Vida Parayum Munpe | Malayalam Superhit Full Movie | Nedumudi Vennu & Lakshmi
ฝัง
- เผยแพร่เมื่อ 10 ก.พ. 2025
- Directed by Mohan, Produced by David Kachapally and Innocent, Relaesed in the Banner Shathru Films in 1981, Lyrics and Music by Kavalam Narayana Panicker and MB Sreenivasan, Songs by KJ Yesudas, Starring by Lakshmi, Prem Nazeer, Nedumudi Venu, Bharath Gopi, Shankaradi etc.
☟REACH US ON
Web : www.millennium...
Facebook : / millenniumau. .
Twitter : / millenniumaudio
Blog : www.millenniuma...
Endoru cinema…. Direction , acting another level ❤❤
A very sad movie ❤️
.... പണ്ട് ഈ സിനിമ കണ്ടു ഒരുപാട് ദിവസം പ്രയാസത്തിന് മേൽ പ്രയാസമായിരുനനു.... വർഷങ്ങൾക്കുശേഷം ഇന്ന് ഒന്നുകൂടി കാണാൻ ശ്രമിക്കുകയാണ്..... പ്രതിഭകൾ,, അതിലുപരി മനുഷ്യസ്നേഹികൾ
രണ്ടുപേരും നമ്മളോട് വിട പറഞ്ഞു
പോയി..... ആദരാഞ്ജലികൾ 🙏🙏
രണ്ടല്ല ഭായ്. ഈ മൂവിയിലെ എത്ര പേര് വിട പറഞ്ഞു 🙏🙏
പ്രണാമം! വേണു ചേട്ടന് മരണമില്ല ഞങ്ങളുടെ ഹൃദയങ്ങളിൽ!
മഹാനാടനു കണ്ണീർ പ്രണാമം...... നെടുമുടി വേണു സർ ഓർമ്മ ആയ ദിവസം ഇത് കാണുന്നു....... വിങ്ങൽ മാത്രം
വർഷങ്ങൾക്ക് ശേഷം വീണ്ടും ഈ സിനിമ കണ്ടു. ആ അഭിനയ പ്രതിഭയുടെ യഥാർത്ഥ മരണത്തിന് ശേഷം . മലയാളത്തിന്റെ പിയ നടന് സ്നേഹത്തിന്റെ , ആദരവിന്റെ മിഴിനീർ പൂക്കൾ 🙏🌹🌹🌹🌹
💔
He is legand his acting as Francis Xavier reality he do his duty perfect A big salute to the legand Nedumudi venu chettan
ആദ്യ സ്റ്റേറ്റ് അവാർഡ് വാങ്ങിയ മൂവി.🙏🙏
@@meerateena3317 111
അഭിനയത്തിന്റെ അതുല്യ ചക്രവർത്തിക്ക് ആദരാഞ്ജലികൾ, നെടുമുടി വേണു
😊🔥👌💪what a performance by nedumudi when it comes to nedumudi's acting he has done a great job in this film😍🔥👌he is still an inspiration for the younger generation actors. I'm sure about that
അഭിനയത്തിന് പ്രേം നസീറിന് ലഭിച്ച ഒരേയൊരു അവാർഡ് ഈ സിനിമയിലാണ്. അതും ജൂറിയുടെ പ്രത്യേക പരാമർശം.
പ്രേംനസീറിന്റെ മികച്ച അഭിനയപ്രകടനമുള്ള ചിത്രങ്ങൾ, ഇരുട്ടിന്റെ ആത്‌മാവ്, അടിമകൾ, മുറപ്പെണ്ണ്, അസുരവിത്, നിഴലാട്ടം തുടങ്ങിയ ചിത്രങ്ങൾ ഇറങ്ങിയ സമയത്തു സംസ്ഥാന അവർഡുകൾ ഏർപ്പെടുത്തിയിരുന്നില്ല. ഇതിൽ രണ്ടു ചിത്രങ്ങൾ ദേശീയ അവാർഡിന്റെ അവസാന രണ്ടു പേരിൽ പരിഗണിക്കപ്പെട്ടതണ് അന്ന് അവാർഡ് ഹിന്ദിക്കാരുടെ കുത്തകയായിരുന്നു. പടയോട്ടത്തിൽ അഭിനയത്തിന് അവാർഡ് കൊടുക്കാതിരുന്നതിന്റെ കാരണം ഇന്നും അജ്ഞാതം.
നെടുമുടി മികച്ച നടനുള്ള ആദ്യ സംസ്ഥാന അവാർഡ് നേടി ഇതിലൂടെ 🙏🙏
Premnaseerine innum nenjilettunna prekshakarekkalum valiya avardilla...
@@najath1100 Performance in 'Achani' is also good.
