ഇസ്രായേൽ ഗാസയെ നിലംപരിശാക്കിയും പിഞ്ചുക്കുഞ്ഞുങ്ങളടക്കം ജനങ്ങളെ കൊന്നൊടുക്കുന്നത് വീടിൻ്റെ അസ്ഥാനത്ത് പച്ചമുളക് നട്ടുവളർത്തിയതുകൊണ്ടാണോ? ഇതെന്ത്? വാസ്തു ദോഷം കേട്ട് കേട്ട് മടുത്തു ദയവ് ചെയ്ത് മനുഷ്യരെ ഇത്രമേൽ നെഗറ്റീവ് വിശ്വാസങ്ങൾ അടിച്ചേൽപ്പിക്കരുത്.'
സത്യം. തിരുമേനിമാറോടു ഒരു ബഹുമാനം ഒക്കെ തോന്നിയിരുന്നു. വന്നു വന്നു ഇവർ ഹിന്ദുക്കളെ പിന്നോട്ടടിച്ച് കൊണ്ടിരിക്കുന്നു.വിവരമുള്ള തിരുമേനിമാർ ഇവരെ തിരുത്തണം.
അനാദി കാലം മുതൽ മനുഷ്യരും കുറച്ചു കഴിഞ്ഞു വീടുകളും ഉണ്ടാക്കി അന്നൊന്നും ഇമ്മാതിരി വസ്തു വിദ്യകൾ ഇല്ലായിരുന്നു എങ്കിലും ആ മനുഷ്യ സമൂഹം ഇവിടൊമ എം വരെ എത്തി. പക്ഷെ ഇപ്പോൾ കുറെ ആരുമേനി മാറും കുറെ ജോൽസിയൻ മാറും പടച്ചു വിടുന്ന ഈ കോലാഹലങ്ങൾ, വീടിന്റെ വശങ്ങളിൽ പച്ചമുളക്, തുളസി, ആലോവേര, തെങ്ങു, മാവ്, പ്ലാവ് muthalayavayum🥰adukkalayil😊❤ അടുപ്പ്, സ്റ്റോവ് മുദലായവയും വൈകുന്ന സ്റ്റാലം മാറിയാൽ മരണം ഉണ്ടാകും എന്ന് പറയുന്നവരും, ഒന്നു മനസിലാക്കുക, എല്ലാവരെയും പറ്റിക്കാൻ പറ്റുകയില്ല എന്ന്
മനുഷ്യന് ശാന്തിയും സമാധാനവും ഉണ്ടാവുന്ന ആദ്ധ്യാത്മിക കാര്യങ്ങൾ പറയാതെ മനുഷ്യനെ ഭയപ്പെടുത്തി വരുതിയിലാക്കുന്ന ഈ വിരുതനൊക്കെയാണ് സനാതന ധർമ്മത്തിന്റെ ശാപം. ഇയാൾ കൃഷി വകുപ്പിൽ ജോലി ചെയ്യുന്ന ആളന്നു തോന്നുന്നു. മാത്രമല്ല. ഹിന്ദുക്കളായ മലയാളികൾ സൌജന്യത്തിനു വേണ്ടി അലയുകയാണ്. അപ്പോഴാണ് ഈ തിരുമേനി വഴിപാടുകളും പ്രാർത്ഥനയും ഫ്രീയായി നൽകുന്നു. അപ്പോൾ വെറുതെ വിടുമോ? ഗ്രൂപ്പിലെ കമന്റുകൾ നോക്കിയാൽ യാഥാർത്ഥ്യം മന:സ്സിലാകും.
