Chempaka Thaikal pootha | Guitar cover | Jerson Antony

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น • 125

  • @madhusoodhanannair2677
    @madhusoodhanannair2677 ปีที่แล้ว +4

    Yeshudas പാടുന്നതും ഇദ്ദേഹം വായിക്കുന്നതും ഒരേപ്പോലെയാണ്, അത്ര മധുരം.. ഒരിഞ്ച് പോലും അങ്ങോട്ടും ഇങ്ങോട്ടും melody മരുന്നില്ല 👌Amazing artist.... ❤️

  • @malavikapsundar1304
    @malavikapsundar1304 4 ปีที่แล้ว +15

    നല്ല കലാകാരന്മാരെ കാണുമ്പോ ഈ ലോകം അങ്ങനെ മുഴുവനായിട്ട് നശിച്ചിട്ടില്ലെന്നു തോന്നും 😊😊💓💓💓🙏🙏🙏🙏

  • @subramannianelavally1380
    @subramannianelavally1380 3 หลายเดือนก่อน

    E.K. Subrahmannian Elavally.
    Trichur district
    Dear brother വളരേ മനോഹരവും ഹൃദ്യവുമായി ചെമ്പകതൈകൾ എന്ന ഗാനം musical instrument ഉപയോഗിച്ച് വായിച്ചത് അതിഗംഭീരം. നല്ല അടപ്രഥമൻ പായസം രുചിച്ച് കഴിച്ചതുപോലെ ഫീലുചെയ്തു.
    ബൈബിളിൽ പ്രപഞ്ച സൃഷ്ടാവ് മാനവ ഗോത്രങ്ങളെ സൃഷ്ടിച്ചതിൽ ഒരു പ്രത്യേകവിഭാഗം കലാഭിരുചിയുളളവരാണത്രേ. അതിൽ ബ്രദറും കൂടിയുണ്ട് സർവശക്തന്റെ എല്ലാവിധ അനുഗ്രഹങ്ങളും നിങ്ങളോടും കുടുബത്തോടും ഉണ്ടാകുമാറായരിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു.🙏🙏🙏

  • @nammals
    @nammals 4 ปีที่แล้ว +12

    Chithra checheede interview il...ninnum ooodi vannu, super :-)

  • @pramodkumar-jo7no
    @pramodkumar-jo7no ปีที่แล้ว +2

    എന്തൊരു മനോഹരമാണെന്നോ sir ..ഒരുപാടൊരുപാട് അദ്‌ഭുദങ്ങൾ ഇനിയും കുറെ ആ വിരലുകൾക്ക് കഴിയുമാറാകട്ടെ ❤May almighty bless you.

  • @vijayan.vkvadakekara40
    @vijayan.vkvadakekara40 4 ปีที่แล้ว +3

    superrrr

  • @thomaskurisingal4159
    @thomaskurisingal4159 3 ปีที่แล้ว +1

    Super 🙏

  • @abdulmajeed3424
    @abdulmajeed3424 8 หลายเดือนก่อน

    എന്റെ പൊന്നോ.... നമിച്ചു 🙏🥰🥰🥰🥰

  • @jayamonjayan2702
    @jayamonjayan2702 หลายเดือนก่อน

    Super sir oru padu ishttamayi

  • @Sabu7512
    @Sabu7512 3 ปีที่แล้ว +3

    Super❤️

  • @RManoj-gk7ji
    @RManoj-gk7ji 4 ปีที่แล้ว +3

    നിരുപമം.. അവർണനീയം.. ഈ മനോഹരഗാനം.. ഒപ്പം മനസ്സിൽ.. പ്രിയപ്പെട്ട അർജുനൻ മാസ്റ്ററും

  • @ameernilgiris6589
    @ameernilgiris6589 4 ปีที่แล้ว +2

    Wow ....💘 my #fav

  • @sajikumar5174
    @sajikumar5174 4 ปีที่แล้ว +5

    Sir you are an extra ordinary musician... what a feel..