നല്ല സംവിധായകരുടെ കീഴിൽ പ്രേം നസീർ നന്നായി അഭിനയിച്ചിട്ടുണ്ട്. പടയോട്ടം, പാർവ്വതി, വിട പറയും മുമ്പേ തുടങ്ങിയ സിനിമകൾ ഉദാഹരണം. ഗന്ധർവ ക്ഷേത്രം എന്ന സിനിമയിലെ ഇന്ദ്രവല്ലരിപ്പൂ ചൂടി വരും എന്ന ഗാനരംഗത്തിൽ അസാദ്ധ്യ പ്രകടനം ആയിരുന്നു അദ്ദേഹത്തിൻ്റേത്. എം.ടി., വിൻസെൻ്റ്, ഭരതൻ, മോഹൻ എന്നീ സംവിധായകർ ആ പ്രതിഭ കണ്ടവരാണ്.
*അങ്ങനെ മലയാളം industry യിലെ മറ്റൊരു അധികായൻ കൂടി ഓർമയായി 🌹...*
ദാമ്പത്യം എന്നാൽ ഇതാണ് ഒന്ന് ഒന്നിനോടു ചേരാൻ കഴിയാത്ത വൈരുദ്ധ്യം. അതാണ് മനുഷ്യ ജീവിതത്തിന്റസന്തോഷവും വേദനയും. ചിലപ്പോൾ നല്ലതിന് എന്ന് ഉദ്ദേശിക്കുന്നത് നമ്മുടെ കയ്യിലൂടെ കടിഞ്ഞാൺ വിട്ട് പോകുന്നു. ജീവിതം ചിലപ്പോൾ വന്യമാണ്. അന്ന് ഇങ്ങനെ അപൂർവം ജീവിതങ്ങൾ അതുപോലെ ഈ കഥയും. ഇന്ന് ഇതുപോലെ അനവധി ജീവിതങ്ങൾ ആരും ശ്രദ്ധിക്കാതെ.
നെടുമുടി സാറിന് ആദരാഞ്ജലികൾ 🌹🙏🌹
പ്രണാമം 🙏 ഇന്നസെന്റ് ചേട്ടൻ, വേണുചേട്ടൻ, നസിർ സാർ, ശങ്കരാടി സാർ, ഗോപി സാർ, രവി മേനോൻ സാർ,🙏🙏🙏
ഈ മഹത് സിനിമ ഉൾപ്പെടെ പല നല്ല നിലവാരമുള്ള സിനിമയുടെ പകർപ്പ്
അണിയറ പ്രവർത്തകരുടെ കൈയ്യിൽ ഇല്ലേ ,ഇതിലെ തന്നെ ഉല്ലല ചില്ലല (രണ്ടാമത്തെ സെറ്റപ്പ് ആകാശകടവിലെ തുടങ്ങുന്ന വരി) പാട്ടും കുറെ നല്ല രംഗങ്ങളും നഷ്ടപെട്ടിരിക്കുന്നു
ഇപ്പോഴും അങ്ങിനെ നോക്കാണെങ്കിൽ ഹിന്ദി സിനിമ തന്നെ മുന്നിൽ അവരുടെ പരമാവധി നല്ല സിനിമയുടെ കോപ്പി ഇപ്പോഴും ഉണ്ട്
ജാംബവന്റെ കാലത്തുള്ള നല്ല ഹിന്ദി പാട്ട് ഇപ്പോഴും നല്ല ക്ലാരിറ്റി യോടെ മസ്തി ചാനലിൽ കാണാം
The miracle greatest broad minded excellent outstanding super Hero ever best Prem Nazeer sir. ❤️
ആദരാഞ്ജലികൾ നെടുമുടി വേണു sir 🙏🙏
സൂപ്പർ സ്റ്റാർ നസീർ സാറിനൊപ്പം മഹാനടനായ നെടുമുടി സാറു o കടന്നു പോയി,,
ലക്ഷ്മി♥️പ്രേം നസീർ ♥️ നെടുമുടി ♥️ഭരത് ഗോപി ♥️
എറണാകുളം ലുലു തീയറ്ററിലെ ഉദ്ഘാടനചിത്രം അവിടെ 100 ദിവസം ഒാടിയ ചിത്രം.
Aedu year,?
Nazeer sir best movie!!!
ശങ്കരാടി ചേട്ടൻ പോയി നസീർ സർ പോയി ഭരത് ഗോപി സർ പോയി ഇപ്പോൾ വേണു ചേട്ടനും.പണ്ട് കണ്ട് ഒത്തിരി കരഞ്ഞ സിനിമ.വേണുചേട്ടൻ വിട പറഞ്ഞ ശേഷം ഒന്നു കൂടി കാണുന്നു.
ഞാനും 🙏🏻
അഭിനയത്തിന്റെകൊടുമുടികയറി യവേണുചേട്ടനുആദരാഞ്ജലികൾ.
ആദരാഞ്ജലികൾ നെടുമുടി വേണു sir ന് 🌹🌹🌹.
ചരിത്രം എന്നിലൂടെ ജോൺ പോൾ സാറിന്റെ കണ്ടിട്ട് ഇവിടെ വന്നവർ ആരെങ്കിലും ഉണ്ടോ
Yes
Yes yes😂😂I had commented too.. in yesterday's episode
Yes
Yes
👍
പ്രേം നസീർ കൂടി ഉള്ളതുകൊണ്ട് പടം സൂപ്പർ ഹിറ്റായി നെടുമുടി വേണു നല്ല അഭിനയം❤❤❤❤
Rip legend Nedumudi Venu 🙏🏻
Good bye Venu Chetta, Now you will entertain the heavens.
nedumudichettante verpadinu shesham kaanunnavar ethra perund...