തിരുമേനി ടൗണിൽ ഫ്ലാറ്റുകളിൽ താമസിക്കുന്നവർ ബാൽക്കണി കളിൽ ചെടിച്ചട്ടിയിൽ ധാരാളം വളർത്താറുണ്ട്. അവിടെ ദിശ നോക്കിവളർത്തുക ചിലർക്കു സാധ്യമല്ല അങ്ങനെ വന്നാൽ ദോഷത്തി ൽ നിന്ന് എങ്ങനെ രക്ഷ പെടും ദയവായി മറുപടി തരി ക. 🙏🌹
തിരുമേനി അങ്ങയുടെ വീഡിയോസ് എല്ലാം ഞാൻ കാണാറുണ്ട് നല്ല ഫലപ്രദമായ കാര്യങ്ങളാണ് പറയുന്നത് പക്ഷേ ഇത്രയും ഒന്ന് വലിച്ചു നീട്ടാതെ അങ്ങ് കുറച്ചു പറയാമെങ്കിൽ കൊള്ളാം🙏🙏🙏🙏🙏
ദിൽന. ചതയം ഷിബു. രേവതി ദേവശ്രീ. ചതയം ഭാഗശ്രീ. ചോതി എന്നാ കുട്ടികൾ ഭർത്താവ് കൂട്ടികൊണ്ട് പോണം സ്‌നേഹിക്കണം അച്ഛൻ ഒരു മക്കൾക്ക് കൊടുക്കണ്ട സ്നേഹം ഒന്നും തന്നെ കൊടുക്കുന്നില്ല അവരെ അമ്മന്റ അനുജത്തി പറയുന്നതാണ് വേദവാക്യം കൈവിഷം കൊടുത്തപോലത സ്വഭാവം അതൊക്കെ ഭർത്താവിൽ നിന്നുംമാറാൻ പ്രാർത്ഥിക്കണം വേഗത്തിൽ തന്നെ എല്ലാം ശെരിയാവാൻ പ്രാർത്ഥിക്കണം പൂജയിൽ ulpeduthanam🙏🙏🙏🙏🙏
ഒക്കെ ഓരോ ശാസ്ത്രീയ കാഴ്ച്ചപ്പാടുകൾ ആണ്. ഒന്നോ രണ്ടോ അല്ല, ഇത്തരം അനേകം കാര്യങ്ങൾ ഒരുപോലെ ശ്രദ്ധിക്കുമ്പോൾ ആണ് ജീവിതം കൂടുതൽ വിശ്രാന്തിയിലേക്ക് കടക്കൂ. ഇത്തരം അറിവുകൾ നിരാകരിക്കേണ്ടതായി തോന്നിയിട്ടില്ല. ഒരു ബസ്സ് ഒടണമെങ്കിൽ ചക്രവും സീറ്റും മാത്രം പോര..എന്നുവച്ചാൽ അവ രണ്ടും വേണ്ട എന്നല്ല; പിന്നെയും എത്രയോ എത്രയോ ഘടകങ്ങൾ കൂട്ടിയിണക്കിയാലാണ് അത് ഉപയോഗയോഗ്യം ആകുന്നത്..?!💚
നമസ്കാരം 🙏🙏🙏തിരുമേനി ഞാൻ പൂയം നാളിൽ ജനിച്ച സ്ത്രീയാണ്, ഞാനും ഭർത്താവും മാനസികമായി അത്ര അടുപ്പം ഇല്ലാ, കാരണം അയാൾ ഒരു കാരണം ഇല്ലാതെ ദിവസങ്ങൾ /മാസങ്ങൾ മിണ്ടാതെ ഇരിക്കും. എന്റെ സമാധാന കേട് ഇത് മാത്രം ആണ്, അയാളുടെ ഈ സ്വഭാവത്തിന് മാറ്റം വരാൻ വേണ്ടി തിരുമേനി പൂജയിൽ, പ്രാർത്ഥന യിൽ ഓർക്കണം. 🙏🙏🙏
നമസ്കാരം തിരുമേനി നവനീത് പുരുരുട്ടതി നക്ഷത്രം വിദ്യാഭ്യാസത്തിൽ ഉയർച്ച കിട്ടാനും പഠിക്കുന്ന കോളേജിൽ ഒരു ബുദ്ധിമുട്ടും ഇല്ലാതിരിക്കാനും പ്രാർത്ഥിക്കണേ തിരുമേനി.
ഇസ്രായേൽ ഗാസയെ നിലംപരിശാക്കിയും പിഞ്ചുക്കുഞ്ഞുങ്ങളടക്കം ജനങ്ങളെ കൊന്നൊടുക്കുന്നത് വീടിൻ്റെ അസ്ഥാനത്ത് പച്ചമുളക് നട്ടുവളർത്തിയതുകൊണ്ടാണോ?
ഇതെന്ത്? വാസ്തു ദോഷം കേട്ട് കേട്ട് മടുത്തു ദയവ് ചെയ്ത് മനുഷ്യരെ ഇത്രമേൽ നെഗറ്റീവ് വിശ്വാസങ്ങൾ അടിച്ചേൽപ്പിക്കരുത്.'
