ഫ്ലിക്കിന്റെ വക കൊമ്പനിക്ക് ഒരു Tactical lesson | Barca 4 Bayern 1 Match Review - Part 2

แชร์
ฝัง
  • เผยแพร่เมื่อ 24 ต.ค. 2024

ความคิดเห็น • 99

  • @Suiii_____
    @Suiii_____ ชั่วโมงที่ผ่านมา +18

    സത്യകഥ എന്തെല്ലാം bayernin എതിരെ നമ്മൾ കളിച്ച ഈ കളിക്ക് നമ്മക്ക് ആരെയും കുറ്റം പറയാനില്ല എല്ലാരും ഒന്നിനൊന്നു മെച്ചം 😌🔥

  • @thepredatorvibes153
    @thepredatorvibes153 2 ชั่วโมงที่ผ่านมา +40

    Pedri - Pure Iniesta vibes

  • @fahadild2674
    @fahadild2674 2 ชั่วโมงที่ผ่านมา +43

    cubarsi❤️‍🔥17 വയസിൽ ഓന്റെ അടുത്ത് നിന്ന് വരുന്ന ആ കളി അതും ഡിഫെൻസ്ൽ എജാതി കോൺഫിഡന്റൽ ആ പഴയന് കളിക്കുന്നത് സപ്പോർട്ട് ആയി മാർട്നെസ്,Koundé, balde❤️‍🔥

    • @muhammedhamdhan
      @muhammedhamdhan 2 ชั่วโมงที่ผ่านมา +2

      Arajou Christensen varan ind 🎉

  • @MohammedMohammed-eu7zb
    @MohammedMohammed-eu7zb 2 ชั่วโมงที่ผ่านมา +39

    Pedri toying with Bayern 🥶

  • @NajidMehek
    @NajidMehek 2 ชั่วโมงที่ผ่านมา +40

    ഗോളോ അസ്സിസ്റ്റുകളോ ഇല്ലാതെ തന്നെ ബയേർണിനെതിരെ ബാർസ യുടെ കളി മാറ്റിയത് pedri യാണ്.
    He is an absolute delight to watch💎

  • @robinrobert7287
    @robinrobert7287 2 ชั่วโมงที่ผ่านมา +14

    Pedri was simply amazing. Hope he remains injury free. The physicality flick is imposing on the players is just amazing

  • @robinrobert7287
    @robinrobert7287 2 ชั่วโมงที่ผ่านมา +10

    Fermin Lopez is underrated. He is not getting the credits.

  • @muhammedsinan9039
    @muhammedsinan9039 2 ชั่วโมงที่ผ่านมา +9

    Bro യുടെ വീഡിയോ കാണുമ്പോൾ ടൈം പോവുന്നത് അറിയില്ല so engaging ❤

    • @FeedFootball
      @FeedFootball  ชั่วโมงที่ผ่านมา +1

      ❤️

  • @iampro8576
    @iampro8576 2 ชั่วโมงที่ผ่านมา +11

    RAPHINHA WON US THE GAME
    BUT PEDRI SAVED US THE GAME
    PURE WORDS💯💯

  • @Jiff_iN
    @Jiff_iN ชั่วโมงที่ผ่านมา +6

    Lamasia player's vechu നമ്മൾ ഇത്രേം നന്നായി കളിക്കുന്നു just imagine നമ്മൾ financially stable ayal olla avsatha 💀

