ബംഗാളിൽ ജനിച്ചു വളർന്ന സുകന്യ കട്ടപ്പനക്കാരൻ ബിജിത്തുമായി പ്രണയത്തിലായ കഥ !!

แชร์
ฝัง
  • เผยแพร่เมื่อ 20 ส.ค. 2024
  • ബംഗാളിൽ ജനിച്ചു വളർന്ന സുകന്യ കട്ടപ്പനക്കാരൻ ബിജിത്തുമായി പ്രണയത്തിലായ കഥ !!
    RedCarpet | Mon-Fri @ 7:30PM | Amrita TV
    #RedCarpet #AmritaTV #Amritalive #Swaasika #Talkshow #DrArya #AkhilaAnand #Actor #Nithyanand #Actress #malayalamserial #actor #talk #interaction #FilmIndustry #interview

ความคิดเห็น • 112

  • @vinodmarath1679
    @vinodmarath1679 2 ปีที่แล้ว +84

    മലയാളിക്കി എവിടെയും പോകാം, താമസിക്കാം ജോലിയും ചെയാം, നമ്മുടെ നാട്ടിൽക്കി ആരേലും വന്നാലും താമസിച്ചാലും ജോലി ചെയ്താലും മഹാ സംഭവം തന്നെ, നമിച്ചു മലയാളീസ്

    • @lathareddiar9973
      @lathareddiar9973 2 ปีที่แล้ว +6

      സത്യം.. മലയാളികൾ മറ്റേതൊക്കെ ഭാഷകളിൽ പാട്ട് പാടുന്നു..!അതിലൊന്നും ആർക്കും ഒരതിശയവുമില്ല..

    • @mohanancg2013
      @mohanancg2013 2 ปีที่แล้ว

      നമ്മുടെ നാട്ടിൽ വേറെഒരാൾ വന്നു ജോലി ചെയ്താൽ നമ്മൾ അവരെ വിളിക്കും അന്യസംസ്ഥാന തൊഴിലാളി എന്ന് . എന്നാൽ നമ്മൾ അന്യസംസ്ഥാനതു ജോലി ചെയ്യുമ്പോൾ നമ്മളെ അവർ ഈ രീതിയിൽ വിളിക്കാറില്ല .

    • @VishnuVichuz579
      @VishnuVichuz579 2 ปีที่แล้ว +4

      @@mohanancg2013 Nammale avar Madarasi enu vilikum 😁

    • @suravisurya6718
      @suravisurya6718 2 ปีที่แล้ว

      മലയാളികൾ അവരുടെ കുടുംബം പുലർത്താൻ വേണ്ടി പോയി. ഇവിടെവരുന്നവർ ബലാത്സംഗം ചെയ്യാനും, കള്ളവോട്ട് ചെയ്യാനും അങ്ങനെ എത്രയെത്ര കേസുകൾ. മര്യാദക്ക് ജോലിചെയ്യുന്നവർക്ക് എവിടെയും ജോലിചെയ്യാം. മലയാളികളെ അന്യ സംസ്ഥാനത്തു മദ്രാസികൾ എന്നാണ് വിളിക്കുന്നത്. പലതും സഹിച്ചും എത്തുനാട്ടിലാണോ ജീവിക്കുന്നത് അവരുടെ രീതിയിൽ ജീവിക്കാൻ ശ്രമിക്കും. അല്ലാതെ അവിടെ ക്രിമിനൽ ആയി പെരുമാറാറില്ല.
      പിന്നെ സങ്കടമുള്ളവർ അവരുടെ പെണ്മക്കളെയോ, സഹോദരിമാരെയോ കെട്ടിച്ചുകൊടുക്ക് പരാതി തീരുമല്ലോ. ഇറങ്ങിയിരിക്കുന്നു ഒരു ഊളയും കൂടെ കുറേ അനുകൂല മരപ്പെട്ടികളും

