Guys നമ്മൾ അധ്വാനിച്ചു ഉണ്ടാക്കിയ ക്യാഷ് കൊണ്ട് വെടിച്ച വാഹനം മറ്റുള്ളവർ കട്ടോണ്ട് പോകുന്നത് നിങ്ങൾക്ക് താങ്ങാൻ പറ്റുമോ..നമ്മുടെ ഈ കൊച്ചു കേരളത്തിൽ ഒരുപാട് വാഹനങ്ങൾ ദിവസനെ മോഷണം പോയികൊണ്ടിരിക്കുന്നു ഇതിനൊരു തടയിടാൻ നമ്മുക്ക് സാധിച്ചില്ലങ്കിൽ.. നമ്മുടെ വിലപ്പെട്ട വാഹനങ്ങൾ മറ്റൊരുത്തൻ അടിച്ചോണ്ട് പോകുമ്പോൾ നോക്കി നിൽക്കേണ്ടി വരും.. എല്ലാവരും വീഡിയോ ഷെയർ ചെയ്യാൻ ശ്രേമിക്കുക വീഡിയോക്ക് റീച്ചിന് വേണ്ടിയല്ല നമ്മുടെ ഓരോരുത്തരുടെയും വാഹനങ്ങൾ ഇത് പോലെ നഷ്ടപെടാതിരിക്കാൻ വേണ്ടി 💯👍🏻
എനിക്ക് ഒരു അഞ്ച് വയസ്സായിരുന്നപ്പോൾ അച്ഛന് rx100 ഉണ്ടായിരുന്നു ഉത്സവത്തിന് പോയി തിരിച്ചു വരുമ്പോ വണ്ടി മോക്ഷണം പോയി . അന്ന് complaint കൊടുത്തെങ്കിലും കിട്ടിയില്ല . അത് ഉണ്ടായിരുന്നെങ്കിൽ എനിക്ക് ഇപ്പോ വിലസായിരുന്നു എന്തായാലും ഭാഗ്യമില്ല 🥺😔.
എന്റെ സ്ഥലം പാലക്കാട് ആണ് ഇവിടെയും നിറയെ rx കളവു പോവുന്നുണ്ട്. എനിക്കും ഉണ്ട് rx135 പുറത്തു കൊണ്ട് പോവുമ്പോൾ പേടി ആവും. ലോക്ക് ചെയ്തു നിർത്തുമ്പോൾ എല്ലാവരും വണ്ടി കാണുന്ന പോലെ നിർത്തുക. എന്തായാലും പോയ വണ്ടി എന്തായാലും കിട്ടും പ്രതീക്ഷ കൈ വിടണ്ട
പെട്ടെന്ന് കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു.🤲......ഞാൻ ഒരു 2സ്ട്രോക്ക് ആരതകൻ എന്ന ഉബറി വാങ്ങാൻ ആഗ്രഹിക്കുന്ന ഒരാൾ കൂടി ആണ് inshallaah വാങ്ങണം എന്നാണ് ആഗ്രഹം
ഒത്തിരി വിഷമം ആയി bro.. വണ്ടി കിട്ടട്ടെ ഞാൻ ആഗ്രഹിക്കുന്നു ഞാൻ എന്റെ ഒരു അവസ്ഥ പറയുവാ ഞാൻ ഒരു U P Rx 135 എടുത്തിരുന്നു പേപ്പർ ശരിയാകും എന്ന് വിചാരിച്ചു 8 മാസം വീട്ടിൽ വെച്ചു. അങ്ങനെ ഇരിക്കെ എന്റെ വീടിന്റെ തൊട്ടടുത്തുള്ള വീട്ടിലെ Rx100 മോഷണം പോയി അതും ആ വീട്ടിൽ നാല് dogs ഉണ്ടായിട്ടും എനിക്ക് പേടി ആയി എന്റെ വണ്ടി വീട്ടിൽ ഒളിപ്പിച്ചു വെച്ചു... പക്ഷെ പേപ്പർ ശരി ആവാതെ വന്നത് കൊണ്ട് ഒത്തിരി വിഷമത്തോടെ അത് തന്ന ആൾക്ക് തന്നെ കൊടുത്തു... ഒരു മൂഞ്ചിയ അവസ്ഥ ഇനി വേറെ നോക്കണം പൈസയും ഇല്ലാ 😭
നിങ്ങളുടെ കൂടെ പടച്ചവൻ ഉണ്ടാവും കട്ടവരെ എത്രയും പെട്ടെന്ന് പോലീസ് പിടിച്ചോളും മറ്റുള്ളവരെ പറ്റിക്കാതെ സത്യസന്തമായി ജോലി ചെയ്യുന്ന നിങ്ങളുടെ അദ്ധ്വാനം വെറുതെ പാഴാവില്ല