    • @SANJI-du3wi
      @SANJI-du3wi ชั่วโมงที่ผ่านมา +3

      Njn eplum aloyikunna oru kariym anu💀

    • @Jiff_iN
      @Jiff_iN ชั่วโมงที่ผ่านมา +1

      @@SANJI-du3wi 💙❤️

  • @Vineeth_Ashok
    @Vineeth_Ashok 2 ชั่วโมงที่ผ่านมา +15

    ഈ ഒരു defense വെച്ച്.....
    Against our former manager.....
    He cooked us....
    And Humbled Now.... In All Means...!
    Shame on you Kompany.....😡
    I thought we will learn from our first defeat...
    But.....
    നാശത്തില്‍ നിന്ന്..... നാശത്തിലേക്ക് ആണല്ലോ ടീം പോകുന്നത് എന്ന് ഓര്‍ക്കുമ്പോ...... വളരെ നിരാശ തോന്നുന്നു....
    കുറെ.. Ball Possession വെച്ച് impressive ആയിട്ട് ball play നടത്തിയാൽ എല്ലാം ആയി എന്ന് വിചാരിക്കുന്ന ഇപ്പോഴത്തെ ഈ നശിച്ച നിലയില്‍....
    പണ്ട് ബാർസയുടെ identity ആയിട്ട് എന്ത് ആയിരുന്നോ അവർ ഹോള്‍ഡ് ചെയ്തിരുന്നത്... അതുപോലെ കുറെ build up ഇട്ട് വെക്കുന്നുണ്ട്...ബോർഡ് അംഗങ്ങളും impressive football.. വക്താക്കളും...
    പെപ്പിന്റെ influence ഉണ്ടെന്നും പറഞ്ഞ്‌......!
    കുറെ creative players മാത്രം കൊണ്ട് ഒന്നും നടക്കില്ല എന്ന് സിറ്റിയില്‍ നിന്ന് മനസ്സിലാക്കി അങ്ങേര് changes വരുത്തിയിട്ടുണ്ട് രണ്ടാം സീസൺ തൊട്ട്..
    ബുദ്ധി ഉള്ളവർ അങ്ങനെയാണ്.. They will adapt and learn...
    Plan A മികച്ചതാണ് പക്ഷേ.. UCL പോലെ ബിഗ് ടൂര്‍ണമെന്റ് ആകുമ്പോ എതിരാളികളെ കൂടി പരിഗണിച്ച്... വേണം.. കളി നിയന്ത്രിക്കാൻ...
    മറുവശത്ത്..... ജര്‍മ്മന്‍ മാനേജർ.... എങ്ങിനെ Penetration കൂടി നടത്തി കളി ജയിക്കണം എന്നുള്ളത്... അണ്ണാക്ക് നിറച്ച്........
    ബാർസയെ കൊണ്ട്‌ തന്നെ.....
    അവര്‍ക്ക് വേണ്ടത് നല്ലോരു result ആയിരുന്നു...
    They were hungry to beat us...
    Vengeance was there....!
    They did it....
    Congratulations Barcelona. 👏 👏
    Olise യുടെ ഒക്കെ ഇന്നലെ കണ്ട ഒരു body language ഉണ്ട്.. കളിക്കളത്തില്‍....
    Pathetic....
    Pathetic....
    This is FC Bayern Munchen Now....
    ☹️
    💔
    Still there is time to learn.....
    ചരിത്രത്തിൽ ആദ്യമായി ഈ ടൂര്‍ണമെന്റ് കളിച്ചിട്ട് അടുപ്പിച്ച് അടുപ്പിച്ച് തോല്‍വി.. എവേയില്‍........
    Time to fight back.......
    Mia San Mia 🚩 🔥 ♥️
    തിരിച്ചുവരണം...

    • @ahmedyaseen6835
      @ahmedyaseen6835 2 ชั่วโมงที่ผ่านมา

      Enthuvadey ith.Esseyo.

    • @ajaz4801
      @ajaz4801 2 ชั่วโมงที่ผ่านมา

      I aint reading all that. Iam happy for u tho, or sorry that it happened

    • @gauthamgop
      @gauthamgop ชั่วโมงที่ผ่านมา +2

      അതു മാത്രമല്ലേ ബ്രോ.. മാനേജ്മെന്റ് ആണ് കൂടുതൽ പ്രശ്നക്കാർ.... വാല്യൂ ഉള്ള നല്ല പ്ലയേഴ്‌സിനെ ഒഴിവാക്കുന്നത് ഇപ്പോൾ ബയേണിൽ സ്ഥിരം ആയി...
      പിന്നെ ഒരു കാര്യം ഇങ്ങോട്ട് കിട്ടിട്ടുണ്ടെങ്കിൽ വൈകാതെ തന്നെ അതു മടക്കി കൊടുക്കാനും അറിയാം
      Mia San Mia ❤

