ആഗ്രഹിച്ചിരുന്നതാണ്, എന്നെങ്കിലും ശ്രീദാസ് ശ്രീരുദ്രം ചൊല്ലി ഇവിടെ പോസ്റ്റ് ചെയ്യും എന്ന്. കണ്ണടച്ചു മുഴുവൻ കേട്ടു. പറയാൻ വാക്കുകളില്ല ശ്രീദാസ്. മനോഹരം. ഭക്തിനിർഭരം.
🙏 ശ്രീദാസേട്ടാ സൂക്തങ്ങൾ upload ചെയ്തത് കേട്ടു വളരെ ഉപകാരപ്രദമാണ്. യജുർവേദീയ പുണ്യാഹം കൂടി ചൊല്ലി upload ചെയ്യാമോ . അത്യാവശ്യം പഠിക്കണമെന്നുള്ള കുട്ടികൾക്ക് കേട്ടു പഠിക്കാമല്ലോ
ആഗ്രഹിച്ചിരുന്നതാണ്, എന്നെങ്കിലും ശ്രീദാസ് ശ്രീരുദ്രം ചൊല്ലി ഇവിടെ പോസ്റ്റ് ചെയ്യും എന്ന്. കണ്ണടച്ചു മുഴുവൻ കേട്ടു. പറയാൻ വാക്കുകളില്ല ശ്രീദാസ്. മനോഹരം. ഭക്തിനിർഭരം.
സന്തോഷം 🙏
Very good to hear and getting blessings of Lord Siva.Very Thanks.
ഓം നമശിവായ:
ശ്രീ രുദ്രം പുഷ്പാഞ്ജലി ശിവക്ഷേത്രത്തിൽ കാണാറുണ്ട്. എന്തിനു വേണ്ടിയുള്ളതാണ് ഇതു.
ഓം നമഃ ശിവായ 🙏🙏🙏🙏❤❤❤❤🌹🌹🌹🌹
നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ
Om Navasivaya...
🌹🌹🌹
ഓം നമഃ ശിവായ 🙏🙏🙏
Thank you for uploading the Rudram...
Om Namah Shivay 🙏🙏🙏
i think the photo in the video is animangalam subramanian namboothiri irinjalakuda ?
Share a video on Padam, Kramam , Vachanam etc of Kerala way of yajurveda recitation
ഗംഭീരം
ഹരേ കൃഷ്ണ
Ithinte rigveda mathra undoo
Enikum padiknam🙏
Pl put a video on Chamakam also
ഓൺലൈൻ ആയി പഠിപ്പിയ്ക്കുമോ? ശ്രീദാസ്
Thank You Sreedasetta......
🙏
🙏🙏🙏🙏
ഇതു ഏതു സമയത്തും കേൾക്കാമോ, prathekichu രാത്രിയിൽ, കാരണം, ജോലി കഴിഞ്ഞു free ആകുന്നതു അപ്പോഴാണ് 🙏
Yes - at any time
Very good
🙏🙏🙏🙏🙏🙏🙏....
👌👌👌👌🙏🙏🙏
Sree rudram namakam
നമ ശിവായ
🙏 ശ്രീദാസേട്ടാ സൂക്തങ്ങൾ upload ചെയ്തത് കേട്ടു വളരെ ഉപകാരപ്രദമാണ്. യജുർവേദീയ പുണ്യാഹം കൂടി ചൊല്ലി upload ചെയ്യാമോ . അത്യാവശ്യം പഠിക്കണമെന്നുള്ള കുട്ടികൾക്ക് കേട്ടു പഠിക്കാമല്ലോ
Sure
അടുത്തത് പുണ്യാഹം ആക്കാം
Nice
ithille photo oral irinjalakuda subramaian namboothiri alle ?
Yes
❤️❤️❤️❤️
🙏🏼
👌👌👌👌🤝👍🙏❤️
thank you very much
Thanks
ഇത് ചമകം അല്ലേ , നമകം ഇല്ലേ ??
Namakam thanne aanallo
ഇത് മുഴുവനും ഉണ്ടോ. അറിയില്ല അത് കൊണ്ട് ആണ് 🙏🏻
സ്വരം ശരിയല്ല. മലയാളികൾ ക്ക് ഇതുക്കെ മതി.
ശരി ആയ യജുർവേദ സ്വരം പഠിപ്പിച്ചു തരുമോ സേട്ടാ 😂😂
@@sruthimadhuram 🤣🤣
🙏🏻
🙏🏻
🙏🏻
🙏🏻