Saint Alphonsa @ Kudamalur | കുടമാളൂരിലെ അൽഫോൻസാമ്മയുടെ വീടും പള്ളിയും | MV 9

แชร์
ฝัง
  • เผยแพร่เมื่อ 14 พ.ค. 2021
  • #kudamaloor #alphonsamma #st_alphonsa IS A SAINT OF ROMAN CATHOLIC CHURCH.
    Birth Date 19.08.1910
    Baptised 27.08.1910
    First Holy Communion 27.11.1917
    Died 28.07.1941
    Canonisation 12.10.2008 by Pope Benedict XVI
    St ALPHONSA ( Anna Muttathupadathu) was born in a Syro Malabar family. Joseph And Mary are her parents.
    1916 Anna started school in Arpookara ( Thonnankuzhi ) Government LPS
    #St_Alphonsa #Malayanma_Vision #Navy_George
    വി.അൽഫോൻസാമ്മ , ഭാരതത്തിൽ നിന്നുള്ള ആദ്യ വിശുദ്ധ. ഫ്രാൻസിസ്കൻ സന്ന്യാസിനി ആയിരുന്ന അൽഫോൺസാമ്മ ജനിച്ചത് കോട്ടയം കുടമാളൂരിലാണ് . പഴയ ചെമ്പകശേരി രാജ്യം നിലനിന്നിരുന്നതും ഇതേ സ്ഥലത്താണ് .മുട്ടത്തുപാടത്ത്. വീട്ടിലെ ജോസഫിന്റെയും മേരിയുടെയും മകളായി 1910 ആഗസ്ത് 19 നു അൽഫോണാസാമ്മ ജനിച്ചു . അന്നക്കുട്ടി എന്നതായിരുന്നു പേര് . തുടർന്ന് അതേ മാസം 27 ആം തീയതി കുടമാളൂർ പള്ളിയിൽ വച്ച് ജ്ഞാനസ്നാനം സ്വീകരിച്ചു .
    1916 ൽ തൊണ്ണംകുഴി ലോവർ പ്രൈമറി സ്‌കൂളിൽ വിദ്യാഭാസം ആരംഭിച്ചു. അതിനുശേഷം പേരമ്മയുടെ വീട്ടിൽ ( മുട്ടുചിറ ) നിന്നാണ് അൽഫോൻസാമ്മ വളർന്നത് .
    ബാല്യകാലത്ത് അൽഫോൻസാമ്മ ജീവിച്ച സ്ഥലങ്ങളാണ് ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് .
    LOCATION FROM KOTTAYAM RAILWAY STATION
    goo.gl/maps/277YGZXLUUFnSUFR7
    MALAYANMA VISION focusing to take video about History , Folk and Culture in Malayalam language
    VLOG Presented by Navy George
    He is residing at Teekoy in Meenachil Taluk, Kottayam District, Kerala ( Post Graduation in History, Hindi, English, Theology and Malayalam. Also have a M.Phil in Malayalam and finishing P.hD in Malayalam. Writer of 25 books and publisher of 100 books.
    Camera used for this video; DJI Osmo Pocket 2 creator combo ( Macro foto Mumbai 400 001 Mob. +91 976931 6668 )
    Email ; malayanmavision@gmail.com
    TH-cam; Malayanma Vision
    Facebook; Malayanma Vision
    Instagram; Malayanma Vision
    CAMERA BY AUSTIN THOMAS
    EDITED BY VISHNU M P PALA
    TOTAL DURATION OF VIDEO 10.24
    Table of contents
    ------------------------------
    Present by / ikson
    Music promoted by Audio Library • Present - Ikson (No Co...
    ------------------------------
    🎵 Track Info:
    Title: Present by Ikson
    Genre and Mood: Holiday • Calm
    ---
    🎧 Available on:
    Spotify: open.spotify.com/album/1NzkD6...
    iTunes: / album .
    TH-cam: • #92 Present (Official)
    SoundCloud: / present-. .
    ---
    😊 Contact the Artist:
    iksonmusic@gmail.com
    ikson.bandcamp.com
    iksonmusic.wordpress.com
    Google Play: bit.ly/30C2bgN
    deezer.com/us/artist/2989311
    / artist .
    open.spotify.com/artist/0oaw4...
    th-cam.com/channels/yB3YiRU.html...
    / iksonofficial
    / iksonmusic
    / iksonofficial
    paypal.me/ikson
    ---

ความคิดเห็น • 30

  • @shaibythomas8689
    @shaibythomas8689 3 ปีที่แล้ว +3

    എത്ര കണ്ടാലും വീണ്ടും പോയി കാണാൻ ആഗ്രഹം ഉള്ളൊരു സ്ഥലം ആണിത്,

    • @Malayanma_Vision
      @Malayanma_Vision  3 ปีที่แล้ว +1

      ഇനിയും ഇനിയും പോകൂ

  • @StoriesbyVishnuMP
    @StoriesbyVishnuMP 3 ปีที่แล้ว +3

    മികച്ച അവതരണം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  • @martinplathottam4063
    @martinplathottam4063 3 ปีที่แล้ว +1

    നന്നായിരിക്കുന്നു. അഭിനന്ദനങ്ങൾ....

  • @sobingeorge4289
    @sobingeorge4289 3 ปีที่แล้ว +2

    👏👏👏👏👏

  • @arnoldngeorge9202
    @arnoldngeorge9202 3 ปีที่แล้ว +2

    👍👍👌👌

  • @gincymaria4454
    @gincymaria4454 3 ปีที่แล้ว +1

    വളരെ ഭംഗിയായിട്ടുണ്ട് നേവി സാർ 👏👏👏

  • @rageshps1892
    @rageshps1892 3 ปีที่แล้ว +1

    Good video

  • @joicyjoseph8272
    @joicyjoseph8272 3 ปีที่แล้ว +1

    Good presentation Navy 👍

  • @manojvs2342
    @manojvs2342 3 ปีที่แล้ว +1

    Nice presentation 🥰

  • @motivateyourselftobesucces1326
    @motivateyourselftobesucces1326 3 ปีที่แล้ว +1

    nice

  • @shaibythomas8689
    @shaibythomas8689 3 ปีที่แล้ว

    Nice presentation Navy.. 👍

    • @Malayanma_Vision
      @Malayanma_Vision  3 ปีที่แล้ว

      Thank You very Much for your valuable response

  • @libincv607
    @libincv607 3 ปีที่แล้ว +1

    👍👍👍

  • @dr.k.r.binduji
    @dr.k.r.binduji 2 ปีที่แล้ว +1

    👍👍

  • @vinojthomas8133
    @vinojthomas8133 2 ปีที่แล้ว +2

    ലക്ഷ്മിക്കുട്ടിഅമ്മാ ജീവീചിരിപ്പുണ്ടൊ

    • @Malayanma_Vision
      @Malayanma_Vision  2 ปีที่แล้ว +1

      ഇല്ല മരിച്ചുപോയി
      പത്രത്തിൽ വലിയ വാർത്തയായിരുന്നു

  • @santhoshdevasia1042
    @santhoshdevasia1042 3 ปีที่แล้ว

    👍👍