    • @Jiff_iN
      @Jiff_iN ชั่วโมงที่ผ่านมา

      Njan barca fan anu bro kompany യെ കൊണ്ട് ഒന്നും നടക്കാൻ പോണില്ല വേണേൽ league adikum atre oke പ്രതീക്ഷിച്ചാൽ മതി

    • @thanosunni
      @thanosunni 20 นาทีที่ผ่านมา +1

      ​@@gauthamgopknock out kittanam barcaye 😁

  • @minnalmurali9091
    @minnalmurali9091 2 ชั่วโมงที่ผ่านมา +7

    അടുത്തത് എസ്റ്റേഡിയോ സാന്റിയാഗോ ബെർണബുവിൽ റിയൽ മാഡ്രിഡ്‌ വധം 😌😏

    • @Hrishiqx
      @Hrishiqx 2 ชั่วโมงที่ผ่านมา

      😂😂

    • @aslamnajeem7420
      @aslamnajeem7420 ชั่วโมงที่ผ่านมา

      Aagraham okk nallathaaa.... Agrahikkunnath ellam nadakkum enn vijrkkunnath nallathalla😅

  • @vishnupilakkatt
    @vishnupilakkatt 2 ชั่วโมงที่ผ่านมา +7

    Liverpool ന് Barca ക്ക് എതിരെ സെമിയിൽ ജയിച്ചപ്പോൾ കിട്ടിയ പോലെ ഇതൊരു moral boost ആവട്ടെ...
    ദീർഘനിശ്വാസം പോലും എത്ര സുന്ദരമാണെന്ന് അനുഭവിച്ചറിഞ്ഞ
    നിമിഷം...
    Oh GOD
    I wish this moment lasts forever ❤...
    Dugoutl Muller ൻ്റെ ആ ഇരിപ്പ് കണ്ടപ്പോ കിട്ടിയ ഒരു സുഖം ണ്ടല്ലോ 😅😅😅..

  • @sreeharivs9241
    @sreeharivs9241 2 ชั่วโมงที่ผ่านมา +7

    Kunde best rb now what a performance 🔥

  • @ChunniMugundan
    @ChunniMugundan 2 ชั่วโมงที่ผ่านมา +4

    Pedri❤️💙

  • @samasktr288
    @samasktr288 ชั่วโมงที่ผ่านมา +2

    Pedri ❤❤❤❤❤❤

  • @Jiff_iN
    @Jiff_iN ชั่วโมงที่ผ่านมา +4

    Bro u deserves more subs and views ✅️

    • @ajay2850
      @ajay2850 15 นาทีที่ผ่านมา +1

      He's one of the top football analyst in Malayalam. For me , the best as of now.
      Channel um 2nd aan I think raf talk kazhinjaal.
      But bro deserves atleast 1M.
      Hope he catches 100 k soon