  • @singwithpramod2219
    @singwithpramod2219 2 ปีที่แล้ว +1

    🙏🙏🙏🙏അത്‍ഭുതം എന്ന വാക്ക് കൊണ്ടല്ലാതെ ഈ പ്രകടനത്തെ വിശേഷിപ്പിക്കാനാവില്ല. ചെറിയചില പ്രത്യേക സംഗതികൾ എങ്ങനെയാണു ഇത്ര പെർഫെക്ട് ആയി വായിക്കുന്നത്... 👌🏽👌🏽👌🏽👌🏽👌🏽👌🏽🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @royvarghese4335
    @royvarghese4335 3 ปีที่แล้ว

    Jerson super

  • @niyaelsasushan6412
    @niyaelsasushan6412 2 ปีที่แล้ว

    Ente pappayude favorite patukalilonne. 🥰🥰parayan vakkukalilla. God bless you🙏🙏🙏

  • @manojkondotty3581
    @manojkondotty3581 8 หลายเดือนก่อน

    അപാരം തന്നെ... നമിച്ചു ചേട്ടാ

  • @JKF17
    @JKF17 4 ปีที่แล้ว +2

    ഞാൻ ഇന്നാണ് ചാനൽ subscribe ചെയ്തത്, എന്താ ഒരു feel ചേട്ടാ പാട്ടിനു... goosebumps...

  • @babykkkumaran9080
    @babykkkumaran9080 4 ปีที่แล้ว +1

    ഞാൻ അങ്ങയുടെ ഒരു തികഞ്ഞ ആരാധകനാണ്. കഴിഞ്ഞ രണ്ടു വർഷമായി താങ്കളുടെ "jeb deep jele ana" യുടെ ഫിംഗറിംഗിൻ്റെ പിറകേയാണ്. ഇപ്പോഴും അതിനടുത്തെങ്ങും എത്തുവാൻ കഴിഞ്ഞിട്ടില്ല. കഴിയുമെന്നു തോന്നുന്നുമില്ല. എങ്കിലും ദിവസേന എൻ്റെ ശ്രമം തുടർന്നു കൊണ്ടേയിരിക്കും. You are great . May God bless you.

    • @jersonantony3079
      @jersonantony3079  3 ปีที่แล้ว

      🙏 thankyou ❤ thank you ❤ശ്രമം തടരൂ...all d best🌹

  • @vilascheruvathur5880
    @vilascheruvathur5880 ปีที่แล้ว

    സൂപ്പർ 👏🏻👏🏻

  • @5satya
    @5satya 5 หลายเดือนก่อน

    padan thanne kashttapeduthunna pattu Jerson anayasam ennu thonnippukkunna reethiyil padi. ee levelil ethenamenkil kurachu padu thanne! Thanks. Last moments, very touching!

  • @radhakrishnan-zu5jc
    @radhakrishnan-zu5jc ปีที่แล้ว

    അതിമനോഹരം... 👌

  • @tamilarasitamilarasi673
    @tamilarasitamilarasi673 3 ปีที่แล้ว +1

    Lovely performance so cute sir 🙏🙏

  • @Johngorijohnkm
    @Johngorijohnkm 9 หลายเดือนก่อน

    സൂപ്പർ❤

  • @alexcleetus6771
    @alexcleetus6771 ปีที่แล้ว

    Manoharam 👍

  • @jonnychakupurakal242
    @jonnychakupurakal242 3 ปีที่แล้ว +1

    Super super Jerson !!

  • @cgsajeev
    @cgsajeev 3 ปีที่แล้ว

    Great....