    • @mohanancg2013
      @mohanancg2013 2 ปีที่แล้ว +2

      @@suravisurya6718 100 % അംഗീകരിക്കുന്നു . പക്ഷെ വരുത്തരിൽ ബംഗാൾ/ ബംഗ്ലാദേശി ഒരു പ്രത്യേക സമുദായക്കാർ ആണ് ഏറ്റവും വലിയ ക്രിമിനൽസും തീവ്രവാദ സ്വഭാവം ഉള്ളവരും . പ്രീണനത്തിന്റെ ഭാഗമായി ഇടതു സർക്കാർ ആവശ്യത്തിലേറെ അവരെ മടിയിൽ വച്ചു തലോലിക്കുന്നതു മൂലം പോലീസ് അവരെ ഒന്നും ചെയ്യുക ഇല്ല എന്നുള്ള ഉറപ്പിൽ കൂടുതൽ കൂടുതൽ ക്രിമിനൽ സ്വാഭാവം കാണിക്കുന്നു .
      മലയാളി പുറത്തു പോയാൽ അവിടുത്തെ സർക്കാരോ ജനങ്ങളോ ഇവരോട് പ്രത്യേക പരിഗണന ഒന്നും ഇല്ല . എന്നാൽ ഇവിടെ ഇടതു വലതു സർക്കാരുകൾ അന്യസംസ്ഥാന തൊഴിലാളികളെ അതിഥി തൊഴിലാളികൾ എന്നു വിളിച്ചു പാലും മുട്ടയും കൊടുത്തു വളർത്തുന്നു . അതിന്റെ എല്ലിനിടയിൽ കുത്തു അവർ കാണിക്കാതിരികില്ലലോ .

  • @rajendranvayala4201
    @rajendranvayala4201 2 ปีที่แล้ว +16

    ഗാനം ഹൃദൃം മധുരം അതിസുന്ദരം,ബംഗളടച്ച് ഉണ്ട് അത് പരിശീലനത്തിൽ ഒഴിവാകും ആശംസ

  • @rajendranvayala4201
    @rajendranvayala4201 2 ปีที่แล้ว +36

    ഈബംഗാളിപെൺകുട്ടിയുടെ വിനയവും സംസാരത്തിലെ സുതാരൃതയും മനസുണർത്തുന്നു.മലയാളിപെൺകുട്ടികളെ.അവതരണ ക്കാരെ ഇത് പഠിക്കൂ.ആശംസ.അനുഗ്രഹങൾ

    • @bitechnology517
      @bitechnology517 7 หลายเดือนก่อน

      Wait. Just one year only

  • @twinpopees6719
    @twinpopees6719 2 ปีที่แล้ว +8

    നല്ല ഭംഗി കാണാൻ കൊച്ചിനെ

  • @kvsugandhi9921
    @kvsugandhi9921 2 ปีที่แล้ว +11

    Super song

  • @nasartp4303
    @nasartp4303 2 ปีที่แล้ว +11

    Malayalikkoru marumol 💚💚💚💚💚

  • @tdpa.6076
    @tdpa.6076 2 ปีที่แล้ว +19

    "അതും കട്ടപ്പന " എന്താ ഒരു പുച്ഛം... കേരളത്തിലെ സ്ഥലം അല്ലെ?

    • @fajarhusain9236
      @fajarhusain9236 2 ปีที่แล้ว +1

      കട്ടപ്പന കാർ 👍ലോകത്തിൽ ഏത് സ്ഥലത്ത് ചെന്നാലും അവിടെ ഒരു കട്ടപ്പന കാരൻ ജോലിയിൽ ഉണ്ടാവും,?👌👏🏻?

  • @user-ke8sc1hc7x
    @user-ke8sc1hc7x 2 ปีที่แล้ว +5

    കട്ടപ്പനയിലെ ഹൃതിക് റോഷൻ....
    Good life.. & enjoy

  • @lizysunny7855
    @lizysunny7855 2 ปีที่แล้ว +7

    Beautygirl❤❤❤സൂപ്പർ song

  • @joe200du
    @joe200du 2 ปีที่แล้ว +9

    well done.

