Adaa mone നീ ഭാഗ്യം ചെയ്ത മോനാണ് ഒരു കുടുംബം നിന്നാലെ രക്ഷപ്പെട്ടല്ലോ സന്തോഷം ഉമ്മാന്റെയും ഉപ്പാന്റെയും പൊരുത്തം കിട്ടിയ മോനാണ് നിനക്ക് ഇനി ഉയർച്ച മാത്രമേയുള്ളൂ ഇരു ലോകത്ത് ഈ ഉമ്മയും നിനക്ക് വേണ്ടി പ്രാർത്ഥിക്കുന്നു ഇത് കണ്ടപ്പോൾ ഒരുപാട് കരഞ്ഞു ചിരിച്ചു
ഇത് കാണാൻ വൈകിപ്പോയി റൈഞ്ച് പ്രഷ്നം കൊണ്ട് പിന്നെ നൗഫുന്റെ വീടിയോ ആദി മേ കാണാറുണ്ട് (ടിക്ക് ടോക്ക് ) മുതൽ പിന്നെ നിങ്ങൾ പറഞ്ഞ ആ അവസ്ഥ ഞാനും ചെയ്യാൻ നോക്കിയതാ ഹസ്ന്റെ പ്രഷ്നം കൊണ്ട് 6 ഉം 3 ഉം വയസുള്ള മക്കളെ കൊണ്ട് ട്രയിന് മുന്നിലേക്ക് അടുത്ത് എത്തിയപ്പം മക്കൾ ശബ്ദം കേട്ട് എന്നെ മുറുകേ പിടിച്ചപ്പം ഞാൻ പിൻമാറി ജീവിക്കണം പൊന്നു മക്കൾക്ക് വേണ്ടി ഇന്നു ഓരോ വിടുകളിൽ പണി എടുത്ത് ജീവിക്കുന്നു മക്കൾക്ക് 17 ഉം 14 ഉം വയസ് പിന്നെ ഉമ്മയെ പ്പോലെ ഞ്ഞാനും ഒരു പാട് കരയും എന്നാലും എന്തേലും പറഞ്ഞ് മറ്റ് ഉള്ളവരെ ചിരിപ്പിക്കാൻ ഒരു പാട് കഷ്ട്ടപ്പെട്ടും ഇതിൽ എഴുതിയാൽ തിരില്ലാ പാട്ട് സൂപ്പർ
സത്യം. അനുഭവി ചവർക്കേ അറിയൂ.. ഞാൻ ഇന്നും അനുഭവിക്കുന്നു. ഉപ്പയുടെ vrc ഹോസ്പിറ്റൽ കേസ് മുതൽ നിങ്ങളുടെ വീഡിയോ മുടങ്ങാതെ കാണുന്നു. എന്നെങ്കിലും ഇതുപോലെ സൗഭാഗ്യം കിട്ടുമെന്ന പ്രതീക്ഷയോടെ 🤲🤲
ഉമ്മയോടാ എനിക്ക് പറയാനുള്ളത് അന്നാതിരിച്ചു വരവ് നടത്തിയില്ലെങ്കിൽ ഇന്നത്തെ ഈജിവിതം ഉണ്ടാകുമായിരുന്നില്ല ഇല്ലേ ഉമ്മാ... അതിന് റബ്ബിനോട് നന്ദി പറയണ്ടേ ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല അന്ന അത് ചെയ്തിരുന്നുവെങ്കിൽ ഉമ്മകാലാകാലം നരകശിക്ഷ അനുഭവിക്കേണ്ടി വന്നേനെ ഈ തിരിച്ചുവരവ് ഉമ്മാൻ്റെ ജീവിതം ത്തന്നെ മാറ്റി മറിച്ചു റബ്ബിൻ്റെ തീരുമാനമാണത് നിങ്ങൾക്കൊരു നല്ലകാലം വരും എന്നുള്ളത് സ്വയം മരണം തെരഞ്ഞെടുത്തവർ റബ്ബിൻ്റെ പരീക്ഷണത്തിൽ തോറ്റു പോയി എന്നാണർത്ഥം ഇവിടെ ഉമ്മ വിജയിച്ചിരിക്കുന്നു അത് ഉമ്മയിൽ സത്യം ഉള്ളത് കൊണ്ടു