Br
This is Classic Ever
അനശ്വര നടൻ നെടുമുടിക്ക് ആദരാഞ്ജലികൾ
Sargam super
Thank u John Paul sir 🙏
വേണു ചേട്ടനു ആദരാഞ്ജലികൾ
പിഷാരടിയുടെ പരിപാടി കണ്ട് വന്നതാണേ❤❤❤❤❤
Super filim nedumudi super
11-10 2021. Fd day of nedumudi Venu the great actor.
RIP Venuchettan, athulya nadan!
ethra nalla movie ❤❤❤
ചരിത്രം എന്നിലൂടെ 10 -6- 2021
നസീർ sir❤️❤️❤️
Good movie, premnazir sir nte abhinayem ethra super, parayam vaakkukal kittunnilla .
An old golden movies but also a new gen movies.
സിനിമ കേരള വഴി അറിഞ്ഞ സിനിമ, nice
ഭരത് ഗോപി 🙏
Nedumudi Venus,s acting super
Premnazir sir enna maha nadanu,nmmal onnaam sthanam kodukku angine enkilum nazir sir ine nmmal bahumaanikkanam
അനശ്വരനായ പ്രേം നസീർ.....
Super Muvie.
10.10.2024
at tvm ajantha running successfully 100 days. premnazir, nedumudivenu, Mohan, John Paul, innocent movie.
ഭരത് ഗോപി 😎👌
Innocent produce cheytha padam
നെടുമുടി വേണു, പ്രേം നസീർ, ശങ്കരാടി, ഭരത് ഗോപി എല്ലാവരും പോയി 🌹🌹
അക്കാലത്ത് 100 ദിവസം ഒാടിയ സിനിമയാണ...
ഇൗ കഥ ലോഹിതദാസ് എഴു തീ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യേണ്ടതായിരുന്നു
എന്തിനാ? 100 എന്നത് അമ്പതാക്കാനോ
@@അനീശൻ നീ ആര് സ്റ്റീവന്‍ സ്പീല്‍ ബര്‍ഗ്ഗോ ..അലവലാതി
@@sajikesav249 already അവര് ചെയ്ത് ഹിറ്റായി... 100 ദിവസം ഓടി.
@@അനീശൻ so what my dear bro..just I have mentioned on my opinion .why do have to try to overtake me ..
Just think you are just Nothing of me
@@sajikesav249 sorry bro
മലയാളത്തിന്റെ മഹാനടന് ( പണാമം
Old is gold
മനസ്സിൽ ഒരു വിങ്ങൽആ മഹാ നടന് പ്രണാമം
rest in peace dear John Paul sir
Prem Nazeeer first time acted in a realistic film
കഷ്ടം, അപ്പോൾ സേട്ടൻ വേറെ സിനിമ കണ്ടിട്ടില്ല ല്ലേ.. മുറപ്പെണ്ണ്, ഇരുട്ടിന്റെ ആത്മാവ്... അങ്ങെനെ കൊറേ ഉണ്ട്.
മഹാനാടന് ആദരാഞ്ജലികൾ 🌹
Supper movie 🤗🤗🤗
വേണു ചേട്ടന് മരിക്കാത്ത ഓർമകൾ
പ്രേം നസീർ പ്രത്യേക ജൂറി അവാർഡ് നേടിയ സിനിമ
RIP innocent...
നെടുമുടി സാറിനു ആദരാഞ്ജലികൾ
ഇതിൽ പക്ഷിശാസ്ത്രക്കാരൻ്റെ തത്തക്കൂടുമായി സേവ്യർ ഓഫീസിൽ ചെല്ലുന്ന ദൃശ്യം ഇല്ല!
M here after knowing Innocent is the producer of this movie.
കരഞ്ഞു പോയി കണ്ടിട്ട്
As John Paul himself said, this was a 'refined paigili' film.
Suuuper movie..please watch
Maha nadanu mizhineerpookkal....
Yes
Athulya nadanu pranamam..🙏
Full cutting
Good film
പ്രണാമം
super super
ജോൺപോൾ മരിച്ച ദിവസം കാണാൻ വന്നവർ...
😢😢😢🌹🌹🌹🌹😭😭
Eee padam eanthina uplod chaithirikunnath. Mikka sceneukalum cut chaithirikunnu
മഹാപ്രതിഭക്കു പ്രണാമം
Pl up load 'ആരോരുമറിയാതെ ' Malayalam full movie
👍👍👍👍👍
Nazir sir natural ayi abhinayichu oru padu karanju poyi
അതുല്യ നടൻ
I could see the son of VKV Menon... OMG.
Please explain.
After he passed🙏
3-5-2020
👌👍
😢😪😢
33.57,,Innocent coming
05/11/2021.
20.05.2020
Nac
RIP John Paul
24.07.23
John Paul movie
Pranamam🙏
ഇന്ന് 29.01.2021
27:58
02 11 2020
Nice movie