Rx 135 or Rxz my Dream 🥺🙌 പണിയെടുക്ക cash ണ്ടാക്ക... എന്നിട്ട് വണ്ടി എടുക്കാ ❤️🔥... ഇത് കുറെ എരണം കെട്ടവന്മാർ 😾... കട്ടവനെ കിട്ടിയാൽ ണ്ടല്ലോ പൊന്ന് മോനെ 😾😾 ഈ vedio കണ്ടിട്ട് തന്നെ കലിപ്പ് കേറുന്നുണ്ട്...കാണുന്ന നമുക്ക് ഇങ്ങനെ ഉണ്ടേൽ....മുജീബിക്കടെ അവസ്ഥ എന്താവും... ഇതിന്റെ പിന്നിൽ ഒരുപാട് അധ്വാനം ഉണ്ട്... എന്തിനായാലും അതിന്റെതായ കഷ്ടപ്പാടുണ്ട്.... എത്രയും പെട്ടന്ന് കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു... എല്ലാ സപ്പോർട്ടും ഉണ്ടാവും ❤️🔥👍
നിങ്ങൾ ചെയ്യേണ്ട ഒരു കാര്യം ഷോപ്പിനകത്തു തറയിൽ നല്ല രീതിയിൽ കോൺക്രീറ്റു ചെയ്തു റിങ്ങുകൾ പിടിപ്പിക്കുക രാത്രിയിൽ ഷോപ്പ് അടക്കുമ്പോൾ പിടിപ്പിച്ചിരിക്കുന്ന റിങ്ങിലൂടെ നല്ല ബലമുള്ള ചങ്ങല ഇട്ടു വണ്ടികളെ ബന്ധിപ്പിക്കുക..... എനിക്കും വർഷോപ് ഉണ്ടായിരുന്നു 15വർഷം മുൻപ് അന്ന് ഞാൻ ചെയ്തിരുന്നു ഇതുപോലെ....
Ikade ad vanam anu avandi nanum orupad ishtapedunna oru vandiyanu rx ennalum moshtikanu paranga ath valiyathett anu ethra kashtapettita avandi sale akunnath enthayalum vandikanuvenkil thirchayayitum ariyikum
Hi brother, Im in chennai last six month i searching rxz 5speed stock model not an converted in low budget and lots of rxz models in kerala only,If anyone sales in low budget please ping me brother ..
ഓനെ കജ്ജിൽ കിട്ടിയാൽ നല്ലം പൊട്ടിച്ചിട്ട് police n കൊടുത്താൽ മതിട്ട പിന്നെ വണ്ടിടെ കളർ ഒക്കെ മാറ്റിട്ടെ അവർ നാട് കടത്താൻ സാധ്യത ഒള്ളു അവർ അവിടെ അടുത്തുള്ളതും അല്ല കാരണം അടുത്ത് ഉള്ളത് ആണേൽ camera spot ചെയ്യും
RX series ഒരെണ്ണം സ്വന്തമാക്കാനും, കൊണ്ടു നടക്കാനുമുള്ള പ്രയാസ്സം അതിന്റെ മൂല്യം അറിയുന്നവനേ മനസ്സിലാകൂ. മറ്റെല്ലാം മറന്ന് മനസ്സു തുറന്ന് ഒന്നു സന്തോഷിക്കുന്നത്, അതിൽ ഒരു ride പോകുമ്പോളാണ്. അതിന്റെ ഇടയിലും ഇങ്ങനെ അടിച്ചോണ്ടു പോകാൻ കുറേ നാറികൾ... ഇവനെയൊക്കെ പോലീസുകാര് ഇടിച്ചു സൂപ്പാക്കണം.