മാത്രമാണ് ഇനി ഒരുപാട് ഉയരങ്ങളിൽ ഈ ഉമ്മയെയും കുടുംബത്തിനെയും റബ്ബ് എത്തിക്കും നൗഫൽ നല്ലൊരു മകനാണ് ഉമ്മയുടെ കഷ്ടപാടിന് റബ്ബ് കൊടുത്തതാണ് ഈ മകനെ ഒരു രക്ഷകനായിട്ട് ആര് കാരണമായാണ് നമ്മൾ ഉയരങ്ങളിൽ എത്താന്ന് പറയാൻ പറ്റില്ല അതൊക്കെ റബ്ബ് എടുക്കുന്ന തീരുമാനമാണ് നമ്മൾ കാത്തിരിക്കണം ഒരുപാട് ക്ഷമിക്കണം നമ്മളിൽ നൻമയുണ്ടെങ്കിൽ നമ്മൾ എവിടെയും തോറ്റു പോവില്ല നൗഫലേ അതൊരുപാട് നൗഫലിനുണ്ട് നൗഫലിൻ്റെ കേരക്ടർഎനിക്കിഷ്ടമാണ്. എനിക്ക് ഉമ്മയെ എന്നും ഇഷ്ടമാണ് love you umma❤
പെണ്ണുങ്ങൾക്ക് പിശുക്ക് നല്ലതാണ് പക്ഷെ ആണുങ്ങൾക്ക് പിശുക്ക് ഉണ്ടാകാനും പാടില്ല നല്ല പെണ്ണുങ്ങളുടെ അടയാളമാണ് കുറച്ചു പിശുക്ക് ഉണ്ടാവുന്നത് ഭർത്താവിന്റെ സംബത്ത് ധൂർത്ത് അടിക്കാത്ത ഭാര്യ നല്ല ഭാര്യയാണ്. ഒരു നല്ല കുടുംബിനിയും ആണ്
ആദ്യമായിട്ടാ കൊടുത്ത ഗിഫ്റ്റ് അത് പള്ളയിലെ എന്റെ പൊന്നു ഉമ്മ അത് കലക്കി 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣നൗഫലെ നീ ചമ്മി 🤣🤣🤣🤣🤣എനിക്ക് വയ്യ ചിരിച്ചു ചിരിച്ചു മരിച്ചു ആരും ഒരിക്കലും പ്രതീഷിക്കാത്ത ഒരു ഉത്തരം ❤
നൗഫലിന്റെ വീഡിയോ കാണാൻ കാത്തിരിക്കാറുണ്ട് അടിപൊളി ആണ് റിയൽ ലൈഫ് കാണിക്കുന്നത് അഭിനയം അല്ല ഇന്ട്രെവികണ്ടപ്പോൾ നൗഫലിനോട് ഒരുപാട് ബഹുമാനം തോന്നി നല്ല ഒരു ഉമ്മയും മോനും അല്ലഹു ഇനിയും ഇവരെ അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲❤️
നൗഫൽ കാ ഞാൻ ഒന്ന് പറയെട്ടെ നിങ്ങൾ പറയുന്നു ഞാൻ ഈ ലെവലിൽ എത്തിച്ചു എന്ന് പക്ഷെ അതിനു ഉമ്മയും ചക്കരയും ഒരു കാരണം ആണ് അവർ ഇല്ലാത്ത വീഡിയോ റീച് കുറവ് ആണ് അപ്പോൾ അവരും കൂടി ആണ് രക്ഷപെടുത്തിയത്
ദുനിയാവ് ശെരിക്കും നമ്മൾ തൽക്കാലം വന്നതാണ്. ഇവിടെ നല്ലതും ചീത്തയും ഉണ്ടാവും ( ഖൈറും sharrum ) അത് തരണം ചെയ്തു മുന്നോട്ട് പോകുന്നത് അല്ലാഹുവിന് ഇഷ്ട്ടം. ഈമാണുണ്ടെങ്കിൽ എല്ലാം തരണം ചെയ്യാനുള്ള ശക്തി ഉണ്ടാവും..