2:15 2:16 2:16
സത്യം. തിരുമേനിമാറോടു ഒരു ബഹുമാനം ഒക്കെ തോന്നിയിരുന്നു. വന്നു വന്നു ഇവർ ഹിന്ദുക്കളെ പിന്നോട്ടടിച്ച് കൊണ്ടിരിക്കുന്നു.വിവരമുള്ള തിരുമേനിമാർ ഇവരെ തിരുത്തണം.
സത്യം 🙏🙏🙏
Or@@Prabhakaranpillai_
@@Prabhakaranpillai_7😢😮😢😢😮😮😊😅😮😮
Ellaam seri aanu but kooduthal andhaviswaasathilottu Thirumeni pokunnu Terassil vaickkaan paadilla ennu paranjappol ellaam thaazhe kondu vaichu eni vaiyya thirumeni
എന്റെ വീടിന്റെ ഉമ്മറത്ത് വടക്ക് ദിശ ചവിട്ടുപടിയുടെ ഇടത് വശം മുണ്ട് തനിയെ മുളച്ചത് കാന്താരി ഒരു തൈ
സുകുമാരൻ നായർ. ആയില്യം, അനില കുമാരി ഉതൃട്ടാതി,. ആനന്ദ് കൃഷ്ണൻ മകം. Arjun krishnan. Bharani. Poojayil ulpeduthane. Thirumeni
Anandu krishnan
Sadasivan Karthika
Vidhya. Makeeryam
Visnu. Atham
Anandhakrishna n. Makam
Kudumbathinte arogyathinum aiswaryathinum vendi prarthikkane 🙏🙏🙏
Milan- pooram
Vijiraj-revathy
Remmya-bharani
Beena-aswathy
Madhu-bharani
Sankaranarayanan dipu kumar parvathi amma uthrattathi sarala vishakham divya thrikketta ayan bharani kallyani punartham ayussinum aroghyathinum vendi prathikkane thirumeni
Vinodh karthika ahnirudh revathi chaitanya aswathy soumya makam prarthikkane
ശാന്തി. അശ്വതി നല്ല ഒരു ജോലി കിട്ടാൻ വേണ്ടി prarthikanne
Anithakumary, uthradam
അനാദി കാലം മുതൽ മനുഷ്യരും കുറച്ചു കഴിഞ്ഞു വീടുകളും ഉണ്ടാക്കി അന്നൊന്നും ഇമ്മാതിരി വസ്തു വിദ്യകൾ ഇല്ലായിരുന്നു എങ്കിലും ആ മനുഷ്യ സമൂഹം ഇവിടൊമ എം വരെ എത്തി. പക്ഷെ ഇപ്പോൾ കുറെ ആരുമേനി മാറും കുറെ ജോൽസിയൻ മാറും പടച്ചു വിടുന്ന ഈ കോലാഹലങ്ങൾ, വീടിന്റെ വശങ്ങളിൽ പച്ചമുളക്, തുളസി, ആലോവേര, തെങ്ങു, മാവ്, പ്ലാവ് muthalayavayum🥰adukkalayil😊❤
അടുപ്പ്, സ്റ്റോവ് മുദലായവയും വൈകുന്ന സ്റ്റാലം മാറിയാൽ മരണം ഉണ്ടാകും എന്ന് പറയുന്നവരും, ഒന്നു മനസിലാക്കുക, എല്ലാവരെയും പറ്റിക്കാൻ പറ്റുകയില്ല എന്ന്
Namaskaram pandu ethram vastukal elayirunu enu parayan sadikila.cheripine pakaram methiyadi aayirunu upayogichirune..ade pole matte ela vastukalum samanamaya upayogam enum unde..manushyane sugamaye jeevikan. anum enum samanamaya vastukal upayogikunu..vastu sathyam ula shastram aane.marana dhukam enal marana enalla..marana thulyamaya vishamadakal ene varu🙏
ഭയപ്പെടുത്തുന്ന രീതിയിലുള്ള തലേക്കെട്ട് ഒഴിവാക്കുക. അത് താങ്കളുടെ വിശ്വാസ്യതയെ ബാധിക്കും
മനുഷ്യന് ശാന്തിയും സമാധാനവും ഉണ്ടാവുന്ന ആദ്ധ്യാത്മിക കാര്യങ്ങൾ പറയാതെ മനുഷ്യനെ ഭയപ്പെടുത്തി വരുതിയിലാക്കുന്ന ഈ വിരുതനൊക്കെയാണ് സനാതന ധർമ്മത്തിന്റെ ശാപം.