Guys
നമ്മൾ അധ്വാനിച്ചു ഉണ്ടാക്കിയ ക്യാഷ് കൊണ്ട് വെടിച്ച വാഹനം മറ്റുള്ളവർ കട്ടോണ്ട് പോകുന്നത് നിങ്ങൾക്ക് താങ്ങാൻ പറ്റുമോ..നമ്മുടെ ഈ കൊച്ചു കേരളത്തിൽ ഒരുപാട് വാഹനങ്ങൾ ദിവസനെ മോഷണം പോയികൊണ്ടിരിക്കുന്നു ഇതിനൊരു തടയിടാൻ നമ്മുക്ക് സാധിച്ചില്ലങ്കിൽ.. നമ്മുടെ വിലപ്പെട്ട വാഹനങ്ങൾ മറ്റൊരുത്തൻ അടിച്ചോണ്ട് പോകുമ്പോൾ നോക്കി നിൽക്കേണ്ടി വരും.. എല്ലാവരും വീഡിയോ ഷെയർ ചെയ്യാൻ ശ്രേമിക്കുക വീഡിയോക്ക് റീച്ചിന് വേണ്ടിയല്ല നമ്മുടെ ഓരോരുത്തരുടെയും വാഹനങ്ങൾ ഇത് പോലെ നഷ്ടപെടാതിരിക്കാൻ വേണ്ടി 💯👍🏻
💯🤝👍
ഓനെ പിടിച്ചു പഞ്ഞികിട്ടാൽ മതി
Alhamdulillah ഇത്രെയും പെട്ടന്ന് കിട്ടും എല്ലാം സപ്പോർട്ടും ഉണ്ടാകും😌😌
💯
🥰
Mooperano kondupoyath
എനിക്ക് ഒരു അഞ്ച് വയസ്സായിരുന്നപ്പോൾ അച്ഛന് rx100 ഉണ്ടായിരുന്നു ഉത്സവത്തിന് പോയി തിരിച്ചു വരുമ്പോ വണ്ടി മോക്ഷണം പോയി . അന്ന് complaint കൊടുത്തെങ്കിലും കിട്ടിയില്ല . അത് ഉണ്ടായിരുന്നെങ്കിൽ എനിക്ക് ഇപ്പോ വിലസായിരുന്നു എന്തായാലും ഭാഗ്യമില്ല 🥺😔.
Same avastha 😭😭
എന്റെ സ്ഥലം പാലക്കാട് ആണ് ഇവിടെയും നിറയെ rx കളവു പോവുന്നുണ്ട്. എനിക്കും ഉണ്ട് rx135 പുറത്തു കൊണ്ട് പോവുമ്പോൾ പേടി ആവും. ലോക്ക് ചെയ്തു നിർത്തുമ്പോൾ എല്ലാവരും വണ്ടി കാണുന്ന പോലെ നിർത്തുക. എന്തായാലും പോയ വണ്ടി എന്തായാലും കിട്ടും പ്രതീക്ഷ കൈ വിടണ്ട
💯
𝘼𝙡𝙞𝙮𝙖 𝙣𝙟𝙖𝙣𝙪𝙢 𝙥𝙠𝙙 𝙖𝙝
2017li Palakkad oru rxz poyii pinne kittilla
@@jawanedits3111 me too
Palakkad evada
സങ്കടം ഉണ്ട് ഈ വണ്ടി കട്ട ഇവനെ പൂട്ടണം !
