കാലാവസ്ഥ കണ്ടില്ലെ brother.ഒടുക്കത്തെ മഴ ആയിരുന്നു. ഒന്ന് കുറഞ്ഞപ്പോ ഓടി പാഞ്ഞു എടുത്തതാണ് വിഡിയോ. ഒരു പുഴ തീരത്തിന്ന വിഡിയോ എടുത്തേ. അവിടെ മഴ പെയ്ത് ചെളിയായി ടയർ എല്ലാം സ്ലിപ് ആയി കുറെ പാട് പെട്ടതാണ്. അതുകൊണ്ട് അടുത്ത മഴക്ക് മുന്നേ എല്ലാം സ്പീഡ് ആക്കി ചെയ്തതാണ്. ഒരു മഴകൂടെ പെയ്തിരുന്നേൽ എല്ലാംകൂടെ കെട്ടി വലിക്കേണ്ടി വന്നേനെ. 62 82 992 966 ഈ നമ്പറിൽ whatsap ൽ messege അയച്ചോളു. Details,ഫോട്ടോസ് അയച്ചു തരും. വിളിച്ചു ചോദിക്കേണ്ടവർക് അങ്ങനേം ചെയ്യാം😊
@@riyasmkmk3815 ക്വാളിറ്റി ഇല്ലാത്ത വണ്ടികൾ നമ്മൾ കൊടുക്കൂലല്ലോ 😄(include interior, exterior, engine).എടുക്കുന്ന കസ്റ്റമർ രണ്ടാംപണിക് നിക്കേണ്ട ആവശ്യം വരില്ല. അതാണ് ക്വാളിറ്റി mention ചെയ്തു പറയുന്നത് 😄👍
@@Sidhans-eu3qx യൂസ്ഡ് കാറിന്റെ വീഡിയോ ചെയ്യുന്ന എല്ലാ വിഡിയോസും വേണെങ്കിൽ ചെക്ക് ചെയ്തു നോക്ക്. ഒരൊറ്റ വണ്ടി പോലും തട്ടലൊ മുട്ടലോ ഉണ്ടാവൂല എല്ലാം ഹൈ കോളിറ്റി വണ്ടികൾ ആയിരിക്കും. ഒരു ആക്സിഡന്റ് പോലും നടക്കാത്ത നമ്മുടെ കേരളം എത്ര ശാന്ത സുന്ദരമായ സ്ഥലം ലേ 😁
Nice presentation sir❤
pwoli
Please vandy kasnikumbol oro vandiyum front 2 side Back ul vasham clear aayi kaanikumbolaani kaanunnavarku thripthiyaavum vaangan aagrahikunnavarku moham varanamankil samaadhanathode ellam parayanam kaanikanam ipo edutha samayathinekaalum 2 minutu kooduthalaavum aayikotte viewing koodum urappu take care
കാലാവസ്ഥ കണ്ടില്ലെ brother.ഒടുക്കത്തെ മഴ ആയിരുന്നു. ഒന്ന് കുറഞ്ഞപ്പോ ഓടി പാഞ്ഞു എടുത്തതാണ് വിഡിയോ. ഒരു പുഴ തീരത്തിന്ന വിഡിയോ എടുത്തേ. അവിടെ മഴ പെയ്ത് ചെളിയായി ടയർ എല്ലാം സ്ലിപ് ആയി കുറെ പാട് പെട്ടതാണ്. അതുകൊണ്ട് അടുത്ത മഴക്ക് മുന്നേ എല്ലാം സ്പീഡ് ആക്കി ചെയ്തതാണ്. ഒരു മഴകൂടെ പെയ്തിരുന്നേൽ എല്ലാംകൂടെ കെട്ടി വലിക്കേണ്ടി വന്നേനെ. 62 82 992 966 ഈ നമ്പറിൽ whatsap ൽ messege അയച്ചോളു. Details,ഫോട്ടോസ് അയച്ചു തരും. വിളിച്ചു ചോദിക്കേണ്ടവർക് അങ്ങനേം ചെയ്യാം😊
Yes. Am a degree student.
@@Sidhans-eu3qx mone nannaayi padikuka
No.pls
62 82 992 966
എനിക്ക് ഒരു ലോ കോളിറ്റ് വണ്ടി കിട്ടുമോ
Why not
നിങ്ങളുടെ അടുത്ത് ഫുൾ ഹൈ കോളിറ്റി ആണെല്ലോ അതോണ്ട് ചോയ്ച്ചതാ 😂