  • @lizypaul7423
    @lizypaul7423 2 ปีที่แล้ว +19

    സുകന്യ സൂപ്പർ song

  • @abhilashmaninalinakshan3273
    @abhilashmaninalinakshan3273 2 ปีที่แล้ว +7

    Old Child Artist Arya,

  • @solyjoseph3879
    @solyjoseph3879 2 ปีที่แล้ว +5

    Supper
    Adhiyam vijarichu o enthe pakzhe supper

  • @mohdkasim3395
    @mohdkasim3395 2 ปีที่แล้ว +17

    കട്ടപ്പനയിലെ ഋത്തിക് രോഷന് KJ യുടെ Voice

  • @roopamstudiopta6035
    @roopamstudiopta6035 2 ปีที่แล้ว +6

    Very good

  • @VishnuSMohan-vt1cy
    @VishnuSMohan-vt1cy 2 ปีที่แล้ว +4

    Good God bless you

  • @joykd9398
    @joykd9398 2 ปีที่แล้ว +9

    Suparato 👌😍

  • @athira8695
    @athira8695 2 ปีที่แล้ว +8

    E Malayalam Kelkan വല്ലാത്ത ഒരു രസമാണ്

  • @AshishGokul
    @AshishGokul 2 ปีที่แล้ว +5

    Great 👍

  • @abhilashmaninalinakshan3273
    @abhilashmaninalinakshan3273 2 ปีที่แล้ว +6

    Super Singer🙏

  • @kuvallamvlogs
    @kuvallamvlogs 2 ปีที่แล้ว +8

    Sukanya fantastic 🙏🙏🙏👌👌👌❤❤❤👍👍👍👍👍👍👍

  • @jobitbiju8841
    @jobitbiju8841 2 ปีที่แล้ว +6

    Super I know them👍

  • @MohanKumar-ki3gh
    @MohanKumar-ki3gh 2 ปีที่แล้ว +2

    Very good sound.... All the best

  • @sjmedia8638
    @sjmedia8638 2 ปีที่แล้ว +3

    Kattappanakkaran💪💪

  • @vomanvoman9538
    @vomanvoman9538 7 หลายเดือนก่อน

    Excellent sister congratulations

  • @damodharan8032
    @damodharan8032 2 ปีที่แล้ว +1

    Very good singing ma'am sukannygi

  • @LIONZ_456
    @LIONZ_456 2 ปีที่แล้ว +1

    nice 🇮🇳❤️

  • @thresiavm1111
    @thresiavm1111 2 ปีที่แล้ว +3

    ഹായ് നല്ല പട്ടാണ് ഇനിയും പാടണം

  • @sreekumarnair2073
    @sreekumarnair2073 2 ปีที่แล้ว +1

    Great 👍 Best wishes ❤️

  • @yathra905
    @yathra905 2 ปีที่แล้ว +2

    Sundhari kutty...💞 Beautiful singing..cute voice..🌷

  • @sindhusindhu9109
    @sindhusindhu9109 2 ปีที่แล้ว +18

    ആര്യയെ വീണ്ടും കണ്ടതിൽ വളരെ സന്തോഷം

  • @ramakrishnanshashi7558
    @ramakrishnanshashi7558 2 ปีที่แล้ว +1

    പൊതുവേ ബംഗാളി സ്ത്രീകൾ വളരെ സാമർത്ഥ്യമുള്ളവരാണ് പുരുഷൻമാരെ അടക്കി ഭരിക്കുന്നവർ പുരുഷൻമാർ അതി കൗശലക്കാരും വളരെ ആത്മാർത്ഥതയുള്ളവരുമാണ് ബംഗാളിലെ ചില പ്രശസ്ത്ര വ്യക്തികൾ എന്നിക്ക് സുഹ്റുത്തുകളായുണ്ട്

  • @jaleelkolot860
    @jaleelkolot860 2 ปีที่แล้ว +3

    Super🌹 Song

  • @sameemkk5114
    @sameemkk5114 2 ปีที่แล้ว +5

    അതും കട്ടപ്പന 🤔

  • @sachinabraham8151
    @sachinabraham8151 2 ปีที่แล้ว +1

    Sherya also from Bengal !!!!