  • @magnusproject-w2z
    @magnusproject-w2z ชั่วโมงที่ผ่านมา +4

    El classico preview video undavoo... waiting aane

  • @muhammedsinan9039
    @muhammedsinan9039 2 ชั่วโมงที่ผ่านมา +2

    Waiting for elclasico✨✨🔥🔥💙❤️

  • @arshakm62
    @arshakm62 ชั่วโมงที่ผ่านมา +1

    Pedri is smooth as butter

  • @rumaizjabir4334
    @rumaizjabir4334 2 ชั่วโมงที่ผ่านมา

    First oru 20 min kandappo vijarich kali kayinnu poyi enn.. 1st min il vanna goal ozhich bayern full domination .ball onnum kittunnu polum ndayilla.pena yanel full high ball kodkka lewa kk .pinna avar goal thirich adichelum off aayond rekshapettu ennu vijarichapol kane adich pinnem..
    Pinneed angott pedri casado fermin mid eettaduthu ...proper exchanges accurate long balls okka... pinne angott goal kalude varavayi ...ee kali kandappol enthennillatha santhosham ..eni chathalum vendilla bayern ne pottichallo enna feeel🥺❤❤...
    Totally satisfied with this play.... aake pedichath pena neyann but angana parekshikkuna rethiyil ulla shoots onnum vannilla..defence nallonam nokki .... ee high line defence um Oro offside trap kanumbolum oru pediyann..eth ettan avar pottich povonnn...but avar nallonam manange cheythu...
    Cubarsi inigo okka chath kalich ..balde kounde wings athyavishyam nokki...pinna casado .. he is a gem 💎..ejjathi kali ...a raphi goal nu kodutha pass....💥pinna pedri magician 🎩 ..nice kali. Fermin um nalla reethiyil kalich 2 assist koduthu..yamal was literally toying davies adipoli dribbles and that pass for raphi goal ..set sanam aayirunnu ..pinna lewa yum adipoli ayrunnu... pinne raphinha ..ejjathi kali ..captain nte band um ittt munnil ninnu ang kanich koduthu ....well deserved hatrick ..pinne sub aayi vannolum okey aaaynu...last lekk sub onnum kettillaynenkil oru 2 ennam koodi idaynrnnu enn thonni..but kozhappamilla . Jaichalloo..madrid aayitanaloo next match..athaykum .
    And all thanks to flick ❤❤..totally in love with flick ball....
    Eni madrid mayittum nalla result undakkan pattatte
    Visca barca❤❤

  • @ChunniMugundan
    @ChunniMugundan 2 ชั่วโมงที่ผ่านมา +5

    Trophy kal barca win cheythal rafikka full season ingane kalichal next B D or kittan nalla chance und

    • @gokulkv8335
      @gokulkv8335 2 ชั่วโมงที่ผ่านมา

      Nookki irunno

    • @Ishowgun1234
      @Ishowgun1234 ชั่วโมงที่ผ่านมา

      Ucl adikkanam minimum

    • @Ishowgun1234
      @Ishowgun1234 ชั่วโมงที่ผ่านมา

      ​@@gokulkv8335Ninakkullath adutha kali theraam

  • @sanjaigopi2184
    @sanjaigopi2184 ชั่วโมงที่ผ่านมา +2

    Le barca pilleru : namal namal ariyathe thanne adholokam ayi mari kaynju flick etta😶‍🌫

  • @mohammedjasim1891
    @mohammedjasim1891 ชั่วโมงที่ผ่านมา +2

    East or West Feed football is best❤

  • @x5_evo471
    @x5_evo471 2 ชั่วโมงที่ผ่านมา +1

    Pedri simply 🪄✨

  • @ananthusajan5114
    @ananthusajan5114 2 ชั่วโมงที่ผ่านมา

    Etra nerayit waiting aarnn

  • @ConfusedFox-qn4nf
    @ConfusedFox-qn4nf 2 ชั่วโมงที่ผ่านมา +5

    Casado and pedri master class ,quality, techniques, ability ,pressure handling 💥❤️

  • @mubarish1608
    @mubarish1608 16 นาทีที่ผ่านมา

    Pedri 💎

  • @hanasanas5954
    @hanasanas5954 ชั่วโมงที่ผ่านมา

    Marc casado he also fire

  • @Ali00234
    @Ali00234 58 นาทีที่ผ่านมา

    Pedri perfect for Kross replacement 😂

  • @Jiff_iN
    @Jiff_iN ชั่วโมงที่ผ่านมา

    Flick inte under il eni Araújo koodi vannal kooduthal improve akum ayal 🔥

  • @joyalgeorge662
    @joyalgeorge662 2 ชั่วโมงที่ผ่านมา

    Barca❤️🥰

  • @blackcat2864
    @blackcat2864 2 ชั่วโมงที่ผ่านมา +3

    19:32 മുതൽ എന്താ പറ്റിയെ 😅

  • @muhammedanees6429
    @muhammedanees6429 ชั่วโมงที่ผ่านมา +2

    Ya bro pedriyude kali kannan entha sheelll❤

  • @tonyjohn3177
    @tonyjohn3177 ชั่วโมงที่ผ่านมา

    ❤️❤️❤️

  • @Jishnu_Ambadi
    @Jishnu_Ambadi ชั่วโมงที่ผ่านมา +1

    ഞങ്ങളെ കളിയാക്കിയവരൊക്കെ നോക്കി ഇരുന്നോ?? നിങ്ങൾക്കൊക്കെ ഉള്ള പരിപ്പുവടയും ചായയും ഞങ്ങൾ തരുന്നുണ്ട്.
    Visca El Barca 💜🥹✊