ഇത് മായി ബന്ധപെട്ടു കാണുകയാണെങ്കിൽ ഉടനെ ബദ്ധപ്പെടും
Thank you
പെട്ടെന്ന് കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു.🤲......ഞാൻ ഒരു 2സ്ട്രോക്ക് ആരതകൻ എന്ന ഉബറി വാങ്ങാൻ ആഗ്രഹിക്കുന്ന ഒരാൾ കൂടി ആണ് inshallaah വാങ്ങണം എന്നാണ് ആഗ്രഹം
ഒത്തിരി വിഷമം ആയി bro.. വണ്ടി കിട്ടട്ടെ ഞാൻ ആഗ്രഹിക്കുന്നു ഞാൻ എന്റെ ഒരു അവസ്ഥ പറയുവാ ഞാൻ ഒരു U P Rx 135 എടുത്തിരുന്നു പേപ്പർ ശരിയാകും എന്ന് വിചാരിച്ചു 8 മാസം വീട്ടിൽ വെച്ചു. അങ്ങനെ ഇരിക്കെ എന്റെ വീടിന്റെ തൊട്ടടുത്തുള്ള വീട്ടിലെ Rx100 മോഷണം പോയി അതും ആ വീട്ടിൽ നാല് dogs ഉണ്ടായിട്ടും എനിക്ക് പേടി ആയി എന്റെ വണ്ടി വീട്ടിൽ ഒളിപ്പിച്ചു വെച്ചു... പക്ഷെ പേപ്പർ ശരി ആവാതെ വന്നത് കൊണ്ട് ഒത്തിരി വിഷമത്തോടെ അത് തന്ന ആൾക്ക് തന്നെ കൊടുത്തു... ഒരു മൂഞ്ചിയ അവസ്ഥ ഇനി വേറെ നോക്കണം പൈസയും ഇല്ലാ 😭
Bro ethra riten ayirunnu rx eduthe
@@xcxca 52
Mujeeb ഇക്കാടെ story കണ്ടപ്പോ ശെരിക്കും ചങ്ക് തകർന്നുപോയി 😐
Rx100 and Rx135 Rxz എന്ന വണ്ടി വാങ്ങാൻ ഒരു ആഗ്രഹം ഉണ്ട്. പക്ഷെ അതു കണ്ടു നിൽക്കാനാ യൊക്യം. 💥
Adhoke shri avum bro
വാങ്ങിയാൽ നീ പെട്ട്.... കുത്തി വാൾ എടുക്കും... അനുഭാവം ഗുരു 😌
@@arshalshabeeb007 bro entha scene ?
ബ്രോ വണ്ടി എത്രയും പെട്ടന്ന് തിരിച്ചു കിട്ടട്ടെ 🤲🤲
Ente kayyil oru RX 100 undu 1989 model, 2008 muthal ente kayyil undu, njan aanu 2nd owner scrap conditionil eduthadu aanu INR 3,000 nu. Vandi annu eduthu full panithu, blue coloril aanu cheydadu. nalla powerful aayirunnu G1 cylinder. Pinne 2 years kanzhinju vandi paint job cheyyan vendi thrissur oru famous garagil koduthu. Full original company parts keti panidu irakki, but adinu shesham vandiku power kuranja pole oru feel. njangal kure garagil vandi kaanichu, pala mechanicsum paladum paranju. Pinne njan naatil illatha karanam vandi use cheyyunadu kuravanu. ipo last naatil vannapo vandi oru garagil kaanichu, aalu 2 stroke mathram cheyunna aal aanu. aalu oodichu nokitu paranju cylinder sleeve aanu ennu, njan paranju alla njan aa vandi eduthitu aanu first bore cheyunnadu sleeve alla ennu. Apo aalu enna azhichu nokam ennu paranju. Apol aanu manasilaayadu. annu vandi panit job nu ketiyapol aaa mechanic nice aayitu ente vandide G1 cylinder maati vechu. ente nalla cylinder eduthitu sleeve cylinder keti. adukondaanu vandi pinne irakiyapol power kuranjadum adupole milage kuranjadum.
So, vandi paniku kodukumbolum nallonam sradikuka, nammal ariyilla endokke namude vandinu pokum ennu.
Fake allallo. Allengil ningal worship name paranjene enna ath parayanjath.
നിങ്ങളുടെ കൂടെ പടച്ചവൻ ഉണ്ടാവും കട്ടവരെ എത്രയും പെട്ടെന്ന് പോലീസ് പിടിച്ചോളും മറ്റുള്ളവരെ പറ്റിക്കാതെ സത്യസന്തമായി ജോലി ചെയ്യുന്ന നിങ്ങളുടെ അദ്ധ്വാനം വെറുതെ പാഴാവില്ല
Bro full support ayirikkum
💯
Rx 135 or Rxz my Dream 🥺🙌
പണിയെടുക്ക cash ണ്ടാക്ക... എന്നിട്ട് വണ്ടി എടുക്കാ ❤️🔥... ഇത് കുറെ എരണം കെട്ടവന്മാർ 😾...
