷണം. നന്ദി!
'അർബൻ നക്സലൈറ്റ്സ്' എന്നു വിളിക്കപ്പെടുന്നവർ എങ്ങിനെയാണ് ഈ മാവോവാദികളുമായി ബന്ധപ്പെട്ടിരിക്കുന്നത് എന്ന് വിശദീകരിക്കാമോ? അവർ ബുദ്ധിപരമായി ചിന്തിക്കുന്നവരും സായുധമല്ലാതെ എഴുത്തിലൂടെ ആശയപരമായി ഇടപെടുന്നവരും ആണല്ലോ!
👍😍 Very informative talks🙏
Thank you .
Very informative
ടി ജെ ജേക്കബ് ചരിത്രം എന്നിലൂടെ കണ്ടു വന്നവർ ലൈക്ക് കാ...
Red corridor avide paranje kettu vannatha
Sir, would like to know your thoughts on urban naxals. Do you support the view of right wing about urban naxals. Also, do you think the left parties in Kerala are trying to establish 'cultural revolution' through their stand on Sabarimala and 'navodhanam' movement thereafter.
Sir Che Guevara kurichu oru vedio cheyyumo
Very good
Very good presentation ❤️
Hi Sir I am a regular viewer of this channel and your speech. I would like to suggest a new topic called "Knanaya Community".
Sir, ഇന്ത്യൻ പൊളിറ്റിക്സ് future എന്തായിരിക്കും, ഏകാധിപത്യം ആകാൻ ചാൻസ് ഉണ്ടോ? Same like china, russia
It's time for fasisum
And US.... രണ്ടു പാർട്ടി ഉണ്ടങ്കിലും, രണ്ടും കണക്കാ 😂
@@arunrajm.r6604 അത് ഇപ്പോളും രാജാഭരണം അല്ലേ, ഞാൻ ചോദിച്ചത്, ഡെമോക്രസി നിന്ന് ഏകാധിപത്യം (താങ്കൾ ഉദ്ദേശിച്ചത് എനിക്ക് മനസ്സിലായി )
ഇന്ത്യയിൽ ഭരണഘടനക്കപ്പുറം പോവാൻ ആർക്കും സാധ്യമല്ല.
@@manumohancolumnist
ഇന്ന് ഇന്ത്യയിലെ ഭരണഘടന ഒരിടത്ത്, ഭരണവർഗ്ഗം ഒരിടത്ത്, കോടതി ഒരിടത്ത്,.. സാധാരണക്കാരന് കുഴിയിലും.
SIR, CAN YOU MAKE A VIDEO ON ANNEXATION OF TIBET BY CHINA
Great revolutionaries
Good video, very much informative
സൂപ്പർ. സാർ... വളരെ വിജ്ഞാനപ്രദം...
ലോകത്തിനു നിരീശ്വര വാദികൾ ഏല്പിച്ച ആഘാതവും ക്രൂരതകളെയും കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ❓️
😀😂😂❤️
1000 times higher than atheist
Maoistukalekuchulla videoyiloode nalkiyavivarangalku nandhi.sir nte videokalkayikathirikunnu.
Could you please explain urban naxalism?