  • @aleyastp893
    @aleyastp893 3 ปีที่แล้ว +1

    Superb jerson sir difficult notations you played well

  • @Covid--so5it
    @Covid--so5it 3 ปีที่แล้ว +4

    Well done, that blessings comes from the true heart ❤

  • @madhusudanannair2850
    @madhusudanannair2850 3 ปีที่แล้ว

    അടിപൊളി 👍👍👍

  • @rameshrpai9644
    @rameshrpai9644 2 ปีที่แล้ว

    Absolutely amazing play 👌👌👌👌👌🙏🙏🙏

  • @aleyastp893
    @aleyastp893 3 ปีที่แล้ว +2

    Sir what you have done is extraordinary

  • @uketales
    @uketales 2 ปีที่แล้ว

    Superb playing sir .. Excellent feel❤️❤️❤️

  • @kvnnandavanamnarayanan1384
    @kvnnandavanamnarayanan1384 2 หลายเดือนก่อน

    ചെമ്പകത്തൈകള്‍ പൂത്ത മാനത്ത് പൊന്നമ്പിളി
    ചുംബനം കൊള്ളാനൊരുങ്ങീ...
    അമ്പിളീ..............
    അമ്പിളി പൊന്നമ്പിളീ.....
    ചുംബനം കൊള്ളാനൊരുങ്ങീ......
    ചുംബനം കൊള്ളാനൊരുങ്ങീ
    ചെമ്പകത്തൈകള്‍ പൂത്ത മാനത്ത് പൊന്നമ്പിളി
    ചുംബനം കൊള്ളാനൊരുങ്ങീ
    അത്തറിന്‍ സുഗന്ധവും .......
    അത്തറിന്‍ സുഗന്ധവും പൂശിയെന്‍ മലര്‍ച്ചെണ്ടീ
    മുറ്റത്ത് വിടര്‍ന്നില്ലല്ലോ..
    അത്തറിന്‍ സുഗന്ധവും പൂശിയെന്‍ മലര്‍ച്ചെണ്ടീ
    മുറ്റത്ത് വിടര്‍ന്നില്ലല്ലോ...
    വെറ്റില മുറുക്കിയ ചുണ്ടുമായ് തത്തക്കിളി
    ഒപ്പന പാടിയില്ലല്ലോ...
    ഒപ്പന പാടിയില്ലല്ലോ.....
    ചെമ്പകത്തൈകള്‍ പൂത്ത മാനത്ത് പൊന്നമ്പിളി
    ചുംബനം കൊള്ളാനൊരുങ്ങീ
    അല്ലിക്കൈ മൈലാഞ്ചീ........
    അല്ലിക്കൈ മൈലാഞ്ചി കൊണ്ടെന്റെ മേനിയില്‍
    അവള്‍ പടം വരച്ചില്ലല്ലോ....
    മാണിക്യ മണിമുത്തു കവിളെന്റെ കവിളിലെ
    മങ്ങലില്‍ തിളങ്ങിയില്ലല്ലോ....
    മങ്ങലില്‍ തിളങ്ങിയില്ലല്ലോ
    ചെമ്പകത്തൈകള്‍ പൂത്ത മാനത്ത് പൊന്നമ്പിളി
    ചുംബനം കൊള്ളാനൊരുങ്ങീ
    അമ്പിളി പൊന്നമ്പിളീ.....
    ചുംബനം കൊള്ളാനൊരുങ്ങീ......
    ചുംബനം കൊള്ളാനൊരുങ്ങീ
    ചെമ്പകത്തൈകള്‍ പൂത്ത മാനത്ത് പൊന്നമ്പിളി
    ചുംബനം കൊള്ളാനൊരുങ്ങീ

  • @JohnBensonTrivandrum
    @JohnBensonTrivandrum 4 ปีที่แล้ว +3

    Amazingly played👍👍🎸

  • @manukp8443
    @manukp8443 10 หลายเดือนก่อน

    S,Spectacular!!!
    Please do perform on Devadundubhi sandralayam.

  • @eknair4700
    @eknair4700 ปีที่แล้ว

    Excellent performance

  • @kvnnandavanamnarayanan1384
    @kvnnandavanamnarayanan1384 ปีที่แล้ว

    excellent ......., Soooper ...... original song's feel. The last seen with Arjunan Master " bring tears to my eyes with emotion and happiness "

  • @Mathewsjosek
    @Mathewsjosek 4 ปีที่แล้ว +2

    Magical fingers....a versatile artist.....no words to describe......

  • @sreelallalu8751
    @sreelallalu8751 3 ปีที่แล้ว +1

    Allikkai maylanchi kondente meniyil aval padam varachillallo…..❤️

  • @kunjatta4465
    @kunjatta4465 4 ปีที่แล้ว +1

    Chetan vayiknath kelkumbol, Oru soonyathayil nilkunnath pole thonunnu.paatinopm soonyathayil ozhukunnath pole..aaahhhaaaa sprrr.