കട്ടവനെ കിട്ടിയാൽ ണ്ടല്ലോ പൊന്ന് മോനെ 😾😾
ഈ vedio കണ്ടിട്ട് തന്നെ കലിപ്പ് കേറുന്നുണ്ട്...കാണുന്ന നമുക്ക് ഇങ്ങനെ ഉണ്ടേൽ....മുജീബിക്കടെ അവസ്ഥ എന്താവും... ഇതിന്റെ പിന്നിൽ ഒരുപാട് അധ്വാനം ഉണ്ട്... എന്തിനായാലും അതിന്റെതായ കഷ്ടപ്പാടുണ്ട്....
എത്രയും പെട്ടന്ന് കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു... എല്ലാ സപ്പോർട്ടും ഉണ്ടാവും ❤️🔥👍
നിങ്ങൾ ചെയ്യേണ്ട ഒരു കാര്യം ഷോപ്പിനകത്തു തറയിൽ നല്ല രീതിയിൽ കോൺക്രീറ്റു ചെയ്തു റിങ്ങുകൾ പിടിപ്പിക്കുക രാത്രിയിൽ ഷോപ്പ് അടക്കുമ്പോൾ പിടിപ്പിച്ചിരിക്കുന്ന റിങ്ങിലൂടെ നല്ല ബലമുള്ള ചങ്ങല ഇട്ടു വണ്ടികളെ ബന്ധിപ്പിക്കുക..... എനിക്കും വർഷോപ് ഉണ്ടായിരുന്നു 15വർഷം മുൻപ് അന്ന് ഞാൻ ചെയ്തിരുന്നു ഇതുപോലെ....
എന്റെ കയ്യിലും ഉണ്ട് 135, മോഷണം പോകാതിരിക്കട്ടെ 🙏🏻🙏🏻🙏🏻 കുറെ ക്യാഷ് മുടക്കി ആണ് റെഡി ആക്കിയത്.
സൗദിയിലെ നിയമം ഇവിടെ വേണം എല്ലാം റെഡിയാവും...കട്ടവനെ പിടിച്ചു അവന്റെ കൈ വെട്ട പിന്നെ അത് പേടിച്ചു ബാക്കിയുള്ളവർ ചെയ്യില്ല
ഞാൻ ഒരു 17 year old ane nan eppo jobn poknd oru max100 edkaan vendi❤️
Vegam kittatte 🤲🤲🤲🤲
വണ്ടി വേഗം കിട്ടട്ടെ🤲
Mujeeb ഇക്ക കൊറച്ചും കൂടി ഇനി safty ആകു garage full🥲❤
Aduthulla ella cctv nokanam ..
Urappayum avane kittum.... Parijayam ellatha ale kandapo enquiry nadathiya aalekond ningalk kaziyumenkil oru professional sketcherude sahayam kond oru reghachithram varapikunnathum kallane tirichariyan sahayikum
അവനല്ല അവരാണ് malaranmar 🤬🤬
Rx135 kondupoyavante thalayil iduthi veezatte🤲
Aameen
😂💯
😂👍🏻
എന്തായാലും വണ്ടി കിട്ടും ഉറപ്പാണ്
വിഷമിക്കണ്ട, നിങ്ങളുടെ അധ്വാനഫലം നിങ്ങൾക്കുതന്നേ ലഭിക്കും. മോഷ്ടിച്ചവന് സമാധാനം ലഭിക്കും എന്ന് കരുതണ്ട...