  • @kajahussain7056
    @kajahussain7056 26 นาทีที่ผ่านมา

    Pedri 💔

  • @yadu1308
    @yadu1308 2 ชั่วโมงที่ผ่านมา

    road to100k❤

  • @AlanJose-ie7bh
    @AlanJose-ie7bh 2 ชั่วโมงที่ผ่านมา +2

    First ❤💙

  • @iampro8576
    @iampro8576 2 ชั่วโมงที่ผ่านมา +2

    You can't watch both pedri and Bellingham and dare to say bellingham is better

  • @mme4011
    @mme4011 2 ชั่วโมงที่ผ่านมา

    11:16 commantery dialogue 👆

  • @vinodr5396
    @vinodr5396 2 ชั่วโมงที่ผ่านมา

    💙❤

  • @chandhur7172
    @chandhur7172 2 ชั่วโมงที่ผ่านมา

  • @messithegoat1161
    @messithegoat1161 ชั่วโมงที่ผ่านมา

    Inigo Martinez mr offside trapper

  • @Aswath-10
    @Aswath-10 2 ชั่วโมงที่ผ่านมา

    💙♥️

  • @arshanshan3014
    @arshanshan3014 2 ชั่วโมงที่ผ่านมา +1

    Pls do a video about la masia ❤😊

  • @Majeed-xl3ze
    @Majeed-xl3ze ชั่วโมงที่ผ่านมา

    Pedri. ❤️

  • @Thespecialone-5
    @Thespecialone-5 ชั่วโมงที่ผ่านมา +1

    plz play this highline against madrid😂

  • @Sasuke1987-m6z
    @Sasuke1987-m6z 2 ชั่วโมงที่ผ่านมา +1

    Barca fans like adi ❤

  • @midileshnp
    @midileshnp 2 ชั่วโมงที่ผ่านมา

    Pepintey keezhil kalicha kompanikku pepintey thanthranggal manassilaakkan kazhizhilla. Pepintey high pressing tiki taka thantey deffence kaliyum 2um kootti kalarthi game plan cheyyanamayirunnu kompany

  • @ashiqueashique9134
    @ashiqueashique9134 8 นาทีที่ผ่านมา

    Brooo innathe blasters match review idooo
    Rivalary match aan ⁉️

  • @nisarmamz2838
    @nisarmamz2838 ชั่วโมงที่ผ่านมา

    വിവരണത്തിനിടയിൽ വീഡിയോ ക്ലിപ്പ് കൂടി ഉൾപ്പെടുത്താൻ ശ്രമിക്കുക , അല്ലെങ്കിൽ 10 മിനുട്ടിൽ വീഡിയോ end ചെയ്യുക . മറ്റത് കുറെ കേട്ടൊണ്ടിരിക്കുമ്പോൾ ബോർ അടിക്കുന്നു. anyway nice❤

    • @FeedFootball
      @FeedFootball  ชั่วโมงที่ผ่านมา +2

      Videos ulppeduthiyaal channel copyright adich poottum..
      Pinne ningalkk ishtamullathra samayam kand nirthaaallo bro.
      Thaalparyam ullavar baakki minutes kandotte.

    • @muhammedhashim8094
      @muhammedhashim8094 ชั่วโมงที่ผ่านมา

      ​@@FeedFootballbro oru ബോറടിയും ഇല്ല, video ethre lengthy ayalum kettirikkan oru pratheka rasan❤

    • @adilmuhammed10
      @adilmuhammed10 8 นาทีที่ผ่านมา

      ബോർ അടിക്കുമ്പോ stop ചെയ്ത് പോവുക
      ഇവിടെ ഒരുപാട് പേര് എത്ര മിനുട്ടും കാണാൻ ready ആണ്. ഒരാൾക്ക് വേണ്ടി 10 mnt ആക്കേണ്ടതില്ല