ചുവപ്പിന് എപ്പോഴെങ്കിലും പ്രെസക്തി ഉണ്ടായിട്ടുണ്ടോ ഉണ്ടെങ്കിൽ ആ കാലഘട്ടത്തെ കുറിച്ചു പറയാമോ
ഉണ്ട് ട്രെയിൻ പാളം തകർന്നു കിടന്നപ്പോൾ citu വിന്റെ ഒരു ആൻഡ്രയാർ ഉപയോഗിച്ചതായി 1956 ലെ ജർമൻ സായിപ്പുന്റെ കുറിപ്പുകളിൽ കാണുന്നുണ്ട്
I930 ൽ അമേരിക്കയിൽ ആരംഭിച്ച സാമ്പത്തിക തകർച്ച ലോകം എമ്പാടും വ്യാപിച്ചു. ജനാതിപത്യ ക്യാപിറ്റലിസ്റ്റ് ലോകത്തിനു വൻ തിരിച്ചടി ആയിരുന്നു ദി ഗ്രേറ്റ് ഡിപ്രെഷൻ എന്ന് അറിയപ്പെട്ടിരുന്ന ആ മാന്ദ്യം. അന്ന് അമേരിക്കയിൽ പോലും കമ്മ്യൂണിസം ശക്തി പ്രാപിക്കാൻ തുടങ്ങി. പിന്നീട് 1940 കളിൽ സോവിയറ്റ് യൂണിയൻ രണ്ടാം ലോക മഹായുദ്ധത്തിൽ ഹിറ്റ്ലറെ തോല്പിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചപ്പോൾ മൂന്നാം ലോക രാജ്യങ്ങളിൽ കമ്യൂണിസത്തിന് വലിയ പ്രചാരം ലഭിച്ചു. മാവോയുടെ ചൈനീസ് വിപ്ലവം ലോകത്തിന്റെ ഭാവി കമ്മ്യൂണിസത്തിൽ ആണന്നു ഉള്ള ഒരു പ്രതീതി സൃഷ്ട്ടിച്ചു. പിന്നീട് നടന്ന ക്യൂബൻ വിപ്ലവം, 1960 കളിൽ ലോകത്തിലെ കാമ്പുസുകളെ പിടിച്ചു കുലുക്കിയ ഇടത് വിദ്യാർത്ഥി പ്രക്ഷോഭങ്ങൾ ചുവപ്പിന് വൻ സ്വീകാര്യത നൽകി. അമേരിക്കയുടെ വിറ്റ്നാമിൽ നിന്നുള്ള പിന്മാറ്റം കമ്മ്യൂണിസ്റ്റുകൾക്ക് നൽകിയ ആത്മവിശ്വാസം വളരെ വലുതായിരുന്നു. പക്ഷെ 1970 കളോടെ കമ്മ്യൂണിസ്റ്റ് സാമ്പത്തിക, രാഷ്ട്രീയ ധൗർബല്യങ്ങൾ പുറത്തു വന്നു തുടങ്ങി, അടുത്ത ഒരു 15 കൊല്ലങ്ങൾ കൊണ്ട് എല്ലാരേയും ഞെട്ടിച്ചു കൊണ്ട് കമ്മൂണിസം ലോകം മുഴുവൻ പരാജയപെട്ടു.
ഈ പ്രസന്റേഷൻ ന്റെ pdf telegram ചാനൽ ലിൽ അപ്‌ലോഡ് ചെയ്യണം 🙏
ഇതിനൊക്കെ ഇത്രക്ക് ആവശ്യക്കാർ ഉണ്ടോ ? നിങ്ങൾ ഇത് പഠിക്കുന്നവർ ആണോ ? അതോ അറിയാൻ ഉള്ള താല്പര്യം കൊണ്ടാണോ ?
@@Ajuppaan രണ്ടും ഉണ്ട്
ഒരു പ്രധാനപ്പെട്ട ചോദ്യം, ഈ മാവോയിസ്റ്റ് കല എന്നതിന് വേണ്ടി ആണ് ആക്രമണങ്ങൾ നടത്തിയത്? നീതി നിഷേധിക്കുമ്പോൾ അല്ലേ അവർ പ്രതികരിച്ചത് ?
Year BC - AD Can you make a video about this before and after the birth of Christ..?
ഇപ്പോൾ പൊതു അക്കാദമിക് ചർച്ചകളിലൊന്നും BC - AD എന്ന് ഉപയോഗിക്കാറില്ലെന്നത് ശ്രദ്ധിച്ചില്ലേ..പകരംBCE [Before common era] ,CE [common era] എന്നിവയാണ് ഉപയോഗിക്കുന്നത്
comment boxil valya viplavam kanunnillallo... hea... ngea...
India-China conflict kude parayanam.....sir....
Sir pls puthiya vidyabasanayan onnu വിക്ത makkithitharymio
Very well explained. ചൈനക്കുള്ള പങ്ക് ഒരിടത്തും പ്രതിപാദിച്ചു കണ്ടില്ല...
ഗവണ്മെന്റിന് സമൂഹത്തിന് മേലുള്ള നിയന്ത്രണങ്ങൾ കുറച്ച് കൊണ്ടു വരുന്നതിനു എന്തൊക്കെ ചെയ്യാം...?