  • @sreejith122
    @sreejith122 2 ปีที่แล้ว

    end justified the means ♥️♥️♥️

  • @joshymangalath4776
    @joshymangalath4776 3 ปีที่แล้ว +1

    Wonderful...

  • @shemeemhussain
    @shemeemhussain 3 ปีที่แล้ว +1

    Amazing performance

  • @adheenakr7181
    @adheenakr7181 4 ปีที่แล้ว +2

    Wonderfull.....wow

  • @abhilash.d.p2225
    @abhilash.d.p2225 8 หลายเดือนก่อน

    Super feel sir. Just as hearing the song.

  • @jayakumarvn1977
    @jayakumarvn1977 4 ปีที่แล้ว +1

    excellent

  • @nikhilkv4365
    @nikhilkv4365 4 ปีที่แล้ว +4

    Perfect playing and nice to hear😍😍👌👌👌👌👌👌

  • @johnjoseph3649
    @johnjoseph3649 3 ปีที่แล้ว +1

    Excellent master

  • @jayanandantv6619
    @jayanandantv6619 ปีที่แล้ว

    Nice strategy ❤

  • @bennymathew8414
    @bennymathew8414 2 ปีที่แล้ว

    Superb... 👌👌👌👍👍

  • @manjualex1811
    @manjualex1811 2 ปีที่แล้ว

    Very good sir

  • @JKF17
    @JKF17 2 ปีที่แล้ว +2

    ഇതിനാണ് നമ്മൾ മലയാളികൾ മാന്ത്രിക വിരലുകൾ എന്ന് പറയുന്നത് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @majeedmankara
    @majeedmankara 4 ปีที่แล้ว +3

    👌👏👍

  • @urbndesigns
    @urbndesigns 4 ปีที่แล้ว +1

    Amazing! This impossible!

  • @johnsonthomas4455
    @johnsonthomas4455 ปีที่แล้ว

    Awesome work

  • @sharonnn999
    @sharonnn999 4 ปีที่แล้ว +2

    superb,well played,one of my favourite songs

  • @azeezayloor351
    @azeezayloor351 3 ปีที่แล้ว

    Very good l like

  • @bijustanly111
    @bijustanly111 7 หลายเดือนก่อน

    love you..❤..so much..

  • @joeisrael1191
    @joeisrael1191 4 ปีที่แล้ว +2

    Thats my sirrrrrrrrrr....😍😍😍😍❤❤❤ awesomeeeee

  • @joshydominic8703
    @joshydominic8703 2 ปีที่แล้ว

    Marvellous performance👌👌👌👌

  • @visalakshymundakkal4667
    @visalakshymundakkal4667 3 ปีที่แล้ว

    Super....

  • @anilkmuhamed2940
    @anilkmuhamed2940 4 ปีที่แล้ว +2

    Magical fingers sir. Super 👌

  • @thomasonlinemathstuition3786
    @thomasonlinemathstuition3786 4 ปีที่แล้ว +1

    Super

  • @jobygeorge8996
    @jobygeorge8996 2 ปีที่แล้ว

    Soothing 😍

  • @shajijacob3337
    @shajijacob3337 4 ปีที่แล้ว +1

    You are great dear Jerson

  • @alexdsouza1425
    @alexdsouza1425 4 ปีที่แล้ว

    Super well played

  • @LeenThobias
    @LeenThobias 4 ปีที่แล้ว +1

    Excellent. Thanks for selecting this song

  • @johnsoncv9503
    @johnsoncv9503 3 ปีที่แล้ว

    So sweet

  • @madhulalitha6479
    @madhulalitha6479 2 ปีที่แล้ว

    Beautifull melodios marvelous each notes are perfectly match with the originl song .i got the feel of flow of music .only an experienved musician can play gutar like this thankyou

  • @seenasaju1705
    @seenasaju1705 4 ปีที่แล้ว +2

    Soooooooooooppppppeeeeeerrrrrrrrrr💕💕💕💕💕

  • @rekhanair113
    @rekhanair113 4 ปีที่แล้ว +2

    Awesome 💗💗

  • @TinaJoySinger
    @TinaJoySinger 4 ปีที่แล้ว +2

    Thanks Jerson Sir for sharing your beautiful work.
    Magical ..