സത്യം tiktok ഉള്ള tym ആണ് നൗഫൽകണേ first njan കണ്ടത്.... ആ tym kure girls nte duet vdo nauflkane കണ്ടു... സത്യം പറയാലോ ആtymനൗഫക്കകറുതിട്ടാണെങ്കിലും കാണാൻ എന്തു ഭംഗിയാ... Crush adichinu
Tiktok മലയാളം വീഡിയോ കാണാറുണ്ടായിരുന്നു . അന്ന്ന് വീഡിയോസ് വരുന്ന ഒരു പാത്തുവിനെ നൗഫലിന് ഇപ്പോൾ ഓർമ്മയുണ്ടോ.അവൾ അന്ന് നിന്നെ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു.പക്ഷേ ഏത് വീഡിയോ ചെയ്താലും നീ അതിനൊന്നും റിപ്ലൈ കൊടുത്തിരുന്നില്ല.കമൻറ് ബോക്സിൽ നിങ്ങൾ രണ്ടുപേരെയും പറ്റി പലതും പറയാറുണ്ടായിരുന്നു.tiktok പോയതോടെ അവളും പോയി
നല്ലരു മോനാണ് നൗഫൽ മാഷാഅല്ലാഹ്

മിടുക്കനായ നല്ലൊരു മോൻ 😘
Masha Allah
സത്യം. അനുഭവി ചവർക്കേ അറിയൂ.. ഞാൻ ഇന്നും അനുഭവിക്കുന്നു. ഉപ്പയുടെ vrc ഹോസ്പിറ്റൽ കേസ് മുതൽ നിങ്ങളുടെ വീഡിയോ മുടങ്ങാതെ കാണുന്നു. എന്നെങ്കിലും ഇതുപോലെ സൗഭാഗ്യം കിട്ടുമെന്ന പ്രതീക്ഷയോടെ 🤲🤲
ഗിഫ്റ്റ് ഉമ്മ പൊളിച്ചു 😂😂😂
ഉമ്മയോടാ എനിക്ക് പറയാനുള്ളത് അന്നാതിരിച്ചു വരവ് നടത്തിയില്ലെങ്കിൽ ഇന്നത്തെ ഈജിവിതം ഉണ്ടാകുമായിരുന്നില്ല ഇല്ലേ ഉമ്മാ... അതിന് റബ്ബിനോട് നന്ദി പറയണ്ടേ ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല അന്ന അത് ചെയ്തിരുന്നുവെങ്കിൽ ഉമ്മകാലാകാലം നരകശിക്ഷ അനുഭവിക്കേണ്ടി വന്നേനെ ഈ തിരിച്ചുവരവ് ഉമ്മാൻ്റെ ജീവിതം ത്തന്നെ മാറ്റി മറിച്ചു റബ്ബിൻ്റെ തീരുമാനമാണത് നിങ്ങൾക്കൊരു നല്ലകാലം വരും എന്നുള്ളത് സ്വയം മരണം തെരഞ്ഞെടുത്തവർ റബ്ബിൻ്റെ പരീക്ഷണത്തിൽ തോറ്റു പോയി എന്നാണർത്ഥം ഇവിടെ ഉമ്മ വിജയിച്ചിരിക്കുന്നു അത് ഉമ്മയിൽ സത്യം ഉള്ളത് കൊണ്ടു മാത്രമാണ് ഇനി ഒരുപാട് ഉയരങ്ങളിൽ ഈ ഉമ്മയെയും കുടുംബത്തിനെയും റബ്ബ് എത്തിക്കും നൗഫൽ നല്ലൊരു മകനാണ് ഉമ്മയുടെ കഷ്ടപാടിന് റബ്ബ് കൊടുത്തതാണ് ഈ മകനെ ഒരു രക്ഷകനായിട്ട് ആര് കാരണമായാണ് നമ്മൾ ഉയരങ്ങളിൽ എത്താന്ന് പറയാൻ പറ്റില്ല അതൊക്കെ റബ്ബ് എടുക്കുന്ന തീരുമാനമാണ് നമ്മൾ കാത്തിരിക്കണം ഒരുപാട് ക്ഷമിക്കണം നമ്മളിൽ നൻമയുണ്ടെങ്കിൽ നമ്മൾ എവിടെയും തോറ്റു പോവില്ല നൗഫലേ അതൊരുപാട് നൗഫലിനുണ്ട് നൗഫലിൻ്റെ കേരക്ടർഎനിക്കിഷ്ടമാണ്. എനിക്ക് ഉമ്മയെ എന്നും ഇഷ്ടമാണ് love you umma❤
എന്തൊരു പക്കൊതയുള്ളസംസാരം ആണ് നൗഫലിന്റെ സമ്മതിച്ചു നൗഫു ന്റെ സ്വഭാവം ❤❤
ഈ 27 വയസിൽ കുടുംബത്തെ ഇട്രെയൊക്കെ etticheele.. അടൊരു ബിഗ് സല്യൂട് തന്നെ ആണ്...