  • @aleyammavarkey6096
    @aleyammavarkey6096 3 หลายเดือนก่อน

    Beautiful sound

  • @binuchandrannair
    @binuchandrannair 2 ปีที่แล้ว

    When i start listening the singer it was totally different feeling . SHE HAS VERY POWERFUL VOICE SUITED FOR MOVIES

  • @bitechnology517
    @bitechnology517 7 หลายเดือนก่อน

    Best of luck from a malayalee who is now daughter in law to Bengal

  • @sanilkumar1171
    @sanilkumar1171 2 ปีที่แล้ว +2

    ബംഗാളിൽ നിന്ന് വന്ന ശ്രേയ ഘോഷാലും.. 👌👌

  • @jacobthomas7517
    @jacobthomas7517 2 ปีที่แล้ว +7

    Great !! GOD BLESS THEM !!

  • @santhithomas5344
    @santhithomas5344 2 ปีที่แล้ว +1

    Super

  • @abdurahman2793
    @abdurahman2793 7 หลายเดือนก่อน

    ആലാപനം വളരെ ഇഷ്ടം

  • @sasikumarkn151
    @sasikumarkn151 2 ปีที่แล้ว +1

    Great awesom🙏🙏🙏🙏🙏🙏🌷🌷🌷🌷🕊️🙏

  • @rajukannan79
    @rajukannan79 2 ปีที่แล้ว +6

    👏👏👌👌

  • @sukumarannair9110
    @sukumarannair9110 2 ปีที่แล้ว +1

    All the best great bro 👍

  • @suneerbabu07
    @suneerbabu07 2 ปีที่แล้ว +12

    സുകന്യ പൊളിച്ചു👍🎉🎉🎉

  • @sreejithspillai458
    @sreejithspillai458 2 ปีที่แล้ว +4

    Her voice as well as her face is very fantastic, viz it's the full support of her hubby

  • @georgesamuel4793
    @georgesamuel4793 2 ปีที่แล้ว

    All the best dear Sukanya

  • @abdulkadhar9082
    @abdulkadhar9082 2 ปีที่แล้ว +1

    സൂപ്പർ

  • @thomasaquinas7684
    @thomasaquinas7684 8 หลายเดือนก่อน

    Super voice

  • @aadhilmanil2338
    @aadhilmanil2338 2 ปีที่แล้ว +1

    Super voice and cute

  • @worldltube
    @worldltube 2 ปีที่แล้ว

    So nice to get to know the couple. She sings well. Hope she will overcome all the language barriers soon.

  • @surendrannair261
    @surendrannair261 2 ปีที่แล้ว +1

    Super nannayirikatte

  • @vishnughosh3290
    @vishnughosh3290 2 ปีที่แล้ว +2

    Awww cute🥰

  • @padmas3454
    @padmas3454 2 ปีที่แล้ว

    Sweet voice, sukanya

  • @ujwalujwal1875
    @ujwalujwal1875 2 ปีที่แล้ว +1

    Super nise song

  • @afraparveen8675
    @afraparveen8675 2 ปีที่แล้ว +3

    ശ്രെയഘോഷൽ കണ്ടുപഠിച്ചാൽ മതി ബാക്കിയൊക്കെ ശരിയാവും പെണ്ണെല്ലേ ഏതുനാട്ടുകാരിയായാലും മനസ്സിന്ന് പിടിച്ചാൽ കെട്ടണം അതാണ് സ്നേഹം പ്രേമം god blassu you ദൈവം അനുഗ്രഹിക്കട്ടെ രണ്ടാളെയും ഭാഷാക്കെ മാറ്റമുള്ളൂ എല്ലാരും മനുഷ്യർ ആണ് മതം മനുഷ്യൻ ഉണ്ടാക്കിയ കോപ്രായം. ഓൾ ദ ബെസ്റ്റ്