Democracy means it's governmentby the people. There shouldn't be any strict restrictions except for any physical aggression
Sir can u a make a video abut RSS
Rss തീവ്രവാദികൾ ആണെന്നു ഇങ്ങേരു പറഞ്ഞ video ഉണ്ട്
Sir തെയ്യത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ?
Glorifications ഒക്കെ കണ്ടാൽ ഇതുപോലെയുള്ള തീവ്രവാധികൾ ഒക്കെ നാടിനെ രക്ഷിക്കാൻ വന്ന teams ആണെന്നാണ്...
നോക്കൂ ചാരൂജി യെ ഇപ്പോൾ കുറ്റം പറയാൻ എളുപ്പം ആണ്.
പക്ഷേ അദ്ദേഹത്തിന്റെ കാലഘട്ടo
ആ മഹാ മനുഷ്യന്റെ ജീവിതവും നമ്മൾ കാണാതെ പോകരുത്.
ഒന്നും ഒന്നും അദ്ദേഹത്തെ ഭ്രമിപ്പിച്ചിട്ടില്ല...
When Jothybasu died large number of people commented in social media how he spoiled bangal.
How can I watch live webinars
ചൈനയുമായുള്ള Maoist ബന്ധം?
ഇന്ത്യയിലെ ശാസ്ത്രജ്ഞരെ പറ്റി ഒരു വീഡിയോ ചെയ്യോ?
👍👍പുതിയ അറിവ്
Yessu joodhan markkittu panninja kadha parayu
Nice topic sir
State terrorism ത്തിനെ സംബന്ധിച്ച് ഒരു വീഡിയോ ചെയ്യാമോ
സി. വി രാമനെ പറ്റി ഒരു deatil വീഡിയോ ചെയ്യാൻ പറ്റുവോ..
Super
Waiting.....
കാണുന്നില്ലല്ലോ .🙂
Premier @7 pm
⏳waiting
വളരെ നല്ല speech
മണ്ടി എന്നല്ല മാണ്ഡി എന്നാണ് അത് ആദിവാസി വിഭാഗത്തിലെ ഒരു ജാതിയുടെ surname ആണ്
Hvnt mentioned RED FLAG politics ?!
ഇ ഡ്യയിൽ കമ്മ്യൂണിസംപ്രചാരം നേടിയത് എപ്പോഴാണ്
20 ആം നൂറ്റാണ്ടിന്റെ തുടക്കം മുതൽ തുടങ്ങി.....
Marupady vediogalkku samayamaai..... dr.. etc... ippo varum
ഫണ്ടിങ് ഉണ്ടോ രവിചന്ദ്രൻ സാർ
ഉണ്ട് ജൂതൻ സംഘ പരിവാർ
@@akhilsudhinamഅപ്പോൾ CIA യുടെ കാശ് കിട്ടുന്നില്ലേ 🤔🤔
കാലഘട്ടത്തിനു ഉചിതമായ പ്രഭാഷണം 👍
ചരിത്രങ്ങൾ വിശകലനം ചെയ്തുകൊണ്ടുള്ള ആർ സി യുടെ പ്രഭാഷണങ്ങൾ ജീവിതത്തിലെ ഒരു പ്രതീക്ഷ തന്നെ ആയി മാറിയിരിക്കുന്നു ഇതുപോലെ ഇന്ത്യൻ കമ്മ്യൂണിസത്തിന് ചരിത്രവും ഒന്ന് വിശദീകരിക്കാമോ
Salute
ഇന്ത്യ ചൈനീസ് സംഘർഷങ്ങൾ ഇതിനെ കുറിച്ചു ഒരു വീഡിയോ ചെയ്യുമോ
Super speach
A few fidayeens- a term used to refer to various military groups willing to sacrifice themselves for a larger campaign.
രവിചന്ദ്രൻ സാർ ഏതെങ്കിലും സംഘടനയിൽ അംഗമാണോ ( അദ്ധ്യാപക ജോലി ബന്ധപ്പെട്ട് യൂണിയൻ, അസാസിയേഷൻ, സംഘ etc ] കാരണം ഒരു സംഘടനയിൽ നിന്ന് കൊണ്ട് ഒരു അതിനെ തിരെ വിമർശനം വന്നാൽ എത്രത്തോളം സാധ്യമാകും ?