  • @Messsyachu
    @Messsyachu 48 นาทีที่ผ่านมา

    El classico preview chayamo

  • @MUHAMMADRAHEESVP
    @MUHAMMADRAHEESVP 2 ชั่วโมงที่ผ่านมา +2

    Pedri 🥶

  • @zahirveliyatt6088
    @zahirveliyatt6088 2 ชั่วโมงที่ผ่านมา +1

    Last what happened

  • @jishnulucho1229
    @jishnulucho1229 2 ชั่วโมงที่ผ่านมา

    💙❤️🫂

  • @Ramshu_.6
    @Ramshu_.6 2 ชั่วโมงที่ผ่านมา +1

    Oure 30 like taramo please🙏

  • @krsh6770
    @krsh6770 20 นาทีที่ผ่านมา

    This is not Bayern, playing 3 at back like a relegation team with Neuer tax. This is one of the Worst Games I've seen from Neuer, Not a single shot saved. Some Keepers when they reach a certain age, should have the courage to retire.

  • @tommyshelby9319
    @tommyshelby9319 ชั่วโมงที่ผ่านมา

    1:09 it was palhinha *

    • @FeedFootball
      @FeedFootball  ชั่วโมงที่ผ่านมา

      Min Jae aane kayari aggressive aayi poyittullath.. Alle?

    • @tommyshelby9319
      @tommyshelby9319 ชั่วโมงที่ผ่านมา

      @@FeedFootball aano..
      Kimmich allenne udheshichullu

  • @shabeer1044
    @shabeer1044 ชั่วโมงที่ผ่านมา

    Barcelona defense athra mikachathonum alla bro real Madrid win akum l classic o ll

    • @FeedFootball
      @FeedFootball  ชั่วโมงที่ผ่านมา

      Barcayude defence ine purakil exploit cheyyaan ishtam pole space und..
      Enthaakum enn kandariyaam

  • @AhmmedAshfak
    @AhmmedAshfak 2 ชั่วโมงที่ผ่านมา +1

    Pedri 🪄Casado💎

  • @GROMHELLSCREAM7
    @GROMHELLSCREAM7 2 ชั่วโมงที่ผ่านมา +2

    Barca fans celebrating a group stage win like they won the champions league. No wonder they are miles below Real Madrid

    • @dinusvault2253
      @dinusvault2253 ชั่วโมงที่ผ่านมา +2

      Ennu vardid fans

    • @GROMHELLSCREAM7
      @GROMHELLSCREAM7 25 นาทีที่ผ่านมา

      @@dinusvault2253 Bruh madrid celebrates winning ucls not like barca celebrating victory over bayern after getting hammered by them for the last 10 years 😭

    • @thanosunni
      @thanosunni 15 นาทีที่ผ่านมา +1

      ​@@GROMHELLSCREAM7bayrne ബാഴ്സ എപ്പോഴൊക്കെ തോൽപ്പിച്ചിട്ടുണ്ടഓ അപ്പോഴെല്ലാം ബാഴ്സ ucl എടുത്തിട്ടുണ്ട് 🔥

  • @vinayakvijayakumar7781
    @vinayakvijayakumar7781 2 ชั่วโมงที่ผ่านมา +1

    Lamasia products ❤ pedri magician 🫶✨

  • @anasnas005
    @anasnas005 2 ชั่วโมงที่ผ่านมา +1

    @Feed Football 💙♥️
    Ngal nammade kali kandino 🥰🥹 Live....
    Pedrii fan aanallo alle🤌🏻

    • @jinujomon8604
      @jinujomon8604 2 ชั่วโมงที่ผ่านมา

      Pulli valverde fana❤😌

    • @anasnas005
      @anasnas005 2 ชั่วโมงที่ผ่านมา

      @@jinujomon8604 Ee video kandille iyaaal 🙂🫂

  • @parthivpradosh8279
    @parthivpradosh8279 ชั่วโมงที่ผ่านมา

    Pedri❤❤❤

  • @Riswan.e21
    @Riswan.e21 2 ชั่วโมงที่ผ่านมา

  • @pesaddictzzz1905
    @pesaddictzzz1905 2 ชั่วโมงที่ผ่านมา

    💎🤌

  • @UmarulFarooq-y8i
    @UmarulFarooq-y8i 2 ชั่วโมงที่ผ่านมา

    ❤❤

  • @Abdulraheem11676
    @Abdulraheem11676 2 ชั่วโมงที่ผ่านมา