  • @johnsonthms7
    @johnsonthms7 2 ปีที่แล้ว +4

    തിരുവാണി രാവ് ... തുടക്കം തനി മലയാളി സ്റ്റൈൽ :

  • @sujanarayanan5736
    @sujanarayanan5736 9 หลายเดือนก่อน

    Hi everyone how are you ? Sukanya's song is very beautiful

  • @joshyjohn4366
    @joshyjohn4366 2 ปีที่แล้ว +5

    👌👌👌👌👌👌👌💯💯

  • @sankar3275
    @sankar3275 2 ปีที่แล้ว +1

    SUPER

  • @ramachandrankn8408
    @ramachandrankn8408 7 หลายเดือนก่อน

    You sang well mole❤❤❤

  • @babuvlog7651
    @babuvlog7651 2 ปีที่แล้ว

    All the best tank you kerala marumakale

  • @nediyodathsaidali4196
    @nediyodathsaidali4196 2 ปีที่แล้ว +2

    👍👍👍

  • @shareefshareef2123
    @shareefshareef2123 2 ปีที่แล้ว +1

    എന്താ പാട്ട് 👍

  • @josedaniel2602
    @josedaniel2602 2 ปีที่แล้ว

    All the Best molu

  • @oommenc.i9028
    @oommenc.i9028 2 ปีที่แล้ว +1

    Superb keep 👌 your sprit,learn more Malayalam as well as husband family try to understand more Bengali language

  • @farsanajasmine3487
    @farsanajasmine3487 2 ปีที่แล้ว

    Super voice 👌

  • @sanjuraj4943
    @sanjuraj4943 2 ปีที่แล้ว +1

    Hai

  • @user-iy7dg8xu2g
    @user-iy7dg8xu2g 11 หลายเดือนก่อน +1

    സലിൽ ചൗവ്ദരി ഒരു ബംഗാളി ആയിരുന്നു

  • @abi-vw4yj
    @abi-vw4yj 2 ปีที่แล้ว +4

    👌👍

  • @vinodpp6178
    @vinodpp6178 2 ปีที่แล้ว +3

    👍👍👍👍❤️❤️😁

  • @jubyjinto8815
    @jubyjinto8815 2 ปีที่แล้ว +3

    Dancer bijithettan alle ith?

  • @KrishnaKumar-du5jt
    @KrishnaKumar-du5jt 2 ปีที่แล้ว +4

    Kattappanayile Rithvik roshan

    • @catlov97
      @catlov97 2 ปีที่แล้ว

      ?? 😁

    • @basheervlogs5598
      @basheervlogs5598 2 ปีที่แล้ว

      ശ്രേയ ഘോഷൽന്റെ ചെറിയ ഒരു ചായയുണ്ടെന്ന് എനിക്കു മാത്രമാണോ തോന്നിയേ...?

  • @bepositive4044
    @bepositive4044 2 ปีที่แล้ว +1

    🥰

  • @josethomas6799
    @josethomas6799 2 ปีที่แล้ว

    👍👍🌹🌹🌹

  • @chandranvn4709
    @chandranvn4709 2 ปีที่แล้ว

    Kattapanayile Mangaali.

  • @lissyjames5598
    @lissyjames5598 2 ปีที่แล้ว +1

    👌🏼👌🏼👌🏼👌🏼🙏🙏🙏🙏🙏

  • @babujohn8512
    @babujohn8512 2 ปีที่แล้ว +4

    ബംഗാളി മലയാളം പഠിച്ചു മലയാളിയാകുമ്പം ഇവിടെ മലയാളി മംഗ്ലീഷ് പറഞ്ഞു ചളമാക്കുവാ.