പരസ്യം കുറക്കാമോ
ഇപ്പോൾ ഇന്ത്യയിൽ നിലവിലുള്ള കമ്മ്യൂണിസ്റ്റ് പാർട്ടികൾ എത്രത്തോളം കമ്മ്യൂണിസ്റ്റു ആണ്?
we cannot call cpi,cpim communist they are socialist parties
കേര ഇത്തിൽ യുഡിഎഫും എൽ ഡി എഫും ഉണ്ട് അതിൽ താരതമ്യാ ന നല്ലത് തമ്മിൽ ഭേതം ഏതാണ്ട് ഒന്ന് പറയാമൊ
Violence veno corruption veno.. Athanu LDF vs UDF.. Pakshe corruption il ippo LDF um moshamalla..
നീറ്റാ ജെലാറ്റിൻ എന്ന കമ്പനിയുടെ ചെടിച്ചട്ടി പൊട്ടിച്ചു - കോറിഡോറിൽ കരിഓയിൽ ഒഴിച്ച്.
കെഎഫ്സിയുടെ ജനാലച്ചില്ലുകൾ പൊട്ടിച്ചു
ഗുഡ്‌സ് ട്രെയിനിന്റെ വാക്യും പൈപ്സ് ആക്സോ ബ്ലെയ്ഡ് കൊണ്ട് മുറിച്ചു .
വിപ്ലവ ലഘുലേഖകൾ വീട്ടിൽ സൂക്ഷിക്കുകയും വിതരണം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു
-
ഇതാണ് കേരളത്തിലെ മാവോയിസ്റ്റുകളുടെ പേരിൽ ഇത് വരെ രെജിസ്റ്റർ ചെയ്തുട്ടുള്ള കുറ്റങ്ങൾ
ഒരാശയത്തെ criticize ചെയ്യേണ്ടത്, അവർ locally, timely എന്ത് ചെയ്യുന്നു എന്ന് നോക്കിയല്ല, മറിച് എന്താണ് ആ ideology മുന്നോട്ട് വെക്കുന്ന മൂല്യം, ആഗോള പ്രവർത്തന ശൈലി എന്നിവ നോക്കിയാണ്.
കേരളത്തിലെ നിലവിലെ സ്ഥിതി ഒരു anomaly ആണ്. നിലവിൽ കേരളത്തിലെ ജനങ്ങൾ maoist അനുകൂലമല്ല, അതുകൊണ്ടാണ് അവർ full fledge പരിപാടികൾ ആസൂത്രണം ചെയ്യാത്തത്. ഒരു 30%എങ്കിലും ജനങ്ങളുടെ സപ്പോർട്ട് ഉണ്ടെങ്കിൽ അവരുടെ പ്രവർത്തനങ്ങൾ aggressive ആകുന്നതാണ്. അതാണ് ആഗോള സ്വഭാവം.
ഇന്ത്യയിലുടനീളം മാവോയിസ്റ്റുകൾ എത്ര പേരെ കൊന്നു എന്ന് നോക്കിയാൽ മതി. ഒരു പ്രത്യേക സ്ഥലത്ത് എന്തെങ്കിലും ചെയ്തില്ലെന്ന് നോക്കിയാണോ വിലയിരുത്തുക?? അതെന്ത് ലോജിക്കാണ്?
Good effort
Kathiruppinte aa sugham
മികച്ച അവതരണം കാത്തിരുന്ന പ്രഭാക്ഷണം
I AM waiting 🔥👍
2005 thoddanu Crpf polulla central police forcukal poornamayum oru paramilitary naturilekk ethunnath. Pala state police forcukalum militarilizationum athinu sesham aarambhichu.
Waiting 😌
Let's begin
Ho are you ravi
എത്ര നേരത്തെ ടോക്ക് ആണ്?