Nte new pulser 150 kozhikode townil vech poyittund adh idhuvare kittiyittilla💔
Idh nthayalum kittum❤
Hi Very Good Video 💝💖 വണ്ടി വേഗം തിരിച്ചു കിട്ടട്ടെ എന്ന് ഞാൻ ദൈവത്തോട് പ്രാർത്ഥിക്കാം 😪😓☺️😭☺️😚
ഇൻഷാ അള്ളാ കിട്ടും എല്ലാരും സ്ക്രീൻഷോട്ട് എടുത്തിട്ട് വാട്സ്ആപ്പ് ഗ്രൂപ്പിൽ ഷെയർ ചെയ്യുക
💯
ആളെ കിട്ടിയാൽ ഒന്നും നോക്കണ്ട അടിച്ചവന്റെ കരണം മൂളിച്ചേക്ക് ... വണ്ടി വേഗം കിട്ടട്ടെ
ഇതു പോലെ എന്റെ വീടിനു എന്റെ ഉപ്പാടെ അനിയന്റെ rx100 കള്ളൻ കൊണ്ടായിരുന്നു ഒരു വിവരം പോലും ഇതു വരെ ലബ്ജിട്ടില്ല ഇനി കിട്ടിട്ട് കാര്യം ഇല്ലം 4 വർഷo ayi
Nan valuthakumbol rare pisto garage il ninn vandi buy chyum its my dream
paravur il ninee 2 yamaha kondu poyii
Njn calicut u city an... Mujeeb ka ne enik ariyaam... Oru pacha manushyan an.....
Areelum vandi kaanaaneel onn ariyikkanee pls🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
എന്തയാലും . ഇവൻ മാർ .പേപ്പർ മാറ്റി കേറ്റുവാൻ . വേണ്ടി . ആണ് ..അതിൽ കോളേജിൽ പഠിക്കുന്ന പയ്യന്മാർ ആയിരിക്കുമെന്ന് കാര്യം തീർച്ചയാണ്.
Ente kayyil bullet aan njn pedicht adhm kond engotm adhikam povarilla mxm 40 km long adhne edakk edakk avde poyi nokaar aam
Koyilandi akri kadayil oru rx 135 blue kandu nalla kandieshan vandi anu number plate illa
Vedio എല്ലാവരും ഷെയർ ആകുക 😭
Bro updates post cheyanam
വണ്ടിയും, ആളെയും, കിട്ടും. Insha Allahu.
👍🏻
Ikade ad vanam anu avandi nanum orupad ishtapedunna oru vandiyanu rx ennalum moshtikanu paranga ath valiyathett anu ethra kashtapettita avandi sale akunnath enthayalum vandikanuvenkil thirchayayitum ariyikum
ആ നായിക്കല്ലേ അടിച്ചു പൊള്ളിക് 💥💥💥💥💥ഇക്ക
I Am New Subscriber I Am Full Support 💖💝💗💙
Bro implus mileage video cheyamo
Aale pidikumbo update cheyyanam.
തീർച്ചയായും 💯
Bro eni chelpum aavandi vera arkko sale cheytitundavu appo nighal aa sale aaya aala aayikku pidikka anubavum ndayitte pari
Bro kittum....
Oru agrasivve ayitt olla dog inn meadich idd
Finance ettu oru vandi tharuoo
ഓനെ കിട്ടിയ ഓൻക്ക് അന്ന് പെരുന്നാൾ ആണ്😄
നിങ്ങളുടെ തൊട്ടു അടുത്ത cctv ഫോള്ളോ ചെയ്തു പോവുക അവസാനം വരെ പോവുക cctv എന്തായാലും എതിലെങ്കിലും അവന്റെ മുഖം കറക്റ്റ് ആയി കുടുങ്ങും
💯
ബോട്ട് ഇന്റെ എൻജിൻ ആക്കി......... Use ചെയ്യും... എന്ന് കേട്ടിട്ടുണ്ട്.......
Edil camend ittavaril undavum kallen
vandi kittum bro..ente vandi ith pole poyit indayirunnu oru 3 month kazhinj kitti.
Vandi kittattee 🤲
💯
Vandi kittiyo🤔
Kittiyo bro bike???
Allah 🥺
Njan ee rx kadkkn to
💕❤️❤️❤️💕
Mojo iripund avda
Hi brother, Im in chennai last six month i searching rxz 5speed stock model not an converted in low budget and lots of rxz models in kerala only,If anyone sales in low budget please ping me brother ..