32വയസ് ആയിട്ടും ഒന്നിനും പറ്റാത്ത നമ്മൾ 🤣
@Mizha025
ആദ്യം ആയിട്ട് കൊടുത്ത ഗിഫ്റ്റ്
ഉമ്മ പറയ്യാ പള്ളേല് 😄😄😄😄
നൗഫലെ നീ പൊളിയാടാ 👍
കരഞ്ഞു പോയി
😢
ഇങ്ങനെ വേണം മക്കൾ 100 like
ആൺമക്കൾ ഉണ്ടാവുകയാണെങ്കിൽ ഇവനെ പോലെ ആവണം.. ❤
Enth വീട്ടിലെ pennungale കാണിച്ച് cash undakkalo😂
നൗഫൽ നീ പൊളിയാണ് മോനെ.
നിന്റെ കൂടെ ദൈവം ഉണ്ട് എന്നും ഉമ്മാടെ ഗിഫ്റ്റ് മറുപടി പൊളിച്ചു 😂😂😂
നൗഫൽ ഉപ്പാന്റെ തെറ്റ് പറയാതിരുന്നത് നല്ല കാര്യം
പെണ്ണുങ്ങൾക്ക് പിശുക്ക് നല്ലതാണ് പക്ഷെ ആണുങ്ങൾക്ക് പിശുക്ക് ഉണ്ടാകാനും പാടില്ല നല്ല പെണ്ണുങ്ങളുടെ അടയാളമാണ് കുറച്ചു പിശുക്ക് ഉണ്ടാവുന്നത് ഭർത്താവിന്റെ സംബത്ത് ധൂർത്ത് അടിക്കാത്ത ഭാര്യ നല്ല ഭാര്യയാണ്. ഒരു നല്ല കുടുംബിനിയും ആണ്
ആദ്യമായിട്ടാ കൊടുത്ത ഗിഫ്റ്റ് അത് പള്ളയിലെ എന്റെ പൊന്നു ഉമ്മ അത് കലക്കി 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣നൗഫലെ നീ ചമ്മി 🤣🤣🤣🤣🤣എനിക്ക് വയ്യ ചിരിച്ചു ചിരിച്ചു മരിച്ചു ആരും ഒരിക്കലും പ്രതീഷിക്കാത്ത ഒരു ഉത്തരം ❤
Noufal ninne pole ippo ente makkal anubavikkunnu oru kalath njangalum rakshapedumayirikkum
നൗഫൽ ഉമ്മയെ അന്ന് ആ നോട്ടം നോക്കിയില്ലെങ്കിൽ ഇന്ന് ഇവരുടെ ഈ കഥ ഞങ്ങൾക്ക് കേൾക്കാൻ പറ്റുമോ... അമ്മയുടെ ഭാഗ്യം ഈ മോൻ... ബിഗ് സല്യൂട്ട് ബ്രോ 🥰
ഉമ്മച്ചി അടിപൊളി 👍🏻🥰
നൗഫു അന്റെ ചിരി എന്ത് ഭംഗി ആണ് ❤❤❤
👍❤
ശെരിയാ ട്ടൊ
Shariyaan
❤❤
സത്യം ❤
Aa nottathilund mone ❤ummane rakshappeduthum ennullath
കുറേ ചിരിച്ചു കുറേ karanchum ചെയ്തു
ഉമ്മാനെ കുറിച്ച് പാടിയ സോങ് സൂപ്പർ 👌
ആദ്യം ഞാൻ പറയാം അവതരകയുടെ dress അടിപൊളി....❤
ഉമ്മാനെ കുറിച് പാടിയ സോങ് അടിപൊളി
ആദ്യമായി ഒരു ഇന്റർവ്യൂ ഫുൾ കണ്ടു നാഥൻ ഖൈർ ചെയ്യുമാറാവട്ടെ.. ആമീൻ
Naufalinavatte big salute
Ellam kand kannu niranj sadhoshika👍👍👍👍👍👍ithrayum strugle cheidhitulla noufalin upantem ummantem porutham epozhundavum....