Waiting
Ipo red il kurach green mayam anu keralathil
കമ്മ്യൂണിസം ഒരു മതമാണ്....ദൈവമില്ല എന്ന് പറയുന്ന മതം...ബുദ്ധമതവും ദൈവത്തിനെ ആശ്രയിച്ചു നില നില്കുന്ന മതമല്ല.......ക്രിസ്തുമതത്തിന്റെ വേരില് നിന്ന് പൊട്ടിമുളച്ച മതമാണ് കമ്മ്യൂണിസം....പഴയ മതത്തിനേക്കാളും മനുഷ്യരാശിക്കു നേരെ കൂടുതല് ക്രൂരത കാണിച്ചു കൊണ്ടാണ് പുതിയ ഓരോ മതവും പ്രചരിക്കുന്നത്....ക്രിസ്തുമതത്തിനേക്കാളും വളരെ കൂടുതല് ക്രൂരതയാണ് അതിനു ശേഷം നിലവില് വന്ന ഇസ്ലാം മതം പ്രകടിപ്പിക്കുന്നത്....അപ്പോള് സ്വാഭാവികമായും കമ്മ്യൂണിസ്റ്റ് മതത്തിന് നിലവിലുള്ള എല്ലാമതങ്ങളേക്കാളും കൂടുതല് ക്രൂരത കാണിക്കേണ്ടതുണ്ട്....അതാണ് അവറ്ക്ക് ശക്തിയുള്ളിടത്തെല്ലാം നമ്മള് കാണുന്നതും......
ഹിന്ദു പുരാണത്തിലെ ദാരികൻ എന്ന അസുരനെ കൊല്ലുന്ന കഥ ഒരു തുള്ളി ചോര താഴെ വീണാൽ ആയിരം ദാരികൻമാർ ജനിക്കും എന്നാ വരം (ദേവീമാഹാത്മ്യം) അതല്ലേ അവരുടെ മുദ്രാവാക്യം ഹൈനന്ദപൂജാരീതിയല്ല ബലികുടീരവും പുഷ്പാർച്ചനയും അനുസ്മരണവും എല്ലാം
ചരിത്രത്തിലെ ജിഹാദി-കമ്മ്യൂണിസ്റ്റ് ബന്ധങ്ങളും അതിന്റെ പരിണിത ഫലങ്ങളും വിവരിക്കാമോ , (ഉദ്ധ : ഇൻഡ്യനേഷ്യൻ രാഷ്ട്രീയം )
ചരിത്രപരമായി ഇവർ തമ്മിൽ വലിയ ബന്ധങ്ങൾ ഇല്ല എന്ന് തന്നെ പറയാം. ഇസ്ലാമിക രാജ്യങ്ങളിൽ രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ചെറിയ ഇടതു പക്ഷ ഗ്രൂപ്പുകൾ സജീവമായിരുന്നു - ഇറാനിൽ, ഈജിപ്തിൽ, പാകിസ്ഥാനിൽ. ഈ ഗ്രൂപ്പുകൾ ഒന്നും മൊത്തത്തിൽ കമ്മ്യൂണിസ്റ്റ് എന്ന് പറയാൻ സാധിക്കില്ല, എന്നാലും ഇടതുപക്ഷ വിപ്ലവ പ്രവർത്തന ശൈലി പിന്തുടർന്നു. പക്ഷെ 1970 കളോടെ ഇസ്ലാമിക മതമൗലികവാദം ശക്തിപ്പെട്ടതോടു കൂടി ഇസ്ലാമിക രാജ്യങ്ങളിലെ ഇടതു പക്ഷ ഗ്രൂപ്കൾ ഏതാണ്ട് മൊത്തത്തിൽ അസ്തമിച്ചു. വൈകാതെ കമ്മൂണിസം ലോകം എമ്പാടും തിരിച്ചടി നേരിട്ടു. 70 കളിലും 80 കളിലും മുസ്ലിം രാജ്യങ്ങളിൽ നിന്നും വലിയ രീതിയിലുള്ള കുടിയേറ്റം യൂറോപ്പിലേക്ക് ആരംഭിച്ചു. കൂടുതലും വിദ്യാഭ്യാസം കുറഞ്ഞ low skilled തൊഴിലാളികൾ, എന്നാൽ അവർ തങ്ങളുടെ മതം അതിശക്തമായി കൊണ്ട് നടന്നവർ. അവർക്കു ഇടയിൽ ഇസ്ലാമിക മതമൗലികവാദ ആശയങ്ങൾക്ക് നല്ല രീതിയിൽ vവേരോട്ടം ലഭിച്ചു. 