  • @rahich6931
    @rahich6931 2 ปีที่แล้ว +5

    സാസികയുടെ സംസാരം കേട്ടാൽ മലയാളം കഷ്ടിച്ച് പഠിച്ച തു പോലെ തോന്നുന്നു

  • @narayanaaj2988
    @narayanaaj2988 2 ปีที่แล้ว

    Bhaviyile ..shreya goshal

  • @vishnukvishnuk4908
    @vishnukvishnuk4908 ปีที่แล้ว

    എന്തായാലും അമ്മായിമ്മ അങ്ങോട്ട് തെറി വിളിച്ചാലും...മരുമോൾ engottu വിളിച്ചാലും....മനസ്സിൽ ആവില്ല ല്ലോ 😂

  • @johnmathew8829
    @johnmathew8829 2 ปีที่แล้ว

    Ohh what a......kya kare.

  • @anilm3906
    @anilm3906 2 ปีที่แล้ว

    അപ്പോൾ ശ്രേയ ഗോസൽ ഏതു നാട്ടുകാരിയാണ്

  • @jjosephottackan6732
    @jjosephottackan6732 8 หลายเดือนก่อน +1

    Athum kattappana ? You lady ,what is wrong with kattappana ? Have you ever went to kattappana ,. Even Kuppachampady also is very developed place . Or do you find anything wrong with kattappana natives ? They are now not old K L I jeep holders with 3-2 mud flaps on its back .

  • @aadhillatheef106
    @aadhillatheef106 2 ปีที่แล้ว

    മലയാളി ബംഗാളി, ഹിന്ദി , ഇംഗ്ലീഷ്, തമിഴ്, കന്നട, തെലുങ്ക് ഒ‌ക്കെ പാടുന്നു..അത് ഇത്ര വാർത്ത ആക്കി കാണുന്നില്ലല്ലോ

  • @saleyjacob5953
    @saleyjacob5953 2 ปีที่แล้ว

    ആര്യക്ക് ഒരു മറുക് ചെള്ളക്ക് ഉള്ളത് ഓർക്കുന്നു

  • @fg4513
    @fg4513 2 ปีที่แล้ว +1

    Ivde vere jilla ninn penn kittinnilla

  • @latheefkonath7153
    @latheefkonath7153 2 ปีที่แล้ว +3

    Eth katta panayalla paissa koduthu vanghiya panayanu

  • @yathra905
    @yathra905 2 ปีที่แล้ว

    😂😂. .

  • @user-kh7pv1bu4z
    @user-kh7pv1bu4z 2 ปีที่แล้ว

    കൊരച്ച് കൊരച്ച് അറിയാം എന്ന് പറഞ്ഞിട്ട് പറയുന്നത് മുഴുവൻ ഇംഗ്ലീഷ് ആണെല്ലൊ

  • @muhammedashraf7544
    @muhammedashraf7544 2 ปีที่แล้ว +1

    No chance to continue, maximum 5 years

    • @azadbathery6150
      @azadbathery6150 2 ปีที่แล้ว

      ആശംസകൾ, ജ്യോതിഷ മഹാരാജൻ 😩

  • @asadmuhammad9284
    @asadmuhammad9284 2 ปีที่แล้ว +1

    SUPER

  • @nafinafi6238
    @nafinafi6238 2 ปีที่แล้ว +1

    Super

  • @peepeeyesnambiar9023
    @peepeeyesnambiar9023 2 ปีที่แล้ว

    Very good

  • @krishnakalyani1913
    @krishnakalyani1913 2 ปีที่แล้ว +1

    Super song

  • @SusanSusan-ol2xy
    @SusanSusan-ol2xy 11 หลายเดือนก่อน

    Super

  • @sunilraj212
    @sunilraj212 2 ปีที่แล้ว

    Super