  • @urbndesigns
    @urbndesigns 4 ปีที่แล้ว +1

    Beautiful!! Wow!

  • @SabuJosephsabujoseph007
    @SabuJosephsabujoseph007 4 ปีที่แล้ว +1

    Annnaaa superb

  • @Shanukpza
    @Shanukpza 4 ปีที่แล้ว

    through ചിത്ര ചേച്ചി...

  • @jaanemusic
    @jaanemusic 4 ปีที่แล้ว +1

    Awesome Sir..

  • @ajikumarn6646
    @ajikumarn6646 4 ปีที่แล้ว +1

    great perform:

  • @linsonthomas375
    @linsonthomas375 ปีที่แล้ว

    Usthad

  • @lysacharlie3515
    @lysacharlie3515 4 ปีที่แล้ว +1

    Jersetta👌👌👌

  • @suvikarunakaran4858
    @suvikarunakaran4858 4 ปีที่แล้ว +1

    Suupperb

  • @RejiMenen
    @RejiMenen 4 ปีที่แล้ว +1

    Awesome...!

  • @Mathewsjosek
    @Mathewsjosek 4 ปีที่แล้ว +1

    Amazing playing

  • @neurogence
    @neurogence 4 ปีที่แล้ว +1

    Nice

  • @kogocher
    @kogocher 4 ปีที่แล้ว +1

    like a horse gently trotting in the stream over a swarm of small objecting rapids

  • @rajeshk.s2533
    @rajeshk.s2533 ปีที่แล้ว

    🙏🙏🙏

  • @manojmenonsreepadmam
    @manojmenonsreepadmam 7 หลายเดือนก่อน

    🙏🙏🙏❤

  • @soumyajose3161
    @soumyajose3161 4 ปีที่แล้ว +1

    Sir... 🙏🙏🙏🥰

  • @mssasiantony146
    @mssasiantony146 4 ปีที่แล้ว +6

    Extraordinary. Difficult notation.
    You played very well.

  • @suresht-zq6xd
    @suresht-zq6xd 11 หลายเดือนก่อน

    ❤❤❤❤❤❤❤

  • @sebanjoseph5594
    @sebanjoseph5594 4 ปีที่แล้ว +1

    😍😍😍

  • @jayakumarkottayam
    @jayakumarkottayam 4 ปีที่แล้ว +1

    Perfectly played.. beautiful graces. Keep things fine

  • @gireeshmenon
    @gireeshmenon ปีที่แล้ว

    , ഈ പാട്ട് എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല ❤❤❤

  • @musicstore7689
    @musicstore7689 ปีที่แล้ว

    ❤❤🎉🎉

  • @sma6283
    @sma6283 4 ปีที่แล้ว +2

    അർജുനൻ മാഷിൽ നിന്നും അനുഗ്രഹം കിട്ടിയ ഭാഗ്യവാൻ 👌

    • @shinesebastian9131
      @shinesebastian9131 4 ปีที่แล้ว

      Bro both of them from Cochin,and from same feild, jerson sir played for him alot.

  • @kottayamdarsanatheaters1933
    @kottayamdarsanatheaters1933 4 ปีที่แล้ว +1

    Super jerson chetta

    • @joshuaandrew691
      @joshuaandrew691 4 ปีที่แล้ว +1

      Great Jerson chetta.......

    • @shaletjerson4039
      @shaletjerson4039 3 ปีที่แล้ว

      🙏🏻🙏🏻Thank you everyone.. ❤❤

  • @achuammu5190
    @achuammu5190 3 ปีที่แล้ว

    💓💓💗

  • @ushamenon7417
    @ushamenon7417 2 ปีที่แล้ว

    🎉👍🎶🎶❤️❤️👌

  • @sadiqmohammed1958
    @sadiqmohammed1958 4 ปีที่แล้ว

    💖💖💖

  • @sreeramgokul
    @sreeramgokul 4 ปีที่แล้ว +2

    😍😍😍😍♥️