Noufalmonkk dheergayusum.arogyavum.afiyathum.nalkatte
Aameen
Aameen
നൗഫലിന്റെ വീഡിയോ കാണാൻ കാത്തിരിക്കാറുണ്ട് അടിപൊളി ആണ് റിയൽ ലൈഫ് കാണിക്കുന്നത് അഭിനയം അല്ല ഇന്ട്രെവികണ്ടപ്പോൾ നൗഫലിനോട് ഒരുപാട് ബഹുമാനം തോന്നി നല്ല ഒരു ഉമ്മയും മോനും അല്ലഹു ഇനിയും ഇവരെ അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲❤️
ഉമ്മാനെ പറ്റി പാടാൻ പറഞ്ഞപ്പോ ഇതായിരിക്കും പാടാൻ പോണ് എന്ന് എനിക്ക് തോന്നി ആരിക്കെല്ലാം അങ്ങനെ തോന്നി 😭😭
സൂപ്പർ സൂപ്പർ ❤❤
നൗഫൽ കാ ഞാൻ ഒന്ന് പറയെട്ടെ നിങ്ങൾ പറയുന്നു ഞാൻ ഈ ലെവലിൽ എത്തിച്ചു എന്ന് പക്ഷെ അതിനു ഉമ്മയും ചക്കരയും ഒരു കാരണം ആണ് അവർ ഇല്ലാത്ത വീഡിയോ റീച് കുറവ് ആണ് അപ്പോൾ അവരും കൂടി ആണ് രക്ഷപെടുത്തിയത്
Sathyam
👍
Sinu koode
Crt
@@ayrariza അവൾ ഒരു വർഷം മാത്രമല്ലെ ആയിട്ടുള്ള
Ente ummaaaa😍🥰
ഉമ്മയും ചക്കരയും ആണ് ഈ chanel ന്റെ വിജയം.. അവർ ഉള്ളത് കൊണ്ടാണ് noufal ഈ നിലയിൽ എത്തിയത്.. നൗഫൽന്റെ മാത്രം വിജയം അല്ല
ഉമ്മാന്റെ മുന്നേ മരിക്കണ്ട നൗഫൽ. ആ വരി ഒഴിവാക്കണം സങ്കടം വരുന്നു.. 👍
ടിക്ടോകിൽ പെണ്ണുങ്ങൾ duat അടിക്കുന്ന അന്നത്തെ സ്റ്റാർ ആയിരുന്നു 😁
അങ്ങനെ ഭർത്താവ് ഇല്ലിരിക നൗഫൽന duat അടിച്ചതാണ് സിനുവും
@@BeeviAamina ആണോ 😁ഞാൻ കണ്ടത് അന്നൊക്കെ ഒരു pathoos എന്ന ഒരു ഐഡിയിൽ ഒരു പെണ്ണ് ഏത് വിഡിയോസിനും duat ചെയ്യുന്നതാ 😀
Mustanikk inganeyum interview cheyyan ariyalle super
Noufal nalloru manushyan oru pad ishtayi👍
Ummakum makkalkum ausarogiyathodeulla jeevitham orupadukalum jetham undakatte❤❤❤❤❤❤❤❤❤❤❤❤❤❤
പാവം നൗഫൽ bro, ഒരു കുടുംബത്തിന്റെ ചുമതല മൊത്തം തോളിൽ ഏറ്റുന്നവനെ അതിന്റ വിഷമം അറിയൂ, ഞാൻ അത് അനുഭവിച്ച ആളാണ്, അള്ളാഹു അനുഗ്രഹിക്കട്ടെ 👍👍👍👍❤❤❤