1991യോടെ റഷ്യയിൽ കമ്മൂണിസം തകരുകയും പാശ്ചാത്യ നാടുകളിൽ കമ്യൂണിസത്തിന് മാർക്കറ്റ് തകരുകയും ചെയ്തു. ആഗോളവൽക്കരണം യൂറോപ്പിനെ കീഴടക്കി, വിപ്ലവം വരും എന്ന ഉട്ടോപ്യൻ ആശയം വെറും ദിവാസ്വപ്നം ആണ് എന്നവർ തിരിച്ചറിഞ്ഞു. മുഖ്യധാരാ യൂറോപ്യൻ സമൂഹത്തിന്റെ പുന്തുണ നഷ്ട്ടപെട്ട കമ്മ്യൂണിസ്റ്റുകൾ ഇസ്ലാമിസ്റുകളായ കുടിയേറ്റക്കാരുമായി രാഷ്ട്രീയ സഖ്യം സ്ഥാപിച്ചു. അങ്ങനെ ആണ് ആദ്യമായി ഇടതു ഇസ്ലാമിക കൂട്ടുകെട്ട് ആരംഭിച്ചത്. 2008 ലെ സാമ്പത്തിക തകർച്ചക്ക് ശേഷം ആ ബന്ധം വളരെ അധികം ശക്തിപ്പെട്ടു. ഇന്ത്യയിൽ സംഘപരിവാർ 90 കളിൽ ശക്തിപ്പെട്ടതിനു ശേഷമാണു ഇടതു ഇസ്ലാമിക ബന്ധം ഇത്രയും ദൃഢമായതു.
"ideas got people" not " people got ideas"
Are you a teacher or professor
ചുവപ്പു നേർപ്പിച്ച്.. നേർപ്പിച്ചു കാവി ആക്കാൻ പറ്റുമോ.
😍😍😍
👏👏👏
സർ ന്റെ കമ്മ്യൂണിസത്തെ പറ്റി ഉള്ള വീഡിയോ കാണുമ്പോൾ സ്റ്റാലിനെയും, മാവോയെയു പറ്റി ഉള്ള കുറച്ചു ധാരണകൾ കിട്ടി, പക്ഷെ അഹ് വീഡിയോ യിൽ ചെഗുവര യെ പറ്റി ഒന്നും പറഞ്ഞു കണ്ടില്ല, ഇനി ആന്റിവൈറസ്റ്റിലോ, അടുത്ത ഒരു പ്രഭഷണത്തിലോ ചെഗുവേര പറ്റി ഉള്ള വിലയിരുത്തൽ ഉൾപ്പെടുത്തണം എന്നു അഭ്യർത്ഥിക്കുന്നു....
👍
TJ jacob charithram enniloode kandu kazhinju appozha ith vanne
Ente Dinka ith enth Maya:)(
ഞാൻ അതു കണ്ടു വന്നതാണ്
*കമ്യൂണിസം ആത്യന്തികമായി ഭീകരവാദമാണ്. അത് തിരിച്ചറിയാതെയാണ് ചിലർ "ഞാൻ കമ്യൂണിസ്റ്റ്" ആണെന്ന് യാതൊരു ഉളുപ്പുമില്ലാതെ പറഞ്ഞുനടക്കുന്നത്.*
53:26
Present sir
ഇൗ നക്സൽ areakalil പോയ അനുഭവം വെച്ച്, ഉണ്ട സിനിമ പോലെ തന്നെ ആണ് ekhadhesham situation.. പാവപ്പെട്ടവർക്ക് ഒരു ഗുണവും ഇല്ലെന്നാണ് locals പറയുന്നത് .political partikalk vendi നന്നായ് ജോലി ചെയ്യുന്നു
കമ്മ്യൂണിസം എന്നാൽ സ്ഥിതി സമത്വം എന്നാണ്.. ❤️❤️❤️👍
Please, ചിരിപ്പികരുത് 😂😂