Evarde Channel name etha bro
vandi Idutha Alle Kittiya onnum Nokanda Kanum Morum Polichandi
Enth kashtonale🥺
🥺
Rx പോയാൽ കിട്ടാൻ പ്രയാസം ആണ്... മിക്കതും RC yil colour കാണിക്കില്ല..ആർക്കും കളർ മാറ്റി ഉപയോഗിക്കാം....
Bike thirichu kittum 💯✔️kattavanu athu upakarikkilla
Bro. Vandi kittyoo?
Brother CCTV vekku
☺
Njan aan aa kallan
Public platformil ഇത് പോലുള്ള കമന്റ് ഇടുമ്പോൾ സൂക്ഷിക്കുക
ന്തുവാടെ
അപ്പം കള്ളനെ പിടിക്കാൻ എളുപ്പം ആയല്ലോ
Bro vandi kittiyo
❤️🥺
💔ath kittikollum🏍️🤬 inshaala
Bro ആ വണ്ടി എത് നാഴിന്റെ മോന കട്ടത് എങ്കിൽ അവൻ പഠാരടങ്ങി പുഴുത്ത് പോകും എനിക്ക് rx എന്റെ drime bike ആണ് 🔥🔥👊🏻👊🏻
❤
puyuth povate
ഓനെ കജ്ജിൽ കിട്ടിയാൽ നല്ലം പൊട്ടിച്ചിട്ട് police n കൊടുത്താൽ മതിട്ട
പിന്നെ വണ്ടിടെ കളർ ഒക്കെ മാറ്റിട്ടെ അവർ നാട് കടത്താൻ സാധ്യത ഒള്ളു അവർ അവിടെ അടുത്തുള്ളതും അല്ല കാരണം അടുത്ത് ഉള്ളത് ആണേൽ camera spot ചെയ്യും
🙀🙀🙀🙀🙀🙀🙀🙀🙀🙀🙀🙀🙀🙀🙀🙀🙀🙀🙀🙀🙀🙀🙀🙀
🤲🤲🤲🤲🤲💯💯💯💯💯
Aahh black mojo ethre.. Rate😂😂
rx💔
Kondupoyavan kaanunnundaavum
😐😐
😢😢😢😢
എന്റെ ഏറ്റവും അടുത്ത സുഹൃത്തിന്റെ പുതിയ "ക്വാളിസ് " കളവ് പോയിട്ട് 10 വർഷം കഴിഞ്ഞു ( നിങ്ങൾ പോരാട്ടം തുടരുക )
Number edumo oru Rx aavishyamunde
കട്ടവൻ കട്ടത് ശരിയല്ല കളവു പോയവൻ അതിനു വലുതെന്തോ ചെയ്തിട്ടുണ്ടാവാം അങ്ങനെ വിശ്വസിക്കാം പിന്നെ ആക്ടിംഗ് കുറേ ഒഴിവാക്കണം
☹️
💔
Ekka zbr kodukkan undo
അവരെ പിടിച്ചാൽ വീഡിയോ ചെയ്യണം broo
അടിച്ചു കൊടുക്കണം
🥺🥺
😥
But kore ayee
മോഷ്ടിക്കുന്നവന്റെ കൈ വെട്ടണം എന്ന നിയമം വരണം
വേണ്ടാ
Kattavana kittiyal nattikanam
Yanday oru friend vandi poyi
ആളെ kittiya
Number plate
RX series ഒരെണ്ണം സ്വന്തമാക്കാനും, കൊണ്ടു നടക്കാനുമുള്ള പ്രയാസ്സം അതിന്റെ മൂല്യം അറിയുന്നവനേ മനസ്സിലാകൂ. മറ്റെല്ലാം മറന്ന് മനസ്സു തുറന്ന് ഒന്നു സന്തോഷിക്കുന്നത്, അതിൽ ഒരു ride പോകുമ്പോളാണ്. അതിന്റെ ഇടയിലും ഇങ്ങനെ അടിച്ചോണ്ടു പോകാൻ കുറേ നാറികൾ... ഇവനെയൊക്കെ പോലീസുകാര് ഇടിച്ചു സൂപ്പാക്കണം.
vandi kitate
കിട്ടിയാൽ അവന്റെ കയ്യും കാലും ഒടിക്കുക