നൗഫൽ ❤️ഇങ്ങനെ ഉള്ള ആൾ ഒരുപാട് കാണില്ല.. നീ സൂപ്പർ ആണ് 👍
അടിപൊളി ഫാമിലി ഞാൻ നിങ്ങളുടെ വീഡിയോസ് ഒക്കെ കാണാറുണ്ട്❤❤❤❤❤❤❤❤❤
😭song kure vettam kettu 🤲🏻🤲🏻nallooonnam Karanju 😢 rabbey ummaande aagraham poley oru umrayum koodi cheyyaan vidhi nelkallaah 🤲🏻
ഒരു paad ചിരിക്കുകയും കരയിപ്പിച്ചും ചെയ്ത ഇന്റർവ്യൂ
Noufal 👍👍👍
Njngalum anubavichitund orupad🥺🥺🥺padachon inn ellam bangiyaaki thannu....
Masha allah ❤ ooro pattu noufal padumbol enthoru feel aanu ❤
Festt ഗിഫ്റ്റ് 😄😄😄.. ഉമ്മാന്റെ ഉത്തരം 😂😂😂😂
Paat ket sangadayipoi nofal allam nallada varu❤❤ummakum makkalkum
Ee പാർട്ടിന് വെയിറ്റ് ചെയ്തവർ ഇണ്ടോ ❤
Yes
Yes
Ys
Ys
Yes
നൗഫുന്റെ ചിരി 👍😍😍
ഞാനും ചെയ്തിട്ടുണ്ട് ഒരു ഡ്യുവൈറ്റ് പണ്ടു... 🥰🥰🥰 ഇഷ്ടമാണ് ഈ കുടുംബം ❣️
ഈ പാട്ട് നൗഫൽ പാടിയാൽ ഞാൻ എപ്പഴും കരയും 😭😭😭
Family orupadishttam❤❤ mashaallah ❤❤❤❤
മാഷാ അള്ളാ എന്താണ് എന്ന് എടുത്തു പറയുന്നില്ല എല്ലാം സൂപ്പർ
സോഫിനോട്(നൗഫൽ സ്റ്റിറ്റ്സർ ) എന്തെങ്കിലും ചോദികമായിരുന്നു,ഇധിപോൾ അവരെ ചുമ്മ ഇരുത്തിയ പോലെ തോന്നി
ചോദിക്കുന്നുണ്ടല്ലോ 🤔ആദ്യം ഉള്ള പാർട്ടുകൾ നോക്കു
Ummayea kanan Agraham und
ഞാനും പറഞ്ഞു നൗഫലിന് ഇഷ്ട്ടം പ്പെട്ട കളർ ബ്ലാക്ക് ആണന്ന്😊❤
Gifte umma. Polichu makkale... Chire kan avideyum pond😂😂
നൗഫൽ സംസാരം നല്ല താണ്
പാട്ട് കേട്ടപ്പോൾ സങ്കടം വന്നു..
Noufulka ningalude chiri super
ദുനിയാവ് ശെരിക്കും നമ്മൾ തൽക്കാലം വന്നതാണ്. ഇവിടെ നല്ലതും ചീത്തയും ഉണ്ടാവും ( ഖൈറും sharrum ) അത് തരണം ചെയ്തു മുന്നോട്ട് പോകുന്നത് അല്ലാഹുവിന് ഇഷ്ട്ടം. ഈമാണുണ്ടെങ്കിൽ എല്ലാം തരണം ചെയ്യാനുള്ള ശക്തി ഉണ്ടാവും..