ഇയാൾ കൃഷി വകുപ്പിൽ ജോലി ചെയ്യുന്ന ആളന്നു തോന്നുന്നു.
മാത്രമല്ല. ഹിന്ദുക്കളായ മലയാളികൾ സൌജന്യത്തിനു വേണ്ടി അലയുകയാണ്. അപ്പോഴാണ് ഈ തിരുമേനി വഴിപാടുകളും പ്രാർത്ഥനയും ഫ്രീയായി നൽകുന്നു.
അപ്പോൾ വെറുതെ വിടുമോ?
ഗ്രൂപ്പിലെ കമന്റുകൾ നോക്കിയാൽ യാഥാർത്ഥ്യം മന:സ്സിലാകും.
തിരുമേനി ടൗണിൽ ഫ്ലാറ്റുകളിൽ താമസിക്കുന്നവർ ബാൽക്കണി കളിൽ ചെടിച്ചട്ടിയിൽ ധാരാളം വളർത്താറുണ്ട്. അവിടെ ദിശ നോക്കിവളർത്തുക ചിലർക്കു സാധ്യമല്ല അങ്ങനെ വന്നാൽ ദോഷത്തി ൽ നിന്ന് എങ്ങനെ രക്ഷ പെടും ദയവായി മറുപടി തരി ക. 🙏🌹
Thank,you,Thirumeni,for,the,information,
ശോഭന ,ഉത്രട്ടാതി ആരോഗ്യ സൗഖ്യത്തിനും സമ്പത്തും കുടുംബത്ത് ഐശ്വര്യം ഉണ്ടാകാനും പ്രാർത്ഥിക്കണേ തിരുമേനിp
Namaskaram visheshal Poojayil prathekam ulpeduthiyitund 🙏
Orupaad nandhi und thirumeni 🙏🙏
ബൈജു -തിരുവാതിര, രാജി -ഉത്രാടം, തീർത്ഥ -പൂരാടം, ഷൈല -ഉത്രാടം 🙏🏻🙏🏻🙏🏻🙏🏻🙏🏻
Janani. Chithira. Jayavel. Bharani. Thulasinath. Vishakam prarthikkane തിരുമേനി
Vaisakh ,Thrikketta
Vijayakumar, Rohini
Sheela, Punartham 🙏🏻🙏🏻🙏🏻
Nalla krishiyude class best of luck swamiji😂
Ethokke disayil anu nattukoodathathu thirumeni🙏🙏
AjithaRohini,Radhakrishnan Punartham, Athulkrishna Uthram, AbaykrishnaUthram. Kadamveedanprarthikkanethirumeni.
Latha Karthika unnikrishnan thiruvonam Deepak Krishna makeeram dhilish krishna thiruvathira ammini visakam nalathe varuthan prathikane thirumani
തിരുമേനി താങ്കളുടെ പച്ചമുളക് പുരാണം കേട്ടപ്പോൾ ഈ ഞാൻ ശിലായുഗത്തിൽ ആണോ ഇപ്പോഴും എന്ന് ഒരു നിമിഷം പെട്ടെന്ന് വിചാരിച്ചു പോയി.........🙄🤔
തിരുമേനി അങ്ങയുടെ വീഡിയോസ് എല്ലാം ഞാൻ കാണാറുണ്ട് നല്ല ഫലപ്രദമായ കാര്യങ്ങളാണ് പറയുന്നത് പക്ഷേ ഇത്രയും ഒന്ന് വലിച്ചു നീട്ടാതെ അങ്ങ് കുറച്ചു പറയാമെങ്കിൽ കൊള്ളാം🙏🙏🙏🙏🙏
സജി . അശ്വതി കടബാധ്യത തീരാൻ പ്രാർത്ഥിക്കണം തിരുമേനി
Greeshma thiruvonam, Aaradhya thiruvonam, Nidhin anizham, Santha pooram🙏🙏🙏
Deepak Krishna makeeram vivaham nadakan prathikane thirumani
Anilkuar vishakam
ഉഷ രേവതി
ഹലോ നമസ്കാരം തിരുമേനി ഞാൻ കടം കൊടുത്ത മതിലുകളെല്ലാം എന്റെ സാമ്പത്തികം തിരിച്ചു കിട്ടാൻ കൂടി പ്രാർത്ഥിക്കണം നക്ഷത്രം
❤❤❤namaskaram thirumani Kudumbathinu vandi prarthikkana
Kantharimulakinaykurichthattividunnathe, eppozhanu
അയ്യോ എന്റെ വീട്ടിൽ വടക്ക് ഭാഗത്തു ഉണ്ട് പടിഞ്ഞാറെ വശം ഉണ്ട് ഇഷ്ട്ടം പോലെ ഉണ്ട് തന്നെ കിളുർത്തു ആണ്
Athul uthradam
ഭൂമി വില്ലന നടക്കാ പ്രാത്തിക്കണെ തീരുമേനി അംബിക പുരം
pacha mulaku vekkunnakaryam ethra neetyikondupovenda ksryamenthachurukkiparanjal ellavarkkum manassilakum
തെക്ക്കിഴകേ മൂലയിൽ ടെറസിൽ നടാമോ തിരുമേനി
Kurchu paisa purathu ninnu Kittanund.kittan prarthikkane thirumeni
Namaskaram thirumeni. 🙏🙏🙏
നല്ല മുളക് ചെടികള്‍
Munpu.ente.veedinu
Chuttum.ennapole
Nalla.pacha.kaanthari
Undayirunnu.athinte.peril
Akalathu.arum.maranapettilla
Ippol.pacha.mulaku.athum
Kaanthari.engil.kodeeswaran
Aakum.athalle.athinte.vila
Manushyane.chuttikkalle
എന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണേ ബിനു പുരം സിന്ധു ഉത്രം നന്ദിനി മഹയിരം
Devayani makayerm
Anoopmoolamvineethutradam
Kashttam
Vali huneettuka andi
Rajila. Vishakam ദുഃഖം മാറാൻ പ്രാർത്ഥിക്കണേ. പൂവ് ഉള്ള ചെടി നടുന്നത് സ്വപ്നം കണ്ടാൽ ഫലം പറയണേ 🙏🙏
അനിൽകുമാർ വിശാഖം
രാധ വിശകം തിരുമേനി കടം തീരാൻ പാർതിക്കണെ
ഇങ്ങനെ ഉള്ള പച്ച മുളക് കറിയിൽ ഇട്ടാൽ ദോഷം മാറുമോ 😂.....
വീടിന്റെ വലതു വശം നിറയെ കൃഷ്ണ തുളസി താനെ വളർന്നു വരുന്നതു നല്ലതാണോ? വടക്കു കിഴക്കു ദിശയിൽ ആണ്
😮
ഭൂമി വില്പന നടക്കാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏 സനൽ കാർത്തിക.
നമസ്കാരം തിരുമേനി🙏🙏🙏🙏
വിജീഷ്..അത്തം
രമ്യ... മകയിരം
ദേവജ്യോത്.. പൂരാടം
ദേവ്ന..പൂരാടം
സ്വന്തമായി ഒരു വീടുവെക്കാൻ പ്രാർത്ഥനയിൽ ചേർക്കണമേ തിരുമേനീ 🙏
മുളക് എവിടെ വളർത്തിയാലാണ് മരണഫലം എന്ന് പറഞ്ഞില്ല. അത് പറയാതെ എന്തോന്ന് തിരുമേനി ഇങ്ങനെ വലിച്ചു നീട്ടുന്നത്. ശ്ശേ.
ദിൽന. ചതയം
ഷിബു. രേവതി
ദേവശ്രീ. ചതയം
ഭാഗശ്രീ. ചോതി
എന്നാ കുട്ടികൾ ഭർത്താവ് കൂട്ടികൊണ്ട് പോണം സ്‌നേഹിക്കണം അച്ഛൻ ഒരു മക്കൾക്ക് കൊടുക്കണ്ട സ്നേഹം ഒന്നും തന്നെ കൊടുക്കുന്നില്ല അവരെ അമ്മന്റ അനുജത്തി പറയുന്നതാണ് വേദവാക്യം കൈവിഷം കൊടുത്തപോലത സ്വഭാവം അതൊക്കെ ഭർത്താവിൽ നിന്നുംമാറാൻ പ്രാർത്ഥിക്കണം വേഗത്തിൽ തന്നെ എല്ലാം ശെരിയാവാൻ പ്രാർത്ഥിക്കണം പൂജയിൽ ulpeduthanam🙏🙏🙏🙏🙏
Vera paniyum eduthu jeevikado ooro aa chedi avide vekkan padilla matte chedi apurathu vekkan padila ooro kopile jotti nyam kondu varum
Usha revathi
Mohan pururuttathi prasanna karthika sreekutty uthradam lakshmi uthradam Aravind chadayam Anoop anizham Arav uthrattathi Rishith uthrattathi 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
തിരുമേനി മാരെല്ലാം പലതരത്തിൽ പറഞ്ഞാൽ പാവം ജനങ്ങൾ ഈ ഭൂമിയിൽ എങ്ങനെ ജീവിക്കും 😢
Shorten the matter, please.
Sudha pooyam ബിസിനസ് നന്നാവാൻ പ്രാർത്ഥിക്കണേ തിരുമേനി
തിരുമേനി ഇങ്ങനെ ഹിന്ദുക്കളെ ഭയപ്പെടുത്തി ജീവിക്കണം. ദൈവത്തെ അറിഞ്ഞു ജീവിക്ക്.
ഒക്കെ ഓരോ ശാസ്ത്രീയ കാഴ്ച്ചപ്പാടുകൾ ആണ്. ഒന്നോ രണ്ടോ അല്ല, ഇത്തരം അനേകം കാര്യങ്ങൾ ഒരുപോലെ ശ്രദ്ധിക്കുമ്പോൾ ആണ് ജീവിതം കൂടുതൽ വിശ്രാന്തിയിലേക്ക് കടക്കൂ. ഇത്തരം അറിവുകൾ നിരാകരിക്കേണ്ടതായി തോന്നിയിട്ടില്ല. ഒരു ബസ്സ് ഒടണമെങ്കിൽ ചക്രവും സീറ്റും മാത്രം പോര..എന്നുവച്ചാൽ അവ രണ്ടും വേണ്ട എന്നല്ല; പിന്നെയും എത്രയോ എത്രയോ ഘടകങ്ങൾ കൂട്ടിയിണക്കിയാലാണ് അത് ഉപയോഗയോഗ്യം ആകുന്നത്..?!💚
ഇതുകൊണ്ട് തന്നെയാണ് പലരും മറ്റമതങ്ങളിലേക്ക് പോയതും..
തിരുമേനി കൂടുതൽ ഹിന്ദു വിശ്വാസികളെ അന്തവിശ്വാസികൾ ആക്കുന്നു...
ഇത്രയും വിശകലനം വേണോ കാര്യങ്ങൾ പെട്ടെന്ന് പറഞ്ഞു തീർക്കു
Amrutha atham fayankara vazhaku anu enthanu thirumeni prarthikane beena chithira
നമസ്കാരം തിരുമേനി 🙏🙏🙏
മനോജ് -തൃക്കേട്ട 🙏🙏
Namaskaram visheshal shiva Poojayil prathekam ulpeduthiyitund 🙏
@@kshethrapuranam Kaushik
@@kshethrapuranamok
ll))) 10:11
@@AnaswaraS-ye3ip Hii
പടിഞ്ഞാറ് ഭാഗത്ത് മുളക് തൈ നട്ടാൽ കുഴപ്പമുണ്ടോ
Aiswaryapooram
തടസങ്ങൾ മാറുവാൻ പ്രാർത്ഥിക്കണമേ വിജയമ്മ ഉത്രാടം
46. കഴിഞ്ഞാൽ സമയ൦ ഉത്തമ൦
It is my business baby
തിരുമേനി, ഞങ്ങളുടെ ഇപ്പോഴത്തെ വീടൊന്നു വിൽക്കാനോ പുതുക്കിപ്പണിയാണോ സാദിക്കാൻ പ്രാർത്ഥിക്കണം തിരുമേനി
മിനി ഉതാടം കുടുബം ഒന്നു കാൻ prthikanm
തെക്ക് പടിഞ്ഞാറേ മൂലയിൽ പച്ചമുളക് വളർത്താമോ?
