ഇതിൽ 220k യുടെ പ്രാധാന്യം എന്താണ്??? എങ്ങനെ ആണ് 12v dc എടുക്കുന്നത്??? ബാറ്ററി connect ചെയ്താണോ??? ഇത് photocell ആല്ലെ?? അതിൽ ബാറ്ററി കണക്ഷൻ കണ്ടിട്ടില്ല അതുകൊണ്ട് ചോദിച്ചതാ Please reply
ഈ സർക്യൂട്ടിൽ 12 V ബാറ്ററി യോ അഡാപ്റ്ററോ ഉപയോഗിക്കണം. ട്രാൻസിസ്റ്ററിന്റെ ബേസ് വോൾട്ടേജ് നല്കുന്നതിനു വേണ്ടിയാണ് 220 K റസിസ്റ്റർ ഉപയോഗിച്ചിട്ടുള്ളത്. നേരിട്ട് 230 v ac യിൽ കണക്ട് ചെയ്യാവുന്ന കപ്പാസിറ്റർ പവ്വർ സപ്ലെ ഉപയോഗിച്ച് ഉള്ള ഇതേ സർക്യൂട്ട് അസംബ്ലിംഗ് വീഡിയോ നമ്മുടെ ഇതേ ചാനലിൽ തന്നെ ഉണ്ട് .
👌👌👌
Super❤❤❤
Sir 👍👍❤️❤️🙏
Supper j.
❤️❤️❤️❤️❤️❤️👍🥰
ഇതിൽ 220k യുടെ പ്രാധാന്യം എന്താണ്???
എങ്ങനെ ആണ് 12v dc എടുക്കുന്നത്??? ബാറ്ററി connect ചെയ്താണോ???
ഇത് photocell ആല്ലെ?? അതിൽ ബാറ്ററി കണക്ഷൻ കണ്ടിട്ടില്ല അതുകൊണ്ട് ചോദിച്ചതാ
Please reply
ഈ സർക്യൂട്ടിൽ 12 V ബാറ്ററി യോ അഡാപ്റ്ററോ ഉപയോഗിക്കണം. ട്രാൻസിസ്റ്ററിന്റെ ബേസ് വോൾട്ടേജ് നല്കുന്നതിനു വേണ്ടിയാണ് 220 K റസിസ്റ്റർ ഉപയോഗിച്ചിട്ടുള്ളത്. നേരിട്ട് 230 v ac യിൽ കണക്ട് ചെയ്യാവുന്ന കപ്പാസിറ്റർ പവ്വർ സപ്ലെ ഉപയോഗിച്ച് ഉള്ള ഇതേ സർക്യൂട്ട് അസംബ്ലിംഗ് വീഡിയോ നമ്മുടെ ഇതേ ചാനലിൽ തന്നെ ഉണ്ട് .
E relay working cheynamengil ethra amps venam
Ples reply
റിലെ ഒരു മെക്കാനിക്കൽ സ്വിച്ച് ആണ്. കോയിലിൽ 12 v 100/200 മില്ലി ആമ്പിയർ കറണ്ട് കൊടുത്താൽ മതിയാവും.
220k resisterinte colour cod onu paraymo ples
ഇത് 230 V നേരിട്ട് കണക്ട് ചെയ്യാനുള്ള സർക്യൂട്ട്, വീഡിയോ ഇതേ ചാനലിൽ തന്നെയുണ്ട്.
@@ajnaswayanad9263 Red - Red Yellow=220k
220 k yil ithu proper aayi work aavilla..
Udaayippu
ഇതു പോലെ അസംബിൾ ചെയ്ത് നോക്കുക. 100 % വർക്കാവും.