ഉമ്മ ഗിഫ്റ്റ് കണ്ട് പിടിച്ചു 😂😂😂😂
ഉമ്മാടെ തമാശ കേട്ട് ചിരിച്ചു ഒരു വഴി ആയി
ഉമ്മ❤ ഒരുരക്ഷ യും ഇല്ലാ
Enikkoru pad oshttannu ee family ❤❤❤❤❤
Super😃
നല്ലദ് വരട്ടെ 💚💚💚💚🌹🌹🌹
സൂപ്പർ സൂപ്പർ എല്ലാം കൊണ്ടും
മാഷാ അല്ലാഹ് 🥰😍
Mashaallah karanjupoyi
ഇത് കണ്ട് ചിരിച്ച് കുഴങ്ങിയവർ Like അടി
😂😂❤
Noufal ❤❤❤umma❤❤❤
ഉമ്മാ.....😢😢😢😢😢😢😢😢
Nowfal u r a man with great heart❤
നിന്റെ ഉമ്മ ഗിഫ്റ്റ് പൊളിച്ചു 👍🏼👍🏼👍🏼
Athu sherya nj kndatha aa video nj athu oruku. Noufine kanumbol aa douit
Noufalinty chiri ishttam ❤❤
നല്ലൊരു മോനും നല്ലൊരു ഉമ്മ മാഷാ അള്ളാ എന്നും സമാധാനവും സന്തോഷവും ഉണ്ടാവട്ടെ ആമീൻ😊😍
Supper family ❤❤❤❤
Nalloru manassinudamayaanu noufalinu athinu rabbu tharunna anugranghalaanu ee nila
ഐ ലൈറ്റ് ഹാജർ ഉമ്മ 😍
സത്യം tiktok ഉള്ള tym ആണ് നൗഫൽകണേ first njan കണ്ടത്.... ആ tym kure girls nte duet vdo nauflkane കണ്ടു... സത്യം പറയാലോ ആtymനൗഫക്കകറുതിട്ടാണെങ്കിലും കാണാൻ എന്തു ഭംഗിയാ... Crush adichinu
Tiktok മലയാളം വീഡിയോ കാണാറുണ്ടായിരുന്നു . അന്ന്ന് വീഡിയോസ് വരുന്ന ഒരു പാത്തുവിനെ നൗഫലിന് ഇപ്പോൾ ഓർമ്മയുണ്ടോ.അവൾ അന്ന് നിന്നെ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു.പക്ഷേ ഏത് വീഡിയോ ചെയ്താലും നീ അതിനൊന്നും റിപ്ലൈ കൊടുത്തിരുന്നില്ല.കമൻറ് ബോക്സിൽ നിങ്ങൾ രണ്ടുപേരെയും പറ്റി പലതും പറയാറുണ്ടായിരുന്നു.tiktok പോയതോടെ അവളും പോയി
Ee pattu njan kettittillalloo adu kelkkan yenda cheyyaa
Munzeerne interview cheyyo 😊❤
😢😢😢❤❤
സത്യം ടിക് ടോക് എല്ലാവരും നൗഫൽ നോക്കി ഇരിന്നിരുന്ന ടൈം ഉണ്ട് ടുവറ്റ് അടിക്കാൻ 🤗😂
Uppak treatment koduth munnot kondu vannadinu ninglk aa barkathum prarthanym ennum koode undakum❤❤❤❤❤
Ummayan adipoli
ഉമ്മാ യാണ് യൂറ്റ് ബിന്റെ വളർച്ച. ഉമ്മനെ കണ്ട്. Saisakreb ചെയ്യുന്നത്.
പാവം നൗഫൽ 😭
Ummaa❤❤❤❤❤❤
Masha Allah ❤
asatt❎️accepte✅️
എന്റെ മോനെ...... കരയിച്ചു ട്ടോ.....
Ee part kandapo first thanne sankadayi