Unnikrishnan uthradum
Satheedevi thrikletta
Pacha mulakinu velleecha vannu keduvarunnathinu enthanu vasthu prakaram cheyyendathu
നളിനി നക്ഷത്രം തൃക്കേട്ട ആരോഗ്യം ആയുസ്സ് നിമ്മക്തി സന്തോഷം സമാധാനം ഇവയെല്ലാം ഉണ്ടാകണം ഉണ്ടാകാൻ വേണ്ടി പ്രാർത്ഥിക്കണം
Onnumkittanjittanopavampachamulakinevalichidunnathe
ഇ ദേഹ o.. തിരുമേനി തന്നെ. യാണോ
Sari uj
ഇതുപോലെ ഉള്ളവന്മാരുടെ ആസ്സനാത്തിൽ പഴുത്ത കാന്താരി ഉടക്കണം
ഞാൻ ഒരു ക്രിസ്താനി ആണ്. കിഴക്കു വശത്ത് മുളക് തനിയെ കിളിച്ചു വന്നു കുഴപ്പം ഉണ്ടോ
പച്ചമുളക് വീടിനകത്ത് വച്ചാൽ കുഴപ്പമുണ്ടോ
🙏🙏🙏 ഗീത. ആയില്ല്യം 🙏🙏🙏
Enium mulaku chedi nadaunilla
ശശീന്ദ്രൻ കാർത്തിക സിന്ധു മകം
എന്റെ സ്ഥലം പെട്ടെന്ന് വിൽപ്പന നടത്തുന്നതിന് prayer നടത്തണേ തിരുമേനി. സിന്ധു ചതയം.
നമസ്കാരം 🙏🙏🙏തിരുമേനി
ഞാൻ പൂയം നാളിൽ ജനിച്ച സ്ത്രീയാണ്, ഞാനും ഭർത്താവും മാനസികമായി അത്ര അടുപ്പം ഇല്ലാ, കാരണം അയാൾ ഒരു കാരണം ഇല്ലാതെ ദിവസങ്ങൾ /മാസങ്ങൾ മിണ്ടാതെ ഇരിക്കും. എന്റെ സമാധാന കേട് ഇത് മാത്രം ആണ്, അയാളുടെ ഈ സ്വഭാവത്തിന് മാറ്റം വരാൻ വേണ്ടി തിരുമേനി പൂജയിൽ, പ്രാർത്ഥന യിൽ ഓർക്കണം. 🙏🙏🙏
ഒരു യൂട്യൂബ് തുടങ്ങി എങ്ങോട്ട് നോക്കിയാലും ദോഷം
അശ്വനി രോഹിണി
നമസ്കാരം തിരുമേനി നവനീത് പുരുരുട്ടതി നക്ഷത്രം വിദ്യാഭ്യാസത്തിൽ ഉയർച്ച കിട്ടാനും പഠിക്കുന്ന കോളേജിൽ ഒരു ബുദ്ധിമുട്ടും ഇല്ലാതിരിക്കാനും പ്രാർത്ഥിക്കണേ തിരുമേനി.
പൂരുരുട്ടാതി നക്ഷത്രക്കാർക്ക് എപ്പോഴും നല്ലതാണ്
നമസ്കാരം തിരുമേനി
സജ്ല : അവിട്ടം
സുഹറാബി : മകം
അനിൽകുമാർ : അശിതി
സ്വന്തമായിട്ട് ഒരു വീട് വെക്കാൻ പ്രർതിക്കണം തിരുമേനി🙏
പഴ൦ നാളൂണ്ടോ. ?. ഒരു ഏത്താക്കാ നാളുകാരനു ആലോചിക്കാനാണ്
Enthaaando
എന്റെ വീട്ടിൽ മൂന്ന് മുട് ഉണ്ട്
ഇതെല്ലാം കേട്ടാൽ തന്നെ അറ്റാക്ക് വരും...ദൈവത്തെ .ഓർത്ത്....ജീവിച്ചാൽ മതി...
കഷ്ടമാണിത് താങ്കൾ എങ്ങനെയാണ് ജീവിക്കുന്നത് ഇങ്ങനെ ആവരുത് എന്തും പറയാം എന്നു കരുതരുത് നിർത്തണം ഇങ്ങനത്തെ videos
തിരുസ്കാരം നമമേനീ
Believe in Jesus Christ the living Almighty God..
Evil never touch even your feet 😊
ശാന്ത -പൂരം നക്ഷത്രം പാടകക്കാണ് താമസിക്കുന്നത്-🥥💦🐘🔥🔔🌿☘️🌹🙏🏼
Sisira uthrettathy entte makalke jolikittan vendi prarthikane thirumeni
നന്ദി 🙏🙏🙏
നക്ഷത്